Тёмный
No video :(

അങ്ങനെ അതും അടിച്ചു പോയി Car android screen | Android screen for car | Car Music system | car Audio 

Tech Catcher
Подписаться 395 тыс.
Просмотров 95 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 570   
@khanmajeed1
@khanmajeed1 5 месяцев назад
ഒരു സംശയം ആദ്യം വെച്ച സിസ്റ്റം അപ്പോൾ വേറെ എവിടുന്നോ വാങ്ങിയതല്ലേ ഇത്രയും പരിചയം ഉള്ള ആളെ വിട്ട് വേറെ സ്ഥലത്തു പോയി എന്തിനാണ് സിസ്റ്റം വെച്ചത് പിന്നെ ഒരു കൊല്ലം വാരന്റി ഉണ്ടാകുമല്ലോ അപ്പോൾ വാറന്റി പിരിയഡ്ൽ അത് നന്നാക്കി എടുക്കാമല്ലോ ഇത് ആ ഷോപ്പിന്റെ ഒരു പൈഡ് പ്രൊമോഷൻ ആയിട്ട് മാത്രം കണ്ടാൽ മതി
@sreejucv991
@sreejucv991 Месяц назад
Super
@dreamworldgaming0
@dreamworldgaming0 Месяц назад
😂😂😂😂​@@sreejucv991
@Im_Yumiko_chaan
@Im_Yumiko_chaan 29 дней назад
😂😂😂
@DreamCatcher_03
@DreamCatcher_03 2 дня назад
😂😂😊
@suneeshvp6147
@suneeshvp6147 11 месяцев назад
വുവേഴ്സ്ന് വേണ്ടി ഇത്രയും വലിയ ഗിഫ്റ്റ് കൊടുക്കുന്ന എറ്റവും ജനകീയ സ്ഥാപനം മറ്റൊന്ന് കണ്ടിട്ടില്ല സ്വപ്നങ്ങളിൽ മാത്രം ബ്രോ 🌟🌟🌟
@techandtroll2179
@techandtroll2179 11 месяцев назад
ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാനോടുകൂടി ആശംസകൾ നേരുന്നു ബ്രോ ❤❤❤❤
@nijilvs284
@nijilvs284 11 месяцев назад
ഇതേപോലെയുള്ള വീഡിയോസ് കാണുമ്പോഴാണ് നമ്മളെപ്പോലുള്ള പ്രവാസികൾക്ക് ഒരു ആശ്വാസം എന്തായാലും ഡ്രീം കാർ ഷോപ്പിൽ കെ ചേട്ടനെ എല്ലാവിധ മംഗളങ്ങളും നേരുന്നു ബിസിനസ് നല്ല രീതിയിൽ വളർന്ന വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു നാട്ടിൽ വരുമ്പോൾ ഞാൻ ഷോപ്പിൽ വരാം കുറച്ച് സർവീസ് കാറിൽ ചെയ്യണം
@bijuv2046
@bijuv2046 Месяц назад
നല്ലതുപോലെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു ചേട്ടൻ👍. നല്ല വിലക്കുറവും , നല്ല ഓഫറും❤
@its_me_devan45
@its_me_devan45 11 месяцев назад
നല്ലൊരു മ്യൂസിക് സിസ്റ്റം വെക്കണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നു, ഫണ്ട്‌ set ആവുന്നില്ല, പിന്നെ കൈയിൽ ഉള്ളത് പഴയ model alto ആണ്, ഫ്രണ്ട്സിനോട് പറഞ്ഞാൽ അവർ പറയും നിനക്ക് പ്രാന്താണ് ഈ പഴയ വണ്ടിയിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ എന്ന് 😢 പക്ഷെ എന്റെ കൈയിൽ ഉള്ള എന്റെ വണ്ടി 🥰 അത് ഏതായാലും പൊന്ന് പോലെ നോക്കും 💯 കാരണം ഇതുപോലും ഇപ്പോഴും സ്വപ്നം കണ്ട് നടക്കുന്നവർ ഉണ്ട് !!
