Тёмный

അംബാനിയുടെ കല്യാണ മാമാങ്കവും രാഹുല്‍ ഗാന്ധിയും തമ്മില്‍! Ambani's wedding and Rahul Gandhi 

Samuel George
Подписаться 244 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@sukumaranpsukumaranp5696
@sukumaranpsukumaranp5696 3 месяца назад
രാഹുൽ എടുത്തത് നല്ല തീരുമാനം. ഇന്ധ്യക്കൊരു ബൗദ്ധപുത്രൻ രാഹുലനെ ആവശ്യമുണ്ട്,
@sivaprasad5502
@sivaprasad5502 3 месяца назад
750 കോടിയുടെ ഹാരോൾഡ് കേസിലെ ജാമ്യം എടുത്തു നടക്കുന്നു അമ്മയും മകനും. ആരെന്കില് കേസിൻെറ കാര്യം ചോദിച്ചാൽ നാണക്കേട്. അതു കൊണ്ടു പോയില്ല. നല്ല പിള്ള ചമയുന്നു.
@babujacob8030
@babujacob8030 3 месяца назад
രാഹുൽ ഗാന്ധി യുടെ തീരുമാനം ശ്രേഷ്ട്ടമാണ്. ഇന്ത്യയിലെ പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേർത്ത് പിടിക്കുന്ന സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും മുഖമാണ് രാഹുൽ ഗാന്ധി. യഥാർത്ഥ നേതാവ്.
@Somu-ev3wy
@Somu-ev3wy 3 месяца назад
കഴിഞ്ഞ 60 വർഷം ചേർത്ത് പിടിച്ചതിന്റെ ഫലം കാണുന്നുണ്ട്
@annievarghese6
@annievarghese6 3 месяца назад
മുകേഷ് അംബാനി കഷ്ടപ്പെട്ടു ഉണ്ടാക്കിയതല്ല രാജ്യത്തിന്റെ പ്രകൃതിസബത്തു കൊള്ളയടിച്ചു ഉണ്ടാക്കിയതാണു നാച്ചുറൽ ഗ്യാസ് കൽക്കരി പെട്രോളിയം ഇതെല്ലം പിന്നെ മോദിയുടെ സപ്പോർട്ടും ജിയോ കണക്ഷൻ ഇപ്പൊൾ ചാർജ് കൂട്ടിയില്ലേ പെട്രോൾ അംബാനീ കുറഞ്ഞ വിലയ്ക്ക് ആണോ കൊടുക്കുന്നതു താങ്കൾ റിലയൻസ് ഷോപ്പുകൾ സന്ദർശിച്ചു സാധനങ്ങൾ വാങ്ങിയിട്ടുണ്ടോ ഇല്ലെങ്കിൽ പോയിവാങ്ങിനോക്കണം ചാണകസംഘികൾപറയുന്നതു ക്കൂട്ടത്തിൽ കൂട്ടാൻ പറ്റിയ ആളല്ല രാഹുൽ ഗാന്ധി എന്നാണു ഭാരത്തിലൂടെ പതിനായിരം കിലോമീറ്റർ നടന്നു ജനങ്ങളെ നെഞ്ചിലേറ്റി യ നേതാവ് രാഹുൽ ഗാന്ധി ജോഡോ യാത്ര യൊന്നു ഈ ചാണകങ്ങൾ കണ്ടിട്ടുണ്ടാവില്ല അതാണു ഇങ്ങനെ പറയുന്നതു
@annievarghese6
@annievarghese6 3 месяца назад
