Тёмный

അംബാനിയേക്കാൾ ധനികനാകേണ്ട വിജയ്പതിന്റെ ജീവിതം | About Raymond founder Vijaypat Singhania 

Marunadan Malayali
Подписаться 2,5 млн
Просмотров 116 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 5 месяцев назад
ഞാൻ അന്നും ഇന്നും reymond ന്റെ fabrics ആണ് വാങ്ങുക 👍durability അപാരം ആണ്, wearing comfort കിടിലൻ 👏👏👏ദുഃഖം ഉണ്ട്.. ഇത് കേൾക്കുമ്പോൾ 🙏🙏🙏
@josevj-gk9fw
@josevj-gk9fw 5 месяцев назад
ഇതാണ് മക്കൾ കാലുപിറന്നു ഉണ്ടായനലത്തെ ഫലം, ഇത് ഇപ്പോൾ ഒരു സർവസാധാരണ പ്രശ്നം ആയി മാറിയിട്ടുണ്ട്, അതുകൊണ്ട് എനിക്ക് പറയുവാൻ ഉള്ളത് മക്കൾക്കുവേണ്ടി സാമ്പത്തിക്കാതിരിക്കുക, ഉള്ളത് മരണം വരെ സ്വന്തം കൈയിൽ നിലനിർത്തുക ❤️❤️ മക്കൾക്ക്‌ നല്ല വിദ്യാഭ്യാസവും, ജോലിയെടുക്കാൻ ഉള്ള സാഹചര്യവും മാത്രം കൊടുക്കുക അധ്വാനിച്ചു ഉണ്ടാക്കി ആസ്വദിക്കുകയോബ്, ചിലവാക്കുകയോ ചെയ്യട്ടെ 👹 പക്ഷെ ജീവനോടിരിക്കുമ്പോൾ ഒരാൾക്കും സ്വന്തം സമ്പാത്യം വിട്ടുകൊടുക്കരുത്, നരകിക്കേണ്ടിവരും അനുഭവം ഗുരു 😄😄😄
@venugobal8585
@venugobal8585 5 месяцев назад
Correct.
@jaimyandrew8100
@jaimyandrew8100 5 месяцев назад
Correct
@onlookerhedgehog9083
@onlookerhedgehog9083 5 месяцев назад
മക്കളെ അതിമറന്നു സ്നേഹിക്കാതിരിക്കുക
@rainflowerkid
@rainflowerkid 5 месяцев назад
മക്കളെ സ്നേഹിക്കുക. ..പക്ഷെ അവർ നല്ല രീതിയിൽ ആയിരിക്കാംനായി നമ്മൾ നല്ല രീതിയിൽ ആയിരിക്കുക 😇👍
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 5 месяцев назад
മരുമകൾ ആവും ചിലപ്പോൾ കുളം തൊണ്ടിച്ചത്
@vinilvikram226
@vinilvikram226 5 месяцев назад
മക്കളെ സ്നേഹിക്കുക, അവരെ നേർവഴിക്കു നയിക്കുക ❤
@PradeepKumar-gc8bk
@PradeepKumar-gc8bk 5 месяцев назад
റെയമാൻഡ് ആഡംബര ത്തിന്റെ അവസാന വാക്ക്..... 💕
@ajithkarthika3317
@ajithkarthika3317 5 месяцев назад
പല ബിസ്സിനസ്സുകാരും മക്കളാൽ ഒന്നുമല്ലാത്തവരാക്കപ്പെട്ടിട്ടുണ്ട്.. നല്ലരീതിയിൽ കഴിവിന് അനുസരിച്ച് മക്കൾക്ക് വിദ്യാഭ്യാസം നൽകുക.... ശേഷം അവർ സ്വയം അവരുടെ പാത കണ്ടെത്തട്ടെ....അവശേഷിക്കുന്ന സ്വത്തുക്കളിൽ മക്കൾക്ക് ഉള്ള അവകാശം മരണ ശേഷം മാത്രം നൽകുക....
@Here_we_go..557
@Here_we_go..557 4 месяца назад
ഒരു ഗുണവും ഇല്ലാതെ വെറുതെ എന്തിനാ പിള്ളേരെ ഉണ്ടാക്കുന്നെ അയ്യേ...
