Тёмный

അടിപൊളി Dcm പാർട്ടി വെയർ മാക്സികൾ😍Offer വിലയും free shipping .Giveaway 💃🏻 

Better Half
Подписаться 8 тыс.
Просмотров 3,2 тыс.
50% 1

Better Half
Jamshi Hussain
Whats app number:9539991872
All india service available
Cash on delivery not available
#cottonnighty
#ajrakmaxi
#Shallnighty
#rayonmaxi
#onamoffer
#giveaway
#maxi
#wringledrayontop
#Embroiderymaxi
#56sizenighty
#chunguninighty
#kafthannighty
#cottonnighty
#shall
#nightywithshall
#offer
#wholesale

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@shereena8550
@shereena8550 Месяц назад
Orupaaad variety collections kondu varanum shop itt athil ninn video edukkanum okke saadhikkatte🤲🤲😍👍
@betterhalf1383
@betterhalf1383 Месяц назад
☺️ameen
@ShihanaShereef
@ShihanaShereef Месяц назад
@aneesrahman-ru7kn
@aneesrahman-ru7kn Месяц назад
❤☺️
@FahidhaShukoor
@FahidhaShukoor 29 дней назад
👍
@najiya288
@najiya288 29 дней назад
🤌🏻
@swalihacreations1187
@swalihacreations1187 Месяц назад
Masha allah kollam❤️‍🔥❤️‍🔥
@shifanafathima5150
@shifanafathima5150 Месяц назад
ഇങ്ങനെ ചെറിയ ചെറിയ കച്ചവടങ്ങൾ ചെയ്തു വലിയ വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ സ്വന്തമായി ഒരു ഷോപ്പ് തന്നെ ഇടാൻ റബ്ബ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🏻🤲🏻🤲🏻
@betterhalf1383
@betterhalf1383 Месяц назад
Ameen☺️
@sindhukunjumon6999
@sindhukunjumon6999 Месяц назад
തന്റെ ഇല്ലായ്മയിൽ നിന്നും ഒരു പങ്ക് മറ്റുള്ളവർക്ക് പകുത്തു നൽകുക, എന്നത് ദൈവ സന്നിധിയിൽ ഏറ്റവും മഹത്തായ കാര്യം തന്നെ, അത് ചെയ്‌യുന്നതിലൂടെ തീർച്ചയായും. നിങ്ങൾ ഉയരങ്ങളിൽ എത്തും ❤❤❤god bless you ❤❤❤
@sumayabanu8237
@sumayabanu8237 Месяц назад
Mashallah super allah barakath ceivanaha aameen insaallah adipoli price adipoli collection super very nice
@betterhalf1383
@betterhalf1383 Месяц назад
☺️
@user-eq9jh9dr4n
@user-eq9jh9dr4n Месяц назад
ചുരിതാർ പോലും ഇത്രേം ഭംഗി ഉണ്ടവില്ല എന്തൊരു super collection anu aha ennu paranju pokum aru kandalum👌👌👌
@betterhalf1383
@betterhalf1383 Месяц назад
☺️
@rinutr7050
@rinutr7050 Месяц назад
ഒന്നും പറയാനില്ല കിടു കിടു ഐറ്റംസ് എല്ലാം ഒന്നിനൊന്നിനു മെച്ചം 👌👌ഇന്ന് കാണിച്ച എല്ലാ മോഡലും എനിക്ക് ഒരുപാട് ഇഷ്ട്ടായി. തൃശ്ശൂർ പൂരത്തിനു കുടമാറ്റം കാണും പോലെ ഒന്ന് കഴിയുമ്പോൾ അതിലും മനോഹരമായ വേറെ ഒന്ന് എന്ന് പറയും പോലെ 👌👌👌അടുത്ത video ക്ക് ആയി വെയിറ്റിങ് 👍👍
@betterhalf1383
@betterhalf1383 Месяц назад
😄🥰
@ShabeebaHishamShabi
@ShabeebaHishamShabi Месяц назад
ഇത്രയും നല്ല അടിപൊളി നൈറ്റി കൾ എല്ലാവർക്കും വാങ്ങാൻ കഴിയുന്ന വിലയിൽ ഞങ്ങൾക് തരുന്ന നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.😍
@betterhalf1383
@betterhalf1383 Месяц назад
🥰
@minik2160
@minik2160 Месяц назад
എന്നും മുടങ്ങാതെ വീഡിയോ kaanum. എന്നും സൂപ്പർ കളക്ഷൻ adipoli.. ഇനിയും അടിപൊളി കളക്ഷൻസ് പ്രതീക്ഷിക്കുന്നു
@betterhalf1383
@betterhalf1383 Месяц назад
Theerchayayum
@Riya.sharon13557
@Riya.sharon13557 Месяц назад
അടിപൊളി കളക്ഷൻസ് കൊണ്ടുവന്നിട്ടുണ്ട്🥰🥰. പൊളി എന്ന് പറഞ്ഞാൽ പോരാ അടിപൊളി👌👌.. all collection നല്ല മൊഞ്ച് ആയിരിക്കുന്നു..
@MujeebMujeeb-v3u
@MujeebMujeeb-v3u Месяц назад
Masha allah onnum parayanilla ellam super❤ allahu ningalude bussinussil barkkath cheyyatte
@betterhalf1383
@betterhalf1383 Месяц назад
Ameen☺️
@silpaek3236
@silpaek3236 29 дней назад
നല്ല collections 🎉🎉 ഞാൻ കുറെ മുമ്പ് തന്നെ തൻ്റെ വീഡിയോസ് കാണാറുണ്ട് ... എന്നും affordable price il an കൊണ്ടുവരർ... ഇതുപോലെ നല്ല രീതിയിൽ ബിസ്സിനസ്സ് മുന്നോട്ട് പൊട്ടെ ... കൂടുതൽ നല്ല collections കൊണ്ടുവരാൻ കഴിയട്ടെ ❤
@betterhalf1383
@betterhalf1383 29 дней назад
❤️❤️
@rashidapt7
@rashidapt7 Месяц назад
അടിപൊളി മാക്സി..ഒന്നും പറയാൻ ഇല്ല.നാസിയ സിൽക്‌സ് നെ പോലും തോൽപ്പിക്കുന്ന ഓഫർ 🥰
@betterhalf1383
@betterhalf1383 Месяц назад
😄
@user-ef3fm2id6j
@user-ef3fm2id6j 29 дней назад
ആഘോഷങ്ങൾ ഏതുമാവട്ടെ., വസ്ത്രം Better half youtube ചാനൽ ൽ നിന്ന്..🤩 Better half youtube ചാനൽ അവതരിപ്പിക്കുന്നു ഫാഷൻ ന്റെ പുതിയ നിറങ്ങൾ... വിശ്വസിക്കാൻ പറ്റാത്ത വിലയിൽ വ്യത്യസ്ത branded ഡ്രസ്സസ്...🎉 ഏത് ബജറ്റ് നുമിണങ്ങിയ ഏറ്റവും പുതിയ കളക്ഷൻസ് ഇനി മാക്സി, ചുരിദാർ, Tops എന്നിവക്ക് വേണ്ടി മറ്റെങ്ങും അലയേണ്ടതില്ല., Better half youtube ചാനൽ ഉള്ളപ്പോൾ..🥳🎉 വില കുറവും ഗുണമേന്മയും ഒന്നിച്ചെത്തുന്ന വർണ്ണ വിസ്മയം... Better half youtube ചാനൽ.. ൽ.. 🤩🎉 🎉🎉🎉🎉🎊🎊🎊🎊
@betterhalf1383
@betterhalf1383 29 дней назад
❤️❤️❤️❤️❤️
@shinydevassy765
@shinydevassy765 28 дней назад
എല്ലാം കാണാൻ നല്ല ഭംഗിയുണ്ട്. വളരെ ബഡ്ജറ്റ് ഫ്രണ്ട്ലിയാണ്. ഞാൻ ഈയിടെയാണ് ഈ വീഡിയോസ് കാണാൻ തുടങ്ങിയത്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ🙏
@betterhalf1383
@betterhalf1383 28 дней назад
❤️☺️
@AzeenaRaheemAzeena-fh6mt
@AzeenaRaheemAzeena-fh6mt Месяц назад
Ellam super❤❤❤
@PreethaChandran-hv6zk
@PreethaChandran-hv6zk Месяц назад
All collections are beautiful ❤️❤️❤️
@yourchoicebyanju1584
@yourchoicebyanju1584 Месяц назад
Embroidary nighteesokke kollam kidu❤️‍🔥
@betterhalf1383
@betterhalf1383 Месяц назад
🥰
@plantlover7694
@plantlover7694 Месяц назад
😊 beautiful design and colours adipoli collections 👌🏼😍
@Dhanalakshmi....786
@Dhanalakshmi....786 Месяц назад
Hi sis beautiful collection sister 😊❤ ✨️Frist blue colour with embroidery work beautiful sis ✨️Colours maroon superb sister ✨️Red colour shade kurthi beautiful sis 😊❤❤❤ ✨️next navy blue colour superb sis 😊❤ ✨️maroon colour with work beautiful sis 😊❤ ✨️Peacock green colour superb 😊 ✨️next shade navy blue,maroon ,Purple beautiful sis 😊❤ ✨️embroidery pestel shade nighty beautiful sis 😊❤❤❤ ✨️light rose shade beautiful 😊❤ ✨️yellow colour,blue colour superb sis 😊❤❤ ✨️fancy design nighty beautiful sis 😊❤ ✨️Green colour printed nighty awesome 😊❤ ✨️next Multi colour nighty beautiful 😊❤❤❤❤ Beautiful collection sis 😊❤❤❤❤
@muhammednafih7060
@muhammednafih7060 Месяц назад
Super collection നല്ല സ്ലീവ് ഉള്ള നൈറ്റി👍🏻
@ShamlaShaji-xn5sd
@ShamlaShaji-xn5sd Месяц назад
Masha allahh supper
@shamnamuhu6336
@shamnamuhu6336 Месяц назад
അള്ളാഹു ബർക്കത്ത് നൽകട്ടെ
@betterhalf1383
@betterhalf1383 Месяц назад
Ameen
@zayanshafi8729
@zayanshafi8729 Месяц назад
Masha allaahhh super collections👍
@nisaavani3941
@nisaavani3941 Месяц назад
ഞാൻ ഇന്നലെയാണ് ഈ ചാനൽ ആദ്യമായി കണ്ടത് അപ്പൊ 199 ന്റെ നൈറ്റി കാണിച്ചു ഉടനെ തന്നെ 4 എണ്ണം ഓർഡർ ചെയ്തു.. ഇന്ന് എനിക്ക് കൊറിയർ കിട്ടുകയും ചെയ്തു . നല്ല സൂപ്പറ് നൈറ്റി.. എല്ലാം പോട്ടെ ഈ പെങ്കൊച്ചിന്റെ ഡീലിങ്ങ്സ് ഒന്നും പറയാനില്ല. വളരെ സന്തോഷം തോന്നി.. അത് മാത്രല്ല ഇന്നലെ ഓർഡർ ചെയ്തു ഇന്ന് കിട്ടി.. താങ്ക്സ് ട്ടോ മോളെ.. Insha allah ഇനീം വാങ്ങിക്കാട്ടോ
@betterhalf1383
@betterhalf1383 Месяц назад
☺️Tnk u
@noorin908
@noorin908 Месяц назад
Onnum parayanilla kidukkachi items❤️‍🔥
@fbn1809
@fbn1809 Месяц назад
Nalla bangi und...variety designs🎉🎉🎉🎉...
@sindhukunjumon6999
@sindhukunjumon6999 Месяц назад
എനിക്ക് സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ഇയാളുടെ നേരത്തെ ഉള്ള വീഡിയോ ഒക്കെ കണ്ടു അപ്പോൾ തന്നെ എന്റെ കുറച്ചു ഫ്രണ്ട്‌സ് നോട്‌ പറഞ്ഞു അവർ sub ചെയ്തു ട്ടോ ❤❤❤
@betterhalf1383
@betterhalf1383 Месяц назад
☺️
@paathukutty1999
@paathukutty1999 Месяц назад
Collections super 👌🏻👌🏻👌🏻parayan vaakukal illa😊
@seraphim2017serafy
@seraphim2017serafy Месяц назад
Adipoli collections
@ponnusworld5588
@ponnusworld5588 Месяц назад
സൂപ്പർ കളക്ഷൻ എല്ലാം അടിപൊളി🥰🥰🥰🥰
@bindukl5503
@bindukl5503 28 дней назад
നല്ല ഭംഗിയുള്ള ഗുണമേന്മയുള്ള നൈറ്റികൾ... വളരെ കുറഞ്ഞ വിലയിൽ
@Hansika.Hansa6850
@Hansika.Hansa6850 Месяц назад
അയ്യോ better half കളർ സെലക്ഷൻ കാണുമ്പോൾ കൊതിയാവുന്നു..സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഇറേസർ ഉണ്ടായിരുന്നു ഫ്രൂട്ടിന്റെ ഷേപ്പിൽ. അതിന്റെ മണം നമുക്ക് കടിച്ചു തിന്നാൻ തോന്നുന്ന തരത്തിലുള്ളതാണ് ❤️. അതുപോലെ തന്നെ ഇന്നത്തെ കളക്ഷൻസ് കളർ കാണുമ്പോൾ കൊതി വരുന്നു gems മുട്ടായി inta കളർ ഒക്കെ പോലെ
@betterhalf1383
@betterhalf1383 Месяц назад
😍
@ShahiShamiz
@ShahiShamiz Месяц назад
അടിപൊളി മാക്സികളാണ്, ഞാൻ വാങ്ങിയിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചമാണ്. മെറ്റീരിയലിന്റെ ക്വാളിറ്റിയും പ്രൈസും സൂപ്പർ 😍😍
@betterhalf1383
@betterhalf1383 Месяц назад
☺️
@DressGALLERY-pf1ck
@DressGALLERY-pf1ck Месяц назад
മാഷാ അള്ളാ ആദ്യമായിട്ട് കാണുകയാണ് ചാനലും വീഡിയോസ് ഒക്കെ വളരെ ഇഷ്ടമായി കുറഞ്ഞ ലാഭത്തിൽ ഇപ്പോൾ കച്ചവടക്കാർ കുറവാണ് എടുക്കാൻ പറ്റുമോ എന്ന് നോക്കുന്നവരാണ് അധികവും 👍🏻👍🏻😊 അഭിനന്ദനങ്ങൾ🥰
@betterhalf1383
@betterhalf1383 Месяц назад
😊
@aayanharshad5553
@aayanharshad5553 Месяц назад
Mashaallah.. Adipoli collections.. 250 aanelum 260 aanelum purath shopil poyal ee ratenu kittilla..
@betterhalf1383
@betterhalf1383 Месяц назад
☺️
@ShahnaIsmayil
@ShahnaIsmayil Месяц назад
Mashahalla എല്ലാം പൊളി ഇനിയും ഒരുപാട് കളക്ഷൻസ് കസ്റ്റമേഴ്‌സിനു മുന്നിൽ കാണിക്കാൻ പറ്റട്ടെ കച്ചവടത്തിൽ ബർകത് നൽകട്ടെ 🤲👍❤
@betterhalf1383
@betterhalf1383 Месяц назад
Ameen ☺️
@Nimisha721
@Nimisha721 Месяц назад
ഇത്രയും നല്ല നെറ്റി കുറഞ്ഞ വിലയിൽ വേറെ എവിടെയാ കിട്ടുക ഇത്രേം നല്ല കളക്ഷൻ കൊണ്ട് വരുന്ന ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
@betterhalf1383
@betterhalf1383 Месяц назад
🥰
@fayizak4153
@fayizak4153 29 дней назад
Njan vangichittund adipoli aan ഇവരുടെ maxies
@orcide5722
@orcide5722 Месяц назад
Adipoli. Collection 🎉🎉
@Mirzan-ot9wc
@Mirzan-ot9wc Месяц назад
നിങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി കുടുക്കുന്നു അത് നല്ല കാര്യം ഉയർച്ചയിൽ എത്തട്ടെ ദുവ ചെയ്യാം 🙌
@betterhalf1383
@betterhalf1383 Месяц назад
Ameen
@shareefagafoorcheriyangot5505
@shareefagafoorcheriyangot5505 Месяц назад
സൂപ്പർ ഇത്രയും വില കുറവിൽ ബെറ്റർ ഹാഫിൽ മാത്രം ❤❤❤
@betterhalf1383
@betterhalf1383 Месяц назад
❤️
@diyadayas5975
@diyadayas5975 Месяц назад
എന്തായേലോം ഇത്രയും കുറഞ്ഞ വിലക്ക്‌ സൂപ്പർ നൈറ്റികൾ ❤❤❤
@betterhalf1383
@betterhalf1383 Месяц назад
🥰
@Sanitha-Mohan.112
@Sanitha-Mohan.112 Месяц назад
എന്റെ പൊന്നു ചേച്ചി എല്ലാം കിടുക്കാച്ചി party wear 🤩🤩 കളക്ഷൻസ് ആണല്ലോ🥰🥰..പറയാൻ വാക്കുകൾ ഇല്ല അടിപൊളി 👍👍👍..
@betterhalf1383
@betterhalf1383 Месяц назад
🥰
@fousimuthu5528
@fousimuthu5528 Месяц назад
നിങ്ങളെ കയ്യിന്നു ഞാൻ 999 oru gown with shall എടുത്തിരുന്നു, supper quality 👍👍👍keep ur business godblss u, Allahuvinte ellam അനുഗ്രഹവും ഉണ്ടാവട്ടെ ❤
@betterhalf1383
@betterhalf1383 Месяц назад
❤️
@lillylilly3929
@lillylilly3929 Месяц назад
Nightiyude printokke pwoli❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@betterhalf1383
@betterhalf1383 Месяц назад
Tnku🥰
@user-jw9kz2qj7j
@user-jw9kz2qj7j Месяц назад
മാഷാഅല്ലാഹ്‌ സൂപ്പർ കളക്ഷൻസ് അള്ളാഹു ബറകത് cheyyatte🤲
@betterhalf1383
@betterhalf1383 Месяц назад
Ameen☺️
@ramlakk8862
@ramlakk8862 Месяц назад
Super collections
@faseelafasi6458
@faseelafasi6458 Месяц назад
Super collections ❤❤❤ orupaaad ishtaaaayi❤❤❤
@betterhalf1383
@betterhalf1383 Месяц назад
❤️
@thanseenabasheer2479
@thanseenabasheer2479 Месяц назад
എല്ലാം അടിപൊളി 🥰🥰👍👍
@achuabhirami
@achuabhirami Месяц назад
Nest month chachida birthday ane ethil onn kittiyal chachik gift kodukkam ayirunnu
@betterhalf1383
@betterhalf1383 Месяц назад
☺️
@SuharaSuhara-h8e
@SuharaSuhara-h8e Месяц назад
Wow🎉🎉🎉❤
@Kuttees.c8676
@Kuttees.c8676 Месяц назад
Yenikkum bayankara aagrahamaaa oru buessiness cheyyaan... Maxi okke pwolich🎉
@betterhalf1383
@betterhalf1383 Месяц назад
☺️agraham safalamakattey hairakattey
@misiriyac.a1363
@misiriyac.a1363 Месяц назад
ellavida anugrahangalumvundagatte❤❤
@betterhalf1383
@betterhalf1383 Месяц назад
☺️
@ShareenaCherukodu-xw4cg
@ShareenaCherukodu-xw4cg 29 дней назад
ചുങ്ങിടി പൊളിച്ചു ❤
@shamnashafeeq1105
@shamnashafeeq1105 Месяц назад
അടിപൊളി nighties.... ഇത്രയും കുറഞ്ഞ വിലയിൽ നിങ്ങടെ ചാനലിൽ മാത്രം കണ്ടുള്ളൂ....എല്ലാം പൊളി❤❤....നല്ല quality ഉള്ള products❤...ഇനിയും ഇത് പോലെ ഉള്ള products പ്രതീക്ഷിക്കുന്നു...മാഷാ അല്ലാഹ്... ഇനിയും ഒരുപാട് collections മായി costumers ന് മുന്നിൽ എതാൻ കഴിയട്ടെ....കച്ചവടത്തിൽ അഭിവൃദ്ധി ഉണ്ടാകട്ടെ🥰🥰
@betterhalf1383
@betterhalf1383 Месяц назад
Ameen ☺️
@jsanthosh1449
@jsanthosh1449 Месяц назад
നിങ്ങളുടെ ചാനെൽ കഴിഞ്ഞ തവണ മുതൽ കാണുന്നു.. ഇതും കൊള്ളാം... റേറ്റ് കുറഞ്ഞത് ഇടയ്ക്കിടെ കാണുന്ന ചാനെൽ ആണെടാ ആളുകൾ കാണാൻ interest കാണിക്കു
@betterhalf1383
@betterhalf1383 Месяц назад
☺️
@saneeram.k911
@saneeram.k911 Месяц назад
എല്ലാം സൂപ്പർ ആണല്ലോ ഇനിയും നല്ല മോഡൽസ് കൊണ്ട് വരണം
@betterhalf1383
@betterhalf1383 Месяц назад
Theerchayayum
@rahma2278
@rahma2278 Месяц назад
Designsokke nalla bhangiyund kanan
@betterhalf1383
@betterhalf1383 Месяц назад
🥰
@user-wi3kg7hr9i
@user-wi3kg7hr9i Месяц назад
Eniyum orupaad arhathayullavarku kodukan allahu thunakatte
@betterhalf1383
@betterhalf1383 Месяц назад
Ameen ☺️
@AthiraArun-is3pc
@AthiraArun-is3pc Месяц назад
സാധാരണക്കാർക്കും വാങ്ങിക്കാൻ പറ്റുന്ന വിലയിൽ നല്ല അടിപൊളി നൈറ്റി കളക്ഷൻസ്.. പുറത്ത് ഷോപ്പിൽ പോയി എടുത്താൽ ഇതിലും വില ആകും... Quality ഉള്ള നൈറ്റികൾ ആണെന്ന് vdo കണ്ടാൽ തന്നെ മനസ്സിലാവും... ഇടയ്ക്ക് sound പ്രശ്നം വരുന്നുണ്ട് അതൊന്ന് ശ്രദ്ധിക്കണേ ❤️
@betterhalf1383
@betterhalf1383 Месяц назад
Theerchayayum ☺️
@safiya7978
@safiya7978 Месяц назад
Kacchavadathil barkath indakatte🤲🏻
@betterhalf1383
@betterhalf1383 Месяц назад
Ameen
@buhaisa_bc
@buhaisa_bc Месяц назад
Super ❤nannayitund
@priyatha_sreeraj
@priyatha_sreeraj Месяц назад
എല്ലാം അടിപൊളി കളക്ഷൻസ്
@ansiyaseyyadali905
@ansiyaseyyadali905 Месяц назад
Super collections da 😊😊
@reginanazzim1595
@reginanazzim1595 Месяц назад
Nalla collections.mashaallah
@kalarajaram1882
@kalarajaram1882 Месяц назад
Beautiful Nightys❤Affordable Price ❤❤❤❤
@sinanmhd970
@sinanmhd970 Месяц назад
Uyarangalil എത്താൻ നാഥൻ thunakkatte അടിപൊളി ❤
@betterhalf1383
@betterhalf1383 Месяц назад
Ameen
@user-ku7or6rp6b
@user-ku7or6rp6b Месяц назад
Super❤❤❤❤
@Sainaba2204
@Sainaba2204 Месяц назад
Suuuuuuuper Nighties& Affordable Prizes🎉🎉🎉 Oru Doubtsum ഇല്ലാതെ Kaaryangal വ്യക്തമായി പറഞ്ഞു തരുന്ന ഒരു ചാനൽ❤❤❤ ഇതേ റേറ്റിൽ 54 Length Shawl Nighty Kondu Varaamoo....വാങ്ങാൻ ആഗ്രഹമുണ്ട്.അതുപോലെ ചെറിയ റേറ്റിൽ വരുന്ന slited അല്ലാത്ത Top കൂടി കൊണ്ട് Vananee...... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍♥️♥️
@betterhalf1383
@betterhalf1383 Месяц назад
☺️theerchayayum
@sheebasanthosh576
@sheebasanthosh576 Месяц назад
Superadipoli🎉
@FathimasuhraCK
@FathimasuhraCK Месяц назад
ഇല്ലായ്മയിൽ നിന്ന് തുടങ്ങുന്ന ബിസിനസ്‌ വിജയിച്ചിട്ടേ ഒള്ളു വിജയം ഉറപ്പാണ് 🎉🎉🎉
@betterhalf1383
@betterhalf1383 Месяц назад
☺️
@SabiraShaju-uv9rc
@SabiraShaju-uv9rc Месяц назад
Super collections affordable price ❤❤❤
@ameenaammu8064
@ameenaammu8064 Месяц назад
Njan ellavarkkum share cheythutto video👍🏻
@betterhalf1383
@betterhalf1383 Месяц назад
😍
@shanzafathima2747
@shanzafathima2747 Месяц назад
നല്ല രസമുണ്ട് കാണാൻ 🥰
@mngafhyderabaddirestaura-gr3ke
@mngafhyderabaddirestaura-gr3ke Месяц назад
Super maksikal
@hajarahajara4858
@hajarahajara4858 28 дней назад
Super collaction
@asilaniyas2974
@asilaniyas2974 29 дней назад
അല്ലെങ്കിലേ വില കുറച്ചാണ് തരുന്നേ. അതിന്റെ കൂടെ 2 എണ്ണം എടുത്താൽ ഫ്രീ ഷിപ്പിങ്ങും.. നല്ല മനസാണ് ഇയാളുടെ 🥰🥰
@betterhalf1383
@betterhalf1383 29 дней назад
🥰
@ashrafashraf3842
@ashrafashraf3842 Месяц назад
എല്ലാം അടിപൊളി ❤❤❤കച്ചവടത്തിൽ ഹൈർ നൽകട്ടെ 🤲
@betterhalf1383
@betterhalf1383 Месяц назад
Ameen ☺️
@user-xe1fg6rl5n
@user-xe1fg6rl5n Месяц назад
Nalla vilakkuravanallo
@HannaHannap
@HannaHannap 29 дней назад
Adipoli maxsikal
@user-bm3vj2xr1b
@user-bm3vj2xr1b Месяц назад
നല്ല കളക്ഷന്‍സ്,ഉയരങ്ങളില്‍ എത്തട്ടെ
@betterhalf1383
@betterhalf1383 Месяц назад
❤️
@abinvolg8324
@abinvolg8324 Месяц назад
Super🎉🎉
@Manju.MuraliManju.Murali
@Manju.MuraliManju.Murali Месяц назад
സൂപ്പർ കളക്ഷൻ 👌👌
@asmamuneer4939
@asmamuneer4939 27 дней назад
Nice product super 🎉
@farasnear
@farasnear Месяц назад
Super 🤩❣️🤩❣️👌🏻
@SaleemA-if3nb
@SaleemA-if3nb Месяц назад
Super. Kachavadathil allahu barkath cheyyayte
@betterhalf1383
@betterhalf1383 Месяц назад
Ameen
@daffodils8282
@daffodils8282 Месяц назад
Ethra vilakuravil evideyum kittilla 🎉🎉🎉
@shafeensha4685
@shafeensha4685 28 дней назад
എല്ലാം ഒന്നിനൊന്നു മെച്ചം
@sajeenaabdulrazak7813
@sajeenaabdulrazak7813 Месяц назад
Onnum പറയാനില്ല maashaa allaah
@betterhalf1383
@betterhalf1383 Месяц назад
🥰
@dhilsh8208
@dhilsh8208 Месяц назад
ഈ ചാനൽ ആദ്യ യിട്ട് കാണുന്നെ ഇഷ്ട്ടായി ട്ടോ
@betterhalf1383
@betterhalf1383 Месяц назад
🥰
@Imbu326
@Imbu326 Месяц назад
അസ്സലാമു അലൈകും, masha allah super 👍🏻😍
@betterhalf1383
@betterhalf1383 Месяц назад
Va alikumussalam
@mubashirthesni786
@mubashirthesni786 Месяц назад
എല്ലാം 👍🏼👍🏼
@avanthikaaaa-mj2tt
@avanthikaaaa-mj2tt Месяц назад
Super collections 💓💓
@ammuswonderland8486
@ammuswonderland8486 Месяц назад
സൂപ്പർ ✨😍✨😍✨😍
@Imbu326
@Imbu326 Месяц назад
Masha allah 😍👍🏻
@zerahcakes3713
@zerahcakes3713 Месяц назад
എല്ലാം ഒന്നിനൊന്നു മെച്ച്ചം ❤️‍🔥❤️‍🔥❤️‍🔥
@sanofarkhan5578
@sanofarkhan5578 Месяц назад
Super❤️❤️❤️❤️❤️❤️
@Sreekutty-zl5bl
@Sreekutty-zl5bl Месяц назад
Beautiful pattern🤩
@nahilnahil9522
@nahilnahil9522 Месяц назад
Masha allah super❤
Далее
Вопрос Ребром - Булкин
59:32
Просмотров 493 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45