​@@Somu-ev3wyമണിപ്പൂരി ൽ ആയിരങ്ങൾ വസ്ത്രം ആഹാരം സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ പറ്റാതെ എല്ലാം നഷ്ടപ്പെട്ട് ജീവിക്കുന്നു ഓ അവർ ക്രസ്ത്യാനി കളാണല്ലോ മനുഷ്യർ അല്ലല്ലോ അല്ലേ സോമു
@josemona.j6997
@josemona.j6997 3 месяца назад
ശരിക്കും 60 വർഷത്തെ ഭരണനേട്ടമാണല്ലോ ഇന്ത്യ ഇന്ന് കാണുന്നത് എല്ലാം കാരണം ഒന്നുമില്ലാതിരുന്ന രാജ്യം ഇന്ന് വൻകിട രാജ്യങ്ങളോടൊപ്പം നിൽക്കുന്നെങ്കിൽ അതിൻ്റെ ഫലം മാത്രം ' 10 വർഷം അതിൻ്റെ നേട്ടങ്ങൾ നന്നായി ഉപയോഗിച്ചു
@IndiaKerala-oc9rg
@IndiaKerala-oc9rg 3 месяца назад
ക്ഷണം കിട്ടിയെങ്കിൽ ചെല്ലുക അതാണ് മാന്യത,,,ഇത്ര മാത്രം ശ്രെഷ്ടം ആണ് ആ തീരുമാനം എന്ന് പറഞ്ഞ ചേട്ടന്റെ ബുദ്ദി, അപാരം 😂
@vipinm.b7139
@vipinm.b7139 3 месяца назад
എന്റെ ഹീറോ രാഹുൽ ജി ❤
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 3 месяца назад
അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ നിന്നും ഒരു നേരത്തെ അന്നത്തിനു വേണ്ടി സ്വന്തം അമ്മയുടെ ചെലവിനും, മരുന്ന് വാങ്ങുന്നതിനു വേണ്ടി,1500 രൂപാ കൂലിയെന്ന പ്രത്യാശയുടെ ബലത്തിൽ ലോകത്തിലെ ഏറ്റവും നികൃഷ്ട്ടവും നിന്ദ്യവുമായ മനുഷ്യവിസർജനം ഉൾപ്പെടെയുള്ള മലിനജലമൊഴുകുന്ന ഓട ശുചിയാക്കാനിറങ്ങിയ നാം ഉൾപ്പെടുന്ന സമൂഹത്തിൽ ജീവിക്കുന്ന ജോയിയെന്ന മനുഷ്യൻ അതിദാരുണമായി പരലോകം പൂകി, അതേ രാജ്യത്ത് അതേ മനുഷ്യ സാമൂഹിക പശ്ചാത്തലത്തിൽ ഒരു വിവാഹത്തിന് ചെലവിട്ടത് 5000 കോടി, ഏത് സാമൂഹ്യ ജനാധിപത്യ നീതിയാണ് ഈ രാജ്യത്തുള്ളതെന്ന്,ഭരിക്കുന്നവന്മാരോ, സാമൂഹ്യ സാമ്പത്തിക വിശാദരന്മാരോ ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം :- മരിച്ച ആ മനുഷ്യൻ്റെ ആത്മാവിനു മുന്നിൽ സാഷ്ടാംഗപ്ര 1:00 ണാമമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏
@dirarputhukkudi9049
@dirarputhukkudi9049 3 месяца назад
❤❤🎉🎉😅😅
@jamesoommen
@jamesoommen 3 месяца назад
My sympathies and prayers. But don't blame our Party for this tragedy.
