Тёмный

അങ്ങനെ വണ്ടി റോഡിൽ ഇറക്കി | Lorry life vlogs 

The Solo Traveler
Подписаться 228 тыс.
Просмотров 35 тыс.
50% 1

അങ്ങനെ വണ്ടി റോഡിൽ ഇറക്കി | Lorry life vlogs

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@Jacob-M
@Jacob-M 3 месяца назад
വണ്ടി എടുത്തത് മുതൽ , പണി കഴിഞ്ഞു പുറത്തേക്കുള്ള അടിപൊളി ഇൻട്രോ. ഇനി ബാക്കി പണി ഒക്കെ കഴിഞ്ഞു , ലോഡ്‌ കിട്ടാനും, പുതിയ , പുതിയ കിടുക്കച്ചി വിഡിയോയും , കാഴ്ചകളും , ശടേന്ന് പോരട്ടെ .!! 🚛🚛🙏🤝✅👍
@thesolotravelermaneesh
@thesolotravelermaneesh 3 месяца назад
👍👍👍🥰
@paravoorraman71
@paravoorraman71 3 месяца назад
മനീഷിനും അതിരക്കുട്ടിക്കും അഭിനന്ദനങ്ങൾ. ട്രക്കിനായി നിങ്ങൾക്ക് ധാരാളം ലോഡ് ലഭിക്കട്ടെ. ആശംസകൾ
@thesolotravelermaneesh
@thesolotravelermaneesh 3 месяца назад
👍👍
@shabukamaldas4328
@shabukamaldas4328 3 месяца назад
പഴയ കളർ മതി ആയിരുന്നു ഗോഡ് ബ്ലെസ് നല്ലത് വരട്ടെ
@coupledeck700
@coupledeck700 3 месяца назад
ക്യാമറ അങ്കിൽ മാറ്റി നിങ്ങൾ ഇരിക്കുന്നതിന് പിന്നിൽ വെക്കണം ഡ്രൈവ് ചെയുന്നത് കാണണം എങ്കിൽ കളർ ആകും 😊
@eldhogeorge609
@eldhogeorge609 3 месяца назад
ചേട്ടാ വണ്ടിയുടെ ഉള്ളിലോട്ട് ബാക്കിലത്തെ ലിഫ്റ്റ് ആക്സൽ മുതൽ എല്ലാ ടയറിന്റെ മുകളിലത്തെ ചെയ്സ് ഉള്ളിലോട്ട് ഓരോ ലൈറ്റ് ഫിറ്റ് ചെയ്യുക...അത് രാത്രി സമയങ്ങളിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ഉപകാരപ്പെടും...
@EldhoseSibu
@EldhoseSibu 3 месяца назад
Ee vandikk lift axile illa athu 12 wheel annu
@eldhogeorge609
@eldhogeorge609 3 месяца назад
@@EldhoseSibu 12 വീൽ വണ്ടിയിൽ രണ്ടാമത്തെ റോളുള്ള ആക്സൽ ലോഡ് അനുസരണം അപ്പൻ ഡൗൺ ചെയ്യാൻ സാധിക്കും.. ആ വീൽനെ ലിഫ്റ്റ് ആക്സിൽ എന്ന് പറയാം..
@haneeshjohn6972
@haneeshjohn6972 3 месяца назад
​@@eldhogeorge609 12 wheeler trucks also have without lift axle it is called twin axle steering twin axle steering can't have lift axle twin axle steering vehicle steering rotating time four tyres rotating lift axle vehicle steering rotating time 2 tyres only rotate
@kostanikovt-3447
@kostanikovt-3447 3 месяца назад
രണ്ടു type 12 wheel vandi indu onnu steerable randu non steerable with lift axle ithu steerable anu ​@@eldhogeorge609
@sallubro1619
@sallubro1619 3 месяца назад
അളിയാ സൈഡിൽ വെള്ള led വെച്ച പോലെ മഞ്ഞ കൂടി വയ്ക്ക് പിന്നെ ഫ്രെണ്ട് ലായ്‌ലൻഡ് അതിന്റ അകത്തും മഞ്ഞ ചെറിയ led വയ്ക്കുന്നത് നല്ലതാ മുകളിൽ വലത് ഇടത് സൈഡിൽ റെഡ് and വെള്ള സെന്റർ ഭാഗം മഞ്ഞ അപ്പോൾ സെറ്റ് ആയിരിക്കും
@hamzakutteeri4775
@hamzakutteeri4775 3 месяца назад
ലോറി ഇപ്പോൾ നല്ല ലുക്ക് ഉണ്ട് അടിപൊളി, ഇനി നല്ല ഒരു ലോങ്ങ്‌ യാത്ര കാണാനായി kaathiriklunmu
@mpkhadar7420
@mpkhadar7420 3 месяца назад
