Тёмный

അങ്ങനെ അതിനൊരു തീരുമാനമായി ! Troll Video | 2020 അവലോകനം 

Ubaid Ibrahim 2.O
Подписаться 1,4 млн
Просмотров 259 тыс.
50% 1

അങ്ങനെ അതിനൊരു തീരുമാനമായി ! Troll Video | 2020 അവലോകനം

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@betacartoons7295
@betacartoons7295 4 года назад
👈 ഭാവിയിൽ പിള്ളേര് പുസ്തകത്തിൽ പഠിക്കേണ്ട ചരിത്രത്തിൽ ആണ് നമ്മൾ ഇപ്പൊ ജീവിക്കുന്നത് 😌😌 എന്ന് കരുതി കുറച്ച് എങ്കിലും ആശ്വസിക്കാം 😌
@AdamMuhammed50
@AdamMuhammed50 4 года назад
എന്റെ ചാനൽ സപ്പോർട്ട് ചെയ്‌യുമോ
@mommyfromvadakara2060
@mommyfromvadakara2060 4 года назад
@@AdamMuhammed50 njan sub cheythu thirichum cheyyanee
@fidha315
@fidha315 4 года назад
Pinnalla Nammal charithratthil idam pidikkaan poovunnuuu🥳🥳🥳🥳 Padikkaan aarengilum baakki indaayaal mathiyaayirunnuu🙄😩
@vibe107
@vibe107 4 года назад
Satyam 😢
@betacartoons7295
@betacartoons7295 4 года назад
@@fidha315 ഇതൊക്കെ ചരിത്രത്തിൽ ഇതിന് മുമ്പും നടന്നിട്ടുണ്ടല്ലോ ..... എല്ലാം ശരിയാകും 😁👍 . ഇനി ആവില്ലേ 🙄😌
@lukogvlogs5267
@lukogvlogs5267 4 года назад
2020 : what is your achievement ??? Me : Still Alive .....😁🙂🙂
@ashokm8577
@ashokm8577 4 года назад
😂😂😂
@ansiftc936
@ansiftc936 4 года назад
😁😁😁
@swapnapj9428
@swapnapj9428 4 года назад
😆😆😆😆
@zioxmobiles2125
@zioxmobiles2125 4 года назад
😄😄
@athiranandu7963
@athiranandu7963 4 года назад
😁😁
@muhammedshanicmshanuzz51
@muhammedshanicmshanuzz51 4 года назад
ഭാവിയിൽ കുട്ടികൾ പഠിക്കുന്നത് BC അർഥം before corona ,AC അർഥം after corona എന്ന് വരും
@aswin5040
@aswin5040 4 года назад
Wow... Under rated comment🔥🔥🔥😂
@rashee9703
@rashee9703 4 года назад
Ath polich👌
@hamidak5700
@hamidak5700 4 года назад
Poli
@smithashaju5886
@smithashaju5886 4 года назад
Kollalo
@swapnapj9428
@swapnapj9428 4 года назад
ഹഹഹ സൂപ്പർ കമന്റ്
@traveller6402
@traveller6402 4 года назад
എന്താണെന്നറിയില്ല 2020ൽ കൊറേ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ഇത്രവേഗം സാധിച്ചുകിട്ടുമെന്നു വിചാരിച്ചില്ല വലിയ ഉപകാരം 🙏
@vikycreativity470
@vikycreativity470 4 года назад
2020 എന്തൊക്കെ പ്ലാൻ ആയിരുന്നു പക്ഷെ എല്ലാം മൂജിപോയി. പക്ഷെ എല്ലാവരും സോഷ്യൽ മീഡിയിൽ ആക്റ്റീവ് ആവാൻ തുടങ്ങി യൂട്യൂബിൽ പലരും വൈറൽ ആയി അവർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് (അർജുൻ ki jai )
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@uppoopanteradio922
@uppoopanteradio922 4 года назад
കോവിഡിന് മുൻപെന്നും പിൻപെന്നും എന്നായിരിക്കും ഇനി കാലഘട്ടത്തെ ചരിത്രം രേഘപ്പെടുത്തുക..പലർക്കും ഒരുപാടു നഷ്ടങ്ങളുടെ വർഷമാണെങ്കിലും ഒന്ന് ചിന്തിച്ചാല്‍ പല കാര്യങ്ങളും നമ്മുക്ക് പഠിക്കാന്‍ ഈ ഒരു കാലം കാരണമായി..!
