Тёмный

അടുത്തത് ആന എന്റെ നേർക്കാ വര്വാ... ഞാൻ പുഴയിലേക്ക് എടുത്തുചാടി. 

Sree 4 Elephants
Подписаться 257 тыс.
Просмотров 56 тыс.
50% 1

നൂറോളം ആനകൾ.. എണ്ണമറ്റ ആശാൻമാർ...!
മുപ്പതിൽ അധികം പേരെ കൊലപ്പെടുത്തുകയും , ഒരാളെ കൊല്ലണമെന്ന് തിട്ടമിട്ടു കഴിഞ്ഞാൽ അതിനായി ഏതറ്റം വരെ പുറകേ ഓടുവാൻ തയ്യാറുണ്ടായിരുന്ന
K K P മാധവൻ എന്ന ആനയെ കൊണ്ടു നടന്നിട്ടുള്ളപ്പോൾ പോലും രാമകൃഷ്ണൻ എന്ന പാപ്പാൻ പേടിച്ചിട്ടില്ല.
പക്ഷേ " രാവിലെ അതിന്റടുത്തേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ നമ്മുടെ നല്ല ജീവൻ പോകും " എന്ന് രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരേയൊരു ആനപ്പിറവിയെ കുറിച്ച് മാത്രം....അവനാണ്
തിരുവമ്പാടി ഗോപാലൻകുട്ടി.
ഇരുപത്തിയൊന്ന് തവണ രാമകൃഷ്ണനെ ഗോപാലൻകുട്ടി കുത്തിയിട്ടുണ്ട്...! പക്ഷേ "അതിനെ തല്ലിയിട്ട് കാര്യമില്ല... എന്നെ കുത്തിയിട്ട് നിൽക്കുമ്പോൾ ഞാൻ സർബത്ത് മേടിച്ച് കൊടുക്കും " - എന്ന് രാമകൃഷ്ണൻ പറയുന്ന ഗോപാലൻകുട്ടിയും , രാമകൃഷ്ണൻ പാപ്പാനും ആനലോകത്തെ നിത്യവിസ്മയങ്ങളാണ്....!
ആ കൂട്ടുകെട്ടിനിടയിലെ സംഘർഷഭരിതമായ നിമിഷങ്ങൾ ..... മരണം
മണം പിടിച്ച് ... അവസരം കാത്തു നിന്ന നിമിഷങ്ങളിൽ പോലുമുള്ള കൗതുക വിശേഷങ്ങൾ...!
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants... - ൽ കാണാം.
Writer - Director - Sreekumar Arookutty
Voice over - Prof Aliyar
Camara - kannan muhamma
Editing - Kapil Krishna
Music- Suresh Nandan
Design - Sreekumar M N
#sree4elephants #elephant #keralaelephants #aanapremi #aanakeralam

Животные

Опубликовано:

 

10 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 7 месяцев назад
കേട്ടതൊന്നുമല്ല കഥ എന്ന് പറഞ്ഞ പോലെയായി ❤... ഇദ്ദേഹത്തിന്റെ കഥകൾ ഒരെണ്ണം എടുത്ത് സിനിമയാക്കിയാൽ തന്നെ കെ ജിഎഫ് പോലെ ഹിറ്റാവും... എല്ലാമുണ്ട്.. ടെറർ ആയ ഗോപാലൻ കുട്ടിയും കോമഡിയിൽ ആ കഥകൾ പറയുന്ന രാമകൃഷ്ണൻ ഏട്ടനും...ഇടയ്ക്ക് സങ്കടം തോന്നും ഈ മനുഷ്യൻ എന്താ ഇങ്ങനെ ന്ന് വിചാരിക്കും.. ഒരിക്കലും കഷ്ടപ്പെടാതിരിക്കട്ടെ... വളരെ നന്നായി ശ്രീ ഒരുപാട് നന്ദി
@abhinavradhakrishnan5567
@abhinavradhakrishnan5567 7 месяцев назад
രാമകൃഷ്ണൻ ചേട്ടൻ 😍 അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രമേ ഉള്ളു, ആനപ്പാപ്പൻ എന്ന് അക്ഷർഥത്തിൽ പറയാവുന്ന മനുഷ്യൻ
@radhakrishnanks8639
