Тёмный

അങ്ങനെ ഞങ്ങളും കള്ള് ഷാപ്പിൽ കയറി | Kallu Shappu Food Vlog | Gowri Krishnan 

Gowri Krishnan
Подписаться 146 тыс.
Просмотров 318 тыс.
50% 1

Hi all, today exploring kallu shappu food from padippura toddy shop kottayam.
Purplle I Heart Beauty Sale will be live soon, Get BUY 1 Get 1 Free on all NY Bae Products only on 6th & 7th May 2022. Buy some on my favourite products, links mentioned below NY Bae Pro Strobe Cream | Pink Topaz (12 g)
mlpl.link/INFM...
NY Bae 3 in 1 Serum Foundation with Primer | Warm Vanilla 01
mlpl.link/INFY...
NY Bae Creme Blush | Pouty Pink 05 (10g)
mlpl.link/INF2...
NY Bae Truly Matte Liquid Eyeliner | Brave Blue (4.5ml)
mlpl.link/INFg...
NY Bae 5 in 1 Lipstick | Nude Moods 02 (6.5g)
mlpl.link/INFU...

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@thasneemshaheer310
@thasneemshaheer310 Год назад
ഗൗരിക്ക് പറ്റിയ ആളാണ്‌ സാർ. ആളെ കണ്ടാൽ ഇത്രയും കോമഡി പറയുന്ന ആളാണെന്നു പറയില്ല 😂😂😂😂😂വയറും മനസ്സും നിറഞ്ഞു 🥰🥰🥰🥰🥰
@sandraponnuponnuuss4581
@sandraponnuponnuuss4581 Год назад
Enikku thonunnu..... Manoj Sir aayirikkum, ee video de highlight 😍😍
@babithababitha6866
@babithababitha6866 Год назад
മനോജേട്ടാ ❤ഗൗരി സൂപ്പർ... ഇതൊക്കെ കണ്ടപ്പോ തന്നെ വയർ നിറഞ്ഞു 😋😋
@rajith66
@rajith66 Год назад
ചിരിയും കൊതിയും ഒരുപോലെ യായിരുന്നു വീഡിയോയിൽ മുഴുവൻ😂 മനോജേട്ടൻ ഫുൾ കോമഡി ആണല്ലേ 🥰🥰
@shameerkh8504
@shameerkh8504 Год назад
1
@shameerkh8504
@shameerkh8504 Год назад
q0
@shameerkh8504
@shameerkh8504 Год назад
Q1
@SN-no3gv
@SN-no3gv Год назад
എന്താ രൂപയായി ഇതിനൊക്കെക്കൂടെ.
@jeevanzstar
@jeevanzstar Год назад
Adipoli... Cheche.. Korach fake ചിരി and കൊഞ്ചൽ കൊറക്കണേ..... ബാക്കി super
@gayathrisb318
@gayathrisb318 Год назад
Yess enikum thonniiii😅
@jincyshaiju
@jincyshaiju Год назад
മനോജേട്ടൻ ഇങ്ങനെ കൊണ്ടു നടന്നു ഗൗരിക്ക് കഴിക്കാൻ വാങ്ങി കൊടുക്കും. ഗൗരി കഴിച്ചു കഴിച്ച് നല്ലോണം വണ്ണം വെച്ച്. രണ്ടാളേം ഒന്നിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം. Love u both... 🥰❤‍🔥❣️❤️💖💪👍🏼
@shylavelther2211
@shylavelther2211 Год назад
ഗൗരി സാർ വിളി ഒന്നു നിറുത്തു. സ്നഹ മുള്ള ഹസ്ബന്റാണ് എന്നറിയാം ഗൗരിയുടെ സ്നേഹമുള്ള ചേട്ടാ എന്നു ള്ള വിളി കേൾക്കട്ടെ ! പ്ലീസ്❤️❤️❤️❤️❤️❤️
@SN-no3gv
@SN-no3gv Год назад
അതെ സാർ വിളി നിർത്തിക്കു ടെ ഗൗരി. അതൊ ഇനി കൊച്ചുണ്ടായ ശേഷമെ സാർ വിളി നിർത്തു ന്ന് ട്ടോ
@kavyakavoos1672
@kavyakavoos1672 Год назад
ഗൗരി ചേച്ചി പ്രെഗ്നന്റ് ആണോ?