@nafihhere
@nafihhere 4 года назад
Uppoopaa... ഇഷ്ടം ❤️
@ഷാരോൺ
@ഷാരോൺ 4 года назад
പ്രവാസികൾ ഒരു പാടു പഠിക്കാൻ കോവിഡ് കാരണംമായി -
@jungmega2831
@jungmega2831 4 года назад
Atheee
@samcm4774
@samcm4774 4 года назад
ശരിയാ
@user-ly1tm6fd1e
@user-ly1tm6fd1e 4 года назад
ജനിച്ച വർഷം മറന്നാലും 2020 ഒരിക്കലും മറക്കില്ല അത്രക്കും നല്ല കാര്യങ്ങൾ അല്ലെ നടന്നത്.. ☹️😊
@user-ly1tm6fd1e
@user-ly1tm6fd1e 4 года назад
@Nejคd ihรคή 😊😉
@devilzon559
@devilzon559 4 года назад
ജനിച്ച വർഷം ആരെക്കിലും മറക്കുമോ 🤔2020 ഇത് എന്ത് bakki 2021 കാണു
@devilzon559
@devilzon559 4 года назад
@Mr Beast കരയല്ലേ കുട്ടാ
@user-ly1tm6fd1e
@user-ly1tm6fd1e 4 года назад
@@devilzon559 ചിലപ്പോൾ മറന്നലോ
@devilzon559
@devilzon559 4 года назад
@@user-ly1tm6fd1e ☹️
@rifananizar1303
@rifananizar1303 4 года назад
അതെ കംപ്ലീറ്റ് പോസിറ്റീവ് ആയിരുന്നു. ബട്ട്‌ ജീവിതവല്ല കൊറോണ ആണന്നു മാത്രം. Wooww എത്ര നല്ല വർഷം ✌️✌️😏😇😇😇
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@rifananizar1303
@rifananizar1303 4 года назад
@@AdamMuhammed50 sure broo katta support ✌️😇
@rifananizar1303
@rifananizar1303 4 года назад
@Mr Beast sure bro ✌️😇
@afsalc8892
@afsalc8892 4 года назад
Tamil Rockers Admin 😂😂😂
@avriyas007
@avriyas007 4 года назад
😂
@vineethgodsowncountry9753
@vineethgodsowncountry9753 4 года назад
കഴിഞ്ഞ വർഷങ്ങളിലെ ദുരന്തങ്ങൾ ആവർത്തിക്കല്ലേന്ന് പ്രാർത്ഥിച്ചാണ് 2020ലേക്ക് കേറിയത്.അത് എരിതീയിൽ നിന്ന് വറചട്ടിയിലേക്കെന്ന് പറഞ്ഞപോലായി,ഇനി 2021 ആണ് പ്രതീക്ഷ!✌️😊 NB:2021-ൻ്റെ Trailer ആവരുതേ നടക്കുന്നത് എന്നും പ്രാർത്ഥിക്കുന്നു!🤔
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@shapvcreations6237
@shapvcreations6237 4 года назад
😂
@error4162
@error4162 4 года назад
ലെ കൊറോണ. 2020 എനിക്ക് വേണം നാനിങ് എടുക്കുവാ 😁😁 2020 മൂഞ്ചിയ വർഷമായിപോയി 🙂🙂
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@rashee9703
@rashee9703 4 года назад
@Mr Beast thanne kond thooottalloo🤦🤦
@sarathijk
@sarathijk 4 года назад
ഇക്കാ ചിരിച്ചു ചിരിച്ച് എന്റെ പാന്റ് ഊരിപ്പോകുന്നു ഒരു പിന്ന് തരുവോ...........😆😜😂
@swalihak
@swalihak 4 года назад
ഇതേ കമന്റ് അടുത്ത വീഡിയോ അപ്ലോഡ് ചെയ്ത ഉടനെ പോസ്റ്റ് ചെയ്താൽ ഉറപ്പാ.. കിട്ടും
@afal007
@afal007 4 года назад
ഇതൊക്കെ കഴിഞ്ഞ് 2020 : ജനങ്ങളെ മാമനോട് ഒന്നും തോന്നല്ലേ 😂😂😜 ജനങ്ങൾ : വാ പൊളിക്കാതെ മാമാ 😭😭🤯
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@AbdulRauf.
@AbdulRauf. 4 года назад
*കുറച്ച് വർഷങ്ങൾ കഴിമ്പോൾ* *ചിലപ്പോ നമ്മൾ പറയും 2020* *വലിയ കുഴപ്പം ഇല്ല ഇനി വരാൻ* *പോകുന്നത് വലിയ ദുരന്തം* *ആണെന്ന്*
@noushadm9975
@noushadm9975 4 года назад
കറക്ട്
@samcm4774
@samcm4774 4 года назад
correct
@ajsalvlk
@ajsalvlk 4 года назад
Correct, world war varee allukal marnilee.
@shahana_zubair8804
@shahana_zubair8804 4 года назад
അതിന്റെ ഇടയിൽ Arjyou നേം trolly അല്ലേ 😂😂😂
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@FactsArenabysalu
@FactsArenabysalu 4 года назад
@@AdamMuhammed50 n
@nicetomeetyurface6076
@nicetomeetyurface6076 4 года назад
Ubaid be like: angane parenjyooda pinne njan endhinu vannu
@EASYGLAMYT1505
@EASYGLAMYT1505 4 года назад
Bro game and sports samandham aytulla karayngl ulla channel aanu nte. Thalparym undel channel keri videos onn kananm. Ishtapettal subscribe chynm..
