Тёмный

അജ് വകാരക്ക കഴിച്ചാൽ വിഷം ഉള്ളിൽ പോവില്ലേ? സംസം വെള്ളത്തിന് പ്രത്യേക പുണ്യമില്ലേ? Ali Madani Morayur 

Voice of Islam - Streaming to Truth
Подписаться 624 тыс.
Просмотров 2,1 тыс.
50% 1

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@trueseaker332
@trueseaker332 2 дня назад
ചേകന്നൂരിസത്തിലേക്കുള്ള recruitment കേന്ദ്രം ആണ് ഈ വിഭാഗം. അല്പം ഈമാൻ ബാക്കി ഉള്ളവർ അതിൽ നിന്നും രക്ഷപെട്ടൊള്ളൂ.
@mohammedbasheer8618
@mohammedbasheer8618 2 дня назад
ഇങ്ങിനെ എന്തെങ്കിലും അടിച്ചു വിടാതെ സത്യത്തെ എതിര്‍ക്കാൻ കഴിയില്ല . ഇത് തുടരുക.
@Shhaanns
@Shhaanns День назад
​@@mohammedbasheer8618സഹീഹ് ഹദീസ് നിഷേധിക്കുന്നവൻ റസൂലിനെ നിഷേധിച്ചു...നിങ്ങളുടെ തലച്ചോറിനെ അല്ല ദീൻ ആക്കേണ്ടത്
@nazernaz1672
@nazernaz1672 2 дня назад
വളരെ വെക്‌തം ❤❤
@riyastadathil7308
@riyastadathil7308 2 дня назад
❤❤masha allah
@saleempa579
@saleempa579 2 дня назад
👍👍
@shemeerparappan7115
@shemeerparappan7115 День назад
ഇവർ നിഷേധിക്കുന്ന കാര്യങ്ങൾ എല്ലാം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മുഅതലിസിയാക്കൾ നിഷേധിച്ചിട്ടുണ്ട്. അഹല്സുന്ന അന്ന് തന്നെ അവർക്ക് മറുപടി പറഞ്ഞിട്ടുണ്ട്...
@MUHAMMEDALI-99.
@MUHAMMEDALI-99. 2 дня назад
തേനിൽ ശിഫയുണ്ടെന്ന് വിശ്വസിച്ചുകൊണ്ട്, പനിയുള്ള ഒരാൾ തേൻ കുടിക്കുകയും,അതുമൂലം ആ പനിക്ക് ശമനം കിട്ടാതിരിക്കുകയും ചെയ്താൽ,തേനിന് ശിഫയില്ലാ എന്നാണോ...???
@BasheerKP-r9f
@BasheerKP-r9f День назад
ഒരു തങ്ങളുടെ അടുത്ത് . അല്ലെങ്കിൽ ഒരു മൗലവിയുടെ അടുത്ത് പോയി അവിടെ നിന്ന് അദ്ദേഹം ചില ഖുർആൻ ആയത്തുകൾ ഓതി മന്ത്രിച്ചു ഊതിയ ചരട് കെട്ടിയാലും. അത്പോലെ മന്ത്രിച്ചു ഊതിയ വെള്ളം കുടിച്ചാലും രോഗം ഷിഫയാവും എന്ന് വിശ്വസിക്കുന്നവരും അത്തരം ചികിത്സകൾ നടത്തുന്നവരും മുസ്ലികൾക്കിടയിൽ ധാരാളം ഉണ്ട് . ഇതിനും അവർ ആധികാരികത തെളിയിക്കുന്നതും അവകാശപ്പെടുന്നതും ഖുർആൻ വചനങ്ങൾ തന്നെയല്ലേ?...
@Manalakath-w5d
@Manalakath-w5d День назад
aleee.....viddithangal vilambi moyandaavathe nokkanam....
@Shhaanns
@Shhaanns День назад
സഹീഹ് ഹദീസുകൾ ലാബിൽ റിപ്പോർട്ട് നോക്കി വിശ്വസിക്കുന്നവർ മുനഫികുകൾ ആകില്ലേ
@MUHAMMEDALI-99.
