Тёмный

അടിപൊളി രുചിയിൽ പൈനാപ്പിൾ പച്ചടി | Kerala Onam Sadya Special Pineapple Pachadi - Madhura Pachadi 

Village Cooking - Kerala
Подписаться 2,3 млн
Просмотров 265 тыс.
50% 1

#Onam #OnamRecipe
Ingredients
Pineapple - 1 no.
Grated coconut - 1 no.
Garlic - 6 cloves.
Green chilies - 1 no.
Cumin - 1/2 teaspoon.
Ginger - 1 no.
Shallots - 5 nos.
Dried chilies - 6 nos.
Curd - 1/2 l.
Oil.
Mustard.
Salt.
Curry leaves.
Method
Clean, cut pineapple into small pieces. Cook the pineapple in water. Add salt.
Crush grated coconut, garlic, green chilies, cumin, and mustard.
Crush 2 tablespoon of cooked pineapple.
Heat oil in a pan. Saute in sliced shallots, dried chilies, curry leaves. Add the paste and the cooked pineapple with salt to taste. Mix in the beaten curd and remove from the flame.
Pineapple pachadi ready
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@poojaashok6751
@poojaashok6751 4 года назад
😋... പച്ചടി എനിക്ക് ഇഷ്ടമല്ലെങ്കിലും അമ്മ ഉണ്ടാക്കുന്നത് കാണാൻ നല്ല രസമാണ് 😋😍
@Gkm-
@Gkm- 4 года назад
🍍 വെറുതെ തിന്നുന്നതിനേകാൾ എനിക്ക് ഇഷ്ടം ഇത് പോലുള്ള കറികൾ ആക്കി കഴിക്കുന്നതാ
@snp-zya
@snp-zya 4 года назад
അമ്മയുടെ ആ കത്തിയും അരിയുന്ന സ്റ്റൈലുമാണ് കൂടുതൽ ആകർഷണം ഒരു രക്ഷയുമില്ല
@shezonefashionhub4682
@shezonefashionhub4682 3 года назад
Sathyam Orupadishtam
@sippymofficial
@sippymofficial 4 года назад
Village Cooking ആയത് കൊണ്ട് പൈനാപ്പിൾ പച്ചടി മിനുട്ടിൽ തീർന്നു.വേറെ ആരേലും ആയിരുന്നേൽ കുടുംബ കഥയും പിള്ളേരുടെ കാര്യവും പറഞ്ഞു
@sinushibu9610
@sinushibu9610 4 года назад
അത് സത്യം തന്നെ പൊങ്ങച്ചം. കേട്ട് സഹികെടും
@lavendarl7376
@lavendarl7376 4 года назад
🤣👌
@rajanidipu3962
@rajanidipu3962 4 года назад
Bc നാലാം നൂറ്റാണ്ടിൽ pineapple ഉണ്ടായ കഥ മുതൽ thudangiyene😂😂😂😂😂
@roshinaroshna4876
@roshinaroshna4876 4 года назад
@AzeezNasri29
@AzeezNasri29 3 года назад
Like veena.. she talk too much about her family
@bindhuprem1619
@bindhuprem1619 4 года назад
My favourite RU-vid channel. Itrem nalla cleanliness um.. anaviahya vajakangal um ilathe.. valare natural aitu present chyunne videos aanu.. advance happy onam..
@krishnakichus7593
@krishnakichus7593 4 года назад
ഞാന്‍ തിരക്കി നടന്ന റസിപ്പി ആണ് പൈനാപ്പിള്‍ പച്ചടി..നന്ദി അമ്മേ
@devudevus2513
@devudevus2513 4 года назад
Ee ammaye enik orupad ishtanu...