@pathanamthittakaran81
@pathanamthittakaran81 11 месяцев назад
എന്റെയും alto ആണ് നമുക്ക് പൊന്ന് ആണ് പൈസ ഉണ്ടെങ്കിൽ ഒന്ന് മോഡിഫൈ ചെയ്താൽ പൊളി ആണ് alloy wheel roof rail പിന്നെ വണ്ടി വേറേ ലുക്ക്‌ ആകും 👍
@TECHCATCHER
@TECHCATCHER 11 месяцев назад
ബ്രോസ്. ..നിങ്ങളെകാൾ പഴയ വണ്ടി ആണ് എന്റെ എന്നിട്ടും ഞാൻ കൊണ്ട് നടക്കുന്നില്ലേ...Its not about the car..its all about how we take care of it❤️💕
@its_me_devan45
@its_me_devan45 11 месяцев назад
@@TECHCATCHER Atom💕🔥
@ashrafkaradan-fc9rn
@ashrafkaradan-fc9rn 6 месяцев назад
Ram?GB?
@Rtechs2255
@Rtechs2255 4 месяца назад
അവസാനം പറഞ്ഞത് point. Alto പോയിട്ട്, മാരുതി 800 പോലും ഇല്ലാത്തവർ ഉണ്ട്.
@sayyedfazeenshihab6123
@sayyedfazeenshihab6123 10 месяцев назад
Bro yude videos kanumbol endho oru sandhosham Njan kore kalamayi chettande videos kanan thudangiyitt Iniyum chettan uyarangalilekk ethatte Athin deyvam bagyam tharatte❤😍😍🥰 All the best chetta💞💓
@jaimonkadavunkal
@jaimonkadavunkal 27 дней назад
ഈ Shope ൽ എല്ലാ items ന് വില വളരെ കൂടുതൽ ആണ് ഞാൻ ഒരു ടാക്സി Driver ആണ്. എൻ്റെ വണ്ടിയുടെ number platte ൻ്റെ bulb പോയിരുന്നു അത് വാങ്ങിയപ്പോൾ 50 Rs വാങ്ങിച്ചു. മറ്റൊരു Shope ൽ വില തിരക്കിയപ്പോൾ 15 RS
@amalthomasmaliekal4134
@amalthomasmaliekal4134 8 месяцев назад
This is a nice shop. I have fitted drl, cross bar,etc...from this shop. I am fully satisfied with the shop. Especially the attitude, behaviour and approach of the owner to the client is very good and clean. He takes more time to complete the work for the perfection. He tells about all the negatives and positives about the devices and products. Also helps us to choose the perfect product. Thankyou bro for the great service & good work. Highly recommended shop. Thankyou for the video bro❤
@aanakkaran926
@aanakkaran926 11 месяцев назад
എനിക്ക് സ്വന്തം ആയി ഒരു വണ്ടി ഇല്ല എന്നാലും എന്റെ ഫ്രണ്ട് ആ ഒരു ബുദ്ധിമുട്ട് എനിക്ക് വരുത്തില്ല എല്ലാം ആവിശ്യത്തിനും വണ്ടി ആയി വരും... അവന്റെ വണ്ടിയിലും ഒരു സ്ക്രീൻ ഓ നല്ലയൊരു സിസ്റ്റം ഓ ഇല്ല... പറ്റുമെങ്കിൽ ആവനെ ഒന്നും സഹായിക്കണം.... 🥰🥰🥰🥰 gd bls u dears.....❤
@kannantsr3268
@kannantsr3268 11 месяцев назад
നല്ല കട്ട ഫ്രണ്ട്ഷിപ് ആണല്ലേ bro 🥰🥰❤️
@akshaypramesh11
@akshaypramesh11 11 месяцев назад
Bro da videos ellam നന്നായിട്ടു ഉണ്ട് iam a big fan 👏👏👏 Tech catcher &Prajith ettanta shop orupad ishttapettu ❤❤❤ shopum channel lum orupad uyaragaill ethatta wish you all the best teams❤❤❤