@annievarghese6
@annievarghese6 3 месяца назад
@@NARAYANANKUTTY-wn1vb മറുനാടൻ സംഘികളുടെ കൂട്ടുകാരൻ ഇതു കേൾക്കണ്ട അംബാനിയെ എന്തെങ്കിലും പറഞ്ഞാണ് അയാൾ നിങ്ങളുടെ പേരിൽ കേസും കൊടുക്കും
@IndiaKerala-oc9rg
@IndiaKerala-oc9rg 3 месяца назад
മക്കൾക്ക് വേണ്ടി 5000 കോടി ചിലവാക്കി,, മൊത്തം സമ്പാദ്യത്തിന്റെ 1%,, അതും കേരളത്തിൽ മരിച്ച ആളും തമ്മിൽ എന്ത് ബന്ധം,, mr നാരായണൻ കുട്ടി
@poornannamtv251
@poornannamtv251 3 месяца назад
അംബാനി തൻ്റെ മകനു വേണ്ടി ചില വഴിച്ചത് എന്തിനു വേണ്ടിയാണ് അത് മുഴുവൻ ഒറ്റക്ക് തിന്നതല്ല അത് മുഴുവൻ അനുബന്ധമായ സേവനങ്ങൾ നൽകിയവർക്ക് കൊടുത്തതാണ് ആദ്യം സ്വന്തം കാര്യത്തിൽ മാതൃക കാണിക്കടൊ ..... എന്നിട്ടാവാം കഴപ്പ് തീർക്കൽ
@shajinkt5788
@shajinkt5788 3 месяца назад
മുക്ക് പണ്ടവും 916 ഗോൾഡും തമ്മിലുള്ള വൃസം 😂 Rahul ji❤️ 💪💪💪🔥🔥🔥
@IndiaKerala-oc9rg
@IndiaKerala-oc9rg 3 месяца назад
916 ഗോൾഡ് ആണ് അംബാനി,,, മുക്ക് പണ്ടം പോലെ ആണ് രാഹുൽന്റെ ജീവിതം 😂😂
@AbdulAzeez-ng3hk
@AbdulAzeez-ng3hk 3 месяца назад
സാറിന്റെ വിലയിരുത്തൽ തികച്ചും ശരിയാണ് അങ്ങിനെയുള്ള നേതാക്കൾ ഇല്ലാതെ പോയതാണ് ഇന്നത്തെ പ്രശ്നം സർവ്വ രംഗത്തും മൂല്യചൂതി യാണ് ഒരു വാല്യൂ ബേസ്ഡ് പൊളിറ്റിക്‌സിന്റെ അഭാവം നാം അനുഭവിക്കുന്നുണ്ട്
@IndiaKerala-oc9rg
@IndiaKerala-oc9rg 3 месяца назад
നീ അനുഭവിക്കുന്നു,,,, ലോകത്ത് എവിടെ നിങ്ങളുടെ വിഭാഗം ഉണ്ടോ അവിടെ പ്രശ്നം ആണ് 😂😂
@AbdulAzeez-ng3hk
@AbdulAzeez-ng3hk 3 месяца назад
@@IndiaKerala-oc9rg രാജ്യത്തെ തിരചാതുർവർണ്യത്ത് ലേക്ക് തിരിച്ച് കൊണ്ട് പോവാനുളള ചാണകസംഘികളുടെ കുബുദ്ധിക്ക് ഏറ്റ തിരിച്ചടിയാണഈ ഇലക്ഷൻ ഹിറ്റ്ലറെയും മുസോളിനിയേയും ഹീറോകളായി കൊണ്ട് നടക്കണ നിന്നെ പോലുളളവർക്ക് സഹിഷ്ണുത യുടെ മൂല്യം മനസ്സിലാവില്ല എന്റെ വിഭാഗത്തിൽപെട്ടവർ എവിടെയാണ് എടോ മനുഷ്യനെ തമ്മിലടിപിക്കാൻ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പറഞ്ഞത നിന്റെ ആളുകൾ പറഞ്ഞതി നും ചെയ്തതതിനും എത്ര തെളിവുകൾ വേണം നിനക് 1947നു ശേഷം നടന്ന കലാപങ്ങളിൽ സംഘികളുടെ പങ്ക് അരി ആഹാരം കഴിക്കുന്ന ആരും നിഷേധിച്ചിട്ടില്ല മക്ക മസ്ജിദ് സ്ഫോടനം മലേഗാവ് അജ്മീർ വേറെയും അനവധി സ്ഫോധനങ്ങൾ rss ന്റെ പിന്തുണയോടെ ഞാനാണ് നടത്താൻ നേതൃവത്വം നൽകിയത് എന്നും അതിന് വാങ്ങിയ പണത്തിന്റെ കണക്കു വരെ അകമ്മിറ്റു നിരത്തിയത് സ്വാമി അസിമാനന്ദ് ഇനി എത്ര തെളിവുകൾ വേണം നിനക്ക്
@Usr-i1t
@Usr-i1t 3 месяца назад
അംബാനി 5000 കോടി മാർക്കറ്റിൽ ഇറക്കി എന്നത് തന്നെ വലിയ കാര്യം, അത് ബാങ്കിലിട്ടത്കൊണ്ട് എന്തു ഗുണം, രാഹുലിൻ്റെ തീരുമാനം വളരെ പ്രശംസനീയം തന്നെ
@bashirtaj
@bashirtaj 3 месяца назад
ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളുടെ മൂല്യം വിലയേറിയതാണ്. രാഹുലിന്റെ മനസ്സ് ഇന്ത്യൻ ജനതയോടൊപ്പമാണ്.