@cjcreationz2694
@cjcreationz2694 4 года назад
2020 വർഷം പോലെ ഒരു വർഷം ഇനി ഉണ്ടാവല്ലേ ദൈവമേ
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@pimentofume
@pimentofume 4 года назад
Am Trollen ഇത് വല്ല്യ ശല്യം ആണല്ലോ
@sandrinjoy
@sandrinjoy 4 года назад
daivem comment vayich irikalle 😌
@ansugeorge3564
@ansugeorge3564 4 года назад
Athe 😌😌
@FRQ.lovebeal
@FRQ.lovebeal 4 года назад
*ഉബൈദ് ഇക്കാടെ ട്രോൾസ് സ്ഥിരം കാണുന്ന ആരൊക്കെ ഉണ്ട് ഒന്ന് ഓടി ബന്ന് ഹാജർ ആയിക്കെ 😍🤩*
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@dimshadennyc9336
@dimshadennyc9336 4 года назад
Ubaid ikka fan❤️❤️
@AdamMuhammed50
@AdamMuhammed50 4 года назад
@@dimshadennyc9336 എന്റെ ചാനൽ ഒന്ന് കേറി നോക്കാമോ
@dimshadennyc9336
@dimshadennyc9336 4 года назад
@@AdamMuhammed50 ok
@mizpahthoppil2188
@mizpahthoppil2188 4 года назад
ആദ്യമായിട്ട് ആണ് ഇക്കയുടെ ഒരു വീഡിയോക്ക്‌ ഫസ്റ്റ് കമന്റ്‌ ഇടുന്നത്..... 🥳🥳🥳🥳ജനിച്ച വർഷം മറന്നാലും 2020 ഒരിക്കലും മറക്കത്തില്ല......
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@mizpahthoppil2188
@mizpahthoppil2188 4 года назад
@Mr Beast അതിനു എന്തിനാ ഇങ്ങനെ കരയുന്നത്
@mizpahthoppil2188
@mizpahthoppil2188 4 года назад
@@AdamMuhammed50 സപ്പോർട്ട് ചെയ്യമെല്ലോ
@ajeshbalakrishnan2650
@ajeshbalakrishnan2650 4 года назад
കൊറോണ കൊണ്ട് ഏറ്റവും ഗുണം ഉണ്ടായ ടീം മാസ്ക്, സാനിറ്റ്റീസിർ, ഗ്ലോവ്സ്.. ഇത് നിർമിക്കുന്ന കമ്പനികളാണ്... ബാക്കിയെല്ലാവര്ക്കും ഗുദാ ഹവാ...
@vishakhom
@vishakhom 4 года назад
Disposable glass
@parvathyparu2445
@parvathyparu2445 4 года назад
Google meet amd zoom 😁
@ptjunu
@ptjunu 4 года назад
Arjyou
@Sun.Shine-
@Sun.Shine- 4 года назад
Pinne kore youtubers um
@laiqa771
@laiqa771 4 года назад
ഈ വർഷം തീർന്നിട്ടില്ല.. ഇനിയും 4മാസം കൂടി ഉണ്ട് മക്കളേ.. still positive🔥🔥ഒന്നിനേം underestimated ചെയ്യരുത്.. ✌️✌️ആരുടെ ജീവിതവും എപ്പോ വേണെങ്കിലും മാറാം..👍👍still positive guyz..
@eldhopaul11
@eldhopaul11 4 года назад
പോസിറ്റീവോ 🙄.. ഈ വർഷം ഏറ്റവും കൂടുതൽ കേട്ട് പേടിച്ച വാക്ക് 😬
@laiqa771
@laiqa771 4 года назад
@@eldhopaul11 അതെന്താ കുട്ടിക്ക് പോഷിട്ടീവ് ഇഷ്ട്ടല്ലാ 🤒🤒🤒
@eldhopaul11
@eldhopaul11 4 года назад
@@laiqa771 എന്തെന്നറിയില്ല,, ആറു മാസം ആയി മുഖ്യമന്തിയുടെ covid അവലോകനം മുടങ്ങാതെ കേൾക്കുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു, പോസിറ്റീവ് എന്ന് കേൾക്കുബോൾ ഒരുമാതിരി തൊണ്ടയിൽ പാറ്റ കുടുങ്ങിയത് പോലെ ഒരു കിച് കിച് 🤒🤒
@arunchandranarun47
@arunchandranarun47 4 года назад
@@eldhopaul11 🙄
@laiqa771
@laiqa771 4 года назад
@@eldhopaul11 അങ്ങനെ... 😂😂
@SABIKKANNUR
@SABIKKANNUR 4 года назад
ഇത് എല്ലാവർക്കും ഒരു പഠമായിരിക്കട്ടെ വെറുതെ വീട്ടിലിരിക്കൽ ചെറിയ കാര്യമല്ല എന്ന് ഇപ്പൊ എല്ലാവർക്കും മനസ്സിലായില്ലേ ഇനിയും ഞങ്ങളെ കുറ്റം പറഞ്ഞാൽ അടുത്ത 2 വർഷം കൂടെ ഇത് പോലെ ആക്കിക്കളയും എന്ന് വീട്ടിൽ വെറുതെ ഇരിക്കുന്ന ആൾക്കാരുടെ അസോസിയേഷൻ(V V I A A) പ്രസിഡന്റ് അറിയിച്ചിരിക്കുന്നു 😎😎
@M.R_KLUG
@M.R_KLUG 4 года назад
പാഠം 😁
@AdamMuhammed50
@AdamMuhammed50 4 года назад
@@M.R_KLUG Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@PAPA_DJ
@PAPA_DJ 4 года назад
എന്നെയും ചേർക്കാമോ?