@antonyjoy1367
@antonyjoy1367 5 месяцев назад
ഇനിയും ഇതുപോലൊരു വീഡിയോ ചെയ്യുവാൻ ദൈവം എന്നേക്കും അനുകരിക്കട്ടെ ഞങ്ങൾ അതിനു വേണ്ടി പ്രാർത്ഥിക്കാം ഉയരങ്ങളിലേക്ക് എത്തട്ടെ ❤️
@ShajikK-zy4kb
@ShajikK-zy4kb 11 месяцев назад
Bro ബഡ്ജറ്റ് ഇല്ലാ bro വീഡിയോ ഞാൻ കണ്ടു അടിപൊളി വീഡിയോ ഞാൻ എല്ലാവർക്കും ഷെയർ ചെയ്തിട്ടുണ്ട്
@sibinkrishna105
@sibinkrishna105 10 месяцев назад
ലാഭം നോക്കാതെ വരുന്നവരുടെ ഇഷ്ടമനുസരിച്ച് എല്ലാം പറഞ്ഞു ചെയ്തു കൊടുക്കുന്ന ചേട്ടൻ ആണ് എന്റെ ഹീറോ.. Dream car's🫶🏻
@IqbalIqbalAK-fs9tt
@IqbalIqbalAK-fs9tt 11 месяцев назад
ഇനിയും ഇതു പോലെ യൂള്ള വീഡിയോ ചെയ്യണം Bro Bro യുടെ വീഡിയോ വളരെ ഉപകാരമാണ്
@rajanpaniker5545
@rajanpaniker5545 11 месяцев назад
വണ്ടിയിൽ ആദ്യം വെച്ച സിസ്റ്റം ഏത് കടയിൽ നിന്നാണെന്ന് കൂടി പറയണം . നിങ്ങൾ പറഞ്ഞത് വിശ്വസിച്ച് കടയിൽ പോകുന്നതിന് എന്താണ് ഗ്യാരണ്ടി.
@sig_b
@sig_b 11 месяцев назад
Android വെക്കുന്നവർ minimum 2GB ram with T5 processor ഉള്ളത് വെക്കാൻ ശ്രമിക്കുക. 4gb ആണേൽ superb.
@joelj.v
@joelj.v 9 месяцев назад
Professional work, vere level. Chettan paranja aa giveaway super aa ellaa vidha aashamsangal nerunnu. Ente vandiyil cheyyaan pattiyaarenunkil nallathaarunnu.
@touristbuspremi2.09
@touristbuspremi2.09 11 месяцев назад
Hi bro ഇത്ര detail ആയി ആരും പറഞ്ഞ് തരാറ് ഇല്ല bro ആയതു കൊണ്ടാണ് ഇതുക്കെ പറന്നു തന്നത് Thanks bro
@TECHCATCHER
@TECHCATCHER 11 месяцев назад
Sure❤️💕
@nkshorts7202
@nkshorts7202 11 месяцев назад
ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤❤❤
@dreamcarstudio960
@dreamcarstudio960 11 месяцев назад
❤❤❤
@surajkamal007
@surajkamal007 11 месяцев назад
പ്രജിത്ത് ചേട്ടൻ അടിപൊളി. 360 degree camera give away
@godwingodu3892
@godwingodu3892 11 месяцев назад
Angana free ayii kodukan ulla mind great bro... Kodukuna gift arhathapetta alk kittatae ❤️
@pramodu8348
@pramodu8348 11 месяцев назад
The Business Owner behavior and suggestions are very good and no any Head weight feeling.Very good persons and he is genuine. I Want to change my car music system and wanted to add a new one for his oppienion. I will meet you soon.Thanks for your videos and give good feedback.❤
@dreamcarstudio960
@dreamcarstudio960 11 месяцев назад
Thank you sir❤
@amelrajraghavan341
@amelrajraghavan341 2 месяца назад
Ee system complaint aakilla enn urapp undo!!!