@Dreambig--995
@Dreambig--995 Год назад
ഒരാള് സർ..😌. ഒരാൾ മാഷ് 😌(ദേവിക )
@jomolkurian2278
@jomolkurian2278 Год назад
👍
@nikhis7460
@nikhis7460 Год назад
@@Dreambig--995 evaru ippozhum serial Hanoveril aanu🤣🤣
@Binduja-w2o
@Binduja-w2o Год назад
Manoj sir samsarikkillenn പറഞ്ഞവരോക്കെ ippo ath pinvalichittundakum .....Vann Vann gouri chechi de സംസാരം sir overtake cheythu ippo....😁
@sheril7392
@sheril7392 Год назад
ചേട്ടൻ ഒരേ പൊളി ❤️❤️
@അജിത-ത4ല
@അജിത-ത4ല Год назад
ഗൗരി ഒറ്റക്ക് വീഡിയോ എടുക്കുന്നതിനേക്കാൾ സൂപ്പർ ആണ് രണ്ടാളും ഒരുമിച്ചു വീഡിയോയിൽ വന്നപ്പോൾ ചിരി നിർത്താൻ സമയം കിട്ടിയില്ല അത്രയും ചിരി നിമിഷങ്ങൾ ആയിരുന്നു കൂടുതൽ ഒരുപാടു ആസ്വദിച്ചു 👍👌👌👏👏 ഫുഡ്‌ ഓരോന്നു കാണുമ്പോൾ തന്നെ അറിയാം രുചിയും എത്രത്തോളം ഉണ്ട് എന്ന് എല്ലാം കൊണ്ടു നല്ല വീഡിയോ ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു 👍❤️
@AthiraV-he9sb
@AthiraV-he9sb Год назад
മനോജ്‌ ഏട്ടൻ super ആണ് ഗൗരി ചേച്ചി.
@shylavelther2211
@shylavelther2211 Год назад
ഗൗരിയുടെ കൈ നക്കൽ കണ്ടാലെ അറിയാം അടിപൊളിയാണെന്ന് കണ്ടിട്ട് ഞങ്ങൾക്കും കൊതിയാവുന്നു😋😋😋😋😋😋😋😋😋😋
@RojaAjith-o1u
@RojaAjith-o1u Год назад
രണ്ട് പേരെയും ഒരുപാട് ഇഷ്ടാണ് ഇനുയും ഒരുപാട് വീഡിയോസ് ചെയ്യണം. സാറേ എന്നുള്ള വിളി കേൾക്കാൻ നല്ല രസമാണ്.എത്രയോ പേരുടെ ചാനൽ കണ്ടെങ്കിലും എനിക് ഇഷ്ടം നിങ്ങളുടെ ചാനൽ ആണ്.
@sinu969
@sinu969 Год назад
Super, Motham payment ethrayayi sadharanakkarkku affordable aano
@agasthyapraveen4485
@agasthyapraveen4485 Год назад
One kada mutta is not equal to 1000 kozhimutta... Aayiram kozhiyk ara kaada is correct
@aswinaswin9102
@aswinaswin9102 Год назад
Manoj super🥰innu kooduthal samsaram manoj aanennu thonni orupad happy aayi ingane randalum orumichulla vdo expect cheyyunnu❤
@sreedevianoop4012
@sreedevianoop4012 Год назад
Njanum kottayam... Eranjal aaa... Chechi eranjal evidaaa
@binduks536
@binduks536 Год назад
രണ്ടു പേരും പൊളിച്ചടുക്കി 👌👍😍😍👌Food +Comedy 👌😋😍😂 Video polichu👌👌❤️❤️
@Basi628
@Basi628 Год назад
Ara paranje ee chetan samsarikkillaaannn... Arath 😄😄adipoli combo
@noufalpa4069
@noufalpa4069 Год назад
മീൻ എന്ത് വിചാരിക്കോ എന്തോ. ആ ഡയലോഗ് പൊളിച്ചു. ഞൻ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി.
@BindhuKS-m4z
@BindhuKS-m4z Год назад
ഗൗരിയുടെ കൂടെ കൂടിയത് അറിയാനുണ്ട്.. മനോജ്‌ നന്നായി സംസാരിക്കുന്നു 😊
@sindhuadoor2892
@sindhuadoor2892 Год назад
chechide bhagiyam ane chettan .love you chechi and chetta.god bless youuuuu.
