Тёмный

അങ്കിളിന്റെ ഫാദർ ആരാണെന്ന് ചോദിച്ച രാജുമോൻ ദേ ഇവിടെയുണ്ട്...| Prasobh | Rajavinte Makan | Mohanlal 

Kaumudy Movies
Подписаться 656 тыс.
Просмотров 136 тыс.
50% 1

Mohanlal's Rajavinte Makan fame Rajumon Master Prasobh
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#MasterPrashobh #mohanlal #rajavintemakan

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@josephsalin2190
@josephsalin2190 2 года назад
അനുബന്ധത്തിലെ സ്കൂൾ പെട്ട് മരിക്കുന്ന കുട്ടി, ഇന്നും എന്റെ മനസിലെ ഒരു നൊമ്പരമാണ്.
@santhakumart.v181
@santhakumart.v181 2 года назад
ഒരു സിനിമയിൽ മുഖം കാണിച്ചുകഴിഞ്ഞാൽ ഭൂലോകം കാൽക്കീഴിലാണെന് കരുതുന്ന മോയെന്തുകൾക്കിടയിൽ ഈ മനുഷ്യൻ മുത്താണ്.
@bimalroy8606
@bimalroy8606 2 года назад
Exactly correct
@satheeshps3098
@satheeshps3098 8 месяцев назад
തീർച്ചയായും
@sabusadanandan4352
@sabusadanandan4352 2 года назад
Prashobh, കുറെ വർഷങ്ങൾക്കു ശേഷം താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം... ഞങ്ങൾ ഇടയ്ക്ക് ഓർക്കുമായിരുന്നു,.. അന്നത്തെ ആ ബാലതാരങ്ങൾ ഇപ്പോൾ എങ്ങനെ ഇരിക്കുന്നു എന്ന് അറിയാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു...
@usmanusmankk2063
@usmanusmankk2063 2 года назад
അനുബന്ധം കണ്ടു കണ്ടറിഞ്ഞു ❤️❤️❤️
@somankb7196
@somankb7196 2 года назад
മുത്തച്ഛൻ എന്നാ മരിക്കുക 😀💓👍
@sky9719-t9z
@sky9719-t9z 3 месяца назад
🤣
@aanihood1
@aanihood1 2 года назад
തികച്ചും ഒഴുക്കുള്ള ഒരു അഭിമുഖം
@Girish749
@Girish749 2 года назад
ഉണ്ണികളെ ഒരു കഥ പറക് my favorite movie എല്ലാ വിധ നൻമകൾ നേരുന്നു
@idivettuindrajith2061
@idivettuindrajith2061 2 года назад
കാതോട് കാതോരം...🥰🥰🥰
@premkumarkp465
@premkumarkp465 2 года назад
Corrrect
@skjkv2429
@skjkv2429 2 года назад
കുട്ടിയായിരുന്ന കാലത്ത് ഞാൻ കണ്ടിട്ടുണ്ട് ..... എവിടെ യാണ് എന്ന് ഞാൻ ആലോചിക്കയായിരുന്നു
@abraml
@abraml 2 года назад
സിനിമക്കു പറ്റിയ മുഖം, സൗന്ദര്യം ഒക്കെ ഉണ്ട്‌. ഒറ്റ കാര്യം മാത്രം ഇല്ല - സിനിമയിൽ ഒരു Godfather!.
@revathispeaks
@revathispeaks 2 года назад
മ്മടെ പ്രശോഭേട്ടൻ😍
@jovial_vlogs
@jovial_vlogs 2 года назад
Ivar ippo eavida ???
@anoopdavid3162
@anoopdavid3162 2 года назад
Vinayan ulla manushan
@rupithashaji
@rupithashaji 3 месяца назад
Great 👍
@RamPrabhu-vc3zq
@RamPrabhu-vc3zq 5 месяцев назад
Hi Sir, if possible, pls take interview with Master Vimal, the child artist who is acted along with Master Prasobh in the 1985 movie Anubhandham.
