Тёмный

അടുത്തത് ഇതുപോലൊരു കേക്ക് തയ്യാറാക്കിയാലോ || Tasty & simple Honey Almond cake recipe without oven... 

Meharins bake
Подписаться 171 тыс.
Просмотров 106 тыс.
50% 1

Super tasty honey almond cake.....
Giveaway announcement:- • നമ്മുടെ ആദ്യത്തെ Givea...
Facebook group 👇🏻👇🏻
/ 647772892351374
My facebook page👇🏻👇🏻
/ meharins-bake-10471082...
Follow me on Instagram 👇🏻👇🏻
/ meharins_bake

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6 тыс.   
@sefilathisefilathi4621
@sefilathisefilathi4621 3 года назад
Oru rakshyilla ithooseeee സൂപ്പർ tast .. ഞാൻ കേക്ക് കൊടുത്തവരുടെയും അഭിപ്രായം ഇങ്ങനെ...... അത്രയും tast........ oru രക്ഷയുമില്ല എല്ലാവരും ഉണ്ടാക്കണം.... ഹോം ബേക്കേഴ്‌സിന്... കോസ്റ്റമേഴ്സിന് sajust ചെയ്യാൻ പറ്റിയ സൂപ്പർ കേക്ക്....
@meharinsbake3655
@meharinsbake3655 3 года назад
Thanks dear😍
@sefilathisefilathi4621
@sefilathisefilathi4621 3 года назад
@@meharinsbake3655... ithoose... 1.. kg eathu raitila kodukkunne....
@meharinsbake3655
@meharinsbake3655 4 года назад
Sorry frnds... 1:23 min Ingredientsil Baking powder 1/2 cup ennum Baking soda 1/4 cup ennu typing mistake aanu... Athu baking powder 1/2 tsp & baking soda 1/4 tsp aanutto...
@marakkartp4466
@marakkartp4466 4 года назад
Ok
@sulfath8920
@sulfath8920 4 года назад
Ok😊😊
@mansoormajeed6417
@mansoormajeed6417 4 года назад
Wokkeeyyy🤩😊
@shaikhazainab6585
@shaikhazainab6585 4 года назад
Ok
@fathimathshifa4911
@fathimathshifa4911 4 года назад
Ok
@HASBIZWORLD
@HASBIZWORLD 4 года назад
ചെറിയ കുട്ടി ആണെന്ന് കരുതിയാണ് ആദ്യം മുതൽ ഈ ചാനൽ കണ്ടു തുടങ്ങിയത്... baking ഇഷ്ടമുള്ളത് കൊണ്ട് കണ്ടു തുടങ്ങി 🤩🤩
@todayvibes758
@todayvibes758 4 года назад
Lockdown ആയപ്പോൾ കൂടുതൽ ആളുകൾ cake baking തുടങ്ങി...so..ഇപ്പോൾ എല്ലാവരും creative ആയി decoration ideas കൊണ്ടു വരുന്നു...അങ്ങനെ നോക്കുമ്പോൾ നിങ്ങളുടെ cake decoration design ഒന്നുകൂടി മികച്ചതായി തോന്നുന്നു...എല്ലാ designs ഉം എനിക്ക് വളരെവളരെയേറെ ഇഷ്ടപ്പെട്ടു....❤❤❤
@fathimanihala1407
@fathimanihala1407 4 года назад
കേക്ക് ഉണ്ടാക്കുന്നത് നല്ല രീതിയിൽ ആയി മനസിലാവുന്നുണ്ട്... ഇത്തയുടെ വീഡിയോ കണ്ടതിനു ശേഷം കേക്ക് നല്ല perfect ആയി ഉണ്ടാക്കാൻ കഴിയുന്ന് ഉണ്ട് 😍😍🥰
@shahanasp.h3837
@shahanasp.h3837 4 года назад
കാരണം ഒട്ടുമിക്ക എല്ലാ വെറൈറ്റി കേക്കുകളും ഇത്തവളരെ ഭംഗിയായി കാണിച്ചിട്ടുണ്ട്.ഒരു തുടക്കക്കാരിക്ക് വളരെ ആത്മവിശ്വാസം തോന്നുന്ന തരത്തിൽ വളരെ ലളിതവും മനോഹരവുമായ അവതരണമാണ്.വളരെ പെർഫെക്റ്റായിട്ടാണ് എല്ലാ വീഡിയോയും ചെയ്തിരിക്കുന്നത്. മാഷാ അള്ളാ.. ഇത്താടെ കേക്കുകൾ പരീക്ഷിച്ചതെല്ലാം വിജയമായിരുന്നു.അത് വീണ്ടും വീണ്ടും Mehrinsbake കാണാൻ പ്രചോദനം നൽകുന്നു.എല്ലാ വീഡിയോയും Miss ആക്കാതെ കാണാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.ഒരു പാട് ഇഷ്ടമാണ്
