Тёмный
No video :(

അച്ഛനെ ഞാൻ FREAKEN ആക്കി ഗയ്‌സ് 😂 

Aiswarya Rajeev official
Подписаться 85 тыс.
Просмотров 298 тыс.
50% 1

അച്ഛനെ ഞാൻ FREAKEN ആക്കി ഗയ്‌സ് 😂#aiswaryarajeev #newvideo #hairstyle #aishukutty #malayalamvlog #comedyvideos

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 786   
@jaspeckers7914
@jaspeckers7914 Год назад
മുടി വെട്ടാൻ ഇരുന്നു കൊടുത്ത രാജീവ്‌ അങ്കിളിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍.
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@ajithaajithakrishnan3424
@ajithaajithakrishnan3424 Год назад
Super Dad
@Rajeevrajan1018
@Rajeevrajan1018 Год назад
അച്ഛന്റെ സൗന്ദര്യം മൊട്ടത്തലയിലാണെന്ന് മനസിലാക്കിയ ഐശ്വര്യക്ക് അഭിനന്ദനങ്ങൾ 🙏
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@shanifahammed3744
@shanifahammed3744 Год назад
എന്റെ പൊന്നോ ഇത് വരെ എവിടെയും കാണാത്ത ഒരു എപ്പിസോഡ് ആയിരുന്നു ഇത്. സ്വന്തം അച്ഛന്റെ മുടി വെട്ടി അത് കൊളമായി മൊട്ട അടിപ്പിക്കാൻ കാണിച്ച ഐഷുന്റെ മനസ്സ് നമ്മൾ കാണാതെ പോകരുത് . എപ്പിസോഡ് ഒന്നും പറയാൻ ഇല്ല പൊളിച്ചു. എവിടെയും കാണാത്ത ഒരു coundent ആയിരുന്നു. ഇനി അടുത്ത എപ്പിസോഡിന് വേണ്ടി waiting...
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
😀❤️
@remyasanthosh223
@remyasanthosh223 Год назад
പാവം അച്ഛൻ എന്തായാലും തല്ല് കിട്ടാത്തത് ഭാഗ്യം....എന്നും എല്ലാവരും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
🤗❤️
@remyasanthosh223
@remyasanthosh223 Год назад
@@aiswaryarajeevofficial6659 ❤️❤️
@saranvs4641
@saranvs4641 Месяц назад
കല്യാണം കഴിഞ്ഞ ശേഷം channel കണ്ടത് 😊പക്ഷെ ഐഷുന്റെ ആ കരച്ചിൽ കണ്ട് മനസ്സ് വല്ലാതെ ആയി ❤️🥹
@baijutvm7776
@baijutvm7776 Год назад
ഈ എപ്പിസോഡ് ഐഷുവിന്റെ അച്ഛൻ കൊണ്ടുപോയി... അടിപൊളി അച്ഛൻ 😍😍😍😍😍😍❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
Thank you ❤️🥰
@vincentjuvenile9164
@vincentjuvenile9164 Год назад
പാവം അച്ഛന്റെ ഒരു ഗതികേടെ... ഐശ്വര്യയുടെ ചമ്മൽ കലക്കി.. 😄.. മുടിവെട്ടിയെങ്കിലും ജീവിക്കാം എന്നൊരു വിശ്വാസം വന്നല്ലേ? 😄😄😄😊😂😄 വീഡിയോ ഇഷ്‌ടമായി കേട്ടോ.. 👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@nasarbasar6856
@nasarbasar6856 Год назад
അച്ഛന് മാത്രമല്ല ഞങ്ങൾക്കും ഇല്ല വിശ്വാസം കാരണം ഞങ്ങൾ സ്റ്റാർ മാജിക് കാണുന്നതല്ലേ അച്ഛന്റെ തല ബാക്കി കിട്ടിയത് ഭാഗ്യം 🥰🥰🥰🙏🙏🙏
@mhdHaleel
@mhdHaleel Год назад
എന്തായാലും ഈ ചതി വേണ്ടായിരുന്നു..😄 പക്ഷെ അങ്കിളിന്റെ entry Mass🔥🔥 അടിപൊളി വീഡിയോ ആയിരുന്നു... ഇന്നത്തെ ഹീറോ അങ്കിൾ ആണ്.. യാ മോനെ ആ വരവ്.. 🔥🔥
@jaspeckers7914
@jaspeckers7914 Год назад
അതെ 😍🔥
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@sajinisony60
@sajinisony60 Год назад
