Тёмный

അടുക്കളയിലെ പുകശല്യത്തിന് ഒരുപരിഹാരം കരിയും പുകയും ഇല്ലാത്ത വിറകടുപ്പ്  

Creative Life Skills
Подписаться 58 тыс.
Просмотров 185 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 255   
@aravind.m.p331
@aravind.m.p331 2 года назад
🎉സഹോദരി, പുകയില്ലാത്ത അടുപ്പിൻ്റെ വീഡിയോ അസ്സലായി .വിവരണവും നന്നായിരുന്നു .പക്ഷെ ശ്രോതാവിനറിയേണ്ട വിവരങ്ങൾ ഒന്നും തന്നെ അതിലില്ല 1. അടുപ്പിൽ ഉപയോഗിക്കുന്ന വി റക് കഷണങ്ങൾ സാധാരണഗതിയിൽ 5 മിട്ട്നു കത്താനേ തികയൂ . വീണ്ടും വിറക് നിറക്കാൻ പാത്രം ഇറക്കി വെക്കണോ ? 2.വിറകു കത്തുമ്പോൾ ഉണ്ടാകുന്ന പുക ഏതു മാർഗത്തിലൂടെ പുറം തള്ളപ്പെട്ടുന്നു ? 3. അടുച്ചിലേക്ക് നൽകിയിരിക്കുന്ന ഇലക്ടിക്ക് കണക്ഷൻ ഏതു ഉപകരണത്തിലേക്കാണ് ഘടിപ്പിച്ചിരിക്കുന്നത്, അതിൻ്റെ ആവശ്യകത ? 4 ഈ തരം അടുപ്പ് മാർ കുറ്റിൽ ലഭ്യമാണോ? എങ്കിൽ എവിടെ നിന്ന് ലഭിക്കും ? 5, അടുപ്പിന് എന്തു വിലയുണ്ട്? സാധാരണ ഗതിയിൽ 2 ആൾക്കുള്ള അരി വേവിക്കുവാൻ എത്ര പ്രാവശ്യം വിറക് നിറക്കണം ? എത്ര സമയമെടുക്കും ? വിശദവിവരങ്ങൾ അങ്ങിയ വീഡിയോ ചെയ്യൂ .എന്നാലല്ലെ കാണുന്നവർക്ക് ഉപകാരപ്പെടൂ ! സസ്നേഹം
@creativelifeskills
@creativelifeskills 2 года назад
Ok...
@xavierchavaro5629
@xavierchavaro5629 2 года назад
👍
@user-ue4if8ob7r
@user-ue4if8ob7r 2 года назад
തുടക്കമായിരിക്കും അതോണ്ടാണ് വാലും തലയുമില്ലാതെ പറഞ്ഞത് കുറേ വീഡിയോകള്‍ ചെയ്യുമ്പോള്‍ തലയും വാലും വിശദവിവരങ്ങളും വില വിവരങ്ങളും പ്തീക്ഷിക്കാമെന്നാശിക്കാം
@guppybreedersthrissur
@guppybreedersthrissur 2 года назад
മറുപടി ഇതിൽ type ചെയ്തിരുന്നു എങ്കിൽ എല്ലാവർക്കും ഉപകാരം ആയേനെ... റോക്കറ്റ് അടുപ്പ് എന്ന പേരിൽ കുറച്ചു ഡീസൽ ഒഴിച്ച് തീ കത്തിക്കുന്ന തട്ടിപ്പ് എല്ലാവരും കണ്ടതാണ്... സത്യം പറയാതെ നല്ല കാര്യം മാത്രം കാണിക്കുന്ന രീതി ആണ് യൂട്യൂബ്ർസ് ചെയ്യുന്ന വലിയ ചതി
@josephvelliam658
@josephvelliam658 2 года назад
പ്രേക്ഷകർക്ക് അറിയേണ്ടുന്ന പല കാര്യങ്ങളും യു ട്യൂബേഴ്സ് മറച്ചുവയ്ക്കുന്നു, എവിടെ കിട്ടും വില എന്താണ് പെല്ലറ്റ് എവിടെ കിട്ടും വിലയെത്രയാണ്, എങ്ങനെയാണ് പുകയില്ലാത്ത സ്റ്റൗ ആകുന്നത് ഇതൊക്കെ അറിയാൻ എല്ലാവർക്കും താല്പര്യം ഉണ്ട്
@nandakumar2048
@nandakumar2048 2 года назад
ഈ അടുപ്പ് എവിടെ കിട്ടും 🙏🙏🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
വളരെയേറെ advantages ഉള്ള ഒരു അടുപ്പ് തന്നെയാണ് ഇത് .. വളരെ ആകാംഷയോടെ കൂടിയാണ് ഞാൻ ഈ വീഡിയോ കണ്ടിരുന്നത്?
