Тёмный

അങ്ങോട്ട്‌ കിടന്നു പോയ ഞാൻ ഇങ്ങോട്ട് ഇരുന്നു പൊന്നു 🙏🙏🙏🙏🙏 

Sudhimol mc
Подписаться 377 тыс.
Просмотров 167 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 987   
@SoniyaSiby-bw1ds
@SoniyaSiby-bw1ds 2 месяца назад
ഈ പറഞ്ഞത് സത്യമാണ് ഞങ്ങളും പോയതാണ് എന്റെ ആങ്ങളയുടെ മോൾ 17 age ഉള്ളു വീണിട്ട് നടുവിന്റെ ഡിസ്ക് വളഞ്ഞു പോയിരുന്നു, മെഡിക്കൽ കോളേജിൽ പോയിട്ട് വെൽറ്റ് ഇടാൻ പറഞ്ഞു ഗുളിക തന്നു എന്നിട്ട് കൊച്ചിന് കുറവില്ല ഭയങ്കര വേദന, ഞങ്ങൾ പാലാ കൊഴുവനാൽ ആണ്, അങ്ങനെ ഞങ്ങൾ പാലാ സേവാഭാരതി ആംബുലൻസ് വിളിച്ചു ആ ചേട്ടൻ ഞങ്ങളെ കൊണ്ടുപോയി അങ്ങ്ങോട്ട് കരഞ്ഞു കൊണ്ട് പോയ കൊച്ച് തിരിച്ചു ഇങ്ങ്ങോട്ട് ചിരിച്ചോണ്ട് പോന്നു അത്രയും നല്ല ആളാണ് ഈശ്വര വായ്ദ്യർ 🙏ഞങ്ങൾക്ക് അനുഭവം ഉള്ളവരാണ് 👍♥️
@allinonestore5295
@allinonestore5295 2 месяца назад
Place evide onnu parayamo vaidyare?
@ShajibaShahul
@ShajibaShahul 2 месяца назад
. number Venum
@meenusgeorge179
@meenusgeorge179 2 месяца назад
Place and number onnu parayamo
@PonnuParu-s7g
@PonnuParu-s7g 2 месяца назад
Accident പറ്റി ഓപ്പറേഷൻ കഴിഞ്ഞിട്ടും ശരിയാകാത്ത കാൽ ശരിയാകുമോ
@mabelmunnabai1999
@mabelmunnabai1999 2 месяца назад
Yes I also want go to the place My neck problem anyway God bless your family 🙏❤️
@Ulsers123
@Ulsers123 2 месяца назад
സുധിക്ക് എത്രയും പെട്ടെന്ന് സ്ഥലം വാങ്ങാനും വീടു വച്ചു കാണാനും ആഗ്രഹിക്കുന്നു.... 🙏🙏
@devanandj4363
@devanandj4363 2 месяца назад
വേദന മെല്ലെ മാറു... എന്നാലും സുധി മോൾ എഴുനേറ്റുന്നിന്നി ല്ലേ. അത് ഒരു അത്ഭുതമാണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ
@susanisaac1754
@susanisaac1754 2 месяца назад
God bless you sudhymol wonderful recovery ❤
@JesiJesi-ps1sv
@JesiJesi-ps1sv 2 месяца назад
സുധിമോൾ ഇരുന്നു കണ്ടപ്പോൾ സന്തോഷമായി ആ വൈദ്യൻ ദൈവതുല്യൻ ആണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️
@rugminiamma6217
@rugminiamma6217 2 месяца назад
Sudhi ❤u
@alainasaji-pr8hj
@alainasaji-pr8hj 2 месяца назад
മരിച്ചു നാറ്റം വെച്ച ലാസാറിനെ ഉയർപ്പിച്ച ദൈവം സുധിയോട് കൂടെ ഉണ്ട്,,,, നന്നായി ദൈവത്തോട് ഇനിയും പ്രാർത്ഥിക്കുക,,, 👍🏻👍🏻
@sudhasudh1470
@sudhasudh1470 2 месяца назад
സുധിമോൾ പറഞ്ഞത്പോലെ പിന്നിൽ നിന്ന് അടികിട്ടിയത് തന്നെ ആണ്. പക്ഷെ ഒരു അടിയും സുധിമോളെ തളർത്താൻ പറ്റില്ല ദൈവം കൂടെ ഉണ്ട് ഇനി അങ്ങോട്ട് തിരിഞ്ഞു നോക്കണ്ട മുൻപോട് തന്നെ പോകുക 🙏🙏🙏❤❤❤❤❤
@SwitzerlandButterfly
@SwitzerlandButterfly 2 месяца назад
ഒരു മലയാളം സീരിയൽ കാണാൻ എല്ലാവരും കാത്തിരിക്കുന്നത് പോലെ ആണ് ഇവരുടെ വീഡിയോ കാണാനും കാത്തിരിക്കുന്നത്. എന്തൊരു ലാളിത്യം.. എത്ര പരസ്പര സ്നേഹമുള്ള ഒരു കുടുംബം.. ദൈവം നന്മ മാത്രം വരുത്ത ട്ടെ...❤❤❤❤❤❤❤❤
@Jayalakshmy555
@Jayalakshmy555 2 месяца назад
Satyam
@Josimol1974
@Josimol1974 2 месяца назад
🙏🙏🙏💕💕💕💕❤❤❤❤❤
@azhakintedevathakumary9439