@shyam11601
@shyam11601 5 месяцев назад
ഉണ്ടായിട്ട് കാര്യമില്ല.. അനുഭവിക്കാൻ യോഗം വേണം
@shaheedm4565
@shaheedm4565 5 месяцев назад
27 വറ്ഷം മുന്പ് raymonds ല് നിന്ന് purchase ചെയ്ത pants ഞാൻ ഇപ്പോഴും സന്തോഷത്തോടെ ഉപയോഗിക്കുന്നു അന്ന് cloth വാന്കി അവരുടെ തന്നെ stitching വളരെ മനോഹരം
@REMEESPMUHAMMED
@REMEESPMUHAMMED 5 месяцев назад
27 വർഷമായി ശരീരത്തിൻ്റെ അളവുകൾ മാറാത്ത ഭാഗ്യവാൻ. Congrats
@shaheedm4565
@shaheedm4565 5 месяцев назад
@@REMEESPMUHAMMED കൃത്യമായി കാര്യന്കള് ചെയ്യുന്നവറ്ക്ക് ഇതെല്ലാം നിസാരം റമീസ് സാഹബ്
@simonabeydhas2942
@simonabeydhas2942 5 месяцев назад
ജീവിച്ചിരിക്കുമ്പോൾ.... മാതാപിതാക്കൾക്ക്... മക്കൾക്ക്‌ കൊടുത്ത... സ്വത്ത്‌ നിരുബാധികം തിരിച്ചു... എഴുതാൻ.. നിയമം ഉണ്ടല്ലോ...?
@josevj-gk9fw
@josevj-gk9fw 5 месяцев назад
പാവത്തിന് ഇപ്പോൾ അതിനുള്ള അവസ്ഥ ഉണ്ടാവില്ല, സപ്പോർട്ട് ഉണ്ടാവില്ല അതാവും 😄😄
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 5 месяцев назад
ഇഷ്ടദാനം, (gift deed ). കൊടുക്കരുത്.👍. തിരിച്ചു കിട്ടണേൽ.. കിട്ടിയവൻ സമ്മതിച്ചു തരണം, എന്നാലേ തിരിച്ചു കിട്ടൂ 🤣അത് ഉണ്ടാവില്ല 😆🤣പകരം വിൽപത്രം ആക്കാം... എന്നാൽ.. അവൻ (അവൾ ). ട്രാക് തെറ്റി ആണ് പോക്ക് എന്ന് കണ്ടാൽ, റദ്ദ് ചെയ്യാം, അതിന്റെ മേലെ വേറൊരു വിൽപത്രം ഉണ്ടാക്കിയാൽ, പഴയ ത് ഓട്ടോമാറ്റിക് ആയി.. ഇല്ലാതാകും.... ഇഷ്ടംദാ നത്തിൽ... Parents (കൊടുക്കുന്ന ആൾ )ന് മരണം വരെ, നന്നായി സംരക്ഷണം വ്യവസ്ഥ വെച്ചാൽ മതി.... അത് ചെയ്യുന്നില്ല എങ്കിൽ.. കോടതി വഴി അത് റദ്ദ് ചെയ്യാം 👏
@sreedharannarayanan703
@sreedharannarayanan703 5 месяцев назад
I met him about 35 years before in his office for attending a job interview.He has offered me good Tea .His son Gautam also was there.Vijay pat Singhania was cer smar and handsome He was wearing a suspender type pants and tie.
@baijunair1720
@baijunair1720 5 месяцев назад
Orikkalum makkale oru paridhiyil kooduthal viswasikkarudhu....especially boys..... Anubhavam guru.... Raymond❤❤❤❤❤❤
@Hansjosephk
@Hansjosephk 5 месяцев назад
He used to fly east west airlines aircraft while l worked there out of passion. Our MD and directors dealt with him with utmost respect.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 5 месяцев назад
T vaaheed ന്റെ എയർ ലൈൻ അല്ലെ അത് 🤔.. പാവം.. അയാളും അകാലത്തിൽ പോയി 🙏🙏
@valsalavenugopalvalsalaven3560
@valsalavenugopalvalsalaven3560 5 месяцев назад
Raymond super fabric of India.