@samcm4774
@samcm4774 4 года назад
ശരിയാ
@AdamMuhammed50
@AdamMuhammed50 4 года назад
@@samcm4774 എന്റെ ചാനൽ ഒന്ന് കേറി nokkumo
@athiraathi4424
@athiraathi4424 4 года назад
*പല ദുരന്തങ്ങൾ ഈ വർഷം ഉണ്ടായെങ്കിലും അതിന്റെ ഭീകര വേർഷൻ കണ്ടത് ചില so called adaar short filims കണ്ടപ്പോളാണ്..എന്തൊക്കെയായിരുന്നു* 🤦
@achu8478
@achu8478 4 года назад
*Yenta ponwoo....... jaffer and ashik onnu marannu povunnathe ullo.... appozhekkum vere oruthan* ,, shoooo🤣🤣🤣🤣
@vijeshviji1759
@vijeshviji1759 4 года назад
ഞാൻ കണ്ടൂപിടിച്ചേ...
@flavouredglucossdsuga
@flavouredglucossdsuga 4 года назад
Ormippikkalle ponne 😵
@devilzon559
@devilzon559 4 года назад
😂😂
@devilzon559
@devilzon559 4 года назад
@@achu8478 😂😂
@amal_b_akku
@amal_b_akku 4 года назад
3:02 oh... tamil rockers admin👌😄😄😄
@kalachandrababubabu9296
@kalachandrababubabu9296 4 года назад
നമ്മൾ ആരും മരിച്ചാലും ഈ വർഷം മറക്കൂല്ല നല്ല അടിപൊളി വർഷല്ലേ...
@aswathi1732
@aswathi1732 4 года назад
ഇതുവരെ സംഭവിച്ചതെല്ലാം നല്ലതിന്😔ഇപ്പോൾ സംഭവിക്കുന്നതും നല്ലതിന്😳ഇനി സംഭവിക്കാൻ പോവുന്നതും😕 നല്ലതിന് അങ്ങനെ വിചാരിച്ച് സമാധാനിക്കാം😄😥😜😌
@devilzon559
@devilzon559 4 года назад
ഇതിനു വലുത് സ്വപ്നങ്ങൾ
@ICEHOTEL66
@ICEHOTEL66 4 года назад
2021 LOADING... ഇനി എന്തൊക്കെ കാണാൻ കിടക്കണ് 😜
@snp-zya
@snp-zya 4 года назад
ഇന്നലകളെ... തിരികെ വരുമോ എന്റെ പൊന്നോ വേണ്ടാ😛
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@bincypk3257
@bincypk3257 4 года назад
Nalla aishwaryamulla kaalam aarude okkeyo punyam kaaranam 2020 ingane aaki thannu dhyvameee nanni............