@santhoshxavier6643
@santhoshxavier6643 2 года назад
Very good ❤️❤️❤️❤️👍
@ajgoats.
@ajgoats. 2 года назад
Wow🔥
@prajithbalakrishnan4004
@prajithbalakrishnan4004 2 года назад
Good Interview 👌🏻
@sherlysharon9810
@sherlysharon9810 2 года назад
Happy to see u again
@anupamanambeesan8992
@anupamanambeesan8992 2 года назад
Super Prashobhettaa 👏👏👏👏
@jovial_vlogs
@jovial_vlogs 2 года назад
Ivar ippo correct eavidea aanu
@prakashkrishna7108
@prakashkrishna7108 2 года назад
ഏതെങ്കിലും ഫിലിമിന്റെ ഭാഗം കാണിച്ചിരുന്നെങ്കിൽ
@ushaprabha4488
@ushaprabha4488 2 года назад
Nice,to hear your interview ,great.
@prashobhkeralavadakara957
@prashobhkeralavadakara957 2 года назад
PRASHOB super
@ishalgaming927
@ishalgaming927 2 года назад
Good talk 👍
@sabujoseklkk
@sabujoseklkk 2 года назад
അനുബന്ധത്തിലെ കുട്ടി . സീമയുടെ മകൻ, ഒന്നു തപ്പിപ്പിടിക്കോ
@Divya-x3y
@Divya-x3y 9 месяцев назад
മാസ്റ്റർ വിമൽ
@usmanusmankk2063
@usmanusmankk2063 2 года назад
❤️❤️
@harisankaravilasam3475
@harisankaravilasam3475 2 года назад
👌👌🌹🌹❤❤
@rajeevank6440
@rajeevank6440 2 года назад
❤️❤️❤️❤️
@chindulohinandh4766
@chindulohinandh4766 2 года назад
Eee movies okke TV varumbol chila bagangalayite kanditullu....ipo free anu kananulla movies nte list eduthuto prasobh sir.... Idehathinte movie names onnu arelum ariyunnor parayane....
@padmajamurali8576
@padmajamurali8576 2 года назад
Santhivilayude arkenkilum ano
@rudrasha-uo1fh
@rudrasha-uo1fh 2 года назад
കാതോടുകാതോരം
@ashaletha6140
@ashaletha6140 2 года назад
What a simple n humble person Master Prashob . Still stay away from Super Stars even though he loves to meet them . A great lesson .... You must Never trouble a person ,whom You adore.. Anchor could have shown some still at least for young generation ,who don't know him .
@rasalkhaima8775
@rasalkhaima8775 2 года назад
Lalettan
@shamsudheenkalathil9799
@shamsudheenkalathil9799 2 года назад
ചൈൽഡ് അര്ടിസ്റ്റ് ആയി അഭിനയിക്കാൻ ബഹു കേമനാ. അന്നും...
@spiritualtechnology001
@spiritualtechnology001 2 года назад
വിഷയദാരിദ്ര്യം കാരണം മാധ്യമങ്ങൾ എന്തെല്ലാം ചെയ്യുന്നു 😃😃😀😀
@madhavankc3255
@madhavankc3255 2 года назад
Allimalar കണ്ണിൽ poonkinavum
@najeelas66
@najeelas66 2 года назад
പക്ഷേ ലാലേട്ടന് ഇപ്പം 26¾ 😋
@kaleshkumarammoos6414
@kaleshkumarammoos6414 2 года назад
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഇവരോക്കെ എവിടെയായിരിക്കുമെന്ന് ...സത്യത്തിൽ സന്തോഷം തോന്നി ..