വണ്ടി സൂപ്പർ ആയി ബോക്ക് ഭാഗം എല്ലാം സൂപ്പർ ഉള്ള് ഒന്ന് ഏർ അടിച്ച് വൃത്തിയാക്കണംവോഗം നല്ല ഒരു ലോഡ് ശരിയാക്കി വെക്കണം ദൈവം അനുഗ്രഹിക്കട്ടെ
@mothermindmedia2025
@mothermindmedia2025 3 месяца назад
രാത്രി മറ്റ് വാഹനങ്ങൾക്ക് ഈ വണ്ടി തിരിച്ചറിയാൻ ബുദ്ധിമുട്ടും. പ്രത്യേകിച്ച് മഴ മഞ്ഞ് സമയങ്ങളിൽ
@jithinlopez22
@jithinlopez22 3 месяца назад
Satyam
@rakeshcb9863
@rakeshcb9863 3 месяца назад
No bro Refleting sticker kouthal Mathi company Balck lorry undu 4 year ayittu no problem
@anilkumar-nz3xf
@anilkumar-nz3xf 3 месяца назад
Front ൽ reflecting sticker must ആയിട്ടും വേണം. North side ൽ പോകുമ്പോൾ രാത്രി ഓടാൻ reflect sticker അത്യാവശ്യ മാണ്.
@VarugheseChacko-pb3cp
@VarugheseChacko-pb3cp 3 месяца назад
I think Manish going take mother mind decision , and change lorry color .😂🤣
@Userbob01
@Userbob01 3 месяца назад
അതെന്നാ മറ്റ് വണ്ടികളൊക്കെ സത്യാഭാമായണോ ഓടിക്കുന്നത് 😋
@vishnunk9148
@vishnunk9148 3 месяца назад
8:32 റൺവേ moviyile sreechakra hotel❤
@dinsole3311
@dinsole3311 3 месяца назад
ഹ അടി സക്കേ 😆🤪
@sibithsuttu
@sibithsuttu 3 месяца назад
All the best bro 🫂🫂 വണ്ടി കിടു ലുക്ക് ആയിട്ട് ഉണ്ട്. കൊമ്പൻ 🦣
@sibithsuttu
@sibithsuttu 3 месяца назад
🦣
@CRISTIANOANU
@CRISTIANOANU 3 месяца назад
Front Grillil Silver Reflector sticker cheyyane supper akum ❤
@gisongeorge6944
@gisongeorge6944 3 месяца назад
നന്നായിരിക്കുന്നു...... സഹോദരാ..... എല്ലാ വിധ ആശംസകളു പ്രാർത്ഥനയും നേരുന്നു.''''' നല്ല രീതിയിൽ മുൻപോട്ടു പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
@thesolotravelermaneesh
@thesolotravelermaneesh 3 месяца назад
👍
@babukrishnan2360
@babukrishnan2360 3 месяца назад
അപ്പോൾ ഇനി എന്നാ പേരിടൽ? എല്ലാ നന്മകളും നേരുന്നു 🎉
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 месяца назад
Fullmadguad, pumber, മുകളിൽ. Ac.കവർ, side ബോർഡർ, ബാക്ക്. Side grill, yello കളർ supper ആയിരിക്കും
@dr_tk
@dr_tk 3 месяца назад
Thaazhe lip il white nekkaal better oru brushed aluminium finish aayirikkum ❤
@freethinker1247
@freethinker1247 3 месяца назад
വണ്ടി അടിപൊളി ആയിട്ടുണ്ട്, ഈ ഒരു കണ്ടിഷൻയിൽ മുന്നോട്ടും കൊണ്ടുപോവാൻ ശ്രെമിക്കുക. ചെറിയ സ്റ്റിക്കർ വർക്ക്‌ കൂടെ ചെയ്യാണെ
@AromalKR-sq6gn
@AromalKR-sq6gn 3 месяца назад
കട്ടയ്ക് നിക്കാൻ ഒരാൾ കൂടെ ഉണ്ടെങ്കിൽ life അടിപൊളി (athira)
@royyohannan51
@royyohannan51 3 месяца назад
ഈ വാഹനത്തിന് തീരെ ചേരാത്ത കളറാണ് ബ്ലാക്ക്. White is best
@HariPrasad-yd3go
@HariPrasad-yd3go 3 месяца назад
Currect
@jithinlopez22
@jithinlopez22 3 месяца назад
Front il reflecting sticker oke vayikanm plz.
