Тёмный

അടുക്കളയിലെ ഈ വേസ്റ്റ് മാത്രം മതി പച്ചക്കറി വിളവ് പത്തിരട്ടി ആക്കാൻ!! Manure making with onion peel 

Rema's Terrace Garden
Подписаться 109 тыс.
Просмотров 100 тыс.
50% 1

അടുക്കളയിലെ ഈ വേസ്റ്റ് കൊണ്ട് പച്ചക്കറി കൃഷി നമുക്ക് പൊടിപൊടിക്കാം . വളവും കീടനാശിനിയും ഈ വെസ്റ്റെയിൽ നിന്ന് തന്നെ .
ഞാൻ വിത്തുകൾ തിരിച്ചു അയച്ചവരുടെ പേരുകൾ:
Sherly, muralidharan, shivanda, R C Nair, geetha, princy, shakunthala, bindulakshmi, gayatri, arun, sathi, aswathy, binison, padmakumar, joy, mini, jamuna, sreedevi, rema, bhasikumar, lucy, manukrishnan, tomy joseph, usha, rajendran, salmu, jolly, achamma john, beena, ammini, laila.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 832   
@SabiqYT
@SabiqYT 4 года назад
ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കേട്ടോ എനിക്കും കുറച്ച് കൃഷി ഒക്കെയുണ്ട് ചേച്ചി പറഞ്ഞു തരുന്ന കാര്യങ്ങൾ ഒക്കെ ഞാനും try ചെയ്യാറുണ്ട് ചേച്ചിയുടെ അവതരണം ഒത്തിരി ഇഷ്ടമായി
@remasterracegarden
@remasterracegarden 4 года назад
Thank you 😊
@mgrpillairanny7578
@mgrpillairanny7578 4 года назад
നല്ല അറിവുകൾ. നന്ദി
@remasterracegarden
@remasterracegarden 4 года назад
നന്ദി സർ
@hemarajn1676
@hemarajn1676 4 года назад
ഉള്ളിത്തൊലി 3 ദിവസം വെള്ളത്തിൽ കുതിർത്ത് വെള്ളം ചേർത്താണ് ഞാൻ ചെടികൾക്ക് ഒഴിച്ചു കൊടുക്കാരുള്ളത്. അതിന്റെ വേസ്റ്റ് വലിയ ചെടികൾക്ക് കടയ്ക്കൽ നിന്നും അല്ലം വിട്ട് ഇട്ടു കൊടുക്കാരുണ്ട്. ഈ രീതികളിലൊക്കെ ഉപയോഗപ്പെടുത്താമെന്നള്ളത് പുതിയ അറിവുകളാണ്; പ്രത്യേകിച്ച് കീടനാശിനിയായിട്ട്. ഈ വിവരങ്ങൾക്ക് രമാ വളരെ നന്ദി .
@remasterracegarden
@remasterracegarden 4 года назад
നന്ദി സർ
@wildgallery3974
@wildgallery3974 4 года назад
Alona palode Very use full video thank you chechi Iam a new customer.
@devalekshmilekshmi9193
@devalekshmilekshmi9193 4 года назад
Nannayittundu njan ethupole cheyyum
@sinivn2856
@sinivn2856 4 года назад
Best അവതരണം. പ്രധാനപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്നു അവസാനിപ്പിക്കുന്നു. How to make compost.? ഒരു വിഡിയോ ഇടാമോ
@remasterracegarden
@remasterracegarden 4 года назад
Thank you Sini Sure വീഡിയോ ഇടാം
@jessyalex8925
@jessyalex8925 4 года назад
Remadevi I m settled in chennai since 1977.Student of NSS college.perunna.Happy to know that u r in perunna.Enikku video othiri ishtappettu.Perunna ennu paranjal enikku othiri normal aanu.Enikku seeds venam.cover ayakkam.i m a native of tiruvalla.🙏
@remasterracegarden
@remasterracegarden 4 года назад
Hai Jessy .. thank you . 😍😍
@rasheedk.4569
@rasheedk.4569 4 года назад
കുറഞ്ഞ സമയം കൊണ്ട് ഉപകാര പ്രദമായ ഒരുപാട് കാര്യങ്ങൾ ശാസ്ത്രീയമായ ഗുണങ്ങൾ ഉൾപ്പടെപറഞ്ഞു തന്നു. വളരെ ഇഷ്ടപെട്ടു.അതുകൊണ്ട് തന്നെ like അടിച്ചു subscriber ഉം ആയി.
