Тёмный

അടിമക്ക് അല്ലാഹു പോരെ / unais pappinesseri heart touching speech / ഉനൈസ് പാപ്പിനിശ്ശേരി 

AL HILAL VOICE
Подписаться 18 тыс.
Просмотров 95 тыс.
50% 1

#unaispappinisseri
#heartouchingspeech
വിഷയം:അടിമക്ക് അല്ലാഹു പോരെ
പ്രഭാഷകൻ: ഉനൈസ് പാപ്പിനിശ്ശേരി

Опубликовано:

 

16 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@shaiksakeerhussain6117
@shaiksakeerhussain6117 Год назад
തൗഹീദ് പറയാൻ കേരളമന്ദോളമിന്ദോളം ഓടിനടക്കുന്ന ദവ പ്രവർത്തനം നടത്തുന്ന ഏല്ലാ സഹോദരൻമാർക്കും ആവരുടെ മാതപിതാക്കൾക്കും ഭാരൃമക്കൾക്കും ഇവിടെയും നാളെ പരലോകത്തും നീ തക്കത്തായ പ്രതിഫലം നല്കി അനുഗ്രഹികണെ നാഥ ആമീൻ
@alhilalvoice2682
@alhilalvoice2682 Год назад
Aameen
@mail4rashik
@mail4rashik Год назад
Ameen
@riyanarasheedriyana6423
@riyanarasheedriyana6423 10 месяцев назад
Aameen
@junaidcv78cv70
@junaidcv78cv70 8 месяцев назад
Aameen
@mohamedfarookp4039
@mohamedfarookp4039 5 месяцев назад
ആമീൻ
@rifamedia5149
@rifamedia5149 2 года назад
നജാത്ത് കോളേജിൽ പഠിക്കുമ്പോൾ ഉനൈസ് ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ വളരെ ഇഷ്ടമായിരുന്നു. ദുആയും, ഖുർആൻ പാരായണവും, ഉസ്താദിന്റെശബ്ദം തന്നെ വളരെ മനോഹരമാണ് മാഷാ അള്ളാ 🤲. നേരിട്ട് പോയി കാണാനും കേൾക്കാനും സാധിച്ചു അർത്ഥവത്തായ ഓരോ വാക്കുകളും പ്രകമ്പനം കുളിക്കുന്നതാണ്. മുജാഹിദ് പ്രസ്ഥാനത്തിൽ വന്നതുകൊണ്ടാണ് ഞാൻ ശിർക്കും തൗഹീദ്നെയും തിരിച്ചറിഞ്ഞത്. അൽഹംദുലില്ലാഹ് 🤲🤲 സത്യം മനസ്സിലാക്കി നേരായ പാതയിൽ ജീവിച്ചു മരിക്കാൻ നമുക്ക് എല്ലാം അല്ലാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
@alhilalvoice2682
@alhilalvoice2682 2 года назад
Aameen
@nisamudeennisam9445
@nisamudeennisam9445 Год назад
ഏത് നാജാത്ത് കോളേജ് ആണ്
@abdulmanaf6694
@abdulmanaf6694 8 месяцев назад
മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ ഒരുപാട് കാര്യങ്ങളിൽ വ്യക്തത കിട്ടി കിട്ടാൻ കാരണം ഖുർആന്റെ തർജ്ജമ പിന്നെ ഇതുപോലെത്തെ മൗലവിമാരുടെ പ്രഭാഷണവും ജസാക്കല്ലാഹ് ഖൈർ
@murshidav4855
@murshidav4855 2 года назад
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@mohamedanvarmohamedanvar1905
അള്ളാഹു വിനെ കൂടാതെ അള്ളാഹു തന്നെ വലിയ വൻ
@sunoos100
@sunoos100 Год назад
അൽഹംദു ലില്ലാഹ് ... അൽഹംദു ലില്ലാഹ്... അൽഹംദു ലില്ലാഹ് അല്ലാഹുവിന് മാത്രമാകുന്നു ആരാധന ... ഇന്ന സ്ഥലത്തിന്റെ മഹത്വം കൊണ്ട് .. ഇന്ന വലിയ്യിന്റെ മഹത്വം കൊണ്ട് അല്ലെങ്കിൽ ഇന്ന മഖ്‌ബറയുടെ ബറക്കത് കൊണ്ട് നീ എനിക്ക് സാദിപ്പിച്ച് തരണേ റബ്ബേ എന്ന് പോലും പ്രാർത്ഥിക്കല്ലേ ... പ്രാർത്ഥനയും ആരാധനയും അല്ലാഹുവിനോട് മാത്രം . ഏകനായ ഇലാഹിനോട് മാത്രം
@nanbansff6438
@nanbansff6438 8 месяцев назад
ഉസ്താദിനെ അല്ലാഹു തആലാ അനുഗ്രഹിക്കട്ടെ
@muhammedaliappakkadan4126
