Тёмный

അഞ്ചു കുടുംബങ്ങൾ ചേർന്നു നടത്തുന്ന പശുക്കളുടെ ഫാം // AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 564 тыс.
Просмотров 122 тыс.
50% 1

തീറ്റകളെ കുറിച്ചും മറ്റും അറിയുന്നതിന് കണ്ണന്റെ ഫോൺ നമ്പർ - 9048615414
കുഞ്ഞേട്ടന്റെ അടുക്കളതോട്ടവും കോഴിക്കൃഷിയും • കുഞ്ഞേട്ടന്റെ അടുക്കളത...

Хобби

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@bipin4399
@bipin4399 4 года назад
ആവുന്ന കാലത്തു പാൽ ചുരത്തി വരുമാനം നൽകിയ പശുക്കളെ വാർധക്യത്തിലും സംരക്ഷിക്കുവാൻ കാട്ടുന്ന വലിയ മനസ്സുകൾക്ക് ഒരു കോടി അഭിനന്ദനങ്ങൾ 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you...... 🙏🙏🙏😍😍
@chikku8853
@chikku8853 4 года назад
⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰
@sreejithms3163
@sreejithms3163 4 года назад
അജുചേട്ടാ ഇതൊക്കെ തന്നെയാണ് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.നന്നായിരിക്കുന്നു😘😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@sreens8166
@sreens8166 4 года назад
അവസാനം പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു.ഇത് കണ്ട് നിങ്ങൾ ചാടി ഇറങ്ങി ഫാം ഉണ്ടാക്കാൻ പോകരുത്..സബ്സ്ക്രൈബർസ് നോട് ഉള്ള ആ കരുതല് ന് നന്ദി...അജു ചേട്ടാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you...... 🙏🙏🙏😍😍
@praseedpg
@praseedpg 4 года назад
വളരെ സന്തോഷം , കൃത്രിമ തീറ്റ കൊടുക്കാത്തതിൽ . ജൈവ പ്രകൃതി നമ്മുക്ക് മാതൃകയാക്കാം
@sarathcbbabu6345
@sarathcbbabu6345 4 года назад
പാണ്ഡവാസ് ഫാം അടിപൊളി ആണ്.. അവിടത്തെ പശുക്കൾ ഭാഗ്യം ചെയ്തവർ ആണ്.. അതുപോലെ ഭാഗ്യം ചെയ്തവരാണ് ആ പാല് കുടിക്കുന്നവരും.. 100 ശതമാനം ജൈവം.. ഇതുപോലെയുള്ള വിഡിയോസ് ഇടക് ഇടക് പോന്നോട്ടെ. പിന്നെ അജുവേട്ടൻ അവസാനം പറഞ്ഞത് അത്രക് പിടിച്ചില്ല അധിക പ്രസംഗം ആവുന്നുണ്ടോ എന്ന്‌ പറഞ്ഞത്.. അജുവേട്ടന്റെ സരിതെച്ചിടെ നിങ്ങളുടേ സംസാരം കെട്ടിരിക്കാൻ വേണ്ടി കൂടിയാണ് സ്കിപ് പോലും ചെയാതെ മുഴുവൻ വീഡിയോസം കാണുന്നത്. ആ ഞങ്ങൾക്കു ഇതൊന്നും അതിക പ്രസംഗം അല്ല... 😍😍😍
@user-fk9fx9hd1q
@user-fk9fx9hd1q 4 года назад
*നല്ല കഷ്ടപ്പാടും അധ്വാനവും ഉള്ള പരിപാടിയാണ് ...അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ അത്യാവശ്യം വരുമാനവും കിട്ടും👌👌👏👏👏*
@navaseu8727
@navaseu8727 4 года назад
Kooli./food./doormetry...kodukkanam....
@navaseu8727
@navaseu8727 4 года назад
Kooli./food./doormetry...kodukkanam....
