Тёмный

അജാശ്വഗന്ധാദി ലേഹ്യം |Ajashwagandadi lehyam | Ashwagandha lehyam | അശ്വഗന്ധ ലേഹ്യം | Ashwagandha 

Dr Visakh Kadakkal
Подписаться 290 тыс.
Просмотров 127 тыс.
50% 1

ആയുർവേദ ലേഹ്യ കൽപനകളിലും രസയന ചികിത്സയിലും അജാ അശ്വഗന്ധാദി ലേഹ്യത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. എന്നാൽ ഈ ദിവ്യ ഔഷധത്തിന്റെ ശരിയായ ഉപയോഗം ഇന്നും പലർക്കും കൃത്യമായി അറിയില്ല അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ അജാ അശ്വഗന്ധാദി ലേഹ്യത്തിന്റെ ശരിയായ ഉപയോഗത്തെയും ഗുണങ്ങളെ പറ്റിയുമാണ് സംസാരിക്കുന്നത്.
Dr Visakh Kadakkal
For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️:
9400617974
🛒To buy:
Amazon :
Kottakkal Arya Vaidya Sala Ajaswagandhadi Leham -500g www.amazon.in/...
Ayurkart:
www.ayurkart.c...
1 mg :
www.1mg.com/ot...
Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH
SUBSCRIBE 🔔 : / drvisakhkadakkal
Facebook 📲 : / visakh.visakh.54390
Instagram 📲 : / drvisakhkadakkal
Mail 📩 : drvisakhmdshalakya@gmail.com
Equipment used :
Mobile Used : www.amazon.in/...
Camera Used: fkrt.it/y!rY5PNNNN
lens used :fkrt.it/ATSnW4uuuN
Mic Used: Boya BYM1 Omnidirectional... www.amazon.in/...
Laptop Used: fkrt.it/ptvEs8uuuN
Tripod Used - Syvo WT 3130 Aluminum Tripod... www.amazon.in/...
DIGITEK 18" Professional big LED Ring Light -
amzn.to/2Klqjvy
DIGITEK 9 Feet Studio Light Stand -
amzn.to/3h8uYDd
Modern wall rack Wooden Wall Shelf -
fkrt.it/hn9VjduuuN
MDF Digital Painting - fkrt.it/hMeP1WuuuN
#അജാശ്വഗന്ധാദിലേഹ്യം
#Ajashwagandhadilehyam
#Ajaswagandhadilehyamuses
#ashwagandhalehyam
#ashwagandha
#ashwagndhamalayalam
#ashwagandhaheathbenifits
Special Thanks To :
#drrajeshkumar
#drjaqulinemathews
#healthaddsbeauty
#shijopabraham
#jeevanam
#arogyam
#asianetnews
#mazhavilmanorama
#m4tech
#vfc
#vfckerala
#drsajidkadakkal

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 403   
@vishnukollam562
@vishnukollam562 2 года назад
വളരെ സിംപിൾ ആയി മരുന്നുകളെ പറ്റിയും ചികിത്സകളെ പറ്റിയും വലിച്ചിഴക്കാതെ പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർ..Thank you sir..🙏🙏
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Thank you..♥️
@vravlogs8685
@vravlogs8685 2 года назад
കുട്ടികൾക്ക് കൊടുക്കാൻ പാടുണ്ടോ?
