നമ്മുടെ നികുതിപ്പണം സ്വന്തം മകളുടെ കേസ് ഒഴിവാക്കാനും, പ്രതികാരം തീർക്കാനും, കുടുംബ സമേതം ടൂർ നടത്തി സുഖിക്കുന്ന ഇയാൾക്ക് സർക്കാർ ജർവനക്കാരോട് ശമ്പളം ചോദിക്കാൻ ഉളിപ്പില്ലേ. പുച്ഛിച്ചു തള്ളണം
2020 ജനവരി മുതൽ ജീവനക്കാർക്ക് നൽകേണ്ട ക്ഷമ ബത്ത പോലും നൽകാത്ത സര്ക്കാര് ആണ് നാണം ഇല്ലാതെ ജീവനക്കാരോട് 5 ദിവസത്തെ ശമ്പളം നൽകാൻ പറയുന്നത്. ഓരോ ദുരന്തം വരുമ്പോഴും എല്ലാം കേന്ദ്രം നൽകണം പൊതുജനം സംഭാവന പിരിച്ചു കൊടുക്കണം ശമ്പളം കൊടുക്കണം പിന്നെ എന്തിനാണ് ഇവിടെ ഒരു മുഖ്യനും 20 ശിങ്കിടികളും . രാജി വെച്ചു പോയാൽ ആ പൈസ എങ്കിലും ലാഭം ആകുമല്ലോ. 😂
TG സർ, വീട് നഷ്ടപ്പെട്ട 500 കുടുംബങ്ങൾ ഉണ്ടെങ്കിൽ (കൃത്യമായ എണ്ണം അറിയില്ല ) അവർക്ക് ഓരോ കുടുംബത്തിനും 50 ലക്ഷം രൂപാ വീതം കൊടുത്താൽ 250 കോടി രൂപയെ ആകൂ, അവർ ഓരോ കുടുംബവും അവരവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് സ്ഥലം വാങ്ങി അവർക്കാവശ്യമായ വലിപ്പത്തിലുള്ള വീട് വച്ചു സ്വസ്ഥമായി താമസിച്ചു കൊള്ളും.
എൻ്റെ TG സാറെ സർക്കാർ ഒന്നും ചെയ്യണ്ട. അവിടെ 400 വീട് നഷ്ടപ്പെട്ടു. കുടുംബത്തിലെ ആൾക്കാർ മൊത്തത്തിൽ പോയതും ഉണ്ട്. നമ്മൾ അതൊന്നും നോക്കണ്ട 400 എന്നത് 500 വീടായി കൂട്ടാം. ഒരോ കുടുംബത്തിനും ഓരോ കോടി വീതം അവരുടെ അക്കൗണ്ടിൽ ഇട്ട് കൊടുക്കുക. അപ്പോൾ മൊത്തം 500 കോടി. അവർ അവർക്കിഷ്ടമുള്ള ജില്ലയിൽ പോയി ഇഷ്ടപ്പെട്ട സ്ഥലത്ത് അവരുടെ ആവിശ്യം അനുസരിച്ച് 5 ഓ 10 ഓ സെൻ്റ് വാങ്ങി അവരുടെ status അനുസരിച്ച 10 ലക്ഷത്തിൻ്റോ 25 ലക്ഷത്തിൻ്റെയോ വീട് വക്കട്ടെ. സർക്കാർ പുറേ കേനടക്കുകയും വേണ്ട . പരാതിയും വരില്ല. സ്കൂളും മറ്റ് സ്ഥാപനങ്ങളും സന്നദ്ധ സംഘടനകൾ പണിഞ്ഞ് തരും സർക്കാരിന് ഒരു ബാദ്ധ്യതയുമില്ല. പക്ഷേ ഇതൊന്നും നടക്കില്ല. കാര്യം എന്താന്ന് പറയേണ്ടതില്ലാല്ലോ
എന്തിന് അവർ ശമ്പളം കൊടുക്കണം?. സർക്കാർ മാറി നിന്നാൽ അവിടെ കാര്യങ്ങൾ നടത്താൻ എത്രയോ എത്രയോ സംവിധാനങ്ങൾ മുന്നോട്ട് വന്നതാണ്?. ഇവർ ശരിക്കും വഴി മുടക്കികളും, ദ്രോഹികളുമാണ്.