@ShamnaNowfal
@ShamnaNowfal 4 года назад
ഇഷ്ടപ്പെടാൻ കാരണം... നിങ്ങളുടെ recipies try ചെയ്തപ്പോൾ ഒക്കെ success ആയിട്ടുണ്ട്.. ❣️❤️
@jasminkl2251
@jasminkl2251 4 года назад
നിങ്ങളുടെ recipe കളും വെറൈറ്റി ആയി തോന്നാറുണ്ട്...cake baking ൽ നല്ല color sense ഉണ്ട്...design കളും നല്ലതാണ്...😍😍😍
@cookingmama4958
@cookingmama4958 4 года назад
Video presentation super.
@jasiyavattakari9189
@jasiyavattakari9189 4 года назад
Ishtappedaanulla kaaranam ndhenn vechal presentation thanneyaann. Nalla cute voice + Simple presentation. Complicated aay thonnunna cakes polum vallare simple aayitt parnju thannitund. And also inspired me to bake cakes. Thankyou so much ❤️
@shahanathasleem4875
@shahanathasleem4875 4 года назад
“All in one” എന്നൊക്കെ പറയില്ലേ adupole aan ee channel . Clean and clear talking style, easily and tasty recipes. Love u.... 💓💓
@ezzahworld126
@ezzahworld126 4 года назад
ഞാൻ ഈ chanel ഇഷ്ടപ്പെടാൻ കാരണം നിങ്ങളുടെ Sound, Perfection, നല്ല അവതരണo,,,,,'
@abdhulkalamazad358
@abdhulkalamazad358 4 года назад
Paranju tharunnathu nannayi manassilakunnund,kaanan nalla bhangiyum und. Nalla perfection ,
@sweetysuba447
@sweetysuba447 4 года назад
your vedio attracted us soo much becoz it has a clear voice and claar explanation for evrything that you do in your vedio … Not only that super clarity and pakka perfect measurement for the cake batter, choclate, ganash....etc The main thing is your things list that are given before preparing and in between the vedio.... I love your voice very much it make me too view your vedios again and again its so cute.... icing methods and cake after icing are very unique and soo attractive it really looks like WOW... I was a biginer when saw your vedio after using your tricks and clues my cake really become much much better than before.....meharins bake is really very usefull....
@thabshithabshi806
@thabshithabshi806 4 года назад
ഇത്താത്താന്റെ അവതരണം ഒരുപാട് ഇഷ്ട്ടമാണ്❣️ ഇതന്റെ സൗണ്ടും കേൾക്കാൻ നല്ല രസമാണ് 😍
@bashifarinshi9703
@bashifarinshi9703 4 года назад
Me to
@zain5798
@zain5798 4 года назад
Simple ആയിട്ടുള്ള അവതരണം ആണ് ഈ ചാനൽ ഏറെ ഇഷ്ടപ്പെടാൻ കാരണം.. 😊
@nusairanusi6900
@nusairanusi6900 4 года назад
ഞാൻ ആദ്യം ഒരു cake meharin ന്റെ വീഡിയോ കണ്ട് ഉണ്ടാക്കി. അത് sucsussfull ആയി. അന്ന് മുതൽ ഞാൻ ഈ channel തുടരുന്നു. പിന്നെ എല്ലാ വിശദമായി പറഞ്ഞിട്ടും എല്ലാവർക്കും പറ്റുന്ന രീതിയിൽ കാണിച്ചു മാണ് എല്ലാ vidio കളും ഉള്ളത്. അതുകൊണ്ട് തന്നെ യാണ് ഇത് ഇഷ്ടപ്പെടുന്നത്. Thankssss meharin........