@azhakintedevathakumary9439 2 месяца назад
സത്യം ❤. ഒരു ദിവസം സുധിമോളുടെ വീഡിയോ കണ്ടില്ലെങ്കിൽ എന്തോ ഒരു ശൂന്യത ഫീൽ ചെയ്യും ❤
@Josimol1974
@Josimol1974 2 месяца назад
@@azhakintedevathakumary9439 ശെരിയാ 🥰🥰
@ashareji2370
@ashareji2370 2 месяца назад
ഞാൻ സീരിയൽ കാണില്ല ബട്ട്‌ സുധി യുടെ വീഡിയോയിക്ക് വേണ്ടി കാത്തു ഇരിക്കും
@balaanil3748
@balaanil3748 2 месяца назад
സുധി മോളെ ചാടി നടക്കല്ലേ. സൂക്ഷിക്കണം.കേട്ടോ. ❤
@SunilKumar-ry7tj
@SunilKumar-ry7tj 2 месяца назад
സുധി മോളുടെ വീഡിയോ എന്നും ഞാൻ കാണാറുണ്ട് അതിലെ ഏറ്റവും അവസാനം താങ്ക്യൂ പറയുന്നത് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤
@nobruekff1476
@nobruekff1476 2 месяца назад
രതീഷേട്ടൻ ചിരിച്ചുകണ്ടപ്പോൾ സന്തോഷായി. ഇന്നലെ കരഞ്ഞപ്പോൾ സങ്കടമായി
@vidyarenjith2597
@vidyarenjith2597 2 месяца назад
സത്യം😊
@AravindAnandhu-wd1lv
@AravindAnandhu-wd1lv 2 месяца назад
Sathyam
@Josimol1974
@Josimol1974 2 месяца назад
ഞാനും കരഞ്ഞു 😢😢😢
@mariammajohn2771
@mariammajohn2771 2 месяца назад
Athe
@vimaldhar3416
@vimaldhar3416 2 месяца назад
ഡ്രൈവർ ബ്രോ ഫാൻസ്‌ കാമോൺട്ര 🥰
@AmbilyPonnu-f4i
@AmbilyPonnu-f4i 2 месяца назад
തമ്പുരാന്റെ കൃപഎന്നുമുണ്ടാകട്ടെ 🙏
@Amal-yv6ij
@Amal-yv6ij 2 месяца назад
ചിലപ്പോൾ ഇതിങ്ങനെ വന്നത് അങ്ങേരെ പുറം ലോകത്തെ അറിയിക്കുവാൻ വേണ്ടിയാണ്....... ഒരുപാട് പേർക്ക് എന്തുപകാരമാവട്ടെ.......
@jayanvijaya6653
@jayanvijaya6653 2 месяца назад
Njaanum vijaarichu❤❤❤❤🎉🎉🎉🎉🎉
@Josimol1974
@Josimol1974 2 месяца назад
സത്യം 😊😊
@SwitzerlandButterfly
@SwitzerlandButterfly 2 месяца назад
@@Amal-yv6ij കറക്ട്...അതു ഒരു നല്ല മനുഷ്യൻ ആണ്... കാണുമ്പോഴേ അറിയാം...
@azhakintedevathakumary9439
@azhakintedevathakumary9439 2 месяца назад
വാസ്തവം .
@lidiyajohn887
@lidiyajohn887 2 месяца назад
Yes
@PushpaK.V
@PushpaK.V 2 месяца назад
വൈദ്യൻ ദൈവ തുല്ല്യനാണ് അദ്ദേഹത്തിന്റെ ചികിത്സകൊണ്ട് ഒത്തിരിപേരേ സുഖപ്പെടുത്താൻ കഴിയട്ടെ എന്തായാലും സുധിമോൾ നന്നായി റസ്ററ് എടുക്ക് ഈ വൈദ്യരെ എല്ലാവരും അറിയാൻ വേണ്ടിയായിരിക്കും ദൈവം സുധി മോൾക്ക് നടുവേദന തന്നത് എല്ലാം നല്ലതിന് വേണ്ടിയണെന്ന് ഓർത്ത് സമാധാനിക്കുക. ❤❤❤❤❤❤❤
@sandhyaaa-te2pp
@sandhyaaa-te2pp 2 месяца назад
Sariyanu
@jayasuresh7279
@jayasuresh7279 2 месяца назад
സുധിമോളെ സന്തോഷം.. ദൈവത്തിന് ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼കൃപാസനം മാതാവിന് നന്ദി 🙏🏼🙏🏼🙏🏼
@lizyamasamuel4792
@lizyamasamuel4792 2 месяца назад
സുധി മോളെ ഒരുപാട് സന്തോഷം, ഈശ്വരൻ കൂടെ ഉണ്ട്‌, എല്ലാം നന്മക്കു വേണ്ടിയാണെന്ന് വിശ്വസിക്കുക, കരച്ചിൽ വന്നാൽ ഉള്ളുതുറന്നു കരയണം മോളേ സമാധാനം കിട്ടും, പിന്നെ ഇപ്പോൾ സംസാരിക്കുന്ന തുപോലെ പറഞ്ഞാൽ മതി ഇതാണ് കേൾക്കാൻ രസം,റെസ്റ് എടുക്കു കഴിവതും കിടക്കണം, പതിനാറാം വയസു മുതലുള്ള ഓട്ടമല്ലേ, സ്നേഹിക്കാനും ആന്വേഷിക്കാനും ഇപ്പോൾ ഒരുപാട് ആൾക്കാർ ഉണ്ടല്ലോ അതു തന്നെ ഭാഗ്യം അല്ലേ 👍