ഐശ്വര്യ ബ്യൂട്ടിപാർലർ തുടങ്ങി യാൽ നല്ല താ 👌👌👌❤ സൂപ്പർ
@raleshsempire118
@raleshsempire118 Год назад
എന്റെ ഐഷു 😂😂😂🤣🤣🤣 പാവം അങ്കിൽ 😂😂😂 അങ്ങനെ ഐഷുന്റെ മറ്റൊരു പെർഫോമൻസ് കൂടി 😂😂😂😂.. എന്തയാലും സംഭവം പൊളിച്ചു.. അങ്കിൽ ഇപ്പോ മാസ്സ് ലൂക്കായി 😍😍😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
🤭😀
@abdusami7171
@abdusami7171 Год назад
മുടിയുടെ കാര്യം ആരെങ്കിലും ചോദിച്ചാൽ മോളുടെ ചാനലിന്റെ കാര്യം പറഞ്ഞാൽ മതി അച്ഛാ 😁
@shanushan8643
@shanushan8643 Год назад
ലോക്ക് ഡൗൺ സമയത്ത് മുടി വെട്ടികൊടുത്ത സന്തോഷം ആ പാവത്തിന്റെ മുഖത്ത് കാണാൻ ഉണ്ട് 😂😂😂😂 പടച്ചോനെ ആ പാവങ്ങളെ കാത്തോളണേ😅😅😅 എന്തായാലും അച്ഛൻ പൊളി look ആയി 🥰🥰🥰🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
🤭❤️
@daddywithchunks5888
@daddywithchunks5888 Год назад
അപ്പൻ്റെ എൻട്രി മാസ്സ് പൊളിച്ചു... അപ്പനാണ് താരം 👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@samsusamsu2991
@samsusamsu2991 Год назад
സ്റ്റാർമജിക്കിലൂടെ ആണ് ഐഷൂനെ കാണുന്നെ.. ഒരു സാധരണകാരി.. ചിന്നൂനെ പോലെ. എപ്പോഴും പുഞ്ചിരിച്ചരിക്കുന്ന 🤝🤝🤝🤝
@dona1028
@dona1028 Год назад
ഒരു 10 വർഷം മുൻപ് എൻ്റെ ബെഞ്ച്യിൽ എൻ്റെ കൂടെ ഇരുന്നു പഠിച്ചപ്പോ അവള് എങ്ങനെ ആണോ അതുപോലെ തന്നെ ഇപ്പോഴും എന്നതും എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി🥰🥰 subscribe ചെയ്തു കെട്ടോ 🤩 All the very best Dear👍
@neeraj7820
@neeraj7820 Год назад
അച്ചന്മാർ ആയാൽ ഇങ്ങനെ വേണം.. Nice family ❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@nandhukrishna1181
@nandhukrishna1181 Год назад
Njanum ethu pole achante meesha vetti koduthittund🥰 meeshaum thala mudium die cheythittund 😘😘😘 epo achan marichitt 8 varsham ayi😔😔😔😔😔 ethu kandapo enikk aa memories vannu 😔😔😔
@minikk428
@minikk428 Год назад
മക്കളെ അന്ധമായി... വിശ്വസിക്കല്ലേ... അച്ഛന്മാരെ... 🤭 ഐഷുക്കുട്ടീ.... പൊളിച്ചു..... 🥰🥰😂😂😂
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
😀❤️
@bijunambiar4995
@bijunambiar4995 Год назад
@@aiswaryarajeevofficial6659 ആഹാ ഡിജിറ്റൽ ഇന്ത്യ.. മിഷ്യനൊക്കെ വെച്ച് പരീക്ഷണം തുടങ്ങിയല്ലേ.. സ്വയം തൊഴിൽ വിജയിക്കട്ടെ.. Congrats
@yourstruly1234
@yourstruly1234 Год назад
Correct
@sreejith7660
@sreejith7660 Год назад
അച്ഛന്റെ ലുക്ക് തകർത്തു.... ❤️✌സൂപ്പർ ഫാമിലി aishu👏
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@im_a_traveler_85
@im_a_traveler_85 Год назад
സ്റ്റാർ മാജിക്കിലെ മേക്കപ്പ് മാന്റെ കാര്യത്തിൽ ഒരു തീരുമാനമായി....ഐഷുവിന്റെ ആ കോട്ടയം ഭാഷയുടെ ശൈലി അത് പൊളിയാണ്...ഐഷുവിന്റെ മുടി വെട്ടലും കാട്ടിക്കൂട്ടലും കണ്ട് പ്ലിങ്ങിനിൽക്കുന്ന ആങ്ങള.... അടുത്ത എപ്പിസോഡിൽ ക്യാമറമാന്റെ മുഖം കൂടി കാണിക്കണം....