@shajikottackal99
@shajikottackal99 4 года назад
പ്രേക്ഷകർക്ക് ക്യാമറയിൽക്കൂടി കാണിക്കുന്ന വസ്തുവിന്റെ മണം കിട്ടുന്ന ടെൿനോളജി കൊണ്ടുവരുമെന്ന് പറഞ്ഞത് അജുവേട്ട സൂപ്പർ. നിങ്ങൾ ഒരു സംഭവം തന്നെ.. പിന്നെ സരിത ടീച്ചർ പറഞ്ഞു പശു പാൽ ചുരത്താൻ നേരം മൂത്രം വന്നില്ലല്ലോ എന്നു പറഞ്ഞതും സൂപ്പെറാട്ടോ ട്ടോ.... ടീച്ചർക്ക് നമ്മുടെ ആരോഗ്യ മന്ധ്രി ഷൈലജ ടീച്ചറെ ക്കാളും കാര്യങ്ങൾ ഗ്രെഹിക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്..... നന്മ്മരങ്ങൾക്കു ബിഗ്‌ സല്യൂട്ട്....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@anile.k.m86
@anile.k.m86 4 года назад
നന്ദി അജുവേട്ടാ & സരദേച്ചി
@techtoyou1629
@techtoyou1629 4 года назад
നല്ല വീഡിയോ ആയിരുന്നു അജു ചേട്ടാ. സരിത ചേച്ചിയുടെ interview അടിപൊളിയായി
@vijayalakshmykallil5701
@vijayalakshmykallil5701 4 года назад
The best thing about your video of farm is what Kansan says lastly. Cows will be looked after in their old age. You two did a good job of explaining & asking about everything to the owner. Sincere& honest couple. Good wishes
@tharanair8230
@tharanair8230 2 года назад
Chetta, chechi Good morning 🙏 Adipoli Thank you
@appusatheesh5373
@appusatheesh5373 4 года назад
വളരെ അധികം ഇഷ്ടമായി ഇ വിഡിയോ എടുത്ത് പറയാൻ ഉള്ളത് ചേട്ടൻ പശുവിനെ കറക്കുന്നത് എന്റെ വിട്ടിൽ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആട് ആണ് ഞാൻ നാട്ടിൽ വന്നിട്ട് ആട് ഫാം തുടങ്ങാൻ ഉദ്ദേശിക്കുന്ന ചേട്ടന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവണം
@sreeami2563
@sreeami2563 4 года назад
ഒടുവിൽ ഈ പശുക്കളെ അറക്കാൻ കൊടുക്കില്ല എന്ന ആ ഒറ്റ വാക്കിൽ അവരുടെ പാലിന്റെ purity മനസിലായി 🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😍😍😍
@anshadkarunagappally5876
@anshadkarunagappally5876 4 года назад
ഹോ
@sobhav390
@sobhav390 4 года назад
Wow beautiful 👌😍 video Beautiful episode
@vidyaiyer6110
@vidyaiyer6110 3 года назад
Hii Aju n Saritha....valare estapettu പശുക്കളുടെ വീഡിയോ thanks
@jishnujeevan3994
@jishnujeevan3994 4 года назад
കൊള്ളാം അജു ഏട്ടാ ഫാമും നിങ്ങളുടെ മെസ്സേജുകളും ഒത്തിരി ഇഷ്ടമായി
@anoopsubramanyan7734
@anoopsubramanyan7734 2 года назад
Farmum ,veedum adipoli ❤️
@minimilitia4902
@minimilitia4902 4 года назад
Aju ettan oro pashukaleyum kurich vivarikumbol kelkan nalla rasam Angane aanu rasam channel undayadh.. 😀😀❤️❤️❤️
@unnikp2
@unnikp2 4 года назад
Well explained. Understood the basic knowledge of a Dairy Farm. Thanks to the team.