@vijayalakshmirameshan2002
@vijayalakshmirameshan2002 2 месяца назад
എന്റെമോളെ നിന്നെ കുറെ പേര് കണ്ണ് വച്ചു വിഷമിക്കണ്ട ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️
@sajnaayisha969
@sajnaayisha969 2 месяца назад
രതീഷ് ചേട്ടന്റെ ചിരി കണ്ടപ്പോൾ സന്തോഷമായി ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤❤❤
@nejlajiss
@nejlajiss 2 месяца назад
നാലാൾ ചേർന്ന് ചുമന്നു കൊണ്ട് പോയ ആളെ കൊണ്ട്പോയവരുടെ വിശ്വാസം കണ്ടാണ് യേശു സൗഖ്യമാക്കിയത്..❤❤ദൈവത്തിനു മഹത്വം.. ദൈവം അനുഗ്രഹിക്കട്ടെ
@ShylajaUthaman-i7e
@ShylajaUthaman-i7e 2 месяца назад
യേശു രക്ഷിചു ഞങ്ങളുടെ പ്രാർത്ഥ യുണ്ട് എല്ലാവരു കൂടെ ഉണ്ട്✝️✝️✝️
@preethatk8567
@preethatk8567 2 месяца назад
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. രക്ഷകരുടെ പേര് പോലും ഈശ്വര സാന്നിധ്യമുള്ളതാണെന്ന് തോന്നുന്നു. വൈദ്യരുടെ പേരാണ് ഉദ്ദേശിച്ചത് .ആ കുഞ്ഞുങ്ങൾക്ക് വാടക വീട്ടിലേക്കായാലും മാറാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏
@JibipaulJibipaul
@JibipaulJibipaul 2 месяца назад
ചേച്ചിടെ വീഡിയോ എല്ലാ ദിവസം കാണുന്നവർ ഇൻഡോ
@Renjith82
@Renjith82 2 месяца назад
Ella
@varghesemeckamalil3049
@varghesemeckamalil3049 2 месяца назад
Thanks to God. Take rest .aunty
@beenaprasad333
@beenaprasad333 2 месяца назад
എല്ലാ വീഡീയോയും കാണും 👍🏻
@RabiyaV-b2j
@RabiyaV-b2j 2 месяца назад
ഞാൻ കാണുന്നുണ്ട്
@mammedkoyakoya6502
@mammedkoyakoya6502 2 месяца назад
ഞാനും
@leenababu4600
@leenababu4600 2 месяца назад
സുധീ നല്ല ഒരറിവ് പൊതുജനങ്ങൾക്ക് കൊടുത്തതിന് ഒത്തിരി സ്നേഹം നന്ദി❤❤❤
@AdmiringNorthernLights-kn8mm
@AdmiringNorthernLights-kn8mm 2 месяца назад
Hi chechii.. എഴുന്നേറ്റു നിന്നപ്പോൾ തന്നെ ഒരുപാട് സന്തോഷം.... Love u chechii❤❤
@kiyara308
@kiyara308 2 месяца назад
Rest എടുക്കണം . പെട്ടെന്ന് ഒന്നും ചെയ്യണ്ട. തിരിച്ചും നടു വെട്ടിയാൽ പിന്നെ ശരിയാകാൻ പാടാണ് . പതിയെ പേശി ഉറച്ചിറ്റ് എന്തലും ചെയ്യാവ്. അതുപോലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മത യും വേണം . സുധിക് ശ്രദ്ദ കുറവുണ്ട്. ഇനി ശ്രദ്ധിക്കണം
@antomathew8805
@antomathew8805 2 месяца назад
Correct
@dineshanok3793
@dineshanok3793 2 месяца назад
❤❤❤❤❤❤
@sumamsumam320
@sumamsumam320 2 месяца назад
സുധിമോളെ.. ഒരു മാസം നന്നായി ശ്രദ്ധിക്കണം... Rest എടുക്കണം... സുധിമോൾ വിഷമിക്കുന്നത് കാണുമ്പോ ഞങ്ങൾക്കും വിഷമമാണ്. അതുകൊണ്ട് പറയുന്നതാ... 👍🥰🥰🥰
@midhulshajumechery9883
@midhulshajumechery9883 2 месяца назад
Wait edukkarudhu
@vasanthisevasadanam367
@vasanthisevasadanam367 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️ ഒന്നും കൂടി X റായ് എടുത്തു നോക്കണം ❤️❤️❤️❤️
@chitram8593
@chitram8593 2 месяца назад
നടു വേദന മാറിയപ്പോൾ അൽഭുതമായി.അതുപോലെ പുതിയ ഒരു വീടും അൽഭുതമായ് നടക്കട്ടെ