@santhinikumar1917
@santhinikumar1917 2 года назад
E aduppe avida n inne vagan kitum.cost athrayane
@anshadpulikkal8468
@anshadpulikkal8468 2 года назад
എവിടെ നിന്ന് ലഭിക്കും.എത്ര രൂപ വിലവരും.
@madhupranam2250
@madhupranam2250 2 года назад
Thanks.
@madhupranam2250
@madhupranam2250 2 года назад
Kochhe, nannaittunde. Thake care.
@sasirajappan1573
@sasirajappan1573 2 года назад
കാണുന്ന ആൾക് ഉപകാരപ്പെടാൻ ആണെങ്കിൽ എവിടെ കിട്ടും, വില എത്ര എന്ന് കൂടി പറയയണം
@dhakshagarden
@dhakshagarden 2 года назад
👍
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
സൂപ്പറാണ്.
@thomassheesh
@thomassheesh 7 месяцев назад
Negatives alla observation aanu.. nannai Kari pidikkunnu. Teepori parakkunnu. Fuel reload cheyyan practical budhhi muttaanu ... Minimum 5000 for a stove..6000 rs you can install a biogas plant with stove. Flat residents residents nu pattilla.. I can tell you few. More if anyone needs. I have. Seen many videos related this and all are same
@hamzack2437
@hamzack2437 2 года назад
നല്ല ഉപകാരമുള്ള വീഡിയോ ആണ് ഫുൾ ഡീറ്റെൽസ് ഒന്ന് പറയു 🙏
@rajeshmadiyapara9503
@rajeshmadiyapara9503 2 года назад
പുക കുറവാണെന്കിലും fan കരണം ചാരം ഇഷ്ടം പോലെ വരും.അതാണ്, ഇതിന്റെ പോരായ്മ. കരിയും പിടിക്കും . പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ.
@ROY-wu2cq
@ROY-wu2cq Год назад
ഉള്ളകാര്യം പറഞ്ഞുതന്നതിന് നന്ദി ബ്രോ.
@ABCD-cv2ef
@ABCD-cv2ef 2 года назад
Ethevidu na vangikuka parayu sis
@lazarpv6497
@lazarpv6497 2 года назад
Good morning dear mdm
@ajithkrishnagiri
@ajithkrishnagiri 2 года назад
ഈ ഇലക്ട്രിക് കണക്ഷൻ എവിടെ കൊടുക്കുന്നു? സംഭവം എന്താണ്? ഒരു എത്തും പിടിയും കിട്ടുന്നില്ല?
