❤️👏🏻👏🏻... ഞാൻ വിചാരിച്ചു പല സ്ഥലങ്ങളിലും terrain hard ആയി തുടങ്ങിയപ്പോഴും ... vehicle body damage ആയപ്പോഴും യാത്ര നിർത്തുമെന്ന്...but ഇത് പൊളിച്ചു.... 👏🏻👏🏻
ഉറുമ്പിക്കര ടോപിലേക്കു കേറുമ്പോൾ ആണ് ശരിക്കുള്ള task കുകൾ വരുന്നത്. അടിപൊളി എക്സ്പീരിയൻസ് ആണ്. കഴിഞ്ഞ മാസം 10 വണ്ടികളുമായ് പോയ വീഡിയോ ഈ ചാനലിൽ ഉണ്ട്. കാണാത്ത ഫ്രണ്ട്‌സ് കാണണേ ❤️
ഇവിടെ പേജിറോ സ്റ്റക് ആവാൻ കാരണം അവിടെ കല്ല് ഇട്ടു പാക്ക് ചെയ്യഞ്ഞതുകൊണ്ടാണ് . ബാക്കി എല്ലാ വണ്ടിയും അഹ സ്ഥലം ഫുൾ കല്ലിട്ടു ക്ലീർ ആകിയതിനുശേഷം ആണ് കയറ്റിയത്.
@@motorheadz7646 Engi thangal video sherikkum kandilla suhurthe... Endu kondum aah 4x4 Thar and Pajero ye kaal better off roaders alla Fortuner or new thar!
Video is awesome as always. Brintow, രണ്ട് വീഡിയോയിലേയും ആ 'ചുരുളി അണ്ണൻ' തെറി അടിക്കുന്ന ഭാഗത്തിൽ ഒരു Beep സൗണ്ട് കൊടുക്കാമായിരുന്നു , Tv-യിൽ കാണുമ്പോൾ വീട്ടുകാരൊക്കെ ഉള്ളപ്പോൾ ബുദ്ധിമുട്ടാ.👍🏻
Ee fortuner model nu lockable center diff undu, same like pajero. It is HL in gear lever. Athu ittal 2 axle ntem oro wheel traction poyale vandi stuck aku, oru wheel nte traction poyalum adutha axle le both wheel num traction undel pidicholum
Frst poya aa thar povumbo ulla sound . Kulungu kulungi full paattak adikunna sound aan full.um . Cheriya oru kallinte mele koodi poyal ellam oori povuna polethe sound aan.