Тёмный

അച്ഛനമ്മമാരെ നോക്കുന്ന മണ്ടന്മാർ 

Jolls Talk
Подписаться 29 тыс.
Просмотров 142 тыс.
50% 1

അച്ഛനമ്മമാരെ നോക്കുന്ന മണ്ടന്മാർ.. നമ്മിൽ പലരുടെയും അനുഭവമാണിത്.

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 429   
@rajisanjeev9820
@rajisanjeev9820 3 дня назад
കൂടെ നിന്ന് നോക്കുന്നവരെ അച്ഛനമ്മമാർക്കും വില യില്ല. വല്ലപ്പോഴും വന്ന് കണ്ടിട്ട് പോകുന്നവരെ ക്കുറിച്ച് നൂറു നാവാണ് 👍
@PreethyManuel
@PreethyManuel 3 дня назад
സത്യമാണ്....
@indudileep7133
@indudileep7133 2 дня назад
Sathyam
@jithuprasad187
@jithuprasad187 День назад
Currect
@digambarant.k8389
@digambarant.k8389 День назад
സത്യം.
@sheikhamirzana869
@sheikhamirzana869 5 часов назад
Sathyam
@TheSanalrajan
@TheSanalrajan 16 дней назад
സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ചു വീടിനും വീട്ടുകാർക്കും വേണ്ടി കഷ്ടംപെടും, വേറെ മക്കൾ വീട്ടുകാരെ നോക്കാതെ സ്വന്തം passion എന്നുപറഞ്ഞു പോകും വർഷങ്ങൾ കഴിഞ്ഞു passion പുറകെ പോയവൻ രക്ഷപെടും അപ്പോൾ മുതൽ വീട്ടുകാർക്ക് രക്ഷപെട്ടു നല്ല നിലയിൽ ആയ മകനെ മതി, വീട്ടുകാർക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ വേണ്ട എന്ന് വെച്ചവനെ മനസ്സിൽ ആക്കില്ല എന്നിട്ട് പറയും നീ അവനെ കണ്ടു പഠിക്കു എന്ന്... അങ്ങനെയും ഉണ്ട്‌ വീട്ടുകാർ.
@Abhijith1
@Abhijith1 15 дней назад
സത്യം എന്റെ അവസ്ഥ അതാണ്‌ 😔😔
@nimmyjoseph2705
@nimmyjoseph2705 15 дней назад
Good
@mobithasujoy3929
@mobithasujoy3929 14 дней назад
@@TheSanalrajan Never mind them or even listen to them instead let your doings be between you and God. If they irritate u that much show them vedios f kicked out or left alone parents who are suffering 😜.
@AlmostAll_in_One
@AlmostAll_in_One 14 дней назад
Exactly true...
@valiyakam9400
@valiyakam9400 14 дней назад
സത്യം എൻ്റെ യും
@user-mw7zr9mk2c
@user-mw7zr9mk2c 16 дней назад
ഞാനും ഇതുപോലത്തെ ഒരു മണ്ടൻ ആണ് പക്ഷെ അതിൽ അഭിമാനിക്കുന്നു , അത് അച്ഛനെയും അമ്മയെയും പരിചരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമായി കാണുന്നു
@AnittaPhilip-dm7kh
@AnittaPhilip-dm7kh 15 дней назад
ഞാനും
@raamchandranpillai6561
@raamchandranpillai6561 13 дней назад
👍👍ഞാനും... ഒന്നും ഇല്ലേലും മനസിന്റെ ആ തൃപ്തി അതുമതി 👍 നല്ലത് വരും 🙏
@sirajudheenkp4475
@sirajudheenkp4475 12 дней назад
👍
@kathab3593
@kathab3593 4 дня назад
Njanum😢
@digambarant.k8389
@digambarant.k8389 День назад
ഞാനും.
@jjcreations6187
@jjcreations6187 24 дня назад
ഞങ്ങളുടെ അനുഭവ വും ഇതു തന്നെ. മാതാപിതാക്കളെ സംരക്ഷിച്ചതിന്റെ നല്ല മനസ്സാക്ഷി മാത്രമാണ് ഞങ്ങൾക്കുള്ളത്. എല്ലാവരും നല്ല നിലയിലായി. ഞങ്ങൾ മാത്രം തുഴയുന്നു. ഒരു കരക്കുo എത്താറായില്ല. മാതാപിതാക്കളെ നോക്കാത്തവർ ഇന്ന് സമ്പന്നരായി ആടിത്തകർക്കുന്നു. ഒരു പ്രഭാതം കാണാതിരിക്കുമോ. എനിക്ക് ഭാര്യയും രണ്ട് പെൺകുട്ടികളുമാണ്. ഒരു നല്ല നാളെ ഞങ്ങളും സ്വപ്നം കാണുന്നു.. ദൈവം ഞങ്ങളെയും അനുഗ്രഹിക്കുക തന്നെ ചെയ്യും. എങ്ങനെയായാലുംദൈവത്തിന് മഹത്വം'
@jollstalk1841
@jollstalk1841 24 дня назад
ഞങ്ങളും ഇതേ അനുഭവത്തിലൂടെ കടന്നുപോയവരാണ്. കാലം മാറിമറിയുന്നത് പെട്ടെന്നാണ്. തീർച്ചയായും അനുഗ്രഹം ഉണ്ട്.ഉറപ്പ്.
@justingeorge1374
@justingeorge1374 23 дня назад
പേടിക്കേണ്ട!നന്മ വരും 🎉
@FLAG77720
@FLAG77720 23 дня назад
God will bless you
@mayeeshabyju4393
@mayeeshabyju4393 20 дней назад
അവരെ നോക്കിയതിനു നഷ്ടം ഒന്നും വരില്ല, ഞങ്ങളും നോക്കുന്നു, അച്ഛൻ ഒന്നര വർഷം ആയി തളർന്നു കിടക്കുന്നു, പക്ഷെ ഒരു കാര്യം ഉണ്ട് no പറയണ്ടിടത്തു no പറയണം, husband പണിത വീട് ആണ്, പക്ഷെ അമ്മയുടെ പേരിൽ ആണ് സ്ഥലം, മൂത്ത ചേട്ടൻ ആധാരം ചോദിച്ചു, തിരിച്ചു തരാം എന്ന് പറഞ്ഞു, പക്ഷെ ഞങ്ങൾ കൊടുത്തില്ല, കാരണം അതു കൊടുത്താൽ, പിന്നെ ഞങ്ങൾ പെരുവഴി ആവും എന്ന് അറിയാം, അച്ഛനെയും അമ്മയെയും നോക്കില്ല, പിന്നെ ആധാരം കൊടുത്തു സഹായിക്കേണ്ട ആവശ്യം ഇല്ല ല്ലോ, അപ്പോൾ അവർക്കു ഇഷ്ടം കുറവ് ഉണ്ടായിരുന്നു.. ഇപ്പോൾ ഇല്ല, പ്രവാസ ജീവിതം കൊണ്ട് ഉണ്ടാക്കിയ വീട് ആണ്.. അതിന്റ കഷ്ടപ്പാട് എന്താണ് എന്നു ഭാര്യ ആയ എനിക്ക് അറിയാം,
@sabupallithara6948
@sabupallithara6948 20 дней назад
ഭാര്യയുടെ അമ്മയെ 97വയസിൽ മരണം വരെ നോക്കി.സന്തോഷം.🎉🎉
@manu7815
@manu7815 19 дней назад
നടക്കാൻ കഴിയാത്ത കാലത്ത് നിന്നെ കൈപ്പിടിച്ച് നടത്തിയവരെ മറക്കരുത് മാതാപിതാക്കളെ നോക്കുകയും വേണം അവനവന്റെ കാര്യം നോക്കുകയും വേണം നാളെ എല്ലാവർക്കും വയസ്സാവും
@sonasanil1884
@sonasanil1884 17 дней назад
Ath correct 💯
@binuclarity4204
@binuclarity4204 14 дней назад
എത്ര കഷ്ടപ്പെട്ടാണ് അച്ഛനുമമ്മയും ചെറുപ്പത്തിൽ നമ്മെയൊക്കെ വളർത്തിയത്. സമ്പത്തിന്റെയും സുഖ സൗകര്യങ്ങളുടെയും പിന്നാലെ പോകുമ്പോൾ ഓർക്കുക, എത്രയൊക്കെ സമ്പത്തുണ്ടായാലും അതൊന്നും നാം കൊണ്ടുപോകില്ല. വാർദ്ധക്യം ബാധിച്ച് നിരാശ്രിതരായി, നിസ്സഹായരായി ഇരിക്കുന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് സുഖസൗകര്യങ്ങൾ തേടിപ്പോകുന്നവർ ഓർക്കുക -അവർക്കും കാലം കരുതിവയ്ക്കുന്നത് ഈ നീസ്സഹായാവസ്ഥ തന്നെയാണ്. കൂടാതെ അത് നന്ദികേടാണ്, ക്രൂരതയാന്ന്,നമ്മൾ സന്തോഷിക്കുമ്പോൾ ഓർക്കുക നമുക്ക് നന്മ വരാൻഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്ന, ആഗ്രഹിക്കുന്ന ആ അച്ഛനും അമ്മയും ഇപ്പോൾ തനിച്ചാണ് എന്ന്. നമ്മെ അവർ ചെറുപ്പത്തിൽ ഉപേക്ഷിച്ച് അവരുടെ സന്തോഷത്തിനു പോയിരുന്നു എങ്കിൽ, ഒരിക്കലും നമുക്ക് ഈ സൗഭാഗ്യങ്ങൾ വന്നുചേരില്ലായിരുന്നു എന്ന് ഓർക്കുക. നമുക്ക് ഈ ലോകത്ത് ഏറ്റവും കൂടുതൽ വിശ്വസിക്കാവുന്നവർ അവർ മാത്രമാണ്.കാണപ്പെട്ട ദൈവമാണ്.. ചിലപ്പോൾ നമുക്ക് അവരെ നോക്കാൻ പ്രയാസമൊക്കെ തോന്നിയേക്കാം.. അപ്പോൾ ചിന്തിക്കുക. ഇതിലൊക്കെ എത്രയോ കഷ്ടപ്പാടുകളും, പ്രയാസങ്ങളുമൊക്കെ അനുഭവിച്ചാണ് അവർ നമ്മെ വളർത്തിയെടുത്തത് എന്ന്.. എല്ലാവർക്കും നന്മയുണ്ടാവട്ടെ..🙏
@rijuthottakuzhiyil4377
@rijuthottakuzhiyil4377 5 дней назад
വീട്ടിൽ നിന്ന് കൊണ്ട് കാശുണ്ടാക്കുകയും അച്ഛനെയും അമ്മയെയും നോക്കുകയും ജീവിതം അടിച്ചു പൊളിക്കുകയും ചെയ്യുന്ന മിടുക്കന്മാരും ഇവിടെയുണ്ട്.....