@avtobs2784
@avtobs2784 2 года назад
കത്തിക്കാൻ പ്രയാസമുള്ള ഈ കാലത്ത് ഇത് പോലുള്ള നല്ല വീഡിയൊ വളരെ ഉപകാരപ്രദമാണ്. ആദ്യമായി കാണുന്നു ful support Subscribed
@ajikumarajikumar2433
@ajikumarajikumar2433 2 года назад
ഇത് വാലും തുമ്പും ഇല്ലാത്ത ഇടപാടായിപ്പോയി ഒന്നുകിൽ ഇത് എവിടുന്നു വാങ്ങി, എത്ര രൂപ ഇതൊന്നും ഇല്ലാതെ എന്തു യുട്യൂബരാ നിങ്ങൾ
@vasanthyravi9471
@vasanthyravi9471 2 года назад
Athanne...onnum ...manssilavatha..oru vedio...aayipoyi...😏
@fowsiyalatheef5789
@fowsiyalatheef5789 2 года назад
Onnum. clear aakkiyilla
@marykuttyxavier5475
@marykuttyxavier5475 2 года назад
V correct
@creativelifeskills
@creativelifeskills 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2DS1-Efqnk.html
@mammasday5872
@mammasday5872 2 года назад
😂😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻
@unniunni248
@unniunni248 2 года назад
അടുപ്പ് എത്ര രൂപയാണ്. എവിടെ വേടിക്കാൻ കിട്ടും
@lekhababu3330
@lekhababu3330 2 года назад
Kollam aduppu .Ith evideninnu vangi .price etrayanu
@sunilsankar9847
@sunilsankar9847 2 года назад
Kollallo adupp
@lazarpv6497
@lazarpv6497 2 года назад
Good morning 🙏🌹
@eapenthomas3984
@eapenthomas3984 2 года назад
Where you can get it, please mention it
@lidhinkannankottuvalliyil8968
Switch bodite aduthu vekkada no safety
@sreekeshk6799
@sreekeshk6799 2 года назад
Bgm oru rakshayumilla....
@sureshbabu9884
@sureshbabu9884 2 года назад
👍👍🌹
@rajendranakbaiju4989
@rajendranakbaiju4989 2 года назад
ഈ അടുപ്പ് എങ്ങനെ ആണു നിർമ്മിക്കുന്നത്?അല്ലെങ്കിൽ എവിടുന്നു kittum
@soorajr9986
@soorajr9986 Месяц назад
ഇത് എവിടെ വാങ്ങാൻ കിട്ടും.😢
@user-qj3kj1zp8u
@user-qj3kj1zp8u 2 месяца назад
സൂപ്പർ 👍🏻 ഇത് എവിടെ കിട്ടും ഇതിന്റെ പൈസ എത്രയാണ്
@lazarpv6497
@lazarpv6497 2 года назад
Very good 🌹🌹🌹👍👍👍
@prameelanarayanan1915
@prameelanarayanan1915 2 года назад
Please may I know it's rate & from where I can buy it.
@georget.jgeorge6318
@georget.jgeorge6318 2 года назад
Hi ithu oru puthiya arivu .good.
@creativelifeskills
@creativelifeskills 2 года назад
🥰
@ushadevinair4416
@ushadevinair4416 Месяц назад
Ee adupu evidena kittuka
@kochuraniaugustine5189
@kochuraniaugustine5189 Год назад
Charger kedayal ivede vangan kittuvo
@ambikaambika3712
@ambikaambika3712 6 месяцев назад
Super😂
@jijithomas5434
@jijithomas5434 6 месяцев назад
ഇത് എവിടെ മേടിക്കാൻ കിട്ടും
@MartinKS-tb5ri
@MartinKS-tb5ri Месяц назад
Evidkittumeth
@johnygeorge717
@johnygeorge717 2 года назад
ഇതെവിടെ കിട്ടും
@sfcreativity4272
@sfcreativity4272 Год назад
👌👌🔥👍
@Respect-jx6sj
@Respect-jx6sj 2 года назад
ഈ അടുപ്പ് അടുക്കള സാധനങ്ങൾ വിൽക്കുന്ന ഷോപ്പിൽ വാങ്ങാൻ കിട്ടുമോ
@suresh.tsuresh2714
@suresh.tsuresh2714 2 года назад
പറയൂ ല😠
@newkuttan6694
@newkuttan6694 2 года назад
ശബ്ദം ഇല്ല
@herboleneherbolene4103
@herboleneherbolene4103 2 года назад
👌
@swathidas9875
@swathidas9875 2 года назад
ഇട്ടിട്ട് പൊടി . ഡീറ്റെയിൽസ് ചോദിച്ചാൽ ആൻസർ ella.. പകരം ലിങ്ക് തോലിച്ചുതരും. വ്യൂസ് കൂടാൻ ഉള്ള പരുപാടി.
