Тёмный

അങ്ങനെ ഈ വണ്ടിയും ഓടിച്ചു |Hapur (U P) Trip| EP- 04| Jelaja Ratheesh| Puthettu Travel Vlog| 

Puthettu Travel Vlog
Подписаться 443 тыс.
Просмотров 115 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 541   
@puthettutravelvlog
@puthettutravelvlog Год назад
നെറ്റ്‌വർക്ക് പ്രശ്നങ്ങൾ കൊണ്ടാണ് ഇന്നത്തെ നമ്മുടെ വീഡിയോ ലേറ്റ് ആയത്‌ . Today's video is late due to network issues.
@suhailnp1826
@suhailnp1826 Год назад
വെയ്റ്റിങ് ആയിരിന്നു
@manojankodakkal4755
@manojankodakkal4755 Год назад
@@suhailnp1826 കാത്തിരിക്കുകയായിരുന്നു 🙋‍♂️
@sajug3303
@sajug3303 Год назад
ഞാൻ 11 മണി മുതൽ നോക്കിയിരിക്കുകയായിരുന്നു 11 15 ആയിട്ടും കണ്ടില്ല
@drsurkurvlogs
@drsurkurvlogs Год назад
സാരമില്ല നെറ്റ് കിട്ടുമ്പോൾ ഇട്ടാൽ മതി
@tempfrag380
@tempfrag380 Год назад
ഏത് പാതിരാത്രി ഇട്ടാലും ഇവിടെ കാണാൻ ആളുണ്ട് 🙂❤
@sajanthomas1300
@sajanthomas1300 Год назад
ഇടയ്ക്കിടയ്ക് ശാസനയും കളിയാക്കലും കാര്യം പറഞ്ഞും ""ചായി""മോനെ കരുതുന്ന Puthettu travel vlog രതീഷ്, ജലജ ദമ്പതികൾക്കും ചായി എന്ന അനീഷിനും അത്തം പത്തിന്റെ ഈ സുദിനത്തിൽ മുൻ‌കൂർ പൊന്നോണാശംസകൾ.
@sreez...143
@sreez...143 Год назад
രതീഷ്ഫാൻസ്‌ ലൈക്കടിച്ചോ.... 😍
@merlinjose8342
@merlinjose8342 Год назад
കാളവണ്ടി ഓടിച്ച ജലജ യാണ് ഇന്നത്തെ താരം👍👍👍
@bijuantony7512
@bijuantony7512 Год назад
ഓരോ നാടും നാട്ടുകാരെയും കണ്ടും അറിഞ്ഞുമുള്ള യാത്ര ഞങ്ങൾ കാണാത്തതും അറിയാത്തതുമായ കാര്യങ്ങൾ ഞങ്ങളുടെ കൺമുന്നിൽ എത്തിച്ചു തരുന്നതിനു പുത്തോട്ടു കുടുംബത്തിന് ഒരുപാട് നന്ദി 👏👏🙏🙏
@sachinm1436
@sachinm1436 Год назад
ചേട്ടൻ്റെ വഴിയുടെ ക്രിത്യത ഗംഭീരം ,പുറകിൽ ഇരുന്ന് ചുക്കാൻ പിടിക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ ,താഴെ തട്ടിൽ നിന്ന് ഇത്രയും വളർത്താൻ സാധിച്ചതിലും ,
@kajoykallikadan2325
@kajoykallikadan2325 Год назад
ബെൻസ് യുഗത്തിൽ നിന്ന് 😅കാളവണ്ടി യുഗത്തിലേക്ക്😊 ആര് കളിയാക്കിയാലും,ജലജ മുന്നോട്ട്🎉🎉
@vipinkl1444
@vipinkl1444 Год назад
Life is boomerang ennalle 😉
@sreeranjinib6176
