Тёмный

അങ്ങനെ എല്ലാം ഓടിനടന്ന് റെഡിയാക്കി.. Vishu kani 

KL BRO Biju Rithvik
Подписаться 59 млн
Просмотров 183 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 432   
@ponnuponnus9899
@ponnuponnus9899 2 года назад
ബിജുവേട്ടനും കുടുംബത്തിനും നന്മകൾ നിറഞ്ഞൊരു വിഷുദിനം നേരുന്നു ... ഈ കുടുംബത്തെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ.... 🙏
@anjanam4669
@anjanam4669 2 года назад
Happy വിഷു എല്ലാവർക്കും
@alluporota2021
@alluporota2021 2 года назад
Happyvisu
@minin9790
@minin9790 2 года назад
എല്ലാവരെയും ഒത്തിരി ഇഷ്ടം ❤❤❤നമ്മുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ തോന്നുന്നു ❤❤❤നേരിട്ട് കാണാനും ആഗ്രഹമുണ്ട് ❤❤❤ യഥാർത്ഥ ഗ്രാമീണ ജീവിതം, എല്ലാ വിധനന്മകളും ജീവിതത്തിലുടനീളം ഉണ്ടാകട്ടെ, WISH YOU ALL A HAPPY VISHU ❤❤❤❤
@saraswathikuttipurath3081
@saraswathikuttipurath3081 2 года назад
ബിജുവിനും, കവിക്കും, അമ്മയ്ക്കും, പൊന്നുമോനും, മറ്റു കുടുംബങ്ങൾക്കും, ഒരു അടിപൊളി വിഷു ആശംസകൾ ❤❤
@safarinaseer1957
@safarinaseer1957 2 года назад
അമ്മയുടെ ചിരി കാണുമ്പോ സന്തോഷം ആണ് ഒത്തിരി
@basheerp6409
@basheerp6409 2 года назад
അമ്മ, കവി, ബിജുവേട്ടൻ, അനുകുട്ടി, ർത്ഥിക്ക് എല്ലാവർക്കും വിഷു ആശംസകൾ ❤🥰❤
@SureshKumar-pl5bv
@SureshKumar-pl5bv 2 года назад
Thanku, by,. Beenasureshkumar, calicut,
@rajaneeshrajendran7139
@rajaneeshrajendran7139 2 года назад
ചിരിയാണ് നിങ്ങളുടെ വീഡിയോയുടെ ഹൈലൈറ്റ്. മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്ന സ്ഥലത്ത് മാത്രമേ സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാവുകയുള്ളൂ.നിങ്ങളുടെ കുടുംബത്തിൽ ചിരിയുടെ കാര്യത്തിൽ ആരും പുറകൊട്ടാല്ല. ഒരു ചിരികൊണ്ട് സ്വയം സന്തോഷം ഉണ്ടാക്കിയെടുക്കുക മാത്രമല്ല മറ്റുള്ളവരിലേക്ക് അത് പകുത്ത് നൽക്കുകകൂടിയാണ് ചെയ്യുന്നത്. നിങ്ങളുടെ ഒരു ചിരിക്കൊണ്ട് മറ്റുള്ളവർക്ക് സന്തോഷം ലഭിക്കുന്നുണ്ട് എങ്കിൽ അതുതന്നെ അല്ലേ ഏറ്റവും വലിയ കാര്യം. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ഈസ്റ്റർ ആശംസകൾ.