@AmiibrahimAmiibrahim
@AmiibrahimAmiibrahim 2 месяца назад
കൈ പൊളിഞ്ഞ ചെക്കൻ ആരാ സുതിമോളെ ഇച്ചായൻ ഇപ്പോയും സന്തോഷം കൊണ്ടുള്ള സങ്കടത്തിൽ തന്നെയാ പാവം ❤❤ഈ സഹോദര സ്നേഹം ഇപോഴും നിലനിൽക്കട്ടെ 🤲🤲🤲❤❤❤
@sheeja157
@sheeja157 2 месяца назад
സുധി മോളേ ഒരുപാട് സന്തോഷം എഴുന്നേറ്റ് നടന്നല്ലോ ദൈവം കൂടെയുണ്ട് ഇനി ആര് തളർത്താൻ നോക്കിയാലും തളരല്ലേ നന്നായി റസ്റ്റ്‌ എടുക്കണം വളരെ പെട്ടന്ന് തന്നെ വീടിന്റെ കാര്യത്തിലും തീരുമാനം ആകട്ടെ ❤️❤️❤️❤️
@Josimol1974
@Josimol1974 2 месяца назад
🥰🥰🥰🙏🙏🙏👍👍👍
@malappuramthamburu
@malappuramthamburu 2 месяца назад
ചേച്ചി സത്യത്തിൽ ഈ ഒരു വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ❤❤❤ എത്രയും പെട്ടെന്ന് ചേച്ചിയുടെ അസുഖങ്ങളൊക്കെ മാറാൻ വേണ്ടിയിട്ട് ഞങ്ങൾ ഇവിടുന്ന് പ്രാർത്ഥിക്കുന്നുണ്ട് ചേച്ചി എന്റെ വീട്ടിലെ ഒരു അംഗം തന്നെയാണ് അങ്ങനെ കാണുന്നത് ❤❤ എന്നും എന്റെ ഒരു ചേച്ചിയായിട്ട് ഉണ്ടാവും
@bindu7914
@bindu7914 2 месяца назад
എല്ലാവർക്കും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏 വേഗം വരും ഒരു ചിരി ഇരു ചിരിയിൽ വരുക ❤❤❤
@joyammaheinz3113
@joyammaheinz3113 2 месяца назад
Thank you Jesus,
@imailathbeevi3377
@imailathbeevi3377 2 месяца назад
ഇത്രയും വിശദമായി പറയുന്നത് വളരെ നല്ലത്. thanks
@godislove2760
@godislove2760 2 месяца назад
ദൈവം ചേച്ചിടെ കൂടെയുണ്ട് 🙏🙏🙏❤️❤️❤️ ഇനിം ഒരു വീടും വക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@ambilybenny737
@ambilybenny737 2 месяца назад
Thank you Jesus 🌹
@SheebaSheebaa-i1y
@SheebaSheebaa-i1y 2 месяца назад
ഞാനൊരു പ്രവാസിയാണ് നിങ്ങളുടെ വീഡിയോ എല്ലാ ദിവസവും കിടക്കാൻ നേരം കാണും ആദ്യമായിട്ടാണ് ഒരു കമൻറ് അയക്കുന്നത് സുധി മോളേ നന്നായിട്ട് ശ്രദ്ധിക്കണം കുറച്ചു ദിവസം റസ്റ്റ് എടുക്കണം പിന്നെ സങ്കടപ്പെടേണ്ട ധൈര്യമായിട്ട് ഇരിക്കുക
@shelajohnson8299
@shelajohnson8299 2 месяца назад
ഞാനും ഒരു പ്രവാസിയാണ് എന്നും ഫ്രീ ആകുമ്പോൾ വീഡിയോ kanum❤️
@SheelaM-r4r
@SheelaM-r4r 2 месяца назад
5:54 എണീറ്റെന്നും പറഞ്ഞു ശ്രെദ്ധ വേണം സൂക്ഷിച്ചൊക്കെ നടക്കണം
@ravishankarmrattukal8630
@ravishankarmrattukal8630 2 месяца назад
കരയരുത് കേട്ടോ.. ഒരുപാട് പ്രാർത്ഥന ഉണ്ടായിരുന്നു. അതിലുപരി ഭയങ്കരമായ സങ്കടം ഉണ്ടായിരുന്നു.. ഒന്ന് രക്ഷപ്പെടാൻ തുടങ്ങിയപ്പോൾ വീണുപോട്ടല്ലോ എന്നോർത്ത്... ഇനി സങ്കടം വേണ്ട ധൈര്യമായിരിക്കൂ 🥰🥰
@kamalamk-wy8zt
@kamalamk-wy8zt 2 месяца назад
സുധിമോളുടെ സംസാരം കേൾക്കുന്നതു തന്നെ സന്തോഷം ദൈവത്തെ പോലെയുള്ള വൈദ്യരെ പരിചയപ്പെടുത്തിയത് എല്ലാവർക്കു വളരെ ഉപകാരമാവും സുധിമോൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു
@vasanthyvijayan3141
@vasanthyvijayan3141 2 месяца назад
സുധി വിഷമിക്കണ്ട ട്ടോ പറയുന്നവർ പറയട്ടെ മനുഷ്യർ ഇങ്ങനെയാണ് എല്ലാം ശരിയാക്കും❤❤❤
@minialex5393
@minialex5393 2 месяца назад
ദൈവം അനുകൂലമെങ്കിൽ പ്രതികൂലമാര്?