@sreeranjinib6176 Год назад
ജലജ പറഞ്ഞത് സത്യം കൃഷിക്കാരുടെ അദ്ധ്യാനം ആണ് നമ്മൾക്ക് ആഹാരം. അവരെ ബഹുമാനിക്കണം
@rajankuttappan
@rajankuttappan Год назад
ഹാൻഡ് ബ്രേക്ക്‌ റിലീസ് ചെയ്യാൻ മെയിൻ ഡ്രൈവർക്ക് അറിയില്ലായിരുന്നു. അതാണ് കാള അനങ്ങാതെ നിന്നത്. 🙏💕😂
@albinthomas9415
@albinthomas9415 Год назад
"ടീ കുടിതീറാ"ചായ കുടിക്കുന്നോ എന്ന്, പിന്നെ കുറിയും മേക്കയും കുറി എന്നാൽ നടൻ ആടും മേക്കെ എന്നാൽ ചെമ്മരി ആടും
@pushyashabeeth5232
@pushyashabeeth5232 Год назад
😂😂😂
@hariharana9989
@hariharana9989 Год назад
ഞാനും ഒരു ടാക്സി ഡ്രൈവറാണ്. നിങ്ങളെ കാണുമ്പോൾ ഒരു പാട് സന്തോഷം
@g.girishdevaragam2438
@g.girishdevaragam2438 Год назад
നാടോടി ജീവിതത്തിൻ്റെ നേർക്കാഴ്ച യിലേക്ക് നിങ്ങൾ ഇറങ്ങിചെന്നതിനും, പിന്നെ കാർഷികവൃത്തിയുടെ ഗതിവിഗതികൾ ഒപ്പിയെടുത്ത പ്രിയ രതീഷ് ,ജലജ & ചായിക്കും അഭിനന്ദനങ്ങൾ ❤❤
@sheejanbabubabu7521
@sheejanbabubabu7521 Год назад
❤️❤️❤️🙏🙏🙏
@nisarchinnu9186
@nisarchinnu9186 9 месяцев назад
ലോകത്തെ ഏറ്റവും വലിയ കാർഷിക രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ ഇവിടെ തെ കാർഷിക മുക്കും മൂലയും ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ക്യാമറാമാൻ രതീഷ് ബ്രോ വളയം കൊണ്ടമ്മനമാടുന്ന ജലജ സിസ്റ്റർ നർമ്മം കൊണ്ട് യാത്രയെ ഫലബൂഷ്ടമാക്കുന്ന ചായി ബ്രോ ലൗയൂ പുതെറ്റു vlog🌹🥰
@girijaek9982
@girijaek9982 Год назад
ജലജയുടെ സ്നേഹം നിറഞ്ഞ ശാ സനകളും എടാചായിമോനെ എന്ന വിളിയും..ഹൃദ്യമാവുന്നുണ്ട്
@vaisakhani
@vaisakhani Год назад
നിങ്ങളുടെ vlog കണ്ട് "ഏക്കയായാലും" കോട്ടയം സ്ലാങ് പഠിച്ചു. രാവിലെ "ഏറ്റിട്ട്" എന്നും നിങ്ങളുടെ പുതിയ വീഡിയോ വന്നോ എന്ന് നോക്കും.😅 രതീഷ് ചേട്ടൻ,ജലജ ചേച്ചി, ചായി.. എല്ലാവിധ ആശംസകളും.. കൂടുതൽ കൂടുതൽ വീഡിയോ ചെയ്യാൻ കൂടുതൽ ട്രിപ്പുകൾ കിട്ടട്ടെ...🙏🏻❣️
@santhu1112
@santhu1112 Год назад
ആളുകൾ കുളിക്കുന്ന സ്ഥലം യമ്മന്നുർ River.. അവിടെ വെള്ളത്തിന് medicinal ആണ് ഉപ്പ് /ലവണം കൂടുതൽ..അതുകഴിഞ്ഞ് ഹല്ലിയിൽ ഉള്ള changdev urf raja bageswar temple പോകും
@bibinvarghese6384
@bibinvarghese6384 Год назад