@khaleelrahim9935
@khaleelrahim9935 2 года назад
ഞാനും
@rajalakshmipremachandran9450
@rajalakshmipremachandran9450 2 года назад
Njanum👍
@padmanabhanks3247
@padmanabhanks3247 2 года назад
@@khaleelrahim9935 n
@satheedevis2885
@satheedevis2885 2 года назад
Super 👍
@minimolaalinaalin2509
@minimolaalinaalin2509 2 года назад
ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ കാതോട് കാതോരം അതിൽ പശു മമ്മൂട്ടിയെ തൊഴിച്ച് മമ്മുക്ക വീഴും അപ്പോൾ പാല് മുഖം മുഴുവൻ ആകും അപ്പോൾ പ്രശോഭ് കൈകൊട്ടി തുള്ളി ചാടുന്ന രംഗം ഓർമ്മയിൽ ഇപ്പോഴും മുഖം അതേ പടി ഇഷ്ട ബാല താരം 💚❤️ അന്ന് ഞങ്ങളുടെ എല്ലാ നന്മകളും നേരുന്നു 🙏
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 года назад
കല്ലായി പുഴയൊരു മണവാട്ടി......
@minimolaalinaalin2509
@minimolaalinaalin2509 2 года назад
@@DILEEPKUMAR-pr2bk Ee paatu KPAC Lalithaude film very old film
@minimolaalinaalin2509
@minimolaalinaalin2509 2 года назад
@@DILEEPKUMAR-pr2bk 💚
@minimolaalinaalin2509
@minimolaalinaalin2509 2 года назад
@@DILEEPKUMAR-pr2bk paat ariyam
@minimolaalinaalin2509
@minimolaalinaalin2509 2 года назад
@@DILEEPKUMAR-pr2bk Noo Tvpm
@shaheen.s1710
@shaheen.s1710 2 года назад
ഒത്തിരി നല്ല സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച പ്രശോഭ്
@josephsalin2190
@josephsalin2190 2 года назад
പ്രശോഭിന്റെ അമ്മമാരായി അഭിനയിച്ച നടിമാർ ശോഭന (അനുബന്ധം) ഉണ്ണിമേരി (ആൾക്കൂട്ടത്തിൽ തനിയേ ) കാതോട് കാതോരം (സരിത) മകൻ എന്റെ മകൻ (ചിത്ര ) രാജാവിന്റെ മകൻ (അംബിക ) കാറ്റത്തെ കിളിക്കൂട് (ശ്രീവിദ്യ) ക്ഷമിച്ചു എന്നൊരു വാക്ക് (ശ്രീവിദ്യ )
@jollyfeby6656
@jollyfeby6656 2 года назад
ആൾക്കൂട്ടത്തിൽ തനിയെ - ഉണ്ണി mary
@VinayKumar-iv9mw
@VinayKumar-iv9mw Год назад
👉 മകൻ എന്റെ മകൻ സിനിമയിൽ രാധിക മാഡം ആണ് പ്രശോഭേട്ടന്റെ അമ്മയായിട്ട് അഭിനയിച്ചയത്‌. 👉 ക്ഷമിച്ചു എന്നൊരു വാക്ക് എന്ന സിനിമയിൽ ഗീത മാഡം ആണ് പ്രശോഭേട്ടന്റെ അമ്മയായിട്ടു അഭിനയിച്ചയത്‌.