@radhakrishnanks8639 7 месяцев назад
രാമകൃഷ്ണേട്ടന് സന്തോഷ പൂർണ്ണമായ ജീവിതം ഉണ്ടാകട്ടെ
@shajipa5359
@shajipa5359 7 месяцев назад
എത്രകേട്ടാലും മതിവരാത്ത ഒരറിവിന്റെ പുസ്തകം നിർത്തരുത് ഒരു പാട് തുടരണം എത്രകേട്ടാലും മതിവരാത്ത ആന കഥകൾ നന്ദി ശ്രീയേട്ട
@ratheeshkumar2947
@ratheeshkumar2947 7 месяцев назад
അപകടങ്ങളെക്കുറിച്ച് പോലും ചിരിച്ചു കൊണ്ട് വർണ്ണിക്കുന്ന ആ ശൈലി 👌🏻👌🏻👌🏻👌🏻 അപാര ഓർമ്മശക്തി തന്നെ 🙏🙏 സൂപ്പർ എപ്പിസോഡ്... ടീം sree4elephants ❤❤❤❤
@user-ki4mj4yi5m
@user-ki4mj4yi5m 7 месяцев назад
നല്ല ചട്ടക്കാരൻമാരേ പരിചയപ്പെടുത്തി തരുന്ന Sree 4 elephants ന് എല്ലാ ഭാവുകങ്ങളും❤❤❤❤❤
@krishnakumarp421
@krishnakumarp421 7 месяцев назад
ഭീകരമായി സ്വയം അനുഭവിച്ച കാര്യങൾ ഇത്രയും നർമത്തോടെ അവതരിപ്പിക്കുന്ന രാമകൃഷ്ണേട്ടൻ തന്നെയാണ് യഥാർത്ഥ HERO ..❤
@meghan7240
@meghan7240 7 месяцев назад
പിടിച്ചതിനേക്കാൾ വലുത് അളയിലുണ്ട്.. എന്ന് പറഞ്ഞപോലാണ് ഓരോ എപ്പിസോഡും❤❤
@gokulbabu1917
@gokulbabu1917 7 месяцев назад
🔥
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
നന്ദി...സന്തോഷം.
@saidalavi6833
@saidalavi6833 7 месяцев назад
ഓരോ പപ്പന്മാരുടെയും അനുഭവ സമ്പത് നമുക്ക് മുൻപിൽ വിവരിക്കപ്പെടുമ്പോൾ പഴയ പാപ്പാനെക്കാളും ഇയാൾ മോശം അല്ലാലോ എന്ന് തോന്നാറുണ്ട്. പക്ഷെ ഇത് ഒരു ഒന്നൊന്നര തന്നെ.❤
@binishpb1352
@binishpb1352 7 месяцев назад
സർ, അതിഗംഭീരം, ഓരോ എപ്പിസോടും അതിന്റെ മികവ് പുലർത്തുന്നു. പിന്നെ ഈ ഗോപാലൻകുട്ടി ആനയിൽ നമ്മുടെ കോട്ടായി രാജു ചേട്ടനും കയറിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ. 👍👍👍👍
@unnikpr3757
@unnikpr3757 7 месяцев назад
ആന യൂണിവേഴ്സിറ്റി പ്രൊഫസർ രാമകൃഷ്ണൻ ❤🎉
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
Very true 💗
@akhilkumar4022
@akhilkumar4022 7 месяцев назад
❤ ഒരു വല്ലാത്ത പാപ്പാൻ ജീവിതാനുഭവം എന്നാൽ ഇതാണ് കേക്കുന്നവനെ വരെ കോരിതരിപ്പിക്കുന്ന പഴയകാല ഓർമ്മകൾ #thks_for_SREE_FOR_ELEPHANT ഞങ്ങളെയും ആശാന്റെ പഴയകാലത്തേക്ക് കൊണ്ട് പോയതിനു ❤❤❤
@kiranjyothish5934
@kiranjyothish5934 7 месяцев назад
എത്ര കേട്ടാലും മതി വരാത്ത ആനകഥകൾ ശ്രീയേട്ടാ എപ്പിസോഡ് എത്ര നീണ്ടാളും നിർത്തരുതെ ❤❤❤❤❤
@VinodPk-ww3qz
@VinodPk-ww3qz 7 месяцев назад
രാമകൃഷ്ണൻ ഏട്ടന്റെ എപ്പിസോഡ് കാണാൻ ഒത്തിരി ഇഷ്ടം ആണ് പക്ഷേ രാമകൃഷ്ണൻ ഏട്ടന്റെ ആനയുടെ കൂടെ ഉള്ള ജീവിതം കേൾകാൻ ഒത്തിരി ഇഷ്ടം ആണ്