"കെടന്നോറങ്ങടാ വേഗം ഫോണേൽ നോക്കാതെ"... 👆🏻👍🏻🤣😝😂🤭🤪😜
@muhuzinmuhammed8880
@muhuzinmuhammed8880 Год назад
ആഹ് ഡാ വിളിയിൽ ഒരു ചേച്ചിടെ സ്നേഹം ഉണ്ട് ചായ് ബ്രോ ❤️
@thomasbabupallickaparambil3106
Video 30 min എങ്കിലും വേണം... ഫോണിൽ നോക്കിക്കൊണ്ട് ഇരിക്കാണ്ട് കിടന്ന് ഉറങ്ങട 😂.. ചേച്ചിയും അനിയനും ❤
@forever2789
@forever2789 Год назад
ചായി & രതീഷ് തഗ്സ് കിടു 🥰🥰
@mcrvission7851
@mcrvission7851 Год назад
നല്ല കൂട്ടുകെട്ടാണ്. ഗാംഗുലി, സേവാഗ്, സച്ചിൻ എന്ന് പറയുന്നത് പോലെ രതീഷേട്ടൻ,ജലജ മാഡം,ചായി കുട്ടൻ. ഈ കൂട്ടുകെട്ടിൽ ഇനിയും നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.
@KL50haridas
@KL50haridas Год назад
ഇന്നലെ കാണാൻ പറ്റിയില്ല അതിനാൽ ഇന്നലത്തെയും, ഇന്നത്തേയും ഒരുമിച്ചുകാണുന്നു.🥰
@Prasanth-dt9us
@Prasanth-dt9us Год назад
ഞങ്ങടെ ചേച്ചി മഞ്ജു വാര്യരേക്കാളും സൂപ്പറാ
@hamzakutteeri4775
@hamzakutteeri4775 Год назад
നല്ല അടിപൊളി കാഴ്ചകൾ, ക്യാമറ മാൻ ഒരു നല്ല ഒരു കലാകാരൻ കൂടി യാണ്, സൂപ്പർ നിങ്ങളെ ഒരുപാട് ഇഷ്ട്ടം
@muhammadanappara284
@muhammadanappara284 Год назад
കാള വണ്ടി ഓടിക്കാൻ, പുതിയ കാളകളാണെങ്കിൽ ശരിക്കും ആസ്വദിച്ചു ഓടിക്കാൻ പറ്റുമായിരുന്നു, ചെറിയ ഇറക്കം കൂടി ആയാൽ, ഏത് ബ്രേക്ക് ചവിട്ടും പിടിക്കും എന്ന വെപ്രാളം ആയേനെ, ഇത് നമ്മളിരുന്ന് ഉറങ്ങിയാലും ആ സൈഡിലൂടെ പൊയ്ക്കോളും, ഏതായാലും 👌👌👌👌 സൂപ്പർ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@abrahammc8663
@abrahammc8663 Год назад
അത്തം ദിനാശംസകൾ മൂന്നു പേർക്കും.Wish you a happy journey. ഓണത്തിന് മുൻപ്‌ തിരിച്ചെത്തി എല്ലാവരുംകൂടിയുള്ള ഓണാഘോഷത്തിന്റെ വീഡിയോ ഇടണം. അപേക്ഷ ആണ്.🌹🌹🌹🙏
@VellaRajeshVellarajesh
@VellaRajeshVellarajesh Год назад
"""പഴയങ്ങാടി ""യുടെ പേർ എടുത്ത് പറഞ്ഞ ഇങ്ഹളെ പൂ ഇട്ടു പൂജിക്കണം... I love my പയെങ്ങ്ഹാടി 😇...keep it UP
@shajeerali2520
@shajeerali2520 Год назад