@mobithasujoy3929
@mobithasujoy3929 17 дней назад
എന്തിനാ അപ്പനെയും അമ്മയെയും നോഖുന്നതിൽ എത്ര നേരാശ പെടുന്നത്. മറ്റുള്ള സഹോദരൻ നോക്കുന്നില്ല എന്ന് ചിന്തിക്കെ വേണ്ട. പകരം അവരെ നോക്കാനുള്ള ഭാഗ്യും ദൈവും നമ്മുക്ക് തന്നു എന്ന് കരുതണം. അവർ പൊയ്ക്കഴിയുമ്പോൾ ഒരു നഷ്ടബോധം നമ്മുക്ക് വരില്ല കാര്ണും അവർക്കു ചെയ്യേണ്ടുന്നത് നാം ചെയ്തേലോ എന്നൊരു ആത്മ സംതൃപ്തി നമ്മുടെ ഉള്ളിൽ വെറും. സമാധാനത്തോടെ അവർക്കു പോകൻ പറ്റിയെല്ലോ. അനാഥ റൈയിട്ടല്ല ❤❤❤❤why i say this i looked after my in-laws ❤️they were very weak in the end but to stay and encourage them, i felt contended ❤❤❤i did all my duties well❤❤❤❤❤
@rajeshthomas3965
@rajeshthomas3965 16 дней назад
Yes
@kannanv1694
@kannanv1694 15 дней назад
Correct sir
@sovereignself1085
@sovereignself1085 14 дней назад
അതാണ് അതിന്റെ ശരി
@tonymathew4762
@tonymathew4762 2 дня назад
💯 👍
@user-cb4jy2tx6b
@user-cb4jy2tx6b 17 дней назад
എന്റെയൊരു അയൽവാസിയുടെ ജീവിതവും ഇങ്ങനെയായിരുന്നു അച്ഛനും അമ്മയും നല്ല ജോലി ഉള്ളവർ. അവർ ജോലി ചെയ്തിരുന്ന കാലത്ത് 3 പെണ്മക്കളെയും നല്ല സൗകര്യമുള്ളിടത്തേക്ക് കെട്ടിച്ചയച്ചു രണ്ടു ആണ്മക്കൾ അച്ഛനമ്മമാരുടെ സഹായത്തിൽ ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെയായി ബിസിനസ്‌ ചെയ്തു നല്ലനിലയിലായി .ഏറ്റവും ഇളയമകൻ അച്ഛനമ്മാർക്ക് കൂട്ടുവേണമെന്നു പറഞ്ഞു നാട്ടിൽത്തന്നെ പിടിച്ചുനിന്നു. അവസാനം അച്ഛനമ്മാരുടെ കാലശേഷം ബാക്കിയുള്ള സ്വത്ത്‌ വീതം വെക്കാൻ എല്ലാവരുംവന്നു. അനിയന് ഒരു പരിഗണനയും കൊടുക്കാതെ ഒരേപോലെ വീതിച്ചുപോയി. അവനോരേയൊരു ആവശ്യമേ ചോദിച്ചുള്ളൂ -അച്ഛനമ്മമാർ ഉറങ്ങുന്ന മണ്ണ് അവനുവേണമെന്ന്. ഇല്ലെങ്കിൽ അതും ആർക്കെങ്കിലും വിറ്റ് അവര്പോവും. മന‌സാക്ഷി എന്നൊന്ന് ഉണ്ടോ അവൻ ജീവിതത്തിൽ രക്ഷപ്പെടില്ല.
@fighter3108
@fighter3108 15 дней назад
Sathyam e bhoomil deivamalla kaliyadunne , chekuthanan evide jeevikkanamenkil nanma upekshiche pattu
@TipsandTips5830
@TipsandTips5830 21 день назад
എവിടെയും സാമർത്ഥ്യം ഉള്ളവർ രക്ഷപ്പെടും. കഴിവില്ലാത്തവർ കുടുംബത്തിൽ പിന്തള്ളപ്പെടും. അവർ പ്രായമായ മാതാപിതാക്കന്മാരെയും കുടുംബത്തിലെ കഷ്ടപ്പാടും ദുരിതവും ഏറ്റുവാങ്ങി ജീവിക്കാൻ വിധിക്കപ്പെട്ടവരായി മാറും. അതുകൊണ്ട് രക്ഷപ്പെട്ട സഹോദരങ്ങൾ അവരെ പരിഹസിക്കും. അവർ അറിയുന്നില്ലല്ലോ കാലം കഴിയുമ്പോൾ അവരുടെ മക്കളും അവരോട് ഇങ്ങനെ ചെയ്യുമെന്ന്. കാലമെല്ലാ അനീതിക്കും വിശ്വാസവഞ്ചനയ്ക്കും പരിഹാസത്തിനും എവിടെ ആയിരുന്നാലും പകരം ചോദിക്കും.
@sindhukunnakkad7181
@sindhukunnakkad7181 17 дней назад
Athoke verum thonal aanu...pinthallapettavar durithangal aayi jeeviykum athra thanne
@TipsandTips5830
@TipsandTips5830 16 дней назад
കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ അപ്പനും അമ്മയിലും കൂടപ്പിറപ്പുകളിലും കുടുംബ ബന്ധങ്ങളിലും സ്നേഹം പുലർത്തും. അവർ വളർത്തി വലുതായി വിദേശങ്ങളിൽ എത്തി അവർക്കും കുടുംബം ആകുമ്പോൾ, അവർക്ക് അത് പുതിയ ആകാശവും പുതിയ ഭൂമിയും ആണ്. അതോടുകൂടി അവർ, അതിനുവേണ്ടി കഷ്ടപ്പെട്ട്, അവരെ ആ നിലയിൽ ആക്കുവാൻ കൂടെ നിന്നവരെ വഞ്ചിക്കും, സ്വയം അഹങ്കരിക്കും. പിന്നെ പഴയതെല്ലാം മറക്കും. അവർ കുടുംബത്തെയും കൂടപ്പിറപ്പുകളെയും കുടുംബബന്ധങ്ങളെയും വിസ്മരിക്കും. പിന്നെ ദൈവത്തെയും തള്ളിക്കളയും. അത് ചിലരുടെ സ്വഭാവമാണ്. പിന്നെ അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാത്തതാണ് നല്ലത്. അവരുടെ ദിവസങ്ങൾ അവർ ആസ്വദിച്ച് തീർക്കട്ടെ. എല്ലാം കഴിഞ്ഞ് മനസമാധാനം നഷ്ടപ്പെട്ട് മരണസമയത്ത് എല്ലാം ഓർത്ത് ദുഃഖിക്കും. മരണമെന്ന യാഥാർത്ഥ്യത്തിനു മുന്നിൽ എല്ലാ മണ്ടന്മാരും ബുദ്ധിമാന്മാരും ഒന്നാകും. അത് മാത്രമാണ് സത്യം.
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 14 дней назад
100%right
@appuamc
@appuamc 14 дней назад
@mobithasujoy3929
@mobithasujoy3929 17 дней назад
ജ്യങ്ങൾ മണ്ടെന്മാരല്ല പകരം ദൈവത്തിന്റെയും മാതാപിതാക്കൾ ളുടെയും അനുഗ്രഹം കിട്ടിയ മഹാ ഭാഗ്യവാൻ മാരാണെ❤❤❤❤❤❤❤❤❤ആ സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയില്ല ❤❤❤❤
@nishajoy7961
@nishajoy7961 16 дней назад
അനുഭവം ഇല്ലാലെ
@cantkeepmum
@cantkeepmum 14 дней назад
അപ്പച്ചനും അമ്മച്ചിയും രോഗത്തുരർ ആയി എന്ന്എ അറിഞ്ഞു... ആ ദിവസം തന്നെ എന്റെ അച്ചായൻ ഇത്അ അറിഞ്ഞ മാത്രയിൽ Voluntary Resignation എഴുതി കൊടുത്ത്, കേരളത്തിലേക്ക് യാത്ര ആയത് ഞാൻ കണ്ട നന്മ ആണ്... ദൈവം അടുത്ത തലമുറയിലെ ഞങ്ങളെ കൈ വിടാതെ നടത്തി...
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 18 дней назад
നസത്യമാണേലും കഥയാണേലും കേട്ടിരുന്നുപോയി,,, മാതാപിതാക്കളെ ഒരുവട്ടം കൂടി ഓർമയിൽ കൊണ്ടുവന്നു നന്ദി 🙏ഇനിയും നിങ്ങളെ പ്രതീക്ഷിക്കുന്നു ❤️
@vtube8208
@vtube8208 3 дня назад
Nice sharing 👍വീടും ബംഗ്ലാവും ഒന്നുമില്ലെങ്കിലും അച്ഛനമ്മമാരെ പരിചരിച്ച സംതൃപ്തി അതു വിലമതിക്കാൻ പറ്റാത്തതാണ് ❤️❤️❤️❤️❤️🙏
@TruthThe-wd4il
@TruthThe-wd4il 17 дней назад
വളരെ correct. കൂടെ നില്കുന്നവരുടെ ദുരിതങ്ങൾ ആർക്കും മനസിലാകില്ല. എന്റെ അനുഭവം.
