Тёмный

' അജിത്തിനെ രക്ഷിക്കുന്നത് എന്തിന്? ' | Special Edition | Nishad Rawther | 

MediaoneTV Live
Подписаться 6 млн
Просмотров 31 тыс.
50% 1

'അജിത്തിനെ രക്ഷിക്കുന്നത് എന്തിന്? ' | Special Edition | Nishad Rawther |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@AshrafMaliyakal
@AshrafMaliyakal 6 дней назад
Nishad rawthar 🔥🔥🔥
@thahir2218
@thahir2218 6 дней назад
മുഖ്യൻ്റെ രഹസ്യങ്ങൾ പുറത്ത് പോകും എന്ന ഭയമാണ് ADGPയെ പുറത്താക്കാൻ ഭയക്കുന്നത്😮
@muhammadmusthafa8878
@muhammadmusthafa8878 5 дней назад
100 സത മാനംസെരിയാണ്
@mkph2742
@mkph2742 6 дней назад
Nishad polichu 👍👍👍😁😁😃
@saleemv6345
@saleemv6345 6 дней назад
CPM നെ എല്ലാവർക്കും നന്നായി അറിഞ്ഞു 😮മാറി നല്ല ഒന്നാന്തരം വർഗിയ പാർട്ടിയായി മാറി അതിന് പറ്റിയ കുറെ പോലിസുകാരും
@BmlfdKdy
@BmlfdKdy 6 дней назад
ഈ സഹയാത്രികരുടെ ഒരു അവസ്ഥ നിങ്ങൾ ഇനിയെന്ത് ഉരുണ്ട് മറഞ്ഞിട്ടും കാര്യമില്ല ജനങ്ങൾക്ക് മനസ്സിലായി ആർഎസ്എസും ആയിട്ടുള്ള നിങ്ങളുടെ കൂട്ടുകെട്ട് എങ്ങനെയാണെന്ന്...
@sahapadi7017
@sahapadi7017 6 дней назад
റെജി കുലുക്കോസ് ഇവന് ഇപ്പോൾ നല്ല ചാകര യാണ് എല്ലാ ചാനലിലും ഓടിനടന്നു ന്യായികരിക്കുമ്പോൾ. നല്ല ചിക്ലി കിട്ടും....
@mazharadr8830
@mazharadr8830 5 дней назад
ലൂസ് കോസ്
@mohammedbasheer4454
@mohammedbasheer4454 5 дней назад
അത് പറഞ്ഞിട് കാര്യമില്ല. ഒറ്റ പാർട്ടി സഖാകളും ചർച്ചക്ക് വന്നിരിക്കാൻ തയ്യാറാകുന്നില്ല. പാർട്ടി ക് മറുപടിയില്ല ഈ കാര്യങ്ങളിൽ
@sanchari734
@sanchari734 6 дней назад
പ്രേക്ഷകർക്കും അറിയാം, കേരളത്തിലെ മൊത്തം ജനങ്ങൾക്കും അറിയാം കാര്യമെന്തെന്നു.
@Sukumaran-f7m
@Sukumaran-f7m 6 дней назад
രക്ഷിച്ചില്ലങ്കിൽ വിവരം അറിയുമെന്നു നന്നായറിയാം. 😭😭😭😭😭😭😭😭
@abdulrazakc.k.4679
@abdulrazakc.k.4679 6 дней назад
Cpm എന്ന പാർട്ടി ഈ നാട്ടിൽ ആവശ്യം ആണ് അത് ഈ രീതിയിൽ ആണെങ്കിൽ സ്വാഹാ
@sahapadi7017
@sahapadi7017 6 дней назад
ഒരു അച്ഛന് മക്കളെ കഴിഞ്ഞേ മറ്റു എന്തും ഒള്ളു....
@mansormohamed4808
@mansormohamed4808 6 дней назад
പിണറായി സിപിഎം അന്തകൻ പിണറായി മാറ്റൂ സിപിഎം രക്ഷിക്കൂ
@ashrafkashrafkongath5645
@ashrafkashrafkongath5645 6 дней назад
പിണറായിയുടെ അഹങ്കാരം പാർട്ടിയെ ഇല്ലാതാക്കും.