@binittajames7881
@binittajames7881 3 месяца назад
ഇവിടെ എന്തു ധാർമികത പോത്തിന് എന്ത് ഏത്തക്ക.😅😅😅
@elsu6501
@elsu6501 3 месяца назад
Rahulji👏👏👏
@Sathyan.t
@Sathyan.t 3 месяца назад
' ഈ ആർഭാട ധൂർത്ത്. ഇന്ത്യൻ ജനാധിപത്യത്തിനും, ധാർമ്മിക മൂല്യത്തിനും, മാനുഷിക മൂല്യങ്ങൾക്കു നേരേയും കൊഞ്ഞനം കു ത്തുന്നു........
@IndiaKerala-oc9rg
@IndiaKerala-oc9rg 3 месяца назад
അസൂയ 😂
@Travelmute
@Travelmute 3 месяца назад
മകന്റെ കല്യാണം വന്ന ചിലവ് റീചാർജിനു 100 രൂപ കൂട്ടിയത് എനിക്കിഷ്ടമായില്ല
@abdulazizshamsudeen
@abdulazizshamsudeen 3 месяца назад
അംബാനി,. വിവാഹം പ്രമാണിച്ചു, അദ്ദേഹത്തെ പണക്കാരനാക്കിയ നമ്മെ ഓർക്കാൻ മറന്നില്ല. താരിഫ് വർധിപ്പിച്ചു വീണ്ടും നമ്മെ പിഴിഞ്ഞു. എന്നാൽ അയാൾ ചെയ്യേണ്ടിയിരുന്നത് അല്പം കുറച്ചുകൊണ്ട് നമ്മെ സന്തോഷിപ്പിക്കുക ആയിരുന്നു.
