Тёмный

അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം വീടുപണി തുടങ്ങി 😍 സഹായിക്കാൻ കുട്ടികളും 🐶🦮 

The Chottuz Vlog
Подписаться 691 тыс.
Просмотров 149 тыс.
50% 1

#doglover
#laika
#leo
#chottu

Животные

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 285   
@jacobpc8362
@jacobpc8362 Год назад
ദിലീപിന് അഭിനന്ദനങ്ങൾ🎊🎉 ഒരു നല്ല വീട് എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിക്കട്ട്.
@SA-ds8yg
@SA-ds8yg Год назад
yes 🥰🤠🥰🤠🥰🤠🥰🤠🥰🤠🥰🤠
@seethak6109
@seethak6109 Год назад
വിട് പണി വേഗം കഴിഞ്ഞു രണ്ടാൾക്കും നല്ല ഒരു വീട് അക്കെട്ട്. ഇപ്പോൾ ഉള്ള വിട് ചെറുത് ആണ്‌ എ ങ്കിലും നല്ല സന്തോഷവും സമാദാനവും ഉണ്ടല്ലോ 🙏🙏
@sunilaragesh6112
@sunilaragesh6112 Год назад
വീട് പണി തുടങ്ങിയതിൽ സന്തോഷം... ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും ❤
@binduraghavan2624
@binduraghavan2624 Год назад
വീട് എത്രയും പെട്ടെന്ന് തീരട്ടെ, ലിയോ കുട്ടനും ലൈക്ക കുട്ടിയും പുതിയ വീട്ടിൽ അടിച്ചു പൊളിച്ചു ജീവിക്കട്ടെ 🥰🥰💪💪💪
@JARDHANI-
@JARDHANI- Год назад
വീട് പണിയന്ന് കേട്ടപ്പോള്‍ ചാടി ഇങ്ങു പോന്നു.എത്ര നാളായിട്ട് കാത്തിരിക്കുവ നിങ്ങളുടെ വീട് പണി പൂര്‍ത്തിയായി കാണാൻ ഞങ്ങള്‍ എല്ലാരും ഉണ്ട് ഫുൾ support എല്ലാം ഉഷാറാകും 🤲🙏🥰🥰
@miniviswan9380
@miniviswan9380 Год назад
രണ്ടുപേരും കൂടെ എന്തോരു സ്നേഹമാണ്. 🥰🥰🥰🥰🙏
@chummaorurasam1320
@chummaorurasam1320 Год назад
ലിയോക്ക് ലൈക്കയോട് അസൂയ ആണേലും സ്നേഹവുമുണ്ട് എന്നതിന് നല്ല തെളിവാണ് ഇന്നത്തെ വീഡിയോ.ആരെയും അടിക്കുന്നത് അവന് ഇഷ്ടമല്ല. ലൈക്കയെ അവൻ ഇങ്ങനെ സ്നേഹിക്കുന്നത് ആദ്യമായാണ് കാണുന്നത്. ലിയോക്കുട്ടാ ചക്കരയുമ്മ 🥰🥰❤️
@vinodinikp4971
@vinodinikp4971 Год назад
സ്നേഹ० അതാണ് ലിയോ.ലയ്കക്ക് ഒരു അടികിട്ടാത്തതിൻെറ കുറവുണ്ട്.എന്നാലു० രണ്ടുപേരു० സൂപ്പർ😍😍😘😘
@elsysunnyelsysunny6245
@elsysunnyelsysunny6245 Год назад
God bless u..... 🙏😍😍 leo & laika ♥️♥️♥️
@anjithas8508
@anjithas8508 Год назад
അച്ഛനെ ഞങ്ങൾ സഹായിക്കാം ലിയോ ലെയ്ക🥰😍😘. അച്ഛൻ അങ്ങോട്ട് മാറി നിൽക് 😌😌
@aneeshvnair4140
@aneeshvnair4140 Год назад
നമ്മുടെ സ്ഥിരം പ്രേക്ഷകർ ലൈക്ക്🥰ലിയോ&ലൈക്ക♥️
@miniamma3939
@miniamma3939 Год назад
Present 👍
@shobhanashobha5611
@shobhanashobha5611 Год назад
ഹാജർ
@geethashaji4088
@geethashaji4088 Год назад
Hajar
@VYSHNAV-zf5nj
@VYSHNAV-zf5nj Год назад
Hi
@chummaorurasam1320
@chummaorurasam1320 Год назад
ലൈക്ക് കിട്ടാനുള്ള ഇവന്റെ സ്ഥിരം അടവ് 😄
@KUKKU-n1r
@KUKKU-n1r Год назад
ലിയോ കുട്ടൻ സ്നേഹം ഉള്ള മോനാ 😘😘😘😘
@minishaji4089
@minishaji4089 Год назад
വളരെ സന്തോഷം എത്രയും പെട്ടെന്ന് വീട് പണി കഴിയാൻ പ്രാർത്ഥിക്കുന്നു
@ORMAKITCHEN
@ORMAKITCHEN Год назад
Very good news Congratulations bro ആഗ്രഹം സഫലമാകാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏👏🏻👏🏻
@annammaeyalil4702
@annammaeyalil4702 Год назад
എന്റെ ദൈവമെ ദിലിപേട്ടാ എന്തൊരു നല്ല പണിക്കാരി ഹഹഹ അപ്പന്റെ മോളു തന്നെ !!!!
