Тёмный

അടുക്കള വൃത്തിയാക്കുമ്പോൾ വിട്ടുപോകുന്ന പ്രധാന ഭാഗങ്ങൾ/Must Have Smart Kitchen Cleaning Habits &Tips 

Liya's Homely Kitchen
Подписаться 23 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@girisvarietyvlog
@girisvarietyvlog 4 месяца назад
. വളരെ പ്രധാനപ്പെട്ട വിവരങ്ങൾ, താങ്ക്സ്💕💕💕
@liyashomelykitchen1450
@liyashomelykitchen1450 4 месяца назад
Thanks da❤️
@valsalakumari3601
@valsalakumari3601 5 месяцев назад
ഈ അടുത്ത സമയത്താണ് താങ്കളുടെ വീഡിയോ കാണുന്നത്. ഇപ്പോൾ സ്ഥിരമായി കാണാറുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോ. Thank you
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
Thanks chechi 🥰👍
@MALAPPURAMVAVAS
@MALAPPURAMVAVAS 5 месяцев назад
Mashallah വളരെ നല്ല വീഡിയോ ശരിയാണ് ഇതൊക്കെ ക്ലീൻ ചെയ്യാൻ ചില സമയം വിട്ട് പോവാറുണ്ട്👌🏻 നമ്മൾ അറിയേണ്ട കാര്യങ്ങൾ തന്നെയാണ്. ... ശ്രദ്ധിച്ചാൽ എന്നും ക്ലീൻ ചെയ്യാൻ പറ്റും👌🏻Good Sharing 👌🏻
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
🥰👍
@easycookingbysalmasaleem7364
@easycookingbysalmasaleem7364 5 месяцев назад
കിച്ചണിൽ അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന കുറെ നല്ല കാര്യങ്ങൾ ഷെയർ ചെയ്തതിനു ഒത്തിരി നന്ദി വളരെ നല്ല ഒരു വീഡിയോ ആയിരുന്നു 🥰🥰👍👍 8:05
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
🥰👍
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 5 месяцев назад
കൊള്ളാം വിട്ടു പോകുന്ന കാര്യങ്ങൾ ആണ് വീട്ടമ്മമാർ useful വീഡിയോ ❤
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
👍❤️
@nesisarchives
@nesisarchives 5 месяцев назад
ചില ഓർമപ്പെടുത്തലുകൾ ഗുണം ചെയ്യും ❤🥰🥰🥰
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
അതെ dear❤️👍
@famfoodtrav
@famfoodtrav 5 месяцев назад
അത് മിക്കവരും മറക്കുന്ന കാര്യങ്ങളാണ് പലതും എല്ലാം എല്ലാവരെയും ഓർമിപ്പിച്ചു കൊടുത്തു നല്ല യൂസ്ഫുൾ വീഡിയോ ആയിരുന്നു കേട്ടോ നല്ല നല്ല ടിപ്സുകൾ ഇനിയും കൊണ്ടുവരണം അനിയത്തിക്കുട്ടി മഴക്കാലത്ത് നമുക്ക് കിട്ടാൻ പ്രയാസമുള്ള അല്ലെങ്കിൽ വില കൂടുന്ന തായസാധനങ്ങൾ ആ സമയത്തേക്ക് എങ്ങനെ സൂക്ഷിച്ചുവയ്ക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം❤❤❤🎉🎉🎉😊😊😊
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
Thanks chechi🥰.. Ok തീർച്ചയായും ചെയ്യാം അങ്ങനെ ഒരു വീഡിയോ 👍
@binu-xi7ux
@binu-xi7ux 5 месяцев назад
അടുക്കള cleaning ൽ സാധാരണ നമ്മുടെ ശ്രദ്ധയിൽ വരാത്ത ഏറ്റവും ചെറിയ കാര്യങ്ങൾ പോലും വളരെ കൃത്യമായി പറഞ്ഞത് വളരെ നന്നായിട്ടുണ്ട്
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
👍
@sarajohn5857
@sarajohn5857 5 месяцев назад
കൊള്ളാം കിച്ചണിൽ ക്ലീനിങ് സമയത്ത് നമ്മൾ വിട്ട് പോകുന്ന കാര്യങ്ങൾ ആണ് ഇതിൽ മിക്കതും.. താങ്ക്സ് ഫോർ useful share
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
❤️
@pachakavumruchiyum
@pachakavumruchiyum 5 месяцев назад
Valare nalla oru video thanne aayirunnu
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
❤️
@jollyvarghese8098
@jollyvarghese8098 5 месяцев назад
സിംപിൾ ആയി തോന്നുന്ന കാര്യങ്ങൾ പക്ഷേ ഉപകാരം ഉള്ളതും 💯💯
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
🥰👍
@merinvarghese9110
@merinvarghese9110 5 месяцев назад
Ee paranjathil mikkathum nammal adikam sradhikkathe aanu...ini sradhikkum..super video dear ❤
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
🥰👍
@nittysworld
@nittysworld 5 месяцев назад
വളരെ ഉപയോഗപ്രദമായ വീഡിയോ...❤❤❤Thanks for sharing...