@mubashirazee9444
@mubashirazee9444 4 года назад
വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു. നല്ലോണം മനസ്സിലാക്കാനും പറ്റുന്നു അളവുകളൊക്കെ corect ആണ് ഡെക്കറേഷനൊക്കെ very beutiful👍cute sound
@salamsheeba6661
@salamsheeba6661 4 года назад
എനിക്ക് ഇഷ്ട്ടപെടുന്നത് വളരെ simbil ആയിട്ടാണ് ഉണ്ടാക്കി കാണിച്ചു തരുന്നത് കണുമ്പോൾ തന്നെ ഒന്ന് ഉണ്ടാക്കി നോക്കാൻ തോന്നും. പിന്നെ സൗണ്ട് 👌
@nafisnafla851
@nafisnafla851 4 года назад
Beautiful sound and your presentation is very good..💯..and neat....💯👍👍
@shahalashareef9322
@shahalashareef9322 4 года назад
തുടക്കക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ explain ചെയ്തു തരുന്നുണ്ട്... Decorations എല്ലാം അടിപൊളി...അതും വിശദീകരിച്ചു തരുന്നുണ്ട്....👍
@NooriyaNafeesa
@NooriyaNafeesa 4 года назад
ഞാൻ നിങ്ങളുട ചാനൽ ഇഷ്ട പെടാൻ കാരണം നല്ല വെറൈറ്റി ഐറ്റംസ് ആണ് നിങ്ങൾ ചെയ്യുന്നെത്
@asiftech5669
@asiftech5669 4 года назад
Beginnersinu pettenn thanne manassilavum... Ellam valare eluppathil simple aayitt paranj tharum... Because your perfection is very very nice dear.......💕💕💕
@Luca_mixing_kasargod
@Luca_mixing_kasargod 4 года назад
ഹണി എല്ലാർകു ഒരു ഹരമാണ്🧚‍♀️🐝അദ്ധെപോലെ ഇ ഹണി കേക്ക് പ്രസന്റേഷൻ ഇഷ്ട്ടായി😍😍😍😍😍😍😍😍😍
@zaradesigns8135
@zaradesigns8135 4 года назад
Njaan 3 pravashyam cake aaki moonum flop aayi appala ithante recipe kandadh ennit ithante recipe noki aaki Masha Allah spr aayi vannu. Apparthe veetil oru birday party undayirunu aa cake njaan avark sale chaidhu. avar spr aanen paranju. Ante valiya agrahama home baker aavan idh konda ithade channel ishtam pinne nalla presentations aan ellam manassilavunund😍
@fareedaarshad1135
@fareedaarshad1135 4 года назад
It is easy to follow your recipie.While baking I used to follow your recipie 😊
@rimshiyanishad920
@rimshiyanishad920 4 года назад
Easy and simple recipie.i love it
@zimranarshad1842
@zimranarshad1842 4 года назад
Very true👍
@mummyaizu-lifestylevlogs9081
@mummyaizu-lifestylevlogs9081 4 года назад
Presentation nallind 🥰🥰 Kooduthal musicoo karyangalooo onnum illand boradippikkand nalla reethiyil present cheyunnund. Nd ofcorse I am cake lover✌🏻✌🏻 Voice also good 😍😍 Kannurkaariyum💪🏼💪🏼
@aarshasunil7911
@aarshasunil7911 4 года назад
Your presentation is so cute and easy to understand.. My cakes became perfect after i started watching yours. This channel is very helpful for beginners and also your decorations are superb
@habsaaraisi6425
@habsaaraisi6425 4 года назад
Karanam njan orupaad baking vdos kandu but enikk success ayath meharins bake kandittanu pinne oru bakerinu enthokke paranju tharam athellam parayunud so I like meharins bake
@sainabathrinshav.k4454
@sainabathrinshav.k4454 4 года назад
വെറൈറ്റി കേക്കുകളുടെ റെസിപ്പി അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് പിന്നെ നല്ല രീതിയിൽ പറഞ്ഞു തരും😄😄
@uniqueshorts3779
@uniqueshorts3779 4 года назад
