Тёмный

അടുക്കള ജോലി അടുക്കും ചിട്ടയോടെ ആസ്വദിച്ച് ചെയ്യുക 

Single Boban
Подписаться 104 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@JayahHarekrishna
@JayahHarekrishna 3 месяца назад
ബോബൻ ചേട്ടനോട് ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു.... ചേട്ടന്റെ മറുപടിയിൽ ചേച്ചിയോടുള്ള സ്നേഹവും കരുതലും എല്ലാം അടങ്ങിയിട്ടുണ്ട്. ♥️♥️♥️ ഈയൊരു ആയുഷ്കാലം മുഴുവൻ സ്നേഹത്തോടും സന്തോഷത്തോടും മുന്നോട്ടുപോകാൻ ഈശ്വരൻ അനുഗ്രഹങ്ങളും തരുമാറാകട്ടെ ♥️♥️♥️👍🏻
@beenaknair4666
@beenaknair4666 3 месяца назад
കണ്ടോ ഞങ്ങടെ Boban ചേട്ടൻ ഇത്രയേ ഉള്ളു, ഇതാണ്‌ വിവരം
@lincyantony9636
@lincyantony9636 3 месяца назад
നല്ല വിവരവും സ്നേഹവും ഉള്ള bobben ചേട്ടൻ 😍Lucky wife 😍
@geethajnair9699
@geethajnair9699 3 месяца назад
ചേച്ചി പാവം ബൊബെൻ ചേട്ടൻ ചേച്ചി വീണ്ടും വീണ്ടും സ്തുതിക്കുക ഇതുപോലെ ഒരു ചേട്ടന് കിട്ടാൻ❤❤
@sajinibhavadas6486
@sajinibhavadas6486 3 месяца назад
ഗുഡ് മെസ്സേജ് ചെച്ചതിയ്... ബോബൻ ചേട്ടനോട് ബഹുമാനം thonnunnu❤ എന്റെ ചേട്ടായി... അതുപോലെ..എല്ലാറ്റിനും നല്ലകാര്യങ്ങൾക് സ്‌പോർട് ആണ്... ഇതുകാണുന്ന നമ്മുടെ എല്ലാം ചങ്കിന്റെയും... ജീവിത ഇതുപോലെ ഹാപ്പി ആക്കി കൊടുക്കാൻ pradhikkunnu❤
@Cookworld3
@Cookworld3 3 месяца назад
🥰🥰🥰
@lillys3907
@lillys3907 3 месяца назад
❤❤❤ബോബൻ ചേട്ടൻ സ്വത സിദ്ധ മായ ശയിലിയിൽ മറുപടി കൊള്ളാം singu 👍👍👍
@sathidevi6156
@sathidevi6156 3 месяца назад
ബോബൻ ചേട്ടൻ കീ ജയ്. നമിക്കുന്നു ബോബൻ ചേട്ടാ. Loveyou two ❤❤❤❤❤❤❤❤
@gokulrajesh7665
@gokulrajesh7665 3 месяца назад
എനിക്ക് ഇന്നത്തെ vidioഇഷ്ടമായി വീട്ടിലെ കാര്യങ്ങൾ പറയുന്നത് കേൾക്കാൻ എന്റു രസമാണ് .
