Тёмный

അഖിൽമാരാരും ദുരിതാശ്വാസ നിധിയും!| MEDIA MALAYALAM 

Media Malayalam
Подписаться 1,1 млн
Просмотров 30 тыс.
50% 1

അഖിൽ മാരാർ എന്ന അല്പന്റെ കഥ..#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 401   
@abhilashkrishna1432
@abhilashkrishna1432 Месяц назад
അഖിൽ പറഞ്ഞത് കേരളത്തിലെ യഥാർത്ഥ അവസ്ഥ... 👍❤️അഖിലിനോട് ഒപ്പം 👍
@User-m6e4k
@User-m6e4k Месяц назад
ഇവന്മാരെ പോലുള്ള ഭീരുക്കളായ അവസരവാദി മാധ്യമ പ്രവർത്തകർ ഇവിടെയുള്ളതണ് ഒന്നും ശരിയാകാത്തത്. അദ്ദേഹം എന്ത്‌ തെറ്റാണ് പറഞ്ഞത്. ജനങ്ങൾക്ക്‌ അറിയണ്ടേ കാര്യങ്ങൾ.
@shintopeter2019
@shintopeter2019 Месяц назад
❤❤❤❤👍👍👍
@amalnath6477
@amalnath6477 Месяц назад
അവന് സ്വയം self marketing ചെയ്യുന്നു, അത്രേ ഉള്ളു. നമ്മൾ കുറെ സംഘികൾ ഇന്ന് ഇവൻ ഐക്യധാർഢ്യം പ്രകടിപ്പിക്കുന്നു, രണ്ട് കൊല്ലം മുൻപ് ലക്ഷദ്വീപ് വിഷയം മുണ്ടായപ്പോഴും, ഗാൽ വാനിൽ ഉണ്ടായ പ്രശ്നത്തിലും ഇവൻ കേന്ദ്ര സർക്കാരിനെയും, ബിജെപിയെയും എതിരെയാണ് സംസാരിച്ചത്. അന്ന് ആയിഷ സുൽത്താനയുടെയും പൊലെ ഒരു toolkit ൻ്റെ ഭാഗമാണ് ഈ വിദ്വാൻ. അല്ലാതെ കൂടുതൽ decoration ഒന്നും വേണ്ട
@Aadhya006
@Aadhya006 Месяц назад
അഖിൽ മാരാർ പറഞ്ഞതിൽ എന്താണ് തെറ്റ്... അദ്ദേഹം നേരിട്ട് സഹായിക്കുമെന്നാണ് പറഞ്ഞത്.. അങ്ങനെയാണ് ചെയ്യേണ്ടത്...പുള്ളിക്കാരന്റെ സ്വന്തം cash എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്... Full support to akhil ❤️
@manumadhavan504
@manumadhavan504 Месяц назад
അഖിൽ മാരാർ പറഞ്ഞത് നിലപാടാണ് അദ്ദേഹം പറഞ്ഞതിന് എന്താണ് തെറ്റ് അന്തംകമ്മി എന്നും അന്തംകമ്മി തന്നെയാണ്
@sarathlaltg3982
@sarathlaltg3982 Месяц назад
മാരാർ പറഞ്ഞ് തപറഞ്ഞത് ശരിയായ കാര്യമല്ലേ . അയാൾക്ക് നല്ല കഴിവുകൾ ഉണ്ട്. ആ കഴിവിൻ്റെ ശക്തി അദ്ദേഹത്തിന് തിരിച്ചറിയുവാൻ സാധിക്കുന്നുമുണ്ട്. ആരേയും തല്ലിയും മോഷ്ടിച്ചു പിടിച്ചു പറിച്ചു കൊണ്ടല്ല അയാൾ ജീവിക്കുന്നത് ' സ്വന്തം നിലപാട് വ്യക്തമാക്കി അതിൽ ഉറച്ച് നിന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുന്നു. അത് തെറ്റായാലും ശരിയായാലും ഏറ്റെടുക്കാനുള്ള തൻ്റേടവും കഴിവുമുണ്ട്.❤🙏
@balachandhran5971
@balachandhran5971 Месяц назад
ധനുഷേ കമന്റുകൾ കാണുന്നുണ്ടല്ലോ... ഇതിൽ അഖിൽ ആണ് ശരി.. താങ്കളുടെ അഭിപ്രായം അല്ല.😮