@remasterracegarden
@remasterracegarden 3 года назад
Thank you sir
@sarulathas7459
@sarulathas7459 4 года назад
കൃഷി അറിവിനോടൊപ്പം മറ്റു അറിവുകൾകൂടി കിട്ടുന്ന വീഡിയോസ് ആണ് എല്ലാം... നന്നായിട്ടുണ്ട്. വിത്തിനുവേണ്ടി കവർ വാങ്ങി വെച്ചു... കൂടുതൽ പേർ അയച്ചാൽ ബുദ്ധിമുട്ടാകില്ലേ.. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.... അഭിനന്ദനങ്ങൾ... മിനികൃഷ്‌ണയ്‌ക്കും.... 🙏👌
@remasterracegarden
@remasterracegarden 4 года назад
നന്ദി Sarulatha കവർ അയച്ചോളൂ
@susyrenjith6599
@susyrenjith6599 4 года назад
Good.Ma thenga upayogichu nalla chammanthy undakkam
@remasterracegarden
@remasterracegarden 4 года назад
😃
@annjohn8161
@annjohn8161 4 года назад
യാതൊരു ചിലവുമില്ലാത്തതും കൂടാതെ ഉപകാരപ്രദവുമായ അറിവുകൾ പകർന്നു തന്നതുമായ വീഡിയോ. നന്ദി.
@remasterracegarden
@remasterracegarden 4 года назад
നന്ദി പ്രിയപ്പെട്ട ആൻ
@annjohn8161
@annjohn8161 4 года назад
Welcome Rema
@manojpv2763
@manojpv2763 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ. കൂടാതെ തികച്ചും പ്രായോഗികമായതും. വളരെയധികം നന്ദി. സന്തോഷം 😍😍
@remasterracegarden
@remasterracegarden 3 года назад
🙏😊
@nithasdreamland6237
@nithasdreamland6237 3 года назад
ചേച്ചി വളരെ നല്ല അറിവ്.
@ahmedmuhyuddinkutty3927
@ahmedmuhyuddinkutty3927 4 года назад
പുതിയ അറിവുകൾക്ക് നന്ദി. വലിച്ചു നീട്ടാതെ ഭംഗിയായി അവതരിപ്പിച്ചു. All the Best.
@remasterracegarden
@remasterracegarden 4 года назад
നന്ദി സർ 🙏😊
@udayakumar345
@udayakumar345 4 года назад
Correct
@ranianourinna4279
@ranianourinna4279 4 года назад
Rama chechee valare upakaram Very Thanks Enikum venm vella pavalinte vith
@santhakumarimt4072
@santhakumarimt4072 4 года назад
ഉള്ളിത്തൊലി കൊണ്ടുള്ള വളപ്രയോഗവും കീടനാശിനിയും വളരെ നല്ല ഒരറിവായി .നന്ദി
@remasterracegarden
@remasterracegarden 4 года назад
നന്ദി സർ
@kirantreesathomas302
@kirantreesathomas302 4 года назад
Hai Rema , thanks
@remasterracegarden
@remasterracegarden 4 года назад
Thank you mam
@sugathankrishnan2813
@sugathankrishnan2813 2 года назад
ഉള്ളിതൊലികൊണ്ട് വളവും കീടനാശിനിയും ഉണ്ടാക്കുന്ന രീതി കാണിച്ചു തന്നതിന്ന് നന്ദി. Very useful video
@lillyjose7868
@lillyjose7868 4 года назад
ഹായ്, രമ വളരെ ഉപകാരപ്രദവും സുലഭമായി ലഭിക്കുന്നതും തീരെ ചെലവില്ലാത്തതുമായ വലിയ അറിവാണിത്. വളരെ ഇഷ്ടമായി. Love you dear .God bless you🌹
@remasterracegarden
@remasterracegarden 4 года назад
Thank you dear 😍
@aswathys9465
@aswathys9465 4 года назад
super video really helpful .thanx chechi
@remasterracegarden
@remasterracegarden 3 года назад
🙏😊
@manjuchandran8314
@manjuchandran8314 3 года назад
പരത്തി പറയാതെ കുറഞ്ഞ സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 🙏
@lathikap268
@lathikap268 4 года назад
Very useful information,I have been using onion peels but I didn't have this much detailed knowledge about it. Thank you
@remasterracegarden
@remasterracegarden 4 года назад
Welcome Lathika
@divyaarun6735
@divyaarun6735 4 года назад
Chechiyude videos orupad inspiring aanee... njgalk orupad upakara pradhamakunnund
@remasterracegarden
@remasterracegarden 4 года назад
Thank you dear Divya
@divyaarun6735
@divyaarun6735 4 года назад
@@remasterracegarden thanks chechi.. rose chediyude kurudipp maaran enthglm tips undo
@ushavijayakumar3096
@ushavijayakumar3096 3 года назад
thanks rema for the useful tips. very good presentation.