@nadhaahlan2281
@nadhaahlan2281 4 года назад
വരാൻ പോകുന്നതിന്റെ ഒരു ട്രയൽ ആണെങ്കിലോ ഇതെല്ലാം 😌😌so.. be heppy
@manjus6162
@manjus6162 4 года назад
😐
@devilzon559
@devilzon559 4 года назад
2021 ശുഭം
@anseerpp6222
@anseerpp6222 4 года назад
Ee vanathonum pore??😠
@wanderingvampire6444
@wanderingvampire6444 4 года назад
Ithilum valuth ini nth 🤷‍♂️athilum bhedam ang kuzeelotekk edkanathallee
@samcm4774
@samcm4774 4 года назад
@@manjus6162 Hi
@vinayakkrishnan.m9824
@vinayakkrishnan.m9824 4 года назад
ഇദ്ദേഹത്തെ ട്രോളൻ മാരുടെ രാജാവ് എന്ന് വിളിക്കാറുണ്ട് അത് എന്തുകൊണ്ടാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി 😁😁 എജ്ജാതി ട്രോൾ 🤩🤩 👌👌
@ashrafpc5327
@ashrafpc5327 4 года назад
കൊറോണ കാരണം ജോലി നഷ്ടപ്പെട്ടവർക്ക് ഒത്ത്കൂടാനുള്ള നൂൽ
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@hamdanzubair2278
@hamdanzubair2278 4 года назад
Catering😁
@ashrafpc5327
@ashrafpc5327 4 года назад
@@hamdanzubair2278 😎
@pimentofume
@pimentofume 4 года назад
Am Trollen ഇത് വല്ല്യ ശല്യം ആണല്ലോ
@pimentofume
@pimentofume 4 года назад
Mr Beast ഇത് വല്ല്യ ശല്യം ആണല്ലോ
@cybervoice2490
@cybervoice2490 4 года назад
*ഏറ്റവും ചിരിപ്പിച്ച സീന്‍ ; കൊറോണയോടുള്ള പേടി ... പുല്ല് കൊറോണ വരെ നമുക്ക് കോമഡിയായി തുടങ്ങി .. Epic* 🦠🦠🤣🤣🤣🤣🤣🤭🤭🤭👌👌👌
@afnannaser6707
@afnannaser6707 4 года назад
എന്തുകൊണ്ടും 2020 വളരെ നല്ല വർഷം ആണ്, വിദേശയാത്രക് പറ്റിയ വർഷം ആണ് 😪😪😪
@SK-rs2zt
@SK-rs2zt 4 года назад
🤣🤣 വി പി എൻ
@vijilvvijil2472
@vijilvvijil2472 4 года назад
തൂണിനെയും തുരുമ്പിനെയും വരെയും ട്രോളുന്ന ubaid ഭായ്.. പൊളി 👌👌👌👌👌
@fayasmt6420
@fayasmt6420 4 года назад
2020: മാമനോട് ഒന്നും തോന്നല്ലേ മക്കല്ലേ😘🤣🤣🤣🤣🤣🤣
@AkhilsTechTunes
@AkhilsTechTunes 4 года назад
2020.. എന്നും ഓർമിക്കുന്ന ഒരു മനോഹര വർഷം... ചത്താലും മറക്കൂലഡാ.. മറക്കൂല... 😭😭😭😭 ഇങ്ങനെ ഒരു മൂഞ്ചിയ വർഷം സ്വപ്നങ്ങളിൽ മാത്രം..
@jithin_thalassery
@jithin_thalassery 4 года назад
എന്താണെന്ന് അറീല ഇപ്പൊ ജാഫറും ആഷിക്കും വീട്ടിൽ ഇരിക്കുന്നത് കൊണ്ട് നല്ല സുഖം ഉണ്ട് 😂😂 ബാക്കി ഉള്ളതിനെ സഹിച്ചാൽ മതിയല്ലോ 💥
@omanac8271
@omanac8271 4 года назад
സത്യം പറഞ്ഞാൽ 2020 ഒരു വല്ലാത്ത ദുരിതവർഷം തന്നെ 🙏
@aslammampad8033
@aslammampad8033 4 года назад
Degree third year students ഉണ്ടോ..? Plus two.... ആ പായട് മടക്ക്യാള അമ്മിണ്യേ...
@rinshazyan4297
@rinshazyan4297 4 года назад
Ubaid ikkka vassu annante troll video irakkk💗💗💯 Waiting 💥💥💥
@UNDAMPORITM
@UNDAMPORITM 4 года назад
എന്തൊക്കെ ആയിരുന്നു കല്ലിയാണം, കളിയാട്ടം, ഊട്ടി കൊടെക്കനാൽ... അങ്ങനെ എന്തെല്ലാം. എല്ലാം കൊറോണ വന്ന് ഒന്നാകെ കൊണ്ടോയില്ലേ. ഇനി നമ്മളെന്തു ചെയ്യും മല്ലയ്യാ 😪
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@Shortcircuitttss
@Shortcircuitttss 4 года назад
Vtl kuthiyrkkukaaaa athnne vazhi
@HANANPGD
@HANANPGD 4 года назад
2020 നല്ല വർഷമാണെന്ന് പ്രവചിച്ച ജോതിഷ്യികൾക്ക് ഒരായിരം പ്രണാമം🤒🤒😒😒🙏🙏🙏 എന്തൊക്കെയായാലും നമ്മൾ മലയാളികൾ നെഞ്ചൂക്കോടെ നേരിടും✌️✌️ ട്രോളിലൂടെ പറഞ്ഞ ആശയങ്ങളേതായാലും പൊളിച്ചു. *Arjyou *Students *Film industry Etc
@shinjushaji
@shinjushaji 4 года назад
ഒരു അത്യാവശ്യ പ്രതിജ്ഞ. "2021ൽ നമ്മൾ ആരും 2020നെ പറ്റി സംസാരിക്കില്ല."