@minithomas1034
@minithomas1034 Год назад
വീട് പണി വേഗം പൂർത്തിയാകട്ടെ leo laika ♥️♥️♥️
@aneeshvnair4140
@aneeshvnair4140 Год назад
ദിലീപ് ചേട്ടൻ വീട്പണി ഫിനിഷ് ചെയ്യാൻ തുടങ്ങി കട്ടക്ക്‌ നിൽക്കാൻ നമ്മുടെ കുട്ടികൾ👍
@princesssmile4692
@princesssmile4692 Год назад
ഇന്നത്തെ vlog കണ്ട് ചിരിച്ചു പോയി. ലൈക & ലിയോ 😍
@remyrajan9638
@remyrajan9638 Год назад
Leo &Laika❤️❤️❤️❤️. വീടുപണി വേഗം പൂർത്തിയാക്കാൻ kazhiyatte
@kollamkaran5125
@kollamkaran5125 Год назад
ലൈക്ക ഒരു സംഭവം തന്നെയാ 🥰🥰🥰🥰പാവം ലിയോ കുട്ടൻ 🥰🥰🥰🥰
@afsalafsal3659
@afsalafsal3659 Год назад
വളരെ അധികം സന്തോഷം ആയി ചേട്ടാ. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പൂർത്തിയവൻ ഈശ്വരൻ അനുഗ്രഹകട്ടെ ❤️
@snehamathew8044
@snehamathew8044 Год назад
All the best chetta .. veedupani oke nannai varate .. daivam ellam provide cheyate.. god bless you
@lalithaayyappan7000
@lalithaayyappan7000 Год назад
വീടുപണി എത്രയും പെട്ടെന്നു തീരട്ടെ .... മക്കളുടെ സ്നേഹം കണ്ട് മനസ് നിറഞ്ഞു❤️❤️❤️❤️❤️❤️❤️❤️
@mollysaji3841
@mollysaji3841 Год назад
പാവം ലൈക ചിരിയും വരും, സങ്കടവും തോന്നും, ലിയോ ❤️. വീടുപണി നന്നായി നടക്കട്ടെ 🙏🙏🙏
@vineethak3298
@vineethak3298 Год назад
ദിലീപേട്ടാ വീട് വേഗം തന്നെ ശരിയാക്കാൻ സാധിക്കട്ടെ 🙏ലിയോ കുട്ടൻ ഉഷാറായിട്ടില്ല അല്ലേ 🥰മോനെന്നും ക്ഷീണം തന്നെ 😢🥰ലൈക്ക മോള് ആൾ ഉഷാറ. കാറിൽ പോകാം എന്ന് പറഞ്ഞപ്പോ ആൾ കാറിനടുത്തെത്തി. ലിയോ കുട്ടന്റെ അസുഖം വേഗം മാറട്ടെ 🥰🥰🙏
@jithnarakesh9762
@jithnarakesh9762 Год назад
Leokuttan sundaran aanu😍. Laika smart and hardworking . Love u Leo n Laika 🥰🥰
@ammuammuzzz5155
@ammuammuzzz5155 Год назад
ലിയോ മോനെ 😘😘😘😘
@LazeMedia
@LazeMedia Год назад
Adipoli ayi nadakkatte
@thechottuzvlog50
@thechottuzvlog50 Год назад
താങ്ക്‌യൂ
@santhoshnedumangad929
@santhoshnedumangad929 Год назад
ലിയോക്ക് ലയ്ക്കൊയോട് എന്താ സ്നേഹം ❤️😘😘😘😘😘
@geethamol1134
@geethamol1134 Год назад
സന്തോഷം.അച്ചാ.പെട്ടെന്നെ.വീട്.പണി.കഴിയട്ടെ
@minipillai1250
@minipillai1250 Год назад
ലെയ്ക മോൾ അച്ഛനെ സഹായിക്കുക അല്ലെ നല്ല മോൾ വീട് പണി വേഗം കഴിയട്ടെ
@sunitharadha2148
@sunitharadha2148 Год назад
ലെയോ കുട്ടാ 😘😘. ലേയ്ക ❤️❤️❤️.
