ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ആകട്ടെ..സ്വപ്നത്തിനായി hardwork... ഒടുവിൽ സ്വപ്നം achieve cheyuna നാള് housewarming ഞങ്ങളെയും കൂടെ കൂട്ടണം...❤❤❤vedha dresss super😊
Branded dress ഇടുന്നതു വേറെ level ആണ് 😅 Flat life എല്ലാവർക്കും ഇഷ്ടപ്പെടില്ല . ഇവിടെ ദുബൈയിൽ ഫ്ലാറ്റിൽ ജീവിക്കുമ്പോൾ നമ്മുടെ നാടും വീടും ഒരുപാട് മിസ്സ്‌ചെയ്യും 😊😊എന്നാൽ വിരോധാഭാസം എന്തെന്നാൽ നാട്ടിൽ settle ആകുമ്പോൾ ഫ്ലാറ്റ് ലൈഫ് ആണ് most of പ്രവാസികൾ choose 😂ചെയ്യുന്നത് എനിക്ക് അറിയുന്ന friends.. ❤ nice ❤