@muhammedaliappakkadan4126 2 года назад
Usthadenn deergaussum affiyathum nalkatte
@sdblackffshorts88
@sdblackffshorts88 2 года назад
ഉസ്താദ് അങ്ങയുടെ ഖുർആൻ പാരായണം കേൾക്കാൻ ആഗ്രഹം ഉണ്ട് സൂറത്തുൽ മുൽക് അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@alhilalvoice2682
@alhilalvoice2682 2 года назад
ആമീൻ
@petsworld0965
@petsworld0965 2 года назад
വളരെ മനോഹരമാണ് ഉസ്താദിന്റെ പാരായണം അൽഹംദുലില്ലാഹ് ഒരുപാട് ഖുതുബ ഈദ് ഗാഹ് പങ്കെടുക്കാൻ patitund നമ്മുടെ നാടിന്റെ അഭിമാനം അല്ലാഹ ഉസ്താദിന്ന് കുടുംബത്തിന് ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@asiya7653
@asiya7653 2 года назад
امين يا رب العالمين
@kunjamimadathil5041
@kunjamimadathil5041 2 года назад
@@petsworld0965 😂
@ashrafpk8499
@ashrafpk8499 Год назад
ഇതിനു വന്ന കമന്റുകളൊക്കെ വായിച്ചു. ഇതുപോലെ ആർക്കും എളുപ്പംമനനസ്സിലാകുന്ന ശൈലിയിൽ പറഞ്ഞുതന്നിട്ടും അതിന്റെ സത്യം അറിഞ്ഞിട്ടും അവർക്ക് ഈ ദുനിയാവിനോടാണല്ലോ ഇഷ്ടം..ഈലോകത്തെ ആനുകൂലിയങ്ങൾക്ക് വേണ്ടി പരലോകം നഷ്ടപ്പെടുത്തുന്നവർ. അല്ലാഹുവേ ശിർക്കിൽ നിന്നും നീ ഞങ്ങളെ കാത്തുരക്ഷിക്കണേ അല്ലാഹ്. ആമീൻ
@AboobakarAbu-jf7ms
@AboobakarAbu-jf7ms 2 месяца назад
പടച്ചറബ്ബേ ദീർഘായുസും ആഫിയത്തും പ്രധാനം ചെയ്യണേ ആമീൻ
@truethingers2078
@truethingers2078 Год назад
ലാ ഇലാഹ ഇല്ലല്ലാഹു ലാ ഇലാഹ ഇല്ലല്ലാഹ് 🤲🤲🤲🤲
@bafakyhassociates9433
@bafakyhassociates9433 2 года назад
അങ്ങ് ദുആ ചെയ്യണം, എന്റെ കുടുംബത്തിൽ നല്ലൊരു ശതമാനം ഖുർആഫികളാണ്. സ്നേഹപൂർവ്വം സയ്യിദ് ഹസ്സൻ ബിൻ സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ
@alhilalvoice2682
@alhilalvoice2682 2 года назад
Inshallah
@Rospa1
@Rospa1 Год назад
Ente veetilum Ethre paranjittum manassilavunnilla
@steemariqbal8873
@steemariqbal8873 Год назад
Mashallah
@MESSI-vi2it
@MESSI-vi2it 2 года назад
തൗഹീദ് ഇടുപോലെ ഉച്ചത്തിൽ സംസാരിക്കാൻ അള്ളാഹു തങ്ങൾക് ദീർഗായുസ് നൽകട്ടെ
@aposhahida3558
@aposhahida3558 2 года назад
Aameen
@truethingers2078
@truethingers2078 Год назад
ആമീൻ 🤲
@AbdulKalam-xy3kf
@AbdulKalam-xy3kf Год назад
അല്ലാഹ് കാക്കണേ
@shamigafoor9048
@shamigafoor9048 Год назад
Mashallah, Barakallah ❤️
@aminam2042
@aminam2042 Год назад
Mashallah 👍
@sabanath.ksabanath.k738
@sabanath.ksabanath.k738 2 года назад
Barakallahu feekum
@suharabisubi2830
@suharabisubi2830 2 года назад
Masha Allah
@user-ir3hi8sg5u
@user-ir3hi8sg5u 2 месяца назад
ആമീൻ
@MESSI-vi2it
@MESSI-vi2it 2 года назад
Manassinu samaadaanam kittunna prasangam allahuakbar
@nazeersainudeen4972
@nazeersainudeen4972 2 года назад
അൽഹംദുലിലാ
@fathimasajeer6397
@fathimasajeer6397 Год назад
Allahu akbar. Inn njan muslimaan alhamdulillah.