@salutekumarkt5055
@salutekumarkt5055 2 года назад
അന്നൊക്കെ നല്ല സിനിമകൾ ലാലേട്ടനും മമ്മുക്കയും ഒക്കെ അഭിനയിച്ചിരുന്നു ഇന്ന് mass എന്ന് വാക്ക് വന്ന കാരണം എല്ലാരും അതിന്റ പുറകെ ആണ് but അന്നു ക്ലാസ്സ്‌ പടം ആരുന്നു. അക്കാലത്തു നല്ല സിനിമകളുടെ ഒരു പൂക്കാലം ആയിരുന്നു ജയറാം, മുകേഷ്, റാഹമാൻ,manoj.k.jayan, സായ്കുമാർ, അങ്ങനെ ഒത്തിരി പേര് അന്നു നല്ല സിനമ്മക്ക് ഭാഗമായി രണ്ടായിരത്തി പത്തു മുതൽ പതനം തുടങ്ങി ന്യൂ ജറേഷൻ എന്ന വൃത്തികെട്ട വാക്ക് വന്നത് മുതൽ ഗതികേടാണ് കാശുമുടക്കി ഒരു മനുഷ്യൻറ് വിലപ്പെട്ട രണ്ടര മണിക്കൂർ കളഞ്ഞന് തീയേറ്ററിൽ പോയിരിക്കുന്നത് എന്നിട്ടും ഊള പടങ്ങൾ കാണണം ഈയിടെ ഒരെണ്ണം കണ്ടു ജാനേ മൻ ഒന്നിനും കൊള്ളില്ല. അതിലും കൊള്ളാം മരക്കാർ. ഇദ്ദേഹം ചൈൽഡ് ആക്ടർ സ്റ്റേറ്റ് അവാർഡ് വാങ്ങിയ നടൻ ആണെന്ന് അറിഞ്ഞതിൽ സന്തോഷം 🙏കാതോട് കാതോരം അതിലെ ആ മോനെ ഓർക്കുന്നു 👍 അതൊക്കെയാരുന്നു സിനിമകൾ, ഇക്കാലത്തും ഭാരതൻ, padamarajan പോലുള്ള legendry സംവിധായക്ർ ഇല്ലന്ന് ഉള്ളതാണ് മലയാള സിനിമയുടെ പരാജയം പുതിയ ആൾക്കാർ എന്തോവലിയ സംഭവം ഷൂട്ട് ചെയ്യും തീയേറ്ററിൽ വന്നു പൊട്ടും അത്ര തന്നെ പണ്ടത്തെ കോമെടി പോലും ഇപ്പോഴും ഓർക്കും ജഗതി ചേട്ടന്റെ കിലുക്കം പോയി കിടന്നുറങ്ങു പെണ്ണെ.😄ഇതൊക്കെ ഇപ്പോഴും പുതിയത് യ്തു തന്നെ
@amalrai7817
@amalrai7817 2 года назад
1986 witness the starting of Mass era of Mollywood...
@Rockey_VR
@Rockey_VR 2 года назад
90's ഉം late 80's ഉം ആയിരുന്നു മനുഷ്യന്റെ creativity യുടെ peak. ഇനി അത് കുറഞ്ഞു കുറഞ്ഞു കൊണ്ടിരിന്നു ഒട്ടും ഇല്ലാതാകും.അതിനു ഒത്തിരി കാരണങ്ങൾ ഉണ്ട്. അത് ഒരു പ്രതിഭാസമാണ്.അവർ ആ കാലഘട്ടത്തിൽ ജനിച്ചതു കൊണ്ടാണ് അങ്ങനെയായത്. ഇപ്പോൾ ജനിച്ചാൽ ഇപ്പോഴുള്ളവരെപ്പോലെ തന്നെയായിരിക്കും.ഞാൻ 90's ഇലെ വളരെ കുറച്ചേ തിയേറ്ററിൽ കണ്ടിട്ടുള്ളൂ,അതും അവസാന സമയത്തു ഇറങ്ങിയതാണ്. ടൈറ്റാനിക്കിനേക്കൾ മികച്ച ഒരു പടം ഇറങ്ങാൻ പോകുന്നില്ല,അതു വളരെ ചെറുപ്പത്തിൽ തിയേറ്ററിൽ കാണാൻ പറ്റിയിരുന്നു..
@SureshKumar-iy6to
@SureshKumar-iy6to 2 года назад
ഭരതൻ 😍😍😍ok
@agathabrunofernandez756
@agathabrunofernandez756 2 года назад
ആ കാലങ്ങളിൽ വായന ഉണ്ടായിരുന്നു , അനുഭവങ്ങൾ ഉണ്ടായിരുന്നു. ഇന്ന്‌ അതില്ല. വായന ഉള്ളവരിൽ മാറ്റങ്ങൾ കാണുന്നും ഉണ്ട് .