Best thing abt ur channel is presentation is out of words...best presentation ..pinne bor adikkalilla....ellam vrithiyil vegam parayum👌 Ee rand karyavum ningale channelinte eduthu pryende onnu thanneyaan...nd ur voice is awsm😇 Fantastic ..keep going ❤
@motivationvideos7788
@motivationvideos7788 4 года назад
nan eppoyum ithayude cake vdos kaanaarund😍 enitt enik nannayi ishtapettinu athukond nan ente frndsinum fmlykkum😍 share cheyth avarum paranu adipoly 🤗cakes okke enikk santhosahaayi 😊pinne ithayude voice is cute 💖 nan cakes try cheyyarund adipoli❤ aakalumund fmlyk ishtaayn tnkz meharintha😍😍
@sudharshinaabhi2379
@sudharshinaabhi2379 4 года назад
ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞു തെരുന്നു. അത് beginners വളരെ ഉപകാരപ്പെടുന്നു. ഓരോ കേക്കും simple ആയിട്ടാണ് ചെയുന്നത് 🥰
@shirummam6929
@shirummam6929 4 года назад
Clear prounance and measurments and cake is luking perfect ♥️💯 Tried yours only and it became good and perfect
@haseenasiddique2469
@haseenasiddique2469 4 года назад
Give away: your recipes are simple also very tasty😋.......love your voice very much...❤❤
@fidaafsal8300
@fidaafsal8300 4 года назад
“Perfection aan sireee mehrin’s nte main” Voice Nd your way of baking I like it both🥰🥰
@jamsheera1232
@jamsheera1232 4 года назад
ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോഴാണ് കാണുന്നത്. കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായി സബ്സ്ക്രൈബ്യും ചെയ്തു. വീഡിയോ ഇഷ്ടപ്പെടാൻ കാരണം ഇത്ത ക്ലിയർ ആയി എല്ലാം പറഞ്ഞു തരുന്നു. നല്ല അവതരണം 👍👍. എല്ലാം മനസ്സിലാവുന്നുണ്ട്
@anzeenashuhaib5354
@anzeenashuhaib5354 4 года назад
Ithante simple aayitulla presentation, ithante cute and sweet sound .All these inspired me to watch your channel 💟💟💟
@nihalmhmd1475
@nihalmhmd1475 4 года назад
Njan oru biginersaanu ningaluda yalla rasippie yum njan kaanum chilathu njan try chaithu adipoli 👍
@hizanaismail9163
@hizanaismail9163 4 года назад
ഞാൻ ഇഷ്ടപെടാനുള്ള കാരണം നിങ്ങളുടെ ഫിനിഷിംഗ്, പ്രസന്റേഷൻ ഒക്കെ കൊണ്ടാണ് ❣️
@nadunadeera731
@nadunadeera731 4 года назад
ഇഷ്ട്ടപെടാനുള്ള കാരണം ഒരു ചെറിയ കുഞ്ഞുമോൾ സംസാരിക്കുന്നത് പോലെ ഉണ്ട് ..പിന്നെ കേക്ക് sooopera tto
@navasmk4316
@navasmk4316 4 года назад
നല്ല അവതരണമാണ് ഇത്തയുടേത്. നല്ല voice. നല്ല പെർഫെക്ഷനും നീറ്റുമാണ് 👍✌️ ഇത്താന്റെ ഓരോ റെസിപ്പിയും. ഇത്താന്റെ റെസിപ്പി നോക്കിയാണ് ഞാൻ കേക്ക് ഉണ്ടാകാറുള്ളത് 😍എല്ലാവർക്കും ഇഷ്ട്ടമാകാറുണ്ട്. ഇത് വരെ ഒന്നും ഫ്ലോപ്പ് ആയിട്ടില്ല . Meharins bake പെരുത്തിഷ്ടം ❤️💯
@mineartisticvibes
@mineartisticvibes 4 года назад
ഒന്നാമത്തെ കാര്യം നിങ്ങളുടെ sweet ആയിട്ടുള്ള ശബ്ദം ആണ്‌. പിന്നെ നിങ്ങൾ ഉണ്ടാക്കുന്ന കേക്ക് ന്റെ perfection um
@rishadinu3552
@rishadinu3552 4 года назад
Aadyaayitta notification kandu nokiyappo kittunnillaayirunnu
@anuj3079
@anuj3079 4 года назад
ഏത് പ്രായക്കാർക്കും പെട്ടന്ന് മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം. 👍 നല്ല വ്യക്തമായ അവതരണ രീതി നല്ലനല്ല ഡെക്കറേഷൻ ഐഡിയ Meharins bakeinte ഞാൻ ട്രൈ ചെയ്ത് നോക്കിയ കേക്കുകൾ എല്ലാം super👌👌👌