@mohammeduppala7194
@mohammeduppala7194 4 месяца назад
ഇന്നലെ നീ ഹിന്ദു ആയിരുന്നോ ??
@raseemkh3586
@raseemkh3586 Год назад
Alhamdulillah 💖rabbinte 💖touheed 💖deenulislaminte 💖sanmarghattilekkulla 💖prakyabhanam.
@user-lr1qy5sb6d
@user-lr1qy5sb6d 3 месяца назад
Njan palakaryagalkum usthadumarude adukkal pokarundayirunnu.pakshe ippol pokarilla.karanam mujahid usthadumarude prabashanagal kettu kettu karyagal manassilayi.pavappetta janagalkku manassilagunna nalla prabashanam.ithupole paranju koduthal buddiyullavarkku karyam manassilavum.mashaallah.
@user-yh7ug7be9x
@user-yh7ug7be9x 5 месяцев назад
Allhadulillah bark Allah feelum
@soudathbegum131
@soudathbegum131 Год назад
Alhamdulillah..ellarum idro ket manasilakane..idhaan islaam..
@racgamerff2780
@racgamerff2780 3 месяца назад
👍
@rachurabi6621
@rachurabi6621 2 года назад
Super 👍👍👍👍👍
@sulaimank1711
@sulaimank1711 Год назад
Allahu,ennad,sathiamanangil,,ee kaariangalallam,allahuvinuthanna,ith,manushiarod,vilchupranjalpora,ennal pinna ee,kaarithal,manushiarthammilkalahikkakandalla,sirk cheyyinna,kendharngal avidakaatnathirunaalpore
@fidhamedia646
@fidhamedia646 2 года назад
Jinnukal
@muhammadessa5501
@muhammadessa5501 2 года назад
മക്കാ മുസ്‌രികളെക്കാളും വലിയ സിർക്കാണ് ഈ കാലഘട്ടത്തിൽ സമസ്ത ക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്,
@khadeejapadincharakam2231
@khadeejapadincharakam2231 9 месяцев назад
😊😊
@thottapp
@thottapp 7 месяцев назад
❤❤❤❤❤
@alikunhim.p7018
@alikunhim.p7018 Год назад
👍🏻🤲🏻🤲🏻🤲🏻
@sathsab9931
@sathsab9931 2 года назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@tkkadeeja4714
@tkkadeeja4714 Год назад
ഉസ്താദിൻറെ ദുആയിൽ ഉൾപ്പെടുത്തണം ആമീൻ
@moideenvp1042
@moideenvp1042 2 года назад
🤲🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍
@mohammedchakkachan993
@mohammedchakkachan993 Год назад
80
@ashleexzz765
@ashleexzz765 2 года назад
Allahu maathram mathyo.......Pishachum vende....? Villain illaathe enth Hero saare......!!
@loonahameed8277
@loonahameed8277 Год назад
പരസ്യം?
@art-and-cute
@art-and-cute 9 месяцев назад
0:14 0:16
@fidhamedia646
@fidhamedia646 2 года назад
Salafi jinn
@mohammedismaiel473
@mohammedismaiel473 Год назад
എല്ലാം വിഭാഗങ്ങളുടെ മതപ്രസംഗങ്ങൾ ക്കിടയിൽ മുന്നില് പിന്നിൽ ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ രൂപത്തിലുള്ള പരസ്യങ്ങൾ ഒഴിവാക്കുവാനുള്ള വല്ല മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടോ ? ഇത്തരം വരുമാനങ്ങൾ സ്വീകരിക്കുവാൻ പാടുണ്ടോ ?
@freeliberty5996
@freeliberty5996 2 года назад
നിങ്ങൾ ഇപ്പോഴും എന്തിനാണ് കല്ലിനെ മുത്തു ന്നത്.. അതിനു നേരെ നിന്നും പ്രാർത്ഥിക്കുന്നത്..?