@IndiaKerala-oc9rg
@IndiaKerala-oc9rg 3 месяца назад
അംബാനിയുടെ ph കണക്ഷൻ മാത്രമേ ഇന്ത്യയിൽ കിട്ടാൻ ഉള്ളൂ ബായ്
@kj_george
@kj_george 3 месяца назад
😁😭😁😂😂 ജനങ്ങളെ മൊത്തം റിപ്രെസെന്റ് ചെയുന്ന ആളാണെൽ പിന്നെ. എന്തിനാ ജനങൾക്ക് ദോഷം വരുന്ന കുത്തിവയ്പ് വന്നപ്പോ വായും. പൂട്ടി മിണ്ടാണ്ട് ഇരുന്നേ പത്രത്തിൽ വാർത്ത വന്നു. കുത്തിവയ്‌പിന് ദോഷം ഉണ്ടെന്നു എന്നിട്ടും മിണ്ടില്ല 😂😂😂, ഇത്തവണ വോട്ടിങ് മെഷീൻ. എല്ലാം കേടായില്ല അതോണ്ടാവും
@jayakumark8360
@jayakumark8360 3 месяца назад
Good news sir❤❤❤❤❤
@Ismailramadan-p4g
@Ismailramadan-p4g 3 месяца назад
ആത്യന്തികമായി സമ്പത്ത് ആകാശ ഭൂമിയെ സൂര്യ ചന്ദ്ര നക്ഷത്രങ്ങളെയും മനുഷ്യനെയും സൃഷ്‌ടിച്ച ദൈവത്തിന്റെ ഉടമസ്ഥയാണ് മനുഷ്യൻ അതിന്റെ കാര്യസ്ഥൻ മാത്രമാണ് അതിനാൽ ഞാൻ ഉണ്ടാക്കിയ പണം ഞാൻ എന്റെ ഇഷ്ടത്തിന് ചെലവഴിക്കും എന്നു ഒരു മനുഷ്യനും പറയാൻ ദാർമികമായി അവകാശമില്ല സഹജീകൾ പട്ടിണി കിടക്കുമ്പോൾ അത് അവർക്കും അവകാശ പെട്ടതാണ് എല്ലാറ്റിനും കണക്കു ബോധിപ്പിക്കേണ്ട ഒരു ദിവസം വരാനുണ്ട് തീർച്ച അപ്പോൾ ഉടമത്തന്റെ മുമ്പിൽ ഉത്തരം പറയണം
@vishnuvichu1849
@vishnuvichu1849 3 месяца назад
Raga❤❤❤
@georgemadavana5147
@georgemadavana5147 3 месяца назад
U r very correctly said, that Rahul Gandhi is really the leader of people. God bless both of U..
@ashokan2378
@ashokan2378 3 месяца назад
മനസിലാക്കി കളഞ്ഞല്ലോ, വളരെ മനോഹരമായ ന്യായീകരണം കൊള്ളാം കേട്ടോ 😂😂😂
@sumyjohn395
@sumyjohn395 3 месяца назад
സത്യം ചാർജ്ജും കൂട്ടി
@lailakallat4075
@lailakallat4075 3 месяца назад
Sathym,👍
@anumvk5642
@anumvk5642 3 месяца назад
Very true
@Faith-dp3mo
@Faith-dp3mo 3 месяца назад
Rahul Gandhi 👍
@sakeeribrahim6583
@sakeeribrahim6583 3 месяца назад
👍👍👍👍
@sajeevvo5308
@sajeevvo5308 3 месяца назад
👏👏👏👏👏
@ashrafnm2448
@ashrafnm2448 3 месяца назад
Good response. Indira made ambani rich. Ambani helped bjp to overcome congress.
@johnsondaniel4958
@johnsondaniel4958 3 месяца назад
Rahul Gandhi is the best. He stands for all, especially for the poor. He has the wisdom and knowledge. A good leader.
@akbarcmk9723
@akbarcmk9723 3 месяца назад
അദ്അണ് സത്യം 👍🏻👍🏻👍🏻
@gladiskpaul8265
@gladiskpaul8265 3 месяца назад
👌
@moncymthomas7158
@moncymthomas7158 3 месяца назад
👏🏿👏🏿👏🏿👏🏿
@MakdonMak
@MakdonMak 3 месяца назад
❤❤My Rahul ji🩵💚🌹🌹🙏🙏🙏👌💯💯
@tennivarghese867
@tennivarghese867 3 месяца назад
അങ്ങേരു മൊബൈൽ ചാർജ് കൂട്ടി അപ്പോൾ ഈ 5000 കോടി തിരിച്ചു കിട്ടി.. അതാണ് ബിസിനസ്‌. പിന്നെ രാഹുൽ ഗാന്ധി, രാഹുൽ ഗാന്ധിയുടെ സ്ഥാനത്ത് വേറൊരു ആൾ ആണെങ്കിലും അല്പം എങ്കിലും വിവരമുള്ളവർ ആണെങ്കിൽ പോകില്ല.. ഈ സോണിയ പണ്ട് അംബാനിയുടെ ജെറ്റിൽ യാത്ര ചെയ്യുന്നു എന്നും പറഞ്ഞു ഒരു വാർത്ത കണ്ടിരുന്നു, അത്‌ ചാർട്ടർ ചെയ്തിട്ടാണ് "ഓസിൽ "അല്ല എന്നും പറഞ്ഞു ആരോ അതിനെ കൗണ്ടർ ചെയതെന്നും കേട്ടതായി ഓർക്കുന്നു, ഇത് ഒന്നാം UPA സർക്കാരിന്റെ കാലത്ത് എങ്ങാണ്ട് ആണ് ഇത്.