@sreelakshmisree4355
@sreelakshmisree4355 2 года назад
ബിജു ഏട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤
@mpkhadar7420
@mpkhadar7420 2 года назад
എല്ലാവർക്കും വിഷു ആശംസ നേരുന്നു. പ്രവാസ നാട്ടിൽ നിന്ന്
@aryaarun5064
@aryaarun5064 2 года назад
എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
@saraswathikuttipurath3081
@saraswathikuttipurath3081 2 года назад
കവി മോളെ പല്ലിനു ഒരു ക്ലിപ്പ് ഇട്ടാൽ കുറെ കൂടി ഭംഗി ഉണ്ടാകും, ഒന്ന് try ചെയ്തു നോക്കണം 👍🏻
@susmithaammu347
@susmithaammu347 2 года назад
നമ്മുടെ കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു......🥰🥰🥰🥰 ഞാനും ഇന്ന് പൂജ പാത്രങ്ങൾ എല്ലാം മിനുക്കി വെച്ച്😍
@rahmathunnisakunjol2434
@rahmathunnisakunjol2434 2 года назад
എനിക്ക് ഭയങ്കര ഇഷ്ടമാണ് കവി മോളെ ചിരി എപ്പോളും ഒരു സന്തോഷമാണ് ഈ വിഡിയോ കാണാൻ
@swalikitchen3825
@swalikitchen3825 2 года назад
Yes
@samappavu5132
@samappavu5132 2 года назад
ബിജു ഏട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🌹🌹🌹💞
@pathusupathu7586
@pathusupathu7586 2 года назад
ചേച്ചിയുടെ smile എനിക്ക് ഒരുപാട് ഇഷ്ട്ടാണ്... അമ്മയെയും... Love u 🌹❤
@anupamapillai3145
@anupamapillai3145 2 года назад
Amme orupadu eshtam aanu..😘😘എല്ലാവർക്കും വിഷു ആശംസകൾ
@sheejamol7147
@sheejamol7147 2 года назад
ബിജുവേട്ടനും അമ്മയ്ക്കും കവിക്കും kunjinum ആ കാന്താരിപെണ്ണിന്ന് എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
@minit3211
@minit3211 2 года назад
ബിജു ഏട്ടനും കവി ചേച്ചിക്കും അമ്മയ്ക്കും വാവയ്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ✨❣️💥
@anaytube6539
@anaytube6539 2 года назад
ബിജുചേട്ടനും കുടുംബത്തിനും ഒരായിരം വിഷു ആശംസകൾ 🥰
@sumaur3745
@sumaur3745 2 года назад
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ വിഷുക്കണി കണ്ടതുപോലെയായി. നമ്മളും കണി വയ്ക്കുന്നുണ്ട് .എല്ലാം ഒരുക്കി വച്ചു. എൻ്റെ വക അഡ്വാൻസ് ഹാപ്പി വിഷു❤️❤️❤️❤️🙏🙏🙏🙏
@sherlymanoj841
@sherlymanoj841 2 года назад
Nalla oru ammayanu
@aneesasiyad9785
@aneesasiyad9785 2 года назад
ആ വീട്ടിൽ വന്നു അമ്മയെയും ചേട്ടൻ. ചേച്ചി. കാണാൻ കൊതി ആവാന്
@sajujaza3517
@sajujaza3517 2 года назад
Beautiful family. Nallathu varatta.
@sajithasujith5983
@sajithasujith5983 2 года назад
വിഷു ആശംസകൾ 🥰🥰🥰
@Craft4you90
@Craft4you90 2 года назад
എല്ലാവർക്കും വിഷു ആശംസകൾ. Cute ഫാമിലി. Luv u dearssss ❤️❤️❤️❤️❤️😍
@fraanciskd228
@fraanciskd228 2 года назад
Ellaavarkkum Vishu Aasamsakal. .🙋❤😃....