@remasterracegarden
@remasterracegarden 3 года назад
Thank you mam
@gangadevikv1672
@gangadevikv1672 4 года назад
നല്ല നല്ല അറിവുകൾ ക്ക് ഒരു പാട് നന്ദി
@remasterracegarden
@remasterracegarden 4 года назад
നന്ദി ഗംഗ 😊
@rajuks8955
@rajuks8955 3 года назад
Nalla presentation
@remasterracegarden
@remasterracegarden 3 года назад
🙏😊
@sonabalan2281
@sonabalan2281 4 года назад
Very useful tips for gardening . Thank you chechi😍👍👌
@remasterracegarden
@remasterracegarden 4 года назад
Welcome Sona 😊
@keralaherbalcare5807
@keralaherbalcare5807 4 года назад
Very very nice information..definitely going to try
@vaishnavisgopal7703
@vaishnavisgopal7703 4 года назад
Nalla nalla arivukal tharunnathinu valare nandhi. Veendum ethopolulla nalla arivukal pratheekshikkunnu...thanks
@remasterracegarden
@remasterracegarden 4 года назад
Sure Vaishnavi 😊
@ahamedroshan2712
@ahamedroshan2712 4 года назад
ഈ കാലഘട്ടത്തിന് അനുയോജ്യമായ Topic തിരഞ്ഞെടുത്തതിന് അഭിനന്ദങ്ങൾ
@remasterracegarden
@remasterracegarden 4 года назад
Thank you dear chechi 😍😍
@_a_j_i_n_ponnuzzz3975
@_a_j_i_n_ponnuzzz3975 4 года назад
Reme super Arivu Kalanu Rema Tharunnath Churangia time il Nalla Arivukal thanks
@sailajaraveendran8373
@sailajaraveendran8373 4 года назад
ഹായ് Rema.. നമസ്കാരം... super tips.. ഉള്ളികൊണ്ടുള്ള കീടനാശിനി ആദ്യത്തെ അറിവാണ്... പരീക്ഷിച്ചു നോക്കട്ടെ..... thank you.. 🙏🙏
@remasterracegarden
@remasterracegarden 4 года назад
നന്ദി ശൈലജ
@preethababukuttan3441
@preethababukuttan3441 4 года назад
Amazing video. Very informative and useful. Thanks dear.
@remasterracegarden
@remasterracegarden 4 года назад
നന്ദി പ്രീത
@salujohn4674
@salujohn4674 4 года назад
🙏😊thank you chachi
@remasterracegarden
@remasterracegarden 3 года назад
🙏😊
@kumaryvidyadharan4641
@kumaryvidyadharan4641 3 года назад
Very useful information 🌹
@divyasuresh4909
@divyasuresh4909 4 года назад
Super chechi, ഒരുപാട് helpful ആയിട്ടോ വീഡിയോ
@remasterracegarden
@remasterracegarden 4 года назад
നന്ദി ദിവ്യ
@devooscreations9788
@devooscreations9788 3 года назад
Nanayittundu upayogam allam paranju tharunnundu nice work 👍👍👍
@remasterracegarden
@remasterracegarden 3 года назад
Thank you
@nandanapponnus6590
@nandanapponnus6590 3 года назад
നല്ല അറിവ്
@remasterracegarden
@remasterracegarden 3 года назад
Thank you 🙏
@binisen1636
@binisen1636 4 года назад
Thank you very much for the three tips
@remasterracegarden
@remasterracegarden 4 года назад
Welcome Bini
@minikrishna9346
@minikrishna9346 4 года назад
Ennepole vittilekku venda Vegitables ellavarkkum olla place il ondakkan vendi Remechii cheyunna nalla oru karayathil njanum cherunnu .. thank you Remechii..