@binsysubrahmannian2465
@binsysubrahmannian2465 4 года назад
Orupadu thanks ethellam Kanichu tharunathinu 👍
@shajikottackal99
@shajikottackal99 4 года назад
ഈ ത്രാസ്സിലാണ് പശുക്കളുടെ ജീവിതം എന്നു പറഞ്ഞ ആ മനസ്സുണ്ടല്ലോ അതു ആരും കാണാതെ പോവരുതേ സത്യത്തിൽ നിങ്ങളുടെ പേരിൽ ആവണം ഓണം കേരളീയർ ആഘോഷിക്കാൻ അജുവേട്ടൻ ശെരിക്കും ഒരു മഹാബലിതമ്പുരാൻ ആ ണെട്ടോ.. പിന്നെ കളികളുടെ തീറ്റകൾ പ്രേക്ഷകരെ പരിചയപ്പെടുത്തിയ സീൻ അത്യുഗ്രൻ കൈകളിൽ കോരിയെടുത്തു അതു കാണിക്കുന്നത് തന്നെ എത്രയോ നിഷ്ക്കളങ്കൻഎന്ന് !! സരിതയുടെ ഭാഗ്യം അൻപത്തൊന്നാമത്തെ പെണ്ണ് അജുവേട്ടന്റെ ചങ്ക് ആയതിൽ സർവെശ്യരനോട് ടീച്ചർ നന്ദി പറയണം തിരിച്ചു അങ്ങോട്ടും ട്ടോ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@mcckuwait2884
@mcckuwait2884 4 года назад
അടിപൊളി, കൃഷികൾ ഇനിയും പൊരട്ടെ
@soulcurry_in
@soulcurry_in 4 года назад
Aju Sarita ammede tharavattil pashu indayirunnu. Athinnu paruthikuru, kaadi pinne pinnakkum. Itha koduthernnadu. Very nice video. Thank you Aju
@rajaramraveendran4909
@rajaramraveendran4909 4 года назад
Big salute to pandavas ,ingalalluvaranu നമുക്കു വേണ്ടത്.
@ggirishdevaragam3542
@ggirishdevaragam3542 4 года назад
വളരെ നന്നായിട്ടുണ്ട്.....അജു .
@vigneshsavenaturebioenzyme1790
@vigneshsavenaturebioenzyme1790 4 года назад
Super aju bro we want to see this type of farm it's really wonderful
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@digitalworldstudio7571
@digitalworldstudio7571 4 года назад
ajuvetta kalakki..........ingane ulla gramangal kanan enthu rasamanu
@nancymol8072
@nancymol8072 4 года назад
സൂപ്പർ ആയിട്ടുണ്ട് അജുച്ചേട്ടാ
@minimol5587
@minimol5587 4 года назад
Aju etta valare nanni su....per episode orupad nalla ormakal sammaaanichu parajariyikkan vaakkukalilla Thankyou somuch.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you.. 🙏🙏🙏😍😍😍
@bineeshe2776
@bineeshe2776 4 года назад
സംഭവം പോളിയാണ് ട്ടോ
@anushahareesh7216
@anushahareesh7216 4 года назад
Chechi we are waiting for the next videos.... negative number s part 5
@stephyjohn5526
@stephyjohn5526 4 года назад
Pashu farm superayittund aju chetta
@kripaunnikrishnan2063
@kripaunnikrishnan2063 4 года назад
Chetta adipoli.eniyum eganathe video cheyanam.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
കൊള്ളാലോ അജു ഏട്ട
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@Bavasworld
@Bavasworld 4 года назад
Nice place adipoli vedio 😍😍👍👍👍😍😍😍👍 ഞാൻ
@vasubhaifernswala2486
@vasubhaifernswala2486 4 года назад
വിവരദായകമായ മറ്റൊരു വീഡിയോയ്ക്ക് നന്ദി അജു / സരിത. ശ്രീ KANNAN വിശദീകരിക്കുന്ന രീതിയിൽ നിന്ന് ഒരാൾക്ക് ആത്മാർത്ഥത അനുഭവപ്പെടും. ഈ പശുക്കൾ ഇൻഷ്വർ ചെയ്തിട്ടുണ്ടോ ? Illengil , ദയവായി അവരോട് ഇൻഷ്വർ ചെയ്യാൻ ആവശ്യപ്പെടുക. വില അത്ര ഉയർന്നതല്ല. ഇൻഷുറൻസ് മരണത്തെയും വൈകല്യത്തെയും ഉൾക്കൊള്ളുന്നതിനാൽ ഇത് വളരെ പ്രധാനമാണ്. ഏത് ഇൻഷുറൻസ് ഏജന്റിനും വിശദീകരിക്കാൻ കഴിയും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@sudhanair1823
@sudhanair1823 4 года назад
Very good information 👌👌👌👌
@d3v46
@d3v46 4 года назад
Akshaya Fanpower💪💪💪
@sindhus8317
@sindhus8317 4 года назад
Supper..video aju and saritha... Pashu kkale valarthunnavarkk nalla oru mathrika...pazhamayilekk oru thiranottam......👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@tajudheentaju6694
@tajudheentaju6694 4 года назад
Good aju etta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you.. 🙏🙏🙏😍😍😍
@nithinkootala6024
@nithinkootala6024 4 года назад
Inghane ulla karyanghal kandupidichu jenanghlileku ethichathinu namichu..🙏🙏🙏🙏🙏🙏🙏🙏🙏.