@shinisarangan2139
@shinisarangan2139 2 года назад
നാളെത്തെ വിഷു കാഴ്ചകളും പ്രതീക്ഷിക്കുന്നു...എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
@neelambarifamily1542
@neelambarifamily1542 2 года назад
നിങ്ങളുടെ കുടുംബത്തിന് നന്മകൾ നിറഞ്ഞ വിഷു ആശംസകൾ നേരുന്നു.. ❤❤❤❤
@shilpan901
@shilpan901 2 года назад
Happy വിഷു Bijuettan and family ❤️❤️
@rajeshnr4775
@rajeshnr4775 2 года назад
👍👍👍💖💖💖👌👌👌 ബിജു ഭായിക്കും കുടുംബത്തിനും താങ്കളുടെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
@adlinad3293
@adlinad3293 2 года назад
Happy vishu Bijuchattanunm kavi Amma Rithik
@sugimaa5044
@sugimaa5044 2 года назад
വിഷു ആശംസകൾ Biju bro& fmily.. God bless you all ☺️☺️☺️☺️❤️❤️☺️☺️☺️ innalea video kaanan pattiyilla . Kaananam ☺️
@ranjithp963
@ranjithp963 2 года назад
ബിജു ചേട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🎇🎇🎆🎆💥💥💥💥
@osunilkumar2100
@osunilkumar2100 2 года назад
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💞
@AbdulJabbar-lz4xt
@AbdulJabbar-lz4xt 2 года назад
Biju Vetanum Kudumbattinum Vishu Ashamsakal👍👍👍👍
@seeniyashibu389
@seeniyashibu389 2 года назад
Ellavarkkum vishu aasamsakal....
@fathimarishaa8997
@fathimarishaa8997 2 года назад
പുതിയ ഫോണിന്റെ ക്യാമറ പൊളിച്ചല്ലോ.... ☺️☺️
@prabeethacoracaravittil1756
@prabeethacoracaravittil1756 2 года назад
vishu Aashasakal ellarkkum.❤❤❤❤
@achuvloger6889
@achuvloger6889 2 года назад
ബിജു ചേട്ടനും കുടുംബത്തിനും എന്റെഹൃദയം നിറഞ്ഞ വിഷു ആശംസകൾ
@Kpvlogs2517
@Kpvlogs2517 2 года назад
Happy vishu bijuettan and family ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും വിഷു ആശംസിക്കുന്നു
@vijayanabudhabi777
@vijayanabudhabi777 2 года назад
എല്ലാവർക്കും... ഹൃദയം നിറഞ്ഞ വിഷു അസംസകൾ ബ്ലെസ് യു all
@zayanachu9935
@zayanachu9935 2 года назад
Happy vishu biju kavi and amma rithvik ellaavarkum Ende hrudayam niranja vishu aashamsagal
@zainudheenpattambi9044
@zainudheenpattambi9044 2 года назад
എല്ലാ വർക്കും നേരുന്നു ഹൈസ്വര്യമായ വിഷു ദിനാശംസകൾ !!!💐💐💐
@__-hm4dl
@__-hm4dl 2 года назад
Vishu ashamsakal...😍💛💛
@sreelathanair4343
@sreelathanair4343 2 года назад
Bijuvinum familykkum njangalude sneham niranja Vishu ashamsakal. Ee vishukkalam aiswarya poornamakatte ennasamsikkunnu❤❤💐
@vijithapv6702
@vijithapv6702 2 года назад
Amma nallonam. Thadi vachuttaaaa🥰🥰 onnoode sundari aayi
@hematk1967
@hematk1967 2 года назад
മൈസൂരിലിരുന്നു ഈ വിഷു കാഴ്ചകൾ കാണുമ്പോൾ മനസ്സിന് ഒത്തിരി സന്തോഷം.
@Krishnapriyaahh661
@Krishnapriyaahh661 2 года назад
Happiee vishu 💛💛!!!
@1ahpullara46
@1ahpullara46 2 года назад
ഹാപ്പി വിഷു
@bludarttank4598
@bludarttank4598 2 года назад
വിഷു ആശംസകൾ .... കവി.... Biju .... അമ്മ ... മക്കൾ💓💓💓💓💓
@jishamr7016
@jishamr7016 2 года назад
വിഷു ആശംസകൾ 🥰🥰🥰
@raahidaraahi7403
@raahidaraahi7403 2 года назад
ഹാപ്പി വിഷു 🥰🥰🥰🥰
@ameenuamee1572
@ameenuamee1572 2 года назад
Ee chechi eppozum chiriyaa chechi smartan ❤️
@sheenak-zo3xz
@sheenak-zo3xz 2 года назад
Bijuvettanum Kudumbathinum Happy Vishu.