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
Thanks dear🥰
@Galbusworld
@Galbusworld 5 месяцев назад
വളരെ ഉപകാരമായ കാര്യങ്ങൾ പറഞ്ഞു തന്നു😊
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
🥰
@MSBCraftnCooking
@MSBCraftnCooking 5 месяцев назад
Useful video ആയിരുന്നു അധികം arum sradhikkatha karyangal ആയിരുന്നു എല്ലാം ormappeduthiyathil വളരെ sandosam dear 💕
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
Chechi🥰
@MiniAby-jn3ph
@MiniAby-jn3ph 5 месяцев назад
Ithu മിക്കവാറും മറക്കുന്ന കാര്യങ്ങൾ ആണ് ഫ്രൂട്സ് വെക്കുന്ന ബാസ്കറ്റ് ക്ലീൻ ആക്കാൻ ഞാൻ എന്നും മറക്കും അതുപോലെ എല്ലാവരും മറക്കുന്ന ഒന്നാണ്.. ഗ്യാസിന്റെ അടിവശം ക്ലീൻ ആക്കാൻ ഇതുപോലെ ഉള്ള ടിപ്സ് ഇനി ഇടണേ ഡിയർ.. 😘😘😘😘ക്ലീനിങ് ടിപ്സ് കാണാൻ എനിക്ക് ഒരു പാട് ഇഷ്ടമാണ്
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
🥰👍
@chayayumbusstoppum1311
@chayayumbusstoppum1311 5 месяцев назад
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണല്ലോ
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
ആഹാ.. കുറേ നാളായല്ലോ കണ്ടിട്ട്. താങ്ക്സ് ❤️👍
@chayayumbusstoppum1311
@chayayumbusstoppum1311 5 месяцев назад
എന്റെ മോൾക്ക് ഇപ്പോൾ രണ്ടു വയസ്സ് കഴിഞ്ഞു അവളെ നോക്കുന്നത് കൊണ്ട് വീഡിയോ ഒന്നും കാണാൻ കഴിയുന്നില്ല പിന്നെ നമ്മൾ ഉടൻ പണം ഷോയിൽ പങ്കെടുത്തു അതിനുശേഷം ആണ് നമ്മൾ ഇപ്പോൾ വീഡിയോ ചെയ്യാൻ തുടങ്ങി
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
@chayayumbusstoppum1311 അതെയോ ഗുഡ്.... ഞാൻ വന്നു ഇനി വീഡിയോസ് കാണാം ഡിയർ.. ❤️
@FilzaMariyam-mh5he
@FilzaMariyam-mh5he 5 месяцев назад
Useful video good informations vedio 👍👍
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
🥰👍
@susanmathew7143
@susanmathew7143 5 месяцев назад
പ്ലാസ്റ്റിക് നെറ്റ് ക്ലീൻ ചെയ്യാൻ Brush ഉപയോഗിക്കുന്നതാണ് നല്ലത്.
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
Ok 👍... പക്ഷെ സ്ക്രബർ വച്ചു ക്ലീൻ ആക്കിയപ്പോഴും നന്നായി
@deepaspassion
@deepaspassion 5 месяцев назад
ഒക്കെ
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
🥰
@ammisadukkala
@ammisadukkala 5 месяцев назад
Hi friend your tips were great,liked it so much,131 like❤❤❤😊
@liyashomelykitchen1450
@liyashomelykitchen1450 5 месяцев назад
Thanks dear🥰
Далее
Бокс - Финты Дмитрия Бивола
00:31