@diljo77
@diljo77 4 года назад
Super video...good👏
@lovetodaykiran6223
@lovetodaykiran6223 4 года назад
Chetta poli
@geethageetha7164
@geethageetha7164 4 года назад
Very nice video...thanks
@rahulcr1548
@rahulcr1548 4 года назад
അജുവേട്ടാ അടിപൊളി ആയിട്ടുണ്ട്........
@santhoshjohny2499
@santhoshjohny2499 4 года назад
Aju bhayiyude video kandu kazinjal theerunnathuvare skip cheyyan thonnilla full kaanum.
@fiyasct445
@fiyasct445 4 года назад
Aju etta oru adikaprasagom illa 'the real man'
@MrKuttannair
@MrKuttannair 4 года назад
നല്ല വീഡിയോ. സന്തോഷം
@lathadas492
@lathadas492 4 года назад
Nice video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@aiswaryasuresh515
@aiswaryasuresh515 4 года назад
Ajuvetta superayitta.chettanu oru pashuvine vagan thonnunnudo.nallistayitta video.super.injiyum iganathe video tto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@sajucg9876
@sajucg9876 4 года назад
സരിത ചേച്ചി ഇന്റർവ്യൂ സൂപ്പർ ആയിട്ടുണ്ട്
@abdulhameed6498
@abdulhameed6498 4 года назад
Adipoli👌👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@mohandaspillai4802
@mohandaspillai4802 4 года назад
Apachi supper pure
@pranavvs5631
@pranavvs5631 4 года назад
അവസാനത്തെ ആ ഡയലോഗ് ഒക്കെ നന്നായി ❣️
@RINEESHRINI-ct4dv
@RINEESHRINI-ct4dv 4 года назад
Kollamm.. Ishtaayi ktoo❤️❤️❤️❤️
@kidzaniaa
@kidzaniaa 4 года назад
Last paranja adhika prasangam nallonam bodhichu.. Supppr video....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you.. 🙏🙏🙏😍😍😍
@nicefamilyvlog1935
@nicefamilyvlog1935 4 года назад
Ajuetta super ethupoleulla vlogs eniyum prathishikkunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@romanyoutubegaming
@romanyoutubegaming 4 года назад
Hello chechi....... Negative Numbers part 5 upload cheyyamo??..... Next Week Exam Anu!!! pls help!!!!!!!..........................
@romanyoutubegaming
@romanyoutubegaming 4 года назад
Pls upload part 5&6 negative number s. Waiting
@JoysFarming
@JoysFarming 4 года назад
Nice
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@lalitanair2471
@lalitanair2471 4 года назад
Super.All the very best Aju n saritha
@BR-px2mg
@BR-px2mg 4 года назад
Adipoli ❤ video 😎😘👌✌🙏
@shajikottackal99
@shajikottackal99 4 года назад
പിന്നെ അജുവേട്ടന്റെ പാൽ കറവ സൂപ്പർ സത്യം പറഞ്ഞാൽ ഓസ്‌ക്കാർ കിട്ടാനുള്ള പെർഫോമൻസ് ആയി തോന്നിട്ടോ.. Stay blessed... ഞാൻ ജോലികഴിഞ്ഞു വന്നാലുടൻ നിങ്ങൾ മൂന്നു പേരെയും കാണാൻ ഉള്ള ആവേശത്തിൽ ആണ് മൊബൈൽ ഓൺ ചെയ്യുന്നത് ചില ദിവസം ഡിന്നർപോലും മുടങ്ങും അജു വേൾഡിൽ മുഴുകി.. അപ്പഴേക്കും കാന്ററ്റീൻ അടക്കും പിന്നെ ബിസ്‌ക്കെറ്റൊ ഈന്തപ്പഴമോ ഫ്രൂട്സ് അങ്ങനെഎന്ധെങ്കിലും ആയിരിക്കും ഡിന്നർ.... ശുഭദിനം നേരുന്നുട്ടോ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😍😍😍🙏🙏🙏
@jayaa9923
@jayaa9923 4 года назад
What is ur brand name so that we can buy this.the last few words are touching.