@ղօօք
@ղօօք 2 года назад
ന്യൂജനറേഷൻ സിനിമാ ഇന്ന് ജിഹാദികളുടെയും അവരുടെ താളത്തിനൊത്തു തുള്ളുന്ന കുറെ കമ്മികളുടെയും കൈകളിലാണ്,അവർക്ക് ബ്ലാക്ക് മണി വെളുപ്പിക്കണം പിന്നെ അവരുടെ ഹിഡൻ അജണ്ട നടപ്പാക്കണം എന്നൊന്നും അല്ലാതെ വേറെ ചിന്തയൊന്നും ഇല്ല
@anusreesudev9231
@anusreesudev9231 2 года назад
ഈ ചേട്ടൻ സൂപ്പറാണല്ലോ...👌🏻 ഇനിയും സിനിമയിൽ കാണാൻ ഇടവരട്ടെ... 😍😍
@sunitajayaraj8218
@sunitajayaraj8218 2 года назад
Master Prashob ഒരു സൂപ്പർ ബാലതാരമായിരുന്നു ❣️എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ❣️
@iboss5091
@iboss5091 2 года назад
Njanum
@beenabeena9312
@beenabeena9312 2 года назад
നല്ല ചിരി ചേട്ടന്റ് ഞാൻ ഒരുപാട് സിനിമ കണ്ടിട്ടു ആൾക്കൂട്ടത്തിൽ തനിയെ എനിക്കിഷ്ട്ടപെട്ട സിനിമ അങ്ങനെ ഒരുപാട് സിനിമ 🙏🙏👍👌❤
@reejeshkuttan9370
@reejeshkuttan9370 2 года назад
പഴയ കമൽഹാസൻ കട്ട്
@somucs6061
@somucs6061 2 года назад
രാജാവിന്റെ മകൻ 😍
@rukkiyamaji5355
@rukkiyamaji5355 2 года назад
മനു അങ്കിൾ എന്ന മൂവിയിലെ ഇക്രു ഇപ്പോൾ എവിടെയാണ്
@ayshavc9807
@ayshavc9807 2 года назад
ആൾക്കൂട്ടത്തിൽ തനിയെ സിനിമയിൽ ഉള്ള കുട്ടിയും ഇത് തന്നെയല്ലേ. ഇപ്പോൾ ഈ സിനിമകൾ കാണുമ്പോൾ ഓർക്കാറുണ്ട് ഈ കുട്ടി ഇപ്പോ എവിടെയായിരിക്കും എങ്ങനെയായിരിക്കും എന്നൊക്കെ. ഒത്തിരി സന്തോഷം കാണാൻ കഴിഞ്ഞതിൽ
@BeingL3X
@BeingL3X 2 года назад
ഈ കുട്ടിയുടെ ഫേസ് കാണുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന സിനിമകൾ ...ആൾകൂട്ടത്തിൽ തനിയെ അനുബന്ധം കാറ്റത്തെ കിളിക്കൂട്...
@danmarthan8029
@danmarthan8029 2 года назад
Indran chandran മറന്നുപോയോ...?
@jestinapaul1267
@jestinapaul1267 2 года назад
ശരിയാണ്.... അന്നത്തെ സിനിമകൾ ഓർമ വരുന്നു.
@gireeshneroth7127
@gireeshneroth7127 2 года назад
ആ കാലത്തെ ഏതെങ്കിലും ഒരു ബിറ്റ് കാണിക്കാൻ വിട്ടു.?
@faisalckck5659
@faisalckck5659 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-A8HIE1c6Md8.html
@SanthoshPeroor1
@SanthoshPeroor1 Год назад
ആൾക്കൂട്ടത്തിൽ തനിയെ എന്റെ നാട്ടിലാരുന്നു ഷൂട്ടിങ്.... 😍
@bindupd1525
@bindupd1525 2 года назад
ചെറുപ്പത്തിൽ നല്ല , ഭംഗിയുണ്ടായിരുന്നു
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 года назад
കവി ഉദ്ദേശിച്ചത് ........🤔
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
ഞാനും പറയാൻ വിചാരിച്ചത്. ചെറുപ്പത്തിൽ നല്ല ഓമനത്തമുള്ള മുഖം.