@anithakumari7085
@anithakumari7085 Год назад
Randupereyum kandapol orupaad happy Manij innu polichu👌👌👍🥰🥰🥰❤❤❤
@soumyadeepu6132
@soumyadeepu6132 Год назад
Super video Dears ❤️😍👌👌👌 randuperum kudy kothippichutto❤😋😋😋
@devikarhareesh
@devikarhareesh Год назад
അടിപൊളി ഗൗരി ചേച്ചിയും മനോജ്‌ ചേട്ടനും പൊളിച്ചടുക്കി 😂😂😂🥰🥰 സൂപ്പർ വീഡിയോസ് ❤❤❤ എന്നാലും കൊതിപ്പിച്ചു കളഞ്ഞല്ലോ രണ്ടാളും 😋😋😋 ഭക്ഷണത്തിനൊപ്പം കൂടെ നല്ല കോമഡിയും ചിരിച്ചു വയ്യ 😂😂
@priya973
@priya973 Год назад
മനോജ് ഏട്ടാ സൂപ്പർ comedy 😂😂😂😂😂🥰🥰🥰🥰+ food😋 വായിൽ വെള്ളം വന്നു 🤤😋🤤😋🤤❤️❤️❤️❤️❤️nice Jodi you both ❤❤❤❤
@aswathirajanaswathi6098
@aswathirajanaswathi6098 Год назад
Ayyo Adipoli chirich oru vazhi aayi food okke Adipoli kothi yavunnu radu perudeyum samsaravum comadiyum ellam Adipoli radu pereyum kothippikka irangiyatytya alle
@honestfamily3127
@honestfamily3127 Год назад
Sir nannayi samsarikkan thudangi 😀👏👏pinne chechiyude chiriyum randu perum poli vibe thannu ❤️❤️
@nikhajohnvalliyamannil8139
@nikhajohnvalliyamannil8139 Год назад
Sirine foodine kurechu nalla knowledge und, even I really enjoyed watching the video
@chinnu5603
@chinnu5603 Год назад
Ente veed calicut aaanu . Enikk kureee ishtaaanu shapile foood ( ithokke kandittaaane) sherikkum parayoooo enganaaa nalla test aaano KAZHICHOOROKKE ONNU PARAYANEEE 😝🤭
@veenasubin8790
@veenasubin8790 Год назад
Ethrayum kazichapo full rate ethrayayi plzzz parayuo enkilalea kayil karutheet pokan pattu plzz rate plze
@jinshasanthosh6798
@jinshasanthosh6798 Год назад
Manojettane sound supera
@rashith1877
@rashith1877 Год назад
ഇങ്ങനെ കൊതിപ്പിക്കല്ലേ ഷാപ്പിലെ കറികൾക്ക് നല്ല ടെസ്റ്റ് ആണെന്ന് പറയുന്നു ശരിയാണോ ഇതു കഴിച്ചിട്ടില്ല എല്ലാം നന്നായിട്ടുണ്ട് ALL THE BEST ♥️❤️♥️❤️
@pavizhamsiju6380
@pavizhamsiju6380 Год назад
Super taste aanne
@mumthasshihab5396
@mumthasshihab5396 Год назад
Randu perkkum food vlog super aayirikkum...
@jishinadileep8900
@jishinadileep8900 Год назад
Ethil colour cherkkunnundo chettante kayil colour pidichittunde natural anel colour pokulle. Video enthayalum adipoli😍😍😍
@vyshnavisunilkumar1501
@vyshnavisunilkumar1501 Год назад
Dress kndit meen ith kndit nth vijaruko nthoo😆😆😆aa dialogue powlich😆😆
@rincymolabraham2715
@rincymolabraham2715 Год назад
Chettan poli❤️❤️🥰video polichu👌😍
@reenamanilal-pe5mm
@reenamanilal-pe5mm 11 месяцев назад
I. Love. You. Dear. Makkal, സത്യം. ❤️❤️❤️❤️❤️❤️
@ajminisaajas8839
@ajminisaajas8839 Год назад
Etrem itemsinu etrayayi rs
@സഖാവ്-ഥ9ഞ
@സഖാവ്-ഥ9ഞ Год назад
സൂപ്പർ ആയിട്ട് ഉണ്ട് 😊😊😋😋
@MirchuzWorld2324
@MirchuzWorld2324 Год назад
Chettaa chechi chirichu oru vazhi aayi 😃chettane kanda parayoola aal comedy aanenu😜
@lekshmikv4514
@lekshmikv4514 Год назад
രണ്ടാളും പൊളിച്ചു അടുക്കി 🥰🥰🥰കൊതിപ്പിച്ചു ❤️❤️❤️
@vs6892
@vs6892 Год назад
ഞാൻ ശാരംഗ്. ദൈവമേ കൊതി സഹിക്കാൻ വയ്യ. ഇന്നാണ് (ജൂൺ മൂന്ന് 2023 ശനിയാഴ്ച)ഞാൻ ഈ വീഡിയോ ആദ്യമായി കാണുന്നത്. ഇതുകണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഈ കമന്റ്‌ പോസ്റ്റ്‌ ചെയ്യുന്നത്.