@jijumadhavan7550
@jijumadhavan7550 7 месяцев назад
❤❤❤❤❤ രാമകൃഷ്ണൻ ചേട്ടന്റ അനുഭവങ്ങൾ മടുപ്പില്ല വർത്തമാനം രസാണ്😂😂😂😂
@vineethkumar.v7109
@vineethkumar.v7109 7 месяцев назад
ശ്രീചേട്ടാ ഒരുപാട് നന്ദി, രാമകൃഷ്ണേട്ടനെ മുഴുവനായി പരിചയപ്പെടുത്തി തന്നതിന്,ഫുൾ എപ്പീസോഡ് അൺകട്ട് ആയി ഇടാവോ...
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 7 месяцев назад
ഈ അടുത്ത കാലത്ത് കൂടുതൽ വാഹനങ്ങൾ തകർത്ത റെക്കോഡ് ഒളരിക്കര ആനക്കാകും..
@arunvijayannair5980
@arunvijayannair5980 7 месяцев назад
ഇത് tv യിൽ connect ചെയ്തു കാണുക!!!! എന്താ ക്ലാരിറ്റി ❤️❤️❤️🥰🥰🥰🥰🥰🥰🥰❤️🥰❤️❤
@user-er9td6ro9d
@user-er9td6ro9d 7 месяцев назад
Thankyou ശ്രീകുമാര്‍ sir ramakrishnan ചേട്ടനെ ഏറ്റവുമധികം eshttapedunna ഞാനും എന്റെ family ഉമ്മ ❤❤❤❤❤❤
@ashiqumar4216
@ashiqumar4216 7 месяцев назад
Entammoo the real ROCKY BHAI😍😍😍
@kiranjyothish5934
@kiranjyothish5934 7 месяцев назад
ആ വല്യ മനുഷ്യനെ ഒരുപാട് ഇഷ്ട്ടം ബഹുമാനം ❤❤❤
@lijomontjoseph2731
@lijomontjoseph2731 7 месяцев назад
ഒരു വർഷം
@sujeeshps2786
@sujeeshps2786 7 месяцев назад
നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ തന്നെ രസം ❤❤
@chirakkalabhi266
@chirakkalabhi266 7 месяцев назад
എന്റെ പൊന്നോ എന്തൊരു അവതരണം ആണ്...!! 👌🏻👌🏻
@saneeshak403
@saneeshak403 7 месяцев назад
ഇദ്ദേഹത്തിന്റെ ജീവിതം സിനിമയക്കണം ❤❤🙏
@nandakumarv1035
@nandakumarv1035 7 месяцев назад
ആന ക്കാരൻ ❤❤❤
@sarathskumar3614
@sarathskumar3614 7 месяцев назад
ഗുരുവായൂർ രാജശേഖരൻ ❤️❤️❤️❤️❤️❤️❤️
@abiabeena5640
@abiabeena5640 7 месяцев назад
അനുഭവം 👍🔥🔥
@joyma5938
@joyma5938 3 месяца назад
രാമകൃഷ്ണൻ പാപ്പാൻ ഒരു സംഭവം തന്നെ
@sumesh07
@sumesh07 3 месяца назад
07:19 correct... ഇന്നത്തെ അവസ്ഥ
@remavenugopal4642
@remavenugopal4642 7 месяцев назад
Waiting…. Gopalankutty❤❤❤❤Ramakrishnettan❤❤❤❤
@abyantony7856
@abyantony7856 7 месяцев назад
Vellikulangara.... Ente nadu
@user-bm6xv2qi2x
@user-bm6xv2qi2x 7 месяцев назад
കിടിലം ♥️♥️♥️❤️♥️
@pankaja3336
@pankaja3336 7 месяцев назад
❤Good episode Sree atta.He is an awesome person...Thank u for..this beautiful story...