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@haneefathanchengoden2278
@haneefathanchengoden2278 Год назад
പാവം അച്ഛൻ ഇങ്ങനെ വേണം ഒരു കുടുംബം ആകുമ്പോൾ 💞💞
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@umeshtkpanoor9587
@umeshtkpanoor9587 Год назад
Mushroom cut അതോ navi cut 😄ഐഷു ഇത് കലക്കി. 😍അവസാനം അച്ഛൻ ബൈക്കിൽ വരുമ്പോൾ ആ ലുക്ക്‌ പൊളിച്ചു 👍👍👍👍😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@user-wm8ew6xw5i
@user-wm8ew6xw5i Год назад
ഇതെന്നാ കുളിപ്പിക്കുവാന്നോ?? അച്ഛൻ തഗ്ഗ് 😂😂😂 ഹതഭാഗ്യനായ ആ പാവം അച്ഛൻ 😂😂😂 എന്തായാലും വീഡിയോ പൊളിച്ചുട്ടൊ ഐഷു 💕💕💕
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
😅❤️
@sajeeshtv9294
@sajeeshtv9294 Год назад
Natural ആയ്യിരുന്നു എല്ലാരും അച്ഛനും അനിയനും.. പിന്നെ ayishu ചമ്മൽ നല്ല രസം ഉണ്ടായിരുന്നു natural ആയിട്ടു തോന്നി.., waiting for next video..
@radhanair4685
@radhanair4685 Год назад
ഇത്രയും നല്ലൊരച്ഛനെ എവിടെ കിട്ടും ഐശൂൻ്റെ ഭാര്യം
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
🤗🥰❤️
@rinualukkalrinu3638
@rinualukkalrinu3638 Год назад
പാവമാണ് അച്ഛൻ ഐഷു അടിപൊളി 👍😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@rubyrahmath5962
@rubyrahmath5962 Год назад
Endayalum വീണത് vidia ആകിയെന്നപറഞ്ഞ പോലെ ആയി...kollam ചേട്ടന് നന്നായി ചേരുന്നുണ്ട്.👍👍🤗
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
Thank you ❤️🥰
@sunilchandi7967
@sunilchandi7967 Год назад
Aishu polichu tto... Chirichu chirichu oru paruvum aayi.... Rajeevetten aanu ennu thaarem... Superrrr....
@abinmnair2312
@abinmnair2312 Год назад
രണ്ട് ഗെയിം കളിക്ക് ഐഷു. we are waiting 🔥
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
Sure 😀❤️
@nirupamaashok15
@nirupamaashok15 Год назад
അച്ഛനും മക്കളും അടിപൊളി, ഐഷുകുട്ടി പൊളി അല്ലേ, അമ്മ എവിടെ മോളെ, അമ്മയെ കാണിച്ചില്ലല്ലോ,❤️😘😘
@ranjimac2427
@ranjimac2427 Год назад
ചിരി നിർത്താൻ പറ്റുന്നില്ല 🤣🤣
@FAIHAEDITZ
@FAIHAEDITZ Год назад
💕💕 അച്ഛൻ പൊളിച്ചു നല്ല മോൾ 💕💕 അടുത്ത വീഡിയോ waiting....