@Anooooopp
@Anooooopp Месяц назад
E channel bhooripaksha fansum sangi kongis alle Balu kutta😂😂😂😂
@savv538
@savv538 Месяц назад
നിലപാടുള്ളവൻ അഖിൽ മാരാർ..👍
@naveenempire2838
@naveenempire2838 Месяц назад
ദുരിതാശ്വാസ നിധിയിൽ പൈസ കൊടുക്കില്ല എന്ന് പറഞ്ഞവൻ ഇപ്പൊ ഒരുലക്ഷം കൊടുത്ത് അത് അറിഞ്ഞോ 🤣🤣. നിലപാടിന്റെ രാജകുമാരൻ 🤣🤣🤣
@Shrishri24
@Shrishri24 Месяц назад
ഇതുവരെ നിങ്ങൾ പറഞ്ഞ എല്ലാ വിഡിയോസും ഫുൾ സപ്പോർട്ട് ആയിരുന്നു... പക്ഷെ ഇപ്പൊ അഖിൽ തന്നെ ആണു ശെരി.. ഇതിനെ അറുത്തു മുറിച്ചു വില കളയരുത്
@GineshgG
@GineshgG Месяц назад
അഖിൽ മാരാർ പറഞത് 100% ശരിയാണ് അതിൽ ഒരു തെറ്റും ഇല്ല.
@manikandanthampi2800
@manikandanthampi2800 Месяц назад
💪🏻 I support akhil marar ❤️‍🔥❤️‍🔥❤️‍🔥
@p.n.unnikrishnan6659
@p.n.unnikrishnan6659 Месяц назад
ധനുഷിന് തെറ്റി, അഖിൽ മാരാർ ആണ് ശരി.
@rajendranedappally2237
@rajendranedappally2237 Месяц назад
അഖിൽ മാരാർ പറഞ്ഞതിൽ എന്ത് തെറ്റാണ് ഉള്ളത്
@JohnJoseph-yh2ed
@JohnJoseph-yh2ed Месяц назад
നിലപാടുള്ള ചങ്കൂറ്റത്തിൻ്റെ ലക്ഷണമാണ്.ഇതിന് മുൻപ് മേടിച്ചു വച്ചതിന് സുതാര്യമായിരുന്നെങ്കിൽ ഇങ്ങനെ പറയിപ്പിക്കണമായിരുന്നോ? അത് ചോദിക്കുന്നവരെ അല്പന്മാരെന്നു വിളിക്കുന്ന നിങ്ങൾക്കാണ് നിലപാടില്ലാത്തത്.
@hrishikeshnair4051
@hrishikeshnair4051 Месяц назад
നിങ്ങൾക്കെന്തോ ഒരു പുച്ഛം ഉള്ളതുപോലെ പക്ഷേ ഇപ്പോഴത്തെ അഖിൽ മാരാരോടൊപ്പം❤
@subidevu4002
@subidevu4002 Месяц назад
ധനുഷേ നീയൊക്കെ കളം മാറി ചവിട്ടാൻ തുടങ്ങിയല്ലേ, നിങ്ങളുടെ തോൽവി തുടങ്ങുകയാണ്
@haridask5367
@haridask5367 Месяц назад
അയാൾ പറഞ്ഞതിൽ തെറ്റ് എന്താടോ. കൊടുക്കുന്നവർ തീരുമാനിക്കും ആർക്കു കൊടുക്കണം എന്ന്‌. അവർ ഇഷ്ടമുള്ളവർക്കു കൊടുക്കട്ടെ. നിർബന്തിക്കാൻ നമുക്ക് എന്ത് അവകാശം
@ganesank6683
@ganesank6683 Месяц назад
നിങ്ങളെ ഇതുവരെ സപ്പോർട്ട് ചെയ്തു ഇതിനോട് യോജിക്കുന്നില്ല അഖിൽ മാരാർ നന്മയുള്ള മനുഷ്യനാണ്❤ കരയുന്ന കുഞ്ഞാനെ പാല് കിട്ടുകയുള്ളു ! നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ സംസാരിക്കാൻ മാരാരെ കിട്ടില്ല😂
@manju2769
@manju2769 Месяц назад
അഖിൽ ❤️❤️❤️
@saneeshsanu1380
@saneeshsanu1380 Месяц назад
ഇക്കാര്യത്തിൽ അഖിൽ മാരാരോടൊപ്പം👍.
