Тёмный

അച്ഛാ അമ്മേ" എന്തിനാ ഞങ്ങളെ തനിച്ചാക്കി പോയത്. ബോച്ചെ കൈ വിടരുതേ ഈ മക്കളെ  

Anshaworld
Подписаться 201 тыс.
Просмотров 868 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@Anshaworld
@Anshaworld 2 месяца назад
നമ്മുടെ ഈ ചാനലിന് ചെറിയൊരു പ്രശ്നം കാരണം വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല ഈ മക്കളെ കുറിച്ച് കൂടുതൽ അറിയാൻ നമ്മുടെ പുതിയ ചാനൽ എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്യുക🙏 youtube.com/@villagemedia12?si=bkmQZ2tyXfvKTM1Z 🙏🙏
@jsshorts4466
@jsshorts4466 3 месяца назад
എന്റെ പൊന്നുമക്കളെ ദൈവ० നിങ്ങളുടെ ആ८ഗഹ० നിവർത്തിയ്ക്കു०. കണ്ട് കണ്ണ് നിറഞ്ഞുപോയി
@abdulsathar3559
@abdulsathar3559 3 месяца назад
ആ മാതാപിതാക്കളുടെ ആയുസ്സ് മുഴുവനും ഈ മക്കൾക്കു കൊടുക്കണേ റബേ നന്നായി വരും മക്കളെ നാട്ടുകാരുടെ സഹായം ഉണ്ടാകും മക്കളെ
@RaiMan-vm9xx
@RaiMan-vm9xx 3 месяца назад
Aameen
@anusreevlogs4774
@anusreevlogs4774 3 месяца назад
എന്റെ മോൾടെ കൂടെയാണ് ആ ഇളയ കുട്ടി പഠിക്കുന്നത്. ആദിദേവ് പഠിക്കാൻ മിടുക്കൻ ആണ്.എല്ലാവരും പറ്റുന്നപോലെ ഈ കുട്ടികളെ സഹായിക്കണം 🙏
@ushapreman9036
@ushapreman9036 2 месяца назад
❤❤❤🙏🏾🙏🏾
@balanbalan260
@balanbalan260 2 месяца назад
കേരളത്തിൽ ബോച്ചേ യും യൂസുഫ് അലി സാറും allathay വേറേ പണമുള്ള ആൾക്കാരൊന്നും ഇല്ലേ? ആരും കൊടുക്കില്ല. മൂന്നര കോടി മലയാളികൾ ഉണ്ട് evday.ഒരു രൂപ എടുത്താൽ തന്നേ എത്ര കിട്ടും? അറിയാലോ. ഡയലോഗ് നു ഒരു കുറവും ഇല്ല. ഡീസർവിങ് ആയ ഒരാൾക്ക് പോലും ഒരു രൂപ കിട്ടില്ല.
@ratheesh3833
@ratheesh3833 3 месяца назад
ഈ കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കാം. ഈ കുട്ടികൾ വരാൻ തയാറാണോ? ഒരു മകൾ ഉണ്ടയിരുന്നു മരണപ്പെട്ടു പോയി. ഞാൻ തനിച്ചാണ്. നിങളുടെ വീടും സ്ഥലവും ബാങ്കുകാർ കൊണ്ടുപോയ് കൊട്ടെ! ഞാൻ വീടുവച്ച് തരാം എന്റെ പുരയിടത്തിൽ 2 പേർക്കും. എന്നൊടൊപ്പം താമസിക്കാൻ തയാറാണോ? ഞാൻ Tvm. Retired reacher.
@SunushabiShabi
@SunushabiShabi 3 месяца назад
😔
@naaz__.7138
@naaz__.7138 3 месяца назад
Nalla karyamanu. Onnu try cheyyu. Ningalku makkalayi kaanan kazhiyumenkil athu oru sugrithamanu.❤
@anilakumari3921
@anilakumari3921 3 месяца назад
മാഷേ നിങ്ങൾ ആ ഫോൺ നമ്പറിൽ ഒന്ന് ബന്ധപ്പെടൂ. ആ കുട്ടികൾ എന്താണ് പറയുന്നത് എന്നറിയാമല്ലോ
@MaryRose-sx2yd
@MaryRose-sx2yd 3 месяца назад
A kuttikal valare nalla habit ullavr anennu thonnu nnu onnu try cheyu .. Sir ..avr happy ayittu jevikate eniengilum
@AffectionateConchShell-lk4ly
@AffectionateConchShell-lk4ly 3 месяца назад
നല്ല കാരിയ്യാമാണ് ❤❤❤❤❤❤
@girly12354
@girly12354 3 месяца назад
മക്കളെ ചെറുതിലെ കഷ്ടപ്പെട്ട നിങ്ങൾ വലിയ ഉന്നത പദവിയിൽ തന്നെ എത്തും ഒരുപാട് ആളുകളുടെ അനുഭവമാണ്.