@dr.vinugovind7270
@dr.vinugovind7270 7 месяцев назад
ഗംഭീരം 👏👏
@amruthasyamkumar8047
@amruthasyamkumar8047 7 месяцев назад
Kidilam❤❤❤❤❤
@abhijithsurendran1213
@abhijithsurendran1213 7 месяцев назад
സൂപ്പര്‍ ❤❤❤❤❤❤❤❤❤
@prasantharjunan7545
@prasantharjunan7545 7 месяцев назад
Ramakrishnan chettan ❤❤❤
@lijomontjoseph2731
@lijomontjoseph2731 7 месяцев назад
Sree 4 elephant ശ്രീയേട്ടാ ഇതുപോലെ ഒരു ആന ഉണ്ടാരുന്നു. കോട്ടയം ജില്ലയിലെ പനമറ്റത്ത്- പനമറ്റം അയ്യപ്പൻ. അയ്യപ്പനെ ഒരേ ഒരു പാപ്പാനെ കൊണ്ടു നടന്നിട്ടുള്ളു. ബാലൻ എന്നായിരുന്നു ആളുടെ പേര്. പറ്റിയാൽ ഈ ആനയെക്കുറിച്ചും ബാലനെക്കുറിച്ചും ഒരു സ്റ്റോറി ചെയ്യണം. തീ ആവും ഉറപ്പ്. പറവൂർ അശോകനെ മുണ്ടക്കയം ഗോപിയും പനമറ്റം അയ്യപ്പനെ ബാലനും കൊണ്ടു നടക്കുന്ന നാളുകൾ ഇന്നും കോട്ടയം ജില്ലക്കാർക്ക് കിടിലോൽക്കിടിലം സ്മരണകൾ ആണ്.
@nicethadevus8368
@nicethadevus8368 7 месяцев назад
Mor details plss
@bindupavi4947
@bindupavi4947 7 месяцев назад
സൂപ്പർ 👌👌
@thejx00
@thejx00 7 месяцев назад
Thayamkavu manikandan 💎✨ 12:14
@sandeep12457
@sandeep12457 7 месяцев назад
Episode Polichu💥
@sandeepasokan2928
@sandeepasokan2928 7 месяцев назад
❤❤👌👌
@sathyapalane7983
@sathyapalane7983 7 месяцев назад
ഏവർക്കും ദീപാവലി ആശംസകൾ നേരുന്നു
@midhunkm6045
@midhunkm6045 7 месяцев назад
❤❤❤
@nandusaseendran4132
@nandusaseendran4132 7 месяцев назад
👌🏻👌🏻
@sprakashkumar1973
@sprakashkumar1973 7 месяцев назад
Good episode Sir 🌹💚👍
@nishantha.g3015
@nishantha.g3015 7 месяцев назад
❤❤👍
@sarathskumar3614
@sarathskumar3614 7 месяцев назад
കാണാൻ ആഗ്രഹിച്ച ഒരു മുതലിനെ ഇന്നലെ കണ്ടു കൂടെ ബൈജു ചേട്ടനെ ഇനി ആഗ്രഹം ഉള്ളത് ശ്രീകുമാർ ചേട്ടനെ ആണ് ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
എപ്പോഴും കാണാമല്ലോ.' അപ്പോൾ വേണമെങ്കിലും
@ggyy5469
@ggyy5469 7 месяцев назад
Athu kettal theerilla😍😍😍
@sajeeshvijayan1431
@sajeeshvijayan1431 7 месяцев назад
Waiting 👍
@ambareeshnsambari3614
@ambareeshnsambari3614 Месяц назад
E4 elephent viewvers കൂടി. അതിലിൽ അവർക്ക് വരുമാനവും. അതിൽ നല്ല ഒരു പങ്ക് 10000 രൂപ എങ്കിലും പാവം രാമകൃഷ്ണൻ ചേട്ടന് കൊടുക്കണം. രാമകൃഷ്ണൻ എന്ന മൂല ധനം അർഹമായ ക്യാഷ് കൊടുക്കണം. . E4 elehentinu രാമകൃഷ്ണൻ ഓരോ എപ്പിസോടും viewvers കൂട്ടി. രാമകൃഷ്ണൻ ❤ഉയിർ.