@phincydominic835
@phincydominic835 13 дней назад
Sathyam
@_iizel__
@_iizel__ 4 дня назад
എൻ്റെയും അനുഭവം
@pets1044
@pets1044 15 дней назад
എങ്ങനെ നോക്കിയാലും കുറ്റവും കുറവും മാത്രം പറയും. അവർക്കെല്ലാം ഒരു നേരമെങ്കിലും കൊണ്ടുപോയി നോക്കാൻ മടിയാണ്. എല്ലാ കാര്യങ്ങളും നമ്മൾ നോക്കിയാലും മറ്റു മക്കളോടാണ് ഇഷ്ടമുണ്ടായിരുന്നത്. മറ്റുള്ളവർ ജീവിതം ആസ്വദിക്കുമ്പോൾ ജോലിയും ജീവിതവും നഷ്ടപ്പെടുത്തി.
@thetruth2689
@thetruth2689 10 дней назад
😢😢😢 Sathyam aanu
@RahmanRahman-zh8kf
@RahmanRahman-zh8kf 9 дней назад
Real truth anubavikkunnu
@miniarun7312
@miniarun7312 7 дней назад
Sathyam💯
@mathewgeorgegeorge6754
@mathewgeorgegeorge6754 5 дней назад
Satyam.
@mathewgeorgegeorge6754
@mathewgeorgegeorge6754 5 дней назад
Oru neram onnu kondupoku ennu paranjal theeravunna karyame ullu.
@user-wx2wr3eq2t
@user-wx2wr3eq2t 13 дней назад
"Jolly talk " ഈ വീഡിയോ യിൽ ഒരു മനു ഷ്യ ജീവിത യഥാർത്യം പങ്കു വെച്ചതിനു നന്ദി, സഹോദരി അപ്പൻ, അമ്മ ഈ രണ്ടു സത്യത്തെ മറന്നു കളയുന്ന ഈ തലമുറ ഇന്ന് സമൂഹത്തിന്റെ ശാപമാണ് അവരിൽ ഒരു നുറുങ്ങു വെട്ടത്തിന്റെ ഫ്ലാഷ് മിന്നിച്ച സഹോദരി നന്ദി കർത്താവു അനുഗ്രഹിക്കട്ടെ
@georgejoseph1310
@georgejoseph1310 17 дней назад
എന്തെല്ലാം പൊട്ടത്തരങ്ങളാണ് കമന്റ് ബോക്സിൽ. കുഞ്ഞായിരുന്നപ്പോൾ വളർത്തിയതും രക്ഷിച്ചതും മാതാപിതാക്കൾ ആയതിനാൽ വയസ്സാവുമ്പോൾ മക്കൾ അവരെ നോക്കണം, ഇല്ലെങ്കിൽ ആ മക്കൾ അനുഭവിക്കും, മുടിയും എന്നൊക്കെ.പിന്നെ ചിലർ പറയും മാതാപിതാക്കളെ നോക്കാത്ത മക്കളെ അവരുടെ മക്കളും നോക്കില്ല ദൈവം അവരുടെ മക്കളിലൂടെ അവരെ ശിക്ഷിക്കും എന്നൊക്കെ. അപ്പോൾ ഈ മാതാപിതാക്കളും അവരുടെ മാതാപിതാക്കളെ നോക്കാത്തവരാണോ. അതിന്റെ ശിക്ഷയാണോ അവർക്കിപ്പോൾ കിട്ടിയത്. ചിലർ പറയും കർമ തിരിച്ചടി കൊടുക്കും എന്ന്. അപ്പോൾ ഇവരുടെ കർമ ആണോ ഇവർക്കിപ്പോൾ കിട്ടുന്ന അവഗണന. മലയാളികൾ ഇത്രക്കും മണ്ടന്മാരോ. തലയിൽ കളിമണ്ണ് ആണോ ഇങ്ങനൊക്കെ പൊട്ട ചിന്തകൾ വരാൻ. ചിന്തയോ ആലോചന ശക്തിയോ ഈ കമന്റിടുന്നവർക്കില്ലേ. കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്താൽ മാതാപിതാക്കൾ അവരെ നോക്കാനും ബാദ്യസ്ഥരാണ്. അല്ലെങ്കിൽ ആ പണിക്കു ഉറങ്ങരുത്. മക്കൾ അടിമകളല്ല ആയുഷ്കാലം മുഴുവൻ മാതാപിതാക്കളുടെ കാര്യം നോക്കി ജീവിതം തീർക്കാൻ. നമ്മുടെ സർക്കാരിനെ കൊണ്ട് ഒരു പ്രയോജനവും ജനങ്ങൾക്ക്‌ ഇല്ലാത്തതിനാൽ മാതാപിതാക്കൾ തീർത്തും വയ്യാതാവുമ്പോൾ മാത്രം മക്കൾ എന്തെങ്കിലും സംവിധാനം ഉണ്ടാക്കിയാൽ മതി. അതുവരെ മാതാപിതാക്കൾ ഒറ്റയ്ക്ക് ജീവിക്കട്ടെ. മക്കൾ അവരുടെ ജീവിതവും ജീവിക്കട്ടെ. ആയുഷ്കാലം മുഴുവൻ മാതാപിതാക്കളുടെ കൂടെ നിന്നു അവരെ പരിചരിച്ചു ജീവിതം ആറും നശിപ്പിക്കരുത്. മാതാപിതാക്കളെ നോക്കിയാൽ ദൈവം സ്വർഗത്തിൽനിന്നും വല്ലാകൊട്ടയിൽ കെട്ടിയിറക്കി തരും എന്ന് പ്രാർത്ഥനക്കാർ വെറുതെ ഗീർവാണം പറയുന്നതാണ്. മണ്ടന്മാർ അത് കേട്ടു സത്യമാണെന്നു കരുതി ജീവിതം തുലക്കും. ഇനി മറ്റൊരു വശം കൂടി ഉണ്ട്. എന്നും കൂടെ നിൽക്കുന്ന മകനേക്കാൾ മാതാപിതാക്കൾക്ക് പ്രിയം വല്ലപ്പോഴും ബോണ്ടയും ആയി പല്ല് ഇളിച്ചു വരുന്ന മക്കളോടാവും. എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ ആ മക്കൾ ഇവിടെ അന്തച്ചിദ്രം ഉണ്ടാക്കി വീണ്ടും ഒരു വീതവും കൂടെ തരപ്പെടുത്താൻ നോക്കും. മറ്റ് മക്കൾ ഈ വീട്ടിൽ കുടുംബ കലഹം ഉണ്ടാക്കാൻ സാധ്യത വളരെ കൂടുതൽ ആണ്. പ്രത്യേകിച്ചും പെണ്മക്കൾ. എല്ലാം കൊണ്ടും മാതാപിതാക്കളുടെ കൂടെയുള്ള ജീവിതം ഒരു നരകം പിടിച്ച ഏർപ്പാടാണ്. മറ്റു മാർഗങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും മാതാപിതാക്കളുടെ കൂടെ നിന്നു ആറും ജീവിതം തുലക്കരുത്. എന്ന് ഒരു അനുഭവസ്ഥൻ.
@Lakshmilachu1768
@Lakshmilachu1768 16 дней назад
പരമസത്യം. എൻ്റെ അഭിപ്രായത്തിൽ എഴുന്നേറ്റു നടക്കാൻ വയ്യാതാവുമ്പോൾ കൂടെ നിർത്തി നോക്കുക മരണം വരെ. അല്ലാതെ സ്വന്തം ജീവിതം അവർക്കു വേണ്ടി കളയരുത്. അവർ പോലും നമ്മളെ വിലവെയ്ക്കില്ല.
@fg4513
@fg4513 15 дней назад
Satyam
@aradhyatu2801
@aradhyatu2801 14 дней назад
Crct
@mookambikasaraswathi58
@mookambikasaraswathi58 13 дней назад
അതേ നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. വല്ലപ്പോഴും രണ്ട് ബോണ്ട യും കൊണ്ട് പല്ലും kilichondu വരുന്ന മക്കളോട് ആണ് മാതാപിതാക്കള്‍ ക്ക് കാര്യം. അവരെ nokkunnavan മണ്ടന്‍ തന്നെ. (ഇത്തരം മണ്ടത്തരം കൂടുതലും കാണപ്പെടുന്നത് depression ഉള്ളവര്‍ക്ക് ആണ് കാരണം ഇങ്ങനെയുളളവരെ മറ്റ് മക്കള്‍ നന്നായി ചൂഷണം ചെയ്യും.)
@phincydominic835
@phincydominic835 13 дней назад
സത്യം. ഞങ്ങൾക്കും ഇതേ അവസ്ഥ തന്നെയാണ്.26 വർഷമായി വാടകയ്ക്ക് താമസിക്കുന്നു.
@reenajosephsanjayan3747
@reenajosephsanjayan3747 18 дней назад
ഞാനും ഇത് പോലൊരു മണ്ടി.,. എന്റെ അപ്പച്ചൻ, ഭർത്താവിന്റെ അമ്മ, എന്റെ അമ്മ.. ഇവർക്ക് വേണ്ടി ഞാൻ ഒഴിവാക്കിയത് എന്റെ ജോലി, എന്റെ ഷോപ്പ്, ഭർത്താവിനോപ്പം ജീവിക്കെണ്ടുന്ന സമയം എല്ലാമാണ്.... എന്റെ അമ്മ ഇപ്പോഴും എന്റെ കൂടെ 24വർഷം... ഇപ്പോഴും ഒന്നു പുറത്തുപോകണമെങ്കിൽ അയല്പക്കത്തുള്ളവരെ വിളിച്ചിരുത്തണം.... പറയനാണെങ്കിൽ ഒരുപാടു...😢..
@gilsongeorge1696
@gilsongeorge1696 18 дней назад
@@reenajosephsanjayan3747 God bless you 🙏
@philipthomas1122
@philipthomas1122 18 дней назад
But heaven is only for u
@bebobanu
@bebobanu 17 дней назад
Ningale cherupathil amma noki valartyile?aged akumpo parentsne nokendath nammalude kadamayanu.
@user-cb4jy2tx6b
@user-cb4jy2tx6b 17 дней назад
@@bebobanu ആര് പറഞ്ഞു മക്കളെ ജനിപ്പിക്കാൻ.