@rameshc1782
@rameshc1782 3 месяца назад
വണ്ടി സൂപ്പറായി🎉
@riasamgeorge1136
@riasamgeorge1136 3 месяца назад
വണ്ടി സൂപ്പർ ആയി പക്ഷെ മൊയലാളി (മുതലാളി) എന്താവുമോ ആവോ?വേണ്ടായിരുന്നു ലോറി
@KrishnaKumar-gp4kp
@KrishnaKumar-gp4kp 3 месяца назад
@@riasamgeorge1136don’t worry bro , they know what they doing . Dont become a Negativoli. Wish them good luck .. Thanks
@Searchinglifewithsubhash-bl6cq
@Searchinglifewithsubhash-bl6cq 3 месяца назад
Congragulations ur effort 👍
@shashiarayil630
@shashiarayil630 3 месяца назад
വണ്ടി അടിപൊളി സൂപ്പർ 👍👍👍
@StimaGamer
@StimaGamer 3 месяца назад
Aa highway briginte avidannu pollachikku povunna routila ente veedu 9:24
@sadasivanp773
@sadasivanp773 3 месяца назад
Puthettu trawalsindathra Pora Idakke vandiyude ulvasham Kanikkanam vandiyude firende Kanikkanam kuttamalla?
@devasiamangalath4961
@devasiamangalath4961 3 месяца назад
നല്ല രീതിയിൽ മുമ്പോട്ട് പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@PeterMDavid
@PeterMDavid 3 месяца назад
അങ്ങനെ വണ്ടി ഇറങ്ങി ഇനിയും ലോഡ് എടുത്ത് ഒരു യാത്ര 👍അതിനു വേണ്ടി വെയിറ്റ് ചെയ്യുന്നു ❤️
@gireeshkumarkp710
@gireeshkumarkp710 3 месяца назад
ഹായ്,മനീഷ്ചേട്ട,വണ്ടിവേറെ,ലെവൽ,❤
@sabujoseph6785
@sabujoseph6785 3 месяца назад
തമിഴ്നാട്ടിലോട്ടു ഓട്ടം പിടിച്ചാമതി ബ്രോ....
@akhildas.t6203
@akhildas.t6203 3 месяца назад
Best of luck bro 👍🏻 waiting for your informative videos
@kostanikovt-3447
@kostanikovt-3447 3 месяца назад
Wheel hub blue colour chane white കാണാൻ സൂപ്പർ ആവും
@dhhjjtkl6989
@dhhjjtkl6989 3 месяца назад
ചേട്ടാ തീവണ്ടി എവിടുന്ന് എടുത്തു എത്ര റേറ്റ് ഏതാ മോഡൽ
@sandeepps962
@sandeepps962 3 месяца назад
നന്നായി വരട്ടെ ഓട്ടം ഓക്കേ കിട്ടാടെ ❤️
@AkhiMohan-e6y
@AkhiMohan-e6y 3 месяца назад
Broo ullil curtain idanee urangan kidakkumbo bhudhimutte aavum illel
@vipinskumar6512
@vipinskumar6512 3 месяца назад
ഒർജിനൽ കാട്ടു കൊമ്പൻ 👍❤️🥰ഫ്രണ്ട് ഗ്ലാസിൽ കാട്ടു കൊമ്പൻ സ്റ്റിക്കർ ഒട്ടിക്കണം
@rashiquep3755
@rashiquep3755 3 месяца назад
Mudguard പെയിൻ്റിംഗ് ഒരു ഫിനിഷ് കുറവ് കാണുന്നു.പെയിൻ്റിംഗ് zainuls മതിയായിരുന്നു.അവരുടെ ഫിനിഷിങ് എത്തിയില്ല എന്നാണ് എൻ്റെ അഭിപ്രായം..
@thesolotravelermaneesh
@thesolotravelermaneesh 3 месяца назад
അത് പ്ലാസ്റ്റിക് ആണ് 👍
@asharafjed
@asharafjed 3 месяца назад
വണ്ടി അടിപൊളി 👏👏👏
@midhunthambi8008
@midhunthambi8008 3 месяца назад
ആ വീലിൽ ഉള്ള ബ്ലൂ കളർ മാറ്റിയാൽ കൊള്ളാം അതുപോലെതന്നെ ആ ബാക്ക് സൈഡ് ഉള്ള പെയിൻറിംഗ് കളർ അത്ര നല്ലതായി തോന്നിയില്ല ഇത് രണ്ടും മാറ്റിയാൽ വണ്ടി ഒന്നുകൂടെ ലുക്ക് ആയിക്കോളും
@maneeshchalil5948
@maneeshchalil5948 3 месяца назад
Oru reverse camera fit cheyyu maneeshetta
@Mad_on_wheels
@Mad_on_wheels 3 месяца назад
Karutta muttu❤
@rahulrs7001
@rahulrs7001 3 месяца назад
Vandiyude engine sound entha vera oru sound
@prasadkunnath9612
@prasadkunnath9612 3 месяца назад
Bro camera front and back
@jobinthomas4297
@jobinthomas4297 3 месяца назад
മനീഷേ.. ആ side miror boxtype ആക്കു.