@creativelifeskills
@creativelifeskills 2 года назад
Tollichu thanna link tholichu nokuuuu.... Details tollichu kittum
@lissyantony7073
@lissyantony7073 2 года назад
എവിടെ നിന്ന് വാങ്ങാൻ കിട്ടും
@ummikitchen7751
@ummikitchen7751 2 года назад
എവിട വാങ്ങകിട്ടും
@lissyxavier2776
@lissyxavier2776 2 года назад
Ie adapp evide kittum?
@ahamedtakaha1898
@ahamedtakaha1898 2 года назад
ഒന്ന വൃക്തമാക്കി പറയാമോ? ഈ കുന്തം എവിടെന്ന് കിട്ടും എങ്ങിനെ ഒരാൾക്ക് ഇത് ലഭൃമാക്കാം എത്ര വില വരും ഇതിലേക്കുള്ള വിറക്ഈ പാത്റത്തിന്ന് കണക്കാക്കി മുറിച്ചെടുക്കാനുള്ള മാർഗ്ഗം ഈ കുന്ത്റാണ്ടം സ്വന്തമായി ഉണ്ടാക്കാൻ വല്ല വഴിയൂമൂണ്ടെന്കിൽ അതും പറയാൻ പറ്റുമെന്കിൽ കേൾകൂന്നവർക്ക് ഉപകരിച്ചേനേ!?
@fkttech6294
@fkttech6294 Год назад
Chstiyude mukal bagathekoke Kari aville
@mymoonahashim9687
@mymoonahashim9687 8 месяцев назад
ഇത് മാർക്കറ്റിൽ വാങ്ങാർ കിട്ടുമോ
@ambikaambika3712
@ambikaambika3712 6 месяцев назад
Ieadappevidekittum
@eapenthomas3984
@eapenthomas3984 2 года назад
Avide kittum
@bijumanattunil1062
@bijumanattunil1062 2 года назад
ഇത് കത്തിക്കാൻ ഒക്കെ ഭയങ്കര പാടാണ് നല്ല വിറകും വേണം ബ്ലോവർ ഒക്കെ ഉള്ള അടുപ്പാണ് നല്ലത് ഏതു നനഞ്ഞ വിറകും കത്തും 👍👍
@creativelifeskills
@creativelifeskills 2 года назад
Blower ഇ അടുപ്പിൽ ഒണ്ട്
@fasald3922
@fasald3922 2 года назад
ക്ഷമിക്കണം... കമന്റ് മാറി പോയി
@ramla6046
@ramla6046 Месяц назад
അടുപ്പ് കിട്ടാനുള്ളമാര്ഗം എന്താണ് എന്താണ് അതിന്റ റേറ്റ്
@vadakkayilpramod7613
@vadakkayilpramod7613 2 года назад
👏👏👏👏👏😍😍😍💐💐
@anbalakrishnaprabhu3743
@anbalakrishnaprabhu3743 2 года назад
Stove avday kitty,?
@lathajose2234
@lathajose2234 2 года назад
Ethu Avide ninu kittum onnu paranju tharumo?
@wilmateddy3409
@wilmateddy3409 2 года назад
Very good 👍
@ruzmyjamal868
@ruzmyjamal868 2 года назад
നല്ല വീഡിയോ ആണ്, പക്ഷെ ഒന്നും മനസ്സിലായില്ല, ഒന്നും വിശതമായി പറഞ്ഞിട്ടില്ല, പുക പോകുന്നത് എങ്ങനെയെന്നു വിസതീകരിച്ചിട്ടില്ല
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 года назад
വിശദം
@nandakumarpn-ug7zm
@nandakumarpn-ug7zm 6 месяцев назад
Aduppu avide ninnu vagich link tharmo?