@rajithatp1304
@rajithatp1304 16 дней назад
Ente friends ellavarum govt jobil keri but njan family ku importance koduthu eniku job ella friendinte father in-law marikumbol aval exam thirakilayirunnu orikal polum kanan vilichitum poyillayirunnu marichapol ayalku kananum avillalo njanadakam avale kuttapeduthy innaval assistant grade anu njanipolum veetammayum😢
@gilsongeorge1696
@gilsongeorge1696 24 дня назад
സത്യം ഇന്ന് അധികം ആളുകളുടെ അവസ്ഥ ഇത് തന്നെ.ആണ് മാതാപിതാക്കൾക്ക് വേണ്ടി സ്വയം ഇല്ലാതാകുന്ന ചില പൊട്ടൻമാർ.ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.❤
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 18 дней назад
സ്വത്തും ധനവും ഒന്നുമില്ലേലും മനസമാധാനം കാണും സുഹൃത്തേ അവർക്കു ❤️അതല്ലേ ഏറ്റവും വലുത് 💕
@Lakshmilachu1768
@Lakshmilachu1768 16 дней назад
​@@valsalakumaribvalsalakumar1146കോപ്പാണു മനസമാധാനം. കൂടെ നിന്നു നോക്കുന്ന മക്കളേക്കാൾ മാതാപിതാക്കൾക്ക് എപ്പോഴും സ്നേഹം അകലെ താമസിക്കുന്ന 'വല്ലപ്പോഴും വരുന്ന മക്കളാണ്. ഒരു cent സ്ഥലമോ ഒരു രൂപയോ പോലും മാതാപിതാക്കളിൽ നിന്നു കിട്ടാഞ്ഞിട്ടും അവരെ നോക്കിയിട്ടും പിന്നെയും വേർത്തിരിവും കശുമ്പും കാണിക്കുന്ന Parents നെ നോക്കുന്നവർ പൊട്ടൻമാർ തന്നെയാണ്
@zionsingers6039
@zionsingers6039 23 дня назад
ദൈവകൃപയാൽ ഞങ്ങളെയും ഇ സാഹചര്യത്തിൽ കൂടെ ദൈവം നടത്തികൊണ്ട് ഇരിക്കുന്നു.. (ഇതിനുള്ള ഭാഗ്യം ദൈവം ഞങ്ങൾക്കും തന്നു )വളരെ ഹൃദയ സ്പർശിയായ ഒരു message ആണ്.. ഇതു അനേകർക്ക് ഒരു തിരിഞ്ഞു നോട്ടത്തിന് കാരണമാകട്ടെ 🙏🙏🙏
@shajumsimon5723
@shajumsimon5723 11 дней назад
മാതാപിതാക്കളെ നോക്കുന്നത് എത്ര ബുദ്ധിമുട്ട് ആണെന്നോ.. നമ്മളെ കഷ്ടപ്പെട്ട് valarthiyavaആണെങ്കിലും അനാരോഗ്യത്തിലും നിസഹായാവസ്ഥയിലും പരിചരിക്കുന്നവരെ ആരും മനസിലാക്കുന്നില്ല.. ഓർമ്മക്കുറവും ബുദ്ധിക്കുറവും വന്ന അവരെ നോക്കുന്ന മക്കൾ.. അവരെ സ്നേഹത്തോടെ പരിചരിക്കാൻ കുടുംബാംഗങ്ങളുട സഹകരണവും സഹായവും ഏറ്റവും അധികം കിട്ടേണ്ടതാണ്.. എന്നാൽ അവരോട് ആരും കാരുണ്യം കാണിക്കാറില്ല.. അനുഭവിച്ചവർക്കും അനുഭവിക്കുന്നോർക്കും അറിയാം... റോഗീ പരിചരണം ചെയ്യുന്നവർക്കാണ് സഹതാപവും പരിഗണനയും നൽകേണ്ടത്.. നിർഭാഗ്യവശാ ൽ അങ്ങനെ പലരും ചിന്ദിക്കുന്നില്ല 😒
@anithareghunathanpillai
@anithareghunathanpillai 20 дней назад
നനഞ്ഞ ഇടം കുഴിക്കുന്ന ആളുകൾ ഉണ്ടേ, നോക്കുന്നവർ നോക്കി നോക്കി ഇല്ലാതാവുന്ന കാലം, കലികാലം 🙏
@meenabalachandran74
@meenabalachandran74 18 дней назад
Sathyam...nammal fool alle ennu edake orkarude. Ammake oats kodukkanam boost kodukkanam ennu parayunnavar nokkan ready akarilla
@annammasam9193
@annammasam9193 22 дня назад
നന്ദി സഹോദരി , താണ്കളുടെ നല്ല ചിന്തകള്ക്.ഞാന്എപ്പോഴും വീഡിയോകള് കാണാറുന്ട്. God bless ❤
@shillumaniii6831
@shillumaniii6831 19 дней назад
എന്റെ അനുഭവം ഇതാണ് ഒരാൾ തിരിഞ്ഞു നോക്കില്ല 27കൊല്ലം ആയി ഞങ്ങൾ വാടക വിട്ടിൽ ആണ് മറ്റു മക്കൾ നന്നായി ജീവിക്കുന്നു ആർക്കും അമ്മയെ വേണ്ട അപ്പനെ വേണ്ട എല്ലാം എനിക്ക് കാരണം ഒരു സെന്റ് മണ്ണിലാ പത്തു പൈസ ഇല്ല അപ്പോൾ പിന്നെ അവർക്കു ഭാരം ആണല്ലോ 😭😭😭😭എല്ലാവരും അവരെ പോലെ അല്ലാത്തത് കൊണ്ടു ഞങ്ങൾ ഇതൊന്നു ഓർക്കാറില്ല പരാതിയില്ല അവർ മിടുക്കർ ആയി ജീവിക്കട്ടെ കുട്ടത്തിൽ എന്നെപോലെ അവർ വിചാരിക്കുന്ന പൊട്ടികളും അവർ എന്നെ അങ്ങനെ ആണ്‌ വിളിക്കുന്നത് 👍🏻
@jollstalk1841
@jollstalk1841 19 дней назад
വിഷമിക്കാതെ.. നീതിപൂർവ്വം വിധിക്കുന്നത് പക്ഷപാതമില്ലാത്ത ഈശ്വരനാണ്. നിങ്ങൾക്ക് ഒരു ദോഷവും വരില്ല
@shillumaniii6831
@shillumaniii6831 19 дней назад
🙏🙏🙏🙏🙏​@@jollstalk1841
@pkphilip49
@pkphilip49 20 дней назад
പരോക്ഷമായ ഒരു നല്ല ഉപദേശം. ചിലരുടെയെങ്കിലും കണ്ണുകൾ തുറപ്പിക്കട്ടെ, ഇവിടെ പ്രതിപാദിച്ച ജ്യേഷ്ട സഹോദരൻ്റെതു പോലെ!!
@mollymani8895
@mollymani8895 19 дней назад
ജ്യേഷ്ഠൻ
@Syamala_Nair
@Syamala_Nair 18 дней назад
ഇങ്ങനെ വേണം vediio ചെയ്യാൻ. Super പാവം അനുജൻ. 😮😮😮love you
@valsammavarghese307
@valsammavarghese307 24 дня назад
ഈ വീഡിയോ അനേകരുടെ കണ്ണ് തുറപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kalasujatha7089
@kalasujatha7089 17 дней назад
പറയാതെ പറഞ്ഞ ആ നന്മ ചേട്ടനെ മാറ്റി ചിന്തിച്ചിട്ടുണ്ടോ? വളരെ സന്തോഷം❤
@satheedevi4024
@satheedevi4024 18 дней назад
എൻ്റെ അവസ്ഥയും ഇതു തന്നെ കോടീശ്വരൻമാരായ സഹോദരന്മാരുള്ളപ്പോൾ നിസ്സാരം മൂവായിരം രൂപ വാങ്ങുന്ന ഒരു നേഴസറി ടീച്ചറായ ഞാൻ ട്യൂഷനെടുത്തും വളരെ കഷ്ടപ്പെട്ടും എൻ്റെ അച്ഛനെ നോക്കി. ഭർത്താവ് ഉപേക്ഷിച്ച് പോയ ഞാൻ രണ്ട് മക്കളെയും എൻ്റെ അച്ഛനെയും അമ്മ യെയും പൊന്നു പോലെ നോക്കി മക്കൾ നല്ല നിലയിലായി. ഇന്ന് ഞാനും അമ്മയും അനാഥരെ പോലെ ----😢😢
@mekhasamuel
@mekhasamuel 16 дней назад
ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@Lakshmilachu1768
@Lakshmilachu1768 16 дней назад
അതെന്താ മക്കൾ നോക്കില്ല ചേച്ചി? അതോ വിദേശത്താണോ?
@user-ik3zu7ee9j
@user-ik3zu7ee9j 15 дней назад
God bless you and your generation be happy
@natarajanp2456
@natarajanp2456 15 дней назад
​@@mekhasamuelദൈവം അനുഗ്രഹിച്ചണിങ്ങനെ ആക്കിയത് അതെന്താണ് കാണാത്തത്
@GishaBS
@GishaBS 16 дней назад
സത്യം...... അർഹിക്കുന്നതിൽ കൂടുതൽ കൊണ്ടുപോയി എല്ലാവരും..ലാസ്റ്റ് ഹസ്ബന്റിന് ഉണ്ടെന്ന് പറയുന്നിടത്ത് ഒരു ചെറിയ വീട് വച്ചോട്ടേ എന്ന് ചോദിച്ചപ്പോൾ നിന്റെ മനസ്സിലിരിപ്പ് നടക്കില്ല എന്നാണ് പറഞ്ഞത്. കിട്ടിയ ജോലിയും കളഞ്ഞ് തറവാട്ടിൽ നിക്കുന്നതിന് കൂലി....
