Тёмный

അടിത്തറ ഇല്ലാത്ത ക്രിസ്തുമത ദർശനം | George Pullat | Kanadham'23 | Bharatheeya Yukthivadhi Sangham 

Channel 13.8
Подписаться 106 тыс.
Просмотров 36 тыс.
50% 1

Previous Episodes : • ബൈബിളും ചില ചോദ്യങ്ങളു...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 438   
@KkshereefShereef
@KkshereefShereef 11 месяцев назад
ബുദ്ധിയില്ലാത്ത മനുഷ്യരെയും ദൈവം സൃഷ്ടിച്ചിട്ടുണ്ട് എന്നതിന് താങ്കളെക്കാൾ വലിയ തെളിവ് ആവശ്യം ഇല്ല എന്ന് തെളിയിക്കുന്ന നല്ല പ്രഭാഷണം താങ്ക്സ്
@AjiPrakashBharghavanPillai
@AjiPrakashBharghavanPillai 2 месяца назад
ഗുഡ്
@martinthomas1706
@martinthomas1706 11 месяцев назад
ഇവരുടെ ഗുരുവായ ഇടമറുക് ഒരു നിശ്ചിത കാലമേ ജീവിച്ചോള്ളൂ,
@Bethlehem_TV
@Bethlehem_TV 11 месяцев назад
പരിശുദ്ധ്യാത്മാവ് ഇല്ലാത്ത ഒരാൾ ബൈബിൾ വായ്ച്ചാൽ ഇങ്ങനെയിരിക്കും കഷ്ട്ടം !
@rajendranpillai2763
@rajendranpillai2763 Год назад
ഇനിയൂള്ള കാലം മതങ്ങൾ ഒരു കോമഡിയാണ്... ഇതും ചുമന്ന് നൈറ്റിയുമിട്ട് നടക്കുന്നവന്മാരെ കാണുബോൾ ചിരിയാണ് വരുന്നത്
@JosephkuttyMathew
@JosephkuttyMathew Год назад
Amgene engilum onnu chriku. aaus neeti kittum. laughing is best for health.
@sunuthomas382
@sunuthomas382 11 месяцев назад
ദൈവം ഇല്ല എന്ന് കരുതി എന്തും കാട്ടിക്കൂട്ടി നടക്കുന്ന നിന്നെയൊക്കെ കാണുമ്പോഴാണ് ഞങ്ങൾക്ക് ചിരി വരുന്നത്!
@JosephkuttyMathew
@JosephkuttyMathew 11 месяцев назад
@@sunuthomas382 Daivam illathavnu illa. ullavanu undu.
@BabyThomas-s1o
@BabyThomas-s1o 11 месяцев назад
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 11 месяцев назад
താ൯ തറയാകാ൭ത തനി൭ക്കാരു തറയുണ്ടാക്ക്,,, ക്രിസ്ററ്യാനിററിക്ക് ഉളള അടിത്തറ,,,, അതാണ് ക്രിസ്തു,,,,,,
@shirlyxaviour8662
@shirlyxaviour8662 Год назад
respected dear george sir,psalms 50:22,23,marcose 16:16psalms 1:1-6,issiah 48:15,16,issiah 5:20,mathew 15:3,romar 1:18,psalms 81:9,10, colossiar 1:14-21 hebrew 10:21
@nalakathanwar
@nalakathanwar Год назад
മതങ്ങളെന്താണ് ദൈവങ്ങളെന്താണെന്നും പണ്ട് വയലാർ പാട്ടിലൂടെ നമ്മുക്ക് പറഞ്ഞ് തന്നിട്ടുണ്ട്.
@PaulsonandElza
@PaulsonandElza Год назад
Pray to God to understand the bible meaning....
@skariarose9105
@skariarose9105 Год назад
വേണേല്‍ വിശ്വസിച്ചാല്‍മതി..നിര്‍ബന്ധിച്ച് ആരേം ആരാധിപ്പിക്കരുത് എന്നാണ് തിരുവചനം
@HussainRawther-kr3qr
@HussainRawther-kr3qr Год назад
@skariarose9105 , then what is inquisition in goa ? How muslim Spain converted to Christianity ? In philipines same inquisition used to convert in to Christianity .
@Toms.George
@Toms.George Год назад
പിന്നെ എന്തിന് മതം മാറ്റാൻ നോക്കുന്നു.
@dijuvarghese496
@dijuvarghese496 Год назад
​@@Toms.Georgeമതം മാറ്റുന്നതല്ല,, വിശ്വസിക്കുന്നവർ സ്വയം എടുക്കുന്ന തിരുമാനമാണ്, മതം മാറാതെ വിശ്വസിക്കുന്ന അനേകർ ഉണ്ട്,, മതം മാറുമ്പോൾ അയാളുടെ ഉത്തരവാദിത്വം കൂടുന്നു
@divakaran.mullanezhi
@divakaran.mullanezhi Год назад
ഇത്രയും കഥകൾ താങ്കൾ വായിച്ച് മനസ്സിലാതിൽ വളരെ നന്നായിരിക്കുന്നു.
@mathewk6861
@mathewk6861 Год назад
നിരീശ്വര വാദം ഒരു മാനസികരോഗമാണ്
@Toms.George
@Toms.George Год назад
പോടാ മാനസിക രോഗി 🤣
@hareek3745
@hareek3745 Год назад
മെഡിക്കൽ ഡാറ്റായുടെ അടിസ്ഥാനത്തിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നു.
@jayaprasad7135
@jayaprasad7135 11 месяцев назад
Religions are made by mental patients
@cjthomas3019
@cjthomas3019 11 месяцев назад
നിരീശ്വരവാദം മാനസിക മാണെങ്കിൽ, വിശ്വാസവും മാനസികമാണ്
@cheriyanchandy7241
@cheriyanchandy7241 11 месяцев назад
ഇദ്ദേഹത്തിനും ഇത്രത്തോളം ആരോഗ്യവും,സംസാരശേഷിയും കൊടുത്ത ദൈവത്തിനു സ്തോത്രം.