@hareeshkumar3660
@hareeshkumar3660 Месяц назад
അഖിൽ മാരാർ മുല്ലപ്പെരിയാർ വിഷയം ഇടപെടണം, രാഷ്ട്രീയ, ജാതി, മത ഭേദമേന്യേ ഒരു ജനകീയ മുന്നേറ്റം ആണ് വേണ്ടത്..🙏
@UshaKumari-ww6ik
@UshaKumari-ww6ik Месяц назад
മുല്ലപ്പെരിയാർ വിഷയം റോബിൻ നേരിട്ട് jayarajanodod ചോദിച്ചപ്പോൾ അതിനെ കളിയാക്കിയവൻ ആണ് മാരാർ.അയാൽ എന്നും അറെ എങ്കിലും തെറി വിലുചോള്ളെങ്കിൽ situation മുതലെടുത്ത് famous aakunnavsn aanu.ഇവനെ പോലെ ലോക ഫ്രൈഡ് വേറെ ഇല്ല.എൻ്റെ നാട്ടുകാരൻ ആണ്. അവൻ ഒരു സഞ്ചി എല്ലാ.നൂറു പാർട്ടിയിൽ പോയവൻ.ഇനി ബിജെപി ക്ക് ആണ് scop എന്നും മനസ്സിലായി ഭാവിയിൽ ഒരു സീറ്റ് നു വേണ്ടി നടക്കുന്നവൻ ആണ്.നിങ്ങൾക്കറിയില്ല.
@hareeshkumar3660
@hareeshkumar3660 Месяц назад
@@UshaKumari-ww6ik എന്റെ സഹോദരീ, ഇക്കാലത്ത് ഒരു കറയുമില്ലാത്ത പരിപൂർണ്ണ വ്യക്തിത്വങ്ങൾ ആരാണ്? എവിടെയാണ്?.. അപ്പോ ആരെങ്കിലും ഇതൊക്കെ ഇറങ്ങി നേതൃത്വം കൊടുത്താലേ ജനങ്ങൾ ഇറങ്ങുള്ളൂ...നമ്മളേപോലുള്ള സാധാരണക്കാർ വിചാരിച്ചാൽ എത്ര പേരേ കൂട്ടാൻ പറ്റും?..ഇത് നമ്മുടെ ആവശ്യമാണ്
@ajeeshkannan8533
@ajeeshkannan8533 Месяц назад
Mullapperiyar vishayam janangal ettedukkanam..... All malayalees Only the solution is.. Direct e mail to the supreme command and prime minister of india.....
@user-uo1qe9vw2k
@user-uo1qe9vw2k Месяц назад
നിങ്ങൾ പൊട്ടൻ ആണോ അഖിൽ മാരാർ പെരിയാർ വിഷയത്തിൽ ഇടപെടണം പോലും ഇവിടെ അതിന് വേണ്ടി പ്രവർത്തിക്കുന്ന സേവ് കേരള ബ്രികേട് നെ നിങ്ങൾ കാണുന്നില്ല റസാൽ ജോയ് എന്നാ ആ വക്കിലെ നെയും കാണുന്നില്ല
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui Месяц назад
അഖിൽ മാരാർ 👍💪🙏
@narayanannarayanan3944
@narayanannarayanan3944 Месяц назад
ധനുഷ് , താങ്കളുടെ ഈ അഭിപ്രായത്തോട് യോജിപ്പില്ല. അഖിലിനോട് യോജിക്കുന്നു.