@sreedharannairsreekumar3077
@sreedharannairsreekumar3077 5 месяцев назад
He was a good pilot too
@underworld2770
@underworld2770 5 месяцев назад
മോനേ കുറേ ഉണ്ടായിട്ട് കാര്യമില്ല... അത് അനുഭവിക്കാൻ യോഗവുംവേണം.. ഇങ്ങനെയുള്ള ചെറിയ ചെറിയ വിജയ്പത്സിംഹാനിമാർ നമ്മുടെ നാടുകളിലും ഉണ്ടല്ലോ
@krishnankuttyk158
@krishnankuttyk158 5 месяцев назад
അറിയാ ലോകത്തിന് വെളിച്ചം നൽകട്ടെ ഈ വാർത്ത!
@abhijithbkrishna5507
@abhijithbkrishna5507 5 месяцев назад
Quality of Raymond has taken a steep dive....
@Theconquerer549
@Theconquerer549 5 месяцев назад
മാളിക പുറത് ഏറിയ മന്നന്റെ തോളില് മാറാപ്പ് ക്കേറ്റുന്ന തം ഭവാൻ
@josevj-gk9fw
@josevj-gk9fw 5 месяцев назад
മക്കളെ തന്നെക്കാൾ അധികമായി സ്നേഹിക്കുന്ന ചില വിഡ്ഢികൾ ഉണ്ട്, അവർക്കാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് എന്നതാണ് പരമ ദയനീയം കാലം ഒന്നും മറക്കാറില്ല എന്ന് എല്ലാവരും ഓർത്തോരുന്നാൽ നല്ലത് 😄😄😄
@ravanraja8079
@ravanraja8079 5 месяцев назад
വലിയ വീട്ടിൽ മരുമകളായി വന്നു വഴക്കിട്ടു പോകുന്ന കൊച്ചമ്മമാർക്ക് പോകുമ്പോൾ സ്വത്ത്‌ മുക്കാലും കൊണ്ടു പോകണം പോലും. കഷ്ടപ്പെട്ടു സ്വത്തുണ്ടാക്കിയ തന്ത പടിക്കു പുറത്ത്! ഇവിടെ equality കൊടികുത്തി വാഴുകയാണ് കേട്ടോ.😮
@azeer999
@azeer999 4 месяца назад
Equality is a Western concept, as some earn money while others looting. This mentality, rooted in historical once they ruled other countries. The real equality means both should have equal financial capacity
@venugopalbk4144
@venugopalbk4144 5 месяцев назад
" The completed man "
@iam7779
@iam7779 5 месяцев назад
Raymond Quality ❤❤❤
@samueljacob8142
@samueljacob8142 5 месяцев назад
My wedding coat was custom stitched at Raymonds thirty years back and I loved it, I still have it for memory but doesn’t fit me anymore. Sorry to hear what happened to the brand creator.
@tomykm701
@tomykm701 5 месяцев назад
Me too
@ponnappancm2833
@ponnappancm2833 5 месяцев назад
Goodday, Gautham shall face the consequence up on this earth itself...No one can escspe KARMAPHALA...
@vijayamravi199
@vijayamravi199 5 месяцев назад
I know him very well-I was reporting to him in Raymond
@divakarprabhu590
@divakarprabhu590 5 месяцев назад
മക്കൾക്ക് വിദ്യാഭ്യാസം മാത്രം നൽകുക. പണം സമ്പാദിച്ചു നൽകുന്നതിന് പകരം സ്വന്തം നിലനിൽപ്പ് ബദ്രമാക്കുക.
@suriadathanar2189
@suriadathanar2189 5 месяцев назад
I think Indians should boycott Raymond till Gautham recall his father.
@josevj-gk9fw
@josevj-gk9fw 5 месяцев назад
100% യു ആരെ റൈറ്റ്
@SajiSkaria-is1zd
@SajiSkaria-is1zd 5 месяцев назад
ഗൗതമിന്റെ അവസ്ഥ നാളെ ഇതിനേക്കാളും bhekaramayirikum
@nikhil_1496
@nikhil_1496 5 месяцев назад
നല്ല അസൂയ ഉണ്ടല്ലേ. അങ്ങേര് വിജയ്പഥ് സിംഘാനിയ കാണിച്ച മണ്ടത്തരം കാണിക്കില്ല. സ്വത്തുക്കൾ മൊത്തം മകന്റെ പേരിൽ ആക്കുക എന്ന മണ്ടത്തരം.