@Huzzain50
@Huzzain50 3 месяца назад
അല്ലഹ് 😢ഈ മക്കളുടെ കണ്ണുകളിൽ മാതാപിതാക്കളുടെ സ്നേഹം കൊതിക്കുന്നു 😢റബ്ബേ ഈ മക്കളെ കത്തോളണെ 🤲🤲
@FaizyAshraf-rj8wn
@FaizyAshraf-rj8wn 3 месяца назад
😢
@Unaisaaaaa
@Unaisaaaaa 3 месяца назад
Aameen 😢
@saarasdreams1937
@saarasdreams1937 3 месяца назад
ആമീൻ
@shareenahaleel100
@shareenahaleel100 3 месяца назад
Aameen
@naseemavahab6960
@naseemavahab6960 3 месяца назад
ആമീൻ🤲🤲🤲🤲💖​@@FaizyAshraf-rj8wn
@janeanto7011
@janeanto7011 3 месяца назад
ബാങ്കിൽ ഉള്ളവർ എന്താ മനുഷ്യരല്ലേ?. ലോണെടുത്ത് വ്യക്തികൾ ഇല്ലാത്ത സ്ഥിതിക്ക് ലോൺ കൊടുക്കേണ്ടതില്ല. മാനുഷികമായ ചിന്തിച്ച് ആ ലോൺ എഴുതിത്തള്ളുക ആ കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുക❤❤❤
@bindhukwt8957
@bindhukwt8957 3 месяца назад
തീർച്ചയായും ബോച്ചേ സർ നിങ്ങളെ ഏറ്റെടുക്കും ആളുടെ ചെവിയിൽ കേൾക്കാൻ പ്രാർത്ഥിക്കാം തീർച്ചയായും മക്കളെ നിങ്ങളെ ഏറ്റെടുക്കും നല്ല മനസിന്റെ ഉടമ യാണ്
@LalammaKrishnankutty
@LalammaKrishnankutty 3 месяца назад
കൃപാസ മാതാവേ കരുണ കാട്ടേണേ സുരേഷ് Sir അല്ലങ്കിൽ നല്ല മനസ്സിന്റെ ഉടമകൾ കരം നീട്ടട്ടെ മക്കളേ
@lalithasaipva8237
@lalithasaipva8237 3 месяца назад
Pls send your account no
@johaansabuabraham8980
@johaansabuabraham8980 3 месяца назад
എന്റെ മക്കളെ ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നു. Full A+ കിട്ടിയ മോനെ. അനിയനെ ഡോക്ടറാക്കാനുള്ള മോന്റെ ആഗ്രഹം ദൈവം സാധിച്ച തരും സഹായിക്കാൻ മനസ്സുള്ളവർ ഉണ്ട് മക്കളെ 🙏🏻🙏🏻 ബേച്ചേ സഹായിക്കണം. 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️❤️❤️❤️
@aleyammaanand
@aleyammaanand 2 месяца назад
Teacher വിളിച്ചല്ലോ പോകണം മക്കളെ ടീച്ചർ പഠിപ്പിച്ചു വളർത്തും ❤❤❤❤🙏🏻
@shabeelshizz5795
@shabeelshizz5795 3 месяца назад
പണമുള്ളവർ ഈ കുഞ്ഞുമക്കളെ സഹായിക്കണം. അല്ലാത്തവർ പ്രാർത്ഥിക്കണം. രണ്ടു മക്കളും നല്ല നിലയിൽ ആകും. പടച്ചവൻ ഒരു വഴി കാണും.
@nileenak7252
@nileenak7252 3 месяца назад
full A+ നേടിയ മിടുക്കന് അഭിനന്ദനങ്ങൾ 🎉🎉 ,സഹതപം കാണിക്കുന്നതിൽ കാര്യമില്ല ,സഹായിക്കാൻ കഴിവും ഇല്ല ,നല്ലത് വരാൻ പ്രാർത്ഥിക്കാം
@salmamuthali2405
@salmamuthali2405 Месяц назад
😂😂😂
@suma2161
@suma2161 2 месяца назад
അനുജനെ ഡോക്ടർ ആക്കുന്നത് നല്ല കാര്യം പക്ഷേ മോനും പഠിക്കണം നല്ലൊരു ജോലി സമ്പാദിക്കണം അല്ലാതെ അനുജൻ മോനെ സംരക്ഷിക്കുമെന്ന് വിചാരിക്കരുത് അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ് രണ്ടുപേരും നല്ലപോലെ പഠിച്ച ജോലി സമ്പാദിക്കുക ഇപ്പോഴുള്ള ഈ സ്നേഹം എന്നും ഉണ്ടാവണമെന്നില്ല
@dinkuminkuvlog
@dinkuminkuvlog 3 месяца назад
മക്കളെ ആന്റിയും സഹായിക്കാം ട്ടോ 🥰🥰🥰വിഷമിക്കേണ്ട, 34 കോടി നമ്മൾ ഈസി യായി ഉണ്ടാക്കിയില്ലേ, ആ നമുക്ക് പത്തു ലക്ഷം ഉണ്ടാക്കാനാണോ പാട് 😊നീ അനിയനെ നന്നായി നോക്കണേ കുട്ടാ 😔കേട്ടപ്പോ സങ്കടം ആയി, മാതാപിതാക്കൾ ഇല്ലാത്ത ലോകം വല്ലാത്തതാണ്, നിങ്ങളെ ദൈവം രക്ഷിക്കട്ടെ
@innale.marichavan
@innale.marichavan 3 месяца назад
എന്തിനാ ബോച്ചേ 🙄... 32 കോടി ഉണ്ടാക്കിയ മലയാളികൾക്ക് 10 ലക്ഷം ഉണ്ടാക്കി കൊടുക്കാൻ ഒരു ദിവസം പോലും വേണ്ടല്ലോ 🙌
@ranjithcheruvathoor3921
@ranjithcheruvathoor3921 3 месяца назад
തീർച്ചയായും ... 100 രൂപ എങ്കിൽ 100 രൂപ .... പല തുളളി പെരുവെള്ളം ...... ചെറിയ തുകകൾ ആണെങ്കിലും എല്ലാവരുടെയും കൂടി ചേരുമ്പോൾ വലിയ തുക ആകും.
@Snowxcherryx
@Snowxcherryx 3 месяца назад
Boocha thane ale32nd kodik thudakum ittath
@sanjeevdaniel5464
@sanjeevdaniel5464 3 месяца назад
​@@Snowxcherryxഅല്ല.