@athirasp2692
@athirasp2692 2 года назад
ഒരുപാട് പേർക്ക് ഉപയോഗപ്പെടുന്ന അറിവാണ്..👍
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Thank you
@dreamy4589
@dreamy4589 4 месяца назад
Thadivechoo
@lalithasukumaran3453
@lalithasukumaran3453 2 года назад
നന്നായി മനസിലാക്കി തന്നു
@abidchola8057
@abidchola8057 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ. Thanks a lot👍
@DrVisakhKadakkal
@DrVisakhKadakkal Год назад
👍🏻🌿
@shaimvidyadharan
@shaimvidyadharan 4 месяца назад
സർ എനിയ്ക്ക് കഴിഞ്ഞ 4 വർഷമായി ശരീരം വല്ലാതെ ക്ഷീണിയ്ക്കുന്നു. hyper acidity ഉണ്ട് ആദ്യ കാലത്ത് മരുന്ന് കഴിച്ച് മാറിയിരുന്നു ഇപ്പോൾ മരുന്ന് കഴിച്ചാൽ കഴിയ്ക്കുമ്പോൾ ഇല്ല. മരുന്ന് നിർത്തുമ്പോൾ വീണ്ടും തുടങ്ങും , ഇപ്പോൾ അലോപ്പതിയാണ് കഴിക്കുന്നത് May 8-ാം തീയതി Endoscopy ചെയ്യാൻ പറഞ്ഞിരിയ്ക്കുന്നു. അസിഡിറ്റി കൊണ്ടാവുമോ ശരീരം മെലിയുന്നത്. ഈ മരുന്ന് കഴിച്ചാൽ വീണ്ടും വണ്ണം വയ്ക്കുമോ ? 61 kg ഉണ്ടായിരുന്ന ഞാനിപ്പോൾ 51 കിലോയായി ക്കുറഞ്ഞിരിയ്ക്കുന്നു താങ്കളുടെ വിലയേറിയ ഉപദേശം പ്രതീക്ഷിയ്ക്കുന്നു
@FasalMusicAndVlog
@FasalMusicAndVlog Год назад
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 🥰👍👌
@DrVisakhKadakkal
@DrVisakhKadakkal Год назад
👍🏻👍🏻🌿
@muhammad-rg6ux
@muhammad-rg6ux 13 дней назад
Hello sir enikk 20 age girl ith kazhikkan pattumo കല്യാണം കഴിഞ്ഞു 6 മാസം ആയതേ ഇല്ലു തീരെ വണ്ണമില്ല എനിക്ക് ഇത് കഴിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ കുട്ടികൾ ആവുന്നതിന്ന് മുൻപ് കഴിച്ചാൽ എന്തെകിലും problem undavumo
@prasanthprasanth2120
@prasanthprasanth2120 Год назад
Thank you doctor 🙏
@DrVisakhKadakkal
@DrVisakhKadakkal Год назад
👍🏻🌿
@renuaji584
@renuaji584 2 года назад
Sir, എനിക്ക് 38 വയസുണ്ട്, രണ്ട് മക്കളും ഉണ്ട്. എന്റെ രണ്ടാമത്തെ ഡെലിവറി കഴിഞ്ഞപ്പോൾ എനിക്ക് IBS ഉണ്ടായിരുന്നു മരുന്ന് കഴിച്ചു അത് മാറി. എനിക്ക് ദഹനം കുറവാണ്. അപ്പോൾ ആശ്വഗന്ധ ലേഹ്യം ആണോ അതോ അജ ആശ്വഗന്ധ ലേഹ്യമാണോ ഞാൻ കഴിക്കേണ്ടത്
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Ajaswagandhadi lehyam
@harinair7014
@harinair7014 10 дней назад
Sir this lehyam should be consumed before or after food, some say after food, I just wanted to confirm!!
@premalathasulochanan766
@premalathasulochanan766 2 года назад
Useful information doctor
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Thank you..♥️
@dilsirp7503
@dilsirp7503 2 года назад
നല്ല അവതരണ ശൈലി നല്ല അറിവുകൾ..👍🏻
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Thank you..♥️
@santhoshandol1610
@santhoshandol1610 2 года назад
@@DrVisakhKadakkal ഡോക്ടർ നമ്പർ tharamo
@DrVisakhKadakkal
@DrVisakhKadakkal 2 года назад
discription
@wondervlog3031
@wondervlog3031 Год назад
Thank you Dr... 👌👍
@jyothishad4262
@jyothishad4262 Год назад
Sir, എനിക്ക് പ്രസവം കഴിഞ്ഞു 5 മാസം ആയി. എനിക്കിത് കഴിക്കാമോ? Breastfeeding ന് ഏതാണ് നല്ലത്?