@mrrroy852
@mrrroy852 11 месяцев назад
അന്ധവിശ്വാസo ഏറ്റവും മാരകമായ രോഗം😔😔😔
@georgekp1522
@georgekp1522 Год назад
👏👏👍👍 കണാദം പ്രോഗ്രാമിന് വന്നിരുന്നു. സാറിന്റെ പ്രഭാഷണം കേട്ടു. നന്നായിരിക്കുന്നു. സ്നേഹാഭിവാദ്യങ്ങൾ.❤
@mullasserymathew1881
@mullasserymathew1881 Год назад
ദൈവമേ! ഇയാളെ കേൾക്കാനും ആളുണ്ടല്ലോ!!!. ബിസിനസ് പൊടി പൊടിക്കട്ടെ.
@broadband4016
@broadband4016 11 месяцев назад
വിശ്വാസ കച്ചവടം ബിസിനെസ്സ് അല്ലേ?
@newsongs9814
@newsongs9814 11 месяцев назад
യേശു ജീവിക്കുന്നു എന്നോട് സംസാരിക്കൂന്നു എൻ്റെ അനുപവം
@womensfellowshipskd7406
@womensfellowshipskd7406 11 месяцев назад
Seek God faithfully then you could find Him👍✌️
@hameedkatoor7469
@hameedkatoor7469 11 месяцев назад
For understanding Islam one should have good understanding and pure heart and open mind and good intention Islam always makes sense
@srikala6937
@srikala6937 11 месяцев назад
മനുഷ്യൻറെ ഉൽഭവം എങ്ങനെയാണ്
@thomasjoseph2582
@thomasjoseph2582 11 месяцев назад
താങ്കൾ ജനിച്ചു എന്നത് ഒരു സത്യമല്ലേ. അതുപോലെ സത്യമാണ് ഒരു ദൈവം ഉണ്ടെന്നും ആ ദൈവത്തിന്റെ സൃഷ്ടി ആണ് മനുഷ്യനും സർവ പ്രപഞ്ചവും. താങ്കളുടെ വാദങ്ങൾ വികലവും മാനസിക വൈകല്യം നിറഞ്ഞതും ആണ്.
@hameedkatoor7469
@hameedkatoor7469 11 месяцев назад
GOD IS ONE for Abraham and Moses and Jesus and last prophet muhammed (peace and blessings of God be up on them all)
@raphiagastin1161
@raphiagastin1161 Год назад
ഇത്ര വലിയൊരു ബുദ്ധിമാനെ ദൈവം തമ്പുരാൻ കാണിച്ചു തന്നല്ലോ... എടൊ മാന്യ മനുഷ്യ.., ആകാശത്തിലെ സൂര്യനെയും മറ്റു പ്രപഞ്ചസൃഷ്ടികളെയും ഒന്ന് കണ്ണ് തുറന്നു നോക്ക്.. കണ്ണുപൊട്ടനും മന്ദ ബുദ്ധിയും.. ആയ ഹേ മനുഷ്യാ.., മരണം പിടിച്ചു കൊണ്ടുപോകും മുൻപ് സാത്താന്റെ കോട്ടയിൽ നിന്നും രക്ഷ നേടാൻ നോക്ക്.. ഇല്ലെങ്കിൽ തീ നരകത്തിൽ പിടയേണ്ടി വരും.. ഇത് പൂമ്പാറ്റ കഥയല്ല മോനെ കുഞ്ഞിരാമാ... "ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ യേശു എന്നൊരു നാമം അല്ലാതെ മറ്റൊരു നാമമില്ല "എന്ന തമ്പുരാന്റെ വചനം കോട്ടി കളയുന്ന സാത്താന്റെ സന്ദേശകരാകാൻ നാണമില്ലേ ഹേ...,വെറും കൃമിയായ മനുഷ്യാ..! നിങ്ങളെയെല്ലാം മനുഷ്യ മക്കളായി സൃഷ്ടിച്ച ദൈവം വല്ല കണ്ടാമൃഗമോ തെരുവ് പട്ടികളോ ആയി സൃഷ്ടിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.. കഷ്ടം മഹാകഷ്ടം..
@sabujoseph5209
@sabujoseph5209 Год назад
👍👍👍nalla reply
@francisvv3369
@francisvv3369 11 месяцев назад
ദൈവത്തെ ആര് സൃഷ്ടിച്ചു
@samoommen2177
@samoommen2177 11 месяцев назад
❤❤
@hameedkatoor7469
@hameedkatoor7469 11 месяцев назад
Brother One question? What about the people before Jesus? Read Qur'an The last Testament of God
@sumijames2991
@sumijames2991 10 месяцев назад
മനുഷ്യൻ
@jancygogy
@jancygogy 11 месяцев назад
ഊളംപാറയിൽ ബെഡ് കാലിയുണ്ടോ ആവോ ഈ extra brilliant മനുഷ്യനുവേണ്ടിയാണു
@rajendranpillai2763
@rajendranpillai2763 11 месяцев назад
നിന്നെ പോലുള്ളവരെ ക്കൊണ്ട് നിറഞ്ഞിരിക്കുകയാ
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 11 месяцев назад
അമ്മ സ്ത്രീയായതിനാലു൦ മക൯ പുരുഷനായതിനാലു൦ പരസ്പരസമ്മതമാ൭ണങ്കിലാവാ൦,,ആധുനീക൭രന്നു൦ ശാസ്ത്രീയ൭രന്നു൦ സ്വയ൦ വിളിക്കുന്നവരു൭ട ഈ തറ ൭൭ക്രസ്തവ൪ക്ക് വേണ്ട, ,,, നിങ്ങൾ൭ ൭കയ്യിൽവച്ചോളു,,,,
@AjiPrakashBharghavanPillai
@AjiPrakashBharghavanPillai 2 месяца назад
ഇത് കഥ അല്ല കൂടുതൽ പഠിക്കാൻ നോക്കു പഞ്ച ഭുതം സൃഷ്ഠി ഇത് പഠിക്കുക
@cbksaleemyoutube4613
@cbksaleemyoutube4613 Год назад
Excellent
@bhaskarankokkode4742
@bhaskarankokkode4742 9 месяцев назад
എല്ലാ വിശ്വാസികളും (അല്ലാത്തവരും) ശ്രീ ജോർജ് പുല്ലാട്ട് പറയുന്നത് അപ്പടി വിശ്വസിക്കാതെ, ബൈബിൾ മുഴുവനും ശ്രദ്ധയോടെ വായിച്ചു സത്യം ബോധ്യപ്പെടുകയാണെങ്കിൽ എത്ര നന്നായിരുന്നു എന്ന് ആശിച്ചുപോകുന്നു. എല്ലാവരും ബൈബിൾ വായിക്കുകയും സത്യം ബോധ്യപ്പെടുകയും ചെയ്യണം എന്ന് ഞാൻ എല്ലാവരോടുമായി അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും നമസ്കാരം 🙏
@musthafakamal9109
@musthafakamal9109 3 месяца назад
You are correct😊
@womensfellowshipskd7406
@womensfellowshipskd7406 11 месяцев назад
Have you ever read the Bible ❓️If you read, you wonder as the Author of the Bible talk to you. I do here by recommend you to read the Holy Bible atleast once. All the very best ❤✌️
@BabyThomas-s1o
@BabyThomas-s1o 11 месяцев назад
സത്യവും നീതിയും കാരുണ്യവും യുക്തിവാദി കൊണ്ടോ അവന്റെ കൂടെ ദൈവവും ഉണ്ട്
@salilpaliathkartha2445
@salilpaliathkartha2445 Год назад
If Jesus is God, then he will have no pain when crucified. Then what is the sacrifice of Jesus?