@remasterracegarden
@remasterracegarden 4 года назад
Thank you dear Mini . എല്ലാവർക്കും മിനിയുടെ കൃഷിത്തോട്ടം കാണാൻ ആഗ്രഹം ഉണ്ട് 😊
@minikrishna9346
@minikrishna9346 4 года назад
@@remasterracegarden sure Remechii..
@minikrishna9346
@minikrishna9346 4 года назад
@@remasterracegarden sure Remechii...
@rijiskitchen4759
@rijiskitchen4759 4 года назад
Indoor plants Nadumpol pottil enthu misrithamanu nirakandath onnu parayamo, chechiyuda vedio ellam super 👌
@sravikumar3818
@sravikumar3818 4 года назад
Super . എനിക്ക് എല്ലാ ടെക്നിക്സും ഇഷപ്പെട്ടു. ഒരു കാലത്ത് പെരുന്നയും, ചങ്ങനാശ്ശേരിയും എന്റെ തട്ടകമായിരുന്നു.
@remasterracegarden
@remasterracegarden 4 года назад
ഓ ആണോ 😊🙏
@malols6356
@malols6356 4 года назад
Payer, paaval pole chedikalka pandal enengane kettam innu kanichatharamo
@sreejishaparayambrath7639
@sreejishaparayambrath7639 4 года назад
Chechi video kanan time kittarilla engilum chechiyude video rathri time eduthu kanarudh tips use cheyyarumundh. Yende kaiyil vellari vithukal undayirunnu ayakkan lockdown anh. Athukazhinh ayakkam avashyakkarkku kodukkalo chechikh. Venda, payar, vithukal mulachu.
@remasterracegarden
@remasterracegarden 4 года назад
Sure
@ramlavarikkodan6435
@ramlavarikkodan6435 4 года назад
Ente pachamulakin njan ullitholy muttathod theyilachandi enniva itt koduthapol orupad mulakundayi valare nalla ariv.
@remasterracegarden
@remasterracegarden 3 года назад
Good Ramla
@santhosh531
@santhosh531 4 года назад
nammude veetile waste mathram mathi nalla valam undakan.... nanum ulli thodu mutta thodu theyila kothu veg waste meen clean akunna vellam ithokeya chedikalku kodukunne...... nalla result undu
@remasterracegarden
@remasterracegarden 4 года назад
ശരിയാണ് സന്തോഷ്‌
@santhosh531
@santhosh531 4 года назад
@@remasterracegarden nan renjini anu ithente husnte phn anu too
@sulochanakottarakara7708
@sulochanakottarakara7708 4 года назад
Thanks a lot Rema.
@remasterracegarden
@remasterracegarden 4 года назад
Thank you mam 🙏😊
@mummu.s_kitchen
@mummu.s_kitchen 4 года назад
Very good information. Njan ithu cheyyarund. Nalla easult anu. Ullitholi pachamulakinu best a👍
@remasterracegarden
@remasterracegarden 4 года назад
ശരിയാണ് മുംതാസ്
@kavyam8504
@kavyam8504 4 года назад
Chechiii... Njan vithukalkku vendi cover ayachittund....vithukal ayachu tharane Chechide videos ellaam super Ethellaam kandal krishi cheyyan thonnum...really motivated by the videos -Manju Manoj
@remasterracegarden
@remasterracegarden 4 года назад
Sure Manju 😊
@neenachemmayam
@neenachemmayam 4 года назад
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു very good
@remasterracegarden
@remasterracegarden 4 года назад
Thank you dear Neena
@sreekalavijayan631
@sreekalavijayan631 4 года назад
Rama paranju thanna ullitholprayogam kollam Thanks
@remasterracegarden
@remasterracegarden 4 года назад
നന്ദി ശ്രീകല
@neethuvmohan7880
@neethuvmohan7880 4 года назад
നല്ല അറിവാണ് ചേച്ചി.
