കാർത്തികയുടെ വിശേഷങ്ങൾ വളരെ ഭംഗിയായി ഫ്ലവേഴ്സ് ഒരു കോടിയിൽ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്. നല്ലൊരു അഭിനേത്രിയാണ് കാർത്തിക. കിട്ടിയ കഥാപാത്രങ്ങളെ എല്ലാം മനോഹരമായി അവതരിപ്പിച്ചു... എല്ലാ വിധ ആശംസകളും നേരുന്നു...
Maramon Anju D/O Achanknju. 3 പെൺമക്കൾ.ഇഷ്ടപ്പെട്ടവരെ കെട്ടി. ജാതി മാറി. എനിക്കോ അവരുടെ അമ്മയ്ക്കോ യാതൊരു പ്രയോജനമില്ലാത്ത മക്കൾ എന്നാണ് അപ്പൻ പറയുന്നത്. ഇതുവല്ലോം അഞ്ജു അറിഞ്ഞോ.അമ്മയെ കാണുമ്പോ കഷ്ടംതോന്നും.പാവം. ഇടയ്ക്ക് ഒന്നു പോയി കാണൂ കുട്ടി.