@chemtechsales3239
@chemtechsales3239 5 дней назад
Nishad 🔥🔥🔥🔥🔥🔥
@vinumuthalaly42
@vinumuthalaly42 6 дней назад
റെജി ലൂക്കോസ് ഒരു ഉപകാരം ചെയ്യുമോ..... ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിൽ സംസാരിക്കാൻ പഠിക്കുക. ഇതിന് പറ്റില്ല എങ്കിൽ പോയി തൂങ്ങി ചാവുക. താങ്കൾക്ക് ചെയ്യാൻ പറ്റിയ നല്ല അവസരമാണ്.
@aliakbar-pd4mr
@aliakbar-pd4mr 5 дней назад
പിണറായി ജീവിച്ചിരിക്കും കാലമെത്രയും കമ്മ്യൂണിസ്റ്റ് ഇല്ലാതാകും
@Mohammedhaneef1
@Mohammedhaneef1 6 дней назад
Media one ❤
@mazharadr8830
@mazharadr8830 5 дней назад
ഈസംഘിയാം വിജയനെ സതൃതതിലാരും തിരിച്ചറിഞ്ഞില്ല
@Dizu123
@Dizu123 6 дней назад
റെജി നിങ്ങൾ ചർച്ചക്ക് വരരുത് .... നിങ്ങളുടെ ഞങ്ങൾക്ക് സഹതാപം വരുന്നു.......
@sarfukambram8591
@sarfukambram8591 3 дня назад
ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല.ഇവനെ കൊണ്ട് വരരുത് പ്ലീസ്
@mohammedaliaskunhippa4260
@mohammedaliaskunhippa4260 6 дней назад
ന്യുനപക്ഷങ്ങളെ രക്ഷിക്കാൻ സിപിഎം ൽ പോയ മാപ്പളാവുകൾക്ക് ചിന്തിക്കാൻ പറ്റിയ അവസരം
@sahapadi7017
@sahapadi7017 6 дней назад
അജിത്കുമാറിനു കേന്ത്രത്തിൽ നല്ല പിടുത്തമുണ്ട് അതുകൊണ്ട് അയാളെ മാറ്റിയാൽ പണി പാലുംവെള്ളത്തിൽ കിട്ടും.. 😄😄
@donvalleyblu611
@donvalleyblu611 6 дней назад
anweshanam shariyayi nadathi thelivode cheythal oru koppum kittilla
@nisarn2641
@nisarn2641 6 дней назад
Changalude policy chanagam thinnalaaa😂😂😂😅😅😅😅❤
@moideenkutty1158
@moideenkutty1158 5 дней назад
Nishad 💪💪💪❤️❤️❤️
@Sabira-hx6ot
@Sabira-hx6ot 6 дней назад
ലൂക്കോസ് ..ബ ബ ബ ബ😊😊
@Dizu123
@Dizu123 6 дней назад
നിഷാദ് ബ്രോ 🔥🔥🔥ഇനിയും കുറച്ചു കുടി സ്‌ട്രോങ് വേണം
@samsa5090
@samsa5090 6 дней назад
അജിത് ആണ്‌ അടുത്ത പാർട്ടി ജനറല്‍ സെക്രട്ടറി 😂
@ACt-q3y
@ACt-q3y 6 дней назад
മുഖ്യൻ്റെ രഹസ്യങ്ങൾ🐒🤸😻 Black Hole പോലും തോറ്റ് പോകും
@rafeekvty
@rafeekvty 5 дней назад
നിഷാദ് 👍
@UmmerFarooque-ht8rd
@UmmerFarooque-ht8rd 5 дней назад
ഛേ കമ്മ്യൂണിസ്റ് ആയ എനിക്ക് പോലും ഇപ്പോൾ സകാവ് എന്ന് പറയാൻ ലജ്ജിക്കുന്നു. 🥹ഇനി പറ്റില്ല rss മായി കമ്മ്യൂണിസ്റ് കൂട്ട് കൂടുന്നു പിണറായി പേടിച്ചിട്ട് ആ adgp മാറ്റുന്നില്ല 🤐😡😡😡
