Тёмный

അങ്ങനെ നമ്മുടെ ചക്കി പണിപറ്റിച്ചു 😂  

My Dream World
Подписаться 478 тыс.
Просмотров 25 тыс.
50% 1

പ്രകൃതിയെയും കൃഷിയേയും മൃഗങ്ങളെയും സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
Click here to subscribe : / @mydreamworld3635
നിങ്ങളുടെ സ്നേഹം ലൈക്കുകൾ ആയും നിങ്ങളുടെ നിർദ്ദേശങ്ങൾ കമന്റുകൾ ആയും രേഖപ്പെടുത്തുക.
ഈ ചാനലിന്റെ ഉദ്ദേശം പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരിക അതിനോടൊപ്പം മൃഗസംരക്ഷണം ഉറപ്പാക്കുക എന്നതാണ്.
----------------------------------------------------------------------
Social link :
Instagram : reelCi2IxD...
Facebook :
/ ajeesh.kumar.186
-----------------------------------------------------------------------
------------------------------------------------------------------------
Note: All content used is copyright to My Dream World .Use or commercial display or editing of the content without proper authorisation is not allowed. • വീടൊരു സ്വർഗ്ഗമാക്കിതീ... .A

Животные

Опубликовано:

 

6 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@ShamiSamad-rc5tc
@ShamiSamad-rc5tc Месяц назад
ഇവിടുത്തെ ചക്കീം പെറ്റു. ഒരേഒരു പെൺകുഞ്ഞ് ❤️
@gayathrishankar997
@gayathrishankar997 Месяц назад
പാവം ചക്കി...വീഡിയോ എടുക്കാൻ വേണ്ടി എന്തിനാ അതിനെ ടെൻഷൻ ആക്കുന്നെ ...ഒരു കുഞ്ഞു താഴെ വീണു പാവം... Handle with care plse.
@indirap.n5714
@indirap.n5714 Месяц назад
മനസ്സിൽ നന്മയും സ്നേഹവും ഉള്ളവർക്കു മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാനും പറയാനും കഴിയൂ. വളരെ സന്തോഷം തോന്നിയ ഒരു വീഡിയോ. Thank you ❤️
@Mycatfunny0
@Mycatfunny0 26 дней назад
എനിക്കും ഇണ്ട് ചക്കി രണ്ട് കുട്ടികൾ ♥️
@achulachu7713
@achulachu7713 Месяц назад
ഈ കുഞ്ഞുങ്ങളെ കണ്ണ് തുറക്കാതെ നമ്മൾ തൊടാതിരുന്നാൽ 7 days ആകുമ്പോൾ കണ്ണ് തുറക്കും.. നമ്മൾ എടുത്താൽ കൂടുതൽ ദിവസങ്ങൾ എടുക്കും അവർ കണ്ണ് തുറക്കാൻ.. 🥰🥰🥰
@vijayakumari9873
@vijayakumari9873 Месяц назад
ചക്കി കുട്ടി ലക്കി ആണ്.. ഇതുപോലൊരു സ്നേഹ ഭവനത്തിൽ എല്ലാവരുടെയും ഓമനയായി വളരാൻ ഭാഗ്യം വേണം🥰😍... ഈ വീഡിയോ കണ്ടപ്പോൾ തെരുവിൽ വലിച്ചെറിയപ്പെട്ടവരെ ഓർത്തു.. എവിടെയും കാണാം കുഞ്ഞുങ്ങളെയും തൂക്കിപ്പിടിച്ചു പരക്കം പായുന്ന അമ്മമാരെ.. സങ്കടം തോന്നും 🥺
@renumenon1433
@renumenon1433 Месяц назад
Cute baby🥰🥰🥰🥰
@amegh4292
@amegh4292 Месяц назад
എന്റെ പീച്ചുവും പെറ്റു മൂന്ന് കുഞ്ഞുങ്ങൾ ❤
@faisalckm6005
@faisalckm6005 Месяц назад
ചക്കി♥️
@KishorKumar-dz4ze
@KishorKumar-dz4ze Месяц назад
ബ്ലാക്ക് ആൻഡ് വൈറ്റ് ഭാഗ്യമുള്ള പൂച്ചയോട്