Co -ഡ്രൈവർ ചോദിച്ചത് പോലെ ഇനി കൈ വെക്കാൻ ബാക്കി ഉള്ള വേറെ വല്ല വണ്ടിയും ഉണ്ടോ 😂 ഒറിസ trip ഉം ഈ trip ഉം മഴ പെയ്തതിന് ശേഷം ആയത് കൊണ്ട് എങ്ങും പച്ചപ്പ്.... കാള വണ്ടിയും കുതിര വണ്ടിയുമൊക്കെ നമ്മൾ എത്രയൊക്കെ update ആയെങ്കിലും ഇന്നും പരപരാഗത ശൈലി തുടർന്ന് പോകുന്ന സമൂഹങ്ങൾ ഇന്നും അവശേഷിക്കുന്നു എന്നത് ഒരു വ്യത്യസ്ത കാഴ്ചയാണ്... ലോഡ് ഇതാണെന്ന് പറഞ്ഞപ്പോ ഞാനും ഓർത്തായിരുന്നു smell ഉണ്ടാകില്ലേ എന്ന് അപ്പൊ ഉണ്ടല്ലേ 😂വ്യത്യസ്ത കാഴ്ചകൾക്കായി ഇനി അടുത്ത എപ്പിസോഡ് ന്ന് വേണ്ടി കാത്തിരിക്കാം 👍🏻
@rajankuttappan
@rajankuttappan Год назад
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കയായിരുന്നു. മൂന്നുപേർക്കും നമസ്കാരം...... 🙏💕
@johnsonvfrancis4213
@johnsonvfrancis4213 Год назад
CAMARA MAN അടിപൊളി നല്ല പ്രകൃതി ഭംഗി
@zachariamammen8194
@zachariamammen8194 Год назад
ജലജ കാളവണ്ടിക്കാരനോട്: നീ .... ഇറങ്ങലൂ .... ഞാൻ .... കേറലൂ .... രതീഷും ജലജയും ചായിയോട് എത്ര സ്നേഹത്തോടെയാണ് പെരുമാറുന്നത്! ചായി മോനേ എന്ന വിളി കേട്ടാൽ സ്വന്തം സഹോദരനാണെന്ന് തോന്നിപ്പോകും!! ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം🙏 KL04 (Ratheesh fan)
@savithasavitha1467
@savithasavitha1467 Год назад
അവരുടെ കസിൻ ബ്രോ ആണ് ചായി
@zachariamammen8194
@zachariamammen8194 Год назад
@@savithasavitha1467 Ok, that's fine.
@girishampady8518
@girishampady8518 Год назад
കാളവണ്ടിയിലും മികവ് തെളിയിച്ചു.. മെയിൻ ഡ്രൈവർ 💕🥰💃🏻💃🏻... പഴയ ഹിന്ദി സിനിമകൾ കണ്ടാൽമതി ഹിന്ദി പഠിക്കുവാൻ പറ്റും 🥰💕💃🏻...
@deekey1753
@deekey1753 10 месяцев назад
Madam അസ്സലായി പാടുകയും ചെയ്യുന്നാ തോന്നണേ... ഒന്നര ലൈൻ ഞങ്ങള് കേട്ട് ❤ 5:50
@paulthomas241
@paulthomas241 Год назад
വെട്ട് നെയ്യ് കൂടുതലും ബാർ സോപ്പ് ഉണ്ടാകുവാനാണ് എന്ന് കേട്ടിട്ടുണ്ട് 👍
@pushpangathank9244
@pushpangathank9244 3 месяца назад
നിങ്ങളുടെ വീഡിയോ കണ്ടിരുന്നാൽ സമയം പോകുന്നത് അറിയുകെ ഇല്ല.ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും.
@vinodk.v3566
@vinodk.v3566 Год назад
കാളവണ്ടി ഓടിച്ച ജലജയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
@imamsha8409
@imamsha8409 Год назад
നിങ്ങൾക്ക് ദിവസം കുറഞ്ഞത് 2 വീഡിയോസെക്കിലും ഇടാമല്ലോ 👍 24 hrs ഓടികൊണ്ടിരിക്കുകയല്ലേ 👍think it.....