@remasterracegarden
@remasterracegarden 4 года назад
നന്ദി പ്രിയ നീതു
@beenaraja3506
@beenaraja3506 4 года назад
super remadevi pl. issue some seeds
@ramanisalian8301
@ramanisalian8301 4 года назад
Thank u very much for the information
@remasterracegarden
@remasterracegarden 4 года назад
🙏😊
@baderbaderneesha7425
@baderbaderneesha7425 3 года назад
Remas terresgardenum keedanasini undakkalum prayogavum. Ottiri isttepettu
@tharajohn8139
@tharajohn8139 4 года назад
Tharajohn anti super idea thank you
@remasterracegarden
@remasterracegarden 4 года назад
നന്ദി താര
@binusathi4682
@binusathi4682 3 года назад
Valare eluppam undakkan pattunna manure.1 week pazhakkamulla ullithol ithupole vellathilittu vechu kittunnathu dilute cheythittano chedikkozhikkendathu
@devivijayan4108
@devivijayan4108 4 года назад
Nalla arivukal rema thank you somuch
@remasterracegarden
@remasterracegarden 4 года назад
നന്ദി ദേവി
@rooneychrispin4948
@rooneychrispin4948 4 года назад
Super madam nalla arivinu thanks njanum cheruthayit krishi thudangi enikum enthenkilum vithukal ayachu tharumo pls madam
@rooneychrispin4948
@rooneychrispin4948 4 года назад
Chechi cover eth addresil anu ayakendath
@jayanair5373
@jayanair5373 4 года назад
രമയെ കാത്തിരിക്കുകയായിരുന്നു. നല്ല വീഡിയോ.വളരെ ഉപകാരപ്രദം. Rema തന്ന പയർ വിത്ത് പൂക്കാൻ തുടങ്ങി. Thank you so much mole
@remasterracegarden
@remasterracegarden 4 года назад
Mam വളരെ നന്ദി 😍🙏
@sheebalohithakshan9677
@sheebalohithakshan9677 4 года назад
Rema..Super presentation.I like all ur vedeos.
@remasterracegarden
@remasterracegarden 4 года назад
Thank you dear 😊
@jamunapurushothaman2246
@jamunapurushothaman2246 4 года назад
നല്ല ഒരു അറിവ് thank you
@remasterracegarden
@remasterracegarden 4 года назад
🙏😊
@jeemonantony7420
@jeemonantony7420 4 года назад
Chechi ayachuthanna vithukal kitti Thank you very much
@remasterracegarden
@remasterracegarden 4 года назад
Welcome Jeemon
@Sheeja6913
@Sheeja6913 4 года назад
ഉള്ളികൊണ്ടുള്ള കിടനാശിനി ആദ്യമായി കാണുകയാണ് ഒരുപാട് സന്തോഷം. മിക്ക വിഡിയോസും കാണാറുണ്ട്. എല്ലാത്തിനും ലൈക്ക് തരും കമന്റ്സ് അങ്ങനെ ഇല്ല എനിക്ക് ചെറിയ രീതിയിൽ ഉള്ള അടുക്കളത്തോട്ടം ആണ് ഉള്ളത് ❤️❤️dear👍👍
@remasterracegarden
@remasterracegarden 4 года назад
നന്ദി ഷീജ
@aathiraaathi8186
@aathiraaathi8186 4 года назад
Valare upakaara pradhamaaya video thank u chechi
@remasterracegarden
@remasterracegarden 4 года назад
നന്ദി ആതിര
@sujaabumon7935
@sujaabumon7935 4 года назад
Try cheith nokkaam. Valare nalla video aayirunnu
@remasterracegarden
@remasterracegarden 4 года назад
നന്ദി സുജ
@jameelapanthiyil3762
@jameelapanthiyil3762 4 года назад
Very good information Thank you rema
@remasterracegarden
@remasterracegarden 3 года назад
😍🙏
@remasterracegarden
@remasterracegarden 3 года назад
🙏😊
@preethamurukesan8285
@preethamurukesan8285 4 года назад
Hai rema vedio adipoly nalla arive kitty thanks
@remasterracegarden
@remasterracegarden 4 года назад
Thank you Preetha
@kidzeetrivandrum3284
@kidzeetrivandrum3284 4 года назад
Thanks for your valuable information
@remasterracegarden
@remasterracegarden 4 года назад
🙏😊
@nandajyothimanjesha6594
@nandajyothimanjesha6594 4 года назад
MINI CHECHIKKUM THANKS. NALLAKAARYAMCHECHI🙏🙏
@sajishashajan1804