@rageshonden426
@rageshonden426 Год назад
Hello sir ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
@ShajiraShameer-nw7mq
@ShajiraShameer-nw7mq Год назад
Dr,,, gallstones ollavarkku ashwagandha lehiyam kazhikkaamo,,,,
@aiswaryaraghu
@aiswaryaraghu Год назад
Dr. Enik 23 vayasayi weight verum 30 ullu ithu kazhicha weight undagumo ethra spoon kazhikanam
@archanaraju961
@archanaraju961 Месяц назад
നന്നായി Excercise ചെയ്യൂ.. പറ്റുമെങ്കിൽ Gym ൽ പോകൂ..Protein rich Food നന്നായി കഴിക്കൂ..
@mohananmk6009
@mohananmk6009 2 года назад
ഈ ലേഹ്യത്തിന്റെ കൂടെ മറ്റു ലേഹ്യം കഴിക്കാമോ ഡോക്ടർ.
@gopakumarkurup1415
@gopakumarkurup1415 Год назад
Thanku doctor 🙏
@DrVisakhKadakkal
@DrVisakhKadakkal Год назад
🌿👍🏻
@sivaprasadprabhakula7141
@sivaprasadprabhakula7141 Год назад
Namaskaram Doctor garu🙏 I am from Andhra Pradesh Can people using tablets for blood pressure use it? for general weakness and nerves treatment. please reply
@Abhinkichu
@Abhinkichu Год назад
Bro athyavshyam size okke ind … muscle build cehyyan vendi use cehyyavo …, Lehyam aano tablets aano nallath… plz suggest
@anjanasarath68
@anjanasarath68 Год назад
Hi dr. Delivery kazhinju Ayurvedic kazhikkumbhol marunnu kazhikkarudu. Melijirikkunnavarkku idhu usefull anno
@hasnaashraf3200
@hasnaashraf3200 6 месяцев назад
Arthritis ulla alukalk upayogikan patumo
@vivekmd341
@vivekmd341 2 года назад
Good information 👌
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Thank you..♥️
@mubashiramubashiramusthafa6085
@mubashiramubashiramusthafa6085 2 года назад
Ravile 2 teaspoon rathri 2 teaspoon agineyano kayikendath.Ravile verum vayatilano kayikendath
@anjuarun3514
@anjuarun3514 25 дней назад
Acidity ullavar engane upayogikanam?
@rinfashanx
@rinfashanx 2 года назад
നീളം വായ്ക്കാൻ എന്ധെങ്കിലും വ യി ഉണ്ടോ 23 വായ്യസ് ഉണ്ട് ഇനി മരുന്ന് കഴിച്ചാൽ ശരിയാകുമോ
@Jayarajdreams
@Jayarajdreams 18 дней назад
പൊക്കം വയ്ക്കാൻ വഴി ഉണ്ട്. 1-2 വീക്ക് കൊണ്ട് 1-2 മുതൽ 3 inch വരെ പൊക്കം വക്കും. ചില വ്യായാമങ്ങൾ ശീലിച്ചാൽ മതി. ആവശ്യം എങ്കിൽ എന്റെ ഏതെങ്കിലും വീഡിയോ യിൽ കമെന്റ് ചെയ്‌താൽ മതി. Reply തരാം
@aiswaryasasikumar4479
@aiswaryasasikumar4479 2 месяца назад
Doctor oru dought anik white discharge und.Apo ee lehyam kazhichal thadi veko pls reply
@asnasafiyulla4714
@asnasafiyulla4714 Месяц назад
Acidity ullavark ee lehyam use cheyyamo?