@user-me3ml5io6s
@user-me3ml5io6s 10 месяцев назад
സമ്മാനം ഒന്നും കിട്ടില്ലെങ്കിലും ഇതുപോലെയുള്ള മെക്കാനിക്കുമാരെയും മനുഷ്യരെയും ബഹുമാനിക്കണം ഈ മേഖലയിൽ അങ്ങിനെ ഉള്ളവർ വളരെ കുറവാണ് ഇദ്ദേഹത്തിന്റെ വർക്കും സ്വഭാവവും എല്ലാം വളരെ നല്ലതാണ് ഈ സ്വഭാവം ജീവിതത്തിലും ഉണ്ടെങ്കിൽ ഒരുപാട് പേര് തേടി വരും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@hosinimubarak
@hosinimubarak 11 месяцев назад
Nve video...🎉🎉... Good information... Good collection... Ellam paranju manassilaakky thannu.. 🎉🎉 keep going... Keep rocking...❤❤
@ratheeshkumar3263
@ratheeshkumar3263 11 месяцев назад
ഒരു നാൾ ഞാനും വരും ഈ ഷോപ്പിൽ കാരണം പ്രജിത്ത് ഭായ് അടിപൊളി പ്രസന്റേഷൻ ആണ്
@dreamcarstudio960
@dreamcarstudio960 11 месяцев назад
❤❤❤
@MP-mq9wr
@MP-mq9wr 10 месяцев назад
കാര്യങ്ങൾ സത്യസന്ധമായും വ്യക്തമായും പറഞ്ഞു തന്ന പ്രജിത്തേട്ടന് നന്ദി🙏 എല്ലാ വിധ ആശംസകളും നേരുന്നു...🙌 പിന്നെ 360 ഡിഗ്രി ക്യാമറയൊന്നും പ്രതീക്ഷിക്കുന്നില്ല കാരണം അർഹതയുള്ളതല്ലേ ആഗ്രഹിക്കാവൂ...😟
@MRPOWERHOLIC
@MRPOWERHOLIC 10 месяцев назад
Bro ningale video nyan eppoyum kanaarund ippo kurach ide aayi ente phone veen polinyu poyi adhu kond ippo video kaanunnadh ente pudhiya mobile aan prajith chettante shopil poonam ennund pakshe nyan Kasaragod aan adh kond pattunnilla bro yude usefullaya video eniyum pradheeshikkunnu❤😊
@MaaunMaanu123-dt7ct
@MaaunMaanu123-dt7ct 11 месяцев назад
Bro എന്റെ വീട്ടിൽ zen car ഉണ്ട് എനിക്ക് screen വെക്കാൻ അഗ്രഹം ഉണ്ട് പക്ക്ഷേ ഫണ്ട് സെറ്റ് ആകുനില്ല¡¡ Bro യുടെ വീഡിയോ വളരെ ഉപകാരമാണ് ബ്രോ യുടെ വണ്ടി കണ്ടാണ് ഞാൻ Zen എടുത്തത് Bro യുടെ വണ്ടി പോലെ അക്കാൻ ആഗ്രഹം ഉണ്ട്
@CANARYGAMING100k
@CANARYGAMING100k 11 месяцев назад
bro എനിക്ക് OMNI - E യിൽ ഇത് വയ്ക്കണമെന്നുണ്ട് പക്ഷെ അതിനുള്ള പൈസ എന്റെ കയ്യിൽ ഇല്ല എനക്ക് ഇ video കാണാനുള്ള ഭാഗ്യമേ ഉള്ളു😭😥😰
@TECHCATCHER
@TECHCATCHER 11 месяцев назад
എല്ലാം സാധിക്കും 💕❤️
@CANARYGAMING100k
@CANARYGAMING100k 11 месяцев назад
@CANARYGAMING100k
@CANARYGAMING100k 11 месяцев назад
Bro ന്റെ നാവ് പോന്നാവട്ടെ😊
@keralatrolls
@keralatrolls 11 месяцев назад
നോക്കിയിരുന്നോ ഇപ്പോ കിട്ടും😂
@rijunpn3073
@rijunpn3073 11 месяцев назад
​@@keralatrollsKittiya nee moonji
@sijojoseph8482
@sijojoseph8482 Месяц назад
Prajith bro aanu ente altoyil momo steering, center lock, fog lamp okke set cheythath bro double ok aanu👍
@sreekantheu6881
@sreekantheu6881 11 месяцев назад
എൻ്റെ ഒരു ചെറിയ സ്വപ്നം... അത് dream carsil നിന്ന് ആവട്ടെ...
@TECHCATCHER
@TECHCATCHER 11 месяцев назад
ഉറപ്പായും 💕❤️
@bijubalan5707
@bijubalan5707 11 месяцев назад
ഞാൻ ചേർത്തല കളവംകോടത്തു നിന്നാണ് .....എന്റെ നെക്സണിൽ ഒരു സിസ്റ്റം വയ്ക്കണം .... ഒത്തിരി കാലമായി ആഗ്രഹിക്കുന്നു ..... ഫൈനാൻസ് തന്നെ പ്രശ്നം ...... 2024 മാർച്ചിൽ നടക്കുമെന്ന് കരുതുന്നു .....