@Geetha-b9y
@Geetha-b9y 3 месяца назад
സോണിയ ജെറ്റിൽ പോയതുപോലെ ആണോ അയാൾ പാവങ്ങളെ പിഴിഞ്ഞ് 5000കോടിതിരിച്ചു പിടിച്ചത്.എവിടെ ആണോ മുട്ടിൽ ആണോ തലച്ചോർ.
@tennivarghese867
@tennivarghese867 3 месяца назад
@@Geetha-b9y എന്താ ചങ്ങായി ഉണ്ടെകിൽ ഒരല്പം തലച്ചോർ ഉപയോഗിച്ച് കമെന്റ്...തലച്ചോർ ശരിയായ സ്ഥാനത്ത് ഉള്ളത് കൊണ്ട് ആണ് അയാൾ 5000 കോടി തിരികെ പിടിച്ചു എന്ന് പറഞ്ഞത്.. അയാൾക്കും തലച്ചോർ ശരിയായ സ്ഥാനത്താ അതുകൊണ്ട് ആണ് അങ്ങേര് അത്‌ തിരികെ പിടിക്കാൻ ഉള്ള പണി ചെയ്തത്. ഇങ്ങിനെ പാവങ്ങളെ പിഴിഞ്ഞ് കാശ് എടുക്കുന്നവൻ എന്ന് നിങ്ങൾ പറയുന്ന അയാളുടെ ജെറ്റിൽ സോണിയ പണ്ട് പോയിരുന്നു എന്ന് നിങ്ങൾ സമ്മതിക്കുന്നു. പിന്നെ എന്റെ ആസനത്തിൽ കയ്യിട്ടു തലച്ചോർ നോക്കുന്നത് എന്തിനാ..?.
@regimonkv2865
@regimonkv2865 3 месяца назад
ഒന്ന് ഞാൻ മനസ്സിലാക്കുന്നു ഈ ഭൂമിയിലുള്ള ഏതെല്ലാം രാജ്യങ്ങളിൽ, ആരെല്ലാം ഭരിക്കണം, ഭരിക്കരുത് എന്ന് തീരുമാനിക്കുന്നത് ദൈവം തന്നെയാണ്, എന്നാൽ ദൈവം ഒരു മതഭ്രാന്തൻ അല്ല, അതുകൊണ്ടാണ് മനുഷ്യൻ്റെ മതഭ്രാന്ത് മൂത്ത് അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ സ്ഥിതിഗതികൾക്ക് ദൈവം മാറ്റം വരുത്തുന്നത്, അതു കൊണ്ട് രാഷ്ട്രീയക്കാർ ഒരു കാരണവശാലും മതങ്ങളെ കൂട്ടുപിടിച്ച് യാതൊരു വിധ മൂല്യങ്ങളുമില്ലാത്ത മത താല്പര്യങ്ങൾ സംരക്ഷിക്കുവാൻ നോക്കാൻ ഇടയായാൽ രാജ്യത്ത് ഇടം കൈയും വലം കൈയും തിരിച്ചറിയാത്ത നിരപരാധികളായ മനുഷ്യർ ബലിയാട് ആകുന്നത് ദൈവം നോക്കി നില്കുമോ?