@radhikasunil9280
@radhikasunil9280 5 месяцев назад
അച്ഛനേ പറ്റിച്ചവൻ നശിക്കും
@sumeshs8239
@sumeshs8239 5 месяцев назад
അംബാനിയും ഒരു നാൾ പിച്ചയെടുക്കാൻ വരാം..... ഐൻണ്സ്റ്റീനിന്റെ അനിശ്ചിതത്വസിദ്ധാന്തം പറയുന്നത് അതാണ്
@sumeshs8239
@sumeshs8239 5 месяцев назад
മണ്ടൻ കണാര, അച്ഛനെ പറ്റിച്ചു ഔറഗസെബു രാജാവായി വളരെകാലം സന്തോഷത്തോടെ ഭരിച്ചു. അച്ഛനെ പറ്റിച്ചവർ എല്ലാം നല്ല നിലയിൽ എത്തും. എനിക്കറിയുന്ന കുറെ പേര് achane🙏പറ്റിച്ചു സ്വത്തു തട്ടിയെടിത് ബിസിനസ് ചെത്യു സംവണ്ണറായു
@sreejithshankark2012
@sreejithshankark2012 5 месяцев назад
​@@sumeshs8239അയാൾ പിച്ച എടുത്തത് കൊണ്ട് ആർക്ക് എന്ത് നേട്ടം 🙂
@KingKong-
@KingKong- 5 месяцев назад
Arae patichalum nashikkumm🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@sreedharannarayanan703
@sreedharannarayanan703 5 месяцев назад
He was so proud in the past.
@tpvinodtpv
@tpvinodtpv 5 месяцев назад
ഒരു കാലത്തു Raymond പാന്റ് പീസ് ചോദിച്ചു വാങ്ങുക പതിവായിരുന്നു.. 🤔. കാലം പോയ പോക്ക് 😘
@rajank4718
@rajank4718 5 месяцев назад
സമ്പത്ത് മൂന്നാമത്തെ തലമുറയോടെ നശിക്കും.... അത് പ്രക്റ്തിയുടെ നിയമം .....
@sajurocky1610
@sajurocky1610 5 месяцев назад
അതായിരിക്കും നീ സമ്പത്ത് ഒന്നും ഉണ്ടാക്കാത്തത്.
@panfi9166
@panfi9166 5 месяцев назад
ഒന്ന് പോടോ താൻ എന്താണ് ശതകോടി ശരനൊ? അയാൾ പറഞ്ഞത് നൂറുശതമാനം സത്യമാണ്. സമ്പത്ത് നിലനിൽക്കുകയില്ല. ഇയാൾ പറഞ്ഞത് ജ്ഞാനം കൊണ്ട്. താങ്കൾ ചിന്തിക്കുന്നത് പണത്തോടുള്ള ആർത്തി കൊണ്ട്.​@@sajurocky1610
@ragachitra9204
@ragachitra9204 5 месяцев назад
​@@sajurocky1610ഇതൊക്കെ വിവരമുള്ള ആളുകൾ പറഞ്ഞിട്ടുള്ളതാണ്, അതിനു താനെന്തിനു അങ്ങിനെ പറഞ്ഞയാളെ ഭാര്ൽസിക്കുന്നു.
@kodiyathorganicfarm2718
@kodiyathorganicfarm2718 5 месяцев назад
​@@ragachitra9204ചിലർ അങ്ങനെയാണ് എല്ലാത്തിനോടും പുച്ഛം
@jaisnaturehunt1520
@jaisnaturehunt1520 5 месяцев назад
നന്നായി ദാന ധർമ്മം ചെയ്യുന്ന ധനികർ സമ്പത്ത് നിലനിർത്തും
@mythoughtsaswords
@mythoughtsaswords 5 месяцев назад
ഇതൊക്കെ കാണുമ്പോളാണ് വലിയ ഭാഗൃങ്ങൾ ഒന്നുമില്ലാത്ത എന്റെ സൗഭാഗ്യത്തെക്കുറിച്ച് ഓര്‍ത്തു പോകുന്നത് 😅😅😅😅😅😅😅
@suluc2913
@suluc2913 5 месяцев назад
Nsmukku athra try cheydeettum uyaran kazhiyathathu nammude janmma syapam. UAE oru Valiya country. Eviduthe Rajavinum kadana kadhayundu... Sir Ororutharudeyum history nokku. Appol ariyathe nammalum karanju pokum. Sugavum dukkavum undenkile manushyan daivathe ariyu. Vishamam kanumbol manasu vedaniku sir ok..