@fousiyak4271
@fousiyak4271 3 месяца назад
ബോച്ചെക്ക് മാത്രമല്ല നമുക്കും പൈസ പിരിച്ചാൽ കിട്ടും നമ്മുടെ കേരളമാ ആ നാട്ടുകാർ മുന്നിട്ട് ഇറങ്ങിയാൽ മതി തീർച്ചയായും പൈസ കിട്ടും. എല്ലാവരും സഹായിക്കും. ഞങ്ങളെ മലപ്പുറം അങ്ങനെയാ.സാമ്പത്തികം കുറെവേണമെന്നില്ല. അവനവന് കഴിയുന്നത് എല്ലാവരും സഹകരിച്ചാൽ കിട്ടും.
@d3lifeunedited544
@d3lifeunedited544 3 месяца назад
@@ranjithcheruvathoor3921
@HaseenaHaseena-q3o
@HaseenaHaseena-q3o 3 месяца назад
ഇത് കണ്ടു കണ്ണു നിറഞ്ഞു പോയി മക്കളെ എല്ലാവരും ഇവരെ സഹായിക്കണേ 🤲🏻🤲🏻🤲🏻
@Ravikrishnan..Puthiyaveettil..
@Ravikrishnan..Puthiyaveettil.. 3 месяца назад
Suresh Gopi Sir Dr Ananthu Sir Xylem CEO Arinjal urappayum help cheyyum❤️
@mhdkitchu7906
@mhdkitchu7906 3 месяца назад
കഴിയുന്ന പോലെ സഹായിച്ചിരിക്കും insha Allah ❤
@AkhilDas-rc9qf
@AkhilDas-rc9qf 3 месяца назад
മക്കളെ ഞാൻ 100 രൂപ accountil ittittund . എന്നെ കൊണ്ട് അതേ മാര്‍ഗ്ഗം ഉള്ളു മക്കളെ. എല്ലാവരും മക്കളെ സഹായിക്കാന്‍ ഉള്ള മനസ്സ് ഉണ്ടാകാന്‍ ആന്റി പ്രാര്‍ത്ഥിക്കുന്നു. ഒരു thazhchkku ഒരു ഉയരവും ഉണ്ട് . നിങ്ങള്‍ ഒരുപാട്‌ ഉയരങ്ങളില്‍ എത്തിച്ചേരും . ആന്റി പ്രാര്‍ത്ഥിക്കാം മക്കള്‍ക്ക് വേണ്ടി
@dinkuminkuvlog
@dinkuminkuvlog 3 месяца назад
ഇല്ലായ്മയിൽ കൊടുക്കുന്ന 1രൂപക്കും വിലയുണ്ട് ചേച്ചി 🥰🥰🥰🥰🥰
@jincyjoseph7448
@jincyjoseph7448 3 месяца назад
ഇ കുഞ്ഞുങ്ങളോട് ബാങ്കിൽ ക്യാഷ് അടക്കാൻ പറഞ്ഞു വന്നവർ ആരാണ് 🙏.... ദൈവമേ കുഞ്ഞുങ്ങളെ അനുഗ്ഹിക്കണംമേ
@ShabeenaJamsheer-wc2bg
@ShabeenaJamsheer-wc2bg 3 месяца назад
നല്ല രണ്ട് മക്കൾ ❤❤
@robinsmini4835
@robinsmini4835 3 месяца назад
സുരേഷ് ഗോപി സാറിനോട് പറഞ്ഞാൽ കാര്യം നടക്കും മക്കളുടെ ഭാവി സുരക്ക്ഷിതമാവും❤
@shinikj548
@shinikj548 3 месяца назад
സാർ കരുണ കാണിക്കണം
@srlittilemarysabs2138
@srlittilemarysabs2138 2 месяца назад
അദാനി അംബാനി മാർ??
@BindhuSudhakaran-d5i
@BindhuSudhakaran-d5i 3 месяца назад
എല്ലാവരും സഹായിക്കാൻ മുന്നോട്ടു വരിക 🙏🙏🙏🙏🙏ഇത് കണ്ടു കരയാൻ അല്ലാതെ ഒന്നും പറ്റുന്നില്ല 😢😢😢😢ഒത്തിരി ഒത്തിരി സങ്കടം സർക്കാർ തന്നെ മുന്നോട്ടു വന്നു കുട്ടികളെ ഏറ്റെടുക്കുക
@siddiqusidfue3410
@siddiqusidfue3410 3 месяца назад
പണമുള്ള ആരെങ്കിലും ഈ മക്കളെരക്ഷിക്കട്ടെ. പാവം
@ranjithcheruvathoor3921
@ranjithcheruvathoor3921 3 месяца назад
100 രൂപ എങ്കിൽ 100 രൂപ .... പല തുളളി പെരുവെള്ളം ...... ചെറിയ തുകകൾ ആണെങ്കിലും എല്ലാവരുടെയും കൂടി ചേരുമ്പോൾ വലിയ തുക ആകും.