@bincybinu8165
@bincybinu8165 4 года назад
The way u making , ur cakes have gud perfections nd ur sounds like small child's sound
@shamsheedav7446
@shamsheedav7446 4 года назад
ماشاء الله ❤ Sweet voice and perfect baking😊😊 The way of presentation is soo good😍
@rameeharameeha1813
@rameeharameeha1813 4 года назад
Give away: your cakes are so attractive and unique
@thasniyathasni4284
@thasniyathasni4284 4 года назад
നിങ്ങളുടെ ശബ്ദം അടിപൊളിയാണ് പിന്നെ നിങ്ങളുടെ കേക്ക് റെസിപ്പി കാണാറും ഉണ്ട് ട്രൈ ചെയ്യാറുണ്ട് പിന്നെ നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ തന്നെ മനസ്സിലായി നല്ല friendly ആണെന്ന് പിന്നെ നിങ്ങളുടെ കേക്ക് നല്ല സോഫ്റ്റ്‌ ആണെന്നും തോന്നി ഇതുകൊണ്ടാണ് maharins Bake ഇഷ്ട്ടപെടാനുള്ള കാരണം 😘
@sabimp3105
@sabimp3105 4 года назад
Different types cakes A cute Voice Designs are super I really like that 😍😍
@cheppumammupathu8617
@cheppumammupathu8617 4 года назад
Yess
@muneerkodiyil3944
@muneerkodiyil3944 4 года назад
Yes
@onescreenvlogs1663
@onescreenvlogs1663 4 года назад
Cute ആയിട്ടുള്ള ആ സൗണ്ട് ആണ് എനിക്ക് ഇഷ്ടപ്പെപെടാൻ കാരണം
@safooranoushad2328
@safooranoushad2328 4 года назад
First
@ramshinisar1921
@ramshinisar1921 4 года назад
വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. ഞാൻ ഇതിലെ videos കണ്ടാണ് cake ഉണ്ടാക്കുന്നത്.വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി
@mijuna7738
@mijuna7738 4 года назад
ഇത്തന്റെ decoration എല്ലാം പൊളിയാ... അത് പോലെ തന്നെ ഇത്തന്റെ കേക്ക് ഞാൻ അധികവും ഞാൻ ട്രൈ ചെയ്തു... superb taste
@shahlaansar2558
@shahlaansar2558 4 года назад
Yeggane undakkannam ennu.correct ayi paranju tharunnath kondu. Undakkunna cake yellam perfect annu. And sweet voice. Orupadu adipoli cakes parijayapettu
@nimithageorge3037
@nimithageorge3037 4 года назад
Njn cake undakan orupad ishtapedunna aalanu...apo RU-vid il cake making inte pala videos kandatum oru ishtm thonniyilla...bt meharins bake il videos kandapo oru nalla thripthi feel cheythu...ottum lag adipikathe nalla cute voice il olla presentation thanne aanu ee channelinte highlight.....love you....all the best ❤️❤️❤️..God bless you 😘😘
@Aneees1M
@Aneees1M 4 года назад
Simple and easy methodil എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കിത്തരുന്നുണ്ട്. നിങ്ങളെ videos കണ്ട് ഞാൻ ഇപ്പൊ ഒരു കുഞ്ഞു baker aayi. എനിക്ക് orders okke വരുന്നുണ്ട്. So tnx a lot
@rayeesasajeer2535
@rayeesasajeer2535 4 года назад
ഇത്തയുടെ കേക്ക് പ്രസന്റേഷൻ so sweat വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ഞനും youtube നോക്കി കേക്ക് ഉണ്ടാക്കി പഠിച്ചു വരുന്നു അപ്പോൾ ഇത്തയുടെ വീഡിയോ ഒരുപാട് help ചെയ്യാറുണ്ട്
@sanashami8036
@sanashami8036 4 года назад
ഞാൻ ഇത്തയുടെ vedios എല്ലാം 2 1 week ആയി കാണാൻ start ചെയിതിട്ട്. വളരെ അധികം ഇഷ്ടപെടുന്നു എനിക്ക് ഉചിതമായ രീതേയുലും സംശയങ്ങൾ ഇല്ലാതെ cake bake ചെയ്യാൻ കയ്യിന്നു.