@Sree4Elephantsoffical
@Sree4Elephantsoffical Месяц назад
വ്യൂവേഴ്സ് കൂടിയതാണോ പ്രശ്നം. എത്ര തവണ എത്ര ലൊക്കേഷനുകളിൽ ആയാണ് രാമകൃഷണൻ ചേട്ടൻ്റെ വീഡിയോകൾ ചെയ്തിരുക്കുന്നതെന്ന് ശ്രദ്ദ്ധിച്ചായിരുന്നോ... സബ്സ്ക്രയ്ബോഴ്സിൻ്റെ എണ്ണത്തിലല്ല .വീഡിയോകളുടെ വ്യൂസിനാണ് യൂടൂബിൽ റവന്യൂ എന്ന കാര്യവും മനസ്സിലാക്കുക. രാമകൃഷ്ണൻ ചേട്ടൻ്റെ അഞ്ചു വീഡിയോകളിൽ ഒരെണ്ണം മാത്രമല്ലേ 100 K യിൽ എത്തിയിട്ടുള്ളു....?
@keralagodsowncountry3958
@keralagodsowncountry3958 7 месяцев назад
@harisaboobcker302
@harisaboobcker302 7 месяцев назад
Episode chumma thee 🔥
@sarathudhay2170
@sarathudhay2170 7 месяцев назад
💖💖💖
@binudarsana1310
@binudarsana1310 7 месяцев назад
🔥🔥🔥
@jobishjose2414
@jobishjose2414 7 месяцев назад
❤❤
@kpn82
@kpn82 7 месяцев назад
കിടിലോക്കിടിലം... അങ്ങനെ പറഞ്ഞാലും കുറഞ്ഞു പോവും അതാണ് ഈ എപ്പിസോഡ്... ശ്രീ ചേട്ടാ രാമകൃഷ്ണൻ ആശാന്റെ അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു... ശ്രീ 4🐘❤️.. ഒരിക്കൽ ഞാൻ ചോദിച്ചതാണ് എന്നാലും ഒരിക്കൽ കുടി... നമ്മുടെ പൊന്നൻ ആശാന്റെ ആന കഥകൾ ..അത് ശ്രീ ചേട്ടൻ ചയ്താൽ... അയോ അത് വേറെ ലെവൽ എപ്പിസോഡ് ആവും..... പൊന്നാൻ ആശാനേ പോലെ ഇനി ഒരുആൾ ഉണ്ടാവുമോ... ആ അനുഭവങ്ങൾ നമ്മുടെ ചാനലിന് കിട്ടാവുന്ന ഏറ്റവും നല്ല എപ്പിസോഡ്കളവും.. ശ്രീ ചേട്ടന്റെ രചന യും അല്ലികന്റെ ശബ്ദവും എല്ലാം കുടി ....👌👌
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
വേണ്ടേ വേണ്ട ... ഷൂട്ട് ചെയ്തതു മുഴുവൻ കൈയ്യിലുണ്ട്. പിന്നെ പഴയ കാലത്തെ വീഡിയോസും But never. പൊന്നനെ പോലെ ഒരാളുടെ വീഡിയോ ചെയ്തു കിട്ടുന്ന ഒരു നൻമയും ഈ ചാനലിന് ആവശ്യമില്ല... very sorry. മറ്റു ചാനലുകളിൽ ഒത്തിരി ഉണ്ടല്ലോ ....