2018 ൽ ഇതേ പോലെ ഒരു മാസത്തെ തുക 5തവണയായി പിടിക്കാൻ നോക്കി രണ്ട് തവണ എല്ലാവരുടെയും പിടിച്ചു. പിന്നീട് ഹൈ കോടതി വിധി വന്നു സമ്മത പത്രം വാങ്ങണം എന്ന്. എൻ്റെ ഓഫീസിൽ 59പേരുണ്ടായിരുന്നു. ഞാൻ സമ്മതപത്രം വാങ്ങി വലിയ അക്ഷരത്തിൽ NO എന്നെഴുതി കൊടുത്തു. ഭീഷണി വന്നു. ഞാൻ പറഞ്ഞു എന്നെ ഇന്ത്യയിൽ മാത്രമല്ല ലോകത്തിൽ എവിടേക്കും സ്ഥലം മാറ്റിക്കോളാൻ.
വീട്ടിൽ വന്നു 1000 രൂപ മേടിച്ചുകൊണ്ട് പോയി, പിന്നെ മാറ്റ് പല വഴിയും പറ്റുന്നത് പോലെ കൊടുക്കുന്നുണ്ട്, പിന്നെ 5 ദിവസത്തെ ശമ്പളം എന്ന് പറഞ്ഞസൽ ബുദ്ദിമുട്ട് ആണ്,താഴ്ന്ന ശമ്പളം ഉള്ള ❤️സർക്കാർ ജീവനല്കാർക്കും ജീവിക്കേണ്ട?
@@MoonSon-zx8ek സർക്കാർ ജീവനക്കാരിൽ കൂടുതൽ തീരെ പാവം കുടുംബങ്ങൾ ഉൾപ്പെട്ടവർ ആണ് എങ്ങനെ യെങ്കിലും നന്നായി ജീവിതം കൊണ്ട് പോകാൻ ഭാഗീരധ പ്രയത്നം ചെയ്തു റിസർവേഷൻ ഇല്ലാത്ത വർ സർവീസ് എത്തുന്ന ത് ഒള്ളത് കൊണ്ട് കുറച്ചു ദാരിദ്രത്തോടെ ഒതുങ്ങി ജീവിതം കൊണ്ട് പോകുന്നു ഈ കാര്യം ധന്താഗോപുര നിവാസികൾ ഒരിക്കലും തിരിച്ചു അറിയില്ല
@@josephcjose1366 ധന്ത ഗോപുരനിവാസികൾക്കു സാധാരണ കാരെനെ കുറച്ചു ദാരിദ്ര്യത്തിൽ അത് മൂടി വെച്ച് ഒള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്നവരെ ഒരിക്കലും മനസ്സിൽ ആകില്ല
@@josephcjose1366 അതെ, ഒരാളുടെ ശമ്പളം ത്തിൽ ജീവിക്കുന്ന ഒരുപാട് സർക്കാർ ക്ലയർക്, ക്ലാസ്സ് 4 ജീവനക്കാർ ഉണ്ട്, 5 ദിവസം തെ ശമ്പളം തരണം എന്ന് പരാജൽ അവന്റ ബജറ്റ് ആകെ തെറ്റും,
പിണറായി വിജയന് അഭിവാദ്യങ്ങൾ' താങ്ങൾക്കും കുടുംബത്തിനും എല്ലാ നന്മകളും ആയുരാരോഗ്യ സൗഖ്യം നേരുന്നു🙏🙏🙏🙏🙏 നിങ്ങളാണ് ശരി എന്ന് തെളിയി ച്ചിരിക്കുന്നു. ഒരു സുഹത്തോട് ചെയ്യാവുന്ന അത്രയും ദ്രോഹം ചെയ്തിട്ടും നിങ്ങളെന്നെ ബിംബത്തെ ആരാധനയും പ്രത്യാശയുടേയും പ്രതിബിംബ മായി കണ്ട് വീണ്ടും വീണ്ടും vote നല്കി വിജയിപ്പിക്കുന്ന ഈ പ്രബുദ്ധർ ക്ക് നിങ്ങൾ എന്നും നിലനില്ക്കണം. ബാക്കി കുറച്ച് എന്നെപ്പോലെ അലവലാദി ദേശീയവാദികൾ അലമുറയിട്ട് കണ്ണീരും കൈയ്യുമായി മെഴുകട്ടെ 🙋
എന്തൊക്കെ സത്യങ്ങൾ വിളിച്ചു പറഞ്ഞിട്ടും ഉളുപ്പും നാണം മാനവും ഇല്ലാത്ത മുഖ്യനാണു കേരളത്തിന്റേതു. നമ്മൾ ഈ വിവരം കെട്ട മുക്കിയ മണ്ഡരിയെ സഹിക്കുക. അല്ലാതെ എന്ത് ചെയ്യും
പൊട്ടാ വകമാറ്റിയല്ല സഖാകൾക്ക് വീതിച്ചു കൊടുക്കും ആ പഞ്ചായത്തിൽ മണ്ണ് ഇടിഞ്ഞു മാറ്റാൻ 10 ലക്ഷം അനുവദിച്ചു 5000 യിരത്തിൻ്റെ പണിയില്ല 10 ലക്ഷം സഖാക്കൾ ഹാപ്പി വോട്ട് ഉറപ്പ്
ദുരന്തങ്ങൾ ഒഴിവാക്കാൻ സർക്കാർ വേണ്ടത് ചെയ്യാതിരിക്കുകയും തുടർച്ചയായി ദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്യുമ്പോൾ സാധാരണക്കാർ അതിന്റെ നഷ്ടം സഹിക്കണം എന്ന് പറഞാൽ അത് അംഗീകരിക്കാൻ മടി കാണിക്കുന്നു. ദുരന്തങ്ങൾക്കുത്തരവാദി ആയവർ നഷ്ടം സഹിക്കണം. അങ്ങനെ വന്നാൽ ഉത്തരവാദിത്വം ഉണ്ടാകും.