@tradeiinstock
@tradeiinstock Месяц назад
ധനുഷേ നിന്റെ അസൂയക്കും വിവരം ഇല്ലായ്മക്കും ഈ ലോകത്തൊരിടത്തും മരുന്നില്ല. അഖിൽ മാരാർ പറഞ്ഞതിൽ എന്താ തെറ്റ്?? അയാൾ സഹിക്കില്ലെന്ന് പറഞ്ഞില്ല. അഖിൽ ഇപ്പോഴേ ഫേമസ് തന്നെ ആണ്‌. നിനക്ക് അതും അറിയില്ലേ
@joyaj9580
@joyaj9580 Месяц назад
ഇവന്മാര് വെറും പൈങ്കിളി വർത്തമാനം പറയുന്ന വളിപ്പൻ മാരാണ്,,
@Time_pass549
@Time_pass549 Месяц назад
ഇന്മാര് രണ്ട് വലിയ തൊരപ്പന്മാര്.... ഒരു പുണ്ണാക്കും അറിയില്ല...
@aniladithyan9554
@aniladithyan9554 Месяц назад
നികുതി വെട്ടിക്കാൻ എന്ന് പറഞ്ഞിട്ടില്ല . പറഞ്ഞത് മനസിലാക്കാതെ വിഡ്ഢിത്തം വിളിച്ചു പറയരുത് ..ഒന്നുകൂടി അത് കേൾക്ക് അപ്പോൾ മനസിലാകും
@lalithanpspullarkat4848
@lalithanpspullarkat4848 Месяц назад
One who donates an amount to CMDRF will get tax exemption for that amount.That is what Mr Akhil said.Nothing is beyond that.
@pradeepchoorapetty1752
@pradeepchoorapetty1752 Месяц назад
ഓരോരുത്തർക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.
@prasadnair8com
@prasadnair8com Месяц назад
അവൻ പറഞ്ഞത് നികുതി വെട്ടിപ്പെന്നല്ലാ!!! ഉദാരസംഭാവനകൾ ചെയ്യുന്ന തുകയ്ക്ക് നികുതിയിളവ് കിട്ടുമെന്നാണ്!!! സംഭാവനാത്തുകയ്ക്ക് നികുതിയിളവ് കിട്ടുമെന്നത് വസ്തുതയാണ്
@sudheerpunna503
@sudheerpunna503 Месяц назад
അഖിൽ മാരാരുടെ നിലപാടാണ് ഭൂരിപക്ഷംപേർക്കുമുള്ളത്, കാരണം എല്ലാവരും കയ്യിട്ടുവാരികൊണ്ടുപോയിട്ട് അവസാനം യഥാർത്ഥ അവകാശികൾക്ക് ഒരു സഹായവും കിട്ടാത്ത അവസ്ഥകൾ ഇതിനുമുമ്പും കണ്ടിട്ടുള്ളതാണ്.... 🙏🏻
@SUNILKUMAR-pr5gd
@SUNILKUMAR-pr5gd Месяц назад
അഖിൽ മാരാർ ❤❤❤❤
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Месяц назад
എന്താ .. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലേ .... 👈🏻👈🏻😄 ഇങ്ങനെ വിമർശിക്കുന്നവർ ഉള്ളതു കൊണ്ടാണ് പലരും പലതും അറിയുന്നത്........ മറക്കണ്ട ....👈🏻👈🏻😏
@Sandeepck-bw4nq
@Sandeepck-bw4nq Месяц назад
ഇക്കാര്യത്തിൽ അഖിൽ നോടൊപ്പം sorry 🙏🔥🔥
@kirankrishna-x7u
@kirankrishna-x7u Месяц назад
AKHIL MARAR❤❤❤
@saraswathigopakumar7231
@saraswathigopakumar7231 Месяц назад
അഖിൽ മാരാർ പറഞ്ഞത് എന്താണ്‌ തെറ്റ്. കാരണം കൊടുക്കുന്നത് എത്തേണ്ടവരിൽ എത്തുന്നുണ്ടോ??
@nighilageorge2400
@nighilageorge2400 Месяц назад
ചേട്ടൻ മാരെ, ഒരാൾ ധൈര്യപൂർവ്വം ഒരു സ്വഛേധിപതികെതിരായി സംസാരിക്കുമ്പോൾ....
@JeenaSabu-hs6zc
@JeenaSabu-hs6zc Месяц назад
What was said by marar is 100% correct.