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@prakashtk6377
@prakashtk6377 Год назад
ഐഷു കുട്ടി നിധൈര്യമായി മുന്നോട്ട്👍👍👍👍
@muhammedshareef2665
@muhammedshareef2665 Год назад
12:15 ലെ അങ്കിൾ :naan veezhven endru ninathayo Maas look🔥🔥🔥
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
😅❤️
@riginthomas8284
@riginthomas8284 Год назад
Aishu pwolichu.....achanu valiya oru salute 🙏😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@abhijithtp7500
@abhijithtp7500 Год назад
ഐശ്വര്യ ചേച്ചി പൊളിച്ചു ലോക്ക് ഡൗൺ മുടി മുറിച്ചത് ഒരുപാട് ഇഷ്ടമായി അങ്കിൾ ലുക്കാക്കി ഫഹദ് ഫാസിൽ കട്ടുണ്ട് ഇപ്പോൾ അങ്കിളിന് ഐശ്വര്യ ചേച്ചി വീഡിയോസ് ഒരുപാട് ഇഷ്ടമായി ഐശ്വര്യ ചേച്ചി ഇതുപോലെ പൊളിക്കണം ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@KRIPANMIHIRA
@KRIPANMIHIRA Год назад
Daddy cool😍❤️ Aishu super cool🥳😎
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@subindove4048
@subindove4048 Год назад
അടിപൊളി 🥰🥰🥰എന്നാ അഭിനയാമാണ്.... Bro... Father 👌👌👌
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@amjadroshan8742
@amjadroshan8742 Год назад
എന്റമ്മോ ഐഷു പൊളിച്ചു 😍അച്ഛൻ കിടു 😄ഉണ്ണി 👍
@sarammashibu7664
@sarammashibu7664 Год назад
Aishu chechi kutty barbie love you chakkare❤️❤️❤️❤️🌹
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@shamnadkanoor9572
@shamnadkanoor9572 Год назад
ന്റെ ഐശ്വര്യ ക്കുട്ടി നീ എന്നാ പണിയാ കാണിച്ചേ 🤣🤣🤣🤣ചിരിച്ചു മരിച്ചു 🤣🤣🤣അച്ഛൻ പാവം പൊളിച്ചു, അങ്ങനെ പവനായി ശവമായി 🤣🤣🤣🤣👍👍👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
🥰❤️
@sayedpp4208
@sayedpp4208 Год назад
ദസറ പ്രോഗ്രാമിന് കണ്ണൂരിൽ വെച്ചു കണ്ടു. ഐഷുവിനെ. സൂപ്പർ
@ManiK-zl4pb
@ManiK-zl4pb Год назад
ഐഷു ചേച്ചി ഇത്രയും ചെയ്യും എന്ന് അങ്കിൾ വിചാരിച്ചിട്ടുണ്ടാവില്ല.പാവം അങ്കിൾ.എന്തായാലും ലുക്ക്‌ പൊളിച്ചു.വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു.ഒരുപാട് ഇഷ്ടപ്പെട്ടു, സന്തോഷമായി.പുതിയ വീഡിയോ വരാൻ കാത്തിരിക്കുന്നു.
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
Thank you ❤️🥰
@jijumadhavan7550
@jijumadhavan7550 Год назад
മുടി വടിക്കാൻ അമ്മ സമ്മതിക്കാറില്ല എന്റേം മുടി വെട്ടണങ്കി .. ഇതുപോലെ ആവായിരുന്നു..സ്റ്റാർ മാജിക്കിന്റെ പടക്കുതിര യൂട്യൂബിലും പടക്കുതിരയായി പായട്ടെ
@shajarkurumbaru3637
@shajarkurumbaru3637 Год назад
Aishu oru nishkalangayanu, wish you all the best.