@sajishashajan1804 4 года назад
നല്ല അറിവുകൾ നന്ദി
@remasterracegarden
@remasterracegarden 4 года назад
Welcome Sajitha
@ramagopalan612
@ramagopalan612 4 года назад
Hai rema good idea ente payaril c chonanurumbu undu athinu onion keeda nasini patttumo
@remasterracegarden
@remasterracegarden 4 года назад
പറ്റും അത് സ്പ്രേ ചെയ്യൂ
@sumishibu2064
@sumishibu2064 4 года назад
Good information..,. waiting for more video s...,thanks alot
@remasterracegarden
@remasterracegarden 4 года назад
Welcome Sumi
@ajithasanthosh1259
@ajithasanthosh1259 3 года назад
Good. Eganeyum fertiliser udakkam ennu paranju thannathinu thanks. Subscribe cheithittund 🥰
@remasterracegarden
@remasterracegarden 3 года назад
Hai Ajitha 😍
@vijayalakshmivijayalakshmi8134
@vijayalakshmivijayalakshmi8134 4 года назад
Super Ms Rema..Njan olli thole chedi de chottil idarunde..ithrem okke cheyyam nnu parana thannathinu thank you. Pavel seeds venom tto sending cover
@remasterracegarden
@remasterracegarden 4 года назад
Ok mam
@SanthoshSanthosh-bp2yk
@SanthoshSanthosh-bp2yk 4 года назад
താങ്ക്സ്.. വിശദമായി പറഞ്ഞു തന്നതിന്...
@remasterracegarden
@remasterracegarden 4 года назад
Welcome
@sherlyng8542
@sherlyng8542 4 года назад
Thanks for the very informative video.I am Dr Sherly from Karukachal. I had send cover for seeds. Hope you will send it . at your earliest.
@girijasuku8468
@girijasuku8468 4 года назад
Orupadu eshttamayi madam pavelnda within cover ayakunudu thanks
@remasterracegarden
@remasterracegarden 4 года назад
🙏😊
@soudhaaazad2338
@soudhaaazad2338 4 года назад
Thank you
@remasterracegarden
@remasterracegarden 4 года назад
🙏😊
@sreekumarannairk9329
@sreekumarannairk9329 4 года назад
Good Information 👍
@remasterracegarden
@remasterracegarden 4 года назад
നന്ദി സർ
@sophievarghese3102
@sophievarghese3102 4 года назад
Hai Rema njan sophie malli with ethuvare thannillallo
@fridaystark9023
@fridaystark9023 4 года назад
theyilachandikk nalla karupp niram njan unakki edukkumbol aanganeyallallo
@chithravs4208
@chithravs4208 4 года назад
ചേച്ചി...ഇതിൽ multiple informations ആണ് തരുന്നത്... സാധാരണ കാണുന്നത് ഇതിനെ ഓരോന്നിനെയും യൂട്യൂബ് channelers പല videos ആകും എന്നിട്ട് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കും.. ചേച്ചി is always കിടു
@remasterracegarden
@remasterracegarden 4 года назад
Thank you dear 😍
@remasterracegarden
@remasterracegarden 4 года назад
ചിത്ര subscribers ന്റെ സമയം വിലപ്പെട്ടതാണ് അതെപ്പോഴും ഞാൻ ഓർക്കും
@azuresport8549
@azuresport8549 4 года назад
Chechy... Thanks for this video.. Seeds kitty.. Thank you so much🙂
@remasterracegarden
@remasterracegarden 4 года назад
Welcome Priya
@rathinair8448
@rathinair8448 4 года назад
Thanks chechi 😍
@remasterracegarden
@remasterracegarden 3 года назад
Welcome Rathi
@sreelekhao9663
@sreelekhao9663 4 года назад
Kurach divasamayi remayude videos njan kanunnund ath kand njanum Krishi thudangi enikk kurach payar, paval,venda vithukal ayachu tharumo videos ellam ishtamayi
@remasterracegarden
@remasterracegarden 4 года назад
നന്ദി ശ്രീലക്ഷ്മി കവർ അയക്കു
@sulaikhaameer3576
@sulaikhaameer3576 4 года назад
Nalla ariv. Easily available. Elavante Kaya pookoyiyummunbe yellow n black colour vand kuthipovunnu. Ka pidikkunnilla. Entha vendatha.