@amruthanarayanan9918
@amruthanarayanan9918 12 дней назад
ഇയാൾക്ക് ജോലിക്ക് പോണം എന്ന് വാശിപിടിച്ചു ജോബിന് പോ... നന്ദിയില്ലാത്ത ആൾക്കാരെ നോക്കേണ്ട
@sampaul7399
@sampaul7399 20 дней назад
എന്റെ ഭർത്താവിന്റെയും ഗതി അങ്ങനെ തന്നെ 5 സഹോദരങ്ങൾ അവരുടെ നല്ല പ്രായത്തിൽ അവർക്ക് ഇഷ്ടമുള്ള ഭാര്യയെ തിരഞ്ഞെടുത്തു സന്തോഷമായി ജീവിക്കുന്നു സ്വന്തമായ വീടും ലൈഫും സന്തോഷവും എന്റെ ഭർത്താവ് ഒത്തിരി പ്രായമായിട്ടാണ് വിവാഹം കഴിച്ചത് ഞങ്ങൾക്ക് രണ്ടു മക്കളാണ് ഞങ്ങൾ ഇപ്പോഴും വാടകവീട്ടിലും കഷ്ടപ്പെട്ട് ജീവിക്കുന്നു വല്ലപ്പോഴും കൊടുക്കാൻ കഴിയാതെ വളരെ പ്രയാസത്തിൽ ഒരു സന്തോഷമുണ്ട് കർത്താവിന്റെ മേലെ ആയിരിക്കുന്നു നോർത്തിൽ
@user-ez9yg9ex9t
@user-ez9yg9ex9t 20 дней назад
നിങ്ങൾക്ക് മുസ്ലിം സംഘടനകൾ ആയി ബന്ധേപെട്ട് കൂടെ അവർ സഹായിക്കും ജാതിയും മതവും ഒന്നും നോക്കാതെ നിങ്ങൾക്ക് പരിചയം ഉള്ള മുസ്ലിം സുഹൃത്തുകൾ ഉണ്ടെങ്കിൽ അവർ വഴി സംഘടനകൾ ആയി bandhappedu
@rejaniprakash5550
@rejaniprakash5550 20 дней назад
സത്യം മാത്രം ഞാനും ഒരു മണ്ടി ആയിരുന്നു. അച്ഛനും അമ്മയും മരിച്ചപ്പോൾ ഞങ്ങൾ പരസ്പരംസംസാരിക്കുന്നു പോലും ഇല്ലാതായി.
@jollstalk1841
@jollstalk1841 20 дней назад
മാതാപിതാക്കളാണ് മക്കളെ ബന്ധിപ്പിക്കുന്ന പാലം. അവർ പോയിക്കഴിഞ്ഞാൽ പല വീടുകളിലും ബന്ധങ്ങളും അറ്റുപോകുന്നു. അങ്ങനല്ലാത്ത വീടുകളൂം ധാരാളം ഉണ്ട്
@manikandanp38
@manikandanp38 5 дней назад
വാൽസല്യം cinema കണ്ട ഫീലിംഗ് .മന സ്‌സിൻ്റെ ലോല തലങ്ങളെ തൊട്ടു നർത്തി. നന്ദി ചേച്ചി.❤❤❤
@mathewkk578
@mathewkk578 24 дня назад
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കാ, നിനക്ക് നന്മയും ദീർഘായുസ്സും ഉണ്ടാകും
@radhakunnath5765
@radhakunnath5765 17 дней назад
മാതാപിതാക്കളെ നോക്കുന്നവർക്കു നന്മ മാത്രമേ വരുള്ളൂ അവരുടെ മക്കൾ ഒക്കെ നല്ല നിലയിൽ ആവുകയും ചെയ്യും എനിക്ക് അനുഭവമുണ്ട്
@thetruth2689
@thetruth2689 17 дней назад
കോപ്പാണ്
@user-gr5vq9sl6b
@user-gr5vq9sl6b 17 дней назад
Makal illagiloew😄😄
@subashthekkethil1681
@subashthekkethil1681 12 дней назад
ഇല്ല ചേച്ചി എന്റെ ഒരു സഹോദരി അമ്മയെ എന്നാല്ല ഒരാളോടും ഒരു കടപ്പാടോ സ്നേഹമോ ഇല്ല അവരുടെ മോൻ ഡോക്ടർ ഓർത്തോ സർജൻ ആണ് മോൾ കാനഡയിലും നോക്കിയ ഞാൻ പ്രാകും ശകാരവും കേട്ടു നില്കുന്നു
@juniper793
@juniper793 20 дней назад
Ente appanum ammakum 70 kazhinju, ente cheriya varumanam kondu avarde eth agrahavum sadhipichu kodukkarumunde, avar veetil ullapozhokke valiya oru thanal anu. Nashtapetit vedhanikunnathinekkal, ullapol avarkku kurachelum santhosham kodukunnath nallathennu thirichariv daivam enik thannu. Love our parents... They have spent their life for us. ❤
@SANILACHENKUNJU
@SANILACHENKUNJU 22 дня назад
മത്തായി 5 : 7 - 8 കരുണയുള്ളവർ ഭാഗ്യവാന്മാർ . അവർക്കു കരുണ ലഭിക്കും . ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും .
@user-ej2bi8sj5f
@user-ej2bi8sj5f 21 день назад
അതേ!
@vipinms9081
@vipinms9081 9 дней назад
ഏതു മത്തായി. എനിക്കറിയാവുന്ന ഒരു മത്തായിയും അങ്ങനെ പറഞ്ഞിട്ടില്ല.
@sujathatk2727
@sujathatk2727 19 дней назад
Very very powerful message. Beautiful msg. 👍
@jollstalk1841
@jollstalk1841 19 дней назад
Glad you think so!
@bindulekhapradeepkumar6953
@bindulekhapradeepkumar6953 17 дней назад
എന്നെ ഒരു കള്ള് കുടിയനെ കൊണ്ടു കല്യാണം കഴിപ്പിച്ചു ഞാൻ സ്വന്തം വീട്ടിൽ ആയി അമ്മ അച്ഛനെ നോക്കാതെ bro ന്റെ കൂടി യാണ് psc test ന് മര്യാദ യ്ക്ക് പടി ക്കാതെ അച്ഛന് food ഓക്കേ ഉണ്ടാക്കി കൊടുത്തു എനിക്ക് ജോലി യും ഇല്ല രണ്ടു പെൺ മക്കൾ മാത്രം നല്ലോണം പഠിക്കുന്നു. അച്ഛന് പോലും ഞാൻ ഒന്നും ഇല്ലാത്തവൾ എന്ന പുച്ഛം. ഞാൻ ഒരു നേരം ഇല്ലെങ്കിൽ food ന്റെ കാര്യം പോലും കഷ്ടം ആണ് പക്ഷെ അനിയനും അനിയത്തി യും അമ്മ യും സുഖം മായി കഴിയുന്നു 👍👍👍👍👍
@Lakshmilachu1768
@Lakshmilachu1768 16 дней назад
സ്വന്തം കാര്യം സ്വയം നോക്കാത്തവനെ ദൈവം പോലും നോക്കില്ല. Excuse പറയാതെ സ്വന്തം കാലിൽ നിന്നാൽ നിങ്ങൾക്കു കൊള്ളാം.
@aakamsha.grajesh5808
@aakamsha.grajesh5808 15 дней назад
അവർ excuse പറയുന്നത് അല്ല എല്ലം അവരെ അടിച്ചേൽപ്പിച്ചു ചെയ്യിക്കുന്നത് ആണ് സഹോദങ്ങൾ എനിക്കും ഇതേ അനുഭവം ആണ് അനുഭവിക്കുന്നവർക്ക് മാത്രമേ അതു മനസിലാകൂ നിങ്ങൾ കാഴ്ചകർക്കു ഞങ്ങൾ വിഡ്ഢികൾ ആയിരിക്കും
@sreedevik6296
@sreedevik6296 9 дней назад
❤❤🥰
@thomasjoseph9724
@thomasjoseph9724 24 дня назад
❤❤❤ഒന്നും പറയാനില്ല വളരെ കൃത്യമായ കാര്യം😢😢😢
@sherlyjaison7617
@sherlyjaison7617 20 дней назад
ഒരു കഥ പോലെ ചില ജീവിത യാഥാർഥ്യങ്ങൾ വിവരിച്ചു. ഇങ്ങനെ ഉള്ള ആളുകളുടെ കണ്ണ് തുറക്കട്ടെ.
@babusview
@babusview 17 дней назад
Nalla katha, adipoliyaayi avarharippichu! I like that abrupt end! Thought Provoking. Thanks for sharing. All the best
@jollstalk1841
@jollstalk1841 17 дней назад
ജീവിതമെങ്ങനെ കഥയായി മി. ബാബു? എൻ്റെ വീഡിയോകളിൽ പച്ച വെള്ളം ചേർക്കാറില്ല.അതിനാവശ്യമില്ല
@rubydavies66
@rubydavies66 2 дня назад
Excellent narration! Beautiful ideology, spoken in a heart touching way!
@marythomas8105
@marythomas8105 24 дня назад
Good job!!many may learn a lesson from this video❤
@binovarghese181
@binovarghese181 22 дня назад
എനിക്ക് വീതം വേണ്ട എന്ന് പറഞ്ഞ് പറമ്പിലെ തടികൾ മുഴുവൻ വെട്ടി വിറ്റു കിട്ടിയ പൈസകൊണ്ട് നോർത്തിൽ സ്ഥലം വാങ്ങിയിട്ട് , വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോരുമ്പോൾ ആ സ്ഥലം വിറ്റ് കിട്ടിയ കോടിയും കൊണ്ട് വന്ന്, അപ്പനേയുമമ്മയേയും നന്നായി നോക്കിയ ചേട്ടനോട് വാക്ക് പാലിക്കാതെ, വീണ്ടും കുടുംബസ്ഥലത്തിൻറെ ഏറ്റവും നല്ല ഇടം പേരിലാക്കിയ ആളേപ്പറ്റി എന്ത് പറയും.. 25 വയസ്സിൽ മദ്യപാനം നിർത്തി, ശിഷ്ടകാലം വളരെ ദൈവഭയത്തിൽ ജീവിച്ച ചേട്ടന്നേപ്പറ്റി ഇന്ന് വളരെ മോശമായി മറ്റുള്ളവരോട് പറയുന്നതാണ് അയാളുടെ ഇഷ്ടവിനോദം.. അതിലയാൾ ആനന്ദം കണ്ടെത്തുന്നു... ഒപ്പം പാസ്റ്ററുദ്യോഗവും ചെയ്യുന്നു...