@raleshsempire118
@raleshsempire118 Год назад
സംഭവം പൊളിച്ചു ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂🤣🤣🤣🤣🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🤣🤣
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
😀❤️
@shaijushaiju4120
@shaijushaiju4120 Год назад
ഐഷു ധൈര്യമായി മുന്നോട്ടു പോകു എല്ലാവിധ പിന്നിതുണയും 👍👍👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
Thank you 🥰
@enjoy..chefsanthosh3178
@enjoy..chefsanthosh3178 Год назад
ഐശ്വര്യ വീഡിയോ നന്നായി. അച്ഛന് സല്യൂട്ട് 🥰🥰 എൻജോയ് 👍 കുക്കിംഗ്‌ വീഡിയോ ഇനിയും വേണം
@sudhisukumaran8774
@sudhisukumaran8774 Год назад
ഐഷുക്കുട്ടി നിങ്ങൾ പോളിയാണ് ട്ടോ ❤️❤️❤️❤️
@nisarghasuperkid4152
@nisarghasuperkid4152 Год назад
Pavam achan.Enikku Ishu ne othiri ishttama. Njangade kottayam kkari.Kottayathinte abhimanam.nalla family 👌
@bijupappachan4720
@bijupappachan4720 Год назад
ഐഷു അടിപൊളി
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@rabahrabah8263
@rabahrabah8263 Год назад
എന്താ ഐഷു ഇങ്ങനൊക്കെ ചെയ്തേക്കുന്ന് ഞാൻ ചിരിച്ചു ചിരിച്ചു..... 💞💞💞
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@ujithm9767
@ujithm9767 Год назад
ഇത് കൊളമാകും എന്ന് സ്റ്റാർട്ടിങ് തന്നെ തോന്നി. Last അച്ഛൻ വന്ന സ്റ്റൈൽ സൂപ്പർ 😍😍😍❤️❤️❤️👏👏👏
@sruthivinesh7390
@sruthivinesh7390 Год назад
ഒരുപാട് ഇഷ്ട്ടമാണ് ഐഷുനെ ❤️❤️🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@sudeshspvlogsofficial
@sudeshspvlogsofficial Год назад
അച്ഛൻ ഫുൾ ഫ്രീക്കൻ ആയി 🥰🤣🤣
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@firostp7330
@firostp7330 Год назад
സൂപ്പർ ചേച്ചി 👍ചേച്ചിയുടെ ഒരു വലിയ ഫാൻസ്‌ ആണ് ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
Thank you 🥰
@shefnasaji2942
@shefnasaji2942 Год назад
Ayshu nine enik othiri ishttaanu
@saranyasanil1
@saranyasanil1 Год назад
അച്ഛൻ പാവം 😝, "എന്റെ കഴിവ് മുഴുവൻ പുറത്തെടുക്കാൻ പറ്റിയില്ല guysss 🤣🤣🤣🤣"Aishu
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@shazajaza4376
@shazajaza4376 Год назад
ഒരു change ആരാ ആഗ്രഹിക്കത്തെ 🤣🤣
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@sivadasanbabu5930
@sivadasanbabu5930 Год назад
അച്ഛൻ പൊളിച്ചു..love to both💓💓
@haneefmukkattil5446
@haneefmukkattil5446 Год назад
ഇത് സ്റ്റാർ മാജിക്കിൽ ഹിറ്റാകും 😃😃👍🏼 ഇതൊന്നും വരത്തില്ലല്ലോ ല്ലേ 😜😜
@rincesuneesh3540
@rincesuneesh3540 Год назад
എന്റെ ഐഷു പാവം അച്ഛൻ 😄🤣
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
🥰
@shaneeshm5808
@shaneeshm5808 Год назад
പാവം അച്ഛനെ ഇങ്ങനെയൊക്കെ ചെയ്യാമോ. എന്തായാലും ഐഷു ഒരു സകലകലാവല്ലഭ തന്നെ 🥰🥰🥰🥰🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
😀❤️
@shaneeshm5808
@shaneeshm5808 Год назад
എന്നാലും പാവം അച്ഛൻ 😅
@vishnus8500
@vishnus8500 Год назад
First video kandappol thanna urappichathaanu, achan powliyanu....he is real hero
@07536
@07536 Год назад
കിടിലോസ്‌കി വീഡിയോ. വെത്യസ്തമായ അവതരണം. Kudos! Dear
@binoy1577
@binoy1577 Год назад
wow . എന്നാ വെട്ടാ .😜😂😂 അടുത്ത Video യിൽ Bro ന്റെ😜
@chaconc2287
@chaconc2287 Год назад
പാവം അച്ഛൻ 😄😄😄❤❤❤👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@athiraam8847
@athiraam8847 Год назад
aishu & unni a typical brother - sister combo😻♥♾
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@sarammashibu7664
@sarammashibu7664 Год назад
ഐഷു ചേച്ചി സ്റ്റാർ മാജിക്കിൽ ഗെയിം കളിക്കുമ്പോൾ എന്താ അസിസ് ഇക്കയുടെ ടീമിൽ നിൽക്കാത്ത എന്താ. Ikka നല്ല രീതിയിൽ ഗെയിം കളിക്കും. നിങ്ങൾ രണ്ട് പേരും സ്വന്തം സഹോദരങ്ങളെ പോലെ ഇണ്ട് കാണാൻ. ഇനിയെങ്കിലും ഗെയിംയിൽ ഇക്കയുടെ ടീമിൽ നിക്കണേ. ചേച്ചിക്ക് അപ്പോൾ ചാറ്റവർ അടി കിട്ടില്ല. ഇക്ക പാവം ആണ്. ചേച്ചി കുട്ടി ഇനിയെങ്കിലും ഇക്കയുടെ ടീമിൽ നിക്കണേ ❤️❤️🌹🌹 Bro-sis aishu chechi,azees ikka
@muhammedalikm-et7nk
@muhammedalikm-et7nk Год назад
Ishu... Next content.. A day with Thanku.. 1 million urapa..