@sherlyjacob4367
@sherlyjacob4367 3 месяца назад
👍👍🙏🙏
@John_Sobhan
@John_Sobhan 3 месяца назад
Politicians are here to serve people ... They are claiming it too ... But they are becoming ''millionaires'' by serving people ... A business person is doing business & becoming ''millionaire'' ... Is there no difference in it ?? ... Rahul is not a politican for the poor in India ... The first speech as the opposition leader itself is the proof ...
@AbdulJaleel-ry8si
@AbdulJaleel-ry8si 3 месяца назад
അയാൾ ചിലവാക്കുന്ന കാശ് ഇയാളെ പോലെ സമ്പന്നരുടെ കൈയ്യിൽ തന്നെയാണല്ലോ എത്തുന്നത് സ്വർണ്ണവും വജ്രവും വിൽക്കുന്നത് സമ്പന്നർ വസ്ത്രം വാങ്ങുന്നത് സമ്പന്നരായ വരുടെ കടയിൽ നിന്ന് അപ്പോൾ സാധാരണ കാരന്ന് എന്താ കാര്യം സാധാരണ കാരറ്റെ കടയിൽ നിന്ന് സാധനം വാങ്ങിക്കോ ? എനി ഇയാളുടെ കാശ് കിട്ടുന്ന കാശ് കിട്ടുന്ന സമ്പന്നരുംസിലിമാ നടൻമാരും ഒക്കെ സമ്പന്നമാരുടെ ഷോപ്പിലാ പോക്കുക സാധാരക്കാരൻ ഒരു കാര്യവും ഇല്ല ഒരറ്റ കാര്യം ഉള്ളൂ ഇങ്ങനെ ഒക്കെ വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ട് എന്ന് മനസിലാക്കാൻ പറ്റി പിന്നെ ഇതൊക്കെ നോക്കി കാണുക അത്രയെ ഉള്ളൂ അതിനും വേണമല്ലോ ഭാഗ്യം
@IndiaKerala-oc9rg
@IndiaKerala-oc9rg 3 месяца назад
Citu തൊഴിലാളി നേതാവിന്,, മിനി കൂപ്പർ car,,, landon നിൽ പഠിക്കുന്ന മക്കൾ,, വീണ ക്ക്‌ മാസം മുഴുവൻ മാസപ്പടി,,, ഇതൊന്നും കുഴപ്പമില്ല, അംബാനി മകന്റെ കല്യാണത്തിന് ചിലവ് ആക്കിയത് മാത്രം പാപം 😂😂
@jamesjoseph2753
@jamesjoseph2753 2 месяца назад
വിവാഹത്തിന് ആരെങ്കിലും ക്ഷണിച്ചാൽ പോകാം. അതിനെന്താ കുഴപ്പം? വെറുതെയല്ലല്ലോ ക്ഷണിച്ചിട്ടല്ലേ? നമ്മൾ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചുകൂട്ടിയാൽ പിന്നെ ഒരു രക്ഷയുമില്ല.
@ravikumarjagannathan383
@ravikumarjagannathan383 3 месяца назад
Alla jodo yathra Rahul dress price ariyumo?
@De-tw7by
@De-tw7by 3 месяца назад
Rahul is jealous.
@mathewv.m8801
@mathewv.m8801 3 месяца назад
Whatever amount he has spent on his son's wedding is recycled to the market. If had not spent anything, the money would have remained with him. Whether to attend the wedding or not, is one's personal choice. Ambani has the choice to spend what he had earned legally. All are spending on Weddings or other functions according to their financial capacity.
@jeffzeena
@jeffzeena 3 месяца назад
Profit ( kolla labham alla ) - profit undelum oralku billionaire akaan pattum.