@rojijins4447
@rojijins4447 4 года назад
തുടക്കക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ നല്ല ക്ലിയർ ആയിട്ട് നല്ല വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചത് നൽകുന്നതുകൊണ്ട് എനിക്ക് ഈ ചാനൽ ഏറ്റവും കൂടുതൽ
@anujashaju9762
@anujashaju9762 4 года назад
I love this channel because Baking പടിക്കാനാണ് മലയാളീ Baker's channel searchചെയ്തു തുടങ്ങിയത്.ഓരോ channel കണ്ട് കണ്ട് ഇവിടെ എത്തി.ഇതങ്ങ് fix ആക്കി.ഈ ചാനലിലെ ഓരോ video ഉം download ആക്കി വക്കും ഞാൻ. മുടങ്ങാതെ കാണാനും ശ്രമിക്കാറുണ്ട്. *Baking without oven *Simple tosting techniques * New informations such as .. writing with food pen , new cake recipes etc... makes me to love meharins bake
@unnips2875
@unnips2875 4 года назад
ഇഷ്ടായി. പ്രസന്റേഷൻ n സൗണ്ട്... പിന്നെ എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. അതുകൊണ്ട് എന്നെ പോലുള്ള തുടക്കകാർക്കു വളരെ ഉപകാരണ്ട്‌.
@sakeerhussainpsakhindiclas6669
@sakeerhussainpsakhindiclas6669 4 года назад
ഞാൻ 7ൽ പഠിക്കുന്നു.ഞാനും എന്റെ അനിയത്തിയും നിങ്ങളുടെ ചാനലിലെ വിഡിയോകൾ കാണാറുണ്ട്.എല്ലാവരുടെ റെസിപ്പികളിൽ നിന്നും തികച്ചും വ്യത്യസ്തമായ റെസിപികളാണ് നിങ്ങൾ വിടുന്നത്.ഇതുവരെ കാണാത്ത ഡിസൈൻസ് ആണ് നിങ്ങൾ ചെയ്യുന്നത്.👌❣️
@rashsharief6614
@rashsharief6614 4 года назад
Baking classil chyunna teaching poleyan perfect ayit explain chynad..meharins bakesnde adhiga videosm njan try chyd success ayirikunnu..so i love your channel..
@jelnafathis1499
@jelnafathis1499 4 года назад
Njn ee RU-vid channel kandan cake bake cheyan padichath Masha Allah enik 15 daysil 6 orders Kitty Thanks to you for very comfortable channel
@chakkizspace
@chakkizspace 4 года назад
Hai, എന്നെ പോലെയുള്ള പുതിയതായി വരുന്നവർക്കും എല്ലാം വളരെ വ്യക്തമാക്കി മനസിലാക്കി പറയുകയും , അതുപോലെ അവതരിപ്പിക്കുകയും ചെയ്യുന്നു. new trend പോലും എല്ലാ type ... പിന്നെ വളരെ സോഫ്റ്റ്‌ ആയ നല്ല ശബ്ദമാണ്... എന്റെ sister aanu എനിക്ക് പരിചയ പെടുത്തി തന്നത്...... അങ്ങനെയാണ് ഞാൻ ആദ്യം ഈ ചാനൽ നോക്കുന്നത്. ചേച്ചി പറഞ്ഞു എനിക്ക് വളരെ ഉപകാരപ്പെടുമെന്ന് ... അതെ ശെരിയാണ്. ഒരുപാട്‌ എനിക്ക് പ്രേയോജനപ്പെടുന്നുണ്ട്.... ഞാൻ start ചെയ്തിട്ടേയുള്ളു...... എന്റെ ചേച്ചി ഓർഡർ അനുസരിച്ചു ചെയ്ത് കൊടുക്കുന്നുണ്ട്. ചേച്ചിക്കും ഒരു പാട്‌ help ചെയ്തിട്ടുണ്ട്..... Thanku
@aandaworld8427
@aandaworld8427 4 года назад
Giveaway:ഇത്താത്താടെ വീഡിയോസ് എല്ലാം നല്ല perfect ആണ് ഒരു തുടക്കക്കാർക് എങ്ങനെ ആണോകേക്കിന്റെ വീഡിയോ വേണ്ടത് അത് നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു വീഡിയോയും മുടങ്ങാതെ ഞാൻ കാണൽ ഉണ്ട്. വളരെ നല്ല അവതരണമാണ്. Thank u so much👍👍
@shan-ie1du
