I am a heterosexual and I am not sexually attracted to my same sex at all, that doesn't give me the licence to judge others based on their sex, gender, religion and creed. I don't want to play the game of "God" in judging others. As a society we have to learn to live in harmony by giving respect to other's values as long as it doesn't hurt anyone.
@Muthazilist the Freethinker Ah Harm Principle. Thanks for his fight for freedom of speech, yeah but your morals shouldn't be coming from religious text as its the least place to look for. If it doesn't allow people to question, argue and reason about it then we shouldn't be wasting our time on it. His statement never destroyed any society but uplifted people from the ditch. Happiness is the absence of suffering and anxiety by Epicurious. This couple is happy to be together but anxious about the society around them because the rest of them are blind.
@Muthazilist the Freethinker I tend to deal things with facts than with my personal feelings as it is less important. I can provide quotes of different religious text including Quran that doesn't fit in this day and age. But you will be on denial because as you said your thoughts will subjective.
താങ്കളുടെ വീക്ഷണത്തിൽ താങ്കൾ പറഞ്ഞത് 100%ശരിയാണ്. പക്ഷെ താങ്കൾ ഒരു ഗേ ആയിരുന്നെങ്കിൽ തീർച്ചയായും aa അവസ്ഥയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞേനെ. എന്റെ അഭിപ്രായത്തിൽ നമ്മൾ അനുഭവിക്കാത്ത കാര്യങ്ങൾ നമുക്ക് കെട്ടുകഥകൾ മാത്രമാണ്.
This video has a misleading title. Viewers will think that the recently married lesbian couple divorced. This is done purposefully to arouse curiosity among the viewers. Using a single example, nothing in the world can be generalized. That requires lots of information and statistics. The speaker in this video has to talk based on statistical information for people to accept his viewpoint. His viewpoint may be correct, but it cannot be proved with one example.
Well... straight couples also getting devorced right..that's their personal choice how to live.. why should we meddle in between their life..let them have their own life and decision... being LGBT is not a sin...it's more or less genetics too
Its less towards the hormones,but more they wanted is to convert it into a sexuality rather than accepting its a hormonal disorder.most of these relations are going on with the motive of sexual pleasure and most of them are in their own dream world,once their fantasies are over they come back to the reality ,thus is the reason tht 70% of the homosexual relationships fail!!!! Hetero sexual relations also fail ,but they are few Suppose if u take ur case In ur family u jst chek how many divorcees are their in ur famly Likely 1 it will be.
Bro even straight couples get divorced🤦♀️ stop being judgemental and homophobic. This is natural and even India has legalised LGBTQ rights. Respect others...if you can't do that then just shut up and stop spreading hatred.
Lots of gay and Lesbian couples living happily married all over the World. And it’s totally natural. Marriage is not about only producing children. It’s all about love
Arranged marriage ilum divorce nadakunnille?? 😏Ath avarude Life...avarude decision! Ninglk oru bhudhimuttum avar undakunnillallo? Everyone has their own right!!
@@sadikpk7465 സ്വന്തം വീട്ടിൽ ഉള്ളവർക്ക് അവരുടെ വ്യക്തിത്വം ഇല്ലെ. അവസാനത്തെ ഡയലോഗ് ആണ് ഇത് നിന്റെ പെങ്ങളാണെങ്കിൽ അനുവദിക്കുമോ നിന്റെ വീട്ടിൽ ആണെങ്കിൽ പറ്റുമോ.
ഒരാളുടെ life ലെ എറ്റവും basic ആയിട്ടുള്ള അവകാശം ആണ് സ്വന്തം partner നെ choose ചെയ്യുക എന്നത്. മനുഷ്യൻ ആണ് എല്ലയിപ്പോളും തെരഞ്ഞടുപ്പ് ശരിയാവണം എന്നില്ല.തെറ്റായി പോയി എന്നു മനസിൽ ആയൽ അതിൽ നിന്ന് പുറത്ത് വരിക. മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു ആവിശവുമില്ലാതെ എത്തി നോക്കി വായിൽ തോന്നുന്നത് വിളിച്ചു പറയുമ്പോൾ എന്തോ നേടിയ സന്തോഷം ആണ് ചില ഫ്ലവർ മക്കൾക്. Basically നിങ്ങളുടെ ഒകെ problem sexually frustrated aanu നിങൾ.