@sheejapradeep3395
@sheejapradeep3395 2 года назад
വിഷു ആശംസകൾ ബിജുവിനും കുടുംബത്തിനും🥰🥰🥰🥰
@rajeevpa7208
@rajeevpa7208 2 года назад
Bijuvetta,kavi,hruthvik,amma ellarkum hrudhayam niranja Vishu aashamsakal💕💕💕💕
@dhanyasujith6866
@dhanyasujith6866 2 года назад
Eallavarkkum vishu aashamkal. Happy vishuuuu🥰🥰🥰🥰
@chandrashekharanp8477
@chandrashekharanp8477 2 года назад
നിങ്ങൾക് എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ ❤️❤️
@moncyjames8596
@moncyjames8596 2 года назад
ബിജുവിനും കുടുംബത്തിനും വിഷു ആശംസകൾ 😘
@ajithak9707
@ajithak9707 2 года назад
സൂപ്പർ മൈ ഫാമിലി ഓരോ ദിവസവും ഓരോ അറിവല്ലേ കിട്ടുന്നത്🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰 ഹാപ്പി വിഷു ..എന്റെ പുതിയ കുടുoബത്തിന്, വീട്ടിലുള്ള എല്ലാവരുടെയും നല്ല വിഷു അറിയിക്കുന്നു.🥰🥰🥰🥰🥰
@swalikitchen3825
@swalikitchen3825 2 года назад
👍👍
@Sabija
@Sabija 2 года назад
Chechikkum, ammamakkum, monum eattanum, anoottikkum ellaarkkum happy Vishu
@nishab5968
@nishab5968 2 года назад
Bijuuuu kavi. Mmeakkale happy vishu
@chendranmct9150
@chendranmct9150 2 года назад
ഹായ് ബിജു കവി അമ്മ മോനെ അനു എല്ലാവർക്കും എന്റെ വിഷു ആശംസകൾ
@ajmalaju9104
@ajmalaju9104 2 года назад
Ellavarkkum vishu ashamsagal❤️❤️
@lathavijayan6863
@lathavijayan6863 2 года назад
വിഷു ആശംസകൾ 🌹🙏
@sarithapramod8901
@sarithapramod8901 2 года назад
Happy Vishu Kavi,Bijuettan, Amma, Ritwik,Anu,Ankith.
@sushamakumaripillai6965
@sushamakumaripillai6965 2 года назад
വിഷു ആശംസകൾ നേരുന്നു
@amanshaamansha3725
@amanshaamansha3725 2 года назад
Happy vishu amma biju kavi monuu
@avani2354
@avani2354 2 года назад
Hpy vishu biju etta. Kavi eachi, ammamma, mone..... 💛💛💛
@sreelakshmi4120
@sreelakshmi4120 2 года назад
Happy Vishu Kavi Bijuetta Amma Rithvik anutty ❤️❤️❤️❤️❤️
@angelesofearth2594
@angelesofearth2594 2 года назад
Bijuvettanum family kkum enteyum kudumbathinteyum aishoriyam niranja vishu ashamsakalll🥰🥰🥰❤❤❤
@bivinbbhaskarpandalam7425
@bivinbbhaskarpandalam7425 2 года назад
ബിജു ചേട്ടാ സൂപ്പർ വീഡിയോ
@saifunneesakappungal1721
@saifunneesakappungal1721 2 года назад
Make up ചെയ്യാതെ ക്യാമറ ക്ക്‌ മുന്നിൽ നിൽക്കുന്ന ഒർജിനൽ ഫാമിലി 🥰🥰🥰🥰 എനിക്ക് ഇഷ്ടം 👍👍
@prajishapraji470
@prajishapraji470 2 года назад
Kavi chirikkunnathu kelkkan nalla rasandu ammeye orupadu ishtanu rithwik hili ellarkkum happy vishu sreedevi eachii thankyou nalla trick aanu
@shamnadryhu5802
@shamnadryhu5802 2 года назад
Ellavarkumm othiri eshttathody. Happy Vishu,,