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Месяц назад
ആ പൂച്ചാകുഞ് മേശയിൽ നിന്ന് വീണു എന്തെങ്കിലും പറ്റിയോ..... 🤔🤔പാവം ചക്കി... അവളുടെ കുഞ്ഞുങ്ങളെ വേ റെ ആരും എടുക്കുന്നത് അവൾക്കിഷ്ടപ്പെടില്ല.... 🤔🤔ചക്കിയും മക്കളും.... 👍👍👍
@nisaek7505
@nisaek7505 Месяц назад
Chacki❤❤❤❤❤😂
@niyavinodkumar8007
@niyavinodkumar8007 Месяц назад
🥰🥰🥰🥰
@geethamohan3340
@geethamohan3340 Месяц назад
Chakkiiii.......🥰🤗🤗🤗
@Ambaaane
@Ambaaane 20 дней назад
Ushaar🔥🔥🔥
@lakshmiparameswaran5376
@lakshmiparameswaran5376 Месяц назад
Plz athine ange edukale. Kunjale. stress kodukale amma poochaku.athu venapol athinu enthilkum patim
@madhusnair8723
@madhusnair8723 Месяц назад
Adipoli
@HappyCricketHelmet-ls4nn
@HappyCricketHelmet-ls4nn Месяц назад
Baby is cute
@fairyqueen4222
@fairyqueen4222 Месяц назад
Chakkiye spay cheytha mathi doctore kaanich
@GoogleAccount-uz6fr
@GoogleAccount-uz6fr Месяц назад
👌👌
@UshaKumari-uu5jk
@UshaKumari-uu5jk Месяц назад
Aa മിണ്ടാപ്രാണി കളെ മനുഷ്യകുഞ്ഞിനെ നോകുന്നത് പോലെ കണ്ട് മനസ്സ് നിറഞ്ഞു...മക്കൾക്കും,തലമുറകൾക്കും പുണ്യം കിട്ടും...ബ്രോ 👍
@user-ov2mn5rx6p
@user-ov2mn5rx6p Месяц назад
❤😂❤❤❤ chakkide oru kujine videl thane niruthane pls request ann
@vishnuradhakrishnan4197
@vishnuradhakrishnan4197 Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️
@user-ov2mn5rx6p
@user-ov2mn5rx6p Месяц назад
Chakki amma ❤❤
@susmithasusmitha6682
@susmithasusmitha6682 Месяц назад
😄😄👍👍👌👌👌
@ramakrishnankambayi9836
@ramakrishnankambayi9836 Месяц назад
Waaaaaaaaow ❤❤❤❤❤❤
@liyaasok5691
@liyaasok5691 Месяц назад
Chetta chakkida kunjujala arkumkodukala avsre avida chakkida kuda valaratta❤
@user-do5wi2cb8i
@user-do5wi2cb8i Месяц назад
നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് നല്ല വിഡിയോസ് ആണ് തനി നാടൻ നിങളുടെ അപ്പു, ഷാഡോ, ഇവരെ ok വലിയ ഇഷ്ടമായിരുന്നു നിങ്ങൾ ചെയുന്ന വീഡിയോ കാണാൻ നല്ല ഭംഗി ആയിരുന്നു പക്ഷെ ഇന്ന് ത്തെ നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടില് കാരണം നിങ്ങൾ വീഡിയോയ്ക്കു വേണ്ടി ആ കണ്ണ് തുറക്കാത്ത പാവം കുഞ്ഞുങ്ങളെ മേശയുടെ പുറത്തുവച് അങ്ങനെ ചെയ്ത്അത് ഒട്ടും ശരിയായില്ല പാവം കുഞ്ഞു തറയിൽ വീണു ആ തള്ള പൂച്ച ആ കുഞ്ഞുങ്ങളെ നിങ്ങൾ എടുത്തു കൊണ്ട് പോയപ്പോഴേ അതിന്റെ കരച്ചിൽ നിങ്ങൾ കണ്ടില്ലേ നിങ്ങൾക് വീഡിയോ കണികണമെങ്കിൽ ആ കുഞ്ഞുങ്ങൾ കുറച്ചു കൂടി വളർന്നിട്ടു എടുത്തു കാണിച്ച പോരെ എന്റെ വീട്ടിലും ഉണ്ട് ഒരു കുഞ്ഞു പൂച്ച എനിക്ക് ഇന്നത്തെ വിഡിയോ കണ്ടപ്പോ വളരെ വിഷമം തോന്നി ഒപ്പം നിങ്ങളോട് ദേഷ്യവും