@janeanto7011
@janeanto7011 2 месяца назад
മോൻറെ ചർദ്ദി ഒക്കെ പോയപ്പോൾ നല്ല സന്തോഷത്തിലാണല്ലോ വരുന്നത്, ചേച്ചിക്ക് സുഖം ആയപ്പോ കൊച്ചിന് സന്തോഷമായി.❤❤❤❤❤
@Abu-r7z
@Abu-r7z 2 месяца назад
ചേച്ചിയുടെ ആനന്ത കണ്ണുനീര് ആണെങ്കിലും കണ്ടപ്പോ ഒരുപാട് സന്തോഷവും സങ്കടവും തോന്നി ❤️❤️❤️
@manjukrisha4361
@manjukrisha4361 2 месяца назад
സുധി മോളെ എന്റെ അച്ഛൻ ആക്സിഡന്റ് ആയി കോട്ടയം മെഡിക്കൽ കോളേജ് ചികിത്സ ചെയ്തു ഒരു മാറ്റവും ഇല്ലാതെ കിടന്നു അപ്പോൾ എന്റെ മാമൻ കമ്പത്തു കൊണ്ട് പോയി പോകുമ്പോൾ വടി കുത്തി പോയി തിരിച്ചു വന്നത് നടന്നു വന്നു സുധി മോൾ പറഞ്ഞത് ത് 100%ശരിയാണ്
@bindumoncy9950
@bindumoncy9950 День назад
ഈശ്വരൻ വൈദ്യരെ തമ്പുരാൻ അനുഗ്രഹിക്കട്ടെ💓💓💓 ഡ്രൈവറിനെയും💓💓💓 ഒപ്പം സുധിചേച്ചി&ഫാമിലിയേയും മേൽക്കുമേൽ തമ്പുരാൻ അനുഗ്രഹിക്കട്ടെ❤❤❤❤ എത്രയും വേഗം നല്ലൊരു ഭവനംദൈവംഒരുക്കട്ടെ❤️❤️❤️❤️❤️love you dear
@azhakintedevathakumary9439
@azhakintedevathakumary9439 2 месяца назад
ഞാനിത് കുറെ തവണ അനുഭവിച്ചിട്ടുള്ള കാരണം സുധിമോളുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കാൻ കഴിയും . വളരെയധികം സന്തോഷം❤ . ഇങ്ങനെ കഷ്ടപ്പെടുന്ന ഒട്ടേറെ ആളുകൾക്ക് ആശ്വാസം പകരാൻ വേണ്ടിയായിരിക്കും സുധിക്ക് ഈ അവസ്ഥ വന്നത് എന്നാണ് എനിക്ക് തോന്നുന്നത് . സുധിമോൾ മുഖേന ആ ഈശ്വര തുല്യനായ ഈശ്വര വൈദ്യരെ കുറിച്ച് അനേകം ആളുകൾക്ക് അറിയാൻ കഴിഞ്ഞു . ഞാൻ എന്റെ അസുഖം മാറ്റിയ ഡോക്ടറെ കുറിച്ച് വീഡിയോ ഇട്ടാലും ഇതു പോലെ ആരും കാണില്ല.😢 .
@kavitha-shibu
@kavitha-shibu 2 месяца назад
രേതിഷ് പേരക്ക കഴിക്കുമ്പോൾ കണ്ണ് നിറഞ്ഞു 😢😢എല്ലാം മാറിയെല്ലോ സന്തോഷമായി രിക്ക് സഹോദര 🥰🙏🏻
@rosammaantony9121
@rosammaantony9121 2 месяца назад
എല്ലാം കേട്ട് സന്തോഷമായി സുധിമോളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. നെറ്റിയിലെ മുഴയുടെ കാര്യത്തിൽ കൂടി എത്രയും പെട്ടെന്ന് ഒരു തീരുമാനം എടുക്കണം കേട്ടോ
@binduaugustine5859
@binduaugustine5859 2 месяца назад
സുധിമോളേ വീടും സ്ഥലവും ഒക്കെ ശരിയാക്കുമ്പോൾ കൃപസനത്തിൽ വന്ന് അമ്മ മാതാവിനോട് സാക്ഷ്യം പറയണം കേട്ടോ ഞങ്ങളും പ്രാർത്ഥിയ്ച്ചുസുഖപ്പെടുവാൻ
@ushababu7306
@ushababu7306 2 месяца назад
മോളേ ഒത്തിരി സന്തോഷം, ഞാനും ഈ വീഡിയോ കണ്ടു കരഞ്ഞു പോയി ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🙏
@SarammaSebastian-zm3uj
@SarammaSebastian-zm3uj 2 месяца назад
സുധിമോളെ എല്ലാം നല്ലതിന് വേണ്ടിയായിരുന്നു God bless you 🙏❤️❤️ഇനി നടക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ ❤️❤️
@SwitzerlandButterfly
@SwitzerlandButterfly 2 месяца назад
എല്ലാദിവസവും വിശേഷങ്ങൾ ഇങ്ങനെ വീഡിയോയിലൂടെ വന്നു പറയണം കേട്ടോ. ഇത്ര അകലെ യൂറോപ്പിൽ ഇരുന്നു സന്തോഷിക്കുന്ന ഞങ്ങൾക്കുവേണ്ടി 😘😘😘😘😘
@wesbrown4241
@wesbrown4241 2 месяца назад
എനിക്ക് സുധിമോൾ എന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ് ഒരു ചിരിയിൽ കണ്ടപ്പോൾ തന്നെ ഇഷ്ടമായി സുധിമോളെയും കുടുംബത്തെയും കാണാൻ ആഗ്രഹമുണ്ട് ഞാൻ തിരുവനന്തപുരം സ്വതേസിയാണ് പേര് ചന്ദ്രികദേവി
@anugrahacookwithme2839
@anugrahacookwithme2839 2 месяца назад
ദൈവമേ നിനക്ക് ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼ദയവ് ചെയ്ത് കുട്ടികളെ കൊണ്ട് ആണയിടല്ലേ ❤️❤️❤️❤️
@rejithavinod9753
@rejithavinod9753 2 месяца назад
നന്ദി ഭഗവാനെ സുധിമോൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽഗണേയ് 🙏🏻
@soumyasajeevan7698
@soumyasajeevan7698 2 месяца назад
വിശ്രമം വേണം.... ഒരു അത്ഭുതമായി തോന്നുന്നു... ചേച്ചി എഴുനേറ്റു നടക്കുന്നത് കണ്ടപ്പോ... 🙏🏻🥰
@MayaMadhu-ki1up
@MayaMadhu-ki1up 2 месяца назад
സുധി മോൾ ഇരുന്ന് സംസാരി ക്കുന്നത് കണ്ടിട്ട് വളരെ സന്തോഷം തോന്നുന്നു.