@MUHAMMEDALI-99. День назад
@@Shhaanns സ്വഹീഹ് ആണെന്ന് ബോധ്യപ്പെട്ടാൽ പിന്നെ,അത് അംഗീകരിച്ചില്ലെങ്കിൽ പ്രശ്നം അതീവ ഗുരുതമാണ്..... അഥവാ....കേട്ടു,അനുസരിച്ചു എന്നതിൽ നിന്നും വഴിമാറി സഞ്ചരിക്കാൻ തീരുമാനിച്ചാൽ,അള്ളാഹു ചിലപ്പോൾ അതേ വഴിയിലൂടെ സഞ്ചരിക്കാനങ്ങ് വിടും... അഥവാ...ഹിദായത്തിൽ നിന്നും മാറ്റിക്കളയും..... കാരുണ്യവാനായ അള്ളാഹു നേർമാർഗത്തിലാക്കിയവരുടെ കൂട്ടത്തിൽ നമ്മെ എല്ലാവരേയും ഉൾപ്പെടുത്തുമാറാകട്ടേ.....ആമീൻ.
@MustafaMustafakannur
@MustafaMustafakannur 2 дня назад
15ന് മറുപടി യുണ്ട് പരപ്പനങ്ങാടിയിൽ
@AbuNoodi
@AbuNoodi 2 дня назад
@@MustafaMustafakannur ആയിക്കൊട്ടെ അതിനും മറുപടി ഉണ്ടാവും
@khaleelkodakkad744
@khaleelkodakkad744 2 дня назад
Ningal parasparam marupadi paranj kondirikoo......
@MUHAMMEDALI-99.
@MUHAMMEDALI-99. 2 дня назад
​@@AbuNoodi ഖുർആനിലെ 2:102 ന്റെ വ്യാഖ്യാനമെന്താണ്....???
@latheefparly4978
@latheefparly4978 53 минуты назад
ഓരോരോ അലവലാതി കൾ
@AmeerUdheen-k9l
@AmeerUdheen-k9l 2 дня назад
സംസം: കാരക്ക മക്ക മദീന തേൻ . റസുലുല്ലാഹ് അല്ലാഹ് . ഇതൊക്കെ മുസ്ലിംഗൾ വിശ്വസിക്കുന്നതും ' കൊണ്ടു നടക്കുന്നതുമാണ്. ഇതിൽ നിങ്ങൾ വഹബികൾ കെന്ത് കാര്യം.. ഈ കാര്യതിൻ Jinn Wisdom തിനും വിശ്വാസമില്ല പക്ഷെ പുതിയ സംഘടന എന്ന നിലക്ക് ഒരു പാടി വള്ളി മാത്രം. എല്ലാവരും യുക്തവാദനിൽ തന്നെ.
@MUHAMMEDALI-99.
@MUHAMMEDALI-99. 2 дня назад
തൗഹീദ് എന്നാൽ എന്താണ്...??? തൗഹീദ് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 дня назад
മറുപടിയെവിടെ...???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 дня назад
സമസ്ഥക്കാരാ...മുങ്ങരുത്.....ok
@AbuNoodi
@AbuNoodi 2 дня назад
വിസ്ഡം ടീമിന് പള്ള നിറഞ്ഞിട്ടുണ്ടാവും 😂
@MustafaMustafakannur
@MustafaMustafakannur 2 дня назад
പള്ള നിറയാൻ ബിരിയാണി കൊടുത്തോ 😂
@AbuNoodi
@AbuNoodi 2 дня назад
@@MustafaMustafakannur അതെ
@AbuNoodi
@AbuNoodi 2 дня назад
@@MustafaMustafakannur അതെ
@khaleelkodakkad744
@khaleelkodakkad744 2 дня назад
Ningal parasparam.........
@MUHAMMEDALI-99.
@MUHAMMEDALI-99. 2 дня назад
​@@AbuNoodi ഖുർആനിലെ 2:102 ന്റെ വ്യാഖ്യാനമെന്താണ്....???
@ibrahimbava3085
@ibrahimbava3085 День назад
വഹാബിസം നാടിന് നാശം
@MUHAMMEDALI-99.
@MUHAMMEDALI-99. День назад
@@ibrahimbava3085 തൗഹീദ് എന്നാൽ എന്താണ്....??? തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....??? മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി....കാണട്ടേ.....
@MUHAMMEDALI-99.
@MUHAMMEDALI-99. День назад
@@ibrahimbava3085 മറുപടിയെവിടെ....???
@MUHAMMEDALI-99.
@MUHAMMEDALI-99. День назад
തൗഹീദ് എന്നാൽ എന്താണ്....??? തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....??? മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി കാണട്ടേ....
@MUHAMMEDALI-99.