@NanduMash
@NanduMash 4 года назад
Good troll. ഇതുപോലെ ഉള്ള creative ആയ trolls ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു... 😍 😍
@rohithchazhoor9196
@rohithchazhoor9196 4 года назад
First rule of 2021: Never say anything about 2020 ദയവു ചെയ്തു അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്😰🤯🤫🙏🙏
@wattarmarcc8070
@wattarmarcc8070 4 года назад
കൊറോണ നാടുവാഴിടും കാലം മാനുഷരെല്ലാരും പോസ്റ്റ്‌ പോലേ... 💯😁
@lakshmylachu2630
@lakshmylachu2630 4 года назад
"2020" ന്റെ ponnoooo ingane ഒരു വർഷം...... ini 21എന്ത് ആകുമോ enthoooooo.... !!!!!
@anandhu.n1695
@anandhu.n1695 4 года назад
Manasil enthelum vishamam ullapol ubaid chettante video kaanumbozha santhosham kittane
@suryathejusr4604
@suryathejusr4604 4 года назад
First time we are sitting at home for a long time. After joining in school. 😀 FUN FACT
@akshaythejusr.3180
@akshaythejusr.3180 4 года назад
hi hi
@footballtricksjr4459
@footballtricksjr4459 4 года назад
ഇനി എന്തൊക്കെ കാണാൻ ഉണ്ട് എന്റെ ഭഗവാനേ....😣😣😣
@ഞാനൊരുകില്ലാടി
*കരിക്ക്.. അർജുൻ.. ഉബൈദ് ഇക്ക.. ഇവരുടെ ഒക്കെ കമൻറ്റ് ബോക്സിൽ എൻറ്റെ കമൻറ്റ് കണ്ട് പിടിക്കാൻ ഞാൻപെടുന്ന ഒരു പാട്.. കടലിൽ പോയ മഴതുള്ളിപോലെ..* 😂😂😂😂😂😂
@AbnuCPaul
@AbnuCPaul 4 года назад
College ല്‍ supply വാങ്ങി, 2020 pass out ayitt 2020 thanne supply മൊത്തം എഴുതി എടുത്ത്, June ല്‍ പ്രമുഖ കമ്പനിയില്‍ 60k ശമ്പളം വാങ്ങി, പുതിയ വണ്ടിയും ഒരു ഫോണും വാങ്ങി മാസം 4 leave എടുത്ത് അതിന്റെ അടുത്ത് മാസം കമ്പനിയുടെ ബിസിനസ്സ് മീറ്റിംഗ് ന് Irelandല്‍ പോയി...എന്തൊരു ജീവിതം.... ഇനി വീട്ടില്‍ ഇരുന്ന് ഇങ്ങനെ ഓക്കേ ആലോചിച്ചു ജീവിക്കാം 😂
@sparkspark9856
@sparkspark9856 4 года назад
ആഹ് ലാസ്റ്റ് കേൾക്കുന്ന bgm അതാണ് ഇപ്പം എല്ലാടത്തും ഭരണം അത് ഏത് bgm ആണ്??
@jinsmon8161
@jinsmon8161 4 года назад
മനുഷ്യരെ പറ്റാത്തതും എല്ലാം ദൈവത്തിനു മാത്രം പറ്റുന്ന ആയിട്ടുള്ള കാര്യങ്ങളുണ്ട് ചിലർക്കെങ്കിലും ബോധ്യമായിട്ടുണ്ട് അതാണ് 2020
@mycreations8054
@mycreations8054 4 года назад
Arjuu fans likee. Arjuunte baagya varshammm😁😁arjunte million of fans oru likellum thanne
@DREAM_RIDER77
@DREAM_RIDER77 4 года назад
4:01 Valare anukoolam aayitulla varsham 2020 😓😓😓😓
@shanidvc8462
@shanidvc8462 4 года назад
LAST BGM അറിയാതോർക് വേണ്ടി "NANJAMMA"
@anunihajmk9981
@anunihajmk9981 4 года назад
*_🔥🔥🔥🔥🔥🔥🔥🔥🔥🔥🔥_* *_#_**_0:23_*
@niyazcc
@niyazcc 4 года назад
*വളരെ അനുകൂലമായ വർഷമാണ് 2020* *ഈ പറഞ്ഞവൻ ഇപ്പോ എവിടെയാണ്* *ആവോ* 😂
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@sajithsaji1988
@sajithsaji1988 4 года назад
ഓരോന്നും ചെയ്തു കൂട്ടിയത് മനുഷ്യൻ... എന്നിട്ട് കുറ്റം മുഴുവൻ 2020-ന്..... 😔
@yeahyeah8996
@yeahyeah8996 4 года назад
ഇനിയങ്ങോട്ട് കമ്പ്ലീറ്റ് പോസിറ്റീവ് ആടാ .......🙄😅😅
@AdamMuhammed50
@AdamMuhammed50 4 года назад