@godmaker5681
@godmaker5681 11 месяцев назад
"ബുദ്ധിഹീനൻ എന്ന് വിളിക്കരുത്" എന്ന് ബൈബിളിൽ ഉണ്ട് 😂
@hasanc7610
@hasanc7610 Год назад
ദൈവം ദൈവത്തിന്ന് ഇഷ്ടമുള്ളത് ചെയ്യും
@Toms.George
@Toms.George Год назад
തന്റെ ദൈവം ആത്മഹത്യ ചെയ്യുമോ എന്നാൽ വളരെ നല്ലതാണ്.😂
@stranger69pereira
@stranger69pereira Год назад
*എല്ലാ മത കഥകളും ഏറെക്കുറെ സാമാന്യബുദ്ധിക്ക് പോലും നിരക്കാത്ത മണ്ടൻ കഥകൾ ആണ്... ക്രിസ്തുമതം ബൈബിൾ തുടക്കത്തിൽ തന്നെ മണ്ടത്തരമാണ് മണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കി എന്ന് പറഞ്ഞു തുടങ്ങുന്ന കഥയാണിത്...*
@cheriyankm5133
@cheriyankm5133 Год назад
മണ്ണു കുഴച്ച് മനുഷ്യനെ ഉണ്ടാക്കി എന്ന് ബൈബിളിൽ എവിടെയാണ് പറയുന്നത്.
@hareek3745
@hareek3745 Год назад
​@@cheriyankm5133 (Genesis 2:7), this is how humanity began: "The Lord God formed man of the dust of the ground, and breathed into his nostrils the breath of life; and man became a living soul." God then called the man Adam, and later created Eve from Adam's rib.
@RajuMJ-j4d
@RajuMJ-j4d Год назад
അന്ധൻ ആനയെ കണ്ടതുപോലെ ഉണ്ട്
@Toms.George
@Toms.George Год назад
അത് മതക്കാരെ ഉദ്ദേശിച്ചാണ് 🥰
@sujaraymond431
@sujaraymond431 11 месяцев назад
ഈശോ മരിച്ചിട്ടില്ല 🙏🙏🙏
@tcmathew2289
@tcmathew2289 11 месяцев назад
ഈശോ അല്ലാ യേശു മരിച്ചു അടക്കി 3 ദിവസം കഴിഞ്ഞ് ഉയിർത്തു.POC ബൈബിളിൽ ഈ ശോ എന്നൊരു പേരില്ലാ.
@wincyk.g2236
@wincyk.g2236 Год назад
👏👏👏🙏🙏👍👍
@ypcathiruvanthapuram4986
@ypcathiruvanthapuram4986 Год назад
എന്ത് തേങ്ങായാ പറയണേ,😂😂😂 ഏതോ മണ്ടന്റ് ബുക്ക്‌ വായിച്ചിട്ടു വിളമ്പുന്നതാ പറയുന്ന കാര്യത്തിൽ ഒരു കഴമ്പും ഇല്ല ഒരു പ്രാവിശ്യം പോലും ബൈബിൾ വായിക്കാത്ത ആളിന്റെ ജൽപനം
@wilsonmichael487
@wilsonmichael487 11 месяцев назад
ഇത് മാനസിക രോഗം ആണ്
@raghavankr8642
@raghavankr8642 Год назад
ദൈവത്തിന് മതം ഉണ്ടാക്കേണ്ട ആവശ്യം ഇല് ദൈഞ് ത്തിന് എന്തിനാണ് മതം അത് തന്നെ ഉടായിപ്പാണ് ത് അഥവാ ദൈവം ഉണ്ടെങ്കിൽ മതം തിന്ന് തിന്ന് തിന്ന് ജീപിക്കുന്നവരെ എന്താണ് ചെയ്യുക എന്ന് ത്തി കല്ല മതവിമർശകർ സ സ്വർഗ്ഗത്തൽ കാരണം വർഗീയത ഇല്ല താ ക്കു ന്നു
@csamuelcherian3949
@csamuelcherian3949 11 месяцев назад
നിരീശ്വരവാദം അല്പജ്ഞാനിയുടെ വീക്ഷണങ്ങൾ മാത്രമാണ്. കുറെ മണ്ടത്തരങ്ങൾ വിളിച്ച 18:24 1 സംസാരിക്കുന്ന വിഷയത്തെക്കുറിച്ചു. പഠിച്ചിട്ടേ ഇല്ല ക ഷ്ടം
@joshuahealy9475
@joshuahealy9475 Год назад
ശ്ശൊ...മന്ദബുദ്ധികൾക്ക് മനസ്സിലാക ത്തക്ക വിധം പുതിയൊരു സുവിശേഷം ശൃഷ്ടിച്ച താങ്കളുടെ ഒരു കഴിവ് അപാരം തന്നെ 😂
@Toms.George
@Toms.George Год назад
അപ്പോൾ തനിക്ക് മനസിലായല്ലോ തന്നെ പോലെയുള്ള മന്ദബുദ്ധികൾക്ക് കാര്യം മനസിലാക്കാൻ ആണെടാ ഊളെ ഈ ചാനൽ ബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
@bijujoseph1050
@bijujoseph1050 Год назад
എൻ്റെ സംശയം: യഹോവ ആദ്യം ആദമിനേയും പിന്നെ ഹൗവ്വയേയും സൃഷ്ടിച്ചു. അവർക്കുണ്ടായത് മൂന്ന് മക്കൾ കായേൻ, ആബേൽ, സേത്ത്. പിന്നെങ്ങനെ പിന്തുടർച്ചയുണ്ടായി.....