@faisalmanedath6138
@faisalmanedath6138 Год назад
ചാൾസ് ശോഭരാജ്ന് ശേഷം ഇത്രയും ദൈര്യമുള്ള ഒരാളെ ഞാൻ കണ്ടു ഉണ്ണി എത്രയും വേഗംതാമസം മാറിക്കോ
@maharoof6884
@maharoof6884 Год назад
Second video Adipoli aaki Saloon thudangiyaalo Aishu Pilichu keep it up ❤ Aishu
@santhoshk.andrews7002
@santhoshk.andrews7002 Год назад
Kollaaammmm 🤣.. Ishewtty 😀...achante Motta thala 🤣 Aringhillaaaa...nghan.... aringhillaaaa... 🤣..
@akhilaudayan7298
@akhilaudayan7298 Год назад
😌❤️achan chullan ayii
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@rasheedakd5746
@rasheedakd5746 Год назад
😀😀 അങ്കിളിന്റെ ലുക്ക് പൊളി ആയിട്ടുണ്ട് ഐഷു ഇത്രക്കും ആഗ്രഹമുണ്ടെങ്കിൽ വല്ല ബ്യൂട്ടിപാർലറും തുടങ്ങും 😀😀 ഈ വീഡിയോയും തകർത്തു സൂപ്പർ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@krishh5624
@krishh5624 Год назад
പാവം അച്ഛൻ . മോളെ സൂപ്പർ
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@subashs6926
@subashs6926 Год назад
അച്ഛൻ പൊളിയാണ് 👍👍👍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@bimalroygeorge1545
@bimalroygeorge1545 Год назад
ഐശു ഫാൻസ്‌ saudi Arabia (Al Qassim )KSA അവസാനം പൊളിച്ചു അച്ഛൻ കിടു ലുക്ക്‌ ആയി... 🥰🥰🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@sjmedia1234
@sjmedia1234 Год назад
ഉണ്ണി നല്ലൊരു ആക്ടർ ആണ് 👍
@satheeshk3670
@satheeshk3670 Год назад
അച്ചന്റെ പൊന്നുമോൾ തന്നെ അവസാനം അച്ചന്റെ ആ മാസ് വരവ് കലക്കി🙏🙏🙏
@jaspeckers7914
@jaspeckers7914 Год назад
ഇനി എന്തൊക്കെ ആണോ അവിടെ നടക്കാൻ പോകുന്നത്,,ഉണ്ണി രക്ഷപെട്ടു ഈ തവണ 😂😂😂അടുത്തത് ആരാണാവോ 😂😂..
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️😀
@AjmalAjmal.-Ajmal
@AjmalAjmal.-Ajmal Год назад
സുന്ദരൻ ആയാലോ അച്ഛൻ പിള്ളേർ qu nilkumm
@hhty6098
@hhty6098 Год назад
Acha super ayittundu.ella vitha bhavugangalum nerunnu ❤❤🙌🙌🥰
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@_kadalasuthoni_
@_kadalasuthoni_ Год назад
സ്റ്റാർമാജിക്‌ ലെ സൗന്ദര്യ ദേവതയാണ് ayshorya..