@MayaShaji-dt3no
@MayaShaji-dt3no 3 месяца назад
52 വയസ്സായിട്ടും കാര്യങ്ങളെല്ലാം പുതിയതായി തോന്നുന്നു 😅 ലവ് യു ചക്കരേ
@Bigi-s2x
@Bigi-s2x 3 месяца назад
He IS very understanding...u r lucky to have him
@RajiRaji-m2q
@RajiRaji-m2q 3 месяца назад
രണ്ടുപേരും സ്നേഹത്തോടെ കഴിയട്ടെ
@VIJAYAKUMARIKS-p5q
@VIJAYAKUMARIKS-p5q 3 месяца назад
ബോബൻ ചേട്ടൻ നല്ല മനുഷ്യൻ🙏🙏🙏
@ambilinair3992
@ambilinair3992 3 месяца назад
ഏതോ ജന്മം ചെയ്ത പുണ്യം അതാ ഇങ്ങനൊരു ഹസിനെ കിട്ടിയത്., അല്ല ഇ ജന്മം തന്നെ എത്രയോ പുണ്യം ചെയ്യുന്നുണ്ടല്ലോ അതാ ഇങ്ങനെ ഒരാളെ കിട്ടിയേ.നെഞ്ചോടു ചേർത്ത് പിടിച്ചു സന്തോഷത്തോടെ ജീവിക്കു. Singu ഇന്നലെ hus നെ പറഞ്ഞപ്പോ എനിക്ക് തന്നെ ദേഷ്യം വന്നു. രണ്ടുപേരും സ്നേഹത്തോടെ ഒരുപാട് നാൾ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ❤️❤️❤️
@Cookworld3
@Cookworld3 3 месяца назад
❤❤❤🥰🥰🥰🥰
@Shibikp-sf7hh
@Shibikp-sf7hh 3 месяца назад
Made for each other. ബോബൻ ചേട്ടൻ &സിങ്കുമ്മ ❤️❤️. ഒരുപാട് കാലം സ്നേഹത്തോടെ ജീവിക്കാൻ സാധിക്കട്ടെ 🙏🙏🙏
@lathikaramachandran4615
@lathikaramachandran4615 3 месяца назад
Beautiful vlog singu...God bless u
@Sameera_Rasheed
@Sameera_Rasheed 3 месяца назад
Singuma😍🥰 നല്ല അവതരണം ബോബൻ ചേട്ടൻ നല്ല മനുഷ്യൻ പാവം singumaa 🥰🥰
@ShylajaKomalan
@ShylajaKomalan 3 месяца назад
ബോബൻസ് singuvinod പറഞ്ഞ മറുപടി വളരെ സെരിയാണ്. Singuvinu ഈശ്വരൻ എല്ലാം തികച്ചു തന്നിട്ടുണ്ടല്ലോ 🙏അടുത്ത മെസ്സേജിനായി കാത്തിരിക്കുന്നു singumma❤️❤️❤️💞💞💞💞
@beenarajeev8560
@beenarajeev8560 3 месяца назад
ബോബൻ ചേട്ടൻ വേറെ ആർക്കും ഇങ്ങനെ പറയാൻ കഴിയില്ല സൂപ്പർ👍👍👍
@MrBeanTime
@MrBeanTime 3 месяца назад
ചുന്ദരൻ ബോബൻ ചേട്ടൻ 🤩🤩
@sreelathamadhu3679
@sreelathamadhu3679 3 месяца назад
Very good person Boban sir👍🏻
@PRASANNA-z6c
@PRASANNA-z6c 3 месяца назад
ഞാനും ഫുഡ് ഉണ്ടാകുവാൻ ഇഷ്ടമുള്ള ആൾ ആണ് ❤❤❤
@ramsynishad5526
@ramsynishad5526 2 месяца назад
Useful information singu❤
@ramlabasheer2645
@ramlabasheer2645 2 месяца назад
സിങ്കു എപോഴണ് ഗെൾഫിലേക് പോയത്. സിങ്കുനെ കുറചു ദിവസമായിട്ട് ഇതില് കാണാൻ ഇല്ലയിരുന്നലേ. ബോബൻ ചേട്ടന്റെ ജോലി അങ്ങോട്ടു ആയോ. റിപ്ലേ അയക്കു
@rajalekshmiz579
@rajalekshmiz579 3 месяца назад
ഇതുപോലൊരു ഭർത്താവിനെ കിട്ടിയ സിംഗിൾ ഭാഗ്യവതിയാണ്. അറുബോറനാണ് എൻ്റെ husband. .ഒന്നും പറയാൻ പറ്റില്ല. സഹിച്ചു 36 വർഷമായി. ഇപ്പോഴത്തെ അവസ്ഥയല്ലല്ലോ annu .ഞാൻ ഒരുപാട് സ്നേഹിച്ചു അദ്ദേഹത്തെ..അതുകൊണ്ട് അച്ഛൻ പറഞ്ഞിട്ടും ഉപേക്ഷിച്ചില്ല.. പക്ഷെ eppol വിഷമം തോന്നും. തയ്യൽ ബാഗ് making സോപ്പ് സോപ്പ് പൗഡർ അങ്ങനെ ഒരുപാട് കര്യങ്ങൾ ചെയ്യാനറിയാം ഒരു സഹായവും ചെയ്യാറിയില്ല. എന്നെക്കൊണ്ട് ആവും വിധം ഞാൻ ചെയ്യുന്നു. . 😢😢
@sreelathak5479
@sreelathak5479 3 месяца назад
Vazhakkidunnath sneham kondalle❤❤ithanu kudumbam❤❤❤
@AyishaFahma-n1h
@AyishaFahma-n1h 3 месяца назад
ചേച്ചി നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഞാൻ ഇപ്പോൾ ഡീസന്റ് 😂😂പക്ഷെ ഭർത്താവ് ബോബൻ ചേട്ടനെ പോലെ ആ കാൻ ആഗ്രഹം 😂😂
@yamunapanicker9024
@yamunapanicker9024 3 месяца назад
😂😂😂
@MrBeanTime
@MrBeanTime 3 месяца назад
നിങ്ങൾക് മാത്രം അല്ല ഞങ്ങൾക്കും രുചി വേണം ദാസാ ലോകത്തുള്ള എല്ലാ സൃഷ്ടികൾക്കും രുചി വേണം പിന്നെ വിശക്കുമ്പോൾ കിട്ടുന്നത് തിന്നും അത്രേ ഉള്ളു 😂😂😂😂
