Тёмный

അഖില്‍മാരാരെ പൊളിച്ചടക്കി മോഹന്‍ലാലിന്റെ മാസ്‌|Mohanlal|Akhil Marar|Wayanad 

Kerala News 60
Подписаться 135 тыс.
Просмотров 41 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@PoliticalJunction-oo8if
@PoliticalJunction-oo8if 2 месяца назад
രാഹുല്‍ പൊളിച്ചു ഇവനെ പോലുളള നികൃഷ്ടജീവികള്‍ വിമര്‍ശിക്കപ്പെടേണ്ടതാണ്. നിങ്ങളുടെ ഈ വിഷയത്തിലെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു. ലാലേട്ടന്‍ വെറെ ലേവല്‍
@PoliticalJunction-oo8if
@PoliticalJunction-oo8if 2 месяца назад
മോഹന്‍ലാല്‍ big salute
@saidmohammed9993
@saidmohammed9993 2 месяца назад
അഖിൽ അവൻ ലോക പരാജയം
@kpkutty5565
@kpkutty5565 2 месяца назад
ലോക ഉടായിപപ്. 😂😂😂😂
@ajithauthaman8625
@ajithauthaman8625 2 месяца назад
അഖിൽ മാരാർ മോഹൻദാസ് സാജൻ സ്കറിയ ജോർജ് ഇങ്ങനെ കുറെ വിഷങ്ങൾ
@sunnyjacob1716
@sunnyjacob1716 2 месяца назад
ഇനിയുമുണ്ട് കുറച്ചാൽ കൂടി ജയശങ്കർ ജോസഫ് സി മാത്യു ഷാജഹാൻ ഇങ്ങനെ കുറെ പേർ കൂടി ഉണ്ട്
@sakthiprasad660
@sakthiprasad660 2 месяца назад
നിങ്ങൾക്കൊന്നും നല്ലതു മനസിലാവില്ല. പിണറായിയെ താങ്ങി നടക്കുന്നവർ
@sunnyjacob1716
@sunnyjacob1716 2 месяца назад
@@sakthiprasad660 പിന്നെ സമ്പത്തിനെ പറ്റി അറിയാവുന്ന മേരി ജോർജ് ഉണ്ട്
@shameermu328
@shameermu328 2 месяца назад
​@@sakthiprasad660ആരാണ് പിണറായിയേ താങ്ങുന്നത് 🙄🙄ഒരു ദുരന്തം ഉണ്ടായപ്പോൾ അതിനെ പോലും വ്യക്തി വിദ്വേഷം തീർക്കാൻ ഉപയോഗിക്കുന്നവർ അവിടെ സഹായിക്കാൻ പോയ ആളുകളെ വരെ അപഹസിക്കുന്നവർ മുലപ്പാൽ കൊടുക്കാൻ തയ്യാറായി സ്ത്രീകളെ വരെ അവഹേളിക്കുന്നവർ എല്ലാവരും പിണറായി വിരുദ്ധർ കൊടും വിഷങ്ങൾ ഒരു മനുഷ്യനെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ആരായാലും അദ്ദേഹത്തെ സപ്പോർട് ചെയ്യും
@ajithauthaman8625
@ajithauthaman8625 2 месяца назад
@@sakthiprasad660 എന്ത് നല്ലത് മറ്റുള്ളവരെ കുറ്റം പറയൽ അല്ലാതെ എന്ത് ഒരു ദുരന്തം ഉണ്ടായി അതിനെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് പറയുമോ ഇവർ പിണറായി യെ കുറ്റം പറയാൻ മാത്രം ഒരു ചാനൽ
@SabuOs-i2e
@SabuOs-i2e 2 месяца назад
കോവിഡ് കാലവും പ്രളയവും നിപയും ഇതിൽ നിന്നൊക്കെ പട്ടിണിയില്ലാതെ നമ്മൾ അതിജീവിച്ചത് ഈ സർക്കാർ തന്നെ ❤️അഖിൽ മറുനാടൻ ഇവനെപ്പോലുള്ള കുറെ മാ രണങ്ങൾ ബിഗ് ബോസിൽ പോയി ഇവനു ആരു വോട്ടു കൊടുത്തു ജയിപ്പിച്ചു ഇവനൊക്കെ ഇനിയെങ്കിലും ഇതെല്ലാം കണ്ടു പഠിച്ചെങ്കിൽ