Am Trollen ഞാൻ ഈ ട്രോൾ ചാനൽ തുടങ്ങിയിട്ട് ഒരു വീഡിയോ പോലും ക്ലിക് ആയില്ല. ദയവു ചെയ്തു ഉബൈദിക്ക fsans സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. 😪
@shanidshani6439
@shanidshani6439 4 года назад
Enthaaa Parayaaa. Bai Ingallude Troll Eppo Kandillangill Scene Ane Mhan 🤩🤩🤩🤩🤩
@praveenkc3627
@praveenkc3627 4 года назад
Eh No views 53 likes 20 comment 😮 Ubaid ikka paranja pole youtube psycho aanu 😂
@Keraladarshan
@Keraladarshan 4 года назад
എന്റെ channel sub ചെയ്യാനൊന്നും ഞാൻ പറയുന്നില്ല കേറി കണ്ടിട്ട് ചേട്ടന് ഇഷ്ടപെട്ടാൽ സബ്‌ക്രിബ് ചെയ്താൽ മതി
@കമന്റോളി
@കമന്റോളി 4 года назад
*2019 അവസാനിക്കാറായപ്പോൾ തന്നെ എല്ലാരും ഒഴിവാക്കി 2020 നു ഹൈപ്പ് കൊടുക്കുന്നത് കണ്ടു കലിപ്പായ ലേ 2019, 2020 നോട് പണി വരുന്നുണ്ട് അവറാച്ച*
@vibe107
@vibe107 4 года назад
2020ൽ hit ആയേ രണ്ട് കാര്യം കൂടി 'sanitizer, Mask'
@vishnuv8223
@vishnuv8223 4 года назад
🙄
@therightangle908
@therightangle908 3 года назад
അങ്ങനെ ഈ വർഷവും ഒരു ഗുണവും ഉണ്ടായില്ല... പക്ഷെ അത് എന്റെ കഴിവുകേട് കൊണ്ടല്ല എന്ന ഒരു സമാധാനം ഉണ്ട്. അങ്ങനെ ആ മനോവിഷമം ഈ വർഷം എനിക്കില്ല...
@afal007
@afal007 4 года назад
Ubaid ഇക്കാടെ വക pin കിട്ടാനും വേണം ഭാഗ്യം അത് എനിക്ക് ഇല്ലാന്ന് കരുതിക്കോളാം 😭😭😭😭😭😭
@bencybenny25160
@bencybenny25160 4 года назад
Allaavarum valare santhoshatode veendum orkkaan orupaad aagrahikkunna +2 life ahnu anikk ee nashicha year kaaranam vtl irikkendi vannath 😭😭😭😭😖😖😖😖😖😩😩😩😩😩aarodu parayaan aaru kelkkaan 😭😭🥺🥺
@FRQ.lovebeal
@FRQ.lovebeal 4 года назад
*2020 ഏറ്റവും മികച്ച വര്ഷം ആകും എന്ന് പ്രവചിച്ച ആ ജ്യോൽസ്യne ആരൊക്കെ ഈ മുഹൂർത്തത്തില് ഓർക്കുന്നു 😪😂😂*
@unexpectedlife400
@unexpectedlife400 4 года назад
Dp മാറ്റിയതാണോ
@AKCreationZ
@AKCreationZ 4 года назад
മാമനോടൊന്നും തോന്നല്ലേ മക്കളെ..... ഇതാണ് ഇവിടെ അവസ്ഥ....
@modniyas2804
@modniyas2804 4 года назад
സ്കൂൾ ഉള്ളപ്പോൾ അവധിക്കു വേണ്ടി കാത്തിരുന്നു ഇപ്പോൾ സ്കൂൾ ഇല്ലാത്തതു കൊണ്ട് സ്കൂളിൽ പോകാനായി കാത്തിരിക്കുന്നു വല്ലാത്തൊരു അവസ്ഥ 😑
@midhilamadhu6546
@midhilamadhu6546 4 года назад
Exactly😂
@rin__sh.ad_
@rin__sh.ad_ 4 года назад
Oru hai tharaamo
@MJ_0077
@MJ_0077 4 года назад
Hi
@nsvlogerfreefireterms381
@nsvlogerfreefireterms381 4 года назад
bro first view macha
@clashbysg6248
@clashbysg6248 4 года назад
Ethra nalla kaaryangal sambavichu ee Varsham....athaarum parayanilla....raavile onn aa aakaasham nokkiyaal kaanaam..... ithrayum nalla environment nammal kaanunnath 2020yil aan
@FRQ.lovebeal
@FRQ.lovebeal 4 года назад
*ഇതാണ് പെണ്ണിന് ആണിനെക്കൾ വയസ് കുറയണം പറഞ്ഞത് 🤒20 കാരനും 20 കാരിയും ഒന്നിച്ചല് ഇങ്ങനെ പല ദുരന്തം ഉണ്ടാകും 🤒🤒2020😆*
@laiqa771
@laiqa771 4 года назад
ഇതുപോലത്തെ കണ്ടത്തൽ ഇനിയുണ്ടോ 🙄🙄
@AdamMuhammed50
@AdamMuhammed50 4 года назад
@@laiqa771 എന്റെ ചാനൽ സപ്പോർട്ട് ചെയ്യുമോ
@krishnaponnu7743
@krishnaponnu7743 4 года назад
*സംഭവിച്ചതെല്ലാം നല്ലത്...സംഭവിക്കാനിരിക്കുന്നതും നല്ലതിന്...അടുത്ത വർഷം ജീവിച്ചിരിപ്പുണ്ടെങ്കിൽ കാണാം...* 😪🤷‍♀️🤣🤣🤣🤣