@anjuvv8837
@anjuvv8837 Год назад
എത്രയും വേഗം വീടിന്റെ പണി പൂർത്തിയാകട്ടെ . Leo Laika 💕💕
@radhikausha2535
@radhikausha2535 Год назад
Veedu pani vegam complete aakatte.... Pillerkkum nalla santhosham aakum. Leo ♥️♥️♥️Laika
@shijianil9252
@shijianil9252 Год назад
മുറ്റത്തുള്ള ചെടി എന്ത് ചെടിയാണ് പൈപ്പിന്റെ അടുത്ത്..... 🥰സിനിമ കാണാൻ പോകും,,, 💓ആറ്റിൽ പോകും 🥰🥰 chottu leo laika.. 😄ഭംഗി യായി പെട്ടന്ന് വീടിന്റെ പണി കഴിയട്ടെ....... ദിലീപേട്ടൻ ക്ഷീണിച്ച പോലെ ഉണ്ടല്ലോ.... 😄😊
@lathap2
@lathap2 Год назад
Rendu perukum Nala snehamana Laika and Leo Nala kuttigal ❤❤❤
@sunilkumarvk2090
@sunilkumarvk2090 Год назад
Valaray sandosham chetta.njaan ennum parayunnathu nadannallo.very happy.
@anishmukkam7322
@anishmukkam7322 Год назад
ലൈക്കമോൾ ആരെയാ കാണികണ്ടത്.. കുരുത്തകേട്... ചിരിച്ചു ഒരു വഴികായി.. എത്രയും പെട്ടന്ന് നല്ലൊരു വീട് ആകട്ടെ...
@lekshmibinulalvlog5046
@lekshmibinulalvlog5046 Год назад
ലിയോ... 🫂😚😚😚😚
@kunjiis4289
@kunjiis4289 Год назад
മുത്തുമണികൾ 😘🐕🐕
@ayisharamees1331
@ayisharamees1331 Год назад
Leokuttane kandappol santhooshaayi🥰🥰🥰🥰❤ acha veettileekku njangale eppozha vilikkunne🥰🥰
@shaniatheed5446
@shaniatheed5446 Год назад
Leo laika 🥰🥰 വീട് പണി എത്രയും പെട്ടന്ന് കഴിയട്ടെ
@shinyjomon5523
@shinyjomon5523 Год назад
All the very best ❤️❤️ Leokutta Laikakutty Dileepchettan & Family ❤️❤️❤️❤️
@goodwill7468
@goodwill7468 Год назад
German Shepherd dogs koottil oru fan must anu. Vishameen must ozhivkkanam. Chikan salt and manjal upayogichu kazhukiya sheshame upayogikkavu. Mali coat, hemobest petsyrup 10ml daily. Etrayoke cheithapol njangalude german bhayankara active ayi, leoyudemaunam kandu ezhuthiyathanu..
@bijilibijili6075
@bijilibijili6075 Год назад
Ethrayum pettannu complete akkatte veedinte paniyokke👍👍🙏
@sadeerdubai101
@sadeerdubai101 Год назад
എല്ലാവിധ ആശംസകളും നേരുന്നു 💐
@mayamaushaija9553
@mayamaushaija9553 Год назад
ദൈവം അനുഗ്രഹിക്കട്ടെ
@sumayyabiju1376
@sumayyabiju1376 Год назад
veedupani pettannu kazhiyattu God bless you and your family
@sumayyabiju1376
@sumayyabiju1376 Год назад
chakara muthukal andhoru snehama
@sreejithchandra437
@sreejithchandra437 Год назад
വേഗം വീട് പണി തീരട്ടെ 👍💙💙🥰
@lissystephen1313
@lissystephen1313 Год назад
വീട് പണി നന്നായി നടക്കട്ടെ 🌹🌹🤝🤝
@mogicmonachen8704
@mogicmonachen8704 Год назад
Godmorning ലിയോ, leika🙏🙏❤❤
@vrindavenu9652
@vrindavenu9652 Год назад
Veedupani vegam thanne poorthiyaakatte🙏🙏🙏🙏💕💕
@manjuvk8011
@manjuvk8011 Год назад
Leokuttanu rest kodukane....laika kutty active veedupani nallonam nadakate....
@snehajacob7169
@snehajacob7169 Год назад
God bless you Dilip uncle and family. Leo laika.housente work nalla reethiyil nadakkatte ennu prayer cheyyunnu.
@twinklethimothy7760
@twinklethimothy7760 Год назад
Daivam anugrahikkatte,oru nalla house vaykkan pattatte.
@ashajohn9392
@ashajohn9392 Год назад
God bless you 🙏❤️❤️❤️❤️❤️
@KunjisVlog
@KunjisVlog Год назад
അച്ഛനും കുടുംബത്തിനും നല്ലൊരു വീട് ആവട്ടെ 🙏🏻🙏🏻😍😍😍🥰
@sindhumanoj6917
@sindhumanoj6917 Год назад
Leo mone Vavu mariyo Laika mole ❤️❤️❤️❤️❤️
@ambikapillai3189
@ambikapillai3189 Год назад
രണ്ട് പേരും നല്ല ജോലിയിൽ ആണല്ലോ
@ammuammuzzz5155
@ammuammuzzz5155 Год назад
2മക്കൾക്കും 😘😘😘😘
@vrindavenu9652
@vrindavenu9652 Год назад
Ayyo laika mol enthoru ushaarilaa paniyedukunnath...madiyan leo onnum cheyyunnillalo😄😄😄😄😁😁😁nalla makkal💕💕💕💕💕💕💕
@sameermk3088
@sameermk3088 Год назад
ലൈക ആണ് super 💥🔥
@jayachandrika8530
@jayachandrika8530 Год назад
വളർത്തിയാൽ പെൺ കിട്ടിയെ വളർത്തണം അച്ഛനെ എത്രയാ സഹായിച്ചേ ലിയേ മോനു വയ്യല്ലേ അവൾ പണിയിൽ സഹായിക്കട്ടെ
@appuannitte2203
@appuannitte2203 Год назад
ബ്രീഡ് വ്യത്യാസം പെങ്ങളെ
@anjanasuresh4855
@anjanasuresh4855 Год назад
@@appuannitte2203 randum German alle bro
@appuannitte2203
@appuannitte2203 Год назад
@@anjanasuresh4855 ലൈക്ക ബെൽജിയം മാലിനോയിസ്
@Sp_Editz_leo10
@Sp_Editz_leo10 Год назад
ഒരാൾ കായിക അധ്വാനി യും മറ്റേ ആൾ ബുദ്ധിമാനും.
@varshapai4589
@varshapai4589 Год назад
Hi 👋😌 Leo hi laika ....eppaya vanada munnar nin? So sweet and good 😊 luck
@lizyantony9114
@lizyantony9114 Год назад
Dileep chettate veedupani pettennu poorthiyakatte. Laika kuruthakedu🥰🥰🥰🥰
@parvathybalachandran5102
@parvathybalachandran5102 Год назад
All the best Dileep chettan 👍 Leo Laika 🥰🥰🥰🥰
@goodwill7468
@goodwill7468 Год назад
German dogs koude koude asukham varum, athu oru paridhi vare maran chikan vevikumbol inchi manjal chrthu mathram vevichu kodukuka, internal organs clear akum. Ente germante mikavarum asukham athode mari
@geethamohan3340
@geethamohan3340 Год назад
Lio veddacha... Avalu paranja kettolum.. 🤝🥰🥰Laikka🤭
@shineybiju6516
@shineybiju6516 Год назад
God bless both of you
@shestechandtalk2312
@shestechandtalk2312 Год назад
വീട് കിടു ആയി വരട്ടെ അച്ഛാ. ലിയോ ഓക്കേ ആയോ? മരുന്നുണ്ടോ. അച്ഛൻ എനിക്ക് സിനിയാ വിത്ത് തരാന്ന് പറഞ്ഞിരുന്നു 😌തരുവോ. അച്ഛന് ബജ്ജി, പാവൽ, നീല കാന്താരി, കസ്തൂരി മഞ്ഞൾ ഒറിജിനൽ തരാം പകരം. റിപ്ലൈ ഇടണേ.. അച്ഛന്റെ വാട്സപ് നമ്പർ കൂടി.ഞാൻ കോൺടാക്ട് ചെയാം.
@thechottuzvlog50
@thechottuzvlog50 Год назад
Ok
@arunsunny6692
@arunsunny6692 Год назад
Super LeoLaika
@nandan9390
@nandan9390 Год назад
അടിപൊളി... Love you all❤
@Zeraahhhhh228
@Zeraahhhhh228 Год назад
U ട്യൂബ് എന്തിനെന്നു ചോദിച്ചാൽ ഇവരെ കാണാൻ എന്നാകും എന്റെ ഉത്തരം 😘😘😘😘
@divyaanilkumar3385
@divyaanilkumar3385 Год назад
ഇടക് വീഡിയോ ഇടണെ ❤️ലിയോ ❤️ലൈക ❤️
@sherryjohn8072
@sherryjohn8072 Год назад
Leo n Laika 🥰🥰🥰
@sageeshcp4403
@sageeshcp4403 Год назад
വീട് പണി എത്രയും പെട്ടെന്ന് പൂർത്തിയാകട്ടെ. ദിലീപേട്ടാ രണ്ടുപേരെയും കൂട്ടി പുഴയിൽ പോയി നീന്തിക്കുന്ന വീഡിയോ ഒന്നുകൂടി പ്രതീക്ഷിക്കുന്നു. പുഴയിൽ പോകുന്നത് അവർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണല്ലോ
@rajirajan7920
@rajirajan7920 Год назад
ലൈക ❤️❤️
@CensorGuru
@CensorGuru Год назад
Liyo kanda.laikayod.ulla sneham
@RaviKumar-yu5ok
@RaviKumar-yu5ok Год назад
Dilipetta good evening, happy to see lyka and Leo are fine,how is Leo health? Good to see House alterations..all blessings 🎉
@gmathewmathew4410
@gmathewmathew4410 Год назад
Kuttikal 2 perkkum nalla super oru cage kudi undaki kodukaney. They deserve that
@arundas2160
@arundas2160 Год назад
രണ്ടാളും super
@prajithasudheep3514
@prajithasudheep3514 Год назад
Nalla adipoliyil graden sett cheyanam achaa
@gayathrisoman4731
@gayathrisoman4731 Год назад
Hai Acha 💕💕💕❤️❤️❤️Leokutta 💕💕💕Laika 💕💕💕💕and family 💞💞💕❤️❤️
@prabhakaranarappeedika2898
@prabhakaranarappeedika2898 Год назад
Leykkaaaa. ♥️♥️♥️♥️
@preethick1296
@preethick1296 Год назад
ആ സമയം കൂട്ടിലാക്കണ്ടേ അവര് പോയതിനുശേഷം കുഞ്ഞുങ്ങളെ പുറത്തുവിട്ടാൽ മതി😆😆😆😆😆😆😆
@minims7188
@minims7188 Год назад
അതിന്റെ മോണ വേദനിക്കും. നിങ്ങള് കൊള്ളാവല്ലോ
@saraswathin7333
@saraswathin7333 Год назад
ലൈക്ക മോളെ ആരും ഒന്നും ചെയ്യുന്നത് ലിയോ കുട്ടന് ഇഷ്ട്ടമില്ല 👌👌👌❤️❤️❤️💋💋💋
@tijothomas4025
@tijothomas4025 Год назад
ബാല വേലയ 😍
@lincyjose7454
@lincyjose7454 Год назад
God bless you🙏🙏
@anusreemnair7793
@anusreemnair7793 Год назад
Laika kutty kuruthakedu unlimited 💝💝😂😂😍😍
@sobhav390
@sobhav390 Год назад
So sweet 😋 💖 💓
@minimolsuresh3663
@minimolsuresh3663 Год назад
All the best chatta & family, Leomuthe & Laikamuthe
@asd-n8r
@asd-n8r Год назад
So happy for you and your family. Lots of love❤
@padmajanarayan7525
@padmajanarayan7525 Год назад
Laika too smart 🥰🥰🥰
@ushamk5088
@ushamk5088 Год назад
God bless you chattaaaa
@aiswarya3526
@aiswarya3526 Год назад
All the best family 👍👍❤❤❤
@sabujohnson9123
@sabujohnson9123 Год назад
God richly bless you 💖💖💖💖
@prabhakaranarappeedika2898
@prabhakaranarappeedika2898 Год назад
Liyoo. ♥️♥️♥️
@noblechacko7466
@noblechacko7466 Год назад
ലെയ്ക 🥰😘
@vismayarkrishnan3224
@vismayarkrishnan3224 Год назад
Kochine kondu balvela cheyyippikkunno?
Далее
POLI и Маша - Сигма бой
00:20
Просмотров 533 тыс.