@paulnilayattingal9108
@paulnilayattingal9108 2 месяца назад
ആരാണ് ഈ മാരാർ മാരണം ,ഇങ്ങനെയുള്ളവർ വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ വേണ്ടിയാണ് ഇതുപോലുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഇടുന്നത് ,അതിനെയൊക്കെ ഇത്ര പ്രാധാന്യം നൽകി വാർത്തകൾ ആക്കാൻ നിൽക്കരുത് ,ഇവരെപ്പോലുള്ളവരെ പോലീസ് കൈകാര്യം ചെയ്തു കൊള്ളും
@Shravan-e1v
@Shravan-e1v 2 месяца назад
Yes
@basil6361
@basil6361 2 месяца назад
Athee
@SreejaMohan-t4r
@SreejaMohan-t4r 2 месяца назад
യെസ് ആരും ഇവനെപ്പോലുള്ളവരുടെ പുറകെ പോകരുത് ഒരു വാർത്തയും കൊടുക്കരുത് അവര് പറയുന്നത് വാർത്ത ആകുന്നതുകൊണ്ടാണ് വീണ്ടും ഇതുപോലത്തെ ചെറ്റത്തരവും കൊണ്ട് വരുന്നത്
@subramanianpk4020
@subramanianpk4020 2 месяца назад
അഖിൽ മാരണം......
@AshaAsha-lc7bm
@AshaAsha-lc7bm 2 месяца назад
അയാൾ ഈ സമയത്തും രാഷ്ട്രീയം കളിക്കുകയാണ് അയാൾ ഇങ്ങനെ പോയാൽ വീണ്ടും ഉന്തു വണ്ടി കച്ചോടത്തിലേക്ക് തന്നെ പോകും
@rajantk4102
@rajantk4102 2 месяца назад
ഇയാൾക്കൊക്കെ എന്തിനാണ് ഇത്ര പ്രാധാന്യം കൊടുക്കുന്നത് .
@LosBrutozz
@LosBrutozz 2 месяца назад
അയാൾക്ക് അതാണ് ആവിശ്യം എല്ലാവരും തന്നേ ശ്രെദ്ധിക്കുക bigboss ൽ ഒടുവിൽ സിബിൻ നെ കൂട്ടുപിടിച്ചു കുറെ വായിട്ടലച്ചു. അതിലെ സ്ത്രീകൾ മുഴുവൻ പ്രതികരിച്ചപ്പോ എന്തൊക്കെയോ പുലമ്പി
@nisharani2153
@nisharani2153 2 месяца назад
അഖിൽ നി പോയി നിൻ്റെ അമ്മ തൊഴിലുറപ്പിന് പോകുന്നത് നിർത്തിയിട്ട് ഒരു വീട് വച്ച് കൊടുക്ക് ആദ്യം
@shajiramadas5031
@shajiramadas5031 2 месяца назад
നല്ലൊരു മുഖ്യമന്ത്രി,,, കേരളത്തിന്റെ ഭാഗ്യം,,,, ഇദ്ദേഹം ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ ഗതി എന്താകുമായിരുന്നു,,,,, 😭😭😭😭😭😭😭,,,,
@rohith4457
@rohith4457 2 месяца назад
കോപ്പാണ്
@shibilcmr
@shibilcmr 2 месяца назад
Akkiyathano
@lallyvincent2687
@lallyvincent2687 2 месяца назад
കലക്കി മോനെ❤❤👌👌 എന്തെങ്കിലും പറഞ്ഞ് സോഷ്യൽ മീഡിയയിൽ അവന് പിടിച്ച് നിൽക്കണ്ടേ
@chandrasekharannairputhiya3389
@chandrasekharannairputhiya3389 2 месяца назад
ദുരന്തൻ.....മാരാർ...😮
@Muhammed-y1z7m
@Muhammed-y1z7m 2 месяца назад
സഹോദരാ, അഖിൽ കൊട്ടാരക്കര കാരൻ അല്ലകോട്ടാത്തല ക്കാരൻ. ഒരു ചെറിയ ഗ്രാമപ്രദേശം. അത്രക്ക് ഉള്ള ബുദ്ധിയെഉള്ളൂ, വിട്ടുകള.,.
