Тёмный

അങ്കിളിന്റെ ഫാദർ ആരാണെന്നു ചോദിച്ച രാജുമോൻ‌‌ ​ Master Prashobh, Rajavinte Makan, Ormayundo ee mukham 

Manorama Online
Подписаться 1,6 млн
Просмотров 56 тыс.
50% 1

"Once Rajumon asked me..." Mohanlal's single dialogue in the movie Rajavinte Makan captured the hearts of moviegoers. Rajumon is being brought back in front of the audience through Ormayundo Ee Mukham.
#MasterPrashobh #RajavinteMakan #OrmayundoEeMukham
Master Prashobh, Rajavinte Makan, Ormayundo ee mukham, Rajumon, Rajavinte Makan movie child artist
Subscribe to #ManoramaOnline RU-vid Channel: goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps :
www.manoramaon...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@MeenaKumari-ml9vb
@MeenaKumari-ml9vb 2 месяца назад
കാണണം എന്ന് വളരെയധികം ആഗ്രഹിച്ചിരുന്നു. കുട്ടിക്കാലത്തെ cuteness ഇപ്പോഴും ഉണ്ട്
@sreeshmasree9576
@sreeshmasree9576 3 месяца назад
രാജു മോൻ ❤️❤️എന്തൊരു ക്യൂട്ട് ആയിരുന്നു ചെറിയ കുട്ടി ആയിരുന്നപ്പോൾ
@Sreejith_calicut
@Sreejith_calicut 2 месяца назад
ഇനിയും വരണം ഞങ്ങളെ രാജു മോൻ 💥എന്റെ മുത്തേ നീ എവിടെ ആയിരുന്നു
@skn2265
@skn2265 2 месяца назад
ഈ പയ്യൻ എവിടേ ആയിരിക്കും എന്നു ചിന്തിച്ചിട്ടുണ്ട് കണ്ടതിൽ സന്തോഷം 👍👍👍
@baburajesh2162
@baburajesh2162 2 месяца назад
കാണാൻ എഴിഞ്ഞ തിൽ സന്തോഷം❤❤❤
@SheebaFelix-ul1lr
@SheebaFelix-ul1lr 2 месяца назад
Simple man. Egane aakanam ma nushyr
@karthikmohan3824
@karthikmohan3824 10 дней назад
My dearmost friend Prashob
@sudhaunnikrishnan1577
@sudhaunnikrishnan1577 2 месяца назад
I remember that he was a cute boy and my very innocent. Nice that u brought him to us after a long time❤
@noufalnoufal8815
@noufalnoufal8815 2 месяца назад
ഓഹോ നമ്മുടെ അടുത്തു തന്നെയുണ്ടോ ഇടപള്ളിയിൽ. എങ്കിൽ കാണാം ok 👍👍👍
@vinodnp
@vinodnp 3 месяца назад
nice to see prashobh after longtime ...... was in sri sailam kozhikode
@meghanaarun-cd3cz
@meghanaarun-cd3cz 2 месяца назад
രാജുമോൻ ബാബുമോൻ അങ്ങനെ എത്ര വട്ടം
@vasukp34
@vasukp34 2 месяца назад
Super
@Sooryagayathri-i8c
@Sooryagayathri-i8c Месяц назад
I am his same age. Deep nostalgia❤
@santhoshmathew6995
@santhoshmathew6995 2 месяца назад
Good to meet now!
@vineethanarayanan6033
@vineethanarayanan6033 11 дней назад
Ikru mon evideya
@rupithashaji
@rupithashaji 3 месяца назад
Great 👍 👌🙏
@rauter828
@rauter828 3 месяца назад
❤❤❤
@deepalal6259
@deepalal6259 3 месяца назад
@anilamohanan3554
@anilamohanan3554 3 месяца назад
❤🥰
@nikhilmk525
@nikhilmk525 3 месяца назад
സൂപ്പര്‍ 🙏
@review3101
@review3101 3 месяца назад
He has a chess board. Can he compete with Viswanathan Anand?
@archanavinod1
@archanavinod1 3 месяца назад
തലയ്ക്ക് നല്ല സുഖമില്ലേ??
@sky9719-t9z
@sky9719-t9z 3 месяца назад
@@archanavinod1 i think he is psycho...or hardly living in the world
@naveenchandrasekhar
@naveenchandrasekhar 2 месяца назад
he defeated praggananda last year.
@review3101
@review3101 2 месяца назад
​@@naveenchandrasekhar എനിക്കപ്പഴേ അറിയാമായിരുന്നു!