എടോ, മനുഷ്യ കുലം മൊത്തം സഹോദരങ്ങളാണ് അവിടെയാണ് മനുഷ്യത്വം പിറവി കൊള്ളുന്നത്. തന്റെ സഹോദരൻ ആത്മ ഹത്യ ചെയ്യുമ്പോൾ അല്ലെങ്കിൽ ആപത്തിൽ പെടുമ്പോൾ രക്ഷപ്പെടുത്തേണ്ടത് നാം തന്നെയാണ്. അതുപോലെ നന്മ ഉപദേശിക്കയും തിന്മയെ തടയുകയും ചെയ്യേണ്ടതും നാം തന്നെ. അതിനു നന്മയും തിന്മയും എന്താന്നു അറിഞ്ഞിരിക്കണം. അതു പഠിച്ചിട്ട് വാ. എന്നിട്ട് മതി ബാക്കി....
It’s normal to get divorced if we realise.. we can’t move on together, it’s a wise decision! Respect that and try not to interfere and judge other’s personal life, decisions and choices
There are many Gay and lesbian couples living together in this world. Taking a single case of Gay couple breakdown and degrading their love is pitiful. Hetro marriages il divorce undaakunnille, breakup undaakunnilla.. it’s just the same. Love is love. Just like upgrading your gadgets, unlearn and update your regressive thoughts.
എന്റെ പൊന്നെടാവേ അവർ ഒരുമിച്ച് ജീവിക്കുകയോ പിരിയുകയോ വേറെ കല്യാണം കഴിക്കുകയോ ചെയ്യട്ടെ.. അത് അവരുടെ privacy ആണെന്നുള്ള മിനിമം ബോധം എങ്കിലും കാണിക്ക്.... അവരുടെ ജീവിതം അവർ മറ്റുള്ളവർക്ക് ശല്യമില്ലാത്ത രീതിയിൽ എങ്ങനെ എങ്കിലും ജീവിക്കട്ടെ . അവർ ഒരുമിക്കുകയോ പിരിയുകയോ ചെയ്യുന്ന കൊണ്ട് യാതൊരു വിധ സാമൂഹ്യ പ്രശ്നങ്ങളും ഇല്ല.. എന്നിട്ടും അവരുടെ ജീവിതത്തിലോട്ട് നോക്കി ഇരിപ്പാണ്... എന്ത് തോൽവികൾ ആടെ...
ഗേകള് മാത്രമല്ലാ ഒടക്കിപ്പിരിയുന്നത് ആണും പെണ്ണും കല്യാണം കഴിച്ചാലും എത്രയോ പേർ ഒടക്കിപ്പിരിയുന്നു. പ്രത്യേകിച്ച് സൗധിയിൽ ആണ് ഏറ്റവും കൂടുതൽ ഡിവോഴ്സ് നടക്കുന്നത്
സ്വവർഗ്ഗ ജീവിതം ഒരു പാപ മാണ്. ഇത് ബൈബിൾ ശക്തമായ എതിർക്കുന്ന ഒന്നാണ് ഈ ജീവിതം നയിക്കുന്നവർ നരകത്തിന് അവകാശികളാണ്. ബൈബിളിൽ ഇങ്ങനെ ഒരു വചനം പറഞ്ഞിട്ടുണ്ട് അവ്വണ്ണം പുരുഷന്മാരും സ്വാഭാവിക സ്ത്രീ മോഹം വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണോട് ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാത്തതിന് തക്കവണ്ണം ദൈവം അവരെ ഉചിതമില്ലാത്തത് ചെയ്യാൻ നികൃഷ്ട ബുദ്ധിയിൽ ഏൽപ്പിച്ചു. ഈ ലോകത്തിൽ മനുഷ്യർ കണ്ടുപിടിക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട് എന്നാൽ ദൈവത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി ചെയ്യുന്ന ഏതൊരാൾക്കും ദൈവത്തിൽ നിന്നും ശിക്ഷ ഉണ്ട് നിശ്ചയം. 🌈🌈🌈