മുഖ്യമന്ത്രി 'എല്ലാകുടെ തപ്പി പെറുക്കി. ഒരു ലക്ഷം രൂപ കൊടുത്തു അത് കൊടുത്തത് ഒരു സംഘത്തിൽ 50 ആയിരം രൂപ പലിശക്ക് എടുത്താ എത്ര പ്രയാസപെട്ടാ അത് കൊടുത്തത്😂
ക്രെഡിബിളിറ്റി ഇല്ലാത്ത അൾ തലപ്പത്തു വന്നാൽ ഈ പണിയേ ചെയ്യു ദുരിതാശ്വാസ നിധിയുടെ കണക്ക് upload ചെയ്യണംTG ക്ക് ഇപ്പം ചെയ്യാം എന്നിട്ടുവേണം പാർട്ടികാർക്ക് കൊടുത്തതും സഖാക്കൾക്ക് കൊടുത്തതും അറിയാൻ ആ പൂതി യങ്ങ് മനസ്സിൽ വച്ചേര് അത്ര മണ്ടൻ അല്ല വിജയൻ പോയവന് പോയി എന്തെങ്കിലും നക്കാപിച്ചകൊടുക്കും കഷ്ട പ്പെടുത്തിയിട്ട് അല്ലാത് പിന്നെ ഇവനെ ഒക്കെ സുഖിപ്പിക്കാനാണോ
ഉദ്യോഗസ്ഥർ ശമ്പളത്തിൽ നിന്നും കൊടുക്കണം. ലോണും കടവും ബാങ്ക് എഴുതി തള്ളണം. പുനരധിവാസത്തിന് കേന്ദ്രം കൊടുക്കണം. ജനങ്ങളും കുടുക്ക പൊട്ടിച്ചും ആടിനെ വിറ്റും ഞങ്ങളുടെ ദുരിത ആശ്വാസത്തിന് നൽകണം. പക്ഷെ താമസത്തിനോ യാത്രയ്ക്കോ കറണ്ടിനോ ഫോണിനോ വെള്ളത്തിനോ തന്റെയോ കുടുംബത്തിന്റെയോ ചികിത്സയ്ക്കോ ഒരു രൂപ പോലും ചിലവില്ലാതെ 2-3-4 ലക്ഷം ശമ്പളം വാങ്ങുന്ന ഭരണാധികാരികൾ സ്വന്തം ശമ്പളത്തിൽ നിന്നും 15 ദിവസത്തെ ശമ്പളം കൊടുത്ത് മാതൃക കാണിക്കട്ടെ. അല്ലാതെ ഒന്നര ദിവസം സർക്കാർ മെഡിക്കൽ കോളേജിൽ കിടന്നു എന്നും പറഞ്ഞ് 190 ആയിരം വാങ്ങുകയല്ല വേണ്ടത്.
അങ്ങനെ പറഞ്ഞാ എങ്ങനെ ശരിയാകും. ഇങ്ങനെ സംഭാവനകിട്ടുന്ന കട്ടിലിന് സുരക്ഷാ പ്രശ്നമുണ്ടാവുകയും അതിൽ കിടക്കുന്ന പൗരൻ കട്ടിലൊടിഞ്ഞ് വീണ് നടുവൊടിയാതെ നോക്കേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണ്. അതുപോലെ കിടക്കയും. ടി കിടക്കയിൽ മൂട്ടയുണ്ടെങ്കിലോ. ആയതിനാൽ എല്ലാവരും കോരദുരിദാശ്വാസത്തിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യുക.