@naadan751
@naadan751 2 месяца назад
അപ്പോൾ ഇയാൾ കോത്താഴത്തു കാരനല്ലേ?
@padmakumar6081
@padmakumar6081 2 месяца назад
കൊട്ടാരക്കര കൊല്ലം ഭാഗങ്ങളിൽ മാരാർ എന്ന ജാതിവാൽ വയ്ക്കാറില്ലല്ലോ.
@nishabeevi366
@nishabeevi366 2 месяца назад
Kerala C M ❤❤❤
@MelvinMathewsAbraham
@MelvinMathewsAbraham 2 месяца назад
അയാള്‍ എന്തേലും പറഞ്ഞിട്ട് പോകണമെന്ന് വിചാരിക്കണം അല്ലാതെ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒരാളെ വീണ്ടും ഉയര്‍ത്തുക അല്ല വേണ്ടത്. ഈ കാര്യത്തില്‍ ഞാന്‍ സര്‍കാരിന് എതിരാണ്
@NiyasKambivalappil
@NiyasKambivalappil 2 месяца назад
അവൻ എന്തോ വല്ല്യ കൊളാണ്ടർ ആണെന്നാ അഖിൽ മാറാരുടെ വിചാരം
@sreenivasanselvarajan4106
@sreenivasanselvarajan4106 2 месяца назад
മാരാരെ നീ വെറുതെ മാതാപിതാക്കളെ പറയിക്കരുത്..
@anilkv6681
@anilkv6681 2 месяца назад
😂
@naadan751
@naadan751 2 месяца назад
ഉടുക്ക് കൊട്ടാൻ ഇപ്പോൾ ചാൻസ് വളരെ കുറവായതുകൊണ്ടാണ്!
@venugopalgnanthancode41
@venugopalgnanthancode41 2 месяца назад
Mohanlal salute
@shibinm5074
@shibinm5074 2 месяца назад
മാരാര് രണ്ടോ മൂന്നോ വീട് സ്വന്തമായി ചെയ്തു കൊടുത്തോട്ടെ... പക്ഷെ എന്തിനാണയാൾ മറ്റുള്ളവർ ചെയ്യുന്ന സഹായത്തെ തടയുന്ന തരത്തിൽ പ്രസ്താവന ഇറക്കുന്നത്. ഒരു കാരണമേ ഒള്ളു അയാള് സ്വയം മാർക്കറ്റിംഗ് ചെയ്യുന്നു
@shibuck-ow4uz
@shibuck-ow4uz 2 месяца назад
അഖിൽ മാരാർ എന്ത് ലോക പരാജയമായ സിനിമ പിടിച്ച പമ്പര തോൽവി..
@KrishnanKrishnan-h5v
@KrishnanKrishnan-h5v 2 месяца назад
വെറും 'ഉഠായിപ്പാണ് ഇവൻ 👌
@subodherpc4241
@subodherpc4241 2 месяца назад
ഇവനേതാ ഈ കീടം. അവൻ്റെ അഹംങ്കാരം കണ്ടില്ലേ മാരാര് ചെണ്ടകൊട്ടുന്ന ആളാ😅😅😅😅
@shylasuresh3679
@shylasuresh3679 2 месяца назад
സത്യം ആണ് മുഖ്യമന്ത്രി ഉള്ളത് കൊണ്ടാണ് നമ്മൾ അതിജീവിച്ചത്. എല്ലാവർക്കും അറിയാം ഇതുപോലെയുള്ള പാഴ്ജന്മങ്ങൾ എവിടേയും ഉണ്ട്. നമ്മുടെ മലനാടൻ. അവനെ അങ്ങനെ വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം.
