എന്റെ മോൾക്ക് ഭയങ്കര ഇഷ്ടം ആണ് anu നെ. മോൾ vlog കണ്ടിട്ടാണ് ഞാൻ കാണാൻ തുടങ്ങിയത് ഉമ്മനെയും മക്കളെയും ഭയങ്കര ഇഷ്ടാണ്. ഞാൻ ഇന്ന് anu നെ ജിമ്മിൽ വെച്ച് കണ്ടു വിഡിയോയിൽ കാണുന്ന പോലെ തന്നേ ഒരു പാവം കുട്ടി.. 😍എന്റെ മോളോട് വിഡിയോ കോളിൽ സംസാരിച്ചു 🥰അവൾ ഹാപ്പി അവൾക്ക് നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് പറ്റുമെങ്കിൽ വീട്ടിൽ വരോ 😃പറഞ്ഞതിൽ തെറ്റുണ്ടങ്കിൽ sorry ട്ടോ എന്റെ അനിയത്തിയും ഫാനാണ് ട്ടോ കണ്ടതിൽ സന്തോഷം 🤝🏼
Helloooo...HANNAN...ഇന്നു വിചാരിച്ചുള്ളൂ.....Hannan എവിട്ന്ന് 😀....മാരക LOOK..മൂന്ന് പേരും...hello..Harshu..white super ആണ് ട്ടോ❤..നല്ല collection ഉണ്ടല്ലോ... നമ്മടെ പറവ filim STAR...ഉണ്ടല്ലോ...hello mone❤..Hannan... കാണാന്‍ നല്ല ഭംഗി ഉണ്ട് ട്ടോ..white and white costume ൽ❤👍...Be happy..❤❤🤝👍divyasundar
അനക്ക് hananaanchante vlog വളരെ അധികം ഇഷ്ടം ആണ് ഒന്നും പോലു നോക്കാതെ വിട്ടിട്ട് ഇണ്ടാവൂല 😊🤍. പ്രേതേകിച് നോക്കുന്ന time food കഴിക്കുമ്പോൾ ആണ് reason വെറെ ഒന്നും അല്ല food ഞമ്മൾക്ക് happiness തെരുന്നു അത് പോലെ ആണ് vlogsum 😂😂❤ food+hanan‘s vlog =😮💨♾️🫶🏻🫶🏻🫶🏻🫶🏻 vibe പറന്നാൽ വേറെ ഒന്നും ഇല്ല 💯💯💯 അനക്ക് ഈ video ഇഷ്ടപ്പെട്ടദ് afeenod പറഞ്ഞത് (uhmmm adhiko veyiki kanda🤣🤣👌 pinne aa face nokeett ille reaction😂😂🤌🏻) like button adichh polichhu😭🤣🤍
Alla Hanaane iyaal evide aayirunmu ...bayankara miss aantto.inm ente aayishootiyod njaan chothille ullo hanaan video onnum illllenm...vveendum vannathil snthosham❤