@muhammadziyad0261
@muhammadziyad0261 11 месяцев назад
Bro കുറഞ്ഞ system വെച്ചാൽ ഉറപ്പായും അടിച്ചു പോകും. എന്റെ alto 800 ആണ് car. വണ്ടി എടുത്തപ്പോൾ sterio ഒന്നും ഇല്ലായിരുന്നു കോട്ടയത്ത്‌ car land എന്ന ഷോപ്പിൽ നിന്നും 7 inch sterio vechu അവര് നല്ലതാണ് എന്നാണ് പറഞ്ഞത് ഒന്നര വർഷം കഴിഞ്ഞപ്പോൾ system compaint aayi avarude ഷോപ്പിൽ ഒരുപാടു കേറി ഇറങ്ങി 2 varsham വറന്റി ഉള്ളതുകൊണ്ട് oru പഴയ system തന്നു എന്നാൽ അതും same complaint തന്നെ 😂
@TECHCATCHER
@TECHCATCHER 11 месяцев назад
അഹ് കൊള്ളാം 😂
@sajeevansreedharan8562
@sajeevansreedharan8562 10 месяцев назад
Hai Dear, I like your video very much. Im from Trivandrum my native is at SL puram near cherthala. All the best 👍
@Faisalkalikavu1176
@Faisalkalikavu1176 6 месяцев назад
ഉപകാരപ്രദമായ വീഡിയോ ..broii❤
@sainukabeer5118
@sainukabeer5118 11 месяцев назад
ചേട്ടൻ പൊളി സണ്ണിവെയ്ന്റെ സൗണ്ട് മനോജ്‌ കെജയന്റെ ലുക്ക്‌ ഇത് പോലെ ആവട്ടെ ചേട്ടന്റെ വർക്കും 🤩
@dreamcarstudio960
@dreamcarstudio960 11 месяцев назад
Ath polichhhh😅❤
@jishnusree8102
@jishnusree8102 10 месяцев назад
Njan oru ms800 eduthu🎉🎉❤, athil oripad modification cheyyanam ennundu, but athrem paisa illa, njanum oreesam ente vandiye atom pole oru vandi aakkum
@viswajithts1354
@viswajithts1354 11 месяцев назад
Nan avida system cheyyan poyrunnu 100 % satisfied aanu avidathe chettan ella karyavum parannu manasilakki thannu athinaal aark venamengilum vishwasichu dream car's pokam
@dreamcarstudio960
@dreamcarstudio960 11 месяцев назад
❤❤❤
@sajithkumar6040
@sajithkumar6040 11 месяцев назад
ഞാൻ എല്ലാ വീഡീയോ കാണാറുണ്ട് ഞാൻ പുറത്ത ആണു നാട്ടിൽ വന്നിട്ട് അവിട വന്നു sytem ചെയ്യാൻ വേണ്ടി ഇരിക്കുവാ ❤
@AbinbijuJoseph-de6dy
@AbinbijuJoseph-de6dy 11 месяцев назад
എൻ്റെ വണ്ടിയിൽ ഞാൻ ഒരു കൂടിയ sanm വെച്ച് ഒരു kurappavum ഇല്ല 15000 sanm annu ഇപ്പോളും ഒരു പ്രശ്നം ഇല്ല സ്റ്റീരിയോ oke വെക്കുമ്പോൾ കൂടിയത് വെക്കുക
@TECHCATCHER
@TECHCATCHER 11 месяцев назад
അതെ സത്യം ആണ് ❤️💕
@DrawByDhanush
@DrawByDhanush 11 месяцев назад
ചേട്ടാ മോണിറ്റേഴ്സിന്റെ വീഡിയോ ചെയ്യണേ മറക്കാതെ ഇന്നത്തെ വീഡിയോ സൂപ്പർ എന്തായാലും ഇനിയും ചേട്ടൻ വയ്ക്കുന്ന സ്റ്റീരിയോ നല്ല രീതിയിൽ ഇരിക്കട്ടെ😊😊😊
@TECHCATCHER
@TECHCATCHER 11 месяцев назад
അത്രേ ഒള്ളു ❤️💕
@yrcreationyahya3307
@yrcreationyahya3307 11 месяцев назад
Super collection Next time I fix extra fittings in this shop .and vehicle modified to look sporty
@TECHCATCHER
@TECHCATCHER 11 месяцев назад
Yhea sure❤️💕
@prakashkokkad8655
@prakashkokkad8655 11 месяцев назад
Good processor ,ram and storage is necessary rs 7000 will only have 1gb ram and some 8 gb rom dont belive the box specification and its about section both can be manipulated hence use cpu z apps to verify its storage and ram minimum 4gb ram 64 gb rom is necessary as in future app size will increase and not decrease especially to make android stereo future proof