@arhsadachu-lc2je
@arhsadachu-lc2je Год назад
Doctor എനിക്ക് 32 വയസ്സായി വെള്ളപൊക്കിന്റെ പ്രശ്നം ഉണ്ട് ഈ ലേഹ്യം എനിക്ക് കഴിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal Год назад
Aadyam vellapokkinulla treatment cheyyu shesham lehyangal use cheythal mathy
@taekook-forever1991
@taekook-forever1991 Год назад
Dr enik 32 vayassund weight 45 ane. Pinne pcod and thyroid und. Melinjitane theere vannam ila. Ithengana kazhikendath. Ith kazhichal nthelum pblm undakumo. Please reply.
@akhilveranpilavu7868
@akhilveranpilavu7868 3 месяца назад
ഈ ലേഹ്യം കഴിക്കുമ്പോൾ നന്നായി വിശപ്പുണ്ടാകും ഫുഡ്‌ നന്നായി കഴിക്കും അങ്ങനെ ശരീരത്തിൽ മാറ്റം ഉണ്ടാവും
@Salimkhan-qe4yg
@Salimkhan-qe4yg Год назад
KottakkalAyurvedic e lehyam undakkunnund
@DrVisakhKadakkal
@DrVisakhKadakkal Год назад
👍🏻🌿
@vakkomp4604
@vakkomp4604 11 месяцев назад
ഷുഗറുള്ളവർക്ക് എങ്ങനെ പഞ്ചസാരയും ശർക്കരയും ചേരുന്ന ഈ മരുന്ന് കഴിക്കാനാവും?
@adithyan3784
@adithyan3784 Год назад
ഇതും നരസിംഹ രസായനവും ഒരുമിച്ച് കഴിക്കമോ ?
@Jayarajdreams
@Jayarajdreams 18 дней назад
പാടില്ല. ധാതു പുഷ്ടി ആണ് നരസിംഹ രസായനം. അശ്വഗന്ധയും അത് തന്നെ. രണ്ടും കൂടി ശരീരത്തിന് heavy suppliment ആണ്. എന്നാൽ അശ്വ ഗന്ധം energy booster കൂടിയാണ്. പുരുഷ ഹോർമോൺ ധാരാളം ഉണ്ട്. അത് നമ്മുടെ stamina boost ചെയ്യും. Sexual ഇമോഷണൻ കറക്റ്റ് ചെയ്യും.
@shadiyaalia.k9949
@shadiyaalia.k9949 2 года назад
ഫുഡ് kaychit അല്ലെ kaykendatg
@user-ge8ng7qv9r
@user-ge8ng7qv9r 3 месяца назад
Thanks sir
@NanuNanusopanam
@NanuNanusopanam 10 месяцев назад
നല്ല അറിവ്, ഷുഗർ ഉള്ളവർക്ക് കഴിക്കാമോ.
@ammuammuz3543
@ammuammuz3543 Год назад
പ്രസവശേഷം എങ്ങനെ കഴിക്കാം?
@dreamy4589
@dreamy4589 2 месяца назад
17vayass ullavarkk ajaswagandhadi leham kazhikan pattummo?
@snehakrsneha20
@snehakrsneha20 2 года назад
സർ,ഇത് doctere കാണിക്കാതെ വാങ്ങിക്കഴിക്കാമോ? എല്ലാവരുടെ ശരീരത്തിനും ഇത് പറ്റുമോ, മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടാകുമോ sir?
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Sareera pushtik vendi cholesterol and diabetes ellatha al anenkil 3 months kazhikkam allatha paksham vere enthenkilum rogavasthak anenkil doctorod samsaricha shesham mathram vangi kazhikkuka
@rinshadpainingal
@rinshadpainingal 7 месяцев назад
Tnku
@user-wh4rc1xf2i
@user-wh4rc1xf2i 7 месяцев назад
Tnx
@DrVisakhKadakkal
@DrVisakhKadakkal 7 месяцев назад
👍🏻✅
@ravikumarmpmp6069
@ravikumarmpmp6069 2 года назад
Doctor..any side efeect for this medicine? means diabetic patients can use ?
