Hi dears 😘 ഒരുപാട് പേരുടെ request പ്രകാരം നമ്മൾ gear wire ന്റെ sale തുടങ്ങിയിട്ടുണ്ട്. Gold 0.3mm and 0.4mm ആണ് ഇപ്പോൾ available ആയിട്ടുള്ളത്. ആവശ്യം ഉള്ളവർ insta വഴി contact ചെയ്യുക. Insta id - mukuta (miracle works) വേണ്ടവർ msg ചെയ്യൂ ട്ടോ 😍
ഇന്നാണ് ഈ വീഡിയോ കാണാൻ ഇടയായത്. മറ്റുള്ളവർ പഠിച്ച് വരുമാനം ഉണ്ടാക്കട്ടെ എന്ന നല്ല മനസ്സിന് നന്ദി. ഇത് പോലുള്ള വീഡിയോ വീട്ടമ്മമാർക്കും ഉപകാരപ്രദമാണ് A to z കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു. സബ് ചെയ്തിട്ടുണ്ട്.
Thanku so much chechi palarum ith undalkunath kanittund chothichit avar onum paraj thannilal🙂 nalla sangadam indayirun pinne you tube nookiyapol aan chechiude video kandath🌚🥰 Njan thudagan pova bussines☺ thanku so much chechi oru all the best tharanee😌💋
@@fathimafemin-he7xo എടാ flower making ന് 1 രൂപക്ക് കിട്ടുന്ന കമ്പി ഉണ്ട് അതല്ല ട്ടോ വേണ്ടത്. ഇതിനു gear wire എന്ന് പറയും gold,silver പിന്നെ പല colours ലും ഇത് available ആണ് ❤
ചേച്ചി ഞാൻ കടയിൽ മുത്ത് ചോദിച്ചപ്പോൾ ഓരോ മാല ആക്കിവച്ചിരിക്കാണ് പാക്കറ്റ് ആയി കിട്ടുന്നില്ല ചെറിയ മാല അത് പൊട്ടിച്ചിട്ടാണ് തരുന്നദ് കുറച്ചു മുത്തേ ഒള്ളു ബട്ടൺ housilan പോയത്
ചോദ്യം എനിക്ക് മനസ്സിലായില്ല. എന്നാലും പറയാം. Beads വെച്ചുള്ള part ഉണ്ടാക്കുന്നത് 0.3mm ന്റെ കമ്പിയിൽ ആണ്. പിന്നെ ഈ parts എല്ലാം ഉണ്ടാക്കി കഴിഞ്ഞിട്ട് ചുറ്റി കൊടുക്കുന്നത് 0.4mm ന്റെ കമ്പിയിൽ ആണ് 👍🏻
1st time aahnu kaanunnathu 😊 good presentation .mattu kore perude vdos kandittund mssg cheithind but no rply but chechi nannaayi manassilaakki thannu ❤❤❤❤❤