02:48 ഇവിടെ താങ്കൾ പറഞ്ഞല്ലോ അന്ന് പിരിഞ്ഞ ആ gay couples ന്റെ ഇന്റർവ്യു കണ്ടിരുന്നെങ്കിൽ ഇവർ ഇതിനു ചാടി പുറപ്പെടില്ലായിരുന്നു എന്ന്.താങ്കൾ വിവാഹം കഴിക്കുന്നതിനു മുന്നേ വിവാഹമോജനം നേടിയ ആരുടെയെങ്കിലും ഇന്റർവ്യു കാണാൻ ഇടയായിരുന്നെങ്കിൽ താങ്കൾ വിവാഹം കഴിക്കാതിരിക്കുമായിരുന്നോ?? അവരെ അവരുടെ വഴിക്ക് വിട്ടൂടെ. ഓരോരുത്തർക്കും അവരുടേതായ താല്പര്യങ്ങൾ, തീരുമാനങ്ങൾ ഉണ്ട്. അതിന്റെ aftereffects എന്താണെങ്കിലും അവർ അനുഭവിച്ചോളും. മറ്റുള്ളവർ എന്തിനാ അതൊരു ആഘോഷമാക്കി എടുക്കുന്നത്.
വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ മണിയറയിൽ വരുമ്പോൾ വ്യത്യസ്തമായ കാര്യങ്ങൾ ഉണ്ടെങ്കിൽ ആ ദാമ്പത്യം നിലനിൽക്കും പക്ഷെ രണ്ടുപേരുടെ കയ്യിലും ഒരേ പോലത്തെ സാധനം ആണെങ്കിൽ തകർന്നു മക്കളേ ഭാവിജീവിതം ദും ദും ദും ദും ദുന്ദുഭി നാദം
Aalkkarude negative shades point out cheyyn thalparyamulla society aanallo nammudeth... Apo swabhavikm.... Sonu n Nikesh having a good life... Apo avrde karym paranjal ath Homosexual couples nte positive side analloo... Divorced couple ne paty paranjalalle athinte negative aayi kanikkan patu 🤷♀️
@@sinankarat8702 ലോകത്ത് ഒരുപാടു type gender um sexuality um ഉണ്ടെന്നു നിങ്ങൾക്ക് ആരും പഠിപ്പിച്ചു തന്നില്ല.. അത് കൊണ്ട് നിങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല ..😊
@@Afroj223 എന്ന് നിന്നോട് ആരാണ് പറഞ്ഞത് 'so called പണ്ഡിതന്മാർ' ആണോ🤣 അവർക്ക് sexual feelings മാത്രമല്ല.. എല്ലാ തരത്തിലുമുള്ള സാധാരണ feelings അവർക്കുമുണ്ട്.. എത്രത്തോളം succesful ആയിട്ടുള്ള Gay/Lesbian copuples ഉണ്ടെന്ന് വല്ല ധാരണയുമുണ്ടോ ? ഇവിടെ നിങ്ങളെ ഒക്കെ പോലെ ഉള്ളവർ ഇപ്പോഴും ഇത് അംഗീകരിക്കാത്തത് കൊണ്ടാണ് LGBTQ+ community ഇവിടെ importance വരുന്നത്
ആരും ചിരിക്കേണ്ട മനുഷ്യന്റെ ഹോർമോണും മനസും മാറുന്നത് എങ്ങനെയെന്നു അറിയില്ല. ദുർബുദ്ധി തോന്നുന്നത് എപ്പോഴാണെന്ന് അറിയില്ലല്ലോ. ആർക്കും തോന്നാതിരിക്കട്ടെ.