@frvincentchittilapillymcbs9291
Dear friend Pullattu you know not what is Bible, what is Christianity & Catholic faith. Everything you told is your personal opinion. May God bless you.
@vkc9781
@vkc9781 Год назад
അൽപ ബുദ്ധി ആബൽ കരം വിനാശകാലേ വിപരീത ബുദ്ധി
@Toms.George
@Toms.George Год назад
നിന്നെ പോലെയുള്ള വിഡ്ഢികൾ അങ്ങനെ പലതും പറയും.
@KvmathewMsthew
@KvmathewMsthew 11 месяцев назад
താങ്കളുടെ ആശ യം താങ്കളുടെ മരണം കൊണ്ടു തീരും 😂😂😂😂
@A4Aqua
@A4Aqua Год назад
ബൈബിൾ complete പൊട്ടത്തരം അല്ലേ കുട്ടീ
@sibu8709
@sibu8709 Год назад
ബൈബിൾ മാത്രമല്ല കൂടുതൽ വീര്യത്തിൽ പൊക്കിക്കാണിക്കുന്ന എല്ലാ കിതാബുകളും.. എല്ലാം..
@samathmaja5390
@samathmaja5390 11 месяцев назад
What is faith?
@devadaskp1659
@devadaskp1659 Год назад
Manava seva mathava seva God is in our mind only
@_uchiha.
@_uchiha. Год назад
തികച്ചും ആശയ ദാരിദ്യം താങ്കളെ അലട്ടുന്നു. മതം വിശ്വാസമാണ്. അത് തികച്ചും വ്യക്തിപരവുമാണ്.മത നിഷേധികൾ ലോകത്തിന് അപമാനമാണ്. സർവ്വ ചരാചരങ്ങളുടെയും പിന്നിൽ വലിയ ശക്തിയുണ്ട്. ഉർജ്ജവുമുണ്ട്. എല്ലാ ചലനത്തിനു പിൻപിലും ശക്തിയുണ്ട്. നമ്മുടെ ചിന്തക്കും ബുദ്ധിക്കും അതീതമാണ് സൃഷ്ടിയുടെ രഹസ്യം. പ്രപഞ്ചത്തിൻ്റെ വളരെ ചെറിയ ശതമാനം പോലും ഉൾക്കൊള്ളാൻനമ്മുടെ ചിന്തിക്കും ബുദ്ധിക്കും കഴിവില്ല.അനന്തം അജ്ഞാതം ഈ ഗോളങ്ങളും നക്ഷത്രങ്ങളും തിരിയുന്നത്.അതുകൊണ് കേവല ജ്ഞാനം മാത്രമുള്ള മനുഷ്യ നീ നിന്നെ തന്നെ ആദ്യം മനസ്സിലാക്കൂ.അഹം ബ്രഹ്മാസ് മി.
@philipjoseph818
@philipjoseph818 11 месяцев назад
❤❤❤❤❤❤❤❤
@sureshkumar-th4rt
@sureshkumar-th4rt Год назад
അങ്ങ് പറഞ്ഞത് വളരെ ശരി ആണ്
@rajamohananm
@rajamohananm Год назад
Simple and logical.
@jamestu6659
@jamestu6659 11 месяцев назад
This is another gospel written by St George Pullattu
@nbknamnbks6210
@nbknamnbks6210 11 месяцев назад
യുക്തിയെ വാദിക്കുകയാണ് ശരിക്കുള്ള യുക്തിയില്ലാത്തതുകൊണ്ട്
@krishnantampi5665
@krishnantampi5665 11 месяцев назад
From notes on Anthropology by Dr. Padmanabhsn tampii former vigilance officer department of Archeology state of Kerala
@mullasserymathew1881
@mullasserymathew1881 Год назад
താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. രക്ഷ എന്നൊരു പദം താങ്കളുടെ പദസഞ്ചായത്തിൽ ഇല്ലായിരിക്കും. എങ്കിലും അങ്ങനെയൊരു വാക്ക് മലയാള ഭാഷയിൽ ഉള്ളതുകൊണ്ട് ഞാൻ ഉപയോഗിക്കുന്നു.
@hameedkatoor7469
@hameedkatoor7469 11 месяцев назад
Mullasseri Mathew In order to be saved (raksha) it is necessary to understand Who exactly is God
@EbanezerGEbanezer
@EbanezerGEbanezer Год назад
ഉണ്ട് എന്നത് ഉള്ളതുകൊണ്ടാണ് ഇല്ല എന്ന മറുവാദം ഉണ്ടായതു, ഉണ്ട് എന്നതാണ് പോസിറ്റീവ്, മനുഷ്യയന്റ പുത്തിക്കു മുകളിലാണ് ദൈയ്വം,മന്തബുത്തികൾക്കു മനസിലാക്കില്ല, ദൈവം ഉണ്ടോ എന്ന് അന്നെഷിക്കുന്ന പുത്തിമാന് ഉണ്ടാ എന്നു ദൈവം സ്വർഗത്തിൽ ഇരുന്നു നോക്കുന്നു.
@SarammaS-ts3yr
@SarammaS-ts3yr 11 месяцев назад
ദൈവം ഇല്ല എന്ന് മൂടൻ തന്റെ ഹൃദയത്തിൽ പറയുന്നു
@thomaskannampuzha4465
@thomaskannampuzha4465 11 месяцев назад
ദൈവ വിശ്വാസം എന്നത് ആരും ആരെയും അടിച്ചേല്‌പിക്കുന്നില്ല. താങ്കൾക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി. വിശ്വസിക്കുന്നത് പോലെ തന്നെ വിശ്വസിക്കാതിരിക്കാനുള്ള അവകാശവും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്.
