യേശുവേ എന്റെ മക്കളെ അങ്ങയുടെ തിരു കരങ്ങളിലേക്ക് സമർപ്പിക്കുന്ന കർത്താവേ അങ്ങയുടെ പ്രാർത്ഥന കേൾക്കുന്ന ഓരോ മക്കളും അനുഗ്രഹിക്കുക കുടുംബത്തിലുള്ള എല്ലാവരെയും മക്കളില്ലാതെ വേദനിക്കുന്ന എല്ലാ മക്കൾക്കും ഒരു കുഞ്ഞിക്കാൽ കാണുവാൻ അനുഗ്രഹം കൊടുക്കണം
ഏശു മിനാ മിനാമി യേശുവേ ഓരോ മക്കളുടെയും പ്രാർത്ഥന കേട്ട് കർത്താവിന്റെ കൃപ അനുഗ്രഹിക്കണമേ ഓരോ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കട്ടെ ആസ്വദിച്ച് അവർക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു 😮😢❤😅❤❤😂😢