@riyasahmad1216
@riyasahmad1216 Месяц назад
😢😢😢
@sheelabhaskar5570
@sheelabhaskar5570 Месяц назад
Sariya,njanum yojiqnnu,,atine
@VijayaLakshmi-ct4tc
@VijayaLakshmi-ct4tc Месяц назад
YES CORRECT
@nishadniahad6866
@nishadniahad6866 Месяц назад
❤❤❤❤❤❤
@bijithomas8675
@bijithomas8675 Месяц назад
Cutebaby
@prasanna1118
@prasanna1118 Месяц назад
❤️❤️👍
@nandusasikumar2836
@nandusasikumar2836 Месяц назад
👌👌👌😄😄
@ejasusman1079
@ejasusman1079 Месяц назад
❤❤❤❤❤
@aswingopakumar5919
@aswingopakumar5919 Месяц назад
🐈🐈🐈
@aishasaifudheen2448
@aishasaifudheen2448 Месяц назад
Chaki family
@shahidashajihan5957
@shahidashajihan5957 Месяц назад
Pinne poochayodalle no… aa pavathinte kunjungale eduthe athine sankadapeduthiyitte… kittensine avaru kannoke thuranne odi nadannu thudangimpozhallathe.. actually manushyar athine disturb cheyyaruthe…
@kavyasooraj7821
@kavyasooraj7821 Месяц назад
😒 എനിക്ക് ഭയങ്കര ഇഷ്ടമാ പൂച്ചകളെ, എന്റെ വീട്ടിൽ ഉണ്ടാരുന്നു. ഇപ്പോ എന്റെ mrrg കഴിഞ്ഞ്, hus ന്റെ വീട്ടുകാർക് ആർക്കും 😺 ഇഷ്ടമല്ല 😞
@SOBHIJOY
@SOBHIJOY Месяц назад
❤❤❤❤❤❤❤❤❤
@abhinavsongs5893
@abhinavsongs5893 Месяц назад
Cute baby
@niyavinodkumar8007
@niyavinodkumar8007 Месяц назад
🥰🥰🥰
@noufalebrahim9349
@noufalebrahim9349 Месяц назад
❤❤❤
@molusmolus7515
@molusmolus7515 Месяц назад
chakki sundhari an
@AswiniAnoop
@AswiniAnoop Месяц назад
❤❤❤❤
@user-kn9ho6rd7s
@user-kn9ho6rd7s Месяц назад
@geethakumari771
@geethakumari771 Месяц назад
A ammaye pedipikathe.Kutti thazhe veenallo.kastam.pavam amma
@Asif.434
@Asif.434 Месяц назад
💞💞💞💞😊😊
@lathap2
@lathap2 Месяц назад
🙏🙏🙏
@user-in3pv7be8q
@user-in3pv7be8q Месяц назад
🥰🥰👌👌❤️❤️
@user-yp6sf3wx2r
@user-yp6sf3wx2r Месяц назад
എന്റെ വീട്ടിലെ പൂച്ച പ്രസവിച്ചു അഞ്ചു കുട്ടികൾ നേരത്തെ മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു അതിനെ ഒരു പൂച്ച വന്നു കൊന്ന്കളഞ്ഞു
@VijayaLakshmi-ct4tc
@VijayaLakshmi-ct4tc Месяц назад
Kannil TORCH adikkaruthu, kanninu doshamanu. Chakkiye SPAY CHEYTHAL pinne kuttikal undakilla
@fairuneezameharin9561
@fairuneezameharin9561 20 дней назад
ചേട്ടൻ്റെ വീട് ഇവിടെയാണ്? ഒരു female കുഞ്ഞിനെ adopte ചെയാൻ താൽപര്യമുണ്ട്
@RekhaGopalakrishnan-bw2vw
@RekhaGopalakrishnan-bw2vw Месяц назад
തറയിൽ വച്ച് കാണിച്ചാൽ പോരെ ആ കുഞ്ഞ് താഴെ വീഴില്ലായിരുന്നു.😓😓😓😓
@VickyAndNature
@VickyAndNature Месяц назад
😂
@bjmcovers6158
@bjmcovers6158 Месяц назад
3:05 enta ammo e scn najn chrichu madthu pavam 😂❤️‍🩹🤣
@Kannan120
@Kannan120 Месяц назад
Part 2 cheyumo 😊
@sreejiths8732
@sreejiths8732 Месяц назад
Tarayil veenapol athinu vallam pattiyoo kunjinu
@gireeshkumarkp710
@gireeshkumarkp710 Месяц назад
ഹായ്,അജീഷ്ചേട്ടൻ,കുടുംബക്ഷേത്രത്തിൽആണോ,ഉത്സവം,❤
@mydreamworld3635
@mydreamworld3635 Месяц назад
Sss❤
@user-uq3ly6wy9b
@user-uq3ly6wy9b Месяц назад
Hlooo namaskaram
@achulachu7713
@achulachu7713 Месяц назад
ആ കുഞ്ഞ് വീണിട്ടു വല്ലോം പറ്റിയോ 😔😔😔 എന്റെ വീട്ടിൽ കുറുമ്പി പ്രസവിച്ചത് 3 പേരെയാണ്.... അവൾക് സേഫ് ആയിട്ടു സ്ഥലം ഒരുക്കിയാലും അവൾക് സമാധാനം ഇല്ല, അതുങ്ങളെ കടിച്ചെടുത് അലമാരയിൽ കൊണ്ടു വെക്കും 😂😂😂. അവളുടെ വിചാരം അവിടാണ് സേഫ് എന്നാ 🤣🤣🤣
@sunithaks6489
@sunithaks6489 Месяц назад
എന്റെ ആർമി കുട്ടിക്ക് സിസേറിയൻ വേണ്ടി വന്നു എന്നിട്ടും കുഞ്ഞുങ്ങളെ കിട്ടിയില്ല 😭😭 ഇപ്പോൾ അവൾ റിക്കവർ ആയി വരുന്നു
@kwt3806
@kwt3806 Месяц назад
Giri poyo
@riyasahmad1216
@riyasahmad1216 Месяц назад
എല്ലാ വീഡിയോയും വിടാറുണ്ട് പക്ഷേ കൊടുക്കുമ്പോൾ കാശ് വാങ്ങുന്ന വീഡിയോ കാണുന്നില്ലല്ലോ😂😂😂
@AdhiparvanaWorld
@AdhiparvanaWorld Месяц назад
ഇയാൾക്ക് കാശ് കിട്ടാനല്ലേ ഇത് പോലെയുള്ള ചളികൾ വിടുന്നത് 😂
@bindhuraphealbindhu5780
@bindhuraphealbindhu5780 Месяц назад
Eayal allay aa buffalo vittathu...anthokay aayerunnu...ambum villum malapuram kathi...😏😏 avasanam athinay vittu...epol pooxhaye kodu erighiyerikuvaaa...ahhh...nadakatay...jeevitham munnotu povatay...
@suryasuresh1844
@suryasuresh1844 Месяц назад
3:08 ayyoo 😮 please don't take kids or separate kids from mother in this age. This may cause anxiety. A kunjinu vallom pattiyo
@sunithato5090
@sunithato5090 Месяц назад
ഇത്തിരി പോന്ന പിഞ്ചു കുഞ്ഞിനെ അതും കണ്ണ് പോലും വിരിയാത്തതിനെ മേശയിൽ കേറ്റി വെയ്ക്കുക അത് താഴെ വീഴുക ആ വീഴ്ചയിൽ ആ കുഞ്ഞ് ചത്തിരുന്നെങ്കിലോ 😡അത് കണ്ടു രസിക്കാനും കുറെയെണ്ണം
@sahadsahad8863
@sahadsahad8863 Месяц назад
നിങ്ങൾക് എന്താ വട്ടാണോ അതിന്റെ കുഞ്ഞിനെ കൊണ്ട് വന്നു വിഡിയോ.അതു താഴെ വീണു അതിനു ഇനി എന്ധെങ്കിലും സംഭവിക്കും ഉറപ്പ്.😒
@aneesabeevi3409
@aneesabeevi3409 Месяц назад
ചക്കി ❤️.
@shabumohan-ox7bb
@shabumohan-ox7bb Месяц назад
❤❤❤
Далее
JASMIN TRANS TOSHKENTDAGI UYIDAN INTERVYU 2024 #shokuz
45:40
Лучший охранник в мире😁
0:33
Просмотров 1,2 млн
Освободила рысь😔
0:39
Просмотров 1,4 млн
Спасение воронёнка😢
0:46
Просмотров 2,9 млн
Сахарный поссум секреты .
1:01