@vdjdudeee
@vdjdudeee 4 года назад
0% NEPOTISM 0% RACISM 0%cyber bullying 100% HAPPINESS ❤💚💔❤😍💚❤
@milgatomy7586
@milgatomy7586 4 года назад
First adicheee🥳🥳 Njn ithil student anu
@asifnazeer2659
@asifnazeer2659 4 года назад
Unniyettan First 😂😂😂
@sahads641
@sahads641 4 года назад
2021 ഇതിൽ നിന്ന് മാറി ഒരുപാട് സന്തോഷമുള്ള വർഷമാവട്ടെ
@anandspillai565
@anandspillai565 4 года назад
First 😂😂
@msuperi9766
@msuperi9766 4 года назад
Aiinne
@muhammedkaif-4663
@muhammedkaif-4663 4 года назад
😁😁
@annmaryjose9710
@annmaryjose9710 4 года назад
Enjoying ur video after a long time. 👌
@goodcreator6505
@goodcreator6505 4 года назад
2019ന്റെ അവസാനം: ho 2020 ഒന്നു തുടങ്ങി കിട്ടിയാൽ മതിയായിരുന്നു. 2020ന്റെ അവസാനം :സുനാമി വന്നാലും കുഴ്പ്പമില്ല ഇത് പോലൊരു വർഷം ഇനി ഉണ്ടാവില്ലേ
@rollings69
@rollings69 4 года назад
Lock down il Hit ayya youtubers 1) Arjyou 2)Arya dhayal 3) Aromal Aregilum miss ayi poyitt undeghil rply cheyy guys
@shameemsha7944
@shameemsha7944 4 года назад
First view... 😍
@ARINFOGARAGEMALAYALAM
@ARINFOGARAGEMALAYALAM 4 года назад
oro videoyilum ubaidikkudulla eshttam kudi kudi varuvanu , 🤩 ubayid ikka uyir😊👌
@shafina627
@shafina627 4 года назад
Trolls addicts ivde varuu🙌✨
@jonafelix828
@jonafelix828 4 года назад
എന്തൊക്കെയായാലും 2020 പോയി.. ഇനി waiting for 2021.. അത് എന്ത് ആകുവോ.. എല്ലാർക്കും നല്ല ടും വരും മക്കളെ... എന്ന് പ്രതീക്ഷയോടെ മ്യാമി.. ഒപ്പ്.. #പുതിയ #AKCTA..
@irshadmannilthodi8356
@irshadmannilthodi8356 4 года назад
ലെ 2020: ഇനിയും മുടിയലടാ'' 3 മാസം ബാക്കിയിരിക്ക്..
@friendschannel5101
@friendschannel5101 4 года назад
2020 NRC CAA :" എല്ലാവരും വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങി വരൂ (സമരം) 2020 സത്യം ഇനി പുറത്തിറങ്ങാൻ അവസരം കിട്ടില്ല. few moments later Le corona: ആ മതി മതി സമരങ്ങളൊക്കെ നിർത്തിയിട്ട് എല്ലാവരും വീടിനുള്ളിൽ കയറി അടങ്ങി ഒതുങ്ങി ഇരിക്കൂ, ഈ ഒരു വർഷം നമുക്ക് ഇനി അങ്ങനെ പോകാം😑 😂
@A_god_creature
@A_god_creature 4 года назад
RU-vid update vanitute
@athulathul1965
@athulathul1965 4 года назад
Nalla eranam olla varsham Ake munji
@thashreefn6821
@thashreefn6821 4 года назад
എനിക്കിവിടെ കമന്റ് ഇടാൻ താൽപ്പര്യ० ഇല്ല😤എതിരിടാൻ അരേലു० ഉണ്ടോ?
@shahana...599
@shahana...599 4 года назад
ആരും ഇല്ല 😁
@hayashive
@hayashive 4 года назад
Super creativity laughed a lot , especially when I recall that new year wish happy 2020 in the starting of the year
@developer114
@developer114 4 года назад
Crafts ഇഷ്ടമുള്ളവാറ്
@afsalkm7123
@afsalkm7123 4 года назад
2:57😂😂😂
@suryathejusr4604
@suryathejusr4604 4 года назад
Tamil rockers Head 🤣🤣🤣🤣
@jistechlogs
@jistechlogs 4 года назад
3:00 🤣🤣💯💯
@TechTellers
@TechTellers 4 года назад
Ubaid Pinned The Comment😂😂😂
Далее