@babygirijadineshan3808
@babygirijadineshan3808 3 месяца назад
എല്ലാം ശരിയാകും മക്കളെ ഒന്നുകൊണ്ടും പേടിക്കണ്ട.... ദൈവവും നിങ്ങളുടെ മാതാപിതാക്കളും നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും.ഈ അമ്മമ്മ പറയുന്നത് വളരെ വ്യക്തമാണ് .❤❤❤❤❤
@RahnaAmanAmeen
@RahnaAmanAmeen 3 месяца назад
അല്ലാഹുവേ എന്റെ പൊന്നുമക്കളെ നിങ്ങളെ അള്ളാഹു കാക്കും. എന്റെ വീട്ടിലും ഉമ്മയില്ലാത്ത 2പിഞ്ചു മക്കൾ അവർക്കും സ്വന്തമായി വീടില്ല വാടകക്ക് ആണ്. അല്ലാഹുവേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ
@RaiMan-vm9xx
@RaiMan-vm9xx 3 месяца назад
Aameen
@HelloH-b9u
@HelloH-b9u 3 месяца назад
നിങ്ങൾ പേടിക്കേണ്ട മക്കളെ നിങ്ങളെ കൂടെ ഞങ്ങൾ എല്ലാരും ഉണ്ട് ധൈര്യമാട്ടും മുമ്പോട്ട് ജീവിക്കണം
@ShahidaShai-wj9nv
@ShahidaShai-wj9nv 3 месяца назад
ഒരുപ്പാട് സങ്കടം തോന്നി ഈ മക്കളെ കണ്ടപ്പോൾ എല്ലാം കാണുന്ന അല്ലാഹുവിന്റെ രക്ഷ ഈ മക്കൾക്ക്‌ ഉണ്ടാവട്ടെ 😔
@sujatham6596
@sujatham6596 3 месяца назад
മക്കളെ നിങ്ങളെ ദൈവം കരുതിക്കോളും. ഭയപ്പെടേണ്ട ഞാൻ നിങ്ങളോട് കൂടെ ഉണ്ട്. ഇത് ദൈവം പറഞ്ഞതാ. അതെ മക്കളെ ദൈവം നിങ്ങളെ കൈവിടില്ല . കരുതുന്ന ദൈവം കൂടെയല്ലേ
@MeeraGopi-ow4rn
@MeeraGopi-ow4rn 3 месяца назад
എന്റെ ചക്കരമക്കളെ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ മക്കളുടെ ആഗ്രഹം നടക്കും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sulthanacreations8818
@sulthanacreations8818 3 месяца назад
പൊന്നുമക്കൾക്ക് ദൈവസഹായം ഉണ്ടാകട്ടെ എത്രയും പെട്ടെന്ന് പൈസ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲
@suhanam6744
@suhanam6744 3 месяца назад
🤲🤲🤲🤲🤲❤🌹🤲🙏❤
@mani_kutty
@mani_kutty 3 месяца назад
Makkale.. Deyvam rekshikum🙏🏽🙏🏽🙏🏽❤❤
@pikaghugamer7816
@pikaghugamer7816 3 месяца назад
ബോച്ചേ സാർ കൈവിടില്ല
@SheejaSajeev-bu9rt
@SheejaSajeev-bu9rt 3 месяца назад
മക്കളെ എന്റെ കയ്യിൽ ഒന്നുമില്ല 😭 tharan ഉള്ളവർ എന്തെങ്കിലും കൊടുക്ക്
@ranjithcheruvathoor3921
@ranjithcheruvathoor3921 3 месяца назад
100 രൂപ എങ്കിൽ 100 രൂപ .... പല തുളളി പെരുവെള്ളം ...... ചെറിയ തുകകൾ ആണെങ്കിലും എല്ലാവരുടെയും കൂടി ചേരുമ്പോൾ വലിയ തുക ആകും.
@prasanna7406
@prasanna7406 3 месяца назад
ആ പുഴ്ത്തിവെച്ചതൊക്കെ പുറത്തെടുക്ക്. 😄😄😄
@user-xx7hw2wg3i
@user-xx7hw2wg3i 3 месяца назад
❤❤❤
@SalmaShihab-co8gw
@SalmaShihab-co8gw 3 месяца назад
എന്റെ ചേച്ചി 100 രൂപ എടുക്കാൻ ഇല്ലേ എന്നാൽ ആദ്യ പിരിവ് ചേച്ചിക്ക് കൊടുക്കാൻ ശുപാർശ ചെയ്യാം
@RKV-f7f
@RKV-f7f 3 месяца назад
കഷ്ടം... ഗൂഗിൾ പേ no താ ആദ്യം നിങ്ങൾക്ക് 100രൂപ തന്നിട്ട്... പിന്നെ പിള്ളേർക്ക് അയക്കാം....