@jayavinod427
@jayavinod427 3 месяца назад
കഴിഞ്ഞ ദിവസം സിനിമ കണ്ടപ്പോൾ ഓർത്ത പോയി ഈ മോൻ ഒക്കെ ഇപ്പോൾ എവിടെ എന്ന് കണ്ടതിൽ സന്തോഷം❤
@ShabnaShebi-nx6km
@ShabnaShebi-nx6km 3 месяца назад
Ennale koodi oru ceneme kandappo orthu valuthayikanum nnu ( anubandam)
@sekharkpz5821
@sekharkpz5821 2 месяца назад
😊
@rileeshp7387
@rileeshp7387 2 месяца назад
ലാലിനെ സൂപ്പർ താരം ആക്കിയ രാജാവിൻ്റെ മകൻ
@ManojKumar-wx7nr
@ManojKumar-wx7nr 3 месяца назад
സിനിമയിൽ അഭിനയിക്കുക എന്നത് അത്ര മഹത്തരകാര്യമൊന്നുമല്ല. അതൊക്കെ ചിലരുടെ മിഥ്യാധാരണകൾ മാത്രമാണ്. ഇപ്പോഴത്തെ ജീവിതത്തിൽ അവർ തൃപ്തരാണ് ആങ്കർ ചേച്ചീ
@Deepa594
@Deepa594 2 месяца назад
നീങ്ങൾ സിനീമയിൽ ഉള്ള ആൾ ആണോ
@sibi-pulliyattu6175
@sibi-pulliyattu6175 2 месяца назад
ചാനലിൽ കൊടുക്കാൻ എന്തെങ്കിലും ന്യൂസ്‌ വേണ്ടേ😀😀😀അല്ലെങ്കിൽ ഇത് ഒക്കെ ഇന്റർവ്യൂ ചെയ്യുന്നത് എന്തിനാ.. ഇപ്പോൾ സിനിമയുമായി ഒരു ബന്ധവും ഇല്ല താനും
@Somu-ev3wy
@Somu-ev3wy 2 месяца назад
ഇപ്പോൾ വഴിയേ പോകുന്ന ആർക്കും സിനിമയിൽ അഭിനയിക്കം കഴിവ് വേണമെന്നില്ല പണ്ട് അങ്ങനെ ആയിരുന്നില്ല
@ranjithtv1015
@ranjithtv1015 3 месяца назад
ഹലോ പ്രശോബ് രഞ്ജിത്ത് ആണ് ആക്സിസ് ബാങ്ക് കാലിക്കറ്റ്‌ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്... നിന്റെ നമ്പർ ഒക്കെ മിസ്സ്‌ ആയി പോയി...
@minisreenivas3841
@minisreenivas3841 3 месяца назад
Nice....master vimal, aravind മുതലായവരെയും കൊണ്ടു വരുക...
@induvs2097
@induvs2097 2 месяца назад
❤❤ ഇഷ്ടമുള്ള ബാല താരം ആയിരുന്നു
@mallarkandyrajesh1179
@mallarkandyrajesh1179 3 месяца назад
നല്ല അഭിമുഖം. 👌 രാജുമോന്റെ കൂടെ കാട്ടിൽ വെച്ച് കടുവ ചിത്രം എടുത്ത അനുഭവം ഉണ്ട് 😄......
@vjdn9885
@vjdn9885 3 месяца назад
Very humble gentleman..
@AnishVL
@AnishVL 2 месяца назад
Master Aravind my dear kuttichathan evide
@noufalnoufal8815
@noufalnoufal8815 2 месяца назад
പണ്ടത്തെ മിക്ക സിനിമകളിലെയും കുട്ടികളെ പലപ്പോഴായി ഇന്റർവ്യൂ എല്ലാം കണ്ടു.. പക്ഷെ ഈ കുട്ടിയെ മാത്രം കണ്ടില്ല.. കൂടുതലും ഈ കുട്ടിയായിരുന്നു സിനിമകളിൽ
@jo-dk1gu
@jo-dk1gu 2 месяца назад
രായു മോൻ വളർന്നു വലിയവൻ ആയി...❤
@sunithaiyer9154
@sunithaiyer9154 3 месяца назад
Annu indaya baalatharangalll sundaramugham aayirunnu peasobh. Orupaadu ishtaanu tto. Ippolum balathwa. Thulumbunna mugham thanney😅❤❤
@parvathyv9562
@parvathyv9562 3 месяца назад
Very nice interview.. both the interviewd and interviewer ...Good performance..No jaada
@r.kproductions5673
@r.kproductions5673 3 месяца назад
പ്രശോഭ് സൂപ്പർ congrats❤
@SwaminathanKH
@SwaminathanKH 3 месяца назад
കാണാൻ കഴിഞ്ഞതിൽ സന്തോഷം...🙏🙏🙏
@hazeenat2917
@hazeenat2917 Месяц назад
"കണ്ടു കണ്ടറിഞ്ഞു' സിനിമയിൽ ഇന്നലെ കണ്ടിരുന്നു.. രേവതിയുടെയും മോഹൻലാലിൻറെയു൦ മകനായി..
@georgealakan1773
@georgealakan1773 2 месяца назад
നല്ല നിഷ്കളങ്കനായ ഒരു മനുഷ്യൻ
@shobyabraham5207
@shobyabraham5207 2 месяца назад
Athe eppozhum kalankamillatha chiri.