@JoseJose-dw2nr
@JoseJose-dw2nr 11 месяцев назад
എല്ലാ മതങ്ങളിലും കള്ളത്തരങ്ങൾ ഉണ്ടാകും.. എന്നാൽ. കുറേപ്പേർക്ക്. ജീവിത മാർഗ വും.. സമ്പദ്യവും മാണ്
@josevjoseph1
@josevjoseph1 Год назад
സമയം കുറവാണ്.. അതുകൊണ്ടാണ് " ആകെയല്പം നേരം മാത്രം......." എന്ന ഗാനം അനശ്വരമാകുന്നത്
@rameshbrotherkalappurayil2458
@rameshbrotherkalappurayil2458 11 месяцев назад
അടിത്തറ ക്രിസ്തു ആണ് bro❤
@manoja.m3570
@manoja.m3570 11 месяцев назад
😂😂😂
@hameedkatoor7469
@hameedkatoor7469 11 месяцев назад
Ramesh kalappurayil Foundation is God Jesus said "Ente vachanam kettu Anne ayachavanil vishwasikkunnavanu Nithyjeevan nedam John 5 24 So basic is God Foundation is God In order to be saved it is necessary to understand Who exactly is God Is the Jesus God? What the Bible says? Sample John 17 3 Mathai 19 17 Markose12 28 29 Markose 10 18 John 5 3o John 20 17
@abdulmajeed8769
@abdulmajeed8769 11 месяцев назад
എല്ലാ : മത ചരിത്രങ്ങളും "തറ" യാണ്😊😊
@hameedkatoor7469
@hameedkatoor7469 11 месяцев назад
@@abdulmajeed8769 thannodu aranu paranjath?
@4vybko
@4vybko 10 месяцев назад
​@@abdulmajeed8769സത്യം
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 11 месяцев назад
👌🏻👌🏻👌🏻👌🏻👌🏻❤️
@bijugregory1021
@bijugregory1021 Год назад
Vandichillengilum ninnikkaruthe pls pinned dukkikendivarum
@hameedkatoor7469
@hameedkatoor7469 11 месяцев назад
All Muslims love Jesus and respect him and believe him as a prophet of God
@kuriakosevarkey498
@kuriakosevarkey498 Год назад
യുക്തി വാദത്തിൻ്റെ അടിത്തറ എന്താണ്?
@rajanm3572
@rajanm3572 Год назад
Most of these guys having unhappy/cruel/bad experience with their parents especially from father in their boyhood/teenage period....
@vpbbwip
@vpbbwip Год назад
യുക്തി
@mathewk6861
@mathewk6861 Год назад
ഒന്നുമില്ല ശുദ്ധ മണ്ടത്തരം
@Toms.George
@Toms.George Год назад
​@@mathewk6861aഅത് തന്റെ മതം പഠിച്ചു താൻ ഒരു വിഡ്ഢി ആയത് കൊണ്ടാണ്
@JWAL-jwal
@JWAL-jwal Год назад
​@@rajanm3572,*ഓഹോ വലിയ കണ്ടുപിടുത്തം തന്നെ ട്ടോ.. പിതാവിനാൽ ഉപദ്രവിക്കപ്പെട്ട കുട്ടികളാണത്രേ പിൽക്കാലത്ത് നിരീശ്വരവാദികളായി മാറുന്നത്. അപ്പോൾ മറ്റുള്ളവരെ വെറുക്കാനും കൊല്ലാനും പറയുന്ന ഈ പുസ്തകം എഴുതിയ പ്രവാചകന്മാർ ആരാൽ പീഡിപ്പിക്കപ്പെട്ടരാണ്*? 🤣🤣😆
@cheriyanchandy7241
@cheriyanchandy7241 11 месяцев назад
ഇദ്ദേഹത്തിനു ഇത്രത്തോളം ആരോഗ്യവും സംസാരശേഷിയും കൊടുത്ത ദൈവത്തിനു സ്തോത്രം.
@hameedkatoor7469
@hameedkatoor7469 11 месяцев назад
We Muslims believe the virgin birth of Jesus
@s..6812
@s..6812 11 месяцев назад
ഒരുസ്വാസം അകത്തേക്ക് എടുക്കാൻ കഴിയാതെ വന്നാൽ മരണത്തിലേക്ക് പോകുന്ന താങ്കൾ ദൈവത്തെ നിഷേധിക്കുന്നു. മാനസിക രോഗം എന്നല്ലാതെ എന്ത് പറയാൻ
@sunnyjohn1959
@sunnyjohn1959 11 месяцев назад
സുഹൃത്തേ, താങ്കൾ ബൈബിളിലെ കാര്യങ്ങൾ ശരിയായി മനസിലാക്കിയില്ല. നന്നായി വായിച്ചു പഠിച്ച് മനസിലാക്കു. ബൈബിളിൽ എഴുതിയിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
@hameedkatoor7469
@hameedkatoor7469 11 месяцев назад
Likeness of Jesus before God is likeness of Adam He (God) created him(Adam)from dust and said to him be and it is Qur'an Chapter 3 verse 59
@crux123ful
@crux123ful Год назад
ആദാമേ നിന്നെ ഞാൻ തോട്ടത്തിലാക്കി തോട്ടം സൂക്ഷിപ്പാനോ കായ്കനികൾ ഭക്ഷിപ്പാനോ ....😃😀
@sivakumaraythalaranni2633
@sivakumaraythalaranni2633 Год назад
ബൈബിളിനെ കുറിച്ചുള്ള എന്റെ കണ്ടെത്തലുകൾ മുഴുവൻ ഈ പ്രഭാഷണത്തിൽ ഉണ്ട് എന്നത്😊
@muralibabu2967
@muralibabu2967 11 месяцев назад
ഇപ്പൊൾ ഉള്ള ക്രിസ്ത്യാനികൾ യേശു ക്രിസ്തുവിനെ അല്ല വിശ്വസിക്കുന്നത്, യേശു ക്രിസ്തുവിനെ കുരിശിൽ തറച്ച വരെയാണ് വിശ്വസിക്കുന്നത്😂😂 , അങ്ങിനെ ഉള്ള ഇവർക്ക് യേശുവിന് പ്രാർത്ഥിക്കാൻ എന്തു അർഹത ആണ് ഉള്ളത്... അപ്പൊൾ ഇവരല്ലെ യൂദാസിൻ്റെ സന്തത പരമ്പരകൾ...