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Lehyam madhuramanu so prameham kooduthal anu controlil alla enkil adhikam use cheyyan pattilla otherwise no side effect Good Day..👍🌿🌿
@user-yn3lz7sh9q
@user-yn3lz7sh9q 4 месяца назад
Hi doctor eth kazhikkumbol weight gain akunnund even gymil poyi weight lossinu exercise cheythalum
@Eva-niya
@Eva-niya Месяц назад
5 വയസ്സുള്ള കുട്ടിക്ക് ആശ്വാഗന്ധദി ലേഹ്യം കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 9 месяцев назад
Testertone കൂട്ടാൻ ഇത് സഹായിക്കുമോ?
@vcyclokerala850
@vcyclokerala850 2 года назад
ആയുർവേദത്തിൽ ഇങ്ങനെ ഒരു ലേഹ്യം ഉണ്ട് എന്നത് പുതിയ ഒരു അറിവാണ്. ഞാൻ നന്നായി മേലിഞ്ഞാണ് വൈറ്റും കുറവാണ് ഈ മരുന്നു തീർച്ചയായും try ചെയ്യാം സർ 😍😍
@DrVisakhKadakkal
@DrVisakhKadakkal 2 года назад
ഇങ്ങനെ അറിയാതെ പോകുന്ന ഒരുപാട് ആയുർവേദ മരുന്നുകൾ ഉണ്ട് . കഴിയുന്നത്ര മരുന്നുകൾ പരിചയപ്പെടുത്താൻ ശ്രമിക്കാം
@general3509
@general3509 Год назад
തടി വെച്ചോ? പറ pleasee
@rajeevsivaraj3062
@rajeevsivaraj3062 Год назад
Avide vangan kittum
@general3509
@general3509 Год назад
@@rajeevsivaraj3062 flip
@aiswaryaraghu
@aiswaryaraghu Год назад
Thadi vacho
@premalathasulochanan766
@premalathasulochanan766 2 года назад
Doctor excellent video I applied doctor very good result
@DrVisakhKadakkal
@DrVisakhKadakkal 2 года назад
👍🌿🌿
@ajayanpulickal1261
@ajayanpulickal1261 7 месяцев назад
ഹായ് friendship.9 ത നാല് നാല് 6 ഏഴ് താല് ഒന്ന് 5 ഏഴ് 9. OK
@jamesjhon5474
@jamesjhon5474 2 года назад
When uses this product.
@pmmohanan9864
@pmmohanan9864 Год назад
Thanks, good information
@DrVisakhKadakkal
@DrVisakhKadakkal Год назад
✅👍🏻🌿
@Krishna-ci2cc
@Krishna-ci2cc 8 месяцев назад
Heart patient ന് ഈ മരുന്ന് ഉപയോഗിക്കാമോ..സാ൪..
@akhilasreejith71
@akhilasreejith71 Месяц назад
dr palu kudikkathavar enthucheyyum
@bijuk2983
@bijuk2983 2 года назад
Throid Maran ethu marunnane kazhikendath . Onnu parayumo please
@SureshKumar-nh6wt
@SureshKumar-nh6wt 2 года назад
Sir 🙏
@Shifazz___00
@Shifazz___00 6 месяцев назад
Enik 22 age aan weight 39 ullu , workout cheyunnund adhinte koode ee lehyam kazhicha result kitto
@shameenaanas156
@shameenaanas156 Год назад
ഇതു കഴിക്കുമ്പോൾ പത്യം എന്തെങ്കിലുമുണ്ടോ,കൂടാതെ ഇതിനോടൊപ്പം അശ്വാഗന്താരിഷ്ടം കഴിക്കാൻ പറ്റുമോ ഡോക്ടർ
@Sushanyavineesh
@Sushanyavineesh 6 месяцев назад
Dr, gastritis ullavark kazhikamo?