@sushinass3147
@sushinass3147 2 года назад
Advance hpyg Vishu🥰
@zayanzaman2943
@zayanzaman2943 2 года назад
ഹാപ്പി വിഷു 😍😍😍😍
@hareeshk.v7506
@hareeshk.v7506 2 года назад
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
@sreejaprakashan9453
@sreejaprakashan9453 2 года назад
സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
@sheenasheena7097
@sheenasheena7097 2 года назад
ബിജുവേട്ടനും കുടുംബത്തിനും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും വിഷു ആശംസകൾ നേരുന്നു💞💞💞
@mahemalayali
@mahemalayali 2 года назад
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
@advikaworld3268
@advikaworld3268 2 года назад
Ingne oru ammayum molum mass alla kola mass anu.... Super family happy vishu😍😍😍😍
@newspecialvlog2283
@newspecialvlog2283 2 года назад
God bless you ♥♥love your family ♥♥
@sunithamohan8495
@sunithamohan8495 2 года назад
Biju. Family. Happy. Vishu😍😍😍
@bobysaji3727
@bobysaji3727 2 года назад
അമ്മേ എല്ലാവർക്കും വിഷുദിനാശംസകൾ ❤❤❤❤❤❤🌹🌹🌹🌹🌹😘😘😘😍😍😍😍
@ranjinishyju9421
@ranjinishyju9421 2 года назад
Biju ettanun ammaykkym kavikkum monuttanum പുന്നെ ellavarkkum nanmma niranja vishu aasamsakal nerunnu 🥰🥰
@susmithaprakash3689
@susmithaprakash3689 2 года назад
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤🥰
@shamilalaila6348
@shamilalaila6348 2 года назад
എല്ലാവർക്കും വിഷു ആശംസകൾ🥰
@സുനേശ്
@സുനേശ് 2 года назад
വിഷു ആശംസകൾ 😍🥰😍
@inilam424
@inilam424 2 года назад
വിഷു ആശംസകൾ ബിജു& ഫാമിലി
@abdusamadkunjani9136
@abdusamadkunjani9136 2 года назад
🌹🌹👍👍👍😃😃1M ആകട്ടെ
@preejakrishnan6287
@preejakrishnan6287 2 года назад
ബിജുവിനും കുടുംബത്തിനും വിഷുദിനാശംസകൾ.....
@sreeshnasreeshna8473
@sreeshnasreeshna8473 2 года назад
ബിജുവേട്ടനും ഫാമിലിക്കും happy vishu.......
@vaishnaviparu1248
@vaishnaviparu1248 2 года назад
Happy vishu ✨️💞
@sivasworld3879
@sivasworld3879 2 года назад
Happy vishu ammmma
@meenumathai6427
@meenumathai6427 2 года назад
എല്ലാവർക്കും എന്റെ ഹാപ്പി വിഷു
@krishnamehar8084
@krishnamehar8084 2 года назад
വിഷു ആശംസകൾ.
@subhak3694
@subhak3694 2 года назад
Happy vishu ....❤️❤️❤️
@vyshnavi684
@vyshnavi684 2 года назад
എല്ലാവർക്കും വിഷു ആശംസകൾ
@abhishna225
@abhishna225 2 года назад
Happy vishu ettan echi ammamma 🎊🎇🎆
@naseernaseer8526
@naseernaseer8526 2 года назад
നിങ്ങൾ eating challenge ചെയ്യുമോ
@sujadevi.p8016
@sujadevi.p8016 2 года назад
Happy Vishu 🌹🌹
@vellithalika4506
@vellithalika4506 2 года назад
😀 Happy vishu broi.
Далее