@gamingunit3.013
@gamingunit3.013 5 месяцев назад
എത്ര വലിയ മരം ഒരു ദിവസം നശിച്ചുപോകും
@radhikasunil9280
@radhikasunil9280 5 месяцев назад
പാവം
@sureshmc2698
@sureshmc2698 5 месяцев назад
Vijaypath Singhaniya.. Raymond
@mansoormattil1264
@mansoormattil1264 5 месяцев назад
Beware of children ❤ Keep a distance from children 😊
@raghavansurendrannair7328
@raghavansurendrannair7328 5 месяцев назад
Unfortunately, we never learn things from the lives of others. In everybody's life, there is something new to learn and practise the same in life. We have to make sense through reading, watching and listening. These things we don't learn at the academic institutions. So, be alert.
@r4uvlog43
@r4uvlog43 5 месяцев назад
🔥സത്യ മേവ് ജയതേ 🔥🔥🔥 ..
@ismailrawther133
@ismailrawther133 5 месяцев назад
വിജയ് പത് സിംഗാനിയ ഇപ്പോൾ താമസിക്കുന്ന വാടക ഫ്ലാറ്റിന്റെ വാടക പറയാമോ? അയാളുടെ ഇപ്പോഴത്തെ പ്രായവും?
@ramachandrannambiar4235
@ramachandrannambiar4235 5 месяцев назад
എല്ലാരും ഇങ്ങനെ ആവും
@KunjumonGeorge-xp6tj
@KunjumonGeorge-xp6tj 5 месяцев назад
നന്നായി
@saralck6860
@saralck6860 5 месяцев назад
Ayal Tharikidayanu Ennu Manasilayi Munilounnu Ayalude peril venamayirunnu
@sundaresansurya9205
@sundaresansurya9205 5 месяцев назад
Very Correct
@mercyphilip3160
@mercyphilip3160 5 месяцев назад
Do hard work study nicely get good job and believe in jesus
@franklinkurian8332
@franklinkurian8332 5 месяцев назад
My favourite brand
@sreedharannarayanan703
@sreedharannarayanan703 5 месяцев назад
Almost same story for Raheja
@sajeevclement8197
@sajeevclement8197 5 месяцев назад
Great news
@josevj-gk9fw
@josevj-gk9fw 5 месяцев назад
നിനക്കിതു നല്ല വാർത്തയായി തോന്നിയോ, എങ്കിൽ നിന്റെ തന്തയുടെ ഗതിയും ഇതുതന്നെ, അറുത്തതൊന്നും ഡാംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@muhammedsayyednk4075
@muhammedsayyednk4075 5 месяцев назад
സാമ്പത്ത് വിരുന്ന്കാരൻ ആണ് വരും പോകാം
@JoTk-he5lc
@JoTk-he5lc 5 месяцев назад
പിതാവ് ആളത്ര ശരിയല്ല എന്ന് തോന്നുന്നു സഹോദരാ..... മകന്
@josevj-gk9fw
@josevj-gk9fw 5 месяцев назад
We are not the authority to justify anybody, so let them do what they thinking, but God will consider hom , and will give a good position in heaven ❤️❤️
@bhaskaranp5044
@bhaskaranp5044 5 месяцев назад
പുതിയനിയമംഈ പ്രശ്നത്തിന്നു പരാഹാരമാകില്ലെ
@raghuramanr1837
@raghuramanr1837 5 месяцев назад
മരിച്ച അല്ലെങ്കിൽ ബീഹാർ ജയിലിൽ വേണ്ട സമയത്ത് ചികിത്സ നൽകാതെ കൊന്ന മലയാളി വ്യവസായി രാജൻ പിള്ളയുടെ ശാപം 30 കൊല്ലങ്ങൾക്ക് ശേഷം തിരിച്ചടിച്ചു. കാലം കാത്തു വച്ച കാവ്യ നീതി. രാജൻ പിള്ളയ്ക്ക് നീതി ലഭിച്ചില്ല. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടേണം എന്നേ വരൂ. അതാണ് ഇവിടെ സംഭവിച്ചത്. രാജൻ പിള്ളയെ തകർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ആളാണ് മുകളിൽ പറഞ്ഞ വ്യക്തി
@howardmaupassant2749
@howardmaupassant2749 5 месяцев назад
How do you know? Give the proof here. What is the reason?