@anandk.c1061
@anandk.c1061 2 года назад
കുറെ മാസം മുന്നേ ഞാൻ ഈ മുഖം എവിടെ എന്നു ചിന്തിച്ചു 🙏നിങ്ങൾ ഇവിടെ കാണിച്ചു തന്നു 👏👏👏thanks 👍👍
@sajusaimonn1366
@sajusaimonn1366 2 года назад
Really, jnaanum
@moideenmanningal9674
@moideenmanningal9674 2 года назад
പ്രശോബിന്റെ മറ്റൊരു ചിത്രം ഉണ്ട്.... ആൾക്കൂട്ടത്തിൽ തനിയെ.... അതിൽ അപ്പൂപ്പൻ ബാലൻ k നായരോട് ഒരു ചോദ്യം ഉണ്ട്.. " അപ്പൂപ്പാ... അപ്പൂപ്പൻ എപ്പോഴാ മരിക്യാ"... അന്നത്തെ സൂപ്പർഹിറ്റ് പടവും ഒരു തരത്തിൽ കുട്ടികൾ മുതിർന്നവരുടെ സംസാരത്തിൽ നിന്നും അറിയാതെ ചോദിക്കുന്ന തികച്ചും സ്വാഭാവികം ആയ ചോദ്യം പ്രശോബിന്റെ കഥാപാത്രം ചോദിക്കുന്നത് കേട്ടു വിസ്മയിച്ചു നിന്നിട്ടുണ്ട് 😪😪😪
@kannurchandrasekhar522
@kannurchandrasekhar522 2 года назад
Cheriya parayathil Abhinayicha seen koodi Kaanikkanamaayirunnu.... Ethorumathiri
@jiljunkjuk1124
@jiljunkjuk1124 2 года назад
Owner of akshaya supermarket,near changampuzha park?
@kavithaanil8811
@kavithaanil8811 2 года назад
അന്നത്തെ അതേ ഛായ 😊
@SureshKumar-iy6to
@SureshKumar-iy6to 2 года назад
കമൽഹാസൻ എവിടെയോ കാണുന്നു 😄
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 года назад
Mm......
@arunvuvu8523
@arunvuvu8523 2 года назад
Yes
@jayashreeks9417
@jayashreeks9417 10 месяцев назад
രാജാവിൻ്റെ മകനേക്കാൾ ഓർമ്മ വരുന്നത് അനുബന്ധം ആൾക്കൂട്ടത്തിൽ തനിയെ എന്നിവയാണ് ' രാജാവിൻ്റെ മകനിൽമോഹൻലാലിൻ്റെ ആ ഡയലോഗാണ് രാജുമോനേക്കാൾ പോപ്പുലറായത്.