അവരുടെ ലൈഫ് അവരുടെ തീരുമാനം. After effect അവർ തന്നെ അനുഭവിച്ചോളും straight couples ഉം ഡിവോഴ്സ് ആവാറുണ്ട് അതുപോലെയേ ഒള്ളു ഇതും. 80s ചിന്താഗതി പുതു തലമുറയിലേക്ക് കുത്തി വെക്കരുത് . ആവശ്യം ഇല്ലാതെ കണ്ടവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നത് ആണോ നിങ്ങൾ പറയുന്ന നല്ല സംസ്കാരം?
ഇന്ന് അതാണ് എല്ലാർക്കും പറയാനുള്ളത്...... ഒറ്റയടിക്ക് "അവരുടെ തീരുമാനം അവരുടെ ചോയ്സ്" അതങ്ങ് പറഞ്ഞ് പോകാനോ..... അതിലുള്ള ദുരൂഹത കുറച്ച് ഈ വീഡിയോ കണ്ടാൽ മനസിലാകും..... അതിനു ഇതൊന്നും എവിടെ പറഞ്ഞിട്ടും കാര്യമല്ല
@@ubaidubaid9825 ആയ്കോട്ടെ. സ്വന്തം കാര്യം നോക്കി ജീവിക്കുക. ആവശ്യം ഇല്ലാതെ കണ്ടവരുടെ ജീവിതത്തിൽ അഭിപ്രായം പറയാൻ പോകാതെ ഇരിക്കുക.. അവർ അരുടേം അഭിപ്രായം ചോദിച്ചില്ലല്ലോ
ആണും പെണ്ണും കല്യാണം കഴിച്ചിട്ട് ഒരുപാട്പേർ പിരിയുന്നുണ്ട് അത് കാരണം ആരെങ്കിലും കല്യാണം കഴിക്കാതെ ഇരിക്കുന്നുണ്ടോ? അവർ happy ആയി ഇരിക്കുന്നുണ്ട് ഇപ്പോൾ ബാക്കി ഒക്കെ ഇനി പിന്നെ
പക്ഷേ ഇവിടെ വിരലിലെണ്ണാവുന്ന ഗേ കല്യാണമേ നടന്നിട്ടുള്ളു അത് തന്നെ പിരിഞ്ഞു പക്ഷേ ലക്ഷക്കണക്കിന് നോർമൽ കല്യാണങ്ങൾ നടക്കുന്നു അതിൽ നിന്നും ഒന്നോ രണ്ടോ പിരിയുന്നത് അത്ര വലിയ കാര്യമൊന്നുമല്ല
Vere oru paniyum ille chettaa.... Ithokke swantham personal choice anu.. Athil avashyam illathe thalayidunna bakkiyullorkkanu problem.. Enthenkilum social relevent ayittulla karyangal discuss cheithude?
അതൊക്കെ അവരുടെ ഇഷ്ടങ്ങൾ .ലെസ്ബിയൻസും ഗെയ്‌സും അല്ലാത്തവർ പിരിയുന്നില്ലേ .ഇതും അത് പോലെത്തന്നെ .നിങ്ങൾ പരദൂഷണ കമ്മിറ്റി ഏറ്റെടുത്ത യൂട്യൂബിൽ വീഡിയോ ചെയ്യുന്നു അതാണ് ഇപ്പൊ ഈ വീഡിയോ യിൽ നിന്ന് മനസ്സിലായത്
തനിക്കൊന്നും നാണം എന്ന് പറഞ്ഞ സാധനം ഇല്ലെടോ ഓരോരുത്തർക്കും അവരുടേതായ ഒരു തീരുമാനങ്ങൾ ഉണ്ടാകും ചിലത് ശരിയാകും ചിലത് തെറ്റാവും ഒരുകാലത്തും ഒരു കാര്യവും എപ്പോഴും ശരിയാകണമെന്നില്ല
സമൂഹത്തെ മനസിലാക്കും മുന്നേ .. വിദ്യാഭ്യാസം പൂർത്തിയാക്കും മുന്നേ ചെറു പ്രായത്തിൽ കുട്ടികളെ മത പഠനത്തിന് പറഞ്ഞു വിട്ടാൽ ഇതു പോലുള്ള toxic കാര്യങ്ങൾ പറഞ്ഞ് കൊണ്ടേയിരിക്കും ..., ആരെ കല്യാണം കഴിക്കണം , ആരോടപ്പം ജീവിക്കണം , കുട്ടികൾ വേണോ വേണ്ടയോ എന്നുള്ളതല്ലാം ഒരോ വ്യക്തിയുടെയും choice ആണ് . ഇതെല്ലാം Just normal ആണ് friend ee.... 2022 ലും സൂര്യൻ ഉദിക്കാത്ത കുറേ പേർ ഇനിയും ഉണ്ട് എന്ന് അറിയുന്നത് കഷ്ടം !