@onlookerhedgehog9083
@onlookerhedgehog9083 5 месяцев назад
He is no way connected this gentleman. Bihar jail ? Theehar jail bhai 😂
@sunilks740
@sunilks740 5 месяцев назад
രാജൻ പിള്ളയെ ചതിച്ചത് സിംഗാനി യആണോ? ബോംബെ ഡയിങ് കമ്പനിയുടമ നുസ്ലി വാഡിയയാണന്നാണെന്റെ ഓർമ്മ
@yohannanvareedmyppan9344
@yohannanvareedmyppan9344 5 месяцев назад
Manmohan Singh ayalude globalisation anu uttaravadi
@sumodarthur7478
@sumodarthur7478 5 месяцев назад
It was Bombay dyeing
@santhoshvilapuram8603
@santhoshvilapuram8603 5 месяцев назад
സ്വാഭാവികം
@sureshpankajakshan9350
@sureshpankajakshan9350 5 месяцев назад
🙏
@MS13-v5t
@MS13-v5t 5 месяцев назад
റായ്മോണ്ടിന്റെ ഗുജറാത്ത്‌ സ്റ്റേറ്റ് മാനേജ്‌റാണ് ഞാൻ. അതിലുമുപരി ഒരു മലയാളി എന്ന നിലക്ക് ഞാൻ പറയുന്നു ഇത്തരം തെറ്റായ വിവരങ്ങൾ പറയുന്നവരെ ജയിലിൽ അടക്കണം. ഇതു വെറും നുണ പ്രചാരണമാണ്
@anudasdptrivandrumbro3905
@anudasdptrivandrumbro3905 5 месяцев назад
ഈ കോമപണിയിൽ കയറാൻ കൊറേ നോക്കി 👍🏻നടന്നില്ല...
@binojabdulbasheer8137
@binojabdulbasheer8137 5 месяцев назад
Adheham microlight flight il lokam kandaaa aaal allee......poor man.. ..
@josejo507
@josejo507 5 месяцев назад
In quality and texture. No comprise. This is Raymond. There top brands are color plus and park avenue.
@ittykurian8157
@ittykurian8157 5 месяцев назад
Matha Pitha Guru equal to Daiva, I think he got curse from heavens
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 5 месяцев назад
Yez
@ponnappancm2833
@ponnappancm2833 5 месяцев назад
Goodday Boycott all Raymond items by public... .I used purchase clothes & used go for their stitching also...I Started NOT USING ANY RAYMOND ITEMS...IF 100 % FREE I SHALL COLLECT AND GIVE TO SOME NEEDY TO EXHAUST THEM...!! Take care.
@KingKong-
@KingKong- 5 месяцев назад
What goes up has to come down🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️......nothing lasts forever🙄🙄🙄🙄🙄🙄🙄🙄🙄🙄
@sunilkumarsunil3996
@sunilkumarsunil3996 5 месяцев назад
Reymond shop Saudi യിലെ Riyadh ലുണ്ട്
@suluc2913
@suluc2913 5 месяцев назад
Sir, daily veezchayude story mathrame parayullu ethu arku vendiyulla motivation sir ? Pavapettavan uyrathil athiya story onnum elle? Business megalayil allathavarum jailil kidakkam oru drop water kittathe blood vomitt cheydu marikkam. Pathradipanmarum Rashtreeyakarkum onnum sambavikkille? Sir swantham sareerathile Organu polum guarantee ella. Biscuit Rajan pilla ( Britania) down ayathu businessil oru sthree join cheydu. Athodu koodi bad time thudangi.. alla valiyavande purakilum kannuneer thulliyude uppu rasam undu.. sir sorry
@muhammadsadik2793
@muhammadsadik2793 5 месяцев назад
പക്ഷേ മറുനാടൻ ആയത് കൊണ്ട് അങ്ങോട്ട് വിശ്വാസം പോര?
@abbaskollancheryvlogs445
@abbaskollancheryvlogs445 5 месяцев назад
bisnesil makale jolikar ആയി matram കണുക
@ganga585
@ganga585 5 месяцев назад
Aana melinjalum thozhuthil kettilla. Ayalude vadaka veedum paltial bldg aavum, kaiyil ippolum satha kodikal illathirikkilla.