@RimshadHussian
@RimshadHussian 2 месяца назад
Lalettan❤❤❤
@BijuKrishnan-n5f
@BijuKrishnan-n5f 2 месяца назад
ഈ മാരാരുടെ കാര്യം ചാനൽ ചർച്ച ചെയ്യാതിരിക്കുക അവൻറെ ഒരു കാര്യവും പറയാതിരിക്കുക അതല്ലേ നല്ലത്
@karunakaranr7131
@karunakaranr7131 2 месяца назад
Mohanlal bigsalute
@damodarandamu6606
@damodarandamu6606 2 месяца назад
മോഹൻലാലും മമ്മൂട്ടിയും കേരളത്തിന്റെ പൊൻതുകലാണ് മാരാർ തൊരപ്പൻ ആണ്
@sameersameer5116
@sameersameer5116 2 месяца назад
Correct 💯
@priyajoy6930
@priyajoy6930 2 месяца назад
24ലെ ഹാഷ്മി യ്ക്ക് വല്ലതും കൊടുക്കുന്നുണ്ടോ 🤔ദുഷ് പ്രചാരണ ത്തിൽ 24ലെ അഥമ മാപ്ര യുടെ പങ്കു വളരെ വലുതാണ് 👍🏻
@NkMustafa
@NkMustafa 2 месяца назад
അഗിൽ മാരാർ ഏതാണ് ഇ തയോളി മരത്താൻ മനസിലായില്ല
@viswanathanm1556
@viswanathanm1556 2 месяца назад
Bigboss എന്ന പെരുപാടിയി ൽ ഒരോ ഇടതു വിരുദ്ധനെയും വിജയി പ്പിക്കും ഒരു ഇടതു അനുഭാ വി ഇതിൽ ജയിച്ചുട്ടു ണ്ടോ CPM ൻ്റെ നെഞ്ചത്ത് കേറുന്നവനെ വിജയി പ്പിക്കും അടുത്തത് ശ്രിച്ചിത്ത് പണിക്കർ ആവും വരുക
@shinushihass7156
@shinushihass7156 2 месяца назад
ആക്കിലും സകറിയയും കേരളത്തെ തകർക്കാൻ ആണ് നോക്കുനെ ജനം മനസിലാക്കണം 🙏
@safeerak0077
@safeerak0077 2 месяца назад
ജനിക്കണേൽ നല്ല തന്തക്കും ജനിക്കണം, വിത്ത്ഗുണം പത്തുഗുണം എന്ന് കേട്ടിട്ടില്ലേ. ഈ വിഷയത്തിൽ ഹതഭാഗ്യനാണ് അഖിൽ മാരാർ.
@omananilaparayil3010
@omananilaparayil3010 2 месяца назад
കോവിഡിൻ്റെ സമയത്തു്‌ ഒരുവൈകുന്നേരം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഇല്ലെന്നറിയുമ്പോൾ മനസിൽ നിരാശ നിറയുമായിരുന്നു. നമ്മുടെ സ്വന്തം രക്ഷാകർത്താവായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിച്ചത്.
@padmasatish8275
@padmasatish8275 2 месяца назад
Big salute laletta We love you ❤️❤️❤️❤️
@Sihabudheen.M
@Sihabudheen.M 2 месяца назад
👍👍👌
@sunnyvarughese1260
@sunnyvarughese1260 2 месяца назад
Who is Akhil M don't go behind this kind of stupid guys
@kochumol5014
@kochumol5014 2 месяца назад
എന്റെ ബ്രോ ഈ മാരാർ ഒരു വയെ പോയ്‌ കോടാലി ആണ്, ജെനങ്ങൾ അറിയുന്നത്, ബിഗ് ബോസ് എന്ന് പ്രോഗ്രാം, മിൽ കൂടെ ആണ്, അയാൾ എന്തോ സമ്പവം ആണെന്ന് ആണ് വിചാരം 🤭🤭
@jayasreesuresh5787
@jayasreesuresh5787 2 месяца назад
Valare nalla karyam, Akhil marar ahankarathinte paryayam aanu.