@badushakyousef3217
@badushakyousef3217 2 года назад
Kalline muthanamennu nirbandhamonnumilla..
@muhsinkkkk
@muhsinkkkk Год назад
സഹോദര അത് ഒരു വെറും കല്ലാണ്. അതിന് ഒരു പ്രത്യേകതയുമില്ല. അത് സ്വർഗ്ഗത്തിലേക്കല്ലാണ്. നമുക്ക് ഇഷ്ടപ്പെട്ട ഒരു സാധനം നമ്മൾ മുത്തുന്നു അത്രതന്നെ ഉള്ളൂ.അള്ളാഹുവിന്റെ റസൂൽ അതിനെ മുത്തി. അതുകൊണ്ട് മറ്റുള്ളവരും അതിന് മുത്തുന്.പ്രാർത്ഥന അല്ലാഹുവിനോട് മാത്രം.കല്ലിനോടോ മറ്റുള്ള ഒന്നിനോടോ ഒരു മുസ്ലിമും പ്രാർത്ഥിക്കാൻ പാടുള്ളതല്ല. ആ കല്ലിനോട് ഒരു മുസ്ലിം പ്രാർത്ഥിക്കുന്നുമില്ല.
@freeliberty5996
@freeliberty5996 Год назад
അപ്പൊ തൗഹീത് പൊളിഞ്ഞല്ലോ..
@abdulmanaf6694
@abdulmanaf6694 8 месяцев назад
ഉമർഹത്താബിന്റെ ഒരു വാക്കുണ്ട് നീ വെറും ഒരു കല്ലാണ് റസൂൽ മുത്തിയത് കൊണ്ട് ഞാനും മുത്തുന്നു
@user-cu1lj7or5j
@user-cu1lj7or5j 2 года назад
വിളിച്ചാൽ എല്ലാം ആരാധനയാവുമോ
@ismayilismayil1824
@ismayilismayil1824 2 года назад
ഖുർആനിൻറെആയത്തുകൾക്ക്സ്വന്തം വ്യാഖ്യാനിച്ചാൽനേതൃത്വം അവസ്ഥഇത്തോന്നിയതൊക്കെവിളിച്ചുപറയുംഓരോആയത്തുംഇറങ്ങിയ പശ്ചാത്തലവുംഅതിൻറെഅക്ഷരങ്ങളുംഇമാമുകൾ പറഞ്ഞസസ്യങ്ങൾപഠിക്കണം
@poovenilavu4353
@poovenilavu4353 2 года назад
മതിമതി, അടിമക്കു തളളാഹു മതി, ഒറ്റക്കാലൻ തളളാഹു മതി, ഓൻ്റെ രണ്ടു കൈകളും ഒരേ വശത്തായിരിക്കുന്ന വികലാംഗൻ തളളാഹു അടിമക്കു മതി. പശേ, അടിമേൻ്റെ കലപ്പ പൊങ്ങൂല..ആ...പൊങ്ങണമെങ്കിൽ ഞമ്മദിനു തൊലാത്തു പറയണം...ഹൂ... 🤣🤣😂😂
@MASTERMINDSindia
@MASTERMINDSindia 2 года назад
രണ്ടു പാഞ്ചാലി എടുക്കട്ടെ... 😂😂😂
@AbdulRahim-ni2ys
@AbdulRahim-ni2ys 2 года назад
താങ്കൾക് പലബീജ സംഗലനത്തിന്റെ കുഴപ്പമാണ്, ശരിയാകുമെന്ന് തോന്നുന്നില്ല
@poovenilavu4353
@poovenilavu4353 2 года назад
@@MASTERMINDSindia കൂട്ടത്തിൽ കിടത്തടാ സൺ ഓഫ് മുത്താഹ്. 🤣😉
@poovenilavu4353
@poovenilavu4353 2 года назад
@@AbdulRahim-ni2ys എടാ സൺ ഓഫ് മുത്താഹ് പലബീജ സങ്കലനം നിൻ്റെയും നിൻ്റെ പൂർവ്വീകരുടെയും കാര്യത്തിൽ ശരിയായിരിക്കാം. കാമ വെറിയൻ ഞമ്മദില്ലേ, അവൻ്റെ തളള ആമിനയെ പത്തു പേരു ഒറ്റ ദിവസം പണിതിട്ടാണു ഞമ്മദെന്ന ഉല്പന്നൻ പുറത്തു വന്നതു, കേട്ടോടാ സൺ ഓഫ് മുത്താഹ്. 😉😉😂😎
@Coco-px2wk
@Coco-px2wk Год назад
ഓ നിങ്ങൾക്ക് ഇപ്പോഴും തൗഹീദ് ഉറച്ചിട്ടില്ല ലേ. ഖിയാമത് നാൾ വരെ ഉറകുകയുമില്ല 😂
@ismayilismayil1824
@ismayilismayil1824 2 года назад
ര സകരം ഇയാളുടെ പ്രസംഗത്തിന് അളാൾ തന്നെ മറുപടി പറയുന്നു പൊട്ടൻ . ഓതി ആയത്തുകൾ കല്ലും മറ്റു മായ ബിംബങ്ങളെ ആരാധിക്കുന്ന മക്ക മുശ്രിക്കുകളുടെ കാര്യത്തിൽ ഇറങ്ങിയ ആയത്തുകളാണ് സുന്നി കൾ ഒരിക്കലും അള്ളാഹു അല്ലാ ഒരാളോടും ദുആ ചെയ്യുന്നില്ല ആരാധിക്കുന്നു മില്ല. ഇയാൾ പറയുന്ന വിശ്വാസം സുന്നികൾക്കില്ല. മറുപടി ഇയാൾ തന്നെ പറഞ്ഞു നന്ദി