@MUHAMMEDALI-99. День назад
മറുപടിയെവിടെ...???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 дня назад
അപ്പോൾ ഖുർആനിലെ 2:102 ആയത്തിൽ രണ്ട് മലക്കുകളെ സംബന്ധിച്ച് പറയുകയും,അവർ പഠിപ്പിച്ചു കൊടുത്തത് മനുഷ്യന് പരീക്ഷണമായികൊണ്ടാണെന്നും പറയുന്നത് ഏത് കാര്യമാണ്.....??? ഇതിന് ഏതെങ്കിലുമൊരാൾക്ക് മറുപടി നൽകാൻ സാധിക്കുമോ...???
@ZaruZaru-r3c
@ZaruZaru-r3c 2 дня назад
അല്ല മോനെ മലക്കുകൾ സിഹ്ർ പഠിപ്പിച്ചു കൊടുക്കുമോ 😃 സിഹ്ർ പഠിപ്പിച്ചാൽ കാഫിറായില്ലേ "അല്ലാഹുവിന്റെ കല്പന പ്രകാരം പ്രവർത്തിക്കുന്നവർ ആണ് മലക്കുകൾ കേവല പിശാചിനെ പ്രീതിപ്പെടുത്തി അവന്റെ... സഹായം തേടാൻ മാത്രം അല്ലാഹുവിനെ.. നിങ്ങൾ ആരാണെന്നാ മനസിലാക്കിയേ 🤔🤔 അല്ലാഹുവിന്ന് നിങ്ങളെന്തേ ഒരു വക്കാർ കാണാതെ
@MUHAMMEDALI-99.
@MUHAMMEDALI-99. 2 дня назад
@zaru.... അപ്പോൾ 2:102 ന്റെ വ്യാഖ്യാനമെന്താണ്...???
@BasheerKP-r9f
@BasheerKP-r9f День назад
സുഹൃത്തേ... ജിന്നുകളെ അധീനപ്പെടിത്തി അവരെ ഉപയോഗിച്ച് കൊണ്ട് മനുഷ്യർക്ക് സാധ്യമല്ലാത്ത പല പണിയെടുപ്പിച്ചും പല കാര്യങ്ങൾ സാധിച്ചെടുത്തതുമായ സംഭവങ്ങൾ ഒരൊറ്റ വ്യക്തിയെക്കുറിച്ച് മാത്രമേ പരിശുദ്ധ ഖുർആനും തിരു ചര്യയും പഠിപ്പിക്കുന്നുള്ളൂ .. അത് മഹാനായ പ്രവാചകൻ സുലൈമാൻ ( അ ) ക്ക് മാത്രമായി അള്ളാഹു നൽകിയ അമാനുഷിക ദൃഷ്ടാന്തങ്ങൾ ( മുഅജിസത്ത് ) മാത്രമാണ് അത്.! അള്ളാഹു അവന്റെ പ്രവാചകന്മാലൂടെ ജങ്ങളെ ബോധ്യപ്പെടുത്തിയ ദിവ്യ ദൃഷ്ടാന്തങ്ങൾ അത് സാധരണക്കാർക്കും സത്യ നിഷേധികളായ മന്ത്രവാദികളും വശത്താക്കാൻ കഴിയുമെന്നാണോ താങ്കളുടെ വിശ്വാസം ?..
@MUHAMMEDALI-99.
@MUHAMMEDALI-99. День назад
@@BasheerKP-r9f ഖുർആനിലെ 2:102 ന്റെ വ്യാഖ്യാനത്തിലെ ആ പരീക്ഷണമായി പറഞ്ഞ കാര്യമെന്താണ്....അതൊന്ന് പറയാമോ....???
@BasheerKP-r9f
@BasheerKP-r9f День назад
​ ജിന്നുകൾ മനുഷ്യ സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടും. ജിന്നുകളെ പ്രീതിപ്പെടുത്തിയാൽ അവർ സാഹിറുകൾ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം സാധിച്ചു കൊടുക്കും അന്യ ധിക്കിൽ നിന്ന് നിമിഷങ്ങൾക്കകം വസ്തുക്കൾ എത്തിച്ചു കൊടുക്കും അന്യരുടെ രഹസ്യങ്ങൾ എത്തിച്ചു കൊടുക്കും എന്നൊക്കെ വിശുദ്ധ ഖുർആൻ 2 : 102 ൽ എവിടെയാണ് വിശദീകരിച്ചിട്ടുള്ളത് ആരാണ് അങ്ങനെ പഠിപ്പിക്കുന്നത്?..
Далее
GENIUS FOOD HACKS 🍰 #shorts
00:36
Просмотров 17 млн
Seja Gentil com os Pequenos Animais 😿
00:20
Просмотров 20 млн