@hameedkatoor7469
@hameedkatoor7469 11 месяцев назад
Shivakumare mone Bible vayichenkil Qur'an koodi vayikkuka Read with open mind
@4vybko
@4vybko 10 месяцев назад
🤣*يَٰٓأَيُّهَا ٱلنَّبِىُّ جَٰهِدِ ٱلْكُفَّارَ وَٱلْمُنَٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ* --------------------*****-------------------- നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ. *വിശുദ്ധ ഖുർആൻ (9:73)* *مَا كَانَ لِلنَّبِىِّ وَٱلَّذِينَ ءَامَنُوٓا۟ أَن يَسْتَغْفِرُوا۟ لِلْمُشْرِكِينَ وَلَوْ كَانُوٓا۟ أُو۟لِى قُرْبَىٰ مِنۢ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَٰبُ ٱلْجَحِيمِ* --------------------*****-------------------- ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും - പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല. *വിശുദ്ധ ഖുർആൻ (9:113)*😂 *يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قَٰتِلُوا۟ ٱلَّذِينَ يَلُونَكُم مِّنَ ٱلْكُفَّارِ وَلْيَجِدُوا۟ فِيكُمْ غِلْظَةًۭ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ* --------------------*****-------------------- സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. *വിശുദ്ധ ഖുർആൻ (9:123)*🤣 *فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍۢ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ* --------------------*****-------------------- അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌. *വിശുദ്ധ ഖുർആൻ (9:5)* @@hameedkatoor7469
@hameedkatoor7469
@hameedkatoor7469 10 месяцев назад
@@4vybko mone Read Qur'an translation +Explanation Avatharana pachathalam ariyathep poyatha problem
@4vybko
@4vybko 10 месяцев назад
@@hameedkatoor7469 🤣🤣 ആവതരണം ഒക്കെ ബോംബ് ഇട്ട് കളിച്ചനാൾ തൊട്ട് മനസ്സിലായി..
@Elizabeth-pi7vu
@Elizabeth-pi7vu Год назад
Ethrayokke kandupidicha thankal ee ananthamayabrahmandam undakkiyathu angineyànennukoody parayoo njangal koody onnu arinjotte
@Jojo-fc4fc
@Jojo-fc4fc 11 месяцев назад
ബൈബിളിലെ കഥകൾ പറയാതെ ക്രിസ്തുവിന്റെ പ്രോബോധനങ്ങളെ പറ്റി പറയൂ.
@james-bu2ky
@james-bu2ky Год назад
ഉടനെ ഇദ്ദേഹത്തെ ചികിത്സക്ക് വിധേയനാക്കണം 😞
@Toms.George
@Toms.George Год назад
കൊള്ളാം ഇദ്ദേഹത്തിനെ നിന്നെ പോലെ, ഒരു ഭ്രാന്തൻ ആക്കണം അല്ലെ 😂
@hameedkatoor7469
@hameedkatoor7469 11 месяцев назад
The message of Jesus is simple That is God is one Dueteronomy 6 4 Markose 12 28 29 (The greatest cammandment)
@jessymathew-k9q
@jessymathew-k9q 11 месяцев назад
യേശുവിൻ്റെ മരണ നടന്നിരുന്നു
@ettilvarghese3104
@ettilvarghese3104 11 месяцев назад
അദ്ദേഹം ചിന്തിക്കുന്ന അടിത്തറ ഏതാണ്, ഇതിനെയൊക്കെ ഒന്നും പറഞ്ഞിട്ടു കാരൃമില്ല
@s..6812
@s..6812 11 месяцев назад
പാപിയായ മനുഷ്യൻ നിത്യമായി ജീവിക്കാതിരിക്കാൻ തോട്ടത്തിൽ നിന്ന് പുറത്താക്കി.
@johnjohn4336
@johnjohn4336 11 месяцев назад
Blind faith is true faith
@RajuMJ-j4d
@RajuMJ-j4d Год назад
ഞാനെന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിന് ജയിക്കുകയില്ല
@Toms.George
@Toms.George Год назад
തന്റെ ഊച്ചാളി ദൈവത്തേക്കാൾ ലക്ഷം ഭേദം ചെകുത്താൻ 🤣🤣🤣
@yesudasfrancis6010
@yesudasfrancis6010 Год назад
യേശുക്രിസ്തു ഒരു മതം സ്ഥാപിച്ചിട്ടില്ല. സഹോദരാ . താങ്കൾ വിശ്വസിക്കണമെന്നില്ല. പക്ഷേ സത്യം എന്നെന്നും നിലനില്ക്കുകതന്നെ ചെയ്യും. ബൈബിൾ ഉണ്ടായതു മുതൽ തന്നെ പിശാച് അതിനെ നശിപ്പിക്കാൻ പല രൂപത്തിലും, പല ഭാവത്തിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രപഞ്ചവും, അതിലുള്ളതെല്ലാം ഉളവായിട്ടുണ്ടെങ്കിൽ ഇതിന് ഒരു സൃഷ്ടാവ് ഉണ്ടെന്നുള്ളത് പരമസത്യമാണ്. ഇല്ല എന്നു പറയുന്നവൻ വെറും മൂഢൻതന്നെ. അതിൽപെട്ട ഒരുത്തൻതന്നെ യാണ് താങ്കളും. ഇബുദ്ധിമുട്ടണമായിരുന്നോ ഇങ്ങനെ ഒരു കള്ളക്കഥ ചമയാൻ? അപാരം.
@Toms.George
@Toms.George Год назад
തന്റെ ഊച്ചാളി ദൈവങ്ങളെക്കാൾ ലക്ഷം ഭേദം ആണല്ലോ പിശാച്.
@Toms.George
@Toms.George Год назад
വിഡ്ഢി താൻ എന്തറിഞ്ഞു ഹ്ഹഹ്ഹ
@sasidharanm7089
@sasidharanm7089 11 месяцев назад
സാത്താനെ ദൈവ० എന്തിന് സ്ര്ഷ്ടിച്ചു
@hameedkatoor7469
@hameedkatoor7469 11 месяцев назад
"Kuttavaliyil enthu Mattamanu undakkunnath good question Christians should think about your theology God is forgiving and merciful Read Qur'an episode about Adam You will know the truth and the truth will set you free
@babychittilappilly2954
@babychittilappilly2954 11 месяцев назад
ഒരു സംശയം താങ്കൾ എങ്ങിനെ ഉണ്ടായി ഒന്ന് വിവരിക്കാമോ
@rajendranpillai2763
@rajendranpillai2763 11 месяцев назад
ങാ.. മണ്ണ് കൊയച്ചുകൊയച്ചു ഊതിയുണ്ടാക്കി...