@RS-iu3ue
@RS-iu3ue 10 месяцев назад
Good information❤elam vdos ilum promotion nokadhe nala information tharunund bro
@user-jr1fl9uw7e
@user-jr1fl9uw7e 11 месяцев назад
simple and humble prajithettan😊
@dreamcarstudio960
@dreamcarstudio960 11 месяцев назад
Thank you bro❤
@vigneshk2701
@vigneshk2701 2 месяца назад
Luv all your videos❤ New screen look pwliiii
@vinuiu365
@vinuiu365 7 месяцев назад
Polichu chettan muthaanu...paranju thanna karyangal vilapettathaanu.. 👍🏻👍🏻
@siyadak9645
@siyadak9645 18 дней назад
Bro njan kannur ann broyude ella video kannarund Aa ked Aya sat inik tharumo puthiyath vangan ulla kapaseti ella ath konda😊
@iqkingisback123
@iqkingisback123 11 месяцев назад
Bro oru android system vekkanm enn nalla agraham ind but nadakkunnilla...padikkan pokunnond part job aanu ollath ath kure save cheytha oru maruti 800 eduthath...ath bakki kodukkan ind paisa...eni oru music system vekkam enn karuthiyal paisa kayyill illa...part time job aayond kurach salary aanu ollath..ath clgil olla oro feesum vtlum kodukkambo ath kazhiyum weekil varunna allatha cateringinu pokunna paisa edutha caril petrol adikkunna.. bike illa..ennitt carinod oru craze ollonda illatha paisa koduth car eduthath..ee giveaway nik kittiyal kollam enn agraham ind🙂
@jubinjoseph2449
@jubinjoseph2449 8 месяцев назад
Premjith cheta android system nanna thu veikanom ennnu paranju kelkuna 1 st shop owner athu Chetan aanu .nanmayulla chetante business Kerala thil kooduthal branch ayi kooduthal peril ethetee ennu asomsikunnnu
@gsmsofttech
@gsmsofttech 11 месяцев назад
Sales koottan vendi poraimal marachu vekkunnnathinekkkal ishtam sathyam thurannu parayunnathinodaaanu nice video bro #❤️DrEaM cArS #❤️ TeChcAtChEr
@ananthu444
@ananthu444 7 месяцев назад
Kollam super. Odane oru second vandi edukm . Enit oru set ketanm ehnn vicharikunu
@jobinthomas2655
@jobinthomas2655 11 месяцев назад
ഇനിയും ഇതുപോലെ മുൻപോട്ട് പോകാൻ ദൈവം സഹായിക്കട്ടെ 🙏
@kailkailash4501
@kailkailash4501 10 месяцев назад
Iam seeing your video for the first time and it was great keep doing this 👍
@vishaka5921
@vishaka5921 11 месяцев назад
Ukadam market local sadhanam anoo...
@TECHCATCHER
@TECHCATCHER 11 месяцев назад
ആണോ എന്നോ 😂💕
@arakkalamfoodtravelvlog9408
@arakkalamfoodtravelvlog9408 11 месяцев назад
ഞാൻ ഉടനെ തന്നെ ഒരു വണ്ടി എടുക്കാം എന്നിട്ട് ഈ വീഡിയോ share ചെയ്യും ഉറപ്പ് 🤣 ഒന്നോ രണ്ടോ മൂന്നോ കൊല്ലം വെയ്റ്റ് ചെയ്യണേ plz ❤❤ I love this channel ❤
@jinspeter1276
@jinspeter1276 Месяц назад
ഈ video കണ്ട ആർക്കാണ് gift കിട്ടിയത് എന്ന് പറയാമോ? 9 മാസം ആയി.
