في هاذا الفيديو وبالتحديد في الدقيقة 8 . و30 ثانية تشرفت بالسلام على جلالة السلطان هيثم بن طارق حفظه الله معزين ومباركين لجلالته بتسمله زمام الحكم خلفاً لوالدنا السلطان قابوس رحمه الله .
ഞാൻ ഇഷ്ടപ്പെട്ട ഒരു സുൽത്താൻ മാത്രവും അല്ല പ്രിയപ്പെട്ട സുൽത്താൻ ഖാബൂസ് ബിൻ സഈദ് തൈമൂറിന്റെ അനന്തരാവകാശി .പുതിയ സുൽത്താൻ ആയി ഹൈതം അവർകളെ ഖാബൂസ് സുൽത്താന്റെ വസിയത് പ്രകാരം തിരഞ്ഞെടുത്തു ഒരുപാട് സ്നേഹം സന്തോഷം