@Happylifekerala
@Happylifekerala Месяц назад
ഈ ഒറ്റ വിഡിയോ കൊണ്ട്, ഇത് കാണാതെ, ഇതിന്റെ തമ്പ് കണ്ടു വർഷങ്ങളായുള്ള ബന്ധം ഇവിടെ അവസാനിപ്പിക്കുന്നു 🙏 ധനുഷേ ഇത്രയും ചീപ്പായിരുന്നോ നിങ്ങളുടെ മാധ്യമ ധർമ്മം! അൻസബ്സ്ക്രൈബ് ചെയ്യാനും നോട്ട് ഇൻട്രസ്റ്റഡ് എന്നുമുള്ള ഓപ്‌ഷൻ മാത്രം ഉള്ളത് കൊണ്ട് കൂടുതൽ ഒന്നും ചെയ്യുന്നില്ല, അഖിൽ മാരാർ പറഞ്ഞത് 100% സത്യമെന്നു വിശ്വസിച്ചു കൊണ്ട് good bye 👋…
@sunilks740
@sunilks740 Месяц назад
ഞാനും 🙋
@JKMEDIA-22
@JKMEDIA-22 Месяц назад
Me too
@nithinpn9723
@nithinpn9723 Месяц назад
Nee poyi ennu paranju ee channel angu illathe aavellei onnu podey 😂😂
@devanjayamol9620
@devanjayamol9620 Месяц назад
ഞാനും
@pvk3653
@pvk3653 Месяц назад
പുള്ളി എന്തെങ്കിലും ആയിക്കോട്ടെ.. പക്ഷെ പറഞ്ഞത് സത്യം തന്നെ...❤
@sunilvlogs1229
@sunilvlogs1229 Месяц назад
ധനുഷ്യന് വീണ്ടും തെറ്റുന്നു. അഖിൽ സാധാരണ മനുഷ്യന് വേണ്ടി സംസാരിക്കുന്നു അഖിലിന് അതിനു ധൈര്യം ഉണ്ട് താങ്കൾ oversmart ആകുന്നു check it
@Roopeshrajan
@Roopeshrajan Месяц назад
Agil❤
@dilludillu6628
@dilludillu6628 Месяц назад
I support Akhil
@ibin1697
@ibin1697 Месяц назад
അഖിൽ മാരാർ പറയുന്നത് ഈ നാടിന്റെ ശബ്‌ദം സപ്പോർട്ട് അഖിൽ
@pavithrannamoorikkandy8258
@pavithrannamoorikkandy8258 Месяц назад
Akhil marar ❤
@FazilaFazu
@FazilaFazu Месяц назад
Support akhil
@shibukuriakose8957
@shibukuriakose8957 Месяц назад
അഖിൽ മാരാർ ബൻസിൽ പോകുന്നതു കാണുമ്പോഴുള്ള വിഷമത്തിൽ നിന്നുമാണ് പലരും അദ്ദേഹത്തെ വിമർശിക്കുന്നത്... പ്രത്യേകിച്ച് ചെറുപ്പക്കാർ.....😂
@anfield_b
@anfield_b Месяц назад
അയാൾ സ്വന്തം നിലയിൽ വീട് വെച്ചു കൊടുക്കട്ടെ 👍🏽👍🏽
@DespandittS
@DespandittS Месяц назад
ദുരിതാശ്വാസ നിധി സുതാര്യമല്ല അത് 100% ഉറപ്പാണ്
@Adamjoy-fu9kl
@Adamjoy-fu9kl Месяц назад
അകിൽ ❤❤❤❤❤❤
@user-ws2nl6yq5g
@user-ws2nl6yq5g Месяц назад
To AhilmararSuper❤❤❤❤❤
@shankumartv7942
@shankumartv7942 Месяц назад
അഖിൽ 👍🏻
@lalvarghese4628
@lalvarghese4628 Месяц назад
Akil Marar ❤
@skanilkumar3630
@skanilkumar3630 Месяц назад
Full support to Akhil 👍
@rajeevkumarrajeev9482
@rajeevkumarrajeev9482 Месяц назад
Ningal ningalude Vila...kalanju...Marar💯🔥
@sinduc2220
@sinduc2220 Месяц назад
dhanush തന്റെ episode ഇനി ആരും കാണില്ല .. ഇതോടെ നിന്റെ കാര്യം ഗോപീ .. big support to akhil marar
@stoic770
@stoic770 Месяц назад
I stand with him, you guys are emotionally being
@saimonsaimon8935
@saimonsaimon8935 Месяц назад
Akhil is right 👍
@anngeorge7186
@anngeorge7186 Месяц назад
അഖിൽ മാരാറിനോട് യോജിക്കുന്നു
@sinduc2220
@sinduc2220 Месяц назад
അഖിൽ മാരാർ പറഞ്ഞതിൽ എന്താ തെറ്റ് .. Big support to Akhil marar
@pk7205
@pk7205 Месяц назад
I support akhil marar....