@crxty__
@crxty__ 5 месяцев назад
First time video kannunnaddu bro enik iddu set cyyanm ..alto lxi 😊 my car
@RS-fd5xk
@RS-fd5xk 11 месяцев назад
Prejithetan powli🎉
@moi_dear8286
@moi_dear8286 11 месяцев назад
eniku agraham und ethe pole cheyanam en und but 1 enta ikon sthalam illa oru android set vekkan 2 njan tvm anu paisa ila angu vare varan 😢😂
@ananthakrishnanp1889
@ananthakrishnanp1889 11 месяцев назад
ellarudeyum agrahaman anu oru android set chayanamenn good offer bro❤
@George-np4xg
@George-np4xg 11 месяцев назад
Tech catcher vroh vandi pwolichu atothin pewer koodi vera❤
@INDIANHOMEGARAGE
@INDIANHOMEGARAGE 10 месяцев назад
Nice
@4kelectronics222
@4kelectronics222 11 месяцев назад
Bro എന്റെ കാറിന്റെ സ്ക്രീൻ ഇന്നലെ അടിച്ചു പോയി. അത് അവർ മാറ്റി തന്നു😂
@neerajsailendran9254
@neerajsailendran9254 11 месяцев назад
Ellam China thanne aanallo bro koodippol 1 year okke nikkum. Branded companies aarum thanne android stereos irakkunnilla. 7 8 years mumb vannirunna mobile phoneste atra processing power polum ithinonnum illa. Sound quality and map aanu important engil branded stereos aavum better,Android auto and Car play athil kaanum pinne athokke nallonam last chyyum.
@jabirpoovancheri4084
@jabirpoovancheri4084 10 месяцев назад
Can you suggest one?
@Goutham_GK
@Goutham_GK 11 месяцев назад
Chetta nikal ഒരു model ആ വണ്ടി ekana ponnu പോലെ കൊണ്ട് nadakam എന്ന് katti തരുകയാണ് ചേട്ടൻ
@TECHCATCHER
@TECHCATCHER 11 месяцев назад
അതാണ് 💕❤️
@noufalnoufu8249
@noufalnoufu8249 10 месяцев назад
Kollam ചേട്ടന്റെ പെരുമാറ്റം 👌🏻
@pranobkumar3138
@pranobkumar3138 11 месяцев назад
Polichu machanmare എന്തൊരു വണ്ടി പ്രാന്തതയും dream vandi yil android screen vakuka ennathu e giveaway kitiyal kolayirinu🥹❤️
@dibinbaby5639
@dibinbaby5639 11 месяцев назад
Simple and humble prajithettan...
@dreamcarstudio960
@dreamcarstudio960 11 месяцев назад
@kldevilyt7957
@kldevilyt7957 6 месяцев назад
First impression is a best impression...., God bless
@riyaskt8003
@riyaskt8003 20 часов назад
Hang ഇല്ല എന്ന് പറഞ്ഞിട്ട് അത്യാവശ്യം hang ഉണ്ടല്ലോ
@shanijps
@shanijps 8 месяцев назад
Ts17, t5, t9 angand kure undu.. what is the difference and which is better
@kunduman
@kunduman 10 месяцев назад
Hy bro like this video good luck for ur future venture
@jerin68
@jerin68 11 месяцев назад
Keep going bro, oru arivum cheruthalla🥰
@salahek2177
@salahek2177 8 месяцев назад
Bro ningal adyam fit chaida screen t7 2gb ram illa. അത് 1gb ram 16 gb anu അതുകൊണ്ടാണ് ഹാങ്ങ് ആവുന്നത്.പിന്നെ അത് ബോർഡ് ലൂസ്‌കൊണ്ടാക്റ്റ് അല്ല.പവറിൽ ഉള്ള ചെറിയ problem അണ്.പൊതു t7 നല്ല system anu speed ഇല്ലാത്തത് ram കുറവായത് കൊണ്ട്.T5 complaint വരാറുണ്ട്.
@alexreji6295
@alexreji6295 11 месяцев назад
Polichu broooh❤️💯 Kittiyal kollarnnhu👀😅
@shojithnsnehan3314
@shojithnsnehan3314 4 месяца назад
android വയ്ക്കുമ്പോൾ go for brand china ആൻഡ്രോയ്ഡ് stereo ൽ ഉള്ള spec കാൾ കുറവായിരിക്കും brandedil but പെർഫോമൻസ് and life is betterthan china
@akashdinesh6760
@akashdinesh6760 11 месяцев назад
Would highly recommend this shop! He was very professional, very helpful & had great prices
@neerajmanoj2004
@neerajmanoj2004 10 месяцев назад
Adipoli 360 kodukkan kaanicha manassinn❤️❤️❤️
@vyshakhbalakrishnan7844
@vyshakhbalakrishnan7844 11 месяцев назад
Best shop with Fair price and good service and good approach for their side.