@rajanirajani7888
@rajanirajani7888 19 дней назад
ഞാനും ഇപ്പോഴും ഇതേ അവസ്ഥയിൽ മരിച്ചു ജീവിക്കുന്നു. അമ്മായിഅമ്മയ്ക്കും അച്ചനും തലയ്ക്കു സുഖമില്ലാത്തവർ. കല്യാണം കഴിഞ്ഞു ഒരുമിച്ചു പുറത്തു പോവാൻ പറ്റാതെ . 8 വർഷം ആയി . ഇവർക്ക് വേണ്ടി ജീവിതത്തിന്റെ നല്ല പ്രായം പോയി. കിടന്നു പോയാൽ നോക്കാൻ മക്കളും ഇല്ല. വേറെ oru മകൻ ഉള്ളത് ഇവരെ നോക്കാൻ പറ്റില്ല എന്നു പറഞ്ഞു. അവർക്കു ഒരു കുഴപ്പമില്ല. എനിക്ക് മക്കളും ഇല്ല. .
@jessysebastian5819
@jessysebastian5819 10 дней назад
ഇത് എംഎല്‍എ അനുഭവം നന്ദി ഞങ്ങളെപ്പോലെ അവതരിപ്പിച്ചതിന്😂🎉
@AbdulAzeez-cc5je
@AbdulAzeez-cc5je 6 дней назад
ചേച്ചീ നിങ്ങൾ കഴിയുന്നത്ര കാലം ഇങ്ങിനത്തെ topic പറഞ്ഞുകൊണ്ടേ ഇരിക്കണം. മനസ്സിനകത്തു വല്ലാത്ത ഒരു നീറ്റലും ഓരോ ദിനവും നമ്മളിൽ നിന്നും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന അച്ഛൻ അമ്മ സഹോദരി സഹോദരന്മാർ ഒരുമിച്ചു ഉള്ളത് കൊണ്ട് പകുത്തു ജീവിച്ചിരുന്നു ആ നന്മയുടെ കാലത്തിന്റെ മധുരിക്കുന്ന ഓർമകളും തികട്ടി വരുന്നു . ഇന്ന് ഒരു വീട്ടിൽ 4 മൊബൈലും സോഷ്യൽ മീഡിയയുടെ ലോകത്തു അനാഥമായി ജീവിക്കുന്ന നമ്മുടെ ഇന്നത്ത കാലം. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ആരോഗ്യവും ദീര്ഗായുസും നൽകി ❤🎉🎉
@jollythomas841
@jollythomas841 23 дня назад
Very Very good message ❤❤❤❤
@famirafik143
@famirafik143 20 дней назад
പടച്ചവന് കണ്ണുണ്ടെങ്കിൽ മാതാപിതാക്കളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തവർക്ക് അവനവന്റെ അധ്വാനം കൊണ്ട് വീടുണ്ടാക്കാനും മക്കളെ കാര്യങ്ങൾ നോക്കാനും പടച്ചവന് സഹായിക്കാൻ ബാധ്യസ്തനാണ് അതൊന്നുമില്ല മാതാപിതാക്കളെ നോക്കാത്തവർ അവനവന്റെ അധ്വാനിച്ച പൈസ ക്ക് പുറമെ പാരമ്പര്യ സ്വത്തും കൊടുത്ത് പടച്ചവന് അവരെ സഹായിക്കുന്നു വെറുതെയല്ല മിക്കയിടങ്ങളിലും മാതാപിതാക്കൾ ഒറ്റ പെടുന്നത് 😍 പടച്ചവന് കണ്ണില്ലാത്തോണ്ടാണെന്നെ ഞാൻ പറയൂ 😔😔
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 18 дней назад
കണ്ണുണ്ട് പൊന്നേ,,, ദൈവം അതിനുള്ള പ്രതിഫലം ഇന്നല്ലേൽ നാളെ തന്നിരിക്കും ഉറപ്പ് ❤️❤️❤️
@gold4450
@gold4450 19 дней назад
ഇളയ ആൺകുട്ടികൾക്ക് ജീവിതത്തിൽ കാര്യമായ ഉത്തരവാദിത്വം ഉണ്ടാകാറില്ല കാരണം സഹോദരിമാരെ മുത്ത വരും രക്ഷിതാക്കളും ചേർന്ന് വിവാഹം കഴിപ്പിക്കും പിന്നെ കുടുംബ വീടും ഇളയമകന് കൊടുക്കും. അപ്പോൾ വീടും പണിയേണ്ടതില്ല. രക്ഷിതാക്കളെ നോക്കുന്നവരാണെങ്കിൽ അവരെ നോക്കി സുഖമായി ജീവിക്കാം. എന്നാൽ മുതിർന്ന ആൺകുട്ടികൾക്ക് സഹോദരിമാരുടെ കാര്യം നോക്കണംസ്വന്തം കാര്യം നോക്കണം വീട് വക്കണം രക്ഷിത ക്കൾ വേണ്ടത് കഴിയുന്ന പോലെ കൊടുക്കണം അങ്ങനെ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടാകും. ഇളയവൻ വീട് നാട് അങ്ങനെ സുഖിച്ചു ജീവിക്കും.
@user-to8ui8tp5f
@user-to8ui8tp5f 18 дней назад
Ullathellam koduth moothavare padipichum kettichum prasavameduthum avarude pillerude mamodisa nadathiyumoke theernn kazhiyumbo avasanam appanum ammem mathram kittunna ilaya anmakkalum und. Moothavar prathyekich pennungal anenkil kittavunnathinte max medicheduth avarude life set aaki naadu vidum. Ilaya makanu swantham karyam noki evdelum pokanum patula. Appsnem ammenem nokan arelum vende? Naattile nakkapicha sambalavum medich ellathinem noki jeevitham ivde theerkum. Inganulla oru ota makante bharya aanu njan. Nalla padipum qualification oke und. Engotum pokan patula. Enth cheyyanam
@varghesepanicker68
@varghesepanicker68 17 дней назад
എടാ പൊട്ടാ നീ ഏതു ലോകത്താണ് ജീവിക്കുന്നത് പഴയ കാലമല്ല ഇപ്പോൾ, എല്ലാവർക്കും നല്ല വിദ്യാഭ്യാസം ഒണ്ട് ഇക്കാലത്ത് അതു പോലെ കേരളത്തിന് പുറത്ത് അല്ലെങ്കിൽ ഗൾഫിൽപോയാലോ എവിടെയും നല്ല ജോലി കിട്ടും, എന്നിട്ടും നല്ല സമയത്തിൽ അപ്പനെയും അമ്മയയും നോക്കിയിട്ടു ഒണ്ടെങ്കിൽ അതു ഇളയ സഹോദരൻ്റെ നന്മ, അതു് മനസില്ലാക്കാനുള്ള് കഴിവില്ല എങ്കിൽ അതു നിൻ്റെ അനുഭവം വരുമ്പോൾ നീ മനസില്ലാകും, കാലം കരുതി വച്ച കാവ്യ നീതി എന്ന് പറഞ്ഞ പോലെ... ഞാനും ഇതിൽ കൂടി കടന്നു പോയ ഒരു ആത്മാവ് ആണ്, പക്ഷെ ദൈവം കൈ വിട്ടില്ല.. ഇതു വരെയും തുണച്ചു
@Lakshmilachu1768
@Lakshmilachu1768 16 дней назад
എല്ലാ നാട്ടിലും ഒരു പോലെ അല്ല. എൻ്റെ Husband ൻ്റെ വീട്ടിൽ ആകെ 20 cent സ്ഥലവും ഒരു കൊച്ച് വീടും ആണ് ഉണ്ടായിരുന്നത്. 10 സെൻ്റ് സ്ഥലം വീടുൾപ്പെടെ മൂത്തമോൾക്ക് സ്ത്രീധനം കൊടുത്തു,25 പവൻ സ്വർണ്ണവും. കല്യാണം അടിപൊളിയായി ആഘോഷിച്ച് കടം വീട്ടാൻ 5 cent സ്ഥലംവെറും 50000 രൂപക്ക് മോളുടെ ഭർത്താവിന് കൊടുത്തു. ചുരുക്കത്തിൽ 15 cent സ്ഥലവും വീടും മോൾക്കു ' തുലച്ചു. രണ്ടാമത്തെ മകൻ വേറെ സ്ഥലത്തു പോയി പെണ്ണും കെട്ടി മക്കളുമായി ജീവിക്കുന്നു. Parents മായി അടുത്ത കാലത്താണ് സ്നേഹത്തിലായത്. മൂന്നാമത്തെ മകനായ കറവപ്പശു 13 വർഷം ഗൾഫിൽ കിടന്നു ജോലി ചെയ്തു. 35-ാമത്തെ വയസ്സിൽ കല്യാണം കഴിച്ചു. ഒരു മാസം കഴിഞ്ഞു തിരിച്ചു പോയി. അമ്മയുടെ മിടുക്കു കൊണ്ട് ഭാര്യ അവളുടെ വീട്ടിൽ പോയി അമ്മ മകനെ ഊറ്റി ഊറ്റി ബാക്കിയുള്ള 5 cent സ്ഥലത്ത് വീടും വച്ചു, ബാക്കിയുള്ള ലക്ഷങ്ങൾ പലിശക്കു കൊടുത്തു . കൊറോണ സമയത്ത് ഗൾഫ്കാരൻ തിരിച്ചു വന്നു. വളരെ കുറച്ച് സമ്പാദ്യവുമായി. ഒരു ചെറിയ Business തുടങ്ങി. ഇതിനിടയിൽ 5 ലക്ഷം രൂപകൊടുത്ത് മകൾക്ക് കൊടുത്ത 10 സെൻ്റ് സ്ഥലം വീടുൾപ്പെടെ വാങ്ങി ലക്ഷങ്ങൾ ചിലവാക്കി വീടുപുതുക്കി പണിതിരുന്നു. 2021ൽ രണ്ടാം ഭാര്യയായി ഞാൻ വന്നു ഒന്നും അറിയാതെ. വീടും 20 cent സ്ഥലവും സ്വന്തമാണെന്ന് പറഞ്ഞിരുന്നു പക്ഷേ സ്വന്തം മാതാപിതാക്കളിൽ നിന്ന് പിതൃസ്വത്തായി കിട്ടണ്ട സ്വത്ത് കാശുകൊടുത്തു വാങ്ങിയിട്ടും ഇത്രയും കൊല്ലം Parents നെ പൊന്നു പോലെ നോക്കിയിട്ടും ഗൾഫിൽ നിന്ന് സ്വർണം വരെ Parents നു കൊണ്ടുവന്നുകൊടുത്തിട്ടും ആ മനുഷ്യൻ്റെ പേരിൽ സ്ഥലം എഴുതി കൊടുക്കരുത് എന്ന് മകളോട് പറഞ്ഞ അമ്മയെ നിങ്ങൾ എന്തു വിളിക്കും? അവസാനം പെങ്ങളുടെ കയ്യിൽ നിന്നു ദൈവാനുഗ്രഹം കൊണ്ട് സ്ഥലം എഴുതി കിട്ടിയപ്പോൾ ആദ്യം സ്വന്തംകാര്യം Safe ആക്കിയ Parents അമ്മയുടെ പേരിലുള്ള 5 cent സ്ഥലത്തു പണിത വീട്ടിലേക്കു താമസം മാറ്റി. മകൻ കൊടുത്ത സ്വർണ്ണവും മകനെ ഊറ്റിയെടുത്തു പലിശക്കു കൊടുത്ത ലക്ഷങ്ങളും പെൻഷൻ കാശ് കിട്ടുന്നതുൾപ്പെടെ മുഴുവൻ സ്വത്തും മകൾക്കു കൊടുത്തിട്ടു എല്ലാ ആവശ്യത്തിനും മകനോടു ചോദിക്കുന്ന ഇളയമകനായിരുന്നിട്ടു പോലും ഒരു തരി സ്നേഹമില്ലാതെ മകനെ കറവപ്പശുവായി മാത്രം കാണുന്ന ആ അമ്മയെ ഇപ്പോഴും സ്നേഹിക്കുന്ന ആ മകൻ മണ്ടനാണോ അല്ലയോ എന്ന് നിങ്ങൾ പറയൂ.