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro Месяц назад
Dhanushinte ee paripadi eni kanilla enu theerumanikunavar like adiku
@anunair9150
@anunair9150 Месяц назад
അഖിൽ മാരർ കേരളത്തിന്റെ ഐശ്വര്യം
@suvinps8317
@suvinps8317 Месяц назад
ഈ വിഷയത്തിൽ അഖിൽ മാരാരോടൊപ്പം
@preethashaji-de8do
@preethashaji-de8do Месяц назад
അഖിൽമാരാർ പറഞ്ഞതാണ് ശെരിധനുഷ് പറഞ്ഞതിനോട് യോജിപ്പ് ഇല്ല
@ktmathew4654
@ktmathew4654 Месяц назад
Akel. Marat. Suport
@Sss-us9zt
@Sss-us9zt Месяц назад
തനിക്കെന്താടോ ധാനുഷേ അഖിൽ പറഞ്ഞതിനോട് ഇത്ര ദഹനക്കേട്., അയാൾ പറഞ്ഞത് കാര്യമല്ലേ.......... താനും കമ്മി അടിമയാണോ...........?
@mymedia4461
@mymedia4461 Месяц назад
അഖിലിന് ഫുൾ സപ്പോർട്ട് ❤
@tomv2520
@tomv2520 Месяц назад
Shame on you What is your deal for this
@sinduc2220
@sinduc2220 Месяц назад
ധനുഷെ തന്റെ personal prejudice നന്നായി പ്രകടമാണ്
@prasannaks7250
@prasannaks7250 Месяц назад
100/. Correct
@mymedia4461
@mymedia4461 Месяц назад
നിങ്ങളുടെ ചാനലിന്റെ വില കളയരുത്..
@abhijithks463
@abhijithks463 Месяц назад
സത്യം പറയണമെങ്കിൽ , മാരാർ ആണ് correct
@bineshtb6798
@bineshtb6798 Месяц назад
നിങ്ങളോടുള്ള താല്പര്യം കളയരുത്. പ്ലീസ്‌ ഈ വീഡിയോ കാണുമ്പോൾ തോന്നുന്നത് അദ്ദേഹത്തെ വച്ച് നിങ്ങളുടെ റീച്ചുകൂട്ടാൻ ശ്രമിക്കുന്നപോലെയാണ്
@Mynaasworld
@Mynaasworld Месяц назад
Akhil എന്റെ നാട്ടുകാരൻ ആണ്. നല്ല വ്യക്തി ആണ്.
@SunnyMonTN
@SunnyMonTN Месяц назад
നിങ്ങളുടെ ചാനൽ കണ്ടു വന്നിരുന്ന ഒരാളാണ് ഞാൻ.... നിങ്ങളുടെ അഭിപ്രായംത്തോട് യോജിപ്പുമായിരുന്നു.... പക്ഷെ ഇക്കാര്യത്തിൽ നിങ്ങളോട് യോജിപ്പില്ല.
@ansukrakuachu5793
@ansukrakuachu5793 Месяц назад
അഖിൽ മാരർക്ക് സ്വന്തമായ അഭിപ്രായമുള്ള ഒരു വ്യക്തിയാണ് ആർക്കും അഭിപ്രായം പറയാനുള്ള സ്വാതത്യമുണ്ട് അങ്ങിനെയുള്ള നാടാണിത് അതിനെ വേറൊരു രീതിയിൽ വിമർശിക്കേണ്ടതില്ല.