@Ushadevi-rf2sv
@Ushadevi-rf2sv 5 месяцев назад
അവന വൻറെസ്വാതന്ത്ര്യം, മറ്റൊരാൾക്ക് അടിയറ വെച്ചാലുണ്ടാവുന്ന ദുരന്തം
@AshokVarma-h8q
@AshokVarma-h8q 5 месяцев назад
കൊക്കോകോള കണ്ടുപിടിച്ചയാൾ 3 ദിവസം പട്ടിണി കിടന്നു പനി പിടിച്ചാണ് മരിച്ചത്
@shinevalladansebastian7847
@shinevalladansebastian7847 5 месяцев назад
മമ്മദ് ആണോ 😂😂😂
@hafeelhafeel1237
@hafeelhafeel1237 5 месяцев назад
​@@shinevalladansebastian7847നിന്റെ അച്ഛൻ അങ്ങനെ ആവാതെ നോക്കടോ ഷൂ നക്കിക്ക് ഉണ്ടായവനെ
@godofsmallthings4289
@godofsmallthings4289 5 месяцев назад
അത് വല്ല പ്രാക്ക് കൊണ്ടാകും , കൊക്ക കോള അത്ര നല്ല സാധനം ഒന്നും അല്ല
@HashimPV-bi1le
@HashimPV-bi1le 5 месяцев назад
മോദി ദക്തനായിരുന്നുവെങ്കിൽ അദാനിയെ പോലെ രുണെങ്കിൽ ശത കോടികൾ അമ്മാനം ആടാമായിരുന്നു
@babuthomas5224
@babuthomas5224 5 месяцев назад
vijaypath is not the founder.........gopalkrishna developed it........his children suffered
@saralad7172
@saralad7172 5 месяцев назад
😳😩😩😢
@raadhamenont8760
@raadhamenont8760 5 месяцев назад
Kemadruma yogam undengil,,no one can help,it is heard
@valsanSamsung
@valsanSamsung 5 месяцев назад
Children destroy the business houses quite often. May be due to the wheel of life.
@howardmaupassant2749
@howardmaupassant2749 5 месяцев назад
Gautham is very handsome. He is looking like an Aristocratic European man.
@annfrancis2645
@annfrancis2645 5 месяцев назад
One day all that will go away…what you did to your father will haunt you for ever…
@malimali20
@malimali20 5 месяцев назад
*തേവുന്നവൻ തിരിച്ചാലേ അതിന്റെ വില അറിയൂ.*
@mercyphilip3160
@mercyphilip3160 5 месяцев назад
May be both boys wife not good
@marriammajoseph9453
@marriammajoseph9453 5 месяцев назад
1:17
@Here_we_go..557
@Here_we_go..557 4 месяца назад
വെറുതെ അല്ല Zerodha co founder Nikhil Kamath ഈ ഇടക്ക് പറഞ്ഞത് പിള്ളേരെ ഉണ്ടാക്കുന്നതും വളത്തുന്നതും life ഇൻ്റെ 18-20 കൊല്ലം വെറുതെ കളയും എന്ന്. ശരിയാ വെറുതെ useless 0 return investment
@seshumani246
@seshumani246 5 месяцев назад
AA Makan de Karana kutti kitt nallad Pottikyenam
@tcltv-ei2eu
@tcltv-ei2eu 5 месяцев назад
ethanu thevadichi bhaarya
@premg516
@premg516 5 месяцев назад
സിന്ധി വംശജൻ ആണോ
@thajudeenm3689
@thajudeenm3689 5 месяцев назад
ഇപ്പോൾ എല്ലാം പുത്തൻ പണക്കാർ
@Khalidmalabar
@Khalidmalabar 5 месяцев назад
Reyimends. Sopper
@AJP19623
@AJP19623 5 месяцев назад
When Children fuck around, parents will bite the dust.
@Kareenhaji-ux9zn
@Kareenhaji-ux9zn 5 месяцев назад
എന്നാലും വാടക കൊടുക്കുവാൻ ബാക്കി ഉണ്ടായിരുന്നോ
@rahimkvayath
@rahimkvayath 5 месяцев назад
കർമ്മഫലമാണോ ആവോ
@Basant-ex5pd
@Basant-ex5pd 5 месяцев назад
ശനി,,,🦊
@sujithamohan172
@sujithamohan172 5 месяцев назад
🙏🙏
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 5 месяцев назад
Yez
Далее
iPhone Flip станет ХИТОМ!
00:40
Просмотров 80 тыс.