@geetham5867
@geetham5867 Год назад
Where is this place Gowri plz msg mouth watering items😋😋
@ajithkp2576
@ajithkp2576 Год назад
Super video chirichu maduthu, chettan supera,
@navyajoseph4745
@navyajoseph4745 Год назад
ചുമ്മാ കൊതിപ്പിക്കുvannalo 😂😂😂😂😂😅
@vimalmohanvk807
@vimalmohanvk807 Год назад
Chiri super chechi super video
@anjuajesh1609
@anjuajesh1609 Год назад
Njan uchaki food kazhikumbozha vedio kandath onum paraianda
@shillusartandcraftworld333
@shillusartandcraftworld333 Год назад
Starting thott vaayil vellam vach kandavar aarelum undaa.... 😂🤩😋😋😋
@archanaachu-yk8nz
@archanaachu-yk8nz Год назад
Kottayathunnu aduthanno ee place
@1rini000
@1rini000 Год назад
Chetan super aanelo🥰🥰
@kurishingalstephen4435
@kurishingalstephen4435 Год назад
Place mention cheyu please??
@kannapartha334
@kannapartha334 Год назад
2 aalem koodi ingane kaanumpol oru santhoshama
@kcm4554
@kcm4554 Год назад
Superb yummy vedio recipes & cute couple is made for each other. Thanks so much ❤🎉.
@ashwinibwini
@ashwinibwini Год назад
video edukkunna alude dedicaton level 😁😄😄
@febyabhi
@febyabhi Год назад
Kothipikalle😢😢place avidaya
@nidhinraj9019
@nidhinraj9019 10 месяцев назад
Chechide chiri super
@sajeenan5052
@sajeenan5052 Год назад
രണ്ടാളും സൂപ്പർ ആയിട്ടുണ്ട് 👌👌👌❤❤❤
@namukkuchutthum3663
@namukkuchutthum3663 Год назад
കോഴിക്കോട്ക്കാരനായ ഞാനും കഞ്ഞികുഴിൽ ഉണ്ടായിരുന്നു പതിനഞ്ച് കൊല്ലം മുൻപ്
@reshmiratheesh2129
@reshmiratheesh2129 Год назад
Kottayathu evideya
@jeisanvmarkos5314
@jeisanvmarkos5314 Год назад
ചേട്ടൻ സൂപ്പർ
@jancyjoseph4091
@jancyjoseph4091 Год назад
Ithevidaa place
@talethalisajohn167
@talethalisajohn167 Год назад
Sooper 😻
@risanamusammil9126
@risanamusammil9126 Год назад
Checking nallonm thadichuu
@sreevidya930
@sreevidya930 Год назад
Pregent ano
@praseethakv704
@praseethakv704 Год назад
അടിപൊളി randhalum ♥️♥️♥️♥️
@sheheenamidlaj3905
@sheheenamidlaj3905 Год назад
Manoj sir conedy anallo.enjoy your life.made for each other
@rasenasa124
@rasenasa124 Год назад
ചേട്ടനും ചേച്ചിയും സൂപ്പർ
@fariehabanu4805
@fariehabanu4805 Год назад
ക്യാമറമാനെ സമ്മതിക്കണം😄 ഇതെല്ലാം കാണുന്ന ഞങ്ങളെ ഒരു അവസ്ഥ 😋
@fathimaazhar3063
@fathimaazhar3063 Год назад
Made for each other ❤❤
@Kids-Learning-Channel123
@Kids-Learning-Channel123 Год назад
Chechium ettanum super😘 kazhikan thonnunnund
@natasha2990
@natasha2990 Год назад
സ്ഥലം എവിടെയാ
@AROnlineTraining-uq1tm
@AROnlineTraining-uq1tm Год назад
Sir nannayi samsarikunnu. Super❤❤
@sweetyjesviya585
@sweetyjesviya585 Год назад
Sir full comedy anello ? Chirikkanayittu koode erangiyathano sir pavam alle?