@Americanowner
@Americanowner 11 месяцев назад
Bro vedio najan pandey thodey kannum najan broente big fan aa 🙂
@TECHCATCHER
@TECHCATCHER 11 месяцев назад
big fan bro💕❤️
@sharukhan3125
@sharukhan3125 26 дней назад
Dream cars, dream look, good job, ❤
@booster.6644
@booster.6644 11 месяцев назад
Atom aa look thanne seen❤
@ks0kishor
@ks0kishor 11 месяцев назад
❤ iniyenganum 360 cam kittiyalo 😅, nice info.. keep going bro.
@TECHCATCHER
@TECHCATCHER 11 месяцев назад
അതൊക്കെ അത്രേ ഒള്ളു ❤️💕
@dreamcarstudio960
@dreamcarstudio960 11 месяцев назад
❤❤❤
@fiduisha7816
@fiduisha7816 11 месяцев назад
Good service
@TECHCATCHER
@TECHCATCHER 11 месяцев назад
Yes❤️💕
@rinurinshad6159
@rinurinshad6159 11 месяцев назад
Adipoli vidio Endeyil oru old alto aan sterio vekkanam ennund
@vaishnavmd883
@vaishnavmd883 11 месяцев назад
superb bro full support
@anoopanu6843
@anoopanu6843 11 месяцев назад
ഞാൻ baleno next month എടുക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്.അതിൽ പ്രജിത്ചെട്ടൻ്റെ വക 360 ക്യാമറ അങ്ങ് വചേക്കം.camera mathram അല്ല.full accessories avdunu പണിയും njn.(അതിൻ്റെല്ലം ready ക്യാഷ് തരും കേട്ടോ😅). ഞാൻ എന്ന വരേണ്ടെന്ന് പറഞാൽ മതി. ലീവ് എടുത്തു വരും.ഇനി leave കിട്ടിലേലും പ്രശ്നം ഇല്ല.അന്നത്തെ പൈസ വേണ്ടന്നു വക്കും.❤❤❤
@kusrthikudukka2584
@kusrthikudukka2584 4 месяца назад
എൻ്റെ വണ്ടി vagnor ആണ് അതിനു പറ്റിയ ആൻഡ്രോയ്ഡ് ഏതാണ് ഒന്നു പറഞ്ഞു തരാമോ പഴയ മോഡൽ 2018 ആണ്...
@BadushaBadusha786
@BadushaBadusha786 11 месяцев назад
PRAJITH ChettaN Vere LeVeLL❤❤❤
@sarammacherian570
@sarammacherian570 5 месяцев назад
Chettanum cheytante shopum mass🎉🎉🎉
@sivadevls6d293
@sivadevls6d293 7 месяцев назад
I have the same stereo chicago is company name
@3rd_rider
@3rd_rider 6 месяцев назад
കാണാൻ വൈകിപ്പോയോ 😢 എന്തായാലും വീഡിയോ ഉപകാരപ്രദമായിരുന്നു.
@sanjaysanju-wg2vo
@sanjaysanju-wg2vo 8 месяцев назад
Alto 800 ill 9 inch set aakkan pattuo
@jijojoseph50
@jijojoseph50 10 месяцев назад
Adi poli thans chetta Njn kuraje sterio kattiyanu
@akhilraj728
@akhilraj728 11 месяцев назад
Android stereo vekkanam ennondarnnu....... 360 thanne aayikotte😊
@TECHCATCHER
@TECHCATCHER 11 месяцев назад
അത് അത്രേ ഒള്ളു 💕❤️
@aneeshantony3687
@aneeshantony3687 8 месяцев назад
ആൻഡ്രോയ്ഡ് ഡിസ്പ്ലേ വാങ്ങാൻ പോകുന്ന സാധരണ ആൾകാർകുവരെ മുഴുവൻകാര്യങ്ങൾ മനസിലാക്കാൻ വീഡിയോ സഹായിച്ചു 🙏
@user-tn4em5su8j
@user-tn4em5su8j 11 месяцев назад
Good bussiness goode nalla you tuberum
Далее
Whoa
01:00
Просмотров 38 млн