@rozario153
@rozario153 6 дней назад
കാര്യം സിമ്പിൾ... അലൻ താഹ മുതൽ.... Love jihadum കടന്നു... തൃശ്ശൂർ പൂരം കലക്കൽ വരെ.. അടുത്ത ഇലക്ഷന് വേണ്ടിയുള്ള ആത്മാവ് നഷ്ടപ്പെടുത്തിയുള്ള തേരോട്ടം... നമുക്കും കിട്ടണം കുറച്ച് സമ്പത്ത്!! ഇലക്ഷൻ ജയിക്കുകയാണെങ്കിൽ സൂപ്പർ ലോട്ടോ!!.. പക്ഷേ മലയാളി പൊട്ടന്മാർ അല്ല.. സിപിഐയെ കൂട്ടുപിടിച്ച് മുന്നണി വിപുലീകരിക്കുക ആണ് യുഡിഎഫ് ചെയ്യേണ്ടിയിരിക്കുന്നത്.. മലപ്പുറം അജണ്ട ആക്കിയ സ്ഥിതിക്ക് ജനാബ് കുഞ്ഞാലികുട്ടി sahab❤ മുഖ്യമന്ത്രിയാകട്ടെ.. കുരു പൊട്ടേണ്ടവരെല്ലാം പൊട്ടി തീരട്ടെ..😂 അൻവറിന് മുന്നണിയിൽ എടുക്കണം യുഡിഎഫ്..
@kuttankk7272
@kuttankk7272 6 дней назад
മാപ്പിള സഖാക്കൾ സ്വയം കുഴി തോണ്ടിയിരിക്കുകയാണ്
@MehuMehu-jy6be
@MehuMehu-jy6be 5 дней назад
Thondikkotte... Janam satyam ariyatte...
@SalihKodur
@SalihKodur 5 дней назад
ഓരോ പഞ്ചായത്തിലും വ്യത്യസ്ത നിലപാടുള്ള സിപിഎം നെ കുറിച്ച് ചർച്ച ചെയ്യാൻ നിങ്ങൾക്ക് ഭ്രാന്തുണ്ടോ?
@trueeyes1706
@trueeyes1706 6 дней назад
നിഷാദ് 14:23 🎉🎉🎉❤
@sakeerhusain7543
@sakeerhusain7543 5 дней назад
പി കെ നവാസ് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് സംരക്ഷിച്ച് സംരക്ഷിച്ച് ഓടുവിൽ നിവ്ർത്തിയില്ല അതുകൊണ്ട് ADGP നിങ്ങളെ പുറത്താക്കുന്നു
@YacobYosef
@YacobYosef 6 дней назад
പിണറായിക്ക് രക്ഷപ്പെടുത്താനാന്‍
@PvkAboobacker
@PvkAboobacker 6 дней назад
അത് കൊണ്ടൊന്നുമല്ല സതീശാ മോള് ജയിലിൽ പോകുന്നത് സഹിക്കാൻ കഴിയില്ല വിജ്യേട്ടാ
@thajdeenthjdeen2806
@thajdeenthjdeen2806 6 дней назад
Rss cpm rahasya dharana
@mohammedsalim9574
@mohammedsalim9574 6 дней назад
കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടായാൽ ADGP യെക് എതിരായി തീരുമാനം ഉണ്ടാകും. പിന്നെ കേന്ദ്ര ഏജൻസിയെ പേടിക്കേണ്ട.
@m.pmohammed9366
@m.pmohammed9366 5 дней назад
BJP യിൽ നിന്ന് MPമാരെ അടർത്തി മാറ്റി ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസിന് കഴിവില്ല. അടിമകളായി ജീവിക്കാനാണ് അവർക്കിഷ്ടം. ഭരണം താലത്തിൽ വെച്ച് കൊടുത്താൽ മാത്രം ഭരണത്തിലേറും.