@paulytk204
@paulytk204 Год назад
കർണാടകയിലെ ഗ്രാമക്കാഴ്ചകൾ , അതിമനോഹരമായ കൃഷി സ്ഥലങ്ങൾ കാളവണ്ടി ഡ്രൈവർ👍 ചെറുപയർ പാഠങ്ങൾ അതിമനോഹരം🌹 കൂടുതൽ കൂടുതൽ ആളുകൾ വീഡിയോകൾ കാണട്ടെ 👍👍
@StantoStanto-rw8xt
@StantoStanto-rw8xt Год назад
കാളവണ്ടി ഓടിച്ചു , ഇനി വിമാനം പറത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. യാത്രയിലെ കാഴ്ചകൾ മനോഹരം . മൂന്ന് പേർക്കും അഭിനന്തനങ്ങൾ, ഈ ശ്വരൻ തുണയാകട്ടെ🙌🙌🙌
@Thomas-791
@Thomas-791 Год назад
കിടന്ന് ഉറങ്ങടാ വേഗം ഫോണിൽ നോക്കാതെ.... വീട്ടിൽ സ്ഥിരം കേൾക്കുന്ന ഡയലോഗ് 😇😇😇😂😂
@SURYANNAIRgeneral
@SURYANNAIRgeneral Год назад
ഭംഗിയുള്ള വീഡിയോ വീണ്ടും കണ്ടതിൽ സന്തോഷം. കോട്ടയത്തിന് ഒരു മഞ്ജു വാര്യർ
@shornakumar
@shornakumar Год назад
It's become my everyday travel with you guys. So casual conversations, feels like travelling with you in the cabin. Looks great to see your cabin modified with AC. Please consider a small upholstery upgrade for the co-driver and cameraman, you both don't have anything to lean on, like back support. It's my opinion. Would be much comfortable for you guys. With love from a Coimbatorian from Melbourne.
@sudp208
@sudp208 Год назад
Same feeling I had. Even I thought of some seatings for them to lean on and travel comfortable. Watching from Dubai.
@venukuttikara
@venukuttikara Год назад
കാമറാമാനേ... റോഡ് അങ്ങോട്ടുപോയാൽ അവിടെയെത്തും ഇവിടെയെത്തും എന്നു പറയുന്നതിനു മുൻപ് ആദ്യം main ഡ്രൈവറോട് വഴി പറയുക എന്നിട്ട് താങ്കൾ പറയൂ ലെഫ്‌റ് റൈറ്റ് എവിടേക്ക് പോകുമെന്നൊക്കെ. എങ്കിൽ മെയിൻ ഡ്രൈവർക്കു drive ചെയ്യാൻ എളുപ്പമാണ്. നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. വളരെ ഇഷ്ടമാണ്, ഒരുപാട് കാണാത്ത സ്ഥലങ്ങൾ നമുക്കും കാണാൻ പറ്റുന്നുണ്ട്. (വേണുഗോപാലൻ, Dubai.)
@Smkku-h2q
@Smkku-h2q Год назад
ഉത്തർപ്രദേശിന്റെ മനോഹര കാഴ്ച്ചയ്ക്കായി കാത്തിരിക്കുന്നു
@supervision3655
@supervision3655 Год назад
ചേച്ചി കാള വണ്ടി ഓടിച്ചത് കാണാൻ നല്ല രസം ആയിരുന്നു...
@syamkaringalil2266
@syamkaringalil2266 Год назад
Super Video ... Keep it Up.. ഒരു മിനി ഫ്രിഡ്ജ് ആവശ്യമാണ്
@alexurk
@alexurk Год назад
Ee yatharayil nalla rasam undayirunnu sthalangal kanan good luck all guys one and only puthettu fan boy ❤
@satheeshsarovaramsatheeshs617
Athamm❤dhinashamsakal...3rosess❤❤happy jurny..chayi fans..ivide camon
@sharathks2531
@sharathks2531 Год назад
21:17 soap undakkanum aavaam (tallow).