@shan-ie1du 4 года назад
നല്ല അവതരണം ആണ്.. കേക്ക് ഉണ്ടാകുന്നതിനുള്ള എല്ലാ സംശയങ്ങളും ക്ലിയർ ആയത്.. ഇത്തയുടെ ചാനൽ കണ്ടിട്ടാണ്... thanks
@ayshabeegam3069
@ayshabeegam3069 4 года назад
1.Nalla manasilakuna reedhiyilulla avadharanam 2.adipoli cakes 3.decorating super 😀😀👍
@ishanshiyasishan8420
@ishanshiyasishan8420 4 года назад
Ithathayude avatharanam. Ithathayude chanal. Kand thudagiyathil pinne njnanum baking padichu ippo kurach saleingum thudangi.thanku so mach ithaaa.
@jamsheeralfaj8368
@jamsheeralfaj8368 4 года назад
Nalla avadharanavum nalla soundum aanu Parayunnath ellam clear aayi manasilavunnundu Diffrent cake kalanu itha undakar Ee channel kandittanu najan cake undaki nokaan thudangiyadhu Undakiyadhellam perfect aayirunnu
@h.sfamilly1296
@h.sfamilly1296 4 года назад
ഈ ചാനൽ കണ്ടു തുടങി യതിനു ശേഷ മാണ് കേക്ക് ഉണ്ടാക്കുന്നത് ശെരിയാവാൻ തുടങ്ങി യത്. വിത്യസ്ത മായ ഒരുപാട് കേക്ക് റെസിപ്പി ഉള്ളതിനാൽ ഞാൻ ഈ ചാനൽ ഇഷ്ട്ട പെടുന്നു. 👍👍
@umaibashajahan3049
@umaibashajahan3049 4 года назад
എനിക്ക് ഇത്താടെ ചാനൽ വളരെ ഇഷ്ടമാണ്. ഞാൻ ഇത്ത അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോസ് കാണാറുണ്ട്. ഞാൻ maharins bake എന്ന ചാനലിലെ ആത്യത്തെ 500subscriber സിലെ ഒരു ആളാണ്. എനിക്ക് ഇത്താടെ ചാനൽ ഇത്രക്കും ഇഷ്ടപ്പെടാൻ കാരണം = ഇത്താടെ ഫുഡ്‌ റെസിപ്പി ആണെങ്കിലും കേക്ക് റെസിപ്പി ആണെങ്കിലും bigners ന് ഒക്കെ മനസ്സിലാകുന്ന രീതിയിലാണ് ഇത്ത കാണിച്ചു തരുന്നതും പറഞ്ഞു തരുന്നതും. ഞാൻ ഇത്തടെ റെസിപ്പി try ചെയ്യാറുണ്ട് അതിൽ ഞാൻ sucsess ആവാറും ഉണ്ട്. ഇത്തടെ വോയിസ്‌ നല്ല രസമുണ്ട്. I like this channel
@ayshaokaysha2530
@ayshaokaysha2530 3 года назад
Same njnum cake aakan try cheythath ittatthante video kandita success aavarumond pinne ithathante voice adipoli. I Like This Channel. 💕
@INNOOSSIMPLECOOKS12
@INNOOSSIMPLECOOKS12 4 года назад
Your voice mashaallah😍sathyayittum ee voice kettanu first oru vedio kandappo adthathokke kananull tendency undaaye...pinne I like baking ur cakes are amazing ..keep it up
@lisnasiraj8079
@lisnasiraj8079 4 года назад
Ingle vdeo yude thumbnail kaanumbo thanne oru aakaamsha aan ath engene ready aayeth nn ariyaan... Athrekk bangi aan ooro cakes um.. That's why i like mehrins bake ... And i like your simplicity
@mahazash7232
@mahazash7232 4 года назад
ningade recipie nokki cheyd thudangiyappoyanu enikk cake perfectayi kittan thudangiyad...karyangalokke valare detailayitt paranjh tharunnad nallonam manassilakunnund😍
@rafeenajaleel6668
@rafeenajaleel6668 4 года назад