@sheejar340
@sheejar340 2 года назад
Evidunnu gangi chechee
@sasvlogs4318
@sasvlogs4318 2 года назад
Eee adupevide vangan kittum 👍 video
@creativelifeskills
@creativelifeskills 2 года назад
Next video coming soon
@mohananmohanan506
@mohananmohanan506 2 месяца назад
ഇതു കാണിക്കുമ്പോൾ ഫുൾ ഡീറ്റെയിൽസ് ഒന്ന് കാണിക്കണമായിരുന്നു
@sugunanm.n5461
@sugunanm.n5461 2 года назад
Price ...
@rajeevct3108
@rajeevct3108 2 года назад
കുറെ എപ്പിസോഡ് undakkukaya leshyam alle muthe
@shineyninan5705
@shineyninan5705 2 года назад
This is not practical , each time if we have to fill the wood we have to remove the pot and fill it
@muhsinamuhsi1254
@muhsinamuhsi1254 2 года назад
എത്ര രൂപയാണ്
@lekshmiponnu7117
@lekshmiponnu7117 2 года назад
ഈ അടുപ്പിന് എത്ര രൂപ എവിടെ വാങ്ങാൻ കിട്ടും
@geethapillai8813
@geethapillai8813 2 года назад
Ith evidunna vagiyath..price ethraya
@serenamathan6084
@serenamathan6084 2 года назад
ലുലുമാളിൽ മാത്രമേ കിട്ടുകയുള്ളൂന്നാ അവതാരകചേച്ചിയെ നേരിട്ട് കണ്ടപ്പോൾ പറഞ്ഞത്. വില ₹1800/- ആണ് എന്നും പറഞ്ഞു. 😁😅
@SussyBoii666
@SussyBoii666 2 года назад
ഈ അടുപ്പിന്റെ വില എത്രയാണ്? ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു 🙂
@creativelifeskills
@creativelifeskills 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2DS1-Efqnk.html
@mohammedtp9366
@mohammedtp9366 2 года назад
@@creativelifeskills mohmd t p
@arulprakash43
@arulprakash43 Месяц назад
ഇത് ഫ്രീ ആയി കൊടുത്താണ് എന്ന് തോന്നുന്നു അല്ലെങ്കിൽ വില വിവരം പറയുമായിരുന്നു ബാക്കി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് അപ്പോൾ ഇത് ഫ്രീ തന്നെയാണ്
@gopalakrishnan8164
@gopalakrishnan8164 2 года назад
ഒരടുപു വേണം എവിടെ കിട്ടും
@radhakrishnang6304
@radhakrishnang6304 2 года назад
ഠോ....ഠോ...ഠോ.. പുകയില്ലാത്ത വെടിയൊച്ച. ആരാണ് ? എന്താണ് ? എവിടെയാണ് ? പുകയില്ലാതെ സ്റ്റൗ കത്തുന്നുവെന്ന് മനസ്സിലായി .പിന്നെയൊന്നും മനസ്സിലായില്ല. കുരുടൻ ആനയെ കണ്ടുവെന്നു പറഞ്ഞതു പോലെ യായി.
@creativelifeskills
@creativelifeskills 2 года назад
വ്യക്തമായി ഒരു വീഡിയോ ഇടാം
@kadeejakt3020
@kadeejakt3020 2 года назад
ഉള്ളിലെ വിറക് തീർന്നാൽ എന്തു ചെയ്യും
@serenamathan6084
@serenamathan6084 2 года назад
വിറകു മുഴുവൻ കത്തിത്തീരുന്നതുവരെ കാത്തിരിക്കുക. ശേഷം ഒരു പാട്ടും പാടി കുറച്ചു വിറകു കൂടി അതിലേക്കിടുക...കത്തിക്കുക...കഞ്ഞി വെക്കുക. 😎
@serenamathan6084
@serenamathan6084 2 года назад
വീണ്ടും വിറക് നിറക്കണം.