@imperfections1830
@imperfections1830 7 месяцев назад
​@@Sree4Elephantsoffical Athenda sreeyetta... Enthelum problem undo... Ponnan chettanum aayi enthelum issue??
@KR_Rahul.8089
@KR_Rahul.8089 7 месяцев назад
❤❤❤❤
@sheebaashok6955
@sheebaashok6955 7 месяцев назад
😊❤
@harikrishnansadanandan4978
@harikrishnansadanandan4978 7 месяцев назад
ആ ഒരു കുത്തു കഴിഞ്ഞാൽ ആ ആഴ്ച്ചലുള്ള കുത്ത് കഴിഞ്ഞു 😂
@joseygeorge9080
@joseygeorge9080 Месяц назад
👍🏼👍🏼👍🏼
@vineethvineeth8187
@vineethvineeth8187 7 месяцев назад
Kondayoor 💞💞🥰
@GASHIK-op2wi
@GASHIK-op2wi 7 месяцев назад
പ്രൈം എപ്പിസോഡുകളിൽ ആനക്കാരുടെ വിശേഷങ്ങൾ മാറ്റി ഓരോ ആനകളുടെ വിശേഷങ്ങൾ ആക്കിയാൽ നന്നായിരുന്നു
@balan8640
@balan8640 19 дней назад
Ente manikuttan
@Sree4Elephantsoffical
@Sree4Elephantsoffical 18 дней назад
Good 👍
@HumbleMalayali
@HumbleMalayali 7 месяцев назад
Guruji prasanth interview venammm
@harin4359
@harin4359 7 месяцев назад
❤❤🙏🙏
@NandakishorNandhu-ky6gp
@NandakishorNandhu-ky6gp 7 месяцев назад
🔥
@binugeorge8626
@binugeorge8626 2 месяца назад
Enjoy othri Ishtam Tonni . He speaks with so much humor
@renjithmohan2520
@renjithmohan2520 7 месяцев назад
❤❤❤❤❤❤
@balan8640
@balan8640 19 дней назад
Shangarankullagara manikuttan manikandan
@Ranjoosvlogs
@Ranjoosvlogs 7 месяцев назад
ശ്രീ ഏട്ടാ ദീപാവലി ആശംസകൾ
@aseezaseez7499
@aseezaseez7499 6 месяцев назад
എന്റെ ചേട്ട അയാളെ ഒന്ന് പറയാൻ സമ്മിതിക്കു
@binudarsana1310
@binudarsana1310 7 месяцев назад
💙💙💜💞💜💙💙
@appurockzz2938
@appurockzz2938 7 месяцев назад
happy diwali
@sageercherpu7491
@sageercherpu7491 7 месяцев назад
❤💚💜💙💛♥️
@arunvijayannair5980
@arunvijayannair5980 7 месяцев назад
Hi
@jijopalakkad3627
@jijopalakkad3627 7 месяцев назад
🔥🔥🔥🔥🥰🥰🥰🥰👌👌👌
@krunni3406
@krunni3406 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤🎉🎉🎉
@user-fu5ub5qr9f
@user-fu5ub5qr9f 7 месяцев назад
Guruvayoor chandrashekhar video undavuooo
@sreeharisathyan3179
@sreeharisathyan3179 7 месяцев назад