@muhammedshareef2665
@muhammedshareef2665 Год назад
Star magic ഫ്ലോറിൽ വാവ കുട്ടൻസ് saloon & spa ക്ക് പുതിയ എതിരാളി ഐഷു saloon & spa 🤣🤣🤣
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@RekshaRiththu
@RekshaRiththu Год назад
Super Aiswarya… Go ahead with new venture. Our support will be there
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
Thank you ❤️🥰
@aparnadas4381
@aparnadas4381 Год назад
അടിപൊളി ആയിട്ടുണ്ട് വീഡിയോ 🥰🥰അങ്ങനെ ഇതിലും കഴിവ് തെളിയിച്ചു 😄 അങ്കിൾ ലുക്ക്‌ ആയിട്ടുണ്ട് പ്രീത ആന്റിനെ കണ്ടില്ല
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
Thank you ❤️🥰
@sarammashibu7664
@sarammashibu7664 Год назад
ചേച്ചികുട്ടി അടുത്ത ഒരു day in my ife vlog എടുക്ക. അത നല്ലൊരു idea ആണ്. Take day in my life vlog.
@nibudevasia8722
@nibudevasia8722 Год назад
mole kondu mudivettikkankanicha achante manasu kollam🥰🤣🤣🤣🤣
@ashokkodiveedan4837
@ashokkodiveedan4837 Год назад
Dubail ninnum enteyum room matesinteym ellavidha bhavukangalum.... Name pole thanne chanalinum eppozhum aiswaryamundakateyennu praarthikkunnu..
@abhaydevb2586
@abhaydevb2586 Год назад
Nalla Adipoli Family ❤️❤️❤️❤️
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@vipinvs9794
@vipinvs9794 Год назад
Nice...vdo 💞 enjoy chytu.....bro yude hair koodi vettanm ayirunnu😃😃
@parvathichandran1061
@parvathichandran1061 Год назад
ഐഷു ചേച്ചി വീഡിയോ പൊളിച്ചു ഒരുപാട് ചിരിച്ചു😂😂😂 ഉണ്ണിക്കുട്ടനെ ഫ്രീക്ക് ആക്കണം😂 അച്ഛൻ സൂപ്പർ😍😍😍 അമ്മയെയും ഫ്രീക്ക് ആക്കണം😂😂😂 അടുത്ത വീഡിയോ😂 അടുത്ത വീഡിയോ അമ്മേനെ കാണാൻ😔😔
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
Thank you 🥰❤️
@manikandanvp6973
@manikandanvp6973 Год назад
Paavam achan.ippo look adipoli aayi 😁👌
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@ismailchakkolayil3788
@ismailchakkolayil3788 Год назад
Rajeeve അണ്ണാ അടുത്ത സിനിമയിൽ ഒരു ചാൻസുണ്ട്
@hariskt2234
@hariskt2234 Год назад
എന്തായാലും അച്ഛന് മൊട്ടയടിക്കണം അപ്പോൾ ഒരു കണ്ടന്റ് ഉണ്ടാക്കി അത്രയേ ഉള്ളൂ ഈ എപ്പിസോഡ് 😁
@jessisainu7737
@jessisainu7737 Год назад
Alla pinne😀
@latheeflatheef7824
@latheeflatheef7824 Год назад
Correct 👍👍
@gameinggamer7323
@gameinggamer7323 Год назад
ഭാവിയുണ്ട്.. ഈ പണിയും. വിജയിക്കും : തുടങ്ങിയേക്കാം പുതിയ ഒരെണ്ണം
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@malus6205
@malus6205 Год назад
Supper episode chechi ❤😍😍❤
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️
@vijeshtm2630
@vijeshtm2630 Год назад
Super Achan and super makkal❤️Achan new looks 😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
❤️🥰
@__love._.birds__
@__love._.birds__ Год назад
പാവം അച്ഛൻ 😂🥰🥰അടിപൊളി ഉറങ്ങിക്കോ കഷ്ട്ടം ഉണ്ട് കേട്ടോ 🤣😍
@aiswaryarajeevofficial6659
@aiswaryarajeevofficial6659 Год назад
🥰
Далее
Star Magic | Flowers | Ep# 718 (Part A)
40:54
Просмотров 421 тыс.