@fg4513
@fg4513 15 дней назад
​@@Lakshmilachu1768adyam mooththa makan enn paranjit y last ilaya makan enn paranjath?
@Lakshmilachu1768
@Lakshmilachu1768 14 дней назад
@@fg4513 മലയാളത്തിൽ അല്ലേ എഴുതിയിരിക്കുന്നത്? കണ്ണു തുറന്ന് വായിച്ചാൽ മതി.
@ancysabu4554
@ancysabu4554 17 дней назад
എന്റെ അനുഭവവും ഇത് തന്നെ ജീവിതവും ജോലിയും എല്ലാം ഉപേക്ഷിച്ചു അമ്മായിയപ്പനും അമ്മായിഅമ്മക്കും വേണ്ടി
@vipinms9081
@vipinms9081 9 дней назад
ഭർത്താവിനും മക്കൾക്കും വേണ്ടി അല്ലെ.. ശെരിക്കും ഒന്ന് ആലോചിച്ചു നോക്കു
@nithint3765
@nithint3765 14 дней назад
Good speech heart touching, keep going..best wishes
@cupofjoe3633
@cupofjoe3633 23 дня назад
വീടും കിട്ടിയില്ല. Share കിട്ടിയില്ല കുടുംബവും കിട്ടിയില്ല അപ്പനും കരുതിയില്ല 12 മക്കളുള്ള കുടുംബത്തി ന്റ യും മാതാപിതാക്കളുടെ കാരൃവും നോക്കി.സ്വന്തം മകന്റ കലൃാണം വന്നപ്പോ 100rs പോലും കൈയ്യലെടുക്കാനില്ലാതിരുന്ന ex gulf കാരനായ എന്റ husband ഇനിയും ശേഷിക്കുന്ന25 lakhs debt everything overcome by prayer
@jollstalk1841
@jollstalk1841 23 дня назад
God bless you dear.ജോസഫിനെപ്പോലെ ഡേവിഡിനെപ്പോലെ സഹോദരങ്ങൾക്കിടയിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും
@Myleftsideheart
@Myleftsideheart 22 дня назад
ഇങ്ങനെ ആണ്‌ സത്യം, പക്ഷെ തിരിച്ച് അറിയുന്നത് ചുരുക്കം ചിലര്‍ മാത്രം.... വളരെ നല്ല ഒരു സന്ദേശം 💐🙏👍
@user-ej2bi8sj5f
@user-ej2bi8sj5f 21 день назад
ദൈവം അറിയും!🎉❤
@fighter3108
@fighter3108 15 дней назад
​@@user-ej2bi8sj5f deivam ariyum pakhe thinmede koode nilkkum
@life-long513
@life-long513 19 дней назад
ഹൃദയസ്പർശിയായ അവതരണം❤
@marroorhousepulikal7127
@marroorhousepulikal7127 19 дней назад
Madam, വളരെ മനോഹരമായിരിക്കുന്നു
@PreethyManuel
@PreethyManuel 3 дня назад
എന്തോ ഒരു ഫീൽ ചേച്ചി ഇത് കേട്ടപ്പോൾ ...എൻ്റെ അപ്പച്ചനും അമ്മിച്ചിയും ഞങ്ങളും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ്.ഇതെല്ലാം കേട്ടപ്പോൾ എനിക്ക് അപ്പച്ചോനടല്ല അമ്മിച്ചിയെ ഓർത്താണ് വളരെ വേദന തോന്നിയത്.അപ്പച്ചന് അതു സ്വന്തം മാതാപിതാക്കൾ ആണ്.പക്ഷെ അമ്മിച്ചിക്കോ .....വെറും ഒരു വേളക്കറിയായിരുന്നു എൻ്റെ അമ്മ.അപ്പൻ്റെ ചേട്ടനും കുടുംഭവും സ്വതന്ത്രരായി ജീവിച്ചപ്പോൾ അമ്മയിയ നോക്കി കഷ്ടപെട്ടത് എൻ്റെ അമ്മ മാത്രമാണ്.സ്വന്തം makal ഒരെണ്ണ്ണാം ഉണ്ട് അത് virunnukkariyayirunnu.അമ്മയ്ക്ക് വീണ്ടും ബുദ്ധിമുട്ടാണ് സ്വൻ അമ്മയ് ക്ക് onnum ചെയ്തുകൊടുക്കില്ല.
@SajirK-tr7cp
@SajirK-tr7cp 9 дней назад
കണ്ണിൽ കണ്ട ദൈവം മാതാപിതാക്കൾക്കൾ അത് മറക്കരുത് ഞങ്ങൾ മാതാപിതാക്കളേ നൊക്കിയാൽ ഞങ്ങളുടെ മക്കൾ ഞങ്ങളെ നോക്കും ദൈവം തുണ ❤
@rejisd8811
@rejisd8811 16 дней назад
Hear touching msg. But i can tell that the younger brother is the most blessed person and he will blessed with lots of happiness and peace... His children will reach the upper chamber of the success.. his parents will bless the younger one from the divine abode.
@a.balasubramanianbala8500
@a.balasubramanianbala8500 8 дней назад
നിങ്ങളുടെ സംസാരത്തിന് ഗോപിനാഥ് മുതുകാടിൻ്റെ ഒരു ശൈലിയുണ്ട്...
@aleyammavarughese1698
@aleyammavarughese1698 22 дня назад
👍. Good message
@mercyreginald4765
@mercyreginald4765 20 дней назад
Very nice,n good u voiced ur opinion to ur friend
@geethamuraleedharan9988
@geethamuraleedharan9988 21 день назад
Nalla message...
@minigeorge1887
@minigeorge1887 23 дня назад
Jolly chechi, Nalla oru kaaryam cheythu👍.
@reenamanu9047
@reenamanu9047 19 дней назад
Very very correct. Same situation experiencing in life
@chukkamani6331
@chukkamani6331 20 дней назад
എന്റെ അപ്പൻ എവിടെ കല്യാണത്തിന് പോയാലും ഒരു പാത്രം കൊണ്ട് പോകും തിരിച്ച് വരുമ്പോൾ ബിരിയാണിയോ, സദ്യയൊ അതിൽ കാണും......❤❤❤❤
@babub5262
@babub5262 24 дня назад
Tankyou🙏🙏🙏🙏🙏
@deepthisoman4484
@deepthisoman4484 14 дней назад
വളരെ നല്ല അവതരണം🙏🏻
@yamunadevi1836
@yamunadevi1836 14 дней назад
അച്ഛനെയും അമ്മയെയും നോക്കാൻ ഭാഗ്യമുള്ള മക്കൾക്കെ കിട്ടുകയുള്ളു
@sumanair949
@sumanair949 20 дней назад
Valare sariyaanu sister
@rousisrealtasty509
@rousisrealtasty509 14 дней назад
Ningalde vdo fst tme aan kanunnath … Madomne ishtapettu😍
@namo4974
@namo4974 16 дней назад
എന്റെ അമ്മയെ നോക്കുന്നത് എന്റെ ഭാര്യ യാണ്. അമ്മക്ക് 78 വയസ്സായി.. ഒരു മോൾ, 5 ക്ലാസ്സിൽ പഠിക്കുന്നു. ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ട്. ദൈവം (എന്നേക്കാൾ വലിയ ശക്തി ). രക്ഷിക്കുന്നു 🙏
@lisymolviveen3075
@lisymolviveen3075 18 дней назад
This topic intrest and very powerful, beautiful message 👌👌👌👏❤
@jollymathew972
@jollymathew972 День назад
ഇംഗ്ലീഷ് എഴുതുമ്പോള്‍ ദയവായി ഒരു dictionary നോക്കുക spelling ശരിയായി എഴുതാം
@lalithac9254
@lalithac9254 21 день назад
❤ നന്നായിട്ടുണ്ട്
@mekhasamuel
@mekhasamuel 16 дней назад
കൊള്ളാം, നല്ല ചാനൽ, 👍👍👍
@Susy345
@Susy345 20 дней назад
What you said is absolutely correct.