@Josimol1974
@Josimol1974 2 месяца назад
ചേട്ടനെ അന്വേഷണം പറയണം എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ വേണം എപ്പോഴും കൂടെ ചേർത്ത് നിർത്തണം കാരണം ഭാര്യയും, ഭർത്താവും ഒരു ശരീരം ആണെന്ന് ദൈവം പറഞ്ഞിരിക്കുന്നത് ബൈബിളിൽ (എഫെസ്യർ. 5 ന്റെ, 25 മുതൽ 29 വരെ ) പറയുന്നത് ഭർത്താവ് ഭാര്യയെ സ്വന്തo ശരീരം പോലെ സ്നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നയാൾ തന്നെ തന്നെ സ്നേഹിക്കുന്നു. ആരും ഒരിക്കലും സ്വന്തശരീരത്തെ വെറുത്തിട്ടില്ലല്ലോ. എന്നാണ് 😊😊സുധിമോൾക്ക് ഇങ്ങനെ ഒരു ചേട്ടനെ തന്നതിന് ദൈവത്തിനു നന്ദി പറയണം. 🙏🙏എന്റെ ചേട്ടനും ഇങ്ങനെയാണ് ഞാനും ഓരോ ദിവസവും നന്ദി പറയുന്നു 🙏🙏🙏🥰🥰🥰
@johanajoseph488
@johanajoseph488 2 месяца назад
സുധി മോളെ കൃപാസനത്തിലെ മാതാവിനോടും ഈശോടും നന്ദി പറയണം പോയി പ്രാർത്ഥിക്കണം ഞാൻ മൂക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു
@salmanapoli4169
@salmanapoli4169 2 месяца назад
ഞാനും മാതാവിനോട് സുധിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു
@mareenajomy9893
@mareenajomy9893 2 месяца назад
Thanks a lot Jesus 🙏🏼
@jincysajan8414
@jincysajan8414 2 месяца назад
കൃപാസന മാതാവിൻ്റെ അനുഗ്രഹം ആണ്...
@RIVAL733
@RIVAL733 2 месяца назад
Seriyanu sudhi enikkumundu naduvethana Pakshe ethrayum dooramanu prasnam Love you mole Nee rakshapedum Negative comments nokanta ketto
@Chindhu086-ou2kw
@Chindhu086-ou2kw 2 месяца назад
സുധി ചേച്ചിയുടെ അസുഖമെല്ലാം മുഴുവനായും മാറിക്കിട്ടട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം 🙏🏻🙂
@SarithaUnni-g2y
@SarithaUnni-g2y 2 месяца назад
ഇനി പിന്നോട്ട് ഇല്ല സുധി മോള്... മുന്നോട്ട് മത്രേം... ഒരു പാട് പേരുടെ പ്രാർത്ഥന കൂടെ ഉണ്ട് ട്ടോ.. എല്ലാവരെയും ഒരുപാട് ഇഷ്ട്ടം 😍😍😍
@merypu4358
@merypu4358 2 месяца назад
സന്തോഷമായി സുധി മോളെ പലർക്കു ഉഭകാരപ്പെടo♥️♥️♥️
@ashakumarir7563
@ashakumarir7563 2 месяца назад
എന്റെ കുഞ്ഞേ.... Rest എടുക്കണേ.... നീണ്ടു നിവർന്നു കിടക്കണേ 🙏. ദൈവം അനുഗ്രഹിക്കട്ടെ 🙏
@shabananasrin4922
@shabananasrin4922 2 месяца назад
മോൾ പറഞ്ഞത് ശരിയാ ഞാൻ കണ്ടതാ-- എൻ്റെ കയ് എല്ല് പൊട്ടി സർജറി കഴിഞ്ഞ് കമ്പി ഇട്ടതാ 18 ദിവസമായി അത് ശരിയാകുമോന് എനിക്ക് അറിയില്ല ഞാൻ 60 വയസായ ഉമ്മയാണ് 35 ദിവസം ബ്ലാസ്റ്റർ ഇടണം നാ പറയുന്നത്😢😢😢 ഞാനുഗ്ദ തിരി സങ്കടപ്പെട്ടു. മോളുടേത് കണ്ടപ്പോൾ പ്രാർത് ഉണ്ടായിരുന്നു❤❤❤❤❤❤❤ കരയല്ലേ മോളെ
@sreedeviram2667
@sreedeviram2667 2 месяца назад
സുധി മോൾക്ക്‌ കണ്ണ് തട്ടിയതാണ് ഇനിയെങ്കിലും കാശിന്റെ കാര്യമോ ഗിഫ്റ്റ് കിട്ടുന്നതൊക്കെ ആരോടും പറയേണ്ടാ എല്ലാം അസൂയലുക്കളാണ് ❤️❤️❤️❤️❤️👍👍
@archanaanilkumar3644
@archanaanilkumar3644 2 месяца назад
Chechii സ്ട്രോക്ക് വന്നവരെ സുഖമാക്കുമോ aa വൈദ്യർ. എന്റെ അമ്മയ്ക്കാണ് 🥹😢. ചേച്ചിക് സുഖം ആയല്ലോ അമ്മക്ക് വളരെ സന്തോഷം ആരുന്നു അത് kandappol❤😘😍
@SallySabu-y1p
@SallySabu-y1p 2 месяца назад
ദൈവം കൂടെയുണ്ട് ധൈര്യമായി മുൻപോട്ടുപോകുക എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@radhammal5430
@radhammal5430 2 месяца назад
സുധി തിരിച്ചു വന്ന പോൾ നടന്ന് വന്നതിൽ സൻതോഷം
@chadX999
@chadX999 2 месяца назад
മോളെ നീ എഴുന്നേറ്റു നടക്കുന്ന കണ്ടപ്പോൾ സന്തോഷമായി ദൈവം സഹായിക്കട്ടെ പ്രാർത്ഥിക്കാം❤❤❤❤❤
@AnikaAbraham
@AnikaAbraham 2 месяца назад
Sudhimol othiri santhosham Praise the Lord !!!!!