@JashikpalolikkalJashik
@JashikpalolikkalJashik 3 месяца назад
നിങ്ങൾ ആണ് മകളെ നാളത്തെ..താരം.. ഈ പൊന്നു മക്കളെ കുഞ്ഞുങ്ങൾ ഇല്ലാത്ത പണക്കാർ ക്ക്. ഏറ്റെടുത്തു കൂടെ.. എന്റെ നാഥാ. സഹിക്കാൻ വയ്യ. ഞാൻ എനിക്ക് ഒന്നിനും. പറ്റില്ല. ഇല്ലെങ്കിൽ ഞാൻ സഹായിച്ചേനെ 😭😭😭
@arfathpa4106
@arfathpa4106 3 месяца назад
ഈ പൊന്ന് മക്കളെ നല്ലെനിലായിൽ എത്തിക്കണേ റബ്ബേ 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
@suhanam6744
@suhanam6744 3 месяца назад
🤲🤲🤲❤🤲🤲🙏🙏🌹❤
@RasiyaRasiye
@RasiyaRasiye 3 месяца назад
Aameen😢😢
@AyshaRahman-yj5uj
@AyshaRahman-yj5uj 3 месяца назад
ആമീൻ
@noufalnoufal8815
@noufalnoufal8815 3 месяца назад
ആമീൻ ആമീൻ 🤲🤲🤲
@ratnavallykp463
@ratnavallykp463 3 месяца назад
മക്കളെ75 വയസായ അമ്മമ്മ ദൈവത്തോട്ടു പ്രാരത്തിക്കാം ആരെങ്കിലും മുന്നോട്ടവരും ഉറപ്പാ❤
@RasheedAP-n7d
@RasheedAP-n7d 3 месяца назад
തീർച്ചയായും മക്കളെ സഹായിക്കാൻ എല്ലാവരും വരും ഒന്നുകൊണ്ടും വിഷമിക്കേണ്ട 🙏🙏🙏🙏
@jobybiju9b461
@jobybiju9b461 3 месяца назад
നാട്ടു ക്കാർ പിരിച്ച കാശ് വീട് പണിയാൻ കൊടുക്ക് ബാങ്ക് കാർ ആദ്യം നൂറ് കോടി കൊണ്ട് മുങ്ങിയ ്് വിജയ്മാലിക്കിനെ പിടിക്ക് ഈ പാവം കുഞ്ഞുങ്ങൾ എങ്ങിനെയെങ്കിലും പഠിച്ച് ഉയരട്ടെ
@BasheerElettil-gm6pf
@BasheerElettil-gm6pf 3 месяца назад
തീർച്ചയായും സഹായിക്കും കഴിയുന്നതിന്‍റെ പരമാവധി
@jinju8627
@jinju8627 3 месяца назад
സഹായിക്കുന്നവർ നേരിട്ട് സഹായം ഉറപ്പുവരുത്തുക കുഞ്ഞുങ്ങൾക്ക് തന്നെ അർഹിച്ച തുക ലഭിക്കട്ടെ
@naseemavahab6960
@naseemavahab6960 3 месяца назад
💝💖​@@jinju8627
@LalithaMohan-ko9bv
@LalithaMohan-ko9bv 3 месяца назад
മക്കളെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@shajahanshajahan7789
@shajahanshajahan7789 3 месяца назад
കഴിവുള്ളവർ ഈ കുട്ടികളെ സഹായിക്കണം ഞങ്ങൾക്കൊന്നും ഇല്ല കൊടുക്കാൻ ആഗ്രഹമുണ്ട്
@AnnoyedAquariumFish-uh8et
@AnnoyedAquariumFish-uh8et 2 месяца назад
എന്റെ മക്കളെ നിങ്ങളെ ദൈവം തുണയ്ക്കട്ടെ:🙏🏻🙏🏻🙏🏻😭😭😭
@farufazlu4218
@farufazlu4218 Месяц назад
അല്ലാഹ്. അവരെ. സഹായിക്കാൻ. സന്മനസ്സ്. ഉളളവർ. എത്തട്ടെ. മക്കളെ. തളർന്നു പോകരുത്. ഒരിക്കലും.
@Priya-el4uv
@Priya-el4uv 3 месяца назад
ഗുരുവായുരപ്പൻ മക്കളെ സഹായിക്കും
@AshaVajiya
@AshaVajiya 23 дня назад
ഈ കുഞ്ഞുങ്ങളെ കണ്ടിട്ട് സഹിക്കുന്നില്ല പ്രാർത്ഥിക്കാം ഈ കുഞ്ഞുങ്ങൾ രക്ഷപ്പെടും
@GodisLove-hs3bq
@GodisLove-hs3bq 3 месяца назад
മക്കളെ വീഡിയോ കണ്ട് വല്ലാത്ത സങ്കടം ayi enikkum enthemkulum undenkil ഞാൻ sahayichene വല്ലാത്ത വേദന ഉണ്ട് ദൈവം നിങ്ങളെ anugrahikatte ആഗ്രഹം സാധിച്ചു തരട്ടെ എന്ന് prarthikjam
@SiniMol-s2t
@SiniMol-s2t 3 месяца назад
ഞാൻകരഞ്ഞുൻപോയി vhakkaramuthukale❤❤❤❤
@sarithababu2745
@sarithababu2745 3 месяца назад
🙏🙏🙏പൊന്നു മക്കളെ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം
@user-sumayya879
@user-sumayya879 3 месяца назад
പൊന്നുമക്കൾ നിങ്ങൾ ഉയരങ്ങളിൽ എത്തിക്കും
@mariyamary975
@mariyamary975 3 месяца назад
ഈ പൈതങ്ങൾക്ക് നല്ല ധൈര്യം ദൈവം കൊടുക്കട്ടെ. സുമനസുകൾ സഹായിക്കട്ടെ. അനുഗ്രഹിക്കപ്പെട്ട മക്കളായി തീരട്ടെ. എന്നും പ്രാർത്ഥന മാത്രം മക്കളെ. ഞാൻ വാടക വീട്ടിൽ ആണ് എങ്കിലും മറ്റുള്ളവരുടെ വിഷമങ്ങൾ കാണാനുള്ള ശക്തി ഇല്ല. പ്രാർത്ഥന മാത്രം🙏🏻🙏🏻🙏🏻
@sharanyasanthosh8362
@sharanyasanthosh8362 3 месяца назад
എന്നെ കൊണ്ട് ആവും വിധം സഹായിക്കാം കേട്ടോ.. 👍🏻.. ഒന്ന് കൊണ്ടും വിഷമിക്കണ്ട... Account nr... Save ചെയ്തിട്ടുണ്ട്.. എല്ലാരും ചെറിയ ചെറിയ തുക കൊണ്ട് ഈ കുട്ടികളെ സഹായിക്കൂ...
@Dr.aryan..muthumol
@Dr.aryan..muthumol 3 месяца назад
Oo sari thampuratty thamprty parnjonda njn sahyikm.enk ethre a tion edukallle
@alan8652
@alan8652 3 месяца назад
​​@@Dr.aryan..muthumolthaan enthina athinu enghane marupadi parayunnee?Maryaadakk samsaarichudee?avar avarudee Maryaadakk aanalloo comment etteekkunnath.