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ആഹാ രാജു മോൻ
@bijalymd404
@bijalymd404 2 года назад
നല്ല കോഴിക്കോടൻ ശൈലി
@Rocky-dm7bi
@Rocky-dm7bi 2 года назад
ഉണ്ണികളേ ഒരു കഥ പറയാം cult ക്ലാസ്സിക്‌ എന്ന് പറയാം 😌❤
@shibuar8301
@shibuar8301 2 года назад
ഒരുപാട് കാണാൻ ആഗ്രഹിച്ചആൾ ആണ്... ഈ രാജാവിന്റെ മകനെ .🙏🙏സന്തോഷം 👍👍👍
@archanavinod1
@archanavinod1 2 года назад
മാസ്റ്റർ പ്രശോഭ്....😊
@ramyachithra6
@ramyachithra6 2 года назад
Super...pinne oralkoodi und epazhum kanunna face.Master Vimal.oru kochu sundharam.Bhaviyile Rahman aavumenna ellarum karuthiyirunnath
@rcmpayyoli3428
@rcmpayyoli3428 2 года назад
Annate cute bubbly boy ne eppó kanan kazinjathil valiya santhosham
@iboss5091
@iboss5091 2 года назад
Ende school kalangalil ivarude okke movies daralam kanditundu. Thanks for introducing him. Iniyum undallo annethe bala tharangal master vineethu, baby sumathi, Suresh, tinku, ponnambili aravind, master aravind ( my dear kuttichathan) angane ethrayo kuttikal. Please interview them. Don’t know where they are
@ranjithcheruvathoor3921
@ranjithcheruvathoor3921 2 года назад
മാസ്റ്റർ പ്രശോഭ് .... അന്നത്തെ സിനിമകളിലെ കുട്ടിതാരം. തൃപ്പൂണിത്തുറയിൽ സ്‌കൂളിൽ എന്റെ ജൂനിയർ ആയി പഠിച്ചിട്ടുണ്ട്. അന്ന് പ്രശോഭിനെ നേരിട്ട് കാണുമ്പോൾ വലിയ അത്ഭുതമായിരുന്നു. വർഷങ്ങൾക്ക് ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@abdullahsvlogs940
@abdullahsvlogs940 2 года назад
രഞ്ജിത്ത് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ നിങ്ങൾ എൻ്റെ സീനിയർആയിരുന്നു, മൂന്നിൽ പഠിക്കുമ്പോൾ ജൂനിയറും
@bindupd1525
@bindupd1525 2 года назад
രണ്ട് സിനിമകളിൽ സീമയുടെ ഒപ്പം അഭിനയിച്ചിരുന്നു
@mrsk2048
@mrsk2048 2 года назад
Q
@epsrinivasan6327
@epsrinivasan6327 2 года назад
Nice to hear your entry to the film world. Still remember your role. We are unfortunate to see hero performances. Wish you all the best.
@udayana8523
@udayana8523 2 года назад
Nice. 🌹
@liondionar1916
@liondionar1916 2 года назад
Eyaale njan Orupaadu kaalumaai thappan thudangiyittu... Kandathil santhosham...
@anithaw5760
@anithaw5760 2 года назад
കമലഹാസന്റെ ചെറുപ്പകാല രൂപം😲🤔
@arshadalraya6310
@arshadalraya6310 2 года назад
avatharakan nallavanam shramikkunnund.. lalettan fan aakkan
@sultananujith2682
@sultananujith2682 2 года назад
അവതാരകൻ ഫുൾടൈം രാജാവിന്റെ മകൻ എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നടൻ കൂടുതൽ സംസാരിക്കുന്നത് ക്ലാസ്സിക്‌ ടൈപ്പ് മൂവിസിനെക്കുറിച്ചാണ്... പ്രശോഭിന്റെ ആ ലൈൻ കറക്റ്റ് ആണ്. ഒരുപക്ഷെ പ്രേക്ഷകർ ഏറ്റവുമധികം ഓർക്കുന്ന ഡയലോഗ് രാജാവിന്റെ മകനിലെ മോഹൻലാലിന്റെ ആ ഡയലോഗ് ആണെങ്കിലും പ്രശോഭിന്റെ അഭിനയം മറ്റ് പല സിനിമകളിലേതുമാണ് ഓർമ്മയിലെത്തുന്നത്.
@vijulal8094
@vijulal8094 2 года назад
ഇയാൾക്ക് ഒന്നു० ഓർമ്മയില്ലേ കഷ്ടം
@ദശമൂലംദാമു-ണ3ര
Haavu... Evidayirunnu kanan orupad agrahicha mukam😍😑
@PrabhaRajavalli4555
@PrabhaRajavalli4555 2 года назад
അന്വേഷിക്കാറുണ്ട്. കണ്ടതിൽ സന്തോഷം
@ashrafalo4835
@ashrafalo4835 2 года назад
കണ്ടതിൽ സന്തോഷം
@surendrannair261
@surendrannair261 2 года назад
Rajavinte makanile Mohanlalum Ambikayum pinne aa kuttiyeyum arummarakkilla
@sivakumarjanardhanannair9862
@sivakumarjanardhanannair9862 2 года назад
Super ആയിട്ടുണ്ട് പ്രശോഭ് ജി അല്ല നിങ്ങൾക്ക് ഈ ഞെട്ടല് പണ്ടേ ഉണ്ട് അല്ലേ? നിങ്ങള് ഇനി ഞെട്ടിയ്ക്കും !!! നിങ്ങള് superstar ആയിട്ട് വേണം എനിക്ക് ഒന്ന് മലയാള സിനിമയിൽ -------........???