12:14 Thayamkavu Anna … please recreate a video about thayamkavu anna … request 🙏🏼
@nicethadevus8368
@nicethadevus8368 7 месяцев назад
Yes 😢
@user-er9td6ro9d
@user-er9td6ro9d 7 месяцев назад
അടുത്ത episode നായ് വെയിറ്റ് ഫോര്‍ യു
@reneeshcr7616
@reneeshcr7616 7 месяцев назад
നായ് അല്ല.... 🤣🤣 ആന ടെ പെരുപാടി ആണ്
@syamsankar9167
@syamsankar9167 Месяц назад
ചായക്കുടിക്കണ്ട 😂😂
@prasanthmk61prasanthmk60
@prasanthmk61prasanthmk60 7 месяцев назад
മുഖത്തു ഞാൻ വെല്ല്യ ആന പാപ്പാൻ എന്ന ഭാവമില്ല.. അഭിനയമില്ല...തികച്ചും സ്വഭാവികമായ സംസാരം... ഇദ്ദേഹത്തിന്റെ വീഡിയോസ് മാത്രമേ ഇപ്പോൾ കാണാറുള്ളു
@Riyasck59
@Riyasck59 7 месяцев назад
SREE 4 ELEPHANTS ❤❤❤❤
@haripriyapriya7432
@haripriyapriya7432 7 месяцев назад
Ramakrishnan chettante anubhavangal kettal mathiyakilla. Vere oru pappanteyum ithra rasamilla.
@beenajohn7526
@beenajohn7526 7 месяцев назад
eniyum Kadha Thudarum.........🤫🤫🤫🤫🤫
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o 7 месяцев назад
കേട്ടത് ഒന്നുമല്ല കഥ ഒരുപാട് പറയാൻ ഉണ്ട് രാമകൃഷ്ണൻ ചേട്ടന്. മൂപ്പർ പണിയെടുത്ത ആനകളുടെ പേര് കേട്ടാൽ തന്നെ ഞെട്ടും
@rajuav1335
@rajuav1335 7 месяцев назад
ഈ ചിത്രത്തിൽ ആനയുടെ കൊമ്പ് പിടിച്ചു നിൽക്കുന്ന ബാലൻ എന്ന ആളാണോ ട്രെയിൻ ഇടിച്ചു പോയത്
@reneeshcr7616
@reneeshcr7616 7 месяцев назад
-10.44 😄🤣😇
@SanjaySanju-vr1fv
@SanjaySanju-vr1fv 7 месяцев назад
തായംകാവ് ആനെ കുറിച്ച് ചോദി ക്കാമോ
@ashoksreedhar6964
@ashoksreedhar6964 7 месяцев назад
അവിടെ നിക്കുന്നവൻ ചെറിയ നീരിൽ ആണോ
@user-hm7dv2ny6g
@user-hm7dv2ny6g 7 месяцев назад
Sharikkum sreeumarinta interview ano. Ramakrishnan chattana samsarikkan anuvadiku. Ningal samsaram kurakk
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
രാമകൃഷ്ണൻ ചേട്ടന്റെ ധാരാളം ഇന്റർവ്യൂസ് ഇതിന് മുമ്പ് തന്നെ വിവിധ ചാനലുകളിൽ വന്നിട്ടുണ്ട്. എന്റെ സംസാരം കുറച്ച് രാമകൃഷ്ണൻ ചേട്ടൻ പറയുന്നത് അങ്ങനെ തന്നെ പകർത്തുവാൻ ആണെങ്കിൽ ഇതും മറ്റുള്ള ചാനലുകളിൽ മുന്നേ വന്നിട്ടുള്ളതിന്റെ ആവർത്തനം മാത്രമാവും. അങ്ങനെ ഉദ്ദേശിക്കുന്നില്ല. ചിലതൊക്കെ ചോദിക്കുകയും ചിലടത്തൊക്കെ ഇടപെട്ടും തന്നെ നീങ്ങേണ്ടിവരും.