നല്ല clean aaait perfect aaitum ഓരോ steps പറയുന്നു.... Eath ഹെവി work cake aanel polum simply aait feeel cheyyunnu... So namuk തോന്നും 💪 aaa enik ഇതൊക്കെ cheyyaan പറ്റും enna confidence 😍
@suhadhaibinas9251
@suhadhaibinas9251 4 года назад
Trending ayytulla ella cakeum itha udane video edthit idum .. very helpfull ... nalla sweet voice ahn .. pinna itha pryunne ingredients crct alavil pryunne kond nallnm mnsilvnind❤️
@haneenakebin.k6965
@haneenakebin.k6965 4 года назад
I am a beginner .I want to make different type s of cake. Your video's help for me lot. your presentation also unique. Easy to understand all people.
@zayan0062
@zayan0062 4 года назад
Ithante cake presentation super aanu.beginners n polum aakkan pattunna reethi.ithante receipy kandathin shesham njanum cake undakkan nokki.perfect aayirunnu.iniyum uyarangalil ethatte.best wishes
@pathuzzpathu3743
@pathuzzpathu3743 4 года назад
Maashaallah meharins bake അടിപൊളിയാ.... സൂപ്പർ ആണ്... ഞാൻ ഇത്താത്തന്റെ വീഡിയോസ് ഒക്കെ കണ്ടിട്ടാണ് കേക്ക് ആക്കൽ...വളരെ ഏറെ ഇഷ്ട്ടമാണ്... super..... 👍
@abithathasleem2812
@abithathasleem2812 4 года назад
Oru beginner aayitulla homebakernu aavashyamulla ellaa detailsumkittanamenkil ee channel thanne search cheyyanam.. Oru cake undaakunnadhnte ella tipsum adhinte price packaging, packing materialsinte rate vare videosil include cheyunnadh thanneyaanu main reason... Ellaam oru kudakkeezhil.... Keep goingg
@fathimathliyana3658
@fathimathliyana3658 4 года назад
Meharins bake oru adipoli channel an nu ,ellam nalla pole manasilakitherum ,meharins bakeinte voice nalla cute voice annu 🥰🥰🥰🥰🥰
@mashu_mashitha
@mashu_mashitha 4 года назад
Njanoru begineraan, crrct perfect ayi enik ithande vdo noki bake cheythapol cake perfect ayi kitty, nalla manasilavum pole paranj tharunnund masha allah keep going 🤲
@pathuspassion6428
@pathuspassion6428 4 года назад
Orupad baking videos kanarund....but ur channel is only showing the ingredients list on the first of the video.... that's helps me soo much...bcoz am a starter....and I prefer ua recipe on all my cakes....tnku for ua way of presentation and luv that cute sound.....
@baburaj2455
@baburaj2455 4 года назад
give awayവളരെ സിമ്പിൾ ആണ് നന്നായിട്ട് മനസ്സിലാവുന്നുണ്ട് റെസിപ്പി കാണുമ്പോൾ വളരെ ഫ്രണ്ട്‌ലി ആയി തോന്നുന്നു ❤️❤️❤️❤️❤️
@Sina-j6r
@Sina-j6r 4 года назад
മോൾ ഉണ്ടാക്കുന്ന കേക്ക് കണ്ട് ഞാനും ഉണ്ടാക്കി പഠിച്ചു നല്ല രീതിയിൽ മനസിലാവും മോളെ സ്വരം നല്ല രസമാണ് കേൾക്കാൻ.. മാഷാ alla അള്ളാഹു മോൾക്ക് ഉയർച്ച നൽകട്ടെ ആമീൻ 🤲🤲🤲
@fathