Тёмный

അച്ഛനെ പിടിക്കുന്ന ദിവസവും കാത്ത് മകൻ അമ്മയുടെ ശവ കുടീരത്തോടൊപ്പം 

Master News Kerala
Подписаться 266 тыс.
Просмотров 186 тыс.
50% 1

Visit Us: masternewskera...
Facebook: www.facebook.c...
#masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@ananduss3687
@ananduss3687 3 месяца назад
അമ്മയെ ഇത്രയേറെ സ്നേഹിക്കുന്ന മോനെ......💖🙏
@nilofer3066
@nilofer3066 4 месяца назад
മോനേ നീ അച്ഛനോട് പ്രതികാരം ചെയ്തു നിൻ്റെ ഭാവി കളയരുത്.അച്ഛൻ ചെയ്ത തെറ്റിന് അച്ഛൻ തന്നെ ശിക്ഷ അനുഭവിച്ചോളും.മോൻ ഒരു elctrician അല്ലേ,ജോലി നന്നായി പരിശീലിക്കുക,ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക,കല്യാണ പ്രായം ആകുമ്പോൾ ഒരു കല്യാണം കഴിക്കുക, ജോലി ചെയ്തു അവളെ നന്നായി നോക്കുക -vaiyyatha നിൻ്റെ ചേട്ടനും നീ മാത്രമേ ഉള്ളൂ എന്ന് ഓർക്കുക. നീ ജിവിതത്തിൽ രക്ഷ പെട്ടാലേ നിൻ്റെ അമ്മയ്ക്ക് സന്തോഷം ആവുകയുള്ളൂ. നീ നല്ല പക്വത ഉള്ള മോൻ ആണ്,പ്രതികാരം ചെയ്തു ജീവിതം കളയരുത്.
@jencymathews6447
@jencymathews6447 4 месяца назад
കറക്റ്റ്, ആ മോനെ ഒന്ന് പറഞ്ഞു മനസിലാക്കു ബിനോയ്‌ സർ
@Amal_ann
@Amal_ann 4 месяца назад
Correct ❤️
@sumamanoj9094
@sumamanoj9094 4 месяца назад
Aa kunjine paranju manasilakku
@Khan786-du3xw
@Khan786-du3xw 4 месяца назад
Endayalum nalla Mona snehamullavan thettukal thirutthi kodukku bro
@Joidukky
@Joidukky 3 месяца назад
Sathyam mon Bhavi kalayaruth
@knowledgeispower-dn2xc
@knowledgeispower-dn2xc 4 месяца назад
മോനെ നീ നല്ലതായിട്ട് ജീവിച്ച് കാണിച്ചാലേ അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കത്തുള്ളൂ. മോൻ ധൈര്യമായിട്ട് ഇരിക്കൂ മോന് എല്ലാവരും ഉണ്ട്. 🙏🏻🙏🏻
@fathimam7744
@fathimam7744 3 месяца назад
Mone nee padich nalla kuttiyaavanam nee achane onnum avar padachon kodukkum monu
@dhaneeshvijayan6471
@dhaneeshvijayan6471 3 месяца назад
ആ വീട് ഒന്ന് നല്ല താമസ യോഗ്യ മാക്കി ആരേലും കൊടുത്തിരുന്നേൽ
@malavikasurumi
@malavikasurumi 2 месяца назад
Arengilum dr anandhune ariyikku pls .aa veedu puthukki panitu kodutal aa mon avide tamasikumayirunnu
@SujaCr
@SujaCr 4 месяца назад
കുഞ്ഞേ 💞. നീ മിടുക്കൻ ആണ് നല്ല ഭാവി ഉണ്ട്‌ മോൻ പ്രതികാരം കൊണ്ട് നടക്കേണ്ട അവനുള്ളത് ദൈവം കൊടുക്കും
@santhinicherpu4300
@santhinicherpu4300 4 месяца назад
മകനെ അമ്മ പോയി ഇനി ഒരിക്കലും വരില്ല. കുട്ടി നന്നായി പഠിച്ചു ജോലി വാങ്ങിക്കു.. അവനെ ആരെങ്കിലും ഒന്ന് രക്ഷപ്പെടുത്തിയെങ്കിൽ
@valsavarghese256
@valsavarghese256 3 месяца назад
ഈ മോനെ ആരെങ്കിലും ഒന്ന് മനസ്സിലാക്കി കൊടുക്കാൻ ആരുമില്ലെ..കഷ്ടം..
@johnsoncc6042
@johnsoncc6042 2 месяца назад
ആ കുഞ്ഞിന് ഒരു ജോലി ആരെങ്കിലും കൊടുക്കണം
@LathifLathi-z3v
@LathifLathi-z3v 4 месяца назад
പാവം അമ്മ ആ പൊന്നമ്മക്ക് ദൈവം സമാദാനം കൊടുക്കട്ടെ Ameen 🙏
@AbdulAzeez-vi8kg
@AbdulAzeez-vi8kg 4 месяца назад
നല്ല ബുദ്ധിയുള്ള ഒരു പയ്യൻ..ഈ പയ്യൻ കാട്ടിൽ വളരേണ്ട പയ്യൻ അല്ല നാട്ടിൽ വളരേണ്ട പയ്യനാണ്.. ആർക്കെങ്കിലും പറ്റുമെങ്കിൽ ഈ പയ്യന് നല്ലൊരു ജോലി കൊടുത്തു ഈ പയ്യന് നല്ലൊരു ഭാവി ഉണ്ടാക്കി കൊടുത്താൽ ദൈവം നിങ്ങളെ സഹായിക്കും പ്ലീസ്
@ShameeraNoushad-f5n
@ShameeraNoushad-f5n 4 месяца назад
അമ്മയോട് ചെയ്ത ത് ഓർത്തിട്ടാണ്‌ ഇങ്ങിനെ ഒക്കെ മോൻ പറയുന്നത്. അമ്മ ഇല്ലാ തത് കൊണ്ടല്ലേ ഈ മോൻ ആരും ഇല്ലാതെ ആയിപോയത് തളരല്ലേ മോനെ ജീവിച്ചു ഉന്നത സ്ഥാനത് എത്തണം 😢😢😢
@jessybenny9553
@jessybenny9553 4 месяца назад
പാവം 😢... മോനെ മോൻ ഇനി അയാളോട് പ്രതികാരം ചെയ്തു മോന്റെ life കളയണ്ട... ജീവിക്കു... അമ്മയുടെ ആത്മാവ് സന്തോഷിച്ചോളും, സപ്പോർട്ട് ഉം ചെയ്തോളും... ഒറ്റപെട്ട അവസ്ഥ ഒക്കെ മാറിക്കോളും.
@VidhyaLechu-e9p
@VidhyaLechu-e9p 3 месяца назад
പാവം മോൻ. മോനെ നിനക്ക് നല്ലതേ വരൂ. അച്ഛനോട് പ്രതീകാരം വീട്ടാൻ ഒന്നും നിക്കണ്ട നിന്റെ ഭാവി സുരക്ഷിതം ആക്കാൻ നോക്ക്. അമ്മയെ ഇത്രയേറെ സ്നേഹിക്കുന്ന നിന്റെ കൂടെ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകും.
@SumaSoman-x6z
@SumaSoman-x6z 4 месяца назад
മോനെ പൊന്നു മോനെ നിന്റെ അമ്മയുടെ ആത്മാവിന് സന്തോഷം വേണേൽ മോൻ മനസ്സിൽ ഉള്ള ദേഷ്യം മാറ്റി നല്ല ഒരു മകൻ ആയിട്ടാണ് നീ നിന്റെ ജീവിതം കൊണ്ട് പോകേണ്ടത്... മോൻ നല്ലപോലെ ജീവിച്ചു കാണിക്കുക
@susanpalathra7646
@susanpalathra7646 4 месяца назад
മോനും ചേട്ടനുംകുടി സന്തോഷമായിട്ട് ജീവിക്ക്. ദൈവം തക്കശിക്ഷ അച്ഛനു കൊടുക്കും. മോൻ നല്ല ജോലി സമ്പാദിച്ച് ചേട്ടനുമായി ജീവിക്ക്. ആ വീടും അമ്മയുറങ്ങുന്ന മണ്ണും വൃത്തിയാക്കിയിടണം.
@hhgh-x9x
@hhgh-x9x 3 месяца назад
Correct
@JayaSree-ug8jj
@JayaSree-ug8jj 4 месяца назад
പാവം മോൻ അമ്മയെ സ്നേഹിക്കുന്ന മോൻ ഇന്നത്തെ സമൂഹത്തിന് മാതൃക 😭😭😭😭😭😭 മോനെ കുഞ്ഞു നന്നായി ജീവിച്ചു കാണിക്കണം അതെങ്കിലും കണ്ട് ആ അമ്മയുടെ ആൽമാവിനെങ്കിലും ശാന്തി ലഭിക്കട്ടെ മോൻ ഇങ്ങനെ സങ്കടപെട്ട നടന്നാൽ മരിച്ചു പോയയിടത്തും ആ അമ്മക്ക് ശാന്തി കിട്ടില്ല മരിച്ചു പോയവർ ഒരിക്കലും തിരിച്ചു വരാൻ പോകുന്നില്ല അവരെ ഓർത്തു സങ്കടപെടാതെ ആ അമ്മയുടെ ആൽമാവിന് സന്തോഷം കിട്ടുന്ന രീതിയിൽ മോൻ ജീവിച്ചു കാണിക്കണം ജീവിച്ചു ഇരുന്നപ്പോൾ കിട്ടാത്ത സന്തോഷം അമ്മക്ക് അതിലുടെ എങ്കിലും കിട്ടട്ടെ നല്ലതേ വരൂ എന്റെ കുട്ടിക്ക് അമ്മയുടെ കരുതൽ എപ്പോഴും മോനോടൊപ്പംതന്നെ ഉണ്ടാവും ധൈര്യമായി മുന്നോട്ടു ജീവിക്കുക
@baijucs5427
@baijucs5427 4 месяца назад
ബിനോയ്‌ വാർത്ത ചെയ്യുമ്പോൾ ഏതു ജില്ല സ്ഥലം ഏതാണ് എന്ന് കൂടി പറഞ്ഞാൽ കുറച്ചു കൂടി നന്നാവും
@RaheenaNoushad-qu6ik
@RaheenaNoushad-qu6ik 3 месяца назад
Athushariya
@greeshmasanthosh368
@greeshmasanthosh368 3 месяца назад
Trivandrum ann
@user-bjkaasinadh
@user-bjkaasinadh 4 месяца назад
ദൈവമേ ഇവൻ അയാളെ കയ്യിൽ കിട്ടിയാൽ പണി കഴിക്കും.. മോനെ നീ ഭാവി കളയരുത്.. അയാൾക് ഉള്ളത് ദൈവം കൊടുത്തിട്ടേ കൊണ്ടു പോകു ..
@shirlye.j6014
@shirlye.j6014 4 месяца назад
അച്ഛനോടുള്ള പ്രതികാരം അവസാനിപ്പിക്കു... ഒരു വിലയുമില്ലാത്ത ആ മനുഷ്യനെ ദൈവമാണ് അകറ്റിയത്... ഇനി ഒരിക്കലും കാണാതിരൊക്കെട്ടേ. ഉള്ള വിദ്യാഭ്യാസം കൊണ്ടൊരു ജോലി... അതക്കെട്ടെ.. ഇനിയുള്ള സ്വപ്നം. ഈ വീട്ടിൽ നിനക്ക് ജീവിക്കാമല്ലോ. അത് ശരിയാക്കി..ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു സന്തോഷം ആയി. ജീവിക്കു. ഞാൻ മക്കളും ഭർത്താവും ഉപേക്ഷിച്ചു പോയ അമ്മയാണ് പ്രായമുണ്ട് രോഗിയാണ്. എന്നാലും ആത്‍മവിശ്വാസം കൈവിടാതെ ദൈവത്തിൽ അർപ്പിച്ചു ജീവിക്കുന്നു. ഞങ്ങളെ പോലെ ഒറ്റപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കുക. ഒറ്റപ്പെടലിന്റെ വേദന ഭയങ്കരമാണ്.... ഞാൻ ഇപ്പോഴും അകലെ നിന്നും അവർക്കു വേണ്ടി അവരെ ഓർത്തു ജീവിക്കുന്നു. ഇന്നും എന്റേത് എന്ന് അശ്വസിക്കും. അങ്ങിനെ ജീവിക്കും. ആരോടും പ്രേതികാരമില്ല. കൂട്ടിനൊരു പട്ടിയുണ്ട്. സത്യം. അതിന്റെ സ്നേഹം എന്റെ എല്ലാം ദിനവും അകറ്റുന്നു. നല്ല നാളയെ കാണു മകനെ. എന്നെ വേണമെങ്കിൽ അമ്മയെന്നു വിളിച്ചോളൂ
@n-vo2cq
@n-vo2cq 4 месяца назад
കണ്ടിട്ട് സങ്കടം വരുന്നു 😢
@Itzme_ashik_bro
@Itzme_ashik_bro 3 месяца назад
ഈ കൊച്ചിന് കൗൺസിലിങ്‌വേണം..ലൈഫ് നശിപ്പിക്കല്ല്..അവൻ അല്ലെങ്കിൽ മാനസിക രോഗിയോ ക്രിമിനല് ആകും..അവനേ റക്ഷി ക്കണം
@apaneeshapaneesh8222
@apaneeshapaneesh8222 3 месяца назад
E mon nallakuttiyanu njan e msg support cheyyunnu avane kootu cherkkanam ellavarum avan nashikkan padilla
@VinayakVava007
@VinayakVava007 3 месяца назад
എന്റെ പൊന്നു മോനേ നീ തകർന്ന് പോകല്ലേ മോനേ നിന്റെ ചേട്ടനെ നോക്കേണ്ടത് നീ ആണ് നീ മിടുക്കൻ ആയി വന്നാൽ മാത്രമേ നിന്റെ അമ്മയുടെ ആത്മാവിന് മോഷം കിട്ടുകയുള്ളു മോനെ നീ ഈ കാട്ടിൽ ഒറ്റയ്ക്ക് നില്കാതെ വീട്ടിൽ പോണം മോനേ എന്നിട്ടു അമ്മയുടെ മരിക്കുന്നതിന് മുൻപുള്ള രൂപം സങ്കല്പിച്ചു കാണുക മോനെ എന്റെ മോന്റെ സ്ഥാനത്തു നിന്നെ കണ്ടു കൊണ്ട് ഞാൻ പറയുന്നു നീ വീട്ടിൽ പോണം അച്ഛൻ അവനുള്ള ശിക്ഷ കിട്ടും നിന്റെ അമ്മ പറയുംപോലെ കരുതി പകരം വീട്ടി നിന്റെ ജീവിതം നശിപ്പിക്കരുത് ആ അമ്മയുടെ ആത്മാവിന് പോലുംനിത്യശാന്തി ലഭിക്കണ്ടേ ദൈവം ആ മോനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@rekhajoy4860
@rekhajoy4860 3 месяца назад
പൊന്നു മോനേ.. നീ മിടുക്കനായി ജോലി ചെയ്ത് ജീവിക്കണം അമ്മേടെ ആത്മാവിന് സതോഷം ആകും... മിടുക്കൻ ആണ് mon
@Lalu-q2h
@Lalu-q2h 4 месяца назад
മോനേ ആരെങ്കിലും ഏറ്റടുക്കണം നല്ല കുട്ടിയായി വളർത്തണം. നല്ല ജീവിതം കൊടുക്കണം
@Ashh-achu
@Ashh-achu 3 месяца назад
Ee video Xylem Anandhu sir nu engane enkilim kittiyaa sir urappayittum ee kuttiye sahayikkum
@nileenak7252
@nileenak7252 3 месяца назад
ആ കുഴിയിലാണ് കിടന്നിരുന്നത് പറഞ്ഞാൽ പിന്നെന്തിനാ ആ ബോഡി എങ്ങനെയാ കിടക്കുന്നത് ,ചാക്കിലാണോ ,കൈകാൽ ഒടിച്ചിരുന്നോ എന്നുള്ള ചോദ്യങ്ങൾ എന്തിനാ?ആ കുട്ടിയുടെ അമ്മയല്ലെ
@deepajoseph7628
@deepajoseph7628 4 месяца назад
മോനെ നിന്റെ അമ്മ ആയിട്ട് ഞാൻ പറയുകയാണ്. അച്ഛനോട് ക്ഷമിക്കണം, മോൻ ഭാവി safe ആക്കൂ 🙏
@sreejaarya2929
@sreejaarya2929 4 месяца назад
അതെ മോനെ
@Mounam12
@Mounam12 3 месяца назад
ഞാനും ഒരു അമ്മയാണ്. സ്വന്തം അമ്മയെ കൊന്ന അച്നെ തല്ലികൊന്ന് കോഴിച്ചിടണം.. 🤬
@AamiameeAami
@AamiameeAami 3 месяца назад
അമ്മയെ ഇല്ലാണ്ടാക്കിയ അച്ഛനോട് എങ്ങനെയാണ് ചേച്ചി ക്ഷമ നൽകാൻ kayiyuka😢
@achuachu7520
@achuachu7520 3 месяца назад
​@@AamiameeAamiAth valare shariahnu🙂
@AjithaKb-zt6ef
@AjithaKb-zt6ef 4 месяца назад
അമ്മയുടെ ആത്മാവ് ഉള്ള ആ വീട് പുല്ല് പിടിക്കാതെ നന്നായി സംരക്ഷിക്ക് മോനെ
@mercyjohn8119
@mercyjohn8119 3 месяца назад
സത്യം
@shijicherian5183
@shijicherian5183 4 месяца назад
നല്ല പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള കുട്ടിയാണ് ആരെങ്കിലും അവനെ പിഎസ്‌സി വഴിയൊക്കെ ഒന്ന് നല്ലൊരു ജോലിക്ക് വേണ്ടി ശ്രമിക്കാനുള്ള അവസരം ഒരുക്കി അവനെ ഒന്ന് സഹായിച്ച നല്ലൊരു നിലയിൽ എത്തിക്കണം പ്ലീസ്
@sindhukamalamma1594
@sindhukamalamma1594 4 месяца назад
പാവം കുട്ടി , ആ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കി ക്കൊടുക്കൂ . അയ്യാൾ എവിടെയെങ്കിലും പോകട്ടെ. അയ്യാൾക്കുള്ളത് എപ്പഴായാലും കിട്ടും. കുട്ടി നല്ലൊരു ജോലി വാങ്ങി സന്തോഷമായി ജീവിക്കൂ
@Shfeeqtirur
@Shfeeqtirur 4 месяца назад
മദ്യത്തിന്റെ ആകെത്തുക.... എന്ന് ഇത് ഇല്ലാതാകുന്നു അന്ന് ഈ നാട് നന്നാകു
@sherly_j
@sherly_j 3 месяца назад
എൻ്റെ പൊന്നു മോനെ, സ്നേഹം കൊണ്ട് പറയുവാ, എൻ്റെ കുഞ്ഞേ നീ പഠിച്ച് മിടുക്കൻ ആയി അമ്മയുടെ ആത്മാവിനെ സന്തോഷിപ്പിക്കുക.
@minig.v7485
@minig.v7485 3 месяца назад
പോലീ സിൻ്റെ ജോലി ചെയ്യാൻ തയ്യാറായി നിൽക്കുന്നപാവംകുട്ടി.അവൻ്റെ അമ്മയോടുള്ള സ്നേഹം❤
@GeethaGeetha-sh3ng
@GeethaGeetha-sh3ng 3 месяца назад
മോനെ നിന്നെ നമിക്കുന്നു. നീ ജീവിച്ചു കാട്ടണം മോനെ അച്ചന്റെ മുന്നിൽ. 🙏🙏🙏
@DhanyaM-x8i
@DhanyaM-x8i 4 месяца назад
മോനെ നീ നന്നായിട്ട് ജീവിച്ചു കാണിക്ക്... അതാവും ആ അമ്മയുടെ ആത്മാവ് ആഗ്രഹിക്കുന്നത്.. അയാൾക്കുള്ള ശിക്ഷ കിട്ടിക്കോളും
@bindujose1592
@bindujose1592 4 месяца назад
മേനേനീ പോയി പഠിച്ച് മിടുക്കൻ ആയി ജീവിക്ക് കൂട്ടാ
@sreejaunnikrishnan1803
@sreejaunnikrishnan1803 3 месяца назад
ഇങ്ങനെ video മാത്രം ഇടാതെ ഇവൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കൂ... നല്ല മനസ്സുകൾ തീർച്ചയായും ഇവനെ സഹായിക്കും
@AamiameeAami
@AamiameeAami 3 месяца назад
മോനെ നല്ല മിടുക്കൻ ആണ്. നിനക്ക് നല്ല ഭാവി ഉണ്ട് കൂടെ ഉള്ളത് ജേഷ്ട്ടനെ കൈ വീടാതെ ഒത്തൊരുമയോടെ ജീവിക്കണം അതാണ്‌ അമ്മയ്ക്ക് കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം ആ അമ്മ ജീവിച്ചാത് നിങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു അച്ഛൻ ഇത്രയും ചെയ്തിട്ടും അച്ഛൻ രോഗിയായിപ്പോൾ നോക്കാൻ കാണിച്ച മനസ്സ് ഇല്ലാണ്ടാക്കിയകൈകളെ ഈ ഭൂമി യിൽ നിന്ന് തന്നെ കിട്ടിക്കോളും 😢😢
@smithathamara
@smithathamara 4 месяца назад
Mone ninte life kalayalle . Love you❤❤❤
@RathiDevi-f6f
@RathiDevi-f6f 4 месяца назад
മോനെ നെ നന്നായി ജീവിക്കു. നിന്റെ അമ്മക്ക് അതാകും സന്തോഷം. ഏട്ടനെ നോക്കണ്ടേ. നല്ല കുട്ടി ആയി jeevikku
@rene3549
@rene3549 2 месяца назад
ഈ കുട്ടിയെ contact ചെയ്യാന്‍ വഴി ഉണ്ടോ?
@meenakshiramu3927
@meenakshiramu3927 4 месяца назад
ഇങ്ങനെയുള്ള ദ്രോഹികൾക്ക് വേണ്ടി ജീവിതം നശിപ്പിക്കല്ലേ മോനെ.. പോയതെല്ലാം പോവട്ടെ മോന്റെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കണം. മോനെ ദൈവം കാത്തുകൊള്ളും 🙏🤝
@mydhilips
@mydhilips 3 месяца назад
മോനെ നീ പ്രതികാരത്തിന് പോകണ്ട നീ പഠിച്ച് ഒരു ജോലി നേടി സുഖമായി ജീവിച്ച് അമ്മയുടെ ആത്മാവിനെ സന്തോഷിപ്പിക്കണം
@Fathimacool12345
@Fathimacool12345 3 месяца назад
നല്ല മോൻ,,, ഒരിക്കലും അച്ഛൻ എന്നാ ആ മനുഷ്യനെ കുറിച്ച് ഓർത്തു ഇരിക്കേണ്ട അയാൾ കാരണം മോന്റെ ലൈഫ് ഇങ്ങനെ ആയി, ഇനിയും അയാൾ കാരണം മോന്റെ ലൈഫ് നശിച്ചുടാ,, അതുകൊണ്ട് അങ്ങനെ ഒരാള് മോന്റെ ലൈഫിൽ ഇല്ല എന്ന് ഉറപ്പിച്ചു ഇപ്പൊ ഉള്ള ഫാമിലി ന്റെ കൂടെ സന്തോഷമായി ജീവിക്കാൻ ശ്രമിക്കു,, അമ്മക്ക് പകരം അമ്മയുടെ ചേച്ചി ആണെങ്കിൽ അവരോടൊപ്പം സമയം ചിലവഴിച്ചു ഹാപ്പി ആവൂ,,, മോൻ എപ്പോഴും ഒറ്റയ്ക്ക് ഇവിടെ വന്നു ഇരിക്കേണ്ട 😥😥😥മോന്റെ അമ്മ എപ്പോഴും മോന്റെ കൂടെ വരുന്നുണ്ട്,, നിനക്ക് പറയാൻ ഉള്ളതൊക്കെ അപ്പോ അപ്പൊ അമ്മയോട് പറഞ്ഞോളൂ,, ഇവിടെ വന്നു ഒരുപാടു ടൈം ഒറ്റക്കിരുന്നാൽ വിഷമം കൂടും മോനെ 😥😥പോയവർ പോയി അത് ദൈവത്തിന്റെ വിധി ആയിരുന്നു,, അവർക്കു വേണ്ടി പ്രാർത്ഥിച്ചു മോൻ നന്നായി ജീവിക്കാൻ ശ്രമിക്കു,, സമൂഹത്തിൽ ഇറങ്ങി ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായി എപ്പോഴും ആക്റ്റീവ് ആയിരിക്കാൻ ശ്രമിക്കു 😊ഒറ്റയ്ക്ക് ഇരിക്കും തോറും മനസ്സിൽ മടുപ്പു വരും,, ഒരുപാടു പ്രബ്ലം ഉണ്ടാവും,,,അച്ഛന്റെ വഴിയേ പോവാതെ എന്റെ ചുറ്റുമ്മുള്ളവർക്കു വേണ്ടി ഞാൻ ഉണ്ടാവും എന്നാ വിശ്വാസത്തോടെ നന്നയി ജീവിക്കു മോനെ,,, ദൈവം നിന്നെ കൈവിടില്ല 🥰🥰🥰ഇങ്ങനെ ഉള്ളവർ കൂടുതൽ കൂടുതൽ ഒറ്റപെട്ടു പോവാതെ ചേർത്ത് പിടിക്കാൻ അവരെ അറിയുന്നവർക്കു സാധിക്കട്ടെ,,
@user-jd3ob7th3x
@user-jd3ob7th3x 3 месяца назад
പാവം മോൻ 😢 എന്റെ മോന്റെ പ്രായം 😢 മോനെ നിനക്ക് വല്ലതും പഠിക്കാൻ ആഗ്രഹം ഉണ്ടോ... ഉണ്ടങ്കിൽ നമ്പർ തരൂ 🙏
@gokult5940
@gokult5940 3 месяца назад
സഹായിക്കൂ 🙏🏼🙏🏼
@malavikasurumi
@malavikasurumi 2 месяца назад
Pls sahayikku
@SAJEENASALEEM-h2g
@SAJEENASALEEM-h2g 4 месяца назад
അമ്മക്ക് തുല്യം അമ്മ മാത്രം
@Dgirl-ko7dn
@Dgirl-ko7dn 3 месяца назад
എല്ലാവരും പറയുന്നു മോനെ പോയി പഠിച്ചു മിടുക്കൻ ആവു നന്നായി ജീവിക് എന്ന്...... ഒരു ആൾ പോലും സഹായിക്കാൻ ഇല്ലാതെ ആ കുഞ്ഞിനു എന്ത് ചെയ്യാൻ കഴിയും.... ആ കുഞ്ഞിനെ എല്ലാം കൊണ്ടും സഹായിക്കാൻ ആരെങ്കിലും ഉണ്ട് എങ്കിൽ ആ കുഞ്ഞു രക്ഷപെട്ടു പോകും കാരണം കൂടെ നിൽക്കാനും അതിനു വേണ്ട സഹായം ചെയ്യാനും ഒരു കൈ സഹായം ഇല്ലാതെ ഒന്നും അവനു ആകില്ല.....പറയാനും ഉപദേശിക്കാനും എല്ലാവർക്കും കഴിയും അതിനു അവനെ പ്രാപ്തനാകാൻ ഒരാൾ വേണം..... കാരണം വലിയ ഒരു കുഴിയിൽ വീണുപോയി കിടക്കുമ്പോൾ കൈ തന്നു സഹായം ചെയ്യാൻ ആരെങ്കിലും ഉണ്ട് എങ്കിൽ മാത്രം ഉയർന്നു വരാൻ കഴിയു....
@simimolbc2321
@simimolbc2321 3 месяца назад
പാവം മോൻ...... മോനെ നന്നായി പഠിച്ചു ഒരു ജോലിക്ക് സാമ്പത്തിക്കണം എന്നിട്ട് സന്തോഷം ആയി ജീവിക്കുക പകരം വീട്ടി മോന്റെ ജീവിതം നശിപ്പിക്കരുത് അയാൾക്ക് ഉള്ളത് ഭഗവാൻ കൊടുക്കും... ഞാനും രണ്ടു ആണ്മക്കൾ ഉള്ള അമ്മയാണ് ആ സ്നേഹത്തോടെ ആണ് പറയുന്നത് ❤️😘മോന്റെ അമ്മയും ഇങ്ങനെ തന്നെയാവും ആഗ്രഹിക്കുന്നത് മോന് എല്ലാ നന്മകളും ഉണ്ടാവും 🙏🏻
@bindhuaugustine6786
@bindhuaugustine6786 4 месяца назад
എവിടെയാ സ്ഥലം
@Adhivlo
@Adhivlo 3 месяца назад
നല്ല മോൻ ❤❤❤
@Remya788
@Remya788 3 месяца назад
Kanditt sangadam vannu Ethevideyanu ennu onnu commend cheyyyumo.Ee mone contact cheyyan number undo
@Anjalianju-v2j
@Anjalianju-v2j 3 месяца назад
Ee vedio babey chammannuril ayku yeallarum pls share
@SainabaT-dh8kl
@SainabaT-dh8kl 3 месяца назад
പൊന്നുമോൻ തളരരുത്...മോൻ നല്ല നിലയിൽ എത്തും... ഞങ്ങളൊക്കെ മോന്റെ കൂടെയുണ്ട്...മോന്റെ അമ്മയെ ഇല്ലാതാക്കിയ ആ നാറിയെ വെറുതെ വിടരുത്... ഒരു മോൻ എന്ന നിലയിൽ നിന്റെ വാശിയോട് ഞാൻ 100%യോജിക്കുന്നു... എങ്കിലും ആ അമ്മയ്ക്ക് വേണ്ടി മോൻ നല്ല നിലയിൽ മുൻപോട്ടു പോകാൻ ശ്രമിക്കണം.. അമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🤲🤲🤲
@prameelaponnu2704
@prameelaponnu2704 3 месяца назад
വല്ലാത്ത വിഷമം തോന്നുന്നു 😢😢
@rajeshanuraj
@rajeshanuraj 3 месяца назад
മോനെ വിളിക്കാൻ പറ്റുന്ന നമ്പർ ഉണ്ടോ.
@rasiyaph1741
@rasiyaph1741 4 месяца назад
Pavam.mon😢😢
@thankolinmansas80
@thankolinmansas80 3 месяца назад
പാവം സഹിക്കാൻ പറ്റുന്നില്ല
@beenachacko4113
@beenachacko4113 4 месяца назад
Ammaye konna achane verukumallo but relatives & panchayat oke idapettu yee kuttikale help cheyanam
@Sameera-o5i
@Sameera-o5i 3 месяца назад
Aa kuttiye sahayikkane Allah 😢
@saraswathyak343
@saraswathyak343 3 месяца назад
Good boy..... parents should think of their children
@shareefsky213
@shareefsky213 4 месяца назад
പാവം മോൻ നാട്ടുകാർ അവനൊരു കുഞ്ഞു വീട് വെക്കാൻ ചലഞ്ച് ചെയ്യണം
@abcdefgh8403
@abcdefgh8403 3 месяца назад
നല്ല മകൻ ❤
@muhammedazee4974
@muhammedazee4974 4 месяца назад
കണ്ണ് nernnu പോയി പാവം പൊന്നുമോൻ 🤲🤲🤲
@dilibalakrishnan7191
@dilibalakrishnan7191 3 месяца назад
please share his address, personally.
@user-xx7hw2wg3i
@user-xx7hw2wg3i 4 месяца назад
Paavam mon
@rene3549
@rene3549 2 месяца назад
എന്റെ കയ്യില്‍ ഒന്നുമില്ല. But നിന്നെ സഹായിക്കാൻ ഒരു മനസ്സ്‌ ഉണ്ട്. ഒരു അമ്മ മനസ്സ്. നിന്നെ എങ്ങനെ contact ചെയ്യും ?
@kuriakosekuriakose8396
@kuriakosekuriakose8396 4 месяца назад
Mone achane vittekku mon enthengilum nalla vazhi kandethu armyil pokan sremikku nalla uyaravum sarisavum und sremichal kittum pscyum ezhuthu ennitte chettaneyum samreshikku mon nannayi varum midukkana god bless
@ridhu_aj
@ridhu_aj 2 месяца назад
Aa mon nannayt padikkanam, nalla job vangikkanam.. oru nalla life indavanam❤
@PushpaCA-su8hu
@PushpaCA-su8hu 3 месяца назад
മോൻ പഠിച്ചു മിടുക്കൻ aakku. അച്ഛനോട് അങ്ങനെ പ്രതികാരം ചെയ്യൂ അമ്മ എന്നും monde. കു‌ടെ ഉണ്ടാകും ഞാനും ഒരു അമ്മയാണ് എല്ലാം അമ്മമാരുടെയും പ്രാത്ഥന monde. കു‌ടെ ഉണ്ടാകും
@SinanPoola
@SinanPoola 3 месяца назад
ഉമ്മയില്ലാത്ത വിഷമം അത് അനുഭവിച്ചവർക് അറിയാം 💔
@SainabaT-dh8kl
@SainabaT-dh8kl 3 месяца назад
ഈ പൊന്നുമോൻ എവിടെയാണ് സ്ഥലം.. ഒന്നറിയിക്കാമോ പ്ലീസ്...