@AnandhaKumar-gz4nm
@AnandhaKumar-gz4nm Год назад
Tq chechiye khazha vandi
@gopalmyloth
@gopalmyloth Год назад
കാളവണ്ടി ഡ്രൈവിംഗ് നന്നായിട്ടുണ്ട്.. പിന്നെ രതീഷ്‌ എത്രയോ കാലമായിട്ട് വണ്ടി ഓടിച്ചിട്ടുണ്ട്.. കുറച്ച് റെസ്റ്റ് എടുക്കട്ടെ.... ക്യാമറ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്....
@remasindhu6840
@remasindhu6840 Год назад
മെയിൻ ഡ്രൈവർ പൊളിച്ചു 🥰🥰
@snehalathava1648
@snehalathava1648 Год назад
എല്ലാവർക്കും സ്നേഹം നിറഞ്ഞ അത്തം ആശംസകൾ
@suseelkumart.k7184
@suseelkumart.k7184 Год назад
രണ്ടു ദിവസം കാണാൻ പറ്റിയില്ല, ഇന്ന് 3 എപ്പിസോഡും ഒരുമിച്ചു കണ്ടു 😀❤️❤️സ്നേഹാശംസകൾ
@KL50haridas
@KL50haridas Год назад
ഞാനും ഉണ്ട് 🥰
@shibu3207
@shibu3207 Год назад
സൂപ്പർ അങിനെ കാള വണ്ടി യും ഓടിച്ചു 😂😂😂😂
@vipinkl1444
@vipinkl1444 Год назад
Hapur (up) trip-ep-04 PUTTETTU Fan's odi vayo like adichhe 🚛🚛🚛🚛🚛🚛👏👏👏
@abdulashik7593
@abdulashik7593 Год назад
Ella episodum kaanal und Nalla avadaranam
@raj____honest4323
@raj____honest4323 Год назад
Agriculture is the backbone of India❤️ Thanks @Puthettu_Family👍
@edisonmartin5199
@edisonmartin5199 Год назад
Onnam vandiyil akumo....Atham ayi co driverea vettoda.kalavandi odicha madathine big salut...❤️❤️❤️
@dineshav1002
@dineshav1002 Год назад
Puthettu ഫാമിലിക്ക് advance ഓണാശംസകൾ.....
@bhagyachellappan3498
@bhagyachellappan3498 Год назад
ഫാമിങ് സ്പെഷൽ എപ്പിസോഡ് ഉഷാറായി. മൂന്നു പേർക്കു൦ സ്നേഹം❤
@vipinkl1444
@vipinkl1444 Год назад
Ennu Korachhu late ayi alle Waiting ayirunnu 😇🙌
@johnyjohnykutty6810
@johnyjohnykutty6810 Год назад
കൊള്ളാം സൂപ്പർ വിഷ്വൽ
@nandakumarp9175
@nandakumarp9175 Год назад
റോഡ് കളും കാഴ്ചകളും നല്ല ഒരു അനുഭവമാണ് കാഴ്ച കാരായ ഞങ്ങൾക്ക് ഫീല് ചെയ്യുന്നത് അതിലുപരി എനിക്ക് രതീഷ് നോടാണ് അസൂയ , കാരാണം . ജീവിത പങ്കാളി ഏത് നിമിഷവും കൂടെ ഉണ്ടാവുന്നത്. ഭാഗ്യം തന്നെ. നമ്മൾ അനുഭവിയ്ക്കുന്ന സമ്മർദ്ദങ്ങളിൽ നിന്നും 100 ൽ 80 ശതമാനവും പരിഹരിയ്ക്ക് പ്പെടും : വീണ്ടും മുന്നോട്ട്
@sreejasaiju1076
@sreejasaiju1076 Год назад
😂😂😂 3:42
@vinurajnair5717
@vinurajnair5717 Год назад
വണ്ടിയോടിക്കുന്നതിനെക്കുറിച്ച് രതീഷ് പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് ഞാനും ചോദിക്കാൻ പോകുന്നത്.