@saithalaviaji7671
@saithalaviaji7671 5 дней назад
അച്ചനമ്മമാരെ നോക്കാത്തവർ അനുഭവിക്കുംശം ശയിക്കണ്ട. അവർ പോയാൽ മനസ്സിലാകും ഉണ്ടായിരന്നപ്പോൾ ഉണ്ടായിരുന്ന കാലം ഓർമ്മികേണ്ടിവരും. നന്മയിലയിരക്കട്ടെ മനുഷ്യർ. എല്ലാവർക്കും നമ്മുന്നു.
@disennjarakot2023
@disennjarakot2023 23 дня назад
കാലഘട്ടത്തിന് ഏറ്റവും അനുയോജ്യം.... കൃത്യസമയത്തു തന്നെ.. 🤝👍
@binduc7553
@binduc7553 2 дня назад
അച്ഛനും അമ്മയ്ക്കും ഒരു പാട് മക്കൾ ഉണ്ടാവും എന്നാൽ നമുക്ക് ഒരു അച്ഛനും അമ്മയും മാത്രമേ ഉള്ളു എന്ന് ചിന്തിച്ചാൽ മതി.
@edwinalcleetus4181
@edwinalcleetus4181 13 дней назад
ഈ മണ്ടന്മാർക് ജീവിത അവസാനം സ്വസ്ഥത ഉണ്ടാകും ഉറപ്പ്. സത്യം വിളിച്ചു പറയാൻ തോന്നിയ മനസിന് നന്ദി. ഞാനും.....
@sreekumarmammavil5236
@sreekumarmammavil5236 17 дней назад
Touching..nice..
@jaicysamuel4981
@jaicysamuel4981 23 дня назад
Great video sister.
@Farmfamili
@Farmfamili 17 дней назад
പണം എന്ന ലക്ഷ്യത്തോടെ സ്നേഹം പങ്കിടുന്ന സഹോദരനെ തിരിച്ചറിയാൻ കഴിയാതെ വന്ന നാൻ.വീടിൻ്റെ ഭാഗം അച്ഛൻ അമ്മയെയും കൂട്ടിചോദിക്കാൻ വന്നപ്പോൾ നാൻ ഒന്നും മിണ്ടിയില്ല..അവർ ബാധ്യതയായി എന്ന് തോന്നിയപ്പോൾ തിരിച്ച് വീട്ടിൽ തനിച്ച് ഇരിക്കാൻ നിർബന്ധിക്കുന്നു.ആവശ്യമുള്ളത് നേടിയെടുത്തു..ഇപ്പൊൾ ഒരുമിച്ച് ജീവിത ചെലവിന് കൊടുക്കണം എന്ന് പറയുന്നു..ഇത്രയും കാലം എന്നെ തള്ളി പറയുകയും,നാൻ എന്ന മകൻ ഇല്ല എന്ന രീതിയിൽ പെരുമാറുകയും ചെയ്ത മാതാ പിതാക്കൾ ഇന്നും ഒരു ബാധ്യത ആയി തോന്നുന്നില്ല..
@MiniJohnchandy
@MiniJohnchandy 19 дней назад
Thanks God same situation
@johge02
@johge02 22 дня назад
Awesome words to know.
@valsammabiju6151
@valsammabiju6151 24 дня назад
കണ്ണ് നിറച്ചു കളഞ്ഞല്ലോ സിസ്റ്റർ
@user-cb4jy2tx6b
@user-cb4jy2tx6b 17 дней назад
ഒരുത്തന്റെ കയ്യും കാലും തല്ലിയൊടിച്ചിട്ട് അടിച്ചയാൾത്തന്നെ അയാളെ ചികിസിച്ചു ശരിയാക്കി എന്ന് പറയുന്നത് പോലെയാണ് മക്കളെ ഉണ്ടാക്കി ഞങ്ങൾ പോറ്റി വളർത്തി എന്ന് അവകാശം പറയുന്നത്. നിങ്ങൾ ജന്മം കൊടുത്തിട്ടുണ്ടെകിൽ സംരക്ഷിക്കേണ്ട കടമയും നിങ്ങള്ക്ക് തന്നെയാണ്. മക്കൾ പറഞ്ഞിട്ടല്ലല്ലോ അവരെ ജനിപ്പിച്ചത്. അനാഥരെയോ തെരുവിൽനിന്ന് എടുത്തുവളർത്തിയവർക്കോ മാത്രമാണ് അവകാശം പറയാൻപറ്റൂ
@amruthak4684
@amruthak4684 День назад
Swantham ishttaprakaaram makkale janippichittu avarkku cheythu kodukkunna kadamalkku echi kanakku parayan mathapithakkalkku enth avakaasham.
@MarykuttyAgustine-ql3li
@MarykuttyAgustine-ql3li 14 дней назад
Good message dear
@digambarant.k8389
@digambarant.k8389 День назад
എന്റെ അനുഭവം ആണ് ആ Heading 👍.
@uviyer
@uviyer 15 дней назад
Ente achan ithinte ira aan, eldest son ayath kond childhood muthale kudumbam nokkanam enn groom cheyth aan valarthiyath. Avasanam achante 54 vayass vare ettavum ilaya aniyanum (joli illa) bharyaykkum chilavinu kodukkandi vannu. Veed baagam vech ellarum paisa pattich poi, ellarum swantham veed vechu, njangal rent num poi. Achan KSRTC il ninn retire cheythu pension irregular aayi, rent kodukkan pattathe aayi (njan 3rd year engineering padikkunnu appo), avasanam valla vidhenayum njan padich pass aayi joli vaangi, veedu vechu (achan retire cheytappo kittiya thuka kond oru sthalam vaangi), veedu vecha loan adaykkan peda pad pettu, IT joli ayath kond onsites kitti, angane Canada il vannu 3 kollam nattil pokan kazhiyathe (paisa save cheyyan), loan muzhuvan adachu, pension kittatha achanum joli illatha ammakkum maasam jeevikkan FD ittu koduthu, ithellam cheyth theernnappo 22 vayassil tudagniya enikk 32 vayass aayi, jeevithathinte nalla prayam ellam kada badhyatha kond poi. Saaramsam, ente achan kudumbam nokkiyathinu anubavichath njan💔. Paisa illathe valarnna balyam and youth ( achante salary baaki aniyanmareyum veedum nokkan poi), ente nalla prayam motham erinj udach njan veed nokkan irangiyappi baaki cousins okke swantham veedil sukham ayitt irikkunnu.
@kanjirappallysuzuki1032
@kanjirappallysuzuki1032 23 дня назад
Great 🎉🎉
@harisivadam8553
@harisivadam8553 14 дней назад
അച്ഛനും അമ്മയും ഗുരുനാഥനും ദൈവം തന്നെയാണ് അവർ വൃദ്ധരാകുമ്പോൾ അവരെ പരിചരിയ്ക്കാൻ സാധിച്ചാൽ അതും ഈശ്വരാനുഗ്രഹമാണ് മുജ്ജന്മ സുകൃതമാണ്.. പുണ്യജന്മമാണ്.
@ashokanp.d1273
@ashokanp.d1273 15 дней назад
ഏറെ ഹൃദയസ്പർശിയായ വിവരണം.. വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുന്നത് മണ്ടത്തരം എന്ന വാക്കിൽ വിപക്ഷിയ്ക്കുന്നത് അനുചിതമായി.. ഭാഗ്യം, ദൈവ നിയോഗം എന്നല്ലാതെ മറ്റെന്ത് പറയാൻ! കാഴ്ച്ചയും, കേൾവിയും, ഓർമ്മയും നഷ്ടപ്പെട്ട് കിടപ്പിലായിരുന്ന ജീവിച്ചിരുന്ന ആൾ ദൈവം.. എൻ്റെ അമ്മ.. നഷ്ടപ്പെട്ടിട്ട് 3 മാസം തികയുന്നു.. സമ്പത്ത് കൊണ്ട് സത്യത്തിൽ നഷ്ടപ്പെട്ടത് ഒന്നും നേടുന്നില്ലല്ലോ.. സമയമോ, സമാധാനമോ, ആയുസ്സോ, അനാഥത്വമോ ഒന്നും.. ഒന്നും.വീഡിയോ പ്രതിപാദിക്കുന്നത് ഏവരും എന്നെങ്കിലും നിശ്ചയമായും അഭിമുഖീകരിയ്ക്കേണ്ടി വരുന്ന ഒരു ജീവിത പ്രതിസന്ധി ഘട്ടത്തെക്കുറിച്ചു തന്നെ. നന്ദി..
@brincyandrews2083
@brincyandrews2083 21 день назад
Yes njangalude anubhavam
@JohnThomas-kh7zp
@JohnThomas-kh7zp 24 дня назад
Very true 👍
@sureshlathika7003
@sureshlathika7003 20 дней назад
Super ❤❤❤❤❤❤
@susymathew2562
@susymathew2562 21 день назад
Very Correct
@minivs2668
@minivs2668 21 день назад
എനിക്കും ഉണ്ട് ഇതേ അനുഭവം..
@user-bw6nv3cp9b
@user-bw6nv3cp9b День назад
ആരാണ് സ്നേഹത്തോടെ കൂടെ നിൽക്കുന്നത്? വിദേശത്ത് സുഖം ? അടിച്ചുപൊളി? നാട്ടിൽ നരകമോ? ഗതികേട് കൊണ്ടല്ലേ തെണ്ടാൻ വിദേശത്ത് പോകുന്നത്, അഭയാർത്ഥികൾ😢
Далее
Qizim 58-qism | Anons |Nimaga meni bolam o'ladi ?
00:47
شربت كل الماء؟ 🤣
00:31
Просмотров 14 млн
Wedding Saree Shopping | Diya Krishna | Ozy Talkies
29:57