@jamesku9141
@jamesku9141 3 месяца назад
Ever since man was born there was rich and poor that is the law of nature.people who value morality will think about the sick and needy on such occasion. Look at people like bill gates, how philanthropic they are. Here blind devotees glorify the rich man for what dis. Rahul gandhi, a gentleman par excellent
@SamuelGeorge
@SamuelGeorge 3 месяца назад
Bill gates is a crook. His charity also is another business and a business promotion tool
@genudavel655
@genudavel655 3 месяца назад
അംബാനിക്ക് സ്വർണ്ണം,കാറും കപ്പലുമൊക്കെ ഒത്തിരി കിട്ടി, പിന്നെ ബിൽ ഗേറ്റ് ഒരു രാജ്യം തന്നെ സമ്മാനം കൊടുത്തുന്നു കേൾക്കുന്നു, എന്തൊരു വിശാലതയാ, ആരും അത് കാണാതെ പോകല്ലേ
@RameshBabu-oy4lj
@RameshBabu-oy4lj 3 месяца назад
രാഹുൽ ഗാന്ധി ഒരൂ ധാർമികൻ ആണോ, ഒരു വിശകലനം ആവശ്യം ഉണ്ടോ!
@josecj6829
@josecj6829 3 месяца назад
Kothi keruvu. That is all kothikeruvu
@abeyjohn8166
@abeyjohn8166 3 месяца назад
Ambani illuminati
@jyothynair2768
@jyothynair2768 3 месяца назад
Congress karanayirunna ambaniyodum jealous
@rajeeshaudi
@rajeeshaudi 3 месяца назад
രാഹുൽ ഇന്ത്യൻ കോർപ്പറേറ്റ്കള ഇഷ്ടമാവില്ല . വിദേശ കമ്പനികൾ ഇന്ത്യൻമാർകെറ് നിന്നും കോടികൾ കൊണ്ട് പോകുമ്പോൾ ഒരു പ്രശനം ഇല്ല . ജോർജ് സൊറാസ് , ഫോർഡ് ഫൌണ്ടേഷൻ , ജെസിബി ഫൌണ്ടേഷൻ ,ആണ് എങ്കിൽ രാഹുൽ കുടംബ സമേതം പോയേനെ .
@ramachandranp3247
@ramachandranp3247 3 месяца назад
8 ലക്ഷം രൂപ കയ്യിലുള്ളവൻ നമ്മുടെ നാട്ടിൽ എത്ര രൂപ മകളുടെ കല്യാണത്തിന് ചിലവാകും? 5 ലക്ഷം കടം വാങ്ങി ചിലവാക്കും 5000 രൂപ അല്ലല്ലോ? ഇവുടെ 8 ലക്ഷം കോടി രൂപ ആസ്തി ഉള്ള അംബാനി വെറും 5000 കോടി മാത്രമാണ് ചിലവാക്കിയത്. പിന്നെ ഇവിടത്തെ പാവപ്പെട്ട തൊഴിലാളി നേതാക്കൾ മകളുടെ കല്യാണത്തിന് കഴുത്തു നിറയെ സ്വർണം കെട്ടി ഇടുന്നത് എങ്ങനെയാണു. ഇവന്മാർ ഒരു പൈസ പോലും incometax കൊടുത്തിട്ടുണ്ടാവില്ല. അംബാനി കഴിഞ്ഞ വർഷം എത്ര ലക്ഷം കോടി incometax കൊടുത്തുകാണും?ഇവിടത്തെ നേതാക്കന്മാരുടെ മക്കളുടെ കല്യാണം പല കള്ളപ്പണക്കാരും സ്പോൺസർ ചെയ്താണ് നടത്തുന്നത്.
@rosilylazar4727
@rosilylazar4727 3 месяца назад
All drama from Rahul Gandhi...oil industry is given to ambani family by gandhi family... Congress drama 😂
@mohammadkoya1329
@mohammadkoya1329 3 месяца назад
👍👍👍
@babub5262
@babub5262 3 месяца назад
❤❤❤❤❤❤
@സ്വന്തംചാച്ച
@സ്വന്തംചാച്ച 3 месяца назад
❤❤❤❤❤❤
Далее