@subaidavk9016
@subaidavk9016 3 месяца назад
ബാങ്ക് മനസാക്ഷി ഇല്ലേ
@sharanyasanthosh8362
@sharanyasanthosh8362 3 месяца назад
​@@Dr.aryan..muthumolതമ്പുരാൻ വായ പൂട്ടി അനങ്ങാതെ നിന്നോ.. വേറൊരു തൊഴിലും ഇല്ലേ നിനക്ക്... ആരാടാ നീ . നീ സഹായിക്കുന്നില്ലേ വേണ്ട...ഇങ്ങനെ കുറ്റോം പറഞ്ഞ് നടന്നോ കോപ്പേ..
@ajanthaSunil64
@ajanthaSunil64 3 месяца назад
A/ C no എത്രയാ
@fidhajebin2901
@fidhajebin2901 3 месяца назад
രണ്ട് പേരും നല്ലതുപോലെ ഉയരങ്ങളിൽ എത്തട്ടെ
@shylaaa6789
@shylaaa6789 3 месяца назад
അറിയാതകരഞ്ഞുപോയി മക്കളെ 😢😢😢❤️
@reejamahesh2467
@reejamahesh2467 3 месяца назад
ആ ബാങ്ക്കാർക്ക് തീരെ ബോധം ഇല്ലേ ആ കുട്ടികൾ എന്ത് ചെയ്യാൻ എഴുതി തള്ളാം ഒരു വഴിയും ഇല്ലേ... കഴിവുള്ളവര് ഈ കുട്ടികളെ സഹായിക്കണം
@ummoosrejuvlog5726
@ummoosrejuvlog5726 3 месяца назад
Parents എടുത്ത loan. അവരില്ല എങ്കിൽ മക്കളെ തലയിൽ വെക്കുന്ന ഈ അവസ്ഥ നിർത്തണം..
@preejamolb9280
@preejamolb9280 3 месяца назад
Athum prayapurthi akkatha kuttykalod enthu oru bank annu ath kashttam thane ngale kondu avunath sahayikkam makkale
@sideevattapparamb5694
@sideevattapparamb5694 3 месяца назад
പാവപ്പെട്ടവന്റെ കടം എഴുതി തള്ളൂല 5000 കൊടിയോ 20000 കോടിയുടെ ലോൺ ആണെങ്കിൽ എഴുതി തള്ളും
@ibyvarghese113
@ibyvarghese113 3 месяца назад
Account. Number. Kittiyall. Cheriyoru. Sahaayam. Cheyyaane. Saadhikku. Makkale .Makkale. NInglkkuvenndi. Praarthikkunnu. Dheivam. Ningalodu. Koode. Unndaakum. 🕊️🙏💗💔💐🌹🙏🕊️
@keerthanabinu5019
@keerthanabinu5019 3 месяца назад
ദൈവമേ ഈ കുഞ്ഞുങ്ങളുടെ കിടപ്പാടം തിരിച്ചു കിട്ടേണമേ.. അനുഗ്രഹിക്കേണമേ. അയ്യപ്പ..... 🙏🙏🙏🙏🙏🙏🙏
@sulusanthosh9907
@sulusanthosh9907 3 месяца назад
ധൈര്യത്തോടെ മുന്നോട്ടുനീങ്ങുക എല്ലാവരും കൂടെയുണ്ട്. ഭഗവാൻ അനുഗ്രഹിക്കട്ടെ. എവിടെയാണ് സ്ഥലം
@sabithanambiar3854
@sabithanambiar3854 3 месяца назад
ദൈവമേ ഈ മക്കളെ കാത്തു രക്ഷിക്കണേ👏
@rizucreation7521
@rizucreation7521 3 месяца назад
നിങ്ങൾ ഉയരങ്ങളിൽ എത്തും മക്കളെ.. ആരെങ്കിലും നിങ്ങളെ സഹായിക്കാൻ വരും. തീർച്ച. പഠിച്ചു മിടുക്കരായി വളരണം. 🥰🥰
@മഞ്ചാടികുരു-ഗ5ഭ
മിടുക്കൻ മാർ 😍😍😍 പാവം കുഞ്ഞു ങ്ങൾ അച്ചനും അമ്മയും ഇല്ലാതെ ഇരുന്നിട്ടും നല്ല മിടുക്കൻ മാർ ആയി പഠിക്കുന്നല്ലോ 😍😍 ദൈവം കൂടെ ഉണ്ടാകും നല്ല മനസുള്ള ആൾകാർ സഹായിക്കണേ 🙏🙏
@gracshalom1849
@gracshalom1849 2 месяца назад
മക്കളെ ദൈവം അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏😭😭😭😭😭
@Lakshmi-y8w2i
@Lakshmi-y8w2i 3 месяца назад
മോനെ എല്ലാം ശരിയാവും മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാവും വീടിനുള്ള വീടിനുള്ള ലോൺ ദൈവത്തിന്റെ രൂപത്തിൽ ആരെങ്കിലും വരും മക്കളെ സഹായിക്കാൻ 🙏😘😘🙏
@ManjuManju-vp8hc
@ManjuManju-vp8hc 2 месяца назад
സുരേഷ് ഗോപി സാർ അറിയിക്കുന്നു തീർച്ചയായും സഹായിക്കും 🙏
@ushas8349
@ushas8349 3 месяца назад
ദൈവം കൈവെടിയില്ല പൊന്നു മക്കളെ 😭😭😭
@GeethaBabu-m5m
@GeethaBabu-m5m 3 месяца назад
ആരും ഇല്ലാത്ത അവർക്ക് എല്ലാവരേകളും എല്ലാവരും ഉണ്ടാകട്ടെ 🙏🙏🙏
@sana2578
@sana2578 3 месяца назад