@rajammapc5149
@rajammapc5149 29 дней назад
ഇത് എവിടെ കിട്ടും, വില എത്ര
@T.s_Ajitha
@T.s_Ajitha 2 года назад
എനിക്ക് അറിയണ്ടത് ആ പുകവലിച്ചെടുക്കുന്ന മെഷിൻ എവിടുന്ന്‌വാങ്ങി.
@creativelifeskills
@creativelifeskills 2 года назад
Next video tune.... Comeing soon
@hamzack2437
@hamzack2437 2 года назад
ഇത് എവിടന്ന് കിട്ടും
@francisantony193
@francisantony193 2 месяца назад
പെട്ടന്ന് തികത്തിയത് മണ്ണണ ഒഴിച്ചതാണേ
@creativelifeskills
@creativelifeskills 2 месяца назад
ഇതിൽ ഉപയോഗിക്കുന്നത് bio മാസ്സ് പെല്ലറ്റ് അന്ന്
@thelady6968
@thelady6968 3 месяца назад
ഇപ്പോൾ എല്ലാവർക്കും ഇങ്ങനെ പുകയില്ലാത്ത. അടുപ്പ് അടുപ്പ് ഇത് ഒരു 10. വർഷം മുമ്പേ നീ കാണിച്ചു തന്നിരിക്കാണങ്കിൽ എത്രയോ നന്നായിനു മറ്റ് സംസ്ഥാനങ്ങൾ കാണിച്ചു തന്നപ്പോൾ അതു കോപ്പിയടിച്ചു
@creativelifeskills
@creativelifeskills 3 месяца назад
ടാ മോനെ ഇതുവങ്ങിയതു 2004 തമിഴ്നാട്ടിൽ നിന്നാണ് അന്ന് യൂട്യൂബിൽ videio uploding ഇല്ല നിന്റെ കൈയിൽ അന്ന് സ്‍മാർട് ഫോൺ ഉണ്ടായിരുന്നോ
@Manilasokan
@Manilasokan 2 года назад
എവിടെ നിന്ന് കിട്ടും ഈ അടുപ്പ്, ഒന്ന് പറയാമോ, please,
@creativelifeskills
@creativelifeskills 2 года назад
Mam discription boxil link undu online vangam
@rethnaganesh5580
@rethnaganesh5580 2 года назад
Eth evide kittum🤔🥴
@sulaikhappayatt2633
@sulaikhappayatt2633 2 года назад
idu evide kittum
@ayishabiayishabi4732
@ayishabiayishabi4732 Год назад
പ്ലീസ്
@gangadharannair8468
@gangadharannair8468 Месяц назад
സൈഡിൽ കണ്ട ഫാൻ എന്തിനാണ്
@mvishnunamboothiri7388
@mvishnunamboothiri7388 2 года назад
പൊക ഇല്ലാതെ ആക്കുന്ന വഴി ഒന്നൂടി detail ആയി പറയണം
@serenamathan6084
@serenamathan6084 2 года назад
പൊക ഉണ്ടാകാതിരിക്കാൻ പെല്ലറ്റ്സ് ഉപയോഗിക്കുക.
@kmsreejesh4951
@kmsreejesh4951 Год назад
എത്രയാ വില എവിടയാ കിട്ടുക
@babucka166
@babucka166 2 года назад
Ithinte rate ethraya?
@ramanik9037
@ramanik9037 Год назад
എവിടെ കിട്ടും എന്താ വില ഒന്നും ഇല്ലാത്ത ഒരു വീഡിയോ. നിങ്ങള് അരി വെച്ചതു കാണാനോ?