@soukathpadav247
@soukathpadav247 6 дней назад
👍👍👍👍👍
@RoshinRoshin-tp7nk
@RoshinRoshin-tp7nk 5 дней назад
❤❤❤
@Unacceptable.
@Unacceptable. 5 дней назад
ഹിന്ദു വർഗീയത ആണ് ഇന്നത്തെ ഇന്ത്യയുടെ പ്രശ്നം.
@rafeekvty
@rafeekvty 5 дней назад
മുഖ്യ പ്രതി മുഖ്യൻ തന്നെ
@user-fe7hr5np5t
@user-fe7hr5np5t 6 дней назад
😮😮😮😮😢😢😢
@Peaces123
@Peaces123 6 дней назад
Nishhhad maarrar🔥🔥🔥
@koyamoideen1194
@koyamoideen1194 5 дней назад
ബബബബബ........ബബഭംംംഭം
@user-kn9mp1ms8m
@user-kn9mp1ms8m 5 дней назад
ഒറ്റ ഉത്തരമേയുള്ളൂ ആർഎസ്എസിനെ ഭയമുള്ള ആർഎസ്എസിനെ താങ്ങി നടക്കുന്ന പിണറായി വിജയൻ 😊
@ratheesh5069
@ratheesh5069 6 дней назад
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുത്ത സർക്കാർ,ഇന്ന് ക്രിമിനലുകൾക്ക് വേണ്ടി ക്രിമിനലുകളാൽ നിയന്ത്രിക്കപ്പെടുന്നോ എന്ന് ആർക്കെങ്കിലും തോന്നിയാൽ അത് സ്വാഭാവികം😇
@YesFreshIndia-gw7mw
@YesFreshIndia-gw7mw 6 дней назад
BJP ഭരണം ഇല്ലാത്തിടത്തെല്ലാം അക്രമം ക്രമസമാധാനം ഇല്ലാതാക്കാൻ നടക്കുന്ന RSS ഉം ആയി ചർച്ച ഈ നാടിന് വലിയ അപകടമാണ്
@Dizu123
@Dizu123 6 дней назад
സംഘി ഇറങ്ങി ഓടും ഇടപ്പാൾ ഓട്ടം 😂😂😂😂😂നവാസ് നിഷാദ് 2പേരും 🔥🔥🔥🔥🔥
@mohdrafi6483
@mohdrafi6483 6 дней назад
പപ്പ്പ് പ്പ്പ് തന്നെ ഉത്തരം
@user-xb9dp2hg7y
@user-xb9dp2hg7y 6 дней назад
അത് ഇതുമായിട്ട് എന്തു ബന്ധം ലുക്കോസേ ചോദ്യത്തിന് ഉത്തരം പറയുക
@abdulsalamm3307
@abdulsalamm3307 4 дня назад
അജിത് കുമാറിനെ മാറ്റിയാൽ പിണറയിയുടെ നിലനിൽപ്പിന്റെ പ്രശ്നം ആണ്.