കുട്ടികളെ കണ്ടപ്പോൾ വസ്തുതർക്കത്തിൻറെ പേരിൽ മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്തവരുടെ മക്കൾആണോന്ന് ആദ്യം ഞാൻ വിചാരിച്ചു.ആത്മഹത്യ ചെയ്തതല്ലെങ്കിൽBank ൽ നിന്നും loan എടുത്തയാൾക്ക് death സംഭവിച്ചാൽ Insurance ഉണ്ടാവില്ലേ, പിന്നെ പണം അടക്കണോ? കുട്ടികളെ കണ്ടിട്ടു സങ്കടം ❤.God bless you❤GPay ഉണ്ടാവുമോ? annie
@premrajnair4897
@premrajnair4897 3 месяца назад
Minister Sureshettene അറിയിക്കണം
@fathimanezreen-hp5uu
@fathimanezreen-hp5uu 3 месяца назад
Boche sir vedio kandal udane sahayikum makkale....❤❤
@yeswecreation8819
@yeswecreation8819 3 месяца назад
എനിക്ക് പറയാനുള്ളത് ജനങ്ങൾ പിരിവെടുത്ത് ദയവ് ചെയ്ത് ബാങ്കിൽ അടക്കരുത്. കോടികളുടെ ആസ്തിയുള്ള ബാങ്ക് എന്തുകൊണ്ട് ഇത് എഴുതി തള്ളുന്നില്ല? ജനങ്ങൾ പ്രതികരിക്കു.
@ayanfanishc
@ayanfanishc 3 месяца назад
പടച്ചോനെ കണ്ണീരോടെയ കാണാൻ പറ്റുന്നെ 😢 നമ്മൾ ഇല്ലാതെ മക്കൾ ഒറ്റപെട്ടു പോവുന്ന അവസ്ഥ ആലോചിക്കാനേ ആവുന്നില്ല 😢😢
@elsammajob6250
@elsammajob6250 3 месяца назад
മക്കളെ.. ഒന്നും ഇല്ല മോനെ തരാൻ. ഞാൻ മക്കൾ നല്ല നിലയിൽ എത്താൻ പ്രാർത്ഥിക്കാം.. നിങ്ങള നല്ല മനസ് ഉള്ളവർ sahayicum... 🙏🙏🙏
@prakashprakash5099
@prakashprakash5099 2 месяца назад
മക്കളെ നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം തരും 🙏🏻❤️
@SusmijaJoby
@SusmijaJoby 3 месяца назад
Bank loan ഒപ്പം Full coverage insurance ഉണ്ടാകില്ലേ ലോൺ എടുത്തവർ മരിച്ചാൽ ആലോൺ ഇൻഷുറൻസ് തുക കൊണ്ട് close ചെയ്യും എന്നാണ് എൻ്റെ അറിവ്. സാധിക്കുമെങ്കിൽ ബാങ്കിൽ അതിനെ കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കൂ.
@KeerthanaMannoor
@KeerthanaMannoor 2 месяца назад
Sujatha മക്കളെ നിങ്ങൾക്ക് എൻ്റെ ചക്കര ഉമ്മ❤സുപ്രു ദേവൂട്ടാ
@nithinbabu637
@nithinbabu637 3 месяца назад
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ ഉടനെ ഒരു പദ്ധതി നടപ്പിലാക്കണം എന്ന് ഞാൻ യാചിച്ചു പറയുന്നു
@ismailfaris16
@ismailfaris16 3 месяца назад
ഈക്കുട്ടികളെകാര്യം ബോചെസാറിനെയൊ യൂസ്ഫലി സാറിനെയൊ അറിയിക്കൂ വേഗത്തിൽ അവർ ഏറ്റെടുത്തോളും ഇവരെ
@saranyagokul3210
@saranyagokul3210 3 месяца назад
Xylem anandhu sir varum. Doctor akum 100%
@ambikaktra5217
@ambikaktra5217 3 месяца назад
എനിയ്ക്ക ത്തരുമോ അവരെ 😘😘😘😘🙏🏻
@anithakrishnan2948
@anithakrishnan2948 3 месяца назад
പൈസ കൊടുക്കുന്നഅതിനേക്കാൾ വല്ല്യ മനസ്
@jubi5122
@jubi5122 3 месяца назад
Njanum manassil karudhi
@jubi5122
@jubi5122 3 месяца назад
Nalla makkal
@udayabanucp7833
@udayabanucp7833 3 месяца назад
🙏🏻🙏🏻🙏🏻
@marysr9149
@marysr9149 2 месяца назад
എന്റെ പൊന്നു മക്കളെ അമ്മ മാതാവ് യേശു അപ്പച്ചനും കുടെയുണ്ട് ആന്റി സഹായിക്കാൻ മനസുണ്ട് കടഫാരം കൊണ്ട് നില്കുന്നു സമ്പത്ത് ഉള്ള സഹോദരർ ഈ മക്കളെ സഹായിക്കണെ ഈശോരൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കും 10A+കിട്ടിയ മോനൂട്ടി ആന്റി വിജയ ആശംസകൾ ഭഗവാൻ കൃപ നല്കടെ 🌹🙏🏻🌹👍🏻😘😘
@Anshaworld
@Anshaworld 2 месяца назад
🙏🙏
@aiswaryagayathry2761
@aiswaryagayathry2761 3 месяца назад
കുട്ടി കളുടേ.സങ്കടം.കാണാൻ. പറ്റുന്നില്ല. അനിയനെ പഠിപ്പിക്കണം. അതിന് അവനു ഒരു. ജോലി വേണം ഇതാണ് അവൻ്റെ. ആഗ്രഹം.മക്കളേ.ഈശ്വരൻ. കാത്തു kollum.