പണ്ട് മാതാ അമൃതാനന്ദമയി മഠം പണ്ട് വീട് വച്ച് കൊടുക്കാൻ ആയിട്ട് ആഗ്രഹിച്ചു പോയി.... അതിൻ്റെ പേരിൽ അമ്മക്കും സന്യാസിമാരും ഇനി പറയാൻ ബാക്കി എന്തെങ്കിലും ഉണ്ടോ! എന്നിട്ടിപ്പോ വേറെ ഒരു AMMA വഴി വിട്ടു പോലും സഹായിക്കുന്നത് ...
ബഹുമാനപ്പെട്ട അജി കൃഷ്ണൻ പറയുന്നു എല്ലാവർക്കും വീടും പുതിയ ടൗൺഷിപ്പ് എല്ലാം ഫ്രീയായി ചെയ്തു കൊടുക്കാമെന്ന്, റിപ്പോർട്ടറിന്റെ എംഡി പറയുന്നു എല്ലാം ഫ്രീയായിട്ട് ചെയ്തു കൊടുക്കാം, ബോബി ചെമ്മന്നൂർ പറയുന്നു എല്ലാം ഫ്രീ ആയിട്ട് ചെയ്തുകൊടുക്കാം ഇങ്ങനെ എല്ലാവരും കൂടി ഫ്രീയായിട്ട് ചെയ്താലേ ഞമ്മക്ക് എന്ത് കിട്ടും. നോക്കിയിരുന്നു കിട്ടിയ ഒരു പ്രളയം കുറെ കാശുണ്ടാക്കാൻ പറ്റിയ അവസരം ഇതൊക്കെ എങ്ങനെ കളഞ്ഞു വിളിക്കും പിണറായി സാറ്
എന്തിന് കൊടുക്കണം? പ്രളയം വന്നപ്പോൾ വാങ്ങിയതിൻ്റെ ഒരു രൂപവും ഇല്ലാ.... തീർച്ചയായും കൊടുക്കും CM nte ദുരിതാശ്വാസ നിധിക്ക് സംഭാവന ചെയ്യും. പക്ഷേ, demand ആകരുത്.
പഠിക്കാൻ വിട്ട സമയത്ത് വല്ല കട വരാന്തയിൽ ഇരുന്ന് വഴിയെ പോണ പെണ്ണുങ്ങളെ നോക്കിയിരുന്ന് ജീവിതം കളഞ്ഞിട്ട് സർക്കാർ ജീവനക്കാരെ കാണുമ്പോൾ പുച്ഛം. എടാ ഒരു സർക്കാർ ജീവനക്കാരെ ഇന്നും വാങ്ങുന്നത് 2019ലെ ശമ്പളം. ഒരു കൂലി വേലക്കാരൻ 50 രൂപ കുറച്ചു കൊടുത്ത് പിറ്റേന്ന് ജോലിക്ക് വരുമോ
@@SulaimanNK-oc5te അൻ്റെ സംഭവഎത്ര ടാ വ്വേ കേന്ദ്രം അടിയന്തരമായി 185 കോടി കൊടുത്തു. വിശദമായ കണക്ക് കൊടുത്താ അത് വിലയിരുത്തി ബാക്കി കൊടുക്കും എത്ര കിട്ടാലും പിണറായിക്ക് ബോണസാ ഇതിൻ്റെ മേലാ പുത്തുമല അവർക്ക് എന്ത് കൊടുത്തു.
സുലൈമാനെ, 250 കോടിക്ക് അടുത്ത് ദുരിതാശ്വാസ നിധിയിൽ എത്തി, 500 വീട് പോയെങ്കിൽ 50 ലക്ഷം വെച്ചു കൊടുത്താൽ അവർക്ക് വീടോ വസ്തുവോ വാങ്ങിക്കൂടെ?, എന്നിട്ടും സർക്കാർ എന്താ അത് ചെയ്യാതെ?, പിന്നെ പല സങ്കടനകൾ ആവശ്യത്തിൽ അധികം സഹായിക്കുന്നുണ്ട് ( ഇന്നലെ റിപ്പോർട്ടർ ടീവി കുറെ സഹായം വിതരണം ച്യ്തിരുന്നു ), എന്നിട്ട് സർക്കാർ എന്ത് ചയ്തു?,, പിന്നെ ചാനൽ ന്റെ പണി അല്ല പുണരാദിവസം