@shanavasa9202
@shanavasa9202 2 года назад
Sir high bp ullavark english medicinopam ee lehyam kazhikamo. Pls reply me
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Yes but u have to consult an Ayurvedic doctor
@rahimjkutty971
@rahimjkutty971 Год назад
Dibetic ഉള്ള വർക് useചെയ്യാമോ
@DrVisakhKadakkal
@DrVisakhKadakkal Год назад
Control other food and use
@dineanddecor
@dineanddecor 2 года назад
Feeding mother n kazhikan patumo
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Yes doctor ae kand kazhikkuka
@rajeevm8825
@rajeevm8825 11 месяцев назад
അസിടിഡിറ്റിയുള്ള എനിക്ക് കഴിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@prasanthprasanth2120
@prasanthprasanth2120 Год назад
Dr 🙏 sugar undu kazhikamo please reply sir 🙏🙏 🙏🙏
@DrVisakhKadakkal
@DrVisakhKadakkal Год назад
Yes but control other foods
@Hafizhyzi
@Hafizhyzi Год назад
Ashwagandhadhi lehyavum. Aja ashwagandhadhi lehyavum same aano pls reply
@RithusS1a
@RithusS1a 2 года назад
Kuttik palu kodukkunna ammamark kazhikkamo.dlvry time corona vannirunnu.ksheenam,melichil und
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Kunjinte age?
@nimilkeettikkal9608
@nimilkeettikkal9608 2 месяца назад
Super
@londonmosko1374
@londonmosko1374 2 года назад
ഡോക്ടർ.... ഞാൻ ഇതിന്റെ അരിഷ്ടം കഴിക്കുന്ന ഒരു ആളു ആണ്.... എനിക്ക് അതിന്റ കൂടെ ഈ ലേഹ്യം കഴിക്കുമോ??
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Yes but your doctor ude nirdeshathode kazhikku or send ur medical report s
@savilashsaviii3718
@savilashsaviii3718 7 месяцев назад
Docter eniku ulser unde ethu kazhikaan patumo
@athiraks919
@athiraks919 Год назад
Night il lehyam kazhichitt milkum thenum koodi mix cheythu kazhikamo
@DrVisakhKadakkal
@DrVisakhKadakkal Год назад
Honey venda
@noufalnoufu8303
@noufalnoufu8303 2 года назад
Nice
@treesajosy5660
@treesajosy5660 Год назад
👌
@DrVisakhKadakkal
@DrVisakhKadakkal Год назад
👍🏻✅🌿
@anilaph9551
@anilaph9551 2 года назад
Dr ethu feed cheyunnavarku use cheyyamo kuttyku 11 months aayi
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Upayogikkam
@ashokankannoth6425
@ashokankannoth6425 Год назад
Good video 👍
@rameeshanizar5418
@rameeshanizar5418 8 месяцев назад
Dr delivery kayijitt 22 days aay idh vare pal illa endhelum marunnundo
@DrVisakhKadakkal
@DrVisakhKadakkal 8 месяцев назад
Kurunjikuzhap lehyam
@abdulrasak962
@abdulrasak962 Год назад
സാറെ എന്റെ ലിംഗം ഉദ്ദരിക്കുന്നുണ്ട് പക്ഷെ പെട്ടന്ന് സ്കലനം സംഭവിക്കുന്നു
@pinkyac7535
@pinkyac7535 9 месяцев назад
Ee medicine side affect undoo google ലിവർ problm kanikkunu
@kanthalloorkanthalloor8333
@kanthalloorkanthalloor8333 6 месяцев назад
Sir.lingam.ottum.pravarthanam.illa.medicen.parayamo.sir
@muthu170281
@muthu170281 Месяц назад
Your age?
@ajithm.b.2166
@ajithm.b.2166 2 года назад
രാവിലെ ആണോ അതോ രാത്രിയിലാണ്ണോ ഒരു ടിസ്പൂൺ ലേഹം 18 വയസ്സ് ആയ പുരുഷൻമാർ കഴിക്കേട്ടത്??? Plzz reply???
@jashruchamuzz8323
@jashruchamuzz8323 2 года назад
Ajamamsarasayanom ajashagadhadi lehyavum thammil vyathyasam undooo
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Yes und entirely different anu
@hashimmussavir5719
@hashimmussavir5719 2 года назад
Orupaad vannam ullavarkk kazhikan pattumo , ?
@AtomicTales
@AtomicTales 10 месяцев назад
Dr missed abortion aayi DNC cheythu kazhinjhavarku ithu use cheyyan patuo
@DrVisakhKadakkal
@DrVisakhKadakkal 10 месяцев назад
തെങ്ങിൻ പൂക്കുല രസായനം അണ് കൂടുതൽ better
@AtomicTales
@AtomicTales 10 месяцев назад
@@DrVisakhKadakkal hypothyroidsm undu,pinne gastric issue with hiatal hernia..thengin pookula rasayanam kuzhappamillallo
@navinjose5954
@navinjose5954 2 года назад
Vannam vekumo doctor
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Yes
@nibindaniel2626
@nibindaniel2626 Год назад
Dr namuk dr prescription veno veruthe medichu kazhikkamo
@DrVisakhKadakkal
@DrVisakhKadakkal Год назад
No
@rajendranpalvelicham5995
@rajendranpalvelicham5995 Месяц назад
40 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് ഉപയോഗിക്കാമോ ഡോക്ടർ ?
@sajanasajeer3972
@sajanasajeer3972 2 года назад
ഞാനും വളരെ മെലിഞ്ഞിട്ടാണ്. ഇത് കഴിച്ചാൽ തടി വെക്കുമോ. എത്ര നാൾ കഴിക്കണം Dr
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Vere enthenkilum rogangalk medicine kazhikkunnundo??
@sajanasajeer3972
@sajanasajeer3972 2 года назад
@@DrVisakhKadakkal Thyroxine 100 mg കഴിക്കുന്നുണ്ട്
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Its ok u can use it
@shafeekkannur1836
@shafeekkannur1836 3 месяца назад
രാവിലെ വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്. Pls reply...
@DrVisakhKadakkal
@DrVisakhKadakkal 3 месяца назад
After food
@sonykbabu2727
@sonykbabu2727 2 года назад
എനിക്ക് 25 വയസുണ്ട് ഒരു 5 മാസം കഴിഞ്ഞാൽ എന്റെ മാര്യേജ് ആണ്, height 170 weight 52 ഉള്ളു ലേഹം ഞാൻ എത്രനാൾ കഴിക്കണം???? Plzz rply
@DrVisakhKadakkal
@DrVisakhKadakkal 2 года назад
3 month use cheyyam
@sraddhaeditor770
@sraddhaeditor770 2 года назад
Join gym
@anthonys8125
@anthonys8125 2 года назад
@@sraddhaeditor770 🙄🤣🤣
@aiswaryaraghu
@aiswaryaraghu Год назад
Vangiyo weight gain cheyto
@rajanglobalrajan9070
@rajanglobalrajan9070 Год назад
മൂന്ന് ബോട്ടിൽ കഴിയണം രാവിലെയും രാത്രിയും പശുവിൻ പാലംം കുടിക്കണം
@lejusantony6715
@lejusantony6715 2 года назад
അസിഡിറ്റി ഉള്ളവർക്ക് ഇത് എത്ര ഗ്രാം കഴികാം? Please Reply❣️
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Kazhikkam kazhichathinu shesham ara glass chood pal kudi upayogikkuka
@zuhram1957
@zuhram1957 2 года назад
Chudu paalin pakaram chudu vellam ayal kuyapom undo
@DrVisakhKadakkal
@DrVisakhKadakkal 2 года назад
No but milk is good
@shefinks8916
@shefinks8916 Год назад
digestion problem ullavark ith kazhikamo?