@sinduc2220
@sinduc2220 Месяц назад
ഈ post തേഞ്ഞു .. വെറുതെ വില കളയല്ലേ .. നിങ്ങളുടേ channel വെറുത്തുപോയി ഇതോടുകൂടി .. big support to akhil marar
@chekhavan350
@chekhavan350 Месяц назад
Marar❤
@sujithakumari7625
@sujithakumari7625 Месяц назад
നിങ്ങളുടെ ഈ ചർച്ച നിലവാരണമില്ലാത്തതായി മാറി കഷ്ട്ടം തോന്നുന്നു
@learnielife5553
@learnielife5553 Месяц назад
ഒരിക്കൽ അനുഭവം ഉള്ളത് കൊണ്ട് എല്ലാവരുടെയും മനസ്സിൽ കൺഫ്യൂഷൻ വച്ചു കൊണ്ട് തന്നെ ആണ് ഭൂരിഭാഗം മനുഷ്യരും സിഎംടമഫ് ൽ കാശ് അയച്ചു കൊടുക്കുന്നെ. പിന്നെ നമുക്ക് അതല്ലേ ചെയ്യാൻ കഴിയൂ എന്ന് പലരും വിചാരിക്കുന്നു. അഖിൽ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല. സാധാരണ മനുഷ്യരിൽ പലരും പറഞ്ഞ, പറയുന്ന കാര്യമാണ് ; അയാൾ സെലിബ്രിറ്റി ആയത് കൊണ്ട് അത് publicized ആയി. അയാൾ പറഞ്ഞു എന്ന് വച്ചു സഹായിക്കാൻ തീരുമാനിച്ചവർ ഒന്നും മാറാനും പോകുന്നില്ല!!! ഒരു മനുഷ്യന് അയാളുടെ അഭിപ്രായം പറയാൻ പാടില്ലേ?
@vineethvijayan9486
@vineethvijayan9486 Месяц назад
സഹായിക്കുന്നതിലൂടെ കോർപ്പറേറ്റുകളുടെ Tax കുറയില്ലേ ?... അത് സത്യമാണെന്ന് എനിക്കും തോന്നുന്നു
@celestialEcstacy
@celestialEcstacy Месяц назад
Akil marar
@Dazz29
@Dazz29 Месяц назад
Akhil.❤
@madhubala5933
@madhubala5933 Месяц назад
അഖിൽ ❤️❤️❤️❤️❤️❤️
@ullasbiju4721
@ullasbiju4721 Месяц назад
With Akhil.... In this matter,he is correct
@BijukumarKw-vh4nr
@BijukumarKw-vh4nr Месяц назад
സപ്പോർട്ട് akilmarar
@manojpillai508
@manojpillai508 Месяц назад
അഖിൽ മാരാർക്കൊപ്പം... നിങ്ങൾ ഇടക്ക് കളം മാറ്റി ചവുട്ടുന്നു അത് നിങ്ങൾക്കു തന്നെ ദോഷം ചെയ്യും
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Месяц назад
അയാളുടെ അഭിപ്രായം അയാള് പറയുന്നതിന് എന്തു പ്രശ്നം. അയാള് എന്നും പറയാനുള്ളത് പറയും.അഖിലിനോടൊപ്പം - പിന്നെ famuous ആവാൻ വേണ്ടി ഇതൊന്നും ചെയ്യേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.. അത്യാവശ്യം famous ആണല്ലോ അയാൾ. പിണറായിയുടെ മന്ത്രിസഭയെ എന്തു പറഞ്ഞാലും വിവാദമാണ്. എന്നു വച്ച് പറയാതിരിക്കുന്നത് എങ്ങനെ. അഖിൽ പറഞ്ഞത് നന്നായി.
@Rajagopal981
@Rajagopal981 Месяц назад
അഖിൽ മാരാർ സത്യമാണ് പറഞ്ഞത്. അടിമുടി സത്യം .താങ്കൾ വീഡിയോ കണ്ടിട്ടില്ലെന്നു തോന്നുന്നു സിനിമാതാരങ്ങൾ സംഭാവന കൊടുത്തത് നികുതി വെട്ടിക്കാൻ ആണെന്ന് അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടില്ല.