@shibukharj950
@shibukharj950 4 года назад
സദ്യ ഉണ്ണുമ്പോൾ ഞാൻ വീണ്ടും വാങ്ങിക്കഴിക്കുന്ന ഐറ്റം Pineapple പച്ചടി
@divyadivakaranthumbi5393
@divyadivakaranthumbi5393 4 года назад
പൊട്ടൊക്കെ തൊട്ട് സുന്ദരിയായിട്ടുണ്ടല്ലോ. ചക്കരയുമ്മ കേട്ടോ അമ്മേ
@muhsinamoosakunju160
@muhsinamoosakunju160 4 года назад
Kathy oru rakshe illa kathy fans like
@routinedesignerfree3301
@routinedesignerfree3301 4 года назад
Ee comment 1000000 pravashyam kanunna aalkar ivde like adikuo please.. Njanum ee channnelil adyam itath ithe commenta😜
@devudevus2513
@devudevus2513 4 года назад
അമ്മയെ ഇങ്ങനെ കണ്ടോണ്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ട് .എത്ര ക്ലിയർ ആയാണ് പറഞ്ഞു തരുന്നത് .ഒറ്റ ടൈം കണ്ടാൽ മതി .
@manjupanicker5163
@manjupanicker5163 2 года назад
പൈനാപ്പിൾ pachadiyil ആരും വെളുത്തുള്ളി ചേർക്കില്ല
@jacobjaison6329
@jacobjaison6329 4 года назад
E kathiyenikishtamayi, ente kutikalam orthupoi ammiyil arakan eshtarunu.
@thehealthpanspicylab1010
@thehealthpanspicylab1010 4 года назад
ഓണം വന്നു നോക്കി ഇരുന്ന പൈനാപ്പിൾ പച്ചടിയും വന്നു❤️
@athiraathi4424
@athiraathi4424 4 года назад
Pine apple നന്നായി പഴുപ്പിച് ചെത്തി ഉപ്പും മുളകുമിട്ട വെള്ളത്തിലിട്ട് കഴിക്കാൻ നല്ല രസമാണ്..clg memories 😍😍😍
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
😍
@sreenathharikumar2163
@sreenathharikumar2163 4 года назад
Enge pathalum ni
@sureshsureshk427
@sureshsureshk427 4 года назад
കയ്യിൽ വച്ചുള്ള കട്ടിങ് പൊളിച്ചു അമ്മേ
@youthindia9621
@youthindia9621 4 года назад
കലക്കി... സൂപ്പർ... ! ഇത് കാണുമ്പോഴേ വിശപ്പ് തുടങ്ങി.. !😊😊👍
@abhiakshu149
@abhiakshu149 4 года назад
Ammuma.....Onathinu njan ammumayude veetil vannu sadhya kazhikyaam...😋🥰❤
@_CindrellaPug
@_CindrellaPug 4 месяца назад
Where we can get the knife chechi
@sheelasunish1575
@sheelasunish1575 4 года назад
Adipoli supper. Aa manchatty pathram super
@smbgardenmyworldofhappines7041
@smbgardenmyworldofhappines7041 2 года назад
Where is this place
@sujanad5946
@sujanad5946 4 года назад
Pachady kandittu super eni thiruvonathinu pinaple pachadi undaakkaam. Amma alpam koodi samsaarichu kelkan agraham
@jaseenakavungal1997
@jaseenakavungal1997 4 года назад
Cheriya cheerrakamalle.super kodiyakunhu.
@vanajanair6840
@vanajanair6840 4 года назад
Pachadiyil.inji.garlic onnum cherkilla.
@geethasivakumar7710
@geethasivakumar7710 4 года назад
Valichu neettatheyulla avatharam. Simple. Very good
@ashoksivanandanam
@ashoksivanandanam 4 года назад
നമ്മുടെ പുറുത്തി ചക്ക യെ അറിയുന്നവർ ലൈക്കിയെ
@radhamn7122
@radhamn7122 4 года назад
Garlic pachadikke use cheyyilla
@prp5589
@prp5589 4 года назад
Last enthanu ozhichathu curd aano ammummaku samsaram kuravu aanenkil vdo edukkunna alenkilum enthokkeyanu cherkkunnathu ennu paranju koodayo
@ahammedfouzi3647
@ahammedfouzi3647 4 года назад
Sub titles noku
@mariamathew4558
@mariamathew4558 4 года назад
Undakkunnathu kanan oru prethyeka azhakanu.Love all your cooking ❤
@nicedaykitchen7585
@nicedaykitchen7585 4 года назад
Nice and favourite recipe keep doing
@resmisandeep388
@resmisandeep388 Год назад
ഞാൻ ഉണ്ടാക്കിനോക്കി വായിൽ വക്കാൻ കൊള്ളത്തില്ല 😂😂😂 പൈനാപ്പിൾ പുളിശ്ശേരി ആയിരുന്നു നല്ലത്
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 4 года назад
Vevicha pineapple arach aduthu alle
@sudharaj4484
@sudharaj4484 3 года назад
Nice thanks
@Shymas4
@Shymas4 3 года назад
ഇതെന്താ വെളുത്തു ഇരിക്കുന്നത്? Pineapple പച്ചടിയ്ക്ക് കുറച്ചു മഞ്ഞ നിറം വേണ്ടേ?? 🤔🤔🤔
@momshotplate9357
@momshotplate9357 4 года назад
good recepie in a good old traditional way..!!
@combifoods3270
@combifoods3270 4 года назад
പൈനാപിൾ പച്ചടി ആദ്യമായി കാണുന്നവർ ഉണ്ടേ?
@adithyan7660
@adithyan7660 4 года назад
ഉണ്ട്
@Jyothi347
@Jyothi347 4 года назад
Ayyo malayali alle
@sivakumar-hi9ow
@sivakumar-hi9ow 4 года назад
Thanks....amma
@sujayanp3187
@sujayanp3187 4 года назад
Super
@jacidias9377
@jacidias9377 4 года назад
Great Aunty
@sreenathharikumar2163
@sreenathharikumar2163 4 года назад
Pinalla ithavana onam njan polikkum ithoke ithra എളുപ്പത്തിൽ undakamenn ipolalle manslaye
@praseetha-sajan
@praseetha-sajan 4 года назад
What is the yellow thing ground ?.not mentioned
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 4 года назад
Pinapple
@shyjirajeev3698
@shyjirajeev3698 4 года назад
Kaduku athrayum veno
@adharshmanoj2297
@adharshmanoj2297 3 года назад
Camera maan poli
@aneeshaershadershad7585
@aneeshaershadershad7585 4 года назад
Adipoli
@njaeelamgulati971
@njaeelamgulati971 4 года назад
Wonderful mitti ke bartan i like so much nd beautiful queen of cooking i love all your recipe great amma
@rinimebin5853
@rinimebin5853 4 года назад
Amma super
@sheejamohan3593
@sheejamohan3593 4 года назад
അടിപൊളി
@roopavgroopa3752
@roopavgroopa3752 4 года назад
,അമ്മുമ്മേ supper.... 🙂💖
@aryaakshaykumar4450
@aryaakshaykumar4450 3 года назад
Good recipe Ammmamma😊😊😊👍
@salinipr7962
@salinipr7962 3 года назад
Ithu pachadiyalla, kichadiyanu.kichadikku njngalude natil veluthulli arakkilla.pachadi madhuramullathanu.sarkkarayittathu
@mvkn5231
@mvkn5231 4 года назад
അമ്മയുടെ പാചകം എല്ലാം വളരെ നല്ലതാണ്. പക്ഷേ പൈനാപ്പിൾ പച്ചടി ഉണ്ടാക്കുന്നത് ഇങ്ങനെ അല്ല. ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കില്ല. അതുപോലെ വേവിച്ച പൈനാപ്പിൾ പിന്നെ അരക്കുകയും ഇല്ല.
@shybip.j1748
@shybip.j1748 4 года назад
Yes...but this is amma's style
@KUTTEESWORLD
@KUTTEESWORLD 4 года назад
വായിൽ വെള്ളമൂറുന്നു😋😋😋😋😋👍👍👍
@annarenu6427
@annarenu6427 4 года назад
Going to cook for today's lunch 😋
@deavaru5058
@deavaru5058 4 года назад
We r waiting for ur Onam sadya & upload ur onam rituals & celebration videos bro😘🙏💐🌺
@arunak1689
@arunak1689 4 года назад
Suuuuuper thank u ma
@raseenanajeeb1027
@raseenanajeeb1027 4 года назад
കത്തി...... അരിയുന്ന സ്റ്റൈൽ.... അമ്മിയിൽ അരക്കൽ മറന്നുപോയി
@dhanyaswonderland5677
@dhanyaswonderland5677 4 года назад
Kothiyavunnundu 😘😘😘
@priyadeepak9457
@priyadeepak9457 Год назад
അമ്മേ ആ കത്തി ഇങ്ങ് തരുമോ
@sruthicb3223
@sruthicb3223 4 года назад
Super amma
@shalinip1620
@shalinip1620 Год назад
@ads4606
@ads4606 4 года назад
Super....ADIPOLI...👍🏻👍🏻👍🏻
@treetreeyo
@treetreeyo 4 года назад
Wah. Remarkable cooking. A great cook. 🙏 Thank you so much for sharing this video. Lots and lots of good wishes!
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 года назад
പാചകം 👌... എനിക്ക് ഒരുപാടിഷ്ട്ടമാണ്... പക്ഷെ ആ കത്തി കൊണ്ട് മുറിക്കുന്നത് കാണുമ്പോൾ പേടിയാവാണ്.... 😄😄
@rajipradeep756
@rajipradeep756 4 года назад
GOOD AMMEEEEE
@treetreeyo
@treetreeyo 4 года назад
I would like to know if she cooks manga curry with the seeds. I once ate it in Kottayam.
@krvnaick2022
@krvnaick2022 4 года назад
I have heard of Managa Seed based SEEDAI, made by Tamil Brahmins in olden days. The Mangi seeds contain many healthy ingredients,mainly IRON. SEEDAI are small balks of dough made of Urad,Rice flours with salt and fried like Chakli or Tamil .urukku. Te der mango seeds used in normal cuties where green mango is used instead of Tanarind for sourness may be eaten by many as its bitter taste has a special effect. Ehat else you are talking g about?
@fgtvh8452
@fgtvh8452 4 года назад
Supper ...👍
@petsvlog1075
@petsvlog1075 4 года назад
Super video
@hemjithmc417
@hemjithmc417 4 года назад
Nice
@sreesri7309
@sreesri7309 4 года назад
സൂപ്പർ 😍😍
@chaminischannel
@chaminischannel 4 года назад
Superb 👌 👌
@liveeshliveesh2796
@liveeshliveesh2796 4 года назад
🥰🥰🥰🥰😘😘😘😘🍍🍍ഞാൻ ഇപ്പോൾ ചെയ്ത് പൈനാപ്പിൾ ഇവിടെ odd
@nishajohnson6607
@nishajohnson6607 Год назад
Adipoliii🥰🥰🥰🥰🥰
@varshagaikwad9285
@varshagaikwad9285 Год назад
👌👌👌👌👌👌
@christybabychen8960
@christybabychen8960 4 года назад
മൂക cnanal എന്നാണ് ഞങ്ങൾ perittirikkunnat
@vanajanair6840
@vanajanair6840 4 года назад
Ingane alla pachadi undakunnathu
@sahithadevika612
@sahithadevika612 4 года назад
Kollam
@eldhosepk8279
@eldhosepk8279 Год назад
Sso ully cherkkille🙏🙏🙏
@nishamolpd1533
@nishamolpd1533 3 года назад
ചില സാധനം ഇടുമ്പോൾ പറയുന്നില്ല എന്താണ് എന്ന്
@remyagopinath9324
@remyagopinath9324 4 года назад
അമ്മേ വിരോധം ഒന്നും തോന്നരുത്. പച്ചടിയിൽ വെളുത്തുള്ളി ഇഞ്ചി ഇവ ചേർക്കില്ല.
@ashoksivanandanam
@ashoksivanandanam 4 года назад
വെളുത്തുള്ളി തിരുവനന്തപുരം രീതിയിൽ ചേർക്കും
@balabala9063
@balabala9063 3 года назад
👍
@nikhilpc2340
@nikhilpc2340 4 года назад
അമ്മച്ചി ആ കത്തി കൊടുന്നുന്നോ
@Jpjyoutubechannel
@Jpjyoutubechannel 4 года назад
അടിപൊളി കിച്ചടി
@jayashanoj5904
@jayashanoj5904 4 года назад
👍👍
@chinchukrishna9271
@chinchukrishna9271 Год назад
❤️❤️❤️👍👍👍
@aswathysm8845
@aswathysm8845 4 года назад
👌
@suganthni8373
@suganthni8373 4 года назад
அம்மையே ஓணம் பண்டிகை வாழ்த்துக்கள் அனைத்து மக்களுக்கும் நலமுடன் வாழ வேண்டும் என்று ம் வாழ்த்துக்கள் நண்பர்களே
@rfrsa7909
@rfrsa7909 4 года назад
😋😋😋
@beingharie
@beingharie 4 года назад
🌹😍അടിപൊളി പച്ചടി ആണല്ലോ അമ്മാ കലക്കി 😍😍 നമ്മുടെ ചാനലും കൂടി നോക്കണേ 😍😍😍
@dileepraj1047
@dileepraj1047 4 года назад
Super ❤️❤️❤️❤️❤️❤️
@leninraj3756
@leninraj3756 4 года назад
പരിപ്പ് കറി എവിട 'അമ്മ ... ഓണം ഇങ് അടുത്ത്
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 4 года назад
🤩🤩🤩🤩
@ashisdas5361
@ashisdas5361 4 года назад
Wow nice recipe 👌😍😍😍 I love malayalam food. #eatingahar
@emilinthomas4871
@emilinthomas4871 3 года назад
കൃത്യമായി ഉള്ള കൂട്ട് .വെറുതേ മറ്റ് youtube കണ്ട് weast ,😑😑
@jithinsabu4314
@jithinsabu4314 4 года назад
❤️😍😋
@nichswoldnichuswold2130
@nichswoldnichuswold2130 4 года назад
First
@swamiviswanathananandamaha7828
@swamiviswanathananandamaha7828 4 года назад
Swamiji
@rajeswaryrajeswary7598
@rajeswaryrajeswary7598 4 года назад
അമ്മമ്മയുടെ എല്ലാ വീഡിയോയിലുംബാക്ഗ്രൗണ്ടിൽ കീ കീ ശബ്‌ദം
@sunanda.k8070
@sunanda.k8070 4 года назад
കാട്ടിൻ പ്രദേശം ആയതു കൊണ്ടാണ്
@RameshRamesh-jq1yw
@RameshRamesh-jq1yw 4 года назад
Ramesh 0th E is 9
@bindur7237
@bindur7237 4 года назад
ഇ ത് കണ്ടു ഞൻ ഉണ്ടാകി നോക്കി കൊള്ളില്ല
@sunanda.k8070
@sunanda.k8070 4 года назад
എനിക്ക് വായിൽ വെള്ളം വന്നു.
Далее
РЫБКА С ПИВОМ
00:39
Просмотров 1,1 млн
РЫБКА С ПИВОМ
00:39
Просмотров 1,1 млн