@remasterracegarden
@remasterracegarden 4 года назад
ചുവട്ടിൽ ചാരം ഇട്ടു കൊടുക്കണം പൊട്ടാഷ് ന്റെ കുറവാണ്
@bindujyothishbabu4156
@bindujyothishbabu4156 4 года назад
Vittukal labhichu. Valare nanni.
@remasterracegarden
@remasterracegarden 4 года назад
🙏😊
@malols6356
@malols6356 4 года назад
Kumayam konda enganeaanu mannu treat cheyunatha onnu kanikyamo
@harikumarias113
@harikumarias113 4 года назад
Very informative
@remasterracegarden
@remasterracegarden 4 года назад
🙏😊
@dewdrops4942
@dewdrops4942 4 года назад
Chechi njan cover ayachittundu(deepa).ithoru puthiya arivanu chechi thanks.
@remasterracegarden
@remasterracegarden 4 года назад
Welcome Deepa
@pradeepaanil2841
@pradeepaanil2841 4 года назад
Very useful video Thank you chechi
@remasterracegarden
@remasterracegarden 4 года назад
🙏😊
@leelathmajaamma6746
@leelathmajaamma6746 3 года назад
@@remasterracegarden leelathmaja , priya ayachuthanna vithukal kitti.thanks a lot rema. Vithukal kittan vendi akamshayode kathirikkukayayirunnu njan.
@ashithashanmughan7577
@ashithashanmughan7577 4 года назад
Chechi njan chechiyude subscriber aanu Ella videos kaanarumundu.....informative aanu ellam Vendayudeyum pavalinteyum padavalthinteyum vithukal tharumo? Plz....
@remasterracegarden
@remasterracegarden 3 года назад
കവർ അയക്കു തരാം
@AkhilaNidheesh
@AkhilaNidheesh 3 года назад
Lots of information in a short time.. Thank you chechi..❤ Your new subscriber☺
@remasterracegarden
@remasterracegarden 3 года назад
Welcome 😍
@kalpanaanirudh4143
@kalpanaanirudh4143 4 года назад
Super. Cheyam thanks
@remasterracegarden
@remasterracegarden 4 года назад
Good dear Kalpana
@lekshmykutty2730
@lekshmykutty2730 4 года назад
Podicha valam kalakki njan teerchayayum try cheyum
@remasterracegarden
@remasterracegarden 4 года назад
🙏😊
@ananthakrishnanas971
@ananthakrishnanas971 4 года назад
*Adukalavaste kondulla galangal nannayi by sivantha*
@remasterracegarden
@remasterracegarden 4 года назад
ഹായ് ശിവന്ത 😊
@amina.a9115
@amina.a9115 4 года назад
Supper chechi
@remasterracegarden
@remasterracegarden 4 года назад
🙏😊
@sindhusatheesh9229
@sindhusatheesh9229 4 года назад
Mam Video nannayirunnu Njan ullitholi veruthe varee mulakinte chuvattilokke idum koode muttathodum tea chandiyum Thankumam
@remasterracegarden
@remasterracegarden 4 года назад
Welcome dear Sindhu 😊
@emilyjohn3
@emilyjohn3 4 года назад
Super chechi. njanum terrace krishi start cheitu. Njan chechide videos ellam kanunude.
@remasterracegarden
@remasterracegarden 4 года назад
Thank you dear Emily 😍
@thresiammajoseph4836
@thresiammajoseph4836 4 года назад
Hello രമ അറിവുകളുടെ ഭണ്ഡാരപ്പെട്ടിയിലേക് ഒരു അതി നൂതനമായ ആശയം കൂടി ചേർത്ത് വെക് വാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. ഈ എല്ലാ ആശയങ്ങളും ഒന്നിനൊന്നു മെച്ചം . പണച്ചിലവില്ലാത്ത കീടനാശിനികൾ വളങ്ങൾ എല്ലാം. താങ്ക്സ് രമ. എല്ലാം നല്ലതായിരിക്കട്ടെ.
@remasterracegarden
@remasterracegarden 4 года назад
വളരെ നന്ദി ചേച്ചി .. ചേച്ചിയുടെ വിലയേറിയ വാക്കുകൾക്ക് .
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 939 тыс.
Very Important Nutrients- Dr.Manoj Johnson
28:00
Просмотров 157 тыс.