@sureshtk4323
@sureshtk4323 3 месяца назад
Very Nice prashobh... 👍👍👍👍
@sainideesh
@sainideesh 3 месяца назад
Hi Prashobh.. Nice to see you...Studied together in Chinmaya Vidyalaya with you..
@basilar3047
@basilar3047 3 месяца назад
Hai prasobh, അറിയുമോ? ബെയ്‌സിൽ ആണ്, കൊല്ലം...
@RamPrabhu-vc3zq
@RamPrabhu-vc3zq 2 месяца назад
Hi ma'am, if possible, pls take interview with "Master Vimal". No information about him. He is such a great child actor in 80s.
@smithahariharan6918
@smithahariharan6918 2 месяца назад
Sathyam,performance wise such an excellent guy was he.
@RamPrabhu-vc3zq
@RamPrabhu-vc3zq 2 месяца назад
Absolutely, he is an excellent child artist. Anubhandham movie is enough for his performance.😊​@@smithahariharan6918
@RamPrabhu-vc3zq
@RamPrabhu-vc3zq 2 месяца назад
Definitely ​@@smithahariharan6918 He is an excellent child artist. Anubhandham movie is enough for his performance 😊
@RamPrabhu-vc3zq
@RamPrabhu-vc3zq 2 месяца назад
Definitely​@@smithahariharan6918 Anubandham movie is enough for his performance.
@RamPrabhu-vc3zq
@RamPrabhu-vc3zq 2 месяца назад
Definitely ​@@smithahariharan6918 Anubandham movie is enough for his performance.
@MadhavSunil-x8l
@MadhavSunil-x8l 2 месяца назад
Anubandham kandu karanjitundu..ee mone orupadu ishtamayirunu..cute ayirunu annu❤❤❤
@johnsonkt8155
@johnsonkt8155 2 месяца назад
Love story enna. Malayalam padathil abinayicha. Shafeeq. Enna nadaney. Onnu kandu pidichu. Interview edukkaney. Valarey ishttamaanu. 86 il. Tharangamaayirunnu. Sneham poothulanju. Oru malar thoppiley
@divyar4953
@divyar4953 3 месяца назад
Look alike karthik sankar
@vineethanarayanan6033
@vineethanarayanan6033 11 дней назад
Master amith no information
@rajappannair2661
@rajappannair2661 Месяц назад
സൂപ്പർ👌💙👍
@jesusjesus-tw7qg
@jesusjesus-tw7qg 2 месяца назад
ഞാൻ ഒന്ന് കണ്ടിരുന്നുന്നു വെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ❤️
@AnasJRahim-2.0
@AnasJRahim-2.0 3 месяца назад
രാജുമോൻ ❤
@sureshtvm9148
@sureshtvm9148 2 месяца назад
Kandathil Sathosam ❤❤❤ Thanks Somemachu..
@RaheemGaanam
@RaheemGaanam 2 месяца назад
👍👍❤
@leeladinesh3154
@leeladinesh3154 2 месяца назад
Happy to see you prashob mon❤❤
@kannanpk1181
@kannanpk1181 2 месяца назад
ഇപ്പൊ കാണാൻ ഒരു ഭംഗി ഇല്ല ചെറുപ്പത്തിൽ എന്തൊരു ഗ്ലാമർ ആണ് 👍
@jayeshkumar5806
@jayeshkumar5806 2 месяца назад
നിങ്ങൾ ഇപ്പോൾ അഞ്ചു വയസ് ഉള്ള മുഖം പോലെ, ആണോ ഇരിക്കുന്നത്
@kannanpk1181
@kannanpk1181 2 месяца назад
@@jayeshkumar5806 പിന്നെ അല്ലതെ
@jeffeena
@jeffeena 2 месяца назад
Happy person 🌹
@robertJ-w3t
@robertJ-w3t 2 месяца назад
🥰🥰🥰
@bavintm6806
@bavintm6806 2 месяца назад
@muhammedashraf7491
@muhammedashraf7491 2 месяца назад
🥰🥰🥰🥰, greate❤️❤️🥰
@martvarm
@martvarm 2 месяца назад
@ProximaCentauri-xl6mz
@ProximaCentauri-xl6mz 2 месяца назад
♥️♥️
@josephjk8255
@josephjk8255 3 месяца назад
👍👍👍❤❤❤
@kik722
@kik722 3 месяца назад
❤❤❤❤❤
@SunilKumar-xn8pj
@SunilKumar-xn8pj 2 месяца назад
😀👍🙏
@leenak6917
@leenak6917 3 месяца назад
❤❤❤
@pretheeshmp5982
@pretheeshmp5982 3 месяца назад
👌👌
@framespositive
@framespositive 3 месяца назад
@tharasabu9750
@tharasabu9750 3 месяца назад
@review3101
@review3101 3 месяца назад
Check his Aadhar card. Is he really him?
@binoykappelliraghav2759
@binoykappelliraghav2759 3 месяца назад
Далее