ചക്കരയുടെ കല്യാണം കഴിഞ്ഞതിനു ശേഷം ചക്കര ഇല്ലാത്ത കുറ്റങ്ങൾ ഇല്ല വായുടെ ആക്ഷൻ കമ്പി ഇടണം ഇതൊന്നും കല്യാണത്തിന് മുന്നേ ആരും ശ്രദ്ധിച്ചില്ലേ ഇപ്പോൾ അതൊന്നും പറയേണ്ട ആവശ്യമില്ല എനിക്കൊരു കുഴപ്പവും ചക്കരനെ തോന്നിയിട്ടില്ല കല്യാണത്തിന് മുന്നേയുള്ള ചക്കര എന്നെ എപ്പോഴും
അങ്ങിനെ പല്ല് പൊന്തി യിട്ടുണ്ട് എന്നു തോന്നിയാൽ അത് പറയുന്നത് കൊണ്ട് എന്താ പ്രശ്നം അവരത് കമ്പി ഇടട്ടെ ചക്കര ഒന്നുടെ മൊഞ്ചാവൂലോ 😍 പോസറ്റീവ് ആയി ചിന്തിക്കു
വീട്ടിലാണെങ്കിലും ഭർത്താവ് കൂടെ യുണ്ടെങ്കിൽ മാക്സി ധരിക്കാതിരിക്കുക തന്റെ പെണ്ണ് അണിഞ്ഞൊരുങ്ങി ഭംഗിയിൽ നിൽക്കണം എന്നാ ഏതൊരു ഭർത്താവും ആഗ്രഹിക്കുക... ആണുങ്ങൾക്ക് VISUAL അപ്പീൽ കൂടുതലായിരിക്കും 😊😊😊
സന പറഞ്ഞ സത്യം മേക്സി ഇടുമ്പോ കിളവി മാതിരി ഇരിക്കും 😂കുട്ടിക്ക് പോലും ബോധം ഉണ്ട് ചക്കരക്അത് മനസിലായില്ല നിജാസ് വീട്ടിൽ പൂച്ച ചക്കര സ്വന്തം വീട്ടിൽ പുലി എല്ലാടെയും ഒരുപോലെ ഹാപ്പി എൻജോയ് ചൈതു നിന്നുടെ അവിടെ ആകെ ഉള്ള മോൾ അല്ലെ ഇതിപ്പോ ആരുടെ ചാനൽ എല്ലാം കാണണം രാവിലെ അനിയന്റെ കണ്ടു നൗഫൽ പറയേണ്ട അത് ഡൈലി കാണുന്ന