@shajishaji3762
@shajishaji3762 4 года назад
super
@dhanyaselvan1637
@dhanyaselvan1637 4 года назад
🙂👍
@nisarkm9009
@nisarkm9009 4 года назад
Supper fam
@UnknownUnknown-ul7by
@UnknownUnknown-ul7by 4 года назад
Super
@kumardmm1237
@kumardmm1237 4 года назад
ബ്രോ അജു .. 👌
@jithu1369
@jithu1369 4 года назад
6:40 അജുവേട്ടൻ മാസ്സ് 🤣😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@Microsree28134
@Microsree28134 4 года назад
Avasaanathe dailogue inu ..".Arakkaan kodukkilla". 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😍😍😍😍
@ajeeshpspathalil2865
@ajeeshpspathalil2865 4 года назад
വളരെ നന്നായി
@iamjithin246
@iamjithin246 4 года назад
Dear aju chettan and saritha chechi. Ningal oru farm thudenganam. Pinne 100 Maavu vachirunile school ground il adu poyi nokarindo ?? School le kutikal adu samrakshikindako ??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
പോകാറുണ്ട്, 7 ഓളം തൈകൾ നശിച്ചു പോയി, ഇനി അവിടെ പകരം ജൂൺ മാസത്തിൽ വെക്കണം 👍
@iamjithin246
@iamjithin246 4 года назад
Adipoli 👍
@shareefshanu8000
@shareefshanu8000 4 года назад
Good
@naturalkerala8646
@naturalkerala8646 4 года назад
Woman dairy farmer sucess story upload chryu
@subairtirur5581
@subairtirur5581 4 года назад
എന്ത് പദ്ധതി തുടങ്ങാണെങ്കിലും അതിനെ കുറിച്ച് അണ്ടർപ്രസന്റ് അറിവ് വേണം അപ്പോഴേ വിജയിക്കുകയൊള്ളു
@maliyytube
@maliyytube 4 года назад
ക്ഷമിക്കണം.. എന്താണ് അണ്ടർപ്രസന്റ്..
@lipinmalayillipin.malayil354
@lipinmalayillipin.malayil354 4 года назад
Adipoli👌😍
@bijeeshgopi8694
@bijeeshgopi8694 4 года назад
Nigal super aanu chetta & chechi sathya santhamayi paranjitundu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@bijeeshgopi8694
@bijeeshgopi8694 4 года назад
Welcome
@jojimathew4978
@jojimathew4978 4 года назад
Sathiyamma we love you
@sudhusukumaran2033
@sudhusukumaran2033 4 года назад
ഇത് സിഗ്നൽ കാണിച്ചില്ലല്ലോ ചേച്ചി ചിരിപ്പിച്ചു കൊല്ലും😃
@Cattynap11moonstar
@Cattynap11moonstar 4 года назад
Pazhaya pani marannitillale ajuchetta?
@yusuf1340
@yusuf1340 4 года назад
👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@shaifudeencs
@shaifudeencs 4 года назад
സൂപ്പർ അജു ബായ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@kpn82
@kpn82 4 года назад
തൃശ്ശൂർ ആള്ഒള്ളു എന്താ ഒരു സ്നേഹം.....