@shifilameen8350
@shifilameen8350 5 дней назад
ഇന്നത്തെ ചർച്ച കഴിഞ്ഞു ഇനി സംഘികൾ അയച്ച വണ്ടിയിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ പെട്ട എല്ലാ നേതാക്കന്മാർക്കും തിരിച്ച് വീട്ടിലേക്ക് പോകാം😂😂😂😂😂 അപ്പോ പൊതുജനം ആരായി😂😂
@aliakbar-pd4mr
@aliakbar-pd4mr 5 дней назад
വൃത്തികെട്ട രാഷ്ട്രീയം കളിക്കും പിണറായി കേരളത്തിന് അപമാനം
@muhammadmusthafa8878
@muhammadmusthafa8878 5 дней назад
അജിദ് കുമാറിനെ മാറ്റില്ല കാരണം അതു് പിണറായിയുടെ വലംകൈ ആണ്
@mohammedbasheer4454
@mohammedbasheer4454 5 дней назад
അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുന്നവർ രണ്ട് പേര് മാത്രമാണ് ഒന്നു മുഖ്യനും, രണ്ട് bjp കേരള മുഖ്യനും. മറ്റു എല്ലാവർക്കും കേസ് ന്റെ മേരിറ്റു അറിയാം
@fayizirumbuzhi
@fayizirumbuzhi 6 дней назад
പിണറായി കാരണം തുണിയുരിഞ്ഞു സകാക്കള് 😇 വല്ലാത്ത ഒര് അവസ്ഥ
@vallikkadans9202
@vallikkadans9202 5 дней назад
ന്യായീകരിച്ച് ന്യായീകരിച്ച് ഇടതുപക്ഷ അനുഭാവികൾ മൊത്തം അനുഭാവം മനസ്സിൽ നിന്ന് മാറ്റിയിരിക്കുന്നു. ഇനിയും ന്യായീകരിച്ച് സഖാക്കൾ പോലും ഇടതുപക്ഷത്തിൽ നിന്ന് വ്യതിചലിക്കും. ഏത് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലയിലെ മുഴുവൻ ഡിവൈഎസ്പി ആരെയും നിങ്ങൾ സ്ഥലം മാറ്റിയത്. അൻവർ പറഞ്ഞ ഒരു ചായ കാശ് പോലും അന്യരിൽ നിന്ന് വാങ്ങാത്ത പോലീസ് ഉദ്യോഗസ്ഥർ സ്ഥലം മാറ്റപ്പെട്ടിട്ടുണ്ട്. എലിയെ പേടിച്ച് ഇല്ലം ചുട്ടപോലെ ആയിരിക്കുന്നു
@ak18101
@ak18101 5 дней назад
കേരളം എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കുന്നത് RSS ആണ് RSS കല്പനകൾ കൂടി ആലോചിക്കാനാണ് അജിത് കുമാർ RSS നേതാവിനെ കാണുന്നത്
@shylajamp2958
@shylajamp2958 5 дней назад
പ്രിന്റ് പറഞ്ഞകാര്യങ്ങൾ നിങ്ങളുടെ നിലപാട് കേരളത്തിൽ മാത്രം.. അല്ലേ.. കേരളം വിട്ടാലുള്ള മറ്റു സംസ്ഥാന ങ്ങളിലെ സ്ഥിതി നമ്മൾ കാണു ന്നതല്ലേ .. കേരളത്തിൽ നിങ്ങളുടെ അജണ്ട നടത്താൻ, കേരളത്തിലെ ജനാധിപത്യ ജന ങ്ങൾ സമ്മതിക്കില്ല... ആ ജനങളുടെ നിലപാടിനെ അ ട്ടിമറിക്കുന്ന സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്.. എന്നാണ് ഇവിടെ ഇപ്പോൾ പുകഞ്ഞു വരുന്നത്.. സുരേഷ് ഗോപിയുടെ വിജയം.. അത്‌ അജിത്കുമാറി ന്റെ സഹായത്തോടെയാണെന്നുള്ള താ ണ് പറയുന്നത്.. ഇതെല്ലാം എന്താ ണെന്നുള്ളത് കേരളത്തിലെ ജനങ്ങൾ ക്ക് അറിയണം..
@sudhakaran319
@sudhakaran319 5 дней назад
കൊള്ളക്കാർ നാടു വാണിടും കാലം മാവേലിക്കു എന്തു കാര്യം
@Hameedkmp-xd2qn
@Hameedkmp-xd2qn 5 дней назад
അയാളോട്.ധാർമികത.പറഞ്ഞിട്ട്.കാര്യം.ഇല്ല.നിഷാദ്..കാരണം.തോണി.മരിഞ്ഞാൽ.പിന്നെ.പുരമാണ്.നല്ലത്.