@ourparadise
@ourparadise 2 месяца назад
നല്ല പോലെ rest എടുത്തോളൂ.... എല്ലാം വേഗം ശരിയാവും.... 👍🥰🥰🥰
@anupama8373
@anupama8373 2 месяца назад
ദൈവം അനുഗ്രഹിക്കട്ടെ... 🤗🤗🤗🤗
@AnuJ-x4k4s
@AnuJ-x4k4s 2 месяца назад
ചേട്ടായി കരയുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു ചേച്ചി ഇനി കരയരുത് ഞാൻ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു ചേച്ചിക്ക് വേണ്ടി എന്തായാലും ഒരുപാട് സന്തോഷം
@Niniis63adc
@Niniis63adc 2 месяца назад
എന്നാലും sudhi ശ്രദ്ധിക്കണം. Hospitalil poyi ഒരു Xray കൂടി എടുത്ത് നോക്കുന്നത് നല്ലതാണ്.
@jeeshmanair4964
@jeeshmanair4964 2 месяца назад
Athe vydhyarude treatment kazhinjitu x Ray eduthu nokunathu nallathanu
@JONATHRKZZ
@JONATHRKZZ 2 месяца назад
Thank you jesus
@SaumyaManoj86
@SaumyaManoj86 2 месяца назад
വളരെ സന്തോഷം സുധിമോളെ ഇരുന്നു കണ്ടതിൽ. എന്താ നെറ്റിയിൽ ഒരു മുഴ ഒന്ന് മാറിയപ്പോൾ അടുത്തത് vanno
@izzaworld8459
@izzaworld8459 2 месяца назад
മാ ഷാ അല്ലാഹ് ❤. സുധി ഇനി നല്ലോണം ശ്രദ്ദിക്കണം. കുനിയിമ്പോളും നിവരുമ്പോളുമൊക്കെ ഒന്നു ശ്രദ്ദിച്ചേക്കണേ. ഞാൻ കഴുത്തിന്റെ ഡിസ്ക് തെറ്റിയിട്ടി 21 ദിവസം തടവി റെസ്റ്റൊക്കെ കഴിഞ്ഞ് ഒന്നു കുനിഞ്ഞു ചെടി കുഴിച്ചിട്ടത...എന്റെ നടുവിന്റെ ഡിസ്ക് തെറ്റി😢. പിന്നെയും റസ്റ്റ്‌ ആയിരുന്നു. അതോണ്ട് പറയുവാ.. നല്ലോണം ശ്രദ്ദിക്കണം. Sudi ജീവിതത്തിൽ രക്ഷപെട്ട് വരുന്നത് സന്തോഷത്തോടെ കണ്ടു വരികയായിരുന്നു. ഇൻ ഷാ അല്ലാഹ് എല്ലാം ശരിയാകും.ഇനിയൊരു വീഴ്ച പടച്ചോൻ തരാതിരിക്കട്ടെ.
@SudhaSasidharan-n3h
@SudhaSasidharan-n3h 2 месяца назад
കഷ്ടകാലം എല്ലാം നീങ്ങി പോയെന്ന് വിചാരിച്ചാൽ മതി മോളെ ഇനി നല്ലതിന് വേണ്ടിയാണ്
@vidyarenjith2597
@vidyarenjith2597 2 месяца назад
Correct
@AravindAnandhu-wd1lv
@AravindAnandhu-wd1lv 2 месяца назад
Sathyam
@ranjiniranjini5499
@ranjiniranjini5499 2 месяца назад
സുധി ചേച്ചി പറഞ്ഞത് 100% സത്യമാണ് ഞാനൊരിക്കലും എഴുന്നേറ്റ് നടക്കുന്ന വിചാരിച്ച ആളല്ല പക്ഷേ എന്നെ 40 ദിവസം പറഞ്ഞു ഇരുപത്തിയേഴാം ദിവസം എഴുന്നേൽപ്പിച്ച് നടത്തിയ ആളാണ് ഈശ്വർ വൈദ്യര്
@gamegwithmachan5770
@gamegwithmachan5770 2 месяца назад
ഫസ്റ്റ് കമന്റ് ഞാൻ നോട്ടിഫിക്കേഷൻ നോക്കിയിരിക്കുകയായിരുന്നു
@indravelyadhan3878
@indravelyadhan3878 2 месяца назад
. സുധി മാറ്റ് നടന്നപ്പോൾ തന്നെ സന്തോഷത്തോടെ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് വീഡിയോ കാണാതെ എത്രയും പെട്ടെന്ന് ഒരു വീട് തമ്പുരാനോട് അപേക്ഷിക്കുന്നു
@vijith3896
@vijith3896 2 месяца назад
വേദന അനുഭവിച്ചവർക്ക് വേഗം മനസ്സിലാവും അവർ ഒരിക്കലും നെഗറ്റീവ് കമന്റ് ഇടില്ല വിഷമിക്കാതെ എല്ലാം ശരിയാകും ഇത്രയൊക്കെ ആയി കിട്ടിയില്ലെ ഇനി എന്താ വേണ്ടേ😢😢😢😢😢
@azhakintedevathakumary9439
@azhakintedevathakumary9439 2 месяца назад
ഞാൻ കുറെ അനുഭവിച്ചതാണ് . അതു കൊണ്ട് തന്നെ സുധി മോളെ വിളിച്ച് സംസാരിച്ചിരുന്നു
@Sudha-c4r
@Sudha-c4r 2 месяца назад
കഷ്ടക്കാലും എല്ലാ മാറി മോളെ സന്തോഷമായിട് ഇരിക്ക് ഇനിയും നല്ലത് വരട്ടെ❤❤
@meeramenon5517
@meeramenon5517 2 месяца назад
ശ്രദ്ധിച്ചിരിക്കണം!വൈദ്യൻ പറയുന്നത് അനുസരിക്കണം!ദൈവം അനുഗ്രഹിക്കട്ടെ!