@Usmantusman
@Usmantusman 3 месяца назад
പോടി പുല്ലെ എവിടയാണ് വില എത്രയാണ് വാങ്ങീക്കാൻ കിട്ടുമോ
@jithp.s4238
@jithp.s4238 Год назад
ഇതിന് എത്ര രൂപയാണ് എവിടുന്നാ മേടിച്ചത്
@name1name278
@name1name278 2 года назад
🤭🤭🤭🤭
@binuvgeorge8481
@binuvgeorge8481 2 года назад
എത്ര മണ്ണണ്ണ ഒഴിച്ച് എന്നും കുടി പറയണം
@creativelifeskills
@creativelifeskills 2 года назад
just spray chyethamathe
@ashokanpadmanabhan1840
@ashokanpadmanabhan1840 2 года назад
Vila parayedi ..... .....molei
@creativelifeskills
@creativelifeskills 2 года назад
പറഞ്ഞിട്ടുണ്ടെടാ.......... ..... മോനെ.. വീഡിയോ ഫുൾ കാണു.. അപ്പൊ മനസിലാകും 🤨
@timberwolf9470
@timberwolf9470 2 года назад
Sundhari aanu kto❤️
@sulekhanair5976
@sulekhanair5976 2 года назад
Eth evide kittum.ethu company.കിട്ടുന്ന ഫോൺ നമ്പർ എങ്കിലും പറയേണ്ടതാണ്
@creativelifeskills
@creativelifeskills 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2DS1-Efqnk.html
@user-sh2zv7nf1o
@user-sh2zv7nf1o Месяц назад
എന്തരോ എന്തോ
@boolankan
@boolankan 2 года назад
ഇത് എവിടെ കിട്ടും?so many people asking this question ❓❓❓
@creativelifeskills
@creativelifeskills 2 года назад
Next video coming soon
@jayashreeharidasan1778
@jayashreeharidasan1778 Год назад
കൊക്കിനെ പിടിച്ചു കണ്ണിൽ വെണ്ണ വെക്കുക അപ്പോൾ അതിനു കണ്ണ് കാണി ല്ല അപ്പോൾ പിന്നെ എല്ലാർകും കൊക്കിനെ പിടിക്കാം 😅
@AshleyThomas144
@AshleyThomas144 Год назад
2 ചെറിയ കഷ്ണം paper കൊണ്ട് വിറക് കത്തുമ്മോ? പിന്നെ കറൻറ് വെച്ച് പുക എങ്ങനെ ഒഴിവാക്കും എന്ന് മനസ്സിൽ ആയില്ല.
@nijillalunedumparambil7316
@nijillalunedumparambil7316 3 месяца назад
ഈ അടുപ്പിൽ നിന്ന് പുക എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാൻ പറ്റുമോ അടുപ്പ് എവിടെ നിന്ന് കിട്ടും
@muneerauppalath9424
@muneerauppalath9424 2 года назад
ചിരട്ട,മടൽ, മട്ടൽ ഇവകൾ ഇട്ട് കത്തിക്കാമോ?
@creativelifeskills
@creativelifeskills 2 года назад
കത്തിക്കാം ചെറുതാക്കി മുറിക്കേണ്ടി വരും
@subin6851
@subin6851 2 года назад
Nice video 👍🏻
@chackobijumon2814
@chackobijumon2814 2 года назад
Enthonnu Nice
@Kavi-1991
@Kavi-1991 Месяц назад
ഇതു എവിടുന്നു വാങ്ങാൻ കിട്ടും
@creativelifeskills
@creativelifeskills Месяц назад
Amazon type bio mass woodstove
@ayishabiayishabi4732
@ayishabiayishabi4732 Год назад
എനിക്ക് വേണ്ടിയിരുന്നു
@user-bo8fr2fc9w
@user-bo8fr2fc9w 2 года назад
ഇത് എവിടുന്ന് കിട്ടു എത്ര വില ഒന്നു വിശദമായി പറഞ്ഞു തരുമോ
@creativelifeskills
@creativelifeskills 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2DS1-Efqnk.html
Далее
Новый хит Люси Чеботиной 😍
00:33