@jayshreeprakash2251
@jayshreeprakash2251 3 месяца назад
You are lucky to have a very understanding husband and daughters. All are not lucky as you.are. So that what ever you are telling is may not be practical for others life because each and every person is different in their behaviour.what is right for you may not be acceptable for others .l am not telling that you are wrong but all people are not ready to understand each other in spite of getting married to eachother.its nice to watch you and your channel.l appreciate you to be brave enough to talk the truth the way you are. Keep it up.💗👍🌹
@anithajose5422
@anithajose5422 2 месяца назад
Vannamvechu dasa ❤️❤️boban chetta love you mutheee❤️
@soudashoukath
@soudashoukath 21 день назад
😂😂
@shivanirs8010
@shivanirs8010 3 месяца назад
ഗുഡ് വീഡിയോ സിങ്കു adipoli👍👍👍❤❤
@CelinJoseph-jl8sn
@CelinJoseph-jl8sn 3 месяца назад
Boba ningal oru nalla bharthavu thanne.nalla bharyayum.God bless
@JT-ez7ye
@JT-ez7ye 3 месяца назад
വണ്ണം വച്ചിട്ടുണ്ട് സിജി Gulf ലെ വെള്ളം കുടിച്ചാലും വണ്ണം വയ്ക്കും So take care
@laisammamathew8586
@laisammamathew8586 3 месяца назад
Super message.Love you❤
@LachmyLachmy-tn4tj
@LachmyLachmy-tn4tj 3 месяца назад
Gopan chetta ethanu sneham egane akanam anugal singuuu very lucky lady ❤❤❤❤❤
@geethucleetus2393
@geethucleetus2393 3 месяца назад
Boban chettan ethra pakwathayody aanu samsarichathu👌👌💯 ellaa vaayinokkikalum kettallo allyyyyyyyy🤭🥰👍
@sambusankaranvlogs1638
@sambusankaranvlogs1638 3 месяца назад
ശ്രീ വിദ്യപോലുണ്ട് singu
@SuniM-q8n
@SuniM-q8n 3 месяца назад
Nallapole flat idunnoru aniyathikutty❤ njanum ippol white home decor medikkunnathu video kaanunnathu konda brown colour medikkilla ippol❤❤❤❤❤
@preethapillai6818
@preethapillai6818 3 месяца назад
Aunty paranyath sheriya but ith okke housewives ine pattu aunty.office goers inn eppazhyum Patti enn varulla
@remyasabu516-k9t
@remyasabu516-k9t 3 месяца назад
Chechikkum chettanum remyayude snehashamsakal love u forever🥰
@miyusssworld1419
@miyusssworld1419 3 месяца назад
Boban chettan pavamalle singuma❤❤❤❤❤❤
@SuniM-q8n
@SuniM-q8n 3 месяца назад
Bobanchettanu big salute ammus hwru ❤❤❤❤
@thamburuskitchenbysonia9990
@thamburuskitchenbysonia9990 3 месяца назад
Thank you singu aunty ❤❤❤
@febajenson-5559
@febajenson-5559 3 месяца назад
പാവം ബോബൻ ചേട്ടൻ ❤️❤️❤️❤️
@jessyjohn7708
@jessyjohn7708 3 месяца назад
Udupe kollamallo.boben chetante aano
@remeshbabu5069
@remeshbabu5069 3 месяца назад
ബോബൻ ചേട്ടൻ ഒരു നല്ല മനുഷ്യൻ പാവം❤❤❤
@mithalisworld6503
@mithalisworld6503 3 месяца назад
രണ്ടാളും സൂപ്പർ സിങ്കുമ്മ 🥰🥰🥰🥰🥰
@lincyantony9636
@lincyantony9636 3 месяца назад
ഞാനും മക്കൾക്കു പുളി, പൊടികൾ, കുരുമുളക്, മസാല ഒക്കെ കൊടുത്തുവിടും 👍
@harshahaneesh3088
@harshahaneesh3088 3 месяца назад
Vannam vechilla singumma . Onnum koodi sundariyayi 🥰🥰☺️
@JishaTs-f9c
@JishaTs-f9c 3 месяца назад
Singumma uyyirin uyyir...😘😘😘
@AlphonsajhonTrichy
@AlphonsajhonTrichy 3 месяца назад
