നന്നായി പാടി അച്ഛന്റെ ചക് പിടയുന്നത് നമ്മുക്ക് കാണാം ഏത് ചെയ്യാൻ ജീവിതം അങ്ങനെ ആണ് പിന്നെ ആമി കുട്ടിക്ക് നല്ല സകടം ഉണ്ട് അച്ഛനെ വിട്ട് പേകുന്നതിൽ പാവം കുഞ്ഞുങൾ❤❤❤❤❤❤
അനീഷ് ബ്രോ താങ്കൾ ഒരു പരിധി വരെ ഭാഗ്യവാനാണ്. ഇത്രനാളും ഇവർ കൂടെ ഉണ്ടായിരുന്നില്ലേ. ഇത്രപോലും അനുഭവിക്കാൻ കഴിയാത്ത എത്രയോ പ്രവാസികൾ ഉണ്ടല്ലോ. ഞാൻ നാട്ടിലേക്ക് കുട്ടികളുമായി തിരിച്ചുപോരുന്ന അന്നത്തെ ദിവസം ഓർത്തുപോയി. ഇപ്പോഴും ഓർക്കുന്നു എയർപോർട്ടിൽ കരഞ്ഞു കൊണ്ടിരുന്നത്. കൂടെ ഉള്ള സഹയാത്രികർ കരുതിയത് നാട്ടിൽ ആരോ മരിച്ചിട്ടു പോവുകയാണെന്നു... ഇപ്പൊ പിരിഞ്ഞിരിക്കുന്നതൊക്കെ ശീലിച്ചു.. സഹിക്കുന്നു ഒരു പരിധി വരെ. ജീവിതത്തിന്റെ ഒഴുക്കിനനുസരിച്ചു നീന്തുന്നു.
Aneeshe ee situation handle cheyyan daivam Oppam undayirikatte🙏🙏👍🥰🥰 makale pattu padippikanam😄😄😄❤️🌺🌲🍀🎄🦜 Greeshma pattu super be brave and courageous ❤️❤️❤️👍👍👍❤️ with love and prayers 💕💓💖😅
🎉Chechi superr camera de back nilkathe front il vaa chechi. Eny kurachu days kude alle ullu elarum kude avide. Athukond ulla time orumichu screen il kanan agrahikune❤
Ellavarum kooda ulla video ini miss cheyum .. aneeshum kurumanmarum kannikunna naughtiness ini miss cheyium Amikuttiku oru chiri illa achane miss cheyum but life mustbe go on ellam normal aghum ❤ take care 🙂 💖 and stay blessed ❤ 🙌 😇