@abishek4133
@abishek4133 2 месяца назад
Super❤️❤️❤️❤️
@vishnubs1223
@vishnubs1223 2 месяца назад
Supper
@Abhiram39234
@Abhiram39234 2 месяца назад
ഇത്രയും വിഡിയോ ചെയ്തിട്ടും ആരും അഖിൽ അവനെ ശ്രദ്ധിച്ചിട്ടില്ല. അതു കൊണ്ട് ഇതുപോലെ വല്ലതും പറഞ്ഞാൽ ജയിലിൽ കിടന്നു ഇലക്ഷ്നു നിൽക്കാൻ വേണ്ടി ഇനിയെങ്കിലും അടുത്ത ഇലക്ഷ്നു നിർത്തുക
@babymathewmathew7876
@babymathewmathew7876 2 месяца назад
ഇല്ല സഖാവെ ദുരന്തം അത് ഹൃദയം നുറുക്കുമ്പോഴും ആ ദുരന്തങ്ങളെക്കാൾ വലിയ ദുരന്തമായ ചില ദുരന്തങ്ങൾകവിത 🌹 ദുരിതാശ്വാസം 🌹 തിങ്കൾ തെളിമയിലിന്നു കുറിക്കാം കദനത്തിൽ ചിലവരികൾ ഞാൻ വയനാടിൻ്റെ ചുരത്തിനുതാഴെ കേൾക്കും മർത്യവിലാപങ്ങൾ കലിതുള്ളിവരും പെരുമഴയിൽ പൊട്ടിച്ചിതറിയ മാമലകൾ മരണം താണ്ഡവമാടിയ മണ്ണിൽ ഹൃദയംനൊന്ത വിലാപങ്ങൾ എത്ര നിസ്സാരർ മനുഷ്യർ നാം ഒരു നീർക്കുമിളയതല്ലോ നാം ഇനിയും നമ്മൾ പഠിക്കാനുണ്ട് ജീവിതമെന്ന മഹാ പാഠം ഉറ്റവരുടയവർ നഷ്ടപ്പെട്ടൊരു സോദരരേ സംരക്ഷിക്കാൻ അവരുടെ കദന കണ്ണീരൊപ്പാൻ അവർക്കു കൈത്താങ്ങായിടാൻ നാമല്ലാതിനിയാരുണ്ട് നാമല്ലാതിനിയാരുണ്ട് തകർന്നുപോയൊരു ജനതതിയേ ചേർത്തുപിടിക്കാൻ തുണയാവാൻ അവർക്കുവേണ്ടി തണലേകാൻ ദുരിതാശ്വസനിധിയിൽ നമ്മൾ കഴിവതുപോലെ സഹായിക്കു ഉള്ളതുപോലെ കൊടുത്തീടൂ നമ്മൾ നൽകിടുമോരോപണവും തകർന്നു പോയൊരു മർത്യർക്കിനിയും ജീവിതവാടിയൊരുക്കീടും അവരുടെ സ്വപ്നങ്ങൾക്കിവിടിനിയും വീണ്ടും ചിറകുമുളച്ചീടും ബേബി മാത്യു അടിമാലി
@sureshbabu2098
@sureshbabu2098 2 месяца назад
ഇതിൽ ലാലേട്ടൻ ഒരു പങ്കുണ്ട് നിങ്ങളൊന്നും ഇങ്ങനെ ഒരു ഷോയിൽ കൂടെ അഭിനയരംഗത്തേക്ക് വന്നവരല്ല കഴിവുണ്ടെങ്കിൽ എങ്ങനെയും അഭിനയരംഗത്തേക്ക് വരാൻ കഴിയും മമ്മൂക്ക നമ്മളെ മലയാള സിനിമയിൽ എത്രയോ നടന്മാർ നിങ്ങളോട് എനിക്കുള്ള ഒരു അപേക്ഷയാണ് ബിഗ് ബോസ് എന്ന ആ പരിപാടി ഇനിയെങ്കിലും നിർത്തണം ഒരു ഉപകാരവും ഇല്ലാത്ത ഊളകളെ സൃഷ്ടിക്കാതിരിക്കാൻ ഇതൊരു അപേക്ഷയാണ്
@sabirabaisabirabai-nm9mg
@sabirabaisabirabai-nm9mg 2 месяца назад
ഈ മാരാര് ആരാ
@devadasp4689
@devadasp4689 2 месяца назад
Aara???💩💩💩
@remanankk6477
@remanankk6477 2 месяца назад
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കാശ് വക മാറി ചില വഴിച്ചതിന് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ കേസുണ്ട് എന്ന കാര്യം വിസ്മരിക്കരുത്
@sahadevaneramangalath8466
@sahadevaneramangalath8466 2 месяца назад
Case number പറയാമോ
@SajiTR-r2o
@SajiTR-r2o 2 месяца назад
കേസ് എടുത്തു പരമാവധി ആൾക്കാരെ ജൈയ്‌ലിലിടുക എന്നിട്ടു രാഹുൽ അതെല്ല്ലാം വീഡിയോ ചെയ്യുക അപ്പൊ എല്ലാം ശരിയാകും
@SujathaSujatha-li7vn
@SujathaSujatha-li7vn 2 месяца назад
പ്രളയം, കൊറോണ, കാലയളവിൽ ശ്രീ. പിണറായി വിജയൻ മുഖ്യമന്ത്രി അല്ലായിരുന്നെങ്കിൽ ഇന്നു ജീവിച്ചിരിക്കുന്ന ഞാൻ ഉൾപ്പെടെ പകുതി ആളുകളിലേറെ ആളുകൾ ഇന്നു ജീവിക്കില്ലായിരുന്നു. വാർദ്ധക്യത്തിലും ഒരു യുവാവിന്റെ കരുത്തും തന്റേടവും കാട്ടുന്ന നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ശതകോടി അഭിവാദ്യങ്ങൾ 🙏🏾🙏🏾🙏🏾അദ്ദേഹത്തിനു ദീർഘായുസു കിട്ടട്ട്ടേയെന്നു പ്രാർത്ഥിക്കുന്നു.
@JobinGeorgein
@JobinGeorgein 2 месяца назад
Kerala is giving unnecessary importance to durantham like marar.
@geethageetha6542
@geethageetha6542 2 месяца назад
Good ❤❤❤
@HameedEp-l6q
@HameedEp-l6q 2 месяца назад
അഖിലേ താൻ ഗീർവാണം വിടാതെ വയനാട്ടിലേക്ക് ചെന്ന് ഒരു കൈ സഹായിക്ക് - താനൊക്കെ ഇത്ര ചീപ്പാവല്ലേ -
@georgeabraham3777
@georgeabraham3777 2 месяца назад
തീയും മുഖ്യൻ്റെ ആളു തന്നെ
@Simlamani
@Simlamani 2 месяца назад
അഖിൽ നിങ്ങൾ ഒരു പൈസയും കൊടുക്കണ്ട അസ്ഥനത്തുള്ള സംസാരം നിർത്തു നിങ്ങളെ യും കുടുബത്തെയും ഇഷ്ടമാണ് അതുകൊണ്ട് പറയുവ
@nafilkaiff8595
@nafilkaiff8595 2 месяца назад
ഈ അഖിൽ എന്ന് പറയണ ആൾ ആരാണ് 🙄
@RajeeshMunderi
@RajeeshMunderi 2 месяца назад
അയാൾ 3വിട് വെച്ച് നൽകാം എന്ന് പറഞ്ഞില്ലെ പിന്നെ എന്താ
@sanaljohn5490
@sanaljohn5490 2 месяца назад
അതിന് ഇയാൾ ഒറ്റയ്ക്ക് അല്ല 3 വീട് വെച്ച് കൊടുക്കാന്നു പറഞ്ഞെ ഒറ്റയ്ക്ക് വെച്ച് കൊടുക്കുവാണേൽ ഇവന്റെ പേര് പറയാം
@devadasp4689
@devadasp4689 2 месяца назад
ഈ അഖിൽ മാരാർ സി എം ഡി ആർ എഫ് ലേക്ക് ഇട്ടാൽ തന്നെ എത്ര ഇടും??? അവൻറെ കയ്യിൽ ഒക്കെ എന്ത് പൈസയുണ്ട്??? ഇതിൻറെ പേരിൽ കുറച്ചു പൈസ ഉണ്ടാക്കാൻ നോക്കുകയാണ്...😢
@dr.padmanabhanms631
@dr.padmanabhanms631 2 месяца назад
ബന്ധപ്പെടൽ ഇത്തിരി കുറയ്ക്കുക. 'ഈ വിഷയവുമായി ബന്ധപ്പെട്ട്' എന്ന് ഒരുപാട് ആവർത്തിയ്ക്കുന്നു
@Hamzapphamza-q8z
@Hamzapphamza-q8z 2 месяца назад
മോഹൻലാൽ മറ്റൊരു തൃശൂർ ആവർത്തിക്കുമോ
@kripanidhi6450
@kripanidhi6450 2 месяца назад
🦚ലാർ...
@vivekparthasaradhi7697
@vivekparthasaradhi7697 2 месяца назад
Could you create a video about the CMRDF, covering what they have accomplished, how they have utilized the funds, and how much is still pending? It would be great if you could also comment on these matters. I have heard that there have been many malpractices involving this fund.
@subhashmuth2351
@subhashmuth2351 2 месяца назад
❤❤🎉🎉mohanlal 🎉🎉❤❤
@shijimolu9340
@shijimolu9340 2 месяца назад
അഗിൽ കൊടുക്കണ്ട എന്ന് പരാജ്‌ഞിട്ടില്ല അഖിൽ ആൺകുട്ടിയാണ് പറഞത് ചയ്യും അയാളുടെ കാര്യം ആയാലല്ലേ തീരുമാനിക്കേണ്ടത് നിങ്ങക്കൊന്നുംമനസിലാവുന്നില്ലേ
@abdullatheefrap785
@abdullatheefrap785 2 месяца назад
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮അഖിൽ പറഞ്ഞ.കാര്യം എന്താ. നീ.paryathath കഴിഞ്ഞ.പ്രളയം..വന്നപ്പോൾ..കിട്ടിയ..കോടികൾ.. എവിടെ...ആർക്കൊക്കെ.കിട്ടി എന്ന്.പറയാത്തത്..എന്താ.. അത്..പറ. മൊന്നെ എന്നിട്ട്. നീ.. പറ..അല്ലാതെ.ചുമ്മാ..അത്.പറഞ്ഞു..ഇത്.പറഞ്ഞു..എന്ന്.paryathe 😂😂😂😂😂😂😂😂😂😂😂
@abdullatheefrap785
@abdullatheefrap785 2 месяца назад
അതിൻ്റെ.കണക്ക്.nitei.കയിൽ.ഉണ്ടോ...enghil പുറത്ത്. വീട്
@RadhikaRajeev-xp6nn
@RadhikaRajeev-xp6nn 2 месяца назад
ഈ സമയത്ത് പറഞ്ത് ശരിയായില്ല പക്ഷെ 2018ലെ പ്രളയത്തിലെ കണക്കുകാണിക്കുന്നില്ല അവിടുത്തെ ജനങ്ങൾക്കു നീതി ലേബചിട്ടില്ല
@TROLLSHA.108
@TROLLSHA.108 2 месяца назад
കഴിഞ്ഞ പ്രളയസമയത്തു ദുരിതാശ്വാസ നിധിയിലേക്ക് വന്ന പൈസ എവിടെയൊക്കെ ചിലവാക്കി എന്ന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കൂ, സഖാക്കന്മാർ അടിമത്വത്തിൽ നിന്ന് മോചിതരാകൂ
@shaheed-ru8fz
@shaheed-ru8fz 2 месяца назад
ഒന്ന് ചെലക്കാതെ പോ ചങ്ങായി അവിടുന്ന് അടുത്ത തെരഞ്ഞെടുപ്പ് വരട്ടെ കാണിച്ചുതരാം.
@ADITHYAAJITH14
@ADITHYAAJITH14 2 месяца назад
ദുരന്ത സ്‌ഥലത്ത് സഹായം ചെയ്യുന്നവരെ നല്ലത് പറയാം അവിടുത്തെ ദുഃഖം പങ്കു വക്കാം അവിടത്തെ പ്രവർത്തനത്തെ കുറിച്ച് പറയാം അല്ലാതെ ഓരോ വ്യക്തികളെ ചൂണ്ടി കാട്ടി ക്രൂശിക്കുന്നത് ശരിയല്ല
@beena1146
@beena1146 2 месяца назад
Why police not arrest him immediately
@minihari2426
@minihari2426 2 месяца назад
താങ്കൾ two days SG sirine ആണല്ലോ പറഞ്ഞു ത്
@PankajamPankajam-z2x
@PankajamPankajam-z2x 2 месяца назад
അഖിൽമമാരാരേ കുറ്റംപററയ ണ്ടാ മോനേഅഖിൽസതൃമാണ്പറയുന്നത്
@saritha4405
@saritha4405 2 месяца назад
എന്തിനാ ഇവനൊക്കെ എത്ര പ്രാധാന്യം കൊടുക്കുന്നത് ആരോ ഒരാൾ അത്രമാത്രം
@rohith4457
@rohith4457 2 месяца назад
കഴിഞ്ഞ പ്രെളയം ഫണ്ട്‌ എന്തായി എന്ന് എല്ലാർക്കും അറിയാല്ലോ. ചെകുത്താനെ കൂടി നിങ്ങൾ റിയാക്ട് ചെയ്യൂ
@Mohandas-lf7kl
@Mohandas-lf7kl 2 месяца назад
ബഹുമാന്യ മുഖ്യമന്ത്രിയുടെ മേലെ കുറെ കൂറകൾ അടിച്ചു നടക്കുന്നുണ്ട് അതാണ് ഇവിടെ കാണുന്നത്
@shaheed-ru8fz
@shaheed-ru8fz 2 месяца назад
ദുരിതാശ്വാസ ഫണ്ട് കുറച്ചുകഴിഞ്ഞാൽ ആവിയായി പോകും നീ നോക്കിക്കോ
@rekhajayan3363
@rekhajayan3363 2 месяца назад
🔥💪
@santoshkumarck873
@santoshkumarck873 2 месяца назад
❤❤❤❤❤❤
@sujazana7657
@sujazana7657 2 месяца назад
Big boss puram thalliya dhurantham alpan
@Revathy2000
@Revathy2000 2 месяца назад
ഇവനെ ഒക്കെ ഡയറക്ടർ എന്ന് പറയാതെ ഡയറക്ടർ മാർക്ക് കൂടി അപമാനം ആകും
@revathyrevu308
@revathyrevu308 2 месяца назад
അല്പൻ മാരാർ
@subrahmanyanpilla5343
@subrahmanyanpilla5343 2 месяца назад
അങ്ങനെ. ഒരു. മാറാൻ. ഉണ്ടോ. ഇവൻ. ആരാണ്. നമുക്ക്. അറിയില്ല. ഈ. കിഴങ്ങിനെ
@manjuvincent3280
@manjuvincent3280 2 месяца назад
Good video brother
@RavindranKR-go9kx
@RavindranKR-go9kx 2 месяца назад
Good
@radhakrishnanmayalil9279
@radhakrishnanmayalil9279 2 месяца назад
ഒന്നുമല്ലേൽ അയാൾ ഒരു മാരാർ അല്ലേ. വാലില്ലേ പ്രിവില്ലേജ് ഈ കാലത്ത് ഇവർക്കൊക്കെയല്ലേ
@Sivan-y6p
@Sivan-y6p 2 месяца назад
അഖില മാരണം
@rahult.r8770
@rahult.r8770 2 месяца назад
👍
@kukkukunjappi9503
@kukkukunjappi9503 2 месяца назад
Maarar❤❤❤❤
@Gafoorbabu-pj7nn
@Gafoorbabu-pj7nn 2 месяца назад
❤❤❤🎉🎉
@chandrant7571
@chandrant7571 2 месяца назад
ലവൻ മൂന്നു ചീവീട് കൊടുക്കുമത്രേ 🤣🤣🤣🤣🤣
@jefrinshibu5314
@jefrinshibu5314 2 месяца назад
Who is Akhil marar
@PankajamPankajam-z2x
@PankajamPankajam-z2x 2 месяца назад
അഖിൽ മാസ്
@pappanabraham6755
@pappanabraham6755 2 месяца назад
Arrest K Sudakaran also
@GMRCTEC
@GMRCTEC 2 месяца назад
😔
@usbinu2993
@usbinu2993 2 месяца назад
എടോ താൻ എത്ര വീട് കൊടുക്കും?
@arkutyar1584
@arkutyar1584 2 месяца назад
ഇവനെയൊന്നും പൊന്തിച്ചു വീഡിയോസ് ഇടരുത് അലവലാതി മാരാർ
@hameedshine5788
@hameedshine5788 2 месяца назад
End durandangal vannalu visha jandiukkal adi jeevikunnu 😮 9:54
@_Roshboy_1800
@_Roshboy_1800 2 месяца назад
എന്തിനാ നേരിട്ട് കൊടുത്താൽ പോരെ
@georgepp2762
@georgepp2762 2 месяца назад
തനിക്ക് ഒരു വിഹിതം കിട്ടും അതാണ് സത്യം
@3dmenyea578
@3dmenyea578 2 месяца назад
Hareesh peradi/ akhil marar/jayakrishnan ok katta sang adimayanu
@shijimolu9340
@shijimolu9340 2 месяца назад
Aghil💪💪💪💪💪💪💪
Далее
iPhone Flip станет ХИТОМ!
00:40
Просмотров 99 тыс.
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47