singu ചെയ്യുന്നത് ശരിക്കും ഒരു social service ആണ് ട്ടോ
@sreelekhasaiphy5149
@sreelekhasaiphy5149 3 месяца назад
Haisinguma❤❤❤❤pavambobanchettan❤❤❤
@gayathridileep2627
@gayathridileep2627 3 месяца назад
എനിക്ക് ഒന്ന് നേരിൽ കാണണം ❤
@preetharajan3501
@preetharajan3501 2 месяца назад
ഞാനും അങ്ങനെയാ സിങ്ങു
@AnithaAli
@AnithaAli 3 месяца назад
ചേച്ചി ഒരംഗം നടത്തി പിള്ളേരെ vtt അടുപ്പിന് തറ തുടച് നാളെ രാവിലെക് ഉള്ള വിറക് അടുപ്പിൻന്റെ മുകളിൽ വെച്ച്, നല്ല ഉണക് ആയി നാളെ വേഗം തീ പിടിപ്പിക്കാൻ, കേട്ടുകൊണ്ടിരിക്കുന്നത് ചേച്ചിയുടെ ഈ വീഡിയോ 😘😘
@SalmaAshraf-cs6fl
@SalmaAshraf-cs6fl 3 месяца назад
ക്ലീനിങ്ങ കാണിക്കുമോ
@ushatc2773
@ushatc2773 27 дней назад
Bobanchettan suppar 👍👍👍👍
@SanfarSanu-jy9kq
@SanfarSanu-jy9kq 2 месяца назад
Nalla.ubadeasham
@akashpalathayi9466
@akashpalathayi9466 3 месяца назад
Sigleboban ki jai 👍🏻👌🏻😘
@zindurajendranr2037
@zindurajendranr2037 2 месяца назад
❤️❤️❤️❤️❤️❤️❤️❤️❤️👍
@suminair4751
@suminair4751 3 месяца назад
boban chetta ...👋🤩🤝🤝🙏singu ne engane smart akkiyathinu ........lokathinu sammanichathinu.....geetha njan vayikkarundu chechi 12 the chapter mathram mathy jeevikkan ...bhakthiyogam nte mol Amritha school il ayathukondu ...enikkum vayikkan patty geetha,lalitha sahasranamam,vishnu sahasranamam, harinama keerthanam .......ellam vayichittundelum singu ne kandapposha ellam arthamullathayathu
@deepaharison
@deepaharison 3 месяца назад
Boban Chettaa you are great 🥰🥰🥰 god bless
@LekhasS-qd4cd
@LekhasS-qd4cd 3 месяца назад
I am a teacher dear chachy Inspiring words ❤
@soonapk5036
@soonapk5036 2 месяца назад
തടിവച്ചൂ.......
@jayanvijaya6653
@jayanvijaya6653 3 месяца назад
Njangalude boban chettan paranjathe sathyma snehakooduthalkondaa nammal angane parayunnathe❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@sangeethamurali524
@sangeethamurali524 3 месяца назад
❤️❤️❤️❤️❤️❤️
@Leenachandran-tz2sg
@Leenachandran-tz2sg 3 месяца назад
❤❤❤❤❤
@jameelarahim5084
@jameelarahim5084 Месяц назад
@Cookworld3
@Cookworld3 3 месяца назад
Very good speech . Chechiye Valareyadikam manasilakunna husband . Very good family . Very good veediyo.😮😮😮 Erunnu veediyo theernathu arinjilla . Edaku chakkarakale ennu parayunnathum makkalude kariyam parayunnathum ellam othiri eshtamayi. Very good super veediyo . God bless you ❤❤❤❤❤🥰🥰🥰🥰🥰 . 23:01
@bindhumathew5350
@bindhumathew5350 3 месяца назад
Nalla oru manassulla boban chettan
@reenasuresh4148
@reenasuresh4148 2 месяца назад
❤❤❤❤❤
@SubadhraBhadhra-bg1um
@SubadhraBhadhra-bg1um 2 месяца назад
❤❤❤❤
@jayasree1476
@jayasree1476 3 месяца назад
❤❤❤❤❤
@renjinid5585
@renjinid5585 3 месяца назад
❤❤❤❤❤
@pravadasabu8402
@pravadasabu8402 2 месяца назад
❤❤❤
@parvathy5941
@parvathy5941 2 месяца назад
❤❤❤
@Miraclestar-t9s
@Miraclestar-t9s 3 месяца назад
Isaiah 41:10 Nee bhayapedenda njan ninnodu kudeundu. Bhramichu nokenda njan ninde Daivamakunnu. Njan ninne shakthikarikum njan ninne sahayikum. Enda neetiyulla valam kaikondu njan ninne thangum. 🙏🙏🙏🙏 Amen.