@salutekumarkt5055
@salutekumarkt5055 2 года назад
പുള്ളിയിലൂടെ പോയ സിനിമാക്കാലം തിരികെ വരട്ടെ
@rajuk.m497
@rajuk.m497 2 года назад
കാറ്റത്തെ കിളി കൂട്
@jishat.p6101
@jishat.p6101 2 года назад
Good interview. Simple &humble presentation👍
@maheshgopal1676
@maheshgopal1676 2 года назад
മനു അങ്ക്കിൽ യിലെ ഇക്രു മോനെ കൊണ്ട് വരുമോ
@krrahulraghavan9495
@krrahulraghavan9495 2 года назад
He is such a humble soul
@premmullathprem2367
@premmullathprem2367 2 года назад
Aa Kochumukam njan orkkarundu
@AbdulKalam-gx1zi
@AbdulKalam-gx1zi 2 года назад
Anubandham
@sansarsansar1187
@sansarsansar1187 2 года назад
നിന്ന് കഥ പ്രസംഗം നടത്താതെ സിനിമ രംഗം കൂടി കാണിക്കെടോ 😂😂
@bosegeorge5076
@bosegeorge5076 2 года назад
നല്ല ക്യാമറമാൻ. ആരെയാണോ ഇന്റർവ്യൂ ചെയ്യുന്നത് അയാളെ വ്യക്തമായി കാണിക്കുന്നില്ല
@Godofdaytrades
@Godofdaytrades 2 года назад
Anubandham.....his best
@nechunechu6953
@nechunechu6953 2 года назад
അനുബന്ധം വേറെ കുട്ടിയല്ലേ 🤔
@mayabmathew8022
@mayabmathew8022 2 года назад
No. Anubandham...son of Shobhana...@Nechu
@haridaschelakkara697
@haridaschelakkara697 2 года назад
Baala kadhtha pathrangale yiniyum arijaya peduthanam ..
@jaisonvarghese6992
@jaisonvarghese6992 2 года назад
Padathiley visual kanikkum ennu vicharicha njan...
@bindhuprakash8228
@bindhuprakash8228 2 года назад
Oduvil. Unnikrishnan. Cheattandea. Cut. Und..... Lalithyam. Niraja. biha ear
@Rambaan601
@Rambaan601 2 года назад
Lalettan 💜💜💜💜💜
@amalapowercenter3484
@amalapowercenter3484 2 года назад
കാണാൻ ഒത്തിരി ആഗ്രഹിച്ച ബാലനാടൻ ❤️❤️
@sadirasalam2655
@sadirasalam2655 2 года назад
nalla kutti nannayi varum stay blessed
@thomasnv4311
@thomasnv4311 2 года назад
Who are you show some scenes. Do necessary homework , don’t waste our on valuable time.
@binupaul3815
@binupaul3815 2 года назад
Evide okkeyo oru maamukkoya chaya thonnunnu
@rakheepradeep4460
@rakheepradeep4460 2 года назад
Nyaan eppozhum eeee mon ne kurich chinthikkum
@sivaprasadpnair1662
@sivaprasadpnair1662 2 года назад
ചമയങ്ങളില്ലാത്ത പ്രശോബ് ജി🌹❤️
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 303 тыс.
С какого года вы со мной?
00:13
Просмотров 207 тыс.
Se las dejo ahí.
00:10
Просмотров 2,2 млн
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 303 тыс.