@rozario153
@rozario153 6 дней назад
Sdpi, ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് ഈ മീറ്റിംഗ് എങ്കിൽ endarnnu പുകിൽ!? 😂
@user-kn9mp1ms8m
@user-kn9mp1ms8m 5 дней назад
ന്യായീകരണ തൊഴിലാളി റെജി ലൂക്കോസ് ആർഎസ്എസ് സഹയാത്രികനായ ലൂക്കോസിന് ധാർമികത എന്തെന്നൊന്നും അറിയില്ല!!😊
@mohammedunnim.c8931
@mohammedunnim.c8931 5 дней назад
അജിത് കുമാർ അത്രയും ഇന്നസെന്റ് ആണ് എന്ന് നമ്മൾ വിശ്വസിക്കണോ. റെജി ആർഎസ്എസ് നെ അംഗീകരിച്ചു. പിണറായി യും ഷംസീറും അംഗീകരിച്ചു. ഇനി അവരുമായി ഐക്യം ആവാം. അടുത്തുതന്നെ അതും പ്രതീക്ഷിക്കാം.
@abdulrazak8207
@abdulrazak8207 2 дня назад
അൻവർ ശബ്ദമുയർത്തിയ പോൾ മാത്രമാണോ നിങ്ങൾക്ക് ബോധം തെളിഞ്ഞത് പ്രതിപക്ഷം ആണത്രേ
@althashhussain2662
@althashhussain2662 6 дней назад
എന്ത് അല്ല, അല്ല എന്നാണ് ഈ റെജി പറയുന്നത്... &@%#₹₹%&
@mohammedbasheer4454
@mohammedbasheer4454 5 дней назад
അതെ നവാസ്, മുസ്ലിം ലീഖ്‌ ന് കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ട്. ഇതു ഉന്നയിക്കാൻ അൻവർ തന്നെ വരേണ്ടി വന്നു. പക്ഷേ അതുകൊണ്ട് തന്നെ മുസ്ലിം ലീഖ്‌ ഉന്നയിക്കുന്നതിനേക്കാൾ വളരെ പ്രസക്തമായി
@suhailsuhaildibba8441
@suhailsuhaildibba8441 5 дней назад
50 50 ആയിരിക്കും അതുകൊണ്ടാണ് ഒന്നും പറയാത്തത്
@SulaimanKK-p2c
@SulaimanKK-p2c 5 дней назад
ആട്ടിമറിക്കാരനെ നില നിറുത്തണം
@sarfukambram8591
@sarfukambram8591 3 дня назад
ന്യൂസ് ചാനൽ ലിൽ ഇടത് സഹയാത്രികരുടെ കൊണ്ട് വരരുത്..പ്ലീസ്..ബാങ്ങളിയെ കിട്ടുമോ എന്ന് നോക്ക്..കണ്ടിരിക്കാം
@mohammedbasheer4454
@mohammedbasheer4454 5 дней назад
Hoo! റെജിലൂക്കോസ് ന് മിണ്ടാട്ടമില്ല.... Anchor അദ്ദേഹത്തെ തേച്ചോട്ടിക്കുകയാണ്. വളരെ വ്യക്തമാണ്, rss ന്റെ നേതാക്കളെ കണ്ടു എന്നത് തന്നെയാണ് ഇവിടെ പ്രശ്നം. മോഹനൻ മാഷും, സ്പീക്കറും എല്ലാം ഈ നിരയിലേക്ക് കുറ്റകാരൻ ആയി വരികയാണ്. ഇവരെല്ലാം rss നെ ജനറലൈസ് ചെയ്യുകയാണ്
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 6 дней назад
Plz police criminal teems 😊namukk Nadine rakshikkooooo plz 😢cpm rss😊
@sidhiqeusidhi3276
@sidhiqeusidhi3276 17 часов назад
മൗദൂഥികളോട് ആരെങ്കിലും സംസാരിക്കൂമോ
@vijayan.s5678
@vijayan.s5678 5 дней назад
ഒരു മാസം lകൊടുത്തു എന്ന് അറിയില്ല?? നീ പത്രപ്രവർത്തകൻ ആണോ???
@gigi.9092
@gigi.9092 6 дней назад
കേരള CPM നിലപാടിൽ യെചൂരി ഡിസ്റ്റർബ്ഡും ഡിപ്രസ്ഡു മായിരുന്നോ?