@subinkanjoor7500
@subinkanjoor7500 Год назад
Chettan & Chechi..... superb..... ❤️❤️❤️❤️❤️❤️❤️❤️❤️... 🙏🙏🙏
@prajullas
@prajullas Год назад
Beef Oil : ബീഫ് ടാല്ലോ അവിശ്വസനീയമായ നിരവധി മാർഗങ്ങളിൽ ഉപയോഗിക്കുന്നു, ഇവയുൾപ്പെടെ: ഉയർന്ന ചൂടുള്ള പാചകം, ഫ്രൈകൾ ഉണ്ടാക്കൽ, ബേക്കിംഗ്, മെഴുകുതിരികളിലെ ഒരു ഘടകമായി, ചുരുക്കൽ, ഒരു വ്യാവസായിക ലൂബ്രിക്കന്റായി, ബയോഡീസൽ, മരുന്ന്, റൈഫിൾ ഗ്രീസ് എന്നിവയും അതിലേറെയും.
@sanjeevnair7908
@sanjeevnair7908 Год назад
Co-driver seat nu vendi oru foldable back support onnu plan chiyyoo.. Continuous travel, no back support kaaranam back pain indaavaam.. Orangaan samayathu adhine fold cheeyyaam anganathe oru design..
@binithkg1241
@binithkg1241 Год назад
All in all. ആണ് മെയിൻ ഡ്രൈവർ
@RahimS-i1i
@RahimS-i1i Год назад
ചായി നീ മിണ്ടാതെ കിടന്നു ഉറങ് ചിരിപ്പിക്കാതെ 😂😂😂
@stoplookproceedbyrajeevkar2296
Fantastically impressive Each episode makes one to wait for the next one All the best wishes to the awesome trio
@vishalapradeepan8170
@vishalapradeepan8170 10 дней назад
നിങ്ങളെ ഞങ്ങള് നമിക് ന്നു എല്ലാ സ്ഥലങ്ങളും നമ്മളും കണ്ടു❤❤🥰
@kajoykallikadan2325
@kajoykallikadan2325 Год назад
കാളവണ്ടി ഓണർക്ക് 50 രൂപ കൊടുക്കാമായിരുന്നു😊
@Youandme-w2m
@Youandme-w2m Год назад
Super driving...super kazhchakal❤❤❤
@JitzyJT
@JitzyJT Год назад
English subtitle undel ningalude videos polikkum....ente oru Andra Friend ningalude videos kaanarund.....Ningalude samsarangal palathum njaan tharjima cheythu kodukkarund.....
@ShivaKumar-of8mi
@ShivaKumar-of8mi Год назад
കാളവണ്ടിയിൽ കയറിയപ്പോൾ ജയന്റെ പടത്തിലെ ഒരു പാട്ട് കൂടെ ആകാമായിരുന്നു
@manojankodakkal4755
@manojankodakkal4755 Год назад
💕🙋‍♂️2പേർക്കും ഹായ്‌. ശുഭയാത്ര 💞 ചായിയെ ഇന്ന് വീഡിയോയിൽ കാണിച്ചതേയില്ല 🤔
@Jeevanjishnu
@Jeevanjishnu Год назад
God bless you
@issacgeorge1726
@issacgeorge1726 Год назад
കൊള്ളാട്ടോ / തിരിച്ച് പോരുമ്പോൾ എന്തെങ്കിലും കൊണ്ടു വരണെ❤😂
@abhishekanil4552
@abhishekanil4552 Год назад
അടിപൊളി
@deepaksarode3764
@deepaksarode3764 Год назад
Bulk cart driving.👌👌👌
@MrNisaran
@MrNisaran Год назад
Visual beauty ✨😍
@rameshannairnair6088
@rameshannairnair6088 Год назад
Hallo chettayi, chechi, chayi brother,, Ningalude conversation il alpam Hindi koode use cheythal chechi may be improved akum..Waiting for Hindi conversation.. Saudi Arabia il ninnanu vedios kanunnathu.. Kurachu freindsne oke kanichu blogs ellarum salute to Jalaja chechii.. So edaku alpam Hindi samsaram oke Kondu vannal.. Sneham mathram.. Proud of me self as a Malayali and also with same district kottayam..! ❤❤
@GeethaVinodkumar
@GeethaVinodkumar Год назад
Njan noki erikuvarunnu.moonu perkum goodmorning.