@nazdiya6651
@nazdiya6651 4 года назад
Hiii ajuetta sarithachechiii suprrrr place
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@alshifashihab9524
@alshifashihab9524 4 года назад
Polikk...... ✌️
@zainvlog6242
@zainvlog6242 4 года назад
👍👍👍👍👌👌👌👌
@sajjjna
@sajjjna 4 года назад
😀 namaskaram Aju, Saritha 💛💛
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ഫാമിങ്ങിലേക്ക് വരുമ്പോൾ ചാനലിന്റെ ലൈക്കും വ്യൂസും കൂടാറാണ് പതിവ് ഇതും അങ്ങനെ തന്നെയാവട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you..... 🙏🙏🙏😍😍
@sreejithms3163
@sreejithms3163 4 года назад
അജുചേട്ടാ ഞാൻ ഒരു പ്രവാസി യാണ് ഇരിങ്ങാലക്കുടയാവീട്.പ്രവാസംഅവസാനികപ്പിചാലോ എന്ന് വിചാരിക്കുന്നു.ഒരു വാഹനമെടുത്ത് ,(ace പോലുള്ള) ഒരു സോളാർ പാനൽ പിടിപ്പിച്ചു ഒരു ചെറിയ തട്ടുകട പോലെ തുടങ്ങാൻ സാധിക്കുമോ? അതിന് വേറെ ലൈസൻസ് എന്തൊക്കെ എടുക്കണമെന്ന് അറിയുമോ? ചെറിയ ഒരു ഫ്രിഡ്ജ് ,ഓവൻ ലൈറ്റിന്എത്രവലിപ്പമുള്ള സോളാർ പാനൽ വേണ്ടി വരും.ചേട്ടന്ഒരുപാട് കണക്ഷനുകൾ ഉള്ളതല്ലെ. അറിയാവുന്ന ആരെങ്കിലും മുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ? വർഷങ്ങൾ പത്തു പതിനഞ്ചു കഴിഞ്ഞു നാട്ടിൽ നിന്നും വിട്ടു നിൽക്കുന്നു കാരൃമായികൂട്ടുകാരൊന്നുമില്ല അതുകൊണ്ടാ.നിങ്ങളറിയാതെ നിങ്ങളെ കൂട്ടുകാരനായി ഒരുചേട്ടനായികാണുന്ന ഒരുപാട് പേരിൽ ഒരാളാണ് ഞാൻ.അതുകൊണ്ടാണ് അഭിപ്രായം ചോദിക്കുന്നത്.😀😃
@jijojose2217
@jijojose2217 4 года назад
ജോയിൻ സംരംഭകൻ ഫേസ് ബുക്ക്‌ ഗ്രൂപ്പ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
നല്ലത് തന്നെ, എനിക്ക് അറിയാവുന്ന പോലെ പറഞ്ഞു തരാം 9847033033
@chandhuchandhu3199
@chandhuchandhu3199 4 года назад
Njangalde sathiyammayude farm
@shafeekthottuvalli6488
@shafeekthottuvalli6488 4 года назад
Nice very nice 👌👍👌👌👏👏😊😘💋💏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you...... 🙏🙏🙏😍😍
@ushamanoharan2793
@ushamanoharan2793 4 года назад
Aju,saritha superto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you...... 🙏🙏🙏😍😍
@minimol5587
@minimol5587 4 года назад
Ezhudhi padichittu vellathil chadiyaal engane undaavum...? Kannettan Rocks.
@nancymol8072
@nancymol8072 4 года назад
ശരിക്കും ഒരു മാതൃകാ ഫാം തന്നെ
@shajahanbahrain8290
@shajahanbahrain8290 4 года назад
👍
@chithrak5r576
@chithrak5r576 4 года назад
Chettan oru Prastanam anallooo
@thudisaji.anamangad943
@thudisaji.anamangad943 4 года назад
👍👍👍👍👍
@KunnathuvalappilAneesh
@KunnathuvalappilAneesh 4 года назад
വീഡിയോ വളരെ നന്നായിട്ടുണ്ട് ... അന്നാലും ശിവരാത്രിക്ക് വന്നില്ല ......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
🙏🙏🙏 വരാൻ പറ്റിയില്ല
@Cattynap11moonstar
@Cattynap11moonstar 4 года назад
Sathiammayude veedu kandappol, enikku nostu adichutta....
@akm6995
@akm6995 4 года назад
അജു ഏട്ടാ
Далее
Новый фонарик в iPhone с iOS 18
00:49
Просмотров 375 тыс.
Biofloc -23000 Fishes in 1 Lakh Litre Water
26:30
Просмотров 246 тыс.
Опасная Зубная Паста! 😱
0:27
Просмотров 1,4 млн
ТАТУИРОВКА для СЛЕПОЙ
0:29
Просмотров 2 млн