@jayeshkc3436
@jayeshkc3436 Год назад
Shappukariii minnichuuu❤❤❤❤
@emilyani2371
@emilyani2371 Год назад
Super😍😍😘❤️
@sitharassk-im7qb
@sitharassk-im7qb Год назад
Hi Gowri🥰
@srijithaanooj1476
@srijithaanooj1476 Год назад
Spr ayirunnu video
@MirchuzWorld2324
@MirchuzWorld2324 Год назад
Ningale video kanda ethra veshmam undenkilum athu maranu chirichu povum
@anumaria6913
@anumaria6913 Год назад
Enta ennu ariyila nigale orupadu ishttamannu
@deepthirajehdeepthirajes
@deepthirajehdeepthirajes Год назад
Chirikudukkaaa❤
@sachukichusworld9098
@sachukichusworld9098 Год назад
അടിപൊളി, സൂപ്പർ 👌👌👌
@gangavm5993
@gangavm5993 Год назад
Chettan oree poli🥰
@reshmapaachu2980
@reshmapaachu2980 Год назад
ഗൗരി പ്രെഗ്നന്റ് ആണെന്ന് മനസ്സിലാകുന്നു plz reply
@nimishamohandas722
@nimishamohandas722 Год назад
Alla☺
@reshmapaachu2980
@reshmapaachu2980 Год назад
@@nimishamohandas722 ആര് പറഞ്ഞു
@nimishamohandas722
@nimishamohandas722 Год назад
@@reshmapaachu2980 njn avalde frnd aanu😊
@reshmapaachu2980
@reshmapaachu2980 Год назад
@@nimishamohandas722 ആയിക്യോട്ടെ കാണാമല്ലോ,,, ഗൗരി കള്ളം parayillallo
@nimishamohandas722
@nimishamohandas722 Год назад
@@reshmapaachu2980 😀👍
@ismsabarikollam6642
@ismsabarikollam6642 Год назад
Evidaya ഈ shop
@angryboysvlog281
@angryboysvlog281 Год назад
സൂപ്പർ 👩‍❤️‍👨👍♥️
@mohammadtk-of2pm
@mohammadtk-of2pm Год назад
Manojettante samsaram vava sureshettantee oru shyli illeee pambine varnikkne polee undd 😅🥰
@theerthasanoop8979
@theerthasanoop8979 Год назад
Hii chechee 😘
@abidhaabidhakunjikadar8952
@abidhaabidhakunjikadar8952 Год назад
Manoj. Sir great person ,ningal kotipoikkan irangiyeka le😢
@saniyaaa321
@saniyaaa321 Год назад
ഇതിന് ഒക്ക് പൈസ വേണ്ടയോ കഴിക്കാൻ ഇത്രയും ഫുഡിന് ഒരു പാട് പൈസ വേണ്ടയോ
@surumiajas5757
@surumiajas5757 Год назад
Shefinte kayil colora
@shivapriya5l179
@shivapriya5l179 Год назад
Cute couples
@vijithasreenu8782
@vijithasreenu8782 Год назад
Randuperum super
@madhumadhusoodhanan889
@madhumadhusoodhanan889 Год назад
ഇത് എവിടാ ഈ ഷാപ്പ്? 🤔
@adnas179
@adnas179 Год назад
Manojettan poli aanallo varal bahubali enn kettappol chirich poyi 🤩🤩🤩🤣🤣🤣
@suvidya7955
@suvidya7955 Год назад
❤️❤️👌Dear❤️
@nrms5970
@nrms5970 Год назад
Super ❤❤❤👌👌💕💕💕
@melelgrace
@melelgrace Год назад
K G F ഉണ്ട് ബാഹുബലി ഉണ്ട് പുഷ്പ ഇല്ലേ
@mrmalariadude4355
@mrmalariadude4355 Год назад
Padippura evideyanu
@krishnadev...
@krishnadev... Год назад
കോട്ടയം, പൊൻകുന്നം, പാലാ റൂട്ട്
@ponnus655
@ponnus655 Год назад
പടച്ചോനെ... ഈ സാറ് ഇത്രയൊക്കെ ചളി പറയോ 😎😎😎😎
Далее
What’s your height?🩷🙀💚
00:59
Просмотров 3,8 млн
What’s your height?🩷🙀💚
00:59
Просмотров 3,8 млн