@jasnanidal4177
@jasnanidal4177 11 дней назад
Ee aazchathe kuth kazhinju😂😂 enth rasaa kettirikkaan
@JayaKumar-ut3tz
@JayaKumar-ut3tz 7 месяцев назад
രാമകൃഷ്ണേട്ടൻഗുരുവായൂർ കേശവന്റെ കൂടെ നിന്ന കാര്യം ഒന്നു ശ്രീകുമാർ സാർ ചോദിക്കണം അത് എത്രകേട്ടാലും മതിവരില്ലാ ഏകാദശിക്ക് എഴുന്നള്ളിച്ച കാര്യം സർ ചോദിക്കണം കൃഷ്ണേട്ടൻ കേശവന്റെ കൂടെ നിക്കുന്ന കാലം ആണ്
@prajithc.p875
@prajithc.p875 7 месяцев назад
ശ്രീയേട്ടാ....2 ആളുകൾ ഒരുമിച്ചു ആനയെ അഴിക്കുമ്പോൾ ഒന്നാമൻ ആയി ആന എങ്ങിനെയാ അതിൽ ഒരാളെ കാണുന്നത് എന്നു ഒന്ന് ചോദിക്കുമോ
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
നോക്കട്ടെ... അതിനുള്ള ഉത്തരം നമ്യക്ക് തന്നെ അറിയാം. എങ്കിലും ഏതെങ്കിലും ഒരു നല്ല പാപ്പാനോട് ചോദിച്ച് പറയിക്കാം.
@user-dz8mf3vc1o
@user-dz8mf3vc1o 7 месяцев назад
make a vedio of haripad vijayan and aramulla mohandas
@manumohan8906
@manumohan8906 7 месяцев назад
SreeforElephans മുൻപ് - കേരളത്തിലെ ആന ചാനൽ.. SreeforElephans ഇപ്പോൾ - കേരളത്തിലെ പാപ്പാൻ ചാനൽ.ഇടയായി ആനയുടെ വിശേഷങ്ങൾ ഇല്ല. ആനക്കാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ മാത്രം ഈ . ആനക്കാരുടെ വിശേഷങ്ങൾ വേണ്ട എന്നല്ല. കേൾക്കാനും interesting ആണ്.. മുൻപ് uncut segment ആയി വരുന്നത് ഇപ്പോൾ prime എപ്പിസോഡ് ആയി..
@Sree4Elephantsoffical
@Sree4Elephantsoffical 7 месяцев назад
Nothing to say.. option is yours....
@sreekumaranvengassery3490
@sreekumaranvengassery3490 7 месяцев назад
Correct, Sree
@Ranjoosvlogs
@Ranjoosvlogs 7 месяцев назад
ആന ചാനെൽ എന്ന് പറയുമ്പോൾ ആനയോട് വിശേഷം ചോദിക്കാൻ പറ്റില്ലല്ലോ ചേട്ടാ ഇത് എന്തൂട്ട്
@manumohan8906
@manumohan8906 7 месяцев назад
@renjoose.. അഹ് ചേട്ടാ.. മാസ്സ് റിപ്ലൈ, thug റിപ്ലൈ. Killing റിപ്ലൈ 💪🏼
@GASHIK-op2wi
@GASHIK-op2wi 7 месяцев назад
ഇപ്പോൾ ആനക്കാര് മാത്രം ആയി... ആന ഇല്ല
@sandeep12457
@sandeep12457 7 месяцев назад
കല്ലേക്കുളങ്ങര രാജഗോപാലൻ നീണ്ട വർഷങ്ങളായി അവനെ പൊന്നുപോലെ കൊണ്ട് നടക്കണ അയ്യപ്പേട്ടൻ interview cheyamo @sree4elephants❣️
@sibinsaseendran5181
@sibinsaseendran5181 7 месяцев назад
❤️❤️❤️
@jithinmr7093
@jithinmr7093 7 месяцев назад
Далее
Сумерки сасага🧛
11:41
Просмотров 1,2 млн
este es mio 🤣🤣🤣
0:14
Просмотров 6 млн
Прошёл босиком 3600 метров
0:59
Откуда самый опасный кот?
0:23
Просмотров 1,5 млн
Sound on 👌😸
0:34
Просмотров 35 млн