@DrVisakhKadakkal
@DrVisakhKadakkal Год назад
No mariya sesham kazhikkuka
@shefinks8916
@shefinks8916 Год назад
normally digestion koravannu. so ithu constipation undagummo? @@DrVisakhKadakkal
@sivadasst2076
@sivadasst2076 Год назад
💖
@DrVisakhKadakkal
@DrVisakhKadakkal Год назад
🌿👍🏻✅
@suhailmulkyofficial1717
@suhailmulkyofficial1717 2 года назад
Sir saraswatharishtam gold ne Patti video chaiyo
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Will do it soon
@suhailmulkyofficial1717
@suhailmulkyofficial1717 2 года назад
@@DrVisakhKadakkal thank you sir 😊🤝
@JayaprakashPrakash-nl3gt
@JayaprakashPrakash-nl3gt 11 месяцев назад
ഇത് വർഷങ്ങൾ മുൻപ് ചെയ്ത ഒരു ഔഷദമാണ്ട്❤
@DrVisakhKadakkal
@DrVisakhKadakkal 11 месяцев назад
@sruthyarun.4054
@sruthyarun.4054 8 месяцев назад
​@@DrVisakhKadakkal sir എന്റെ പ്രസവം കഴിഞ്ഞ് 40 ദിവസം ആയി, എനിക്ക് aswagandhadi ലേഹ്യം കഴിക്കമോ???
@retheeshkumar.s5628
@retheeshkumar.s5628 Год назад
Fattye liver ullavar kazikkamo. Dr ariyamo
@DrVisakhKadakkal
@DrVisakhKadakkal Год назад
Yes but u have to control other Foods
@padmasatheeshkumar9186
@padmasatheeshkumar9186 Год назад
🎉അജ മാംസ രസയാനം എന്നാൽ എന്ത് അതു വണംവക്കുന്നതിനു നല്ലതാണോ ഡോക്ടർ
@DrVisakhKadakkal
@DrVisakhKadakkal Год назад
S ✅👍🏻🌿
@PonnuMinnuShalu5521
@PonnuMinnuShalu5521 Год назад
Dr, എനിക്ക് വെള്ളപോക്ക്‌ ഉണ്ട് അത് മാറാതെ ഇത് കുടിക്കാൻ പറ്റുമോ, അങ്ങനെ കുടിച്ചാൽ തടി വെക്കില്ലേ
@aswin3641
@aswin3641 4 месяца назад
വെള്ളപോക്ക് മാറാൻ ഈന്തിൻ കായയുടെ പൊടി കഴിച്ചാൽ മതി. വളരെ പെട്ടെന്ന് മാറിക്കിട്ടും. നാട്ടിൻപുറത്തെ സുലഭമായി കിട്ടുന്ന ഒന്നാണ് ഇത്
@sanathana2011
@sanathana2011 5 месяцев назад
ഇത്‌ പ്രമേഹ രോഗികൾക്ക് കഴിക്കാമോ ഡോക്ടർ
@06ahmedms53
@06ahmedms53 2 года назад
Arthritis , muscle pain , back pain okke ullavarkku e lehyam kazhikkamoo
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Yes
@06ahmedms53
@06ahmedms53 2 года назад
@@DrVisakhKadakkal thank you Dr
@hariprasad.k.s.hariprasad.2255
@hariprasad.k.s.hariprasad.2255 2 года назад
Ente peru hariprasad vayass 17 vallathe melinjittanu ellavarum kaliyakkum ith kazhikkamo
@DrVisakhKadakkal
@DrVisakhKadakkal 2 года назад
Use other lehyas
@jrconstructionpallan419
@jrconstructionpallan419 Год назад
60 വയസ്സ് കഴിഞ്ഞവർക്ക് കഴിക്കാമോ.
@harshitha9533
@harshitha9533 2 года назад
Sir അമ്മാവതം ഉള്ള ആൾക്ക് ഇതു കഴിക്കാൻ പറ്റോ തടി വെക്കാൻ വേണ്ടി അല്ലങ്കിൽ വേറെ എന്തെങ്കിലും മരുന്ന് undo dr
@DrVisakhKadakkal
@DrVisakhKadakkal 2 года назад
No
Далее
Bacon на громкость
00:47
Просмотров 112 тыс.