@MollyVarghese-tx5mb
@MollyVarghese-tx5mb 3 месяца назад
എൻറെ പൊന്നു മക്കളെ ദൈവം കാത്തു രക്ഷിക്കും ഞാനും കഴിയുന്ന സഹായം ചെയ്യാം 🙏🙏🙏🙏🙏
@suhanam6744
@suhanam6744 3 месяца назад
🙏🙏🙏🙏🙏❤🌹🤲🙏
@sheeja7579
@sheeja7579 3 месяца назад
എന്ത് നല്ല മക്കൾ ഭാഗ്യം വേണം ഇതുപോലെ മക്കൾ കിട്ടാൻ 😊
@Avanthi12345
@Avanthi12345 2 месяца назад
മക്കളെ രക്ഷിക്കാൻ വേണ്ടി സഹായികണം😢😢😢😢😂😂😂
@meghamegha8799
@meghamegha8799 3 месяца назад
ദൈവമേ... ആ പൊന്നുമക്കളെ കാത്തോളണേ 🙏.... നിങ്ങളെ സഹായിക്കാൻ എല്ലാവരും കൂടെയുണ്ട് 👍👍😊
@RubeenaShahulhameed-zx1pu
@RubeenaShahulhameed-zx1pu 2 месяца назад
ബോച്ച ഇത് kannunnudenkil എന്തായാലും വരും സഹായിക്കും
@raseenakuttiyil9368
@raseenakuttiyil9368 3 месяца назад
ഗവണ്മെറ്റ് പിന്നെന്തിനാ ആവീട് ജെനങ്ങൾ നന്നാക്കി കൊടുക്കൂ ലോൺ ഗവണ്മെറ്റ് ഇടവേടട്ടെ
@DonamolMathew
@DonamolMathew 3 месяца назад
Ente mathave e makkale sahayikaname🙏🙏🙏
@Shibikp-sf7hh
@Shibikp-sf7hh 2 месяца назад
പൊന്നു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️
@MaimoonaM-o6l
@MaimoonaM-o6l 3 месяца назад
ഈ വീഡിയോ കാണുന്ന എല്ലാവരും ആ കുഞ്ഞുങ്ങളെ മനസ്സറിഞ്ഞ് സഹായിക്കണം ആ കുഞ്ഞുങ്ങളെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
@RadhamaniKamalasanan
@RadhamaniKamalasanan 3 месяца назад
ബാങ്ക് നടപടിയുണ്ട് പാവങ്ങളുടെ മേലെ മാത്രമേ നടപടിയുള്ളു കശുകാർ എടുത്താൽ ഒരു പ്രേശ്നവും ഇല്ല എല്ലാ നിയമാവശവും ഉണ്ട് അതെല്ലാം പാവങ്ങളുടെ മേൽ എനിക്ക് ഒന്നും തന്നു സഹായിക്കാൻ ഇല്ല മക്കളെ പക്ഷെ എന്റെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാകും എന്നും 😍😢😢😢😢🙏🏻
@divyaskitchen7994
@divyaskitchen7994 3 месяца назад
ആവലിയ മനുഷ്യൻ നിങ്ങളെ സഹായിക്കും മക്കളേ🙏🙏🙏
@unkn0wn_77
@unkn0wn_77 3 месяца назад
Gpay നമ്പർ പറയു. ആരുടെ പേരിൽ ആണെന്നും. കൂടുതൽ ആളുകളും സഹായിക്കുന്നത് ഓൺലൈൻ transaction ആയ gpay വഴി ആണ്. ആരുടെ account ആണെന്നും പറയണം
@RemyaPrasanthan
@RemyaPrasanthan 3 месяца назад
ബോബി ചെമ്മണ്ണൂർ മുന്നോട്ടു വരണം
@saira9541
@saira9541 2 месяца назад
മോനെ നിന്റെ ആഗ്രഹം പോലെ തന്നെ ദൈവം സാധിച്ചു തരും അതിന് വേണ്ടി ഞാൻ അല്ലാഹുവിനോട് ദുആ ചെയ്യാം 🤲🏻🤲🏻🤲🏻🤲🏻🤲🏻
@beenabalakrishnan3265
@beenabalakrishnan3265 3 месяца назад
😭😭ഈ മക്കളെ ദയിവം അനുഗ്രഹിക്കട്ടെ 🙏🙏
@reenareji5968
@reenareji5968 3 месяца назад
മക്കളെ നിങ്ങളെ ഈശോ അനുഗ്രഹിക്കും ഇപ്പൊൾ എനിക്കൊന്നും സഹായിക്കാൻ കഴിയില്ല പ്രാർത്ഥിക്കാം
@deepzzzs4226
@deepzzzs4226 3 месяца назад
Aa makante manasu vallathe vigunnu 😢. Enthayalum nigalku nalla oru jeevitham und makkale vishamikkathe😘
@RaginaSiva
@RaginaSiva 3 месяца назад
😢കണ്ണ് നിറഞ്ഞു പോയി എന്നെ കൊണ്ട് കഴിയുന്നത് ഞാൻ സഹായിക്കാം എനിക്കും ഒരു മകൻ ഉണ്ട് എന്റെ മോനെ പോലെ ഞാൻ കാണുന്നു മക്കളെ
Далее
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн
ОВР Шоу:  Семейные понты  @ovrshow_tnt
07:21
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн