Тёмный

അങ്ങനെ ആദ്യമായി ആ വേദിയിലേക്ക് നമ്മളെയും ക്ഷണിച്ചപ്പോൾ 🥰 | Youtuber's Meet Up | Vlog 

Village Spices
Подписаться 866 тыс.
Просмотров 112 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 302   
@achayanarmyfamily
@achayanarmyfamily Год назад
🎉❤️
@villagespices
@villagespices Год назад
☺️🥰❤️
@lijibinoy777
@lijibinoy777 Год назад
തന്നത്താൻ താഴ്ത്തുന്നവർ ഉയർത്തപ്പെടും എന്നത് യാഥാർഥ്യമായി.ഒരുപാട് സന്തോഷം ഇക്ക. നിങ്ങളുടെ എളിമയാണ് ഇക്കയുടെ വിജയം. എല്ലാവിധ ആശംസകളും🎉🎉🎉🎉
@jollyannie
@jollyannie Год назад
👍
@prasannakumare.v.5313
@prasannakumare.v.5313 Год назад
Car swanthamano Daivam ningale anugrahikkatae
@alexy1969
@alexy1969 Год назад
എല്ലാം നല്ലതിന് വേണ്ടി മാത്രം ആകട്ടെ എന്ന് ആശംസക്കുന്നു ❤🎉
@geethamk9263
@geethamk9263 Год назад
ഇനിയുമിനിയും ഉയരങ്ങളിലേക്കെത്താൻ പ്രാർത്ഥിക്കുന്നു , നിഷ്ക്കളങ്കതയോടെയുള്ള സംഭാഷണം Super
@geethapradeep827
@geethapradeep827 Год назад
ഇത്രയും കാലത്തെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്നും, ഇനിയുള്ള കാലങ്ങൾ നന്മനിറഞ്ഞതാകുവാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏 നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ഞാനും സന്തോഷിക്കുന്നു. 👍👍
@jenusworld-t2c
@jenusworld-t2c Год назад
അഭിനന്ദനങ്ങൾ ❤❤❤ ഇത് നിങ്ങളുടെ എളിമയ്ക്ക് കിട്ടിയ അംഗീകാരം.. ചാനൽ ഇനിയും ഉയരങ്ങളിലേയ്ക്ക് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു... ❣️❣️👌
@arunkakkanad8467
@arunkakkanad8467 Год назад
അഭിനന്ദനങ്ങൾ... ഇനിയും ഒരുപാട് വേദികൾ ലഭിക്കട്ടെ 👌🙏
@chandraraju1212
@chandraraju1212 Год назад
നല്ല മനസ്സുള്ളവർക്കു നല്ലതേ വരൂ ഗുഡ് luck 👍👍👍🙏👍👍
@anitharavikumar2259
@anitharavikumar2259 Год назад
ഇനിയും ധാരാളം വേദികളി'ൽ ഇതപോലുള്ള അവസരങ്ങൾ ഉണ്ടാകട്ടെ. ഈശ്വരൻ നിങ്ങളുടെ കുടുംബത്തിനെ അനുഗ്രഹിക്കട്ടെ. ഇനിയും നിറയെ വീഡിയോകൾ ഇടണേ❤
@Linsonmathews
@Linsonmathews Год назад
അർഹിച്ച അംഗീകാരം... ❣️❣️❣️
@shobanamohanan7917
@shobanamohanan7917 Год назад
ജാടകളില്ലാത്ത സംസാരവും പെരുമാറ്റവും നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കും 👏👏👏
@rajipillai6064
@rajipillai6064 Год назад
ഇത് വരെയും ശുഭമായി നടത്തിയ അല്ലാഹുവിനെ നമുക്ക് നന്ദി പറയാം.ശുഭ കാര്യത്തിന് മഴ നല്ലതാ.എല്ലാം നന്നായി വരട്ടെ 🙏🤲 എന്ന് പ്രാർത്ഥിക്കുന്നു.
@prasannaunnikrishnan3634
@prasannaunnikrishnan3634 Год назад
വളരെ സന്തോഷം , അഭിനന്ദനങ്ങൾ അറിയിക്കുന്നു❤❤🎉🎉🎉
@SobhanaNarayanan1
@SobhanaNarayanan1 Год назад
ഇക്ക ഇനിയും ഇതു പോലെയുള്ള ഒരു പാട് അവസരങ്ങൾ ഉണ്ടാവട്ടെ
@astrarector.9yearsago962
@astrarector.9yearsago962 Год назад
നിഷ്കളങ്ക കുടുംബത്തിന് നന്മകൾ നേരുന്നു
@RJNair-rq4xd
@RJNair-rq4xd Год назад
ഇക്കയുടെ ഈ വളർച്ചയിലും, ഉയർച്ചയിലും, അതിയായ സന്തോഷം, വിവരവും, വിദ്യാഭ്യാസവുമുള്ളവർക്ക് ജാടയില്ല, അതാണ് പലരുടെയും ഇടപെടലിൽ നമ്മൾ കണ്ടത്, ഇക്കാ ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ,ചാനലും വളർന്നു പന്തലിക്കട്ടെ.
@sheejathomassheejababu5873
@sheejathomassheejababu5873 Год назад
ദൈവം നിങ്ങളെ ധാരാളമായി ഇനിയും അനുഗ്രഹിക്കട്ടെ... 🙏🙏
@jancysparadise
@jancysparadise Год назад
ചേട്ടനും ഫാമിലിയും എന്റെ നാട്ടിൽ എത്തിയത് കണ്ടപ്പോൾ ഒത്തിരി സന്തോഷം... നിങ്ങൾക്ക് കിട്ടേണ്ട അംഗീകാരം തന്നെയാണ്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ഞാനും ഒരു ചെറിയ ചാനെൽ കൊണ്ട് പോകുന്നു... നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
@omananarayanan6262
@omananarayanan6262 Год назад
Wish you all the best , ഇനിയും ഉയരങ്ങളിൽ എത്തട്ടെ god bless you ചേട്ടാ
@sheejavr-qs4ym
@sheejavr-qs4ym Год назад
ഇക്കയും കുടുംബവും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ
@പിന്നിട്ടവഴികളിലൂടെ
സമ്പൽ സമൃതമായ ഒരു ജീവിതം ലഭിക്കട്ടെ നിങ്ങൾക്ക്.🌻🌻🌻🌻🌻
@AjithKumar-mq8dn
@AjithKumar-mq8dn Год назад
ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കട്ടെ.. 🥰🥰
@kamalamraman8241
@kamalamraman8241 Год назад
Pavangalku deeyvam und mannayi varum ttuo
@Sathyavathi-eb1zq
@Sathyavathi-eb1zq Год назад
Santhosham🥰.. ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🏼 🥰
@jishashahul325
@jishashahul325 Год назад
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ashwinputhenpurayil9264
@ashwinputhenpurayil9264 Год назад
ചേട്ടാ മുൻപ് ഞാനൊരു കമന്റിട്ടിരുന്നു, മമ്മൂട്ടിയെയും മോഹൻലാലിനേയും നേരിട്ട് കാണണമെന്ന് തോന്നിയിട്ടില്ല പക്ഷേ ചേട്ടനേയും കുടുംബത്തേയും നേരിൽ കാണണമെന്ന് വലിയ ആഗ്രഹമാണ്. ഇനിയും ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുനനു
@rajeswarikunjamma7931
@rajeswarikunjamma7931 Год назад
നസീറിനും കുടുംബത്തിനും ഒപ്പം ഞങ്ങൾക്കും സന്തോഷം അഭിനന്ദനങ്ങൾ
@geethakv8156
@geethakv8156 Год назад
അങ്ങയുടെയും ഇത്തയുടെയും എളിമയും മര്യാദയും അങ്ങയെ ഒരു പാടെരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.... പ്രർത്ഥനയോടെ
@BeenaSiddique-b2j
@BeenaSiddique-b2j Год назад
Happy ആയിട്ട് പോയി varu ❤
@sindhujayakumarsindhujayak273
ഇക്കാ .... സന്തോഷമായി ❤️ ദൈവം അനുഗ്രഹിക്കട്ടെ ... 🙏 ഇനിയും ഒരുപാട് വേദികൾ പങ്കിടാൻ കഴിയട്ടെ 😍 😍 യൂട്യൂബ് സംഗമം 🌹🌹
@MINISHAJI-u9d
@MINISHAJI-u9d 8 месяцев назад
ഒരുപാട് ഉയരങ്ങളിൽ എത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@lattylatteesha7398
@lattylatteesha7398 Год назад
ഇനി insha അല്ലാഹ്.... Best nadan ഐറ്റംസ് പരിചയപ്പെടുത്തുന്ന ഇക്കാക്ക് അംഗീകാരം കൂടി കിട്ടാൻ പ്രാർത്ഥിക്കാം 🤩
@vijayakumarithulasidharan9859
അഭിനന്ദനങ്ങൾ. ഇനിയും അനേകം വേദികളിൽ പങ്കാളി ആകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏കൂടെ വന്നവരെ ഒന്ന് പരിചയപ്പെടുത്തണേ
@vallivamika605
@vallivamika605 Год назад
ഒരു പാട് സന്തോഷം..ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ!
@treesapb5330
@treesapb5330 Год назад
സന്തോഷമായിട്ട് പോയിവരൂ ❤❤❤❤
@shajisadguru5486
@shajisadguru5486 Год назад
❤❤❤❤😂😂😂😂. രാണ്ടാളും അടിച്ച് പൊളിച്ച്
@diyadiya5837
@diyadiya5837 Год назад
നിങ്ങളുടെ സന്തോഷം കാണുപോൾ ബന്ധത്തില്പെട്ട കുടുംബക്കാരാണ് സന്തോഷിക്കുന്നതെന്ന തോന്നുന്നുത് ആശഠസകൾ
@pushpakl2200
@pushpakl2200 Год назад
അള്ളാ ഈ ഈ കുടുംബത്തെ അനുഗ്രഹിക്കണേ അള്ളാ
@barshadasan7970
@barshadasan7970 Год назад
ഇനി ഇത് പോലെ പല വേദികളിൽ എത്തി പ്പെടാൻ കഴിക്കട്ടെ❤
@sheebajacob8749
@sheebajacob8749 Год назад
മോനെ സന്തോഷമായി 😍 ദൈവം അനുഗ്രഹിക്കട്ടെ മക്കളേ 🙏
@rakeshkr2341
@rakeshkr2341 Год назад
വലിയ യാത്രയിലേക്കുളള ഒരു ചെറിയ ചുവട് വയ്പ്പുമാത്രമാവട്ടെ ഇത്
@gouribabu552
@gouribabu552 Год назад
സന്തോഷത്തോടെ പോയി വരൂ ❤️❤️
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Год назад
അടിപൊളി പ്രോഗ്രാം അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻🎉🎉🎉🥰🥰🥰🥰
@chilambolidanceacademy1910
@chilambolidanceacademy1910 Год назад
ഞാൻ first time ഈ ചാനൽ കാണുന്നു. നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ മുഴുവൻ കാണാൻ തോന്നി. ഞാനും ഉണ്ടേ. But ആരും അറിയില്ല. ഒരു നാൾ nammaluum👍അറിയും
@rathigopalakrishnan1058
@rathigopalakrishnan1058 Год назад
കേരളത്തിലെ നമ്പർ 1 യൂട്യൂബർ ബിജുവിനെ കണ്ടില്ലേ നസീർ അവരും നിങ്ങളെ പോലെ ജാടയില്ലാത്ത ആൾക്കാരാണ് ഇന്നും അവർ അങ്ങിനെ തന്നെ അതുപോലെ നിങ്ങളും ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@athiram6203
@athiram6203 Год назад
Jaada. Kanihal. Arum. Subscribe. Cheyuka. Atha. Karanam
@vavavava6057
@vavavava6057 Год назад
​@@athiram6203അങ്ങനെ പറയരുത്. അവർ അത്ര വിദ്യാഭ്യാസമോ അറിവോ ഉള്ളവർ അല്ല. വെറും നാട്ടുമ്പുറത്തുകാരൻ. നിങ്ങൾക് അവരെ അറിയില്ല. അതുകൊണ്ടാണ്. ഈ ഇക്ക സംസാരിക്കുന്നതു പോലെ സംസാരിക്കാൻ പോലും അറിയില്ല. അവരുടെ വിനയം, നല്ലമനസു അതാണ് അവരെ ഇവിടെ വരെ എത്തിച്ചത്. നല്ല കഥയെഴുതാൻ കഴിവുണ്ട്. അഭിനയവും. കുറേ കൂട്ടുകാരുടെ സഹായവും സപ്പോർട്ടും ആണ്. അവർ ഇന്ന് ഇവിടെ എത്തി നിൽക്കുന്നതും. അവരുടെ സ്‌പോർട് ചെയുന്ന സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ള ആളുകളും ആണ് 🥰🌹🙏🏻
@sreelatha6775
@sreelatha6775 Год назад
ഇനിയും ഇതുപോലുള്ള അംഗീകാരം ധാരാളം കിട്ടട്ടെ സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ
@prasannaidichandy3701
@prasannaidichandy3701 Год назад
Oru jaadatum ellaths family... Makante samsaaram eppozha kelkkunnathu.. good...
@smithasumi273
@smithasumi273 Год назад
ഇക്ക ഇത്ത നിങ്ങൾക്കു ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@salomivarghese5528
@salomivarghese5528 Год назад
വളരെ സന്തോഷം. അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@pushpamohandas4871
@pushpamohandas4871 Год назад
Njan bijubroyude video kandappol ikkane kanathathu kond vishamamayi ippol santhoshamayi orupadishtam ❤❤❤❤❤❤❤❤❤
@vineethak3298
@vineethak3298 Год назад
ഇനിയും ഉയരങ്ങൾ താണ്ടി മുന്നേറാൻ സാധിക്കട്ടെ 👍🥰
@ashatv.3610
@ashatv.3610 Год назад
Ethrayum vegam 1million aakate❤🙏
@sreeranjinib6176
@sreeranjinib6176 Год назад
ഇക്ക നിങ്ങളും ഉണ്ടായിരുന്നോ?ബാക്കി ആൾക്കാരെയൊക്കെ വീഡിയോയിൽ കണ്ടിരുന്നു, അഭിനന്ദനങ്ങൾ
@aswathybosebose2067
@aswathybosebose2067 Год назад
Chettante vdios ellam othiri estane chettante samsaram kelkumpo thanne santhosham ane ithippoo ee functionil chettan vannappo othiri santhosham ❤️👌🏻❤️❤️👌🏻👌🏻❤️❤️👌🏻👌🏻❤️❤️❤️
@krishnasreesv1045
@krishnasreesv1045 Год назад
Enthayalum ningalkkum. Athinulla bhagyam undayalloo. Eeswaranu nanni❤❤❤. Eniyum. Orupadu. Uyarangalil. Etthatte❤❤❤
@valsalaep262
@valsalaep262 Год назад
അഭിനന്ദനങ്ങൾ. എളിമതാൻ അഭ്യുന്നതി 👏👏👏👏💐💐💐💐
@Satya_4870
@Satya_4870 Год назад
All the best chetta...iniyum Channel nannayi valaratte....by nigalude oru nattukari
@shymoltomy101
@shymoltomy101 Год назад
All the bust ikka and family's ❤
@jayakumari6953
@jayakumari6953 Год назад
ഇതിനു. സാധിച്ചതിൽ. സന്തോഷം. എല്ലാ. വീഡിയോ. സബ്. ചെയ്യുന്ന. ആളാ.
@PraveenPraveen-tq6ro
@PraveenPraveen-tq6ro Год назад
ഇക്കാക്ക് പങ്കെടുക്കാൻ പറ്റിയതിൽ വളരെ സന്തോഷം സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
@anuvchacko8055
@anuvchacko8055 Год назад
Enjoying ekka & family.... God bless you
@sujithunni1242
@sujithunni1242 Год назад
Ikkakum kudumbatinum daivam nallath mathram varuthate...god bless all..love you all..nxt time ikkaku award urap...❤❤❤❤❤❤
@veenaantony4953
@veenaantony4953 Год назад
ikkaykkum ithaykkum iniyum urupadu uyarangalil ethan pattatte..❤
@maryammacherian8259
@maryammacherian8259 Год назад
സന്തോഷം ആയി പോയിട്ട് വാ.
@teresa29810
@teresa29810 Год назад
Valare santhosham. Abhinanandanangal. Iniyum ithupoleyulla avasarangal labhikkatte.👍
@prasimasreelayam2195
@prasimasreelayam2195 Год назад
ഇക്കായ്ക്കും ഇത്തക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ആശംസകൾ❤❤❤❤. ഇനിയും ഉയരങ്ങളിൽ എത്തട്ടെ..🙏
@archanasuresh7901
@archanasuresh7901 Год назад
ഇക്ക ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@omanakumari1199
@omanakumari1199 Год назад
Daivam anugrahikkatte
@eileenpaul1118
@eileenpaul1118 Год назад
So happy ❤ enjoy and safe journey 🙌❤️
@pandariveedumv4508
@pandariveedumv4508 Год назад
Shobhana.daivam.nigale.daramayi.anugrahikkatte
@kavungalvlog5790
@kavungalvlog5790 Год назад
Masaallah. ഫാമിലിയെ കണ്ടതിൽ സന്തോഷം❤❤❤
@febifrancis1
@febifrancis1 10 месяцев назад
Chettante video just started to watch . You are very humble and pleasing character .keep going to make good taste for all . All the very best
@targetcargocarrierskochi6538
ikkayudeyum familyudem thazhmayulla swabavamanu allahu ningale ithrem ethichath
@bineeshpslakshmibineesh9060
സന്തോഷം 🎉🎉🎉
@bijigeorge9962
@bijigeorge9962 Год назад
ഒത്തിരി അഭിമാനം തോന്നിയ നിമിഷം 👌👌👌👌
@manafmannu6
@manafmannu6 Год назад
Njan um undyrunmm😊
@villagespices
@villagespices Год назад
☺️😍❤️🥰
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്,നസീർഇക്ക, അവാർഡ്നൈറ്റ്‌പ്രോഗ്രാം, വ്ലോഗ്, സൂപ്പർ,❤
@susanphilip6272
@susanphilip6272 Год назад
Super son ! He was most instrumental developing this channel God bless you Love the family harmony
@sayonara11111
@sayonara11111 Год назад
Ithu kandappo paranju ariyikkan pattatha oru santhoshammm....kannum manassum niranju....all the best dears....iniyum orupaad orupaad uyarangalil ethan Daivam anugrahikkatte....🙌🏽🙌🏽🙌🏽❤❤❤😊
@anilkumaranilkumarpillai974
God bless you and your family
@ushasu7116
@ushasu7116 Год назад
Chettante..parayunnth...kelkumbol..karachiluvannu...Sathosham..kondanuto..kalankamillath..varthamanam...orujadayumilla...ethayum. .athupolethanne...❤❤❤❤
@anjanagnair6151
@anjanagnair6151 Год назад
എന്നും ഈ simplicity കാത്തുസൂക്ഷിക്കാൻ കഴിയട്ടെ
@gireeshk.t5022
@gireeshk.t5022 Год назад
അഭിനന്ദനങ്ങളും ആശംസകളും 🎉❤
@targetcargocarrierskochi6538
oh..ikkayem vilichallo nannayi.sandoshamayi.vere kure vlogers ne vilichapol njan orthu ikkaye vilichille ennu
@rajanann9685
@rajanann9685 Год назад
അഭിനന്ദനങ്ങൾ💕💕💕💕
@vavavava6057
@vavavava6057 Год назад
നമ്മുടെ kL bro യുടെ അവാർഡ് ഒന്നാം സ്ഥാനത്തു നിക്കുന്ന അവാർഡ് വാങ്ങുന്നത് ഇന്നലെ കണ്ടതേയുള്ളു 🥰. ഇക്കാകും അവാർഡുകൾ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🌹
@graxroot
@graxroot Год назад
ആശംസകൾ! ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ!
@presannakumari.t9764
@presannakumari.t9764 Год назад
All recipes you shared are excellent so that you will definitely get an award in next time🎉🎉🎉🎉
@jollymathew972
@jollymathew972 Год назад
Whomever you have addressed should be able to understand the language. I think you are born and brought up in America 🤪🤪🤪🤪 But how come you are watching malayalam channel .🤔😠
@soorajmon2249
@soorajmon2249 Год назад
ഇക്ക സൂപ്പർ 🎉🎉🎉
@fantacyworld333
@fantacyworld333 Год назад
Mashaallah ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@jimileokookliet1765
@jimileokookliet1765 Год назад
ഇനിയും ഒരു പാട് സന്തോഷങ്ങൾ ഉണ്ടാകട്ടെ
@saraswathikuttipurath3081
@saraswathikuttipurath3081 Год назад
ഇനിയും ഇതുപോലുള്ള അംഗീകാരം ലഭിക്കട്ടെ 🙏
@AppleApple-kx3hr
@AppleApple-kx3hr Год назад
À monta samsaram athanu ishttapattath ithae ellimayil munnortupokanam allah anugrahikum
@JameeKannur
@JameeKannur Год назад
ellarkum nallathu varuthatte ameen yarabilaalameen ❤ apo ente vediyo kandu ellam pettannu pole sneha 👍 tharane ❤
@karthikavv5989
@karthikavv5989 Год назад
അഭിനന്ദനങ്ങൾ ഇക്ക ഇത്ത & family❣️❣️❣️👏🏼👏🏼👏🏼
@rathyps4988
@rathyps4988 Год назад
അഭിനന്ദനങ്ങൾ❤
@nirmalathomas8813
@nirmalathomas8813 Год назад
Poivaru makkale santhoshamai poivaru🙏💞🌹👌
@raisonrobert9041
@raisonrobert9041 Год назад
നിങ്ങളെ കാണാൻ പറ്റിയ അവരാണ് ഭാഗ്യവർ ❤
@babygirija7513
@babygirija7513 Год назад
നീ യും അതിൽ കപ്പിത്തൻ ആണ് മോനെ 🎂👌🙏mkm
@chitrarajipc2028
@chitrarajipc2028 Год назад
എല്ലാ ആശംസകളും 👏🏻👏🏻👏🏻👏🏻
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 2,8 млн
ഈ അമ്മയെ അറിയുമോ ?
5:49
Просмотров 274 тыс.
When Goalkeepers Get Bored 🤯 #3
00:27
Просмотров 2,8 млн