@4vybko
@4vybko 10 месяцев назад
​@@rajendranpillai2763😂😂😂
@4vybko
@4vybko 10 месяцев назад
ബേബിയെ.. നിൻ്റെ അമ്മ കല്യാണം കഴിക്കാതെ മരണംവരെ ജീവിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഈ കമൻ്റ് ഇവിടെ ഇടാൻ നീ ഉണ്ടാകില്ലായിരുന്നു.😂
@najeelas66
@najeelas66 10 месяцев назад
ഇതൊക്കെ ചെറിയ കുട്ടികൾക്ക് അറിയും ബായ് 🙄
@pradeepbin7927
@pradeepbin7927 2 месяца назад
നീ എങ്ങനെയാ ഉണ്ടായത് തായോളീ , നിന്റെ അയലോക്കം കാരൻ നിന്റെ അമ്മേടെ മുതുകത്ത് കേറിയപ്പം പോടാ കന്തൂ മ്പിപ്പെലയാടി മോനേ
@Abraham19558
@Abraham19558 11 месяцев назад
The knowledge of present day is acqired from the contribution of so many human beings from the beginning of mankind. So the knowledge of the most talented scientist is far limited even on his special subject. That means even his brain contains only a fraction of his specialised subject. The gentlemen delivering the message here uses such a small brain to explain god.
@josesebastian5120
@josesebastian5120 Год назад
സർ❤❤❤
@ajalsivan7584
@ajalsivan7584 Год назад
Evideyaanu d@ivam?
@Bjtkochi
@Bjtkochi Год назад
മത മണ്ടത്തരങ്ങൾ തുറന്നു കാട്ടിയ താങ്കൾ അഭിനന്ദനം അർഹിക്കുന്നു
@lillijoseph5835
@lillijoseph5835 Год назад
കിസ്തുമതം മണ്ടത്തരമാണ് എന്നു മറ്റു മതസ്ഥർക്ക് തോന്നാം എന്നാലും ഒരു കിസ്തുമത പേരുകരാൻ ഇത് വിളമ്പിയതു് പരിതാപകരം. ക്രിസ്ത്യനികളെ എകമാത്രം അവഹേളിച്ചാലും ഞങ്ങൾ പ്രതികരിക്കുകയോ കഴുത്തു വെട്ടുകയോ ഇല്ല. ഈ ധൈര്യത്തി ആണ് ലൈക്ക് കിട്ടാൻ വേണ്ടി ഇങ്ങനെ പരദൂഷണം ചർദ്ദിക്കുന്നതു് എന്നാൽ അസ്തിത്വം ഉള്ള മതം ടാ സമൂഹം ആണ് ക്രീസത്യാനികൾ അതിൽ പെട്ട യൂദാസാണ് ഈ പുള്ളി എല്ലാവർക്കും നന്മ മാത്രം ചെയ്യുന്ന ഞങ്ങളെ ദ്ദോഹിക്കുന്നതിന് നിങ്ങൾ എപ്പോഴും. ജാഗരുകരാന്
@Bjtkochi
@Bjtkochi Год назад
പൊതുവേ മതങ്ങളെല്ലാം നിങ്ങളെ പോലെ തന്നെ തൻ്റെ മതമാണ് ശ്രേഷ്ഠമെന്ന് വാദിക്കുന്നു.മിത്തുകളും കെട്ട് കഥകളും വെച്ച് മത മനുഷ്യർ ഈ സ്പേസ് യുഗത്തിലും ഏറ്റുമുട്ടുന്നു.കർത്താവിൻ്റെ ആൾക്കാർ കുരിശു യുദ്ധം നടത്തിയപ്പോൾ അല്ലാഹുവിൻ്റെ ആൾക്കാർ വിശുദ്ധ യുദ്ധം നടത്തുന്നു. ഇന്ത്യയിൽ കർത്താവിൻ്റെ ആൾക്കാർക്കേതിരിയും അല്ലാഹുവിൻ്റെ ആൾക്കാർക്ക്കേതിരെയും രാമയുദ്ധം നടക്കുന്നു ഇനിയും നിങ്ങൾക്ക് മനുഷ്യ ജന്മത്തിലെക്ക് നടന്നു നീങ്ങാൻ യുഗങ്ങൾ വേണ്ടി വരും!
@manoja.m3570
@manoja.m3570 11 месяцев назад
​@@lillijoseph5835😂😂😂
@samuelvarghese9991
@samuelvarghese9991 11 месяцев назад
അന്ധൻ ആനയെ കണ്ട പോലെ.
@sunnyjohn1959
@sunnyjohn1959 11 месяцев назад
1 കൊരിന്ത്യർ 1:20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ? 1:21 ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. 1:27 ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. 1:28 ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; 1:29 ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.
@BabyThomas-s1o
@BabyThomas-s1o 11 месяцев назад
ദേവാലയം എന്ന് പറയുന്നത് മനുഷ്യരെ നമ്മളുടെ ഉള്ളിലാവണം
@johnnytp8015
@johnnytp8015 Год назад
എൻ്റെ യുക്തിവാദി സഹോദര . താങ്കളുടെ മനോമണ്ടലത്തിൽ ഉള്ളവ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാണ് താങ്കളുടെ തെറ്റ് . ഞങ്ങളുടെ വിശ്വാസത്തിൻ മേൽ താങ്കളുടെ യുക്തി വാദം ഒരു പിടിപ്പുകേടും വരുത്താൻ പ്രഹര ശേഷി ഇല്ലാത്തതാണ് .
@RajuMJ-j4d
@RajuMJ-j4d Год назад
അടിത്തറയില്ല പക്ഷേ വളർന്നുകൊണ്ടേയിരിക്കുകയാണ്
@cmbava
@cmbava Год назад
ഇല്ല തളർന്നു കൊണ്ടിരിക്കുകയാണ്
@padmanabhannairg7592
@padmanabhannairg7592 11 месяцев назад
Americayilum, europilum palliyil pokan alillathathukondu church vilpankku vekkunnu. Sanyasimar vangi temples akkunnu.
@manoja.m3570
@manoja.m3570 11 месяцев назад
Thonnalane
@4vybko
@4vybko 10 месяцев назад
😂😂അണ്ടിയാണ് വളരുന്നത്
@vimalvk5039
@vimalvk5039 2 месяца назад
​@@padmanabhannairg7592ഇന്ത്യയും, ചൈനയുംപകരം ആകും 😊
@samathmaja5390
@samathmaja5390 11 месяцев назад
Christianity oru മതം അല്ല.ഇത് ഒരു relationship ആണ്.
@prathapana3975
@prathapana3975 Год назад
എനിക്ക് മനസ്സിലാകാത്തത് തെറ്റ് എന്ന അന്തമില്ലാത്ത ചിന്ത...പുല്ലാട്ട്😂😂😂😂😂
@tomygeorge4626
@tomygeorge4626 Год назад
മതവാദികളും , ഈശ്വരവാദികളും, നിരീശ്വരവാദികളും അവരവ൪ക്ക് വേണ്ടുന്ന രീതിയിൽ ന്യായങ്ങൾ പറഞ്ഞ് വിജയം ഉറപ്പിച്ചെന്ന് മനസ്സമാധാനിക്കുന്നു. ഞങ്ങളേപ്പോലുള്ളവ൪ ഇതെല്ലാം കണ്ട് ശരിക്കും ആസ്വദിക്കുന്നു. നടക്കട്ടങ്ങനെ നടക്കട്ടെ. !!! ത൪ക്കവിത൪ക്കങ്ങൾ നടക്കട്ടെ. !!!! 😅😂🤣🙌👍✌👌🙏
@JWAL-jwal
@JWAL-jwal Год назад
tomygeorge, *ആരാണ് ഈ ഞങ്ങൾ*?
@tomygeorge4626
@tomygeorge4626 Год назад
@@JWAL-jwal ഞാനും എന്റെ സുഹൃത്തുക്കളും. 😊👍🙏
@JWAL-jwal
@JWAL-jwal Год назад
@@tomygeorge4626 , നിങ്ങൾ ഏതിൽ പെടും?
@tomygeorge4626
@tomygeorge4626 Год назад
@@JWAL-jwal ആസ്വാദനവാദികളിൽ പെടും.
@JWAL-jwal
@JWAL-jwal Год назад
@@tomygeorge4626 ,*വിശ്വാസം എങ്ങനെ*? *ഉണ്ടോ*?
@JessyJoseph-z5n
@JessyJoseph-z5n Год назад
ആദം പാപം ചെയ്തപ്പോൾ ദൈവം വിലക്കാത്തത് ആദത്തിന് സർവ്വ സ്വാതന്ത്ര്യം കൊടുത്തിരുന്നു. ചെയ്യരുത് എന്ന് ദൈവം പറഞ്ഞത് അനുസരിക്കേണ്ട കടമ ആദത്തിനുണ്ടായിരുന്നു. അപ്പോൾ ദൈവത്തെപോലെ ആകും എന്ന് പാമ്പിൽ പ്രേവേശിച്ച സാത്താൻ പറഞ്ഞപ്പോൾ ദൈവത്തെ പോലെ ആകാൻ ആ ദത്തിന്, ആഗ്രഹമല്ല അത്യാഗ്രഹമുണ്ടായി അതുകൊണ്ടാണ് അനുസരണക്കേട് കാണിച്ചു പാപം ചെയ്തു എന്ന് പറഞ്ഞത്. പാപം ചെയ്തപ്പോൾ മരണംഉണ്ടായി. പാപി ആയിരിക്കുമ്പോൾ അതിനു പരിഹാരം ചെയ്യാതെ നന്മയുടെ മരത്തിൽ നിന്നും പറിച്ചു തിന്നാൽ എല്ലാവരും പാപത്തിൽ തുടരും. അതുണ്ടാകാതെ ഇരിക്കാനാണ്. ഇതെല്ലാം സംഭവിച്ചത്.
@sabumathew4515
@sabumathew4515 Год назад
ഹോ... ഭയങ്കരൻ.. എല്ലാം കണ്ടുപിടിച്ചുകളഞ്ഞു. ഗള്ളൻ..😇🤣🤣🤣
@Toms.George
@Toms.George Год назад
അതിനു ബുദ്ധി വേണം അല്ലാതെ തന്നെ പോലെ, ഇത് എല്ലാം വെട്ടിവീഴുങ്ങരുത് 🤣🤣😅
@sujaraymond431
@sujaraymond431 11 месяцев назад
ശരിയാണ് ഈശോ മരിച്ചിട്ടില്ല, സാർ ആ പോയിന്റ് പറഞ്ഞു 🙏🙏🙏
@jarishnirappel9223
@jarishnirappel9223 11 месяцев назад
​@@Toms.Georgeസമ്മതിച്ചു
@JessyJoseph-z5n
@JessyJoseph-z5n Год назад
ഇതിനെല്ലാം ബൈബിൾ അടിസ്ഥാനത്തിൽ ഉത്തരം ഉണ്ട്. എല്ലാം ഇങ്ങനെ പറയാൻ പറ്റില്ലല്ലോ. ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു. പറയുന്നത് ആരാണ് മൂഡൻ. മൂഢന്മാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം അവർക്കു സത്യം ഗ്രെഹിക്കാനുള്ള കഴിവില്ല.
@jessymathew-k9q
@jessymathew-k9q 11 месяцев назад
യേശു ഉയർകൂം എന്ന് പറഞ്ഞിരുന്നത് കൊണ്ട് യേഹുതേർ ബോഡി എടുത്തുമാറ്റി എവിടെയോ മറവ് ചെയ്തു
@hameedkatoor7469
@hameedkatoor7469 11 месяцев назад
Where Jesus said 1am God or iam equal to God or worship me? Show me un equivocal
Далее
Песня РАСПУТИН на русском!🔥
00:56
Китайка стучится Домой😂😆
00:18
skibidi toilet multiverse 042 Trailer
01:57
Просмотров 2,3 млн
Песня РАСПУТИН на русском!🔥
00:56