@zuhairahammad8180
@zuhairahammad8180 11 месяцев назад
Makkah mushrik angane thane paranje ayooda sunni njn kanichu tharano nabi (s) dua chayune veliya ustad mare ?badhreengale vilikune ? Etc
@farhafarha9972
@farhafarha9972 2 года назад
ശരിക്കും ഈ മുജാഹിടുകളുടെ അവസ്ഥ ഓർത്ത് ഞാൻ വിഷമിക്കുന്നു ഖുർആനും ഹദീസും എല്ലാം പറയുന്നു പക്ഷെ പക്ഷെ പ്രവർത്തനത്തിൽ ഇല്ല
@user-cu1lj7or5j
@user-cu1lj7or5j 2 года назад
ശരിയാണ്
@swafvan46
@swafvan46 2 года назад
enthaan pravarthanathil illathath
@shameerts9634
@shameerts9634 2 года назад
Enthanu pravathanathil illathath
@haneenamashood1301
@haneenamashood1301 Год назад
Edo karyam mujahid anoo sunni anoo adho salafi ahno nalla..Allah lu pank cherkerth ennu paranju tharaan vendi ithreyere kashtapett avar oroo sthalath poittu da’wath ndathunnu. Please read Quran with transilation if u r a muslim.And if u dont want to follow let it be ..please dont post such negative comments
@kunheedubava6222
@kunheedubava6222 Год назад
അല്ലാഹു വിന്റെ തൗഫീഖ് കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തൽ ആകൃഷ്ടനായി ശിർക്കും തൗഹീദും പഠിക്കാൻ ചെന്നപ്പോൾ എനിക്ക് മനസ്സിലായത് ഇങ്ങിനെയാണ് മുസ്ലിം നവോദ്ധാനമെന്ന് കൊട്ടിഘോഷിച്ച മുജാഹിദുകൾ ലോക മുസ്ലിംകളെ മുഴുവൻ മുശ്രിക്കാക്കി 100 വർഷം തികയുമ്പോൾ ഡസൻ കണക്കിന് ഗ്രൂപ്പുകളായി പരസ്പരം മുശ്രിക്കാക്കിക്കൊണ്ടിരിക്കുന്നു, ഇപ്പോൾ എല്ലാ ഗ്രൂപ്പുകാർക്കും മുസ്ലിമാണെന്ന് അംഗീകരിക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു വ്യക്തി പോലും ഒഹാബീ പ്രസ്ഥാനത്തിലില്ല, പുണ്യനബി(സ) യെ പോലും ചോദ്യം ചെയ്യാതെ അംഗീകരിക്കൽ നബിയെ ദൈവമാക്കലാണ് പോൽ, അപ്പോൾ പുണ്യ സ്വഹാബത്ത് മുഴുവൻ മുശ്രിക്കാവില്ലേ ? ഒരു ഡോക്ടടെ രണ്ട് വട്ടം സമീപിച്ചാൽ ശിർക്ക്, വാക്സിനേഷൻ നടത്തിയാൽ ശിർക്ക്, ഓരോ വർഷത്തെയും ലക്ഷക്കണക്കിന് ഹാജിമാരിൽ കുറച്ച് പേർ അല്ലാത്തവരൊക്കെ മുശ്രിക്ക്, ഇങ്ങിനെ അനങ്ങിയാൽ ശിർക്കാരോപിച്ചു പരമാവധി മുസ്ലിംകളെ ഇസ്ലാമിൽ നിന്ന് പുറത്താക്കിയതിന്റെ തിക്തഫലം അനുഭവിച്ച് ഒഹാബികൾ സ്വയം ഇസ്ലാമിൽ നിന്ന് പുറത്താകുന്ന അതിദാരുണ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് ഈ യാധാർത്ഥ്യമാണ് സകരിയ്യാ സ്വലാഹി മരിക്കുന്നതിന് മുമ്പ് തുറന്ന് പറഞ്ഞത്, അതുകൊണ്ട് മുസ്ലിമായി മരിക്കാൻ കൊതിയുള്ളവർ ഒഹാബിസത്തിൽ നിന്ന് എത്രയും പൊട്ടൊന്ന് രക്ഷപ്പെടുക !!!
@alhilalvoice2682
@alhilalvoice2682 Год назад
നബി(സ) കാണിച്ചു തന്ന മാർഗ്ഗത്തിൽ ജീവിക്കാൻ ശ്രമിക്കുകയാണെങ്കിൽ സ്വാഭാവികമായും താങ്കൾ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വരും. ഓരോ ദിവസവും അങ്ങനെ സത്യം മനസ്സിലാക്കി വന്നു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ കുടുംബവും അതുപോലെ ഖുറാഫാത്ത് ഉപേക്ഷിച്ച് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്നതാണ്. ഇസ്ലാമിനെ കുറിച്ച് സാമാന്യ വിവരമുള്ള മനുഷ്യൻ ഖുറാഫികളുടെ കൂടെ പ്രവർത്തിക്കില്ല
@zuhairahammad8180
@zuhairahammad8180 11 месяцев назад
Ayooda nee pacha sunni ann manasilayi .....Allah pedi ilathe ur act great
@poovenilavu4353
@poovenilavu4353 2 года назад
നല്ല മനുഷ്യനായി ജീവിക്കേണ്ടിയിരുന്ന ഒരു ചെക്കൻ്റെ ഗതികേടു, അവനു പ്രാകൃതനായി ആയുഷ്കാലം മുഴുവനും ജീവിക്കണം. ഇവനൊരു പട്ടിയായി ജനിക്കേണ്ടതായിരുന്നു. 🤣🤣😉😉
@technicalmind615
@technicalmind615 Год назад
Krisangi
@poovenilavu4353
@poovenilavu4353 Год назад
@@technicalmind615 നീയാണോ എല്ലാവർക്കും പേരിടുന്നതു ? എന്തിനാടാ ഞമ്മദു തൂറിയ അമേദ്യം തിന്നു ജീവിക്കുന്നതു, നിനക്കൊരു മനുഷ്യനായിക്കൂടേ ?
@najmunnisanaimunnisakk3982
@najmunnisanaimunnisakk3982 2 года назад
ആമീൻ
@ashrafashraf1971
@ashrafashraf1971 2 года назад
സമസ്തക്കാരേ എന്നാണ് ഇതു പോലെ ഹക്ക് പറയാൻ കഴിയുക നിങ്ങൾ ക്? അള്ളാഹു എല്ലാ മനുഷ്യനും ഹിദായത്ത് നൽകട്ടേ ആരെ തോൽപിക്കാനാണ് ശിർക്കിന് വേണ്ടി വാദിക്കുന്നതു് പിശാചിന്റെ കുതന്ത്രത്തിൽ നിന്നു രക്ഷപെടാൻ ജാഗ്രത പുലർത്തുക നാതൻ അനുഗ്രഹിക്കട്ടേ
@najmamk6341
@najmamk6341 Год назад
ആദ്യം ശിർക്എൻതാണ്.എന്ന .പഠിക്ക്
@azlanmohammed3544
@azlanmohammed3544 2 года назад
Mashallah
Далее
Strawberry Cat?! 🙀 #cat #cute #catlover
00:42
Просмотров 3,6 млн
İranda azərbaycanlı prezident seçilib
00:32
Просмотров 212 тыс.
Islamic Convention- Unais Papinasheri- SKSM Media Network
1:24:27