@sunithaps1314
@sunithaps1314 3 месяца назад
വെഞ്ഞാറമൂട് നിന്ന് നെടുമങ്ങാട് പോകുന്നവഴിക്ക് വേങ്ക മല ബിസിന് ഒരു 15രൂപ
@SainabaT-dh8kl
@SainabaT-dh8kl 3 месяца назад
@@sunithaps1314 ok 🙏.. സ്ഥലം കറക്റ്റ് അഡ്രസ് അല്ലെ... താങ്ക്സ്
@rene3549
@rene3549 2 месяца назад
​@@sunithaps1314contact ചെയ്യാന്‍ വഴി ഉണ്ടോ
@fathimajamal160
@fathimajamal160 4 месяца назад
എന്റെ പൊന്നു മോനെ നീ ജോലി നോക്കൂ, ദ്യര്യമായിരിക്ക് നല്ലൊരു ജോലി നോക്ക്. മോനു എല്ലാവരും ഉണ്ട് മോൻ വിഷമിക്കണ്ടാട്ടോ.
@LeobissInternationalEducation
@LeobissInternationalEducation 3 месяца назад
God bless you
@LissySaju-i7j
@LissySaju-i7j 3 месяца назад
Achane kanathe monte soul rakshikatte❤❤❤
@RENJINI98
@RENJINI98 3 месяца назад
ഈ മോനെ കോണ്ടാക്ട് ചെയ്യാന്‍ വഴിയുണ്ടോ... നമ്പര്‍ കിട്ടുമോ
@athulyaammu651
@athulyaammu651 3 месяца назад
പോട്ടേ മോനെ..... എന്റെ vtl ഇത് ഒക്കയെ പോലെ ആ അവസ്ഥ. പക്ഷെ രണ്ട് പേരും ഇപ്പോഴും ജീവനോടെ ഉണ്ട്... പക്ഷെ എന്നും വഴക്ക് ആ... ഒരു സമാധാനം ഇല്ല.... 😭. മക്കൾ ആയ നമ്മൾ എവിടെഎങ്കിലും പോയി കഴിഞ്ഞാൽ vtl -കാര്യം ഓർത്ത് സമാധാനം ഇല്ല കുട്ടാ 😭......
@anithareshma4462
@anithareshma4462 4 месяца назад
ആ കാലൻ എവിടെയെങ്കിലും പോയി ചത്തു കാണും മോനെ
@Anuvind-ub6wg
@Anuvind-ub6wg 4 месяца назад
മോനെ❤
@SunithaMurali-m6q
@SunithaMurali-m6q 4 месяца назад
Ayyo enike sgdaom akunnu kashtaom
@gokult5940
@gokult5940 3 месяца назад
പാവം 😢😢😢
@elzybenjamin4008
@elzybenjamin4008 4 месяца назад
MONE NINTE FUTURE NASHTAPEDUTHARUTHE ❤ NEE NALLAVANAI KANNICKANNAM🙏 AMMA SANTHOSHICKUM❤
@gopakumarb
@gopakumarb 3 месяца назад
എന്താ പറയുക😢😢😢
@Revamma-pb8mp
@Revamma-pb8mp 2 месяца назад
മോനെ അയാൾ ചെയ്യത തെറ്റനു ദൈവം കുലി കൊടുക്കും മോൻ ഒന്നു ചെയ്യരുത് മോൻ്റെ ഭാവി കളയാരുതു😢😢
@Jhfhj-f3g
@Jhfhj-f3g 4 месяца назад
മോനെ നിനക്ക് തലചായ്ക്കാൻ വേണ്ടി അത് എങ്ങനെയെങ്കിലും വൃത്തിയാക്കി എടുത്ത് നീ നിന്റെ ചേട്ടനും കൂടെ അവിടെ താമസിക്കുക നിനക്ക് ഐടി സർട്ടിഫിക്കറ്റ് ഇല്ലേ എന്തെങ്കിലും ഒരു പണി കിട്ടും പ്രതികാരം നമ്മൾക്കുള്ളതല്ല അയാൾ ദുഷ്ടത്തരം ചെയ്തതിന് സമയമാകുമ്പോൾ ദൈവം കൂലി കൊടുക്കും അത് ദൈവത്തിനു വിട്ടേക്ക് നിങ്ങൾ നല്ല കുട്ടികളായി അമ്മയുടെ ആത്മാവിന് മോശം കിട്ടാൻ നല്ല കുട്ടികളായി ജീവിക്കും അച്ഛനെ പോലെ ആവാതെ
@nishaKg-rt2we
@nishaKg-rt2we 3 месяца назад
ഈശ്വരാ ആരെങ്കിലും ഈ മോനെ സഹായിക്കാൻ വന്നിരുന്നെങ്കിൽ 😭🙏
@ReshmiVU
@ReshmiVU 3 месяца назад
ആ നാട്ടിൽ ആരും ഇല്ലേ ഈ കുട്ടിയെ ഒന്ന് സഹായിക്കാൻ മോനെ നീ നിന്റെ ഭാവി നശിപ്പിക്കരുത് 🙏🙏🙏🙏
@sreejasunil46
@sreejasunil46 4 месяца назад
പാവം മോൻ
@lethaks9255
@lethaks9255 2 месяца назад
മകൻ ഒരു ജോലി ആയിട്ട് നല്ല രീതിയിൽ ജീവിക്കുക അതാണ് മകൻ അമ്മയ്ക്ക് കെടുക്കണ സമ്മാനംപ്രതികാരം ഒന്നു ഒരു പരിഹാരം അല്ല
@11Prarthanaa
@11Prarthanaa Месяц назад
എന്തെങ്കിലും details കൊടുത്തൂടെ... അവർക്ക് അത് അത്രക്ക് ഉപകാരം ചെയ്യും
@vijayasree9863
@vijayasree9863 4 месяца назад
Binoy ആണോ കുട്ടിയോട് സംസാരിക്കുന്നത്.?
@jithinponnus9034
@jithinponnus9034 3 месяца назад
പാവം പയ്യൻ... 😢
@ranir546
@ranir546 3 месяца назад
അച്ഛനെ ദൈവം ശിഷിക്കും മോൻ അതു കാണാം അതുവരെ ജോലിക് പോകണം ഇല്ലെങ്കിൽ ഭീരു ആയി പോകും ഇത്രയും ആൾ പറഞ്ഞാൽ മോൻ കേൾക്കണം ഇല്ലെങ്കിൽ മാനസിക രോഗം വരും
@Amal_ann
@Amal_ann 4 месяца назад
Pavam
@paappumolpaappu5
@paappumolpaappu5 3 месяца назад
Daaa kochey nii nannaytt jeevikan nokkadaaa ammaikkum santhosham agudaaaa. ❤
@annajames8521
@annajames8521 3 месяца назад
മോനു, കുഞ്ഞു ജീവിച്ച് കാണിച്ചു കൊടുക്കണം, ജീവിതം ഇനി ഒത്തിരി കിടക്കുന്നു കുഞ്ഞിന്റെ കൂടെ ദൈവം ഉണ്ട് ആ കാടു വൃത്തിയാക്കി, എന്തെങ്കിലും ജോലിചെയ്തു മിടുക്കാനായി ജീവിക്കണേ, മാമൻ മാർ സഹായിക്കും, ഒരു നിമിഷം കൊണ്ടു സംഭവിച്ചു പോകുന്നതാണ് കുട്ടാ, സാത്താൻ കുഞ്ഞിനെ നശിപ്പിക്കാൻ നിന്ന് കൊടുക്കരുതേ, കുഞ്ഞിന് ജോലി കിട്ടും തീർച്ച 🙏
@gigit6525
@gigit6525 3 месяца назад
മോനെ എന്തെങ്കിലും ജോലിക്ക് പോയി മിടുക്കൻ ആകണം. അപ്പോൾ നല്ല ഫ്രണ്ട്സ് നെ ഒക്കെ കിട്ടും. അച്ഛനെ പോലെ ആകരുത്
@kalanair2373
@kalanair2373 4 месяца назад
Pavam kutty
@PREETHA.M-dc7gc
@PREETHA.M-dc7gc 4 месяца назад
മോനെ നിന്നെ വളർത്തുമ്പോൾ ആ അമ്മ ഒരുപാട് പ്രതീക്ഷകൾവെച്ച് പുലർത്തിയിട്ടുണ്ടാകും. മോൻ നല്ല നിലയിൽ എത്തിയാൽ മാത്രമേ അമ്മയുടെ ആത്മാവിന് സന്തോഷമാകുകയുള്ളു. അമ്മക്ക് മോക്ഷം കിട്ടാൻ പ്രാർത്ഥിക്കുക. അച്ഛൻ എന്ന ദുഷ്ടനുള്ള വിധി ഈശ്വരൻ കാത്തുവെച്ചിട്ടുണ്ട്. ആ തന്തക്ക് വയസ്സാംകാലത്തു ഒരു തുള്ളി വെള്ളം പോലും നൽകരുത്. പ്രതികാരം ചെയ്തു മോന്റെ ജീവിതം നശിപ്പിക്കരുത്. മോനെ ഓരോരുത്തർക്കും ഓരോ വിധിയുണ്ട്. അത് അങ്ങനെയെ സംഭവിക്കു. കുട്ടിക്ക് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കും.
@ParthaSarathy-dl3vy
@ParthaSarathy-dl3vy 3 месяца назад
Sthalam evideya e monte
@jessybaby1903
@jessybaby1903 4 месяца назад
🙏♥️
@bindhuaf7852
@bindhuaf7852 3 месяца назад
🙏🙏🙏
@meekayeelmeekayeel4374
@meekayeelmeekayeel4374 4 месяца назад
Aa mon manass samadanam aakane🤲🤲🤲🤲🥲
@anilct512
@anilct512 4 месяца назад
പോലീസ് ഒരു പ്രതിയെ പിടിക്കണം എങ്കിൽ ആര് എങ്കിലും ഒറ്റിക്കൊടുക്കണം -😂😂
@sooryanarayanan0078
@sooryanarayanan0078 3 месяца назад
മോനെ നീ അവിടെ ഇരിക്കാതെ മനസ് ശാന്തം ആക്കി മോൻ ജോലിക്ക് പോയി ചേട്ടനെ നോക്കി ജീവിക്കണം ദൈവം മോനേ കൈവിടില്ല
Далее
These Are Too Smooth 😮‍💨
00:57
Просмотров 4,2 млн
These Are Too Smooth 😮‍💨
00:57
Просмотров 4,2 млн