@LijiAlex-k6t
@LijiAlex-k6t 2 месяца назад
സുധിയേ ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷം. ഇനിയും സൂക്ഷിച്ചു ചെയുക എല്ലാം. ഭാരം ഒന്നും എടുക്കല്ലേ
@AntonyJoseph-pj1ql
@AntonyJoseph-pj1ql 2 месяца назад
കേരളത്തിലെ റോഡിലേക്ക് വരുമ്പോൾ ഈ ഇരിപ്പ് ശരിയാകില്ല സുധി
@sadikul--6993
@sadikul--6993 2 месяца назад
ഓപ്പറേഷൻ ചെയ്താൽ തളർന്നുപോവുകയൊന്നും ഇല്ല... ഇത് തല്കാലത്തെ സുഖം മാത്രമാണ്... വേദന തിരിച്ചു വരാനും സാധ്യത ഉണ്ട്... അത് കൊണ്ട് കുനിഞ്ഞു ഉള്ളഒരുപണിയും എടുക്കത്തിരിക്കുക.. വെയിറ്റ് എടുക്കാതെയും നോക്കണം.... സ്നേഹം മാത്രം
@ambilymathew7387
@ambilymathew7387 2 месяца назад
സുധി മോൾ ജനിച്ചു വളർന്ന സാഹചര്യം ....അതാണ് ഇത്രയും തകർന്ന് പോകുന്ന അവസ്ഥയിലും ഇത്ര bold ആയി കാര്യങ്ങൾ സന്തോഷപൂർവ്വം നമ്മോട് പറയുവാൻ സാധിക്കുന്നത്❤❤.മനസ്സിന്റെ ധൈര്യം അത് വളരെ അത്യാവശ്യം....എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ കുടുംബത്തിന്....❤❤❤.God Bless You dear....❤
@jainijoseph5035
@jainijoseph5035 2 месяца назад
വീഴ്ച യിൽ ഒത്തിരി പേർക്ക് സതോഷം ഉണ്ടായി . അതെല്ലാം തകർത്തു തിരിച്ചു വന്നില്ലേ. 🥰
@sumamsumam320
@sumamsumam320 2 месяца назад
സുധി മോളേ കാണാൻ വേണ്ടി എല്ലാ ദിവസവും waiting ആണ്... 👍🥰🥰🥰
@shafinano8806
@shafinano8806 2 месяца назад
Rest എടുക്കു ചേച്ചീ,പെട്ടെന്ന് എഴുനേറ്റു നടക്കരുത്, എല്ലാം പെട്ടന്ന് മാറട്ടെ 🥰
@athulkrishnabs3989
@athulkrishnabs3989 2 месяца назад
എഴുന്നേറ്റ് നടന്നു കണ്ടല്ലോ സമാധാനമായി.❤❤rest എടുക്കണേ. വെയിറ്റ്ട്ടുള്ള സാധനങ്ങൾ ഒന്നും എടുക്കരുതേ..........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bennajerry7806
@bennajerry7806 2 месяца назад
കമ്പ് എന്ന സ്ഥലം എവിടെയാണ്. സുധിയുടെ സൗഖ്യത്തിൽ സന്തോഷം' ദൈവത്തിന് ' നന്ദി
@ranjiniranjini5499
@ranjiniranjini5499 2 месяца назад
എനിക്ക് ഇന്ന് ഒരുപാട് സന്തോഷം തോന്നിയ ഒരുദിവസം ആയിരുന്നു കാര്യം അത് ചേച്ചി കാരണം ആണ് ഇന്ന് ഇന്ന് ഞാൻ കമ്പത്തു പോയിരുന്നു അപ്പോൾ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് അവിടെ ഒരാൾ വന്നിട്ടുണ്ടായിരുന്നു എനിക്ക് ചേച്ചിയെഒരുപാട് ഇഷ്ടമാണ് ❤❤❤ചേച്ചി
@SeenuSeenus-b5o
@SeenuSeenus-b5o 2 месяца назад
Daivamkoodeyundatte ennum epolum❤❤❤❤God bless dear❤❤
@tinsthomas3521
@tinsthomas3521 2 месяца назад
എന്റെ പപ്പാടെ കാല് ഒടിഞ്ഞതാണ് അവിടെ പോയാണ് ശരിയാക്കിയത്. ഞങ്ങടെ നാട്ടിൽ ഉള്ള മിക്ക ആളുകളും പൂസനം പെട്ടിക്കാണ പോകുന്നത്.
@mollymarokky2934
@mollymarokky2934 2 месяца назад
Aa Dr net nbr tharamo
@Annz-g2f
@Annz-g2f 2 месяца назад
Sudhimol nadannu vandiyil kayarunnath kandapol othiri othiri santhoshamayi Daivom anugrahichu
@bijisibichen9330
@bijisibichen9330 2 месяца назад
സന്തോഷമായി സുധി മോളെ.
@annashaiju3993
@annashaiju3993 2 месяца назад
സുധി മോളു പറയുന്നത് എല്ലാം സത്യം ആണെന്ന് അറിയാം. എണീറ്റു നടന്നപ്പോൾ സന്തോഷം ആയി. കരയരുത് അത് കാണാൻ കഴിയില്ല.❤❤❤
Далее
Думайте сами блин
18:15
Просмотров 560 тыс.
Думайте сами блин
18:15
Просмотров 560 тыс.