@shabeershabeer9300
@shabeershabeer9300 3 месяца назад
kaathirunn..kaathirunnu...ol..vannallo..sathosham..monjathi😅😅
@electroverts
@electroverts 3 месяца назад
Backside break light grill full black adikkanayirunnu
@razakkonni8354
@razakkonni8354 3 месяца назад
അടിപൊളി ആയിരിക്കുന്നു
@christaphilojovi6532
@christaphilojovi6532 3 месяца назад
Nice, cooking side and back side u can put one light, God bless your family
@MKTECHCASIO
@MKTECHCASIO 3 месяца назад
Hi Maneesh Congrats , Drive Safe , take care
@nazeerthoufi1193
@nazeerthoufi1193 3 месяца назад
ഗ്രീൻ സ്റ്റിക്കർ അടിച്ചാൽ പൊളിയാകും 😊😊
@thejlallal3266
@thejlallal3266 3 месяца назад
One week ago no video .waiting for video. I Also Kollam. Jan ane body velli vakkan parajath.
@marysusai407
@marysusai407 3 месяца назад
God bless nallathu varatte
@shylabeegom531
@shylabeegom531 3 месяца назад
Black colour veandayirunnu.pazhaya colour mathiyayirunnu.
@JibinJ-e9f
@JibinJ-e9f 3 месяца назад
Bhai...under body il yellow 🟡 light veku athanu kooduthal safety plz change white LED lights... Plz
@subinss6873
@subinss6873 3 месяца назад
Chetta weel cup idavo light green color plzzz
@EldhoseSibu
@EldhoseSibu 3 месяца назад
Athu venda Karanam tyre pottiyallo ,puncture ayallo tyre maran padaayirikkum 😊
@ShanavasThangal
@ShanavasThangal 3 месяца назад
ബ്രോ വണ്ടീ എത്ര rate ആയി ഇവിടെ നിന്നും എടുത്തത് അണ്
@publicreporterpc5361
@publicreporterpc5361 3 месяца назад
Hallo Namaskar , Wish you all the best of new JOB.
@jayarajj5341
@jayarajj5341 3 месяца назад
6:01 scn look🖤🖤
@wrobiiny
@wrobiiny 3 месяца назад
Nice aii🖤❤️❤️
@AkhiMohan-e6y
@AkhiMohan-e6y 3 месяца назад
Broo ullil curtain idanee
@AkhiMohan-e6y
@AkhiMohan-e6y 3 месяца назад
Broo ullil curtain idanee
@j-a-i-so-nj-o-s-e-p-h
@j-a-i-so-nj-o-s-e-p-h 3 месяца назад
Sticker work ille oru adipoli edition name kodukanam
@lv8723
@lv8723 3 месяца назад
All the best god bless you Lots of love 💗
@jintoantony5637
@jintoantony5637 3 месяца назад
ചേട്ടൻ എടുത്തതാണോ ഈ വണ്ടി
@rajendravarma7517
@rajendravarma7517 3 месяца назад
Add plenty of reflective stickers so that you are safe on highways. In Europe black colour is banned on highways due to safety concerns. Although a malayalee,I cannot write in Malayalam.
@thesolotravelermaneesh
@thesolotravelermaneesh 3 месяца назад
👍👍
@GireeshNair-ic1ef
@GireeshNair-ic1ef 3 месяца назад
all the best bro....
@prasadkunnath9612
@prasadkunnath9612 3 месяца назад
Bro makes the seat flat type ,, stero inside cabin
@thomasthomas-ny6km
@thomasthomas-ny6km 3 месяца назад
HOW much spent for repairs?? 3 or 4 lakhs.
@johnsoncheeramban7467
@johnsoncheeramban7467 3 месяца назад
ഈ വീഡിയോ നല്ലതുതന്നെ പക്ഷെ, ഇതു മാത്രം കാണിച്ചാൽ വ്യൂവേഴ്സിന് തൃപ്തിയാകും എന്ന ചിന്ത അത്ര നല്ലതല്ല. നിങ്ങളെ യാത്ര ബ്ലോഗറായിട്ടാണ് ജനം അംഗീകരിച്ചത് എന്നത് പലപ്പോഴും നിങ്ങൾ മറക്കുന്നു. വളരെ ലളിതമായ രീതിയിലുള്ള നിങ്ങളുടെ യാത്രകൾ കാണുന്നതിനും സ്ഥലങ്ങളെക്കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നതിനുമല്ലേ ഈ ചാനൽ കാണുന്നത്. നേരം കളയാനാണെങ്കിൽ, സിനിമാ വീഡിയോകൾ കണ്ടാൽ പോരേ..... എന്തായാലും വണ്ടിയെക്കുറിച്ച്‌ ഇത്രയും എപ്പിസോഡുകൾ വേണ്ടായിരുന്നു........❤
@shibujoseph8970
@shibujoseph8970 3 месяца назад
A dashcam is necessary❤
@vaisakhkrishna45
@vaisakhkrishna45 3 месяца назад
All the best both of you ❤
@foodeating-lh5vl
@foodeating-lh5vl 3 месяца назад
വണ്ടിപ്പണി പൊളിച്ചുട്ടോ
@VKP-i5i
@VKP-i5i 3 месяца назад
Bro eh color Np odan pattuo ?
@Acid915
@Acid915 3 месяца назад
chetta, vandi chettan vangicho , atho lease ano
@nestisbeautiful
@nestisbeautiful 3 месяца назад
Vandi kidu
@JophyManalel
@JophyManalel 3 месяца назад
How mach is the total cost
@LawMalayalam
@LawMalayalam 3 месяца назад
Legal doubts
@anilkumar-nz3xf
@anilkumar-nz3xf 3 месяца назад
Best wishes.. 👍
@k.c.thankappannair5793
@k.c.thankappannair5793 3 месяца назад
Congratulations 🎉
@ADVEITH-k4z
@ADVEITH-k4z 3 месяца назад
Bro drl kude install chey . headlight illl
@roshinpp5887
@roshinpp5887 3 месяца назад
Super Maneesh
@thejlallal3266
@thejlallal3266 3 месяца назад
Cc tv fitting kudi vennam
@chanthukumar2036
@chanthukumar2036 3 месяца назад
vandede owner arade
@adithyan3815
@adithyan3815 2 месяца назад
Painting pora
@nazeerthoufi1193
@nazeerthoufi1193 3 месяца назад
കളർ വെള്ള ആയിരുന്നു നല്ലത് ലുക്ക് പോയി ബ്രാ 😊
@aswinraj6606
@aswinraj6606 3 месяца назад
Ethu 35 ton ano chetta
@kl47rrmedia
@kl47rrmedia 3 месяца назад
മുൻപിൽ 4വീലിനും വീൽക്കപ്പ് ഫിറ്റ് ചെയ്യൂ സിൽവർ കളർ
@Kunjumonkappilkayamkulam
@Kunjumonkappilkayamkulam 3 месяца назад
സന്തോഷം 👍
@arunganesh2794
@arunganesh2794 3 месяца назад
പൊളിച്ചു bro ❤
@girishk422
@girishk422 3 месяца назад
Because of this rare color painting on body surface only people are rotating their heads to have a glimpse
@sirajali7859
@sirajali7859 3 месяца назад
God bless you
@razakkonni8354
@razakkonni8354 3 месяца назад
ഒറ്റയാൻ പേരുകൂടി ഇട്ടോളൂ
@RajeevKumar-qp8ik
@RajeevKumar-qp8ik 3 месяца назад
Good luck.
@INDIANTRUCKLIFEVLOG
@INDIANTRUCKLIFEVLOG 3 месяца назад
Bro Mumbai running time Cal me
@anilkumarsreelatha1880
@anilkumarsreelatha1880 3 месяца назад
👍👍👍അടിപൊളി ബ്രോ പേര്
@mithun2337
@mithun2337 3 месяца назад
God bless you
@Alanahammed85674
@Alanahammed85674 3 месяца назад
Bro which day are you take load trip bro 😊😊
@thesolotravelermaneesh
@thesolotravelermaneesh 3 месяца назад
Not confirmed yet
@ASHAMUKILS
@ASHAMUKILS 3 месяца назад
അടിപൊളി ❤❤❤
@viking2881
@viking2881 3 месяца назад
Black panther 🖤🖤🖤🖤
@ananthtn7611
@ananthtn7611 3 месяца назад
Vandi redo ❤❤
@dintoad4702
@dintoad4702 3 месяца назад
beautifull....😃
Далее
Iran launches wave of missiles at Israel
00:43
Просмотров 1,4 млн