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe Месяц назад
അഖിൽ മാരാർ 👍👍👍👍👍
@jincepallan
@jincepallan Месяц назад
നിങ്ങൾ അഖിൽ മാരാർ പറഞ്ഞത് കേൾക്കാതെ വെറുതെ നിങ്ങൾ 2 പേരും എന്തൊക്കെയോ പറയുന്നു...
@user-jo9dx8xg1w
@user-jo9dx8xg1w Месяц назад
അധികം വിമർശിക്കേണ്ട തേറി കൊണ്ട് രണ്ടിനെയും അഭിഷേകം നടത്തും. നാളെ കാണാം ട്ടോ
@joi703
@joi703 Месяц назад
ഇയാൾ ആരെടെ അടിയുടെ കുറവുണ്ടെന്ന് പറയാൻ. അല്ല അറിയാൻ മേലാന്ന് ചോദിക്കാൻ നീ ആരാ ഇയാൾക്ക് രണ്ട് അടിയുടെ കുറവുണ്ടെന്ന് പറയാൻ ഒരു ചാനലിൽ വന്നിരുന്നു കൊണ്ട്.?
@prasads4927
@prasads4927 Месяц назад
അഖിൽ ആണ് ശെരി
@anaghapillai5457
@anaghapillai5457 Месяц назад
കേരളത്തിലെ ഞാൻ അടക്കം ഉള്ള സാധാരണകാർ പറയണം എന്നുദ്ദേശിച്ച കാര്യം ആണ് അഖിൽ മാരാർ പറഞ്ഞത്. നിങ്ങളുടെ രണ്ടു പേരുടെയും കോമ്പോ വലിയ ഇഷ്ടമാരുന്നു അത് കൊണ്ട് എല്ലാ വീഡിയോയും കാണുമാരുന്നു. പക്ഷെ ഇപ്പൊ എന്തോ വെറുപ്പ് തോന്നുന്നു.
@ganeshbabup7661
@ganeshbabup7661 Месяц назад
യോജിപ്പില്ല അഖിലാണ് ശരി നിങ്ങളുടെ സ്ഥിരം viewer ആണ് ഞാൻ
@HARIKUMARBALAKRISHNAN-sh1ll
@HARIKUMARBALAKRISHNAN-sh1ll Месяц назад
100 % അഖിൽ ആണ് ശരി
@mentrovs8991
@mentrovs8991 Месяц назад
അഖിൽ മാരാർ support 🤝
@user-vr6pj6zq5y
@user-vr6pj6zq5y Месяц назад
അഖിൽ മാരാർ ഫുൾ സപ്പോർട്ട് 🔥
@gamingwithtz2095
@gamingwithtz2095 Месяц назад
അഖിൽ പറഞ്ഞത് കറക്റ്റ് ആണ്
@user-vm2sk5lf7x
@user-vm2sk5lf7x Месяц назад
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി താൽപര്യമുള്ളവർക്ക് കൊടുക്കാം അല്ലാത്തവർക്ക് വ്യക്തിപരമായി കൊടുക്കുന്നതിൽ തടസ്സം നിൽക്കേണ്ട കാര്യമില്ല അത് അവരുടേതായ വ്യക്തിപരമായ കാര്യങ്ങൾ അതിന് കേസെടുക്കേണ്ട കാര്യമൊന്നുമല്ല
@sreekumar628
@sreekumar628 Месяц назад
Support Akhil Marrar 100% correct
@sreehariv1263
@sreehariv1263 Месяц назад
Stand with Akhil Marar's Decision.##
@vnet8678
@vnet8678 Месяц назад
*Akil Marar. His attitude towards the charity was admirable* Support Akil Marar ❤
@stoic770
@stoic770 Месяц назад
no taxes, he is right
@rajeevkumarkd6287
@rajeevkumarkd6287 Месяц назад
അഖിൽ മാരാർ പറഞ്ഞത് സത്യം. കൊടുക്കില്ല എന്നൊന്നും പറഞ്ഞില്ല നേരിട്ട് വിട് വെച്ച് കൊടുക്കും എന്നാണ് പറഞ്ഞത്.
Далее
Они захватят этот мир🗿
00:48
Просмотров 502 тыс.
Мама знает где все документы
00:21