@Sedra-jv7fg
@Sedra-jv7fg 6 дней назад
First comments
@ShajimShaji-ub3dl
@ShajimShaji-ub3dl 6 дней назад
ലൂക്കോസ് സർ ശരിക്കും മറുപടി പറയുന്നില്ല
@abdulrasaq7026
@abdulrasaq7026 5 дней назад
Nalla Tholikstti aparam
@user-gy2nw6st4p
@user-gy2nw6st4p 6 дней назад
Ningal kooduthal Thala Pukayenda Puthri Valsallyam Anu Pradanam Pinne CPI Pinarayiyude Adimakalanu
@PvkAboobacker
@PvkAboobacker 6 дней назад
അൽപ്പം വെള്ളം കൊടുക്കൂ കുട്ടിക്കട്ടെ
@yourfriend4385
@yourfriend4385 5 дней назад
Thelivu sahitham ellathineyum jailil idanam. Adgp + cm + everyone who did bad against the people
@ShajimShaji-ub3dl
@ShajimShaji-ub3dl 6 дней назад
ലൂക്കോസ് സർ ഉരുണ്ട് കളിക്കുന്നു
@rashidahsanikanmanam3017
@rashidahsanikanmanam3017 6 дней назад
റജി ഉരുളുന്നു
@abubakarabuabubakar1278
@abubakarabuabubakar1278 6 дней назад
RAGEE.EAVARALAM.BJP.NDA.ALUGALANN1000%SHAREYANN
@AbdulRahiman-dl3xs
@AbdulRahiman-dl3xs 5 дней назад
Rajygulkosonesaide
@abdulrasaq7026
@abdulrasaq7026 5 дней назад
Nayam Makalkuvendi arum Mattum
@thelivingwordassemblychurc2508
@thelivingwordassemblychurc2508 5 дней назад
ഗ്ലൂക്കോസ് മെഴുകുവാണ്
@abubakarabuabubakar1278
@abubakarabuabubakar1278 6 дней назад
NESHAD.EAVARALAM.OARUNNAYATEEN.DA.EARUVASHAGHALANNN.EAVARARUTT.OARUSATEEYAVUM.EALLA100%SATEYAMANN
@myopinion6146
@myopinion6146 5 дней назад
Paavam printo…ithokke kett mindaathe ninna aa manushyante mindaathe ninnulla sahakaranathe aarum kaanaathe pokaruth😂😂😂😂
@Fazza771
@Fazza771 6 дней назад
Kaavi nikkaritta ayimathikaaran polayaaadi vijayan
@abubakarabuabubakar1278
@abubakarabuabubakar1278 6 дней назад
BJP.KARA.A.DGEP.YADESMESCHAN.NEGAL.ADACHAYUNNADD
@illikkalmusthafa3997
@illikkalmusthafa3997 6 дней назад
മണ്ടനായ റെജി പറയുന്നു ആഭ്യന്തരകൈകാര്യം കൈകാര്യം ചെയ്യുന്നത് സതീശൻ ആണെന്ന്
@vksmn744
@vksmn744 6 дней назад
Ee pottene ara idathupashathinuvendi ayacgathu
@user-fe7hr5np5t
@user-fe7hr5np5t 6 дней назад
😂😂😂😂
@Jayakumar-i5h
@Jayakumar-i5h 3 дня назад
Eda mare rejee eneettu poda
@user-gy2nw6st4p
@user-gy2nw6st4p 6 дней назад
Onnu Podo Chrisangi Lukose
@sidhiqeusidhi3276
@sidhiqeusidhi3276 17 часов назад
നീയാടാ ഒന്നാം തരാം മപ്ര ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടി തോന്നി വാസം വിളിച്ചു പറയുന്നു ചാനൽ ബഹുഷ്‌ക്കരിക്കുന്ന കേരള കാർ അധിക സമയമില്ല
@siyasali3955
@siyasali3955 6 дней назад
😂
@abunoushad.h7622
@abunoushad.h7622 6 дней назад
Madiyil kanamullavan petikkum
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 6 дней назад
നിഷാദിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഇടതു സഹയാത്രികൻ ദിവസവും വിയർക്കുന്നു.😂
Далее
Dora was kidnapped and then… 😨 #shorts
00:18
Просмотров 2,8 млн
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 1,1 млн