സത്യം...ഇങ്ങനെ ഒകെ രണ്ട് പേരെ വെച്ച് എല്ലാം guy and lesbian couples മൊത്തം അങ്ങനെ ആകും എന്ന് പറയുകയാണെകിൽ സ്ത്രീധനത്തിന്റെ പേരിൽ കൊന്നൊടുക്കുന്ന കുറെ ഭാര്യ ഭർത്തകന്മാർ ഉണ്ടല്ലോ ആവരെ വെച്ച് നോക്കണേൽ..... എത്രെയോ ഭേതം ആണ് guy and lesbian couples അവരെ ഇഷ്ടത്തിന് ജീവിക്കാൻ അവർക്ക് അവകാശം ഉണ്ട് 😊
അവരെ പ്രോത്സാഹിപ്പിക്കുന്നവരെല്ലാം മറ്റുള്ളവരുടെ കാര്യം ആയി കാണുന്നതുകൊണ്ടാണ് ഇവർ അത് സ്വന്തം കുടുംബത്തിൽ സംഭവിച്ചാലോ എന്ന് ചിന്തിക്കുന്നില്ല. ഈ സപ്പോർട്ട് ചെയ്യുന്നവർ ആരും അവരുടെ മക്കൾ ഇത്തരക്കാർ ആണെങ്കിൽ അതിനെ സപ്പോർട്ട് ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. ആരാൻറെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാ
@@thanveerahamzathanveeraham7353 first of all....pachanoone peadi ulloond aano mattullavarude personal karyangalil idapedunnath? Thangal engane veenamenkilm jeevichoolu.... Ningalude personal choice aan ath... Athine njngal respect cheyyunnu... Thirichum aa respect pradeekshikkunnu... Mattullavarude personal karyangalil idapedand irikku....
നിങ്ങൾ പറയുന്നത് ശുദ്ധ വിവരക്കേട് ആണ്. ഓരോരുത്തരുടെ sexuality അവരുടെ സ്വാതന്ത്ര്യം ആണ്. Pine ബന്ധം പിരിയുന്നത് അത് നല്ല കാര്യം അല്ലെ ഒരുമിച്ച് പോകാൻ പറ്റില്ല എന്ന് കണ്ടാൽ പിരിയണം 🙌.
ഇതിപ്പോ പറയുന്നത് കേട്ടാൽ തോനും ആണും പെണ്ണും കല്യാണം കഴിച്ചാൽ പിരിയില്ലാന്ന്... ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെകിൽ പിരിയണം അതിന് ഒരു വേർതിരിവും കാണേണ്ട ആവിശ്യം ഇല്ല... പിന്നെ അവരുടെ ഇഷ്ട്ടങ്ങൾ ആയിരിക്കില്ല നിങ്ങളുടേത് എന്നുവെച്ചു അവർ ചെയ്യുന്നത് തെറ്റ് ആണെന്ന് പറയുന്നത് ഒരുതരത്തിൽ കുരുപൊട്ടൽ ആണ്...എല്ലാവരും മനുഷ്യർ അല്ലെ അവർ ഇഷ്ട്ടമുള്ളതുപോലെ ജീവിക്കട്ടെ.. ❤️
@@tympasser5025 തെറ്റ് കണ്ടാൽ വിമർശിക്കുന്നതിന് കുഴപ്പം ഇല്ല . നാളെ തന്റെ മോനോ / മോളോ ആണ് ഇങ്ങനെ ചെയ്യുന്നെങ്കിൽ താൻ അവരെ പൂവിട്ടു പൂജിക്കുമോ.ഇത് നിർത്തൽ ആക്കിയില്ലെങ്കിൽ ഈ ലോകം മുഴുവൻ നശിക്കും.
അനുവദിച് കൊടുക്കരുത് ഇതൊന്നും. അനുവദിച്ചാൽ ഇതുപോലെ ഒരുപാട് പേര് വരും.. ആലോചിച് നോക്കുമ്പോൾ എല്ലാവർക്കും ഈ mindilekk പോവും. അത് അത്രക്കും അടുപ്പം കാണിക്കുന്നത് കൊണ്ട്. ഇത് അനുവദിക്കരുത് എന്തൊക്കെ പറഞ്ഞാലും. എല്ലാവർക്കും മക്കളുണ്ട് ഇതെല്ലാം കണ്ട് ഇങ്ങനെ പോവാൻ തുടങ്ങിയാൽ ലോകം നശിക്കും. ആ കുട്ടികളുടെ ഭാവിയും
Get a life for urself broh! "lokam nashikum" ennu pollum.... lol. Good things should be promoted and bad things (like ur mentality) should be depromoted.
ചില മനസ്സുകൾ അങ്ങനെ ഒകെ ഉണ്ടാവും ..... കുറ്റം പറയുന്നൊന്നും ഇല്ല ...... എന്നാലും ഇതിനൊക്കെ സപ്പോർട്ട് നിൽകുന്ന ഒരുപാട് comments കണ്ടിട്ട് അൽഭുതം തോന്നുന്നു
നിങ്ങൾക്ക് ഇഷ്ടം ഉള്ളപോലെ മറ്റൊരു വ്യക്തിക്ക് ജീവിക്കാൻ കഴിയില്ല.. ഓരോരുത്തർക്കും ഈ ഭൂമിയിൽ സ്വതന്ത്രത്തോടെ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്... നിങ്ങളുടെ ചിന്താഗതികൾ മാത്രം ആണ് ശെരി...ബാക്കി എല്ലാം തെറ്റാണു എന്നു പറയുന്നത് തെറ്റല്ലേ... ജാതി,മതം,ആചാരങ്ങൾ, തെറ്റ്, ശെരി എല്ലാം ഉണ്ടാക്കിയത് മനുഷ്യൻ ആണ്... ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും സ്വന്തം ഇഷ്ടത്തോടും സ്വതദ്രതോടും ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്... ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ ആർക്കും അവകാശം ഇല്ല.. സ്വന്തം അച്ഛൻ അമ്മമാർക്ക് പോലുo ഇല്ല...
Enkil avarude jeevitham katta puka aakum... Same gender il thalparyam ullathu oru asukam alla... athu thiruthanonnum pattunna sangathi alla saho... LGBT sarikkum ullathanu oru thonnal mathram alla... Ariyillenkil poyi google search cheythu padikkuto...
Your talking as if other marriages and affairs doesn't break up🤣 Don't be so homophobic,Avarke istam ullapol prenayikate,othe povan vayenkil piriyatte, ivide vishmaya case okke kanditte ingne konna konna paryuna Kure enam athinte adiyil mathavum,Amen ,Allahu enoke parnje vidvesham konde veran vere Kure ennam
Evde normal couples ethra per divorce and breakup aakunn ..anneram onnm oru videom aarum kanditillalo ..eeth relationships aanellm ups and downs undakkm ..verthe athm ithum koodi ..kalarthy kulam aaknda ...
ഇയാളുടെ പ്രെശ്നം അതല്ല...ഇയാൾക്ക് റീച് ആണ് കാര്യം....ഇത് ഓക്കേ ലെസ്ബിയൻ..ആയി വർഷങ്ങൾ ജീവിക്കുന്നവർ ആണ്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5j2L52UkFao.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Tc8VFE68l30.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-86pv7hSTj2I.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ClBwIAw9WB4.html ഏലാം മതത്തിന്റെ കാഴ്ചപ്പാടിൽ കണ്ടു നായികരിക്കുന്നവർ ആണ്....അവരോടു ഒന്നും പറയാൻ ഇല്ല. .
@@she393 science doesnt approve that a study in 2018 which is the longest in homo which was done on 500000 samples concluded that there is no such gene and of hormonal problems there isnt such a hormonal problem in them you can ask any expert about hormonal problems
@@nadeemkhan4146 I don't think so. Science is not just a single study. There are people living infront of us, happily, embracing their sexuality and orientation. Why don't we let them live and focus on our lives?
തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ള പോലെ തന്നെ ജീവിക്കണം ഇവരു പറയുന്ന കേട്ടാല്‍ തോന്നും വീട്ടുകാരുടെ അനുഗ്രഹം വാങ്ങി കെട്ടിയ പെണ്ണും ആണും ഒരിക്കലും വേര്‍ പിരിഞ്ഞട്ട് ഇല്യ കഷ്ടം.... അവരുടെ ജീവിതം അവർ ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ
അവരെ അവരുടെ വഴിക്ക് വിടുന്നതല്ലേ മാന്യത.. അവർ തീവ്രവാദികൾ ഒന്നും ആയില്ലല്ലോ..? അവർ ജീവിച്ച് കാണിക്കട്ടെ ... ഇനി പറ്റില്ലെങ്കിൽ പിരിയട്ടെ .. നമ്മൾ ആരും അവർക്ക് ചിലവിന് കൊടുക്കുന്നില്ലല്ലോ...? ആണും പെണ്ണും വിവാഹം ചെയ്ത് പരാജയപ്പെടുന്നില്ലേ.. അവിഹിതം , വന്ധ്യത, വിശ്വാസവഞ്ചന, സംശയ രോഗം എന്തെല്ലം നടക്കുന്നു...?? " എല്ലാവരും ഞാൻ ചിന്തിക്കുന്ന പോലെ പെരുമാറണം " എന്നതിനെക്കാൾ വലിയ വിഢിത്തം വേറെയില്ല....
ചേട്ടൻ പറഞ്ഞത് 100% ശരി തന്നെയാണ്..പ്രകൃതി വിരുദ്ധം തന്നെയാണെന്നാണ് എന്റെയും അഭിപ്രായം മുതിർന്ന മാതാപിതാക്കൾ പറയുമ്പോ ഇന്നത്തെ തലമുറ dialogue അടിക്കും..but reality അത് തന്നെയാണ്
Nammal kaanathathum kelkkathathum anubhavikkathathum okke ee lokathund. Mental patience, depression polulla rogammullavar. Avarokke cheyyunna palathum nammalk acting aaye thonnullu until we faced( from experience). So try to understand others without underestimate
പുറകിലുള്ള പുസ്തകങ്ങൾ വായിച്ചൽ തീരാവുന്ന പ്രേശ്നനമേ ഉള്ളു..... നോൺസ്റ്റോപ്പ് പൊട്ടത്തരങ്ങൾ ആണല്ലോ താങ്ങളേക്കാളും ഒരുപാടു പ്രായം കുറവാണു എനിക്ക് പക്ഷ വിവരം എന്ന കാര്യത്തിൽ താങ്കൾ വല്ലാണ്ട് താഴപ്പോയി... ഇനി ചിന്തിച്ചും വായിച്ചും തുടങ്ങിയാമതി സമയമുണ്ട് 😌
അവരുടെ choice അവരുടെ ജീവിതം... അതിനു ഈ നാട്ടിൽ നിയമ സാധ്യതയും ഉണ്ട്... പിന്നെ താങ്കൾക്ക് എന്താ പ്രശ്നം??? പിരിഞ്ഞു പോയ ഒരു couple നെ പൊക്കി പിടിച്ചു എല്ലാം ഇങ്ങനെ ആകും എന്ന മുൻവിധി എന്തിനാ.... Love marriage ചെയ്താൽ എന്തായാലും തല്ലിട്ടു പിരിയും എന്ന് പറയുന്ന കാരണവരെ പോലെ....