@jayankarthika2048
@jayankarthika2048 Год назад
നിങ്ങൾക്കു എന്റെ അത്തം ദിനാശംസകൾ
@vishnuku1031
@vishnuku1031 Год назад
ചായി ❤❤❤❤
@vargheseseby1204
@vargheseseby1204 Год назад
ഏതായാലും കാളവണ്ടി ഓടിച്ചു ഇനി ബാംഗ്ലൂരിൽ ജെക്കുർ വിമാനത്താവളത്തിൽ പോയി ഫ്ലൈറ്റ് കൂടി ഓടിക്കു പത്തു മിനിറ്റിനു 3000 രൂപയെ ചെലവുള്ളു
@seethalakshmi390
@seethalakshmi390 Год назад
Jalaja kutty,,,,u r great,no need to compare with any one.u r not less than manju warrier.u r equally good.
@narayanapillai9723
@narayanapillai9723 Год назад
ഈസാധനമായിരിക്കും അടിപൊളി പായ്ക്കിങ്ങിൽ "pure cow's ghee"യായി തിരികെ വരുന്നത്.
@papannaiyer9203
@papannaiyer9203 Год назад
Very very inspiring. Being a lady she is doing a task, once was being done by male. Keep inspiring madam and his family.
@dileepgopinath6972
@dileepgopinath6972 Год назад
main driver in treditional driver
@varghesem.v7150
@varghesem.v7150 Год назад
ജലജ വണ്ടി ഓടിക്കുമ്പോൾ നേരെ നോക്കി ഓടിക്കുക ഇടക്ക് നിർത്തി വീഡിയോ എടുക്കുന്നത് കൊള്ളാം ആശംസകൾ നേരുന്നു
@sivasrd5494
@sivasrd5494 Год назад
Video super chetta I'm siva ..pollachi
@malluchankz
@malluchankz Год назад
03:40🔥🔥🔥🔥🔥🥰
@NandhuGP
@NandhuGP Год назад
❤❤6:30-6:35 true lines❤️❤️
@sonysadanandan7157
@sonysadanandan7157 Год назад
അങ്ങനെ കാളവണ്ടിയും😅 ഒടിച്ചു....🎉🎉🎉❤❤❤
@danielgeorge9528
@danielgeorge9528 Год назад
ജലജ സ്മാർട്ട് ആയിട്ടുണ്ടല്ലോ
@PriyaE-qd2nu
@PriyaE-qd2nu Год назад
ഹാപ്പി ജേർണി 🥰🥰🥰🥰🥰
@jessymathew5498
@jessymathew5498 Год назад
In my opinion you are much better than the person you guys mentioned after your ride in the Kalavandi.
@leopardtiger1022
@leopardtiger1022 Год назад
Adipoli video
@sajikpanicker1618
@sajikpanicker1618 Год назад
അങ്ങനെ അതും വളരെ വിജയകരമായി ഓടിച്ചു അഭിനന്ദനങ്ങൾ
@KishoorKoissh-uc5df
@KishoorKoissh-uc5df Год назад
Chechee chacheente um chettaude um kaliyakkal .kellkkallleee.
Далее