@ramlathali3699
@ramlathali3699 2 месяца назад
Good message chechi ❤❤
@bindushenod20
@bindushenod20 3 месяца назад
Aunty super video , daily ulla salad recipe video chayyumo , pls❤❤
@Singleboban
@Singleboban 3 месяца назад
Cheyyam👍😍
@fousi5676
@fousi5676 3 месяца назад
Singu boban chetanodonnu parayamo monthly budgetiney kurich onnu parayan plees ❤❤
@bindhugopinath218
@bindhugopinath218 3 месяца назад
Boban super🎉🎉🎉🎉🎉
@jayageorge2403
@jayageorge2403 3 месяца назад
Engane ingane sundari ayittu daily Life kondupokanum pattunnu onnu paranju tharane ❤️😊
@BeenaIbrahim
@BeenaIbrahim 2 месяца назад
Place evida
@DeepaKrishnankutty
@DeepaKrishnankutty 3 месяца назад
Super singuma❤❤❤
@ShyamalaShyamala-y4k
@ShyamalaShyamala-y4k 3 месяца назад
Super speech❤
@salyvarghese8815
@salyvarghese8815 3 месяца назад
Chechi pls wear mask when you powder chilies, so that help you better from coughing.
@ancyabey270
@ancyabey270 3 месяца назад
Hii chechy bobancheaten so handsome and good character, nature.Love you two.chechy you are very lucky.chechy he is orthodox or Jacobite.l am orthodox.😊❤❤❤❤
@ShobanaKumaran
@ShobanaKumaran 3 месяца назад
Nalla.pachamulake.nalla.kari.ielavenam.ennal.nallaswatheundakum
@saricinoy3110
@saricinoy3110 3 месяца назад
Sathyam പറ ബോബൻ ചേട്ടൻ പേടിച്ചു പോയീ.
@divyasushil6846
@divyasushil6846 3 месяца назад
Hi chechi oru divasam samsarikkanam ennu vicharikunu samayam kittiyilla
@thugdirector6216
@thugdirector6216 3 месяца назад
Boban chettane kandalariyam boban chettan vaya nottam illatha gentleman 👌🏻singlente bagyam ♥️♥️♥️♥️
@CensorGuru
@CensorGuru 3 месяца назад
Chechi da.bakkiyam.anu.boban. chettan
@ShamnaShame
@ShamnaShame 3 месяца назад
Enike shettamay nighal paragha vakukal ennnyum eghana nalla nalla vakukal paraghal valara sandoshamma
@ShamnaShame
@ShamnaShame 3 месяца назад
Enike shettamay nighal paragha vakukal ennnyum eghana nalla nalla vakukal paraghal valara sandoshamma
@preethigirija4095
@preethigirija4095 3 месяца назад
Chettan👏👏
@TessyVargeesh
@TessyVargeesh 3 месяца назад
Good Singu
@ReejaReeja-qw3ow
@ReejaReeja-qw3ow 3 месяца назад
Chachiyude navil Saraswati vilayadunnund❤❤❤❤❤❤❤❤❤❤
@krishnavasudevan556
@krishnavasudevan556 3 месяца назад
❤❤❤❤❤❤❤❤
@linetdinishious8346
@linetdinishious8346 3 месяца назад
കൊള്ളാം ഇപറഞ്ഞത് എനിക് ഇഷ്ടമായി
@shylajasajeevan1310
@shylajasajeevan1310 3 месяца назад
Bobancattan,, supersingum, godbleesyou
@TSASZ
@TSASZ 3 месяца назад
നാട്ടിന്നു വരുമ്പോ മുളക് പോടീ കൊണ്ട് വന്നില്ല
Далее
Шоколадная девочка
00:23
Просмотров 598 тыс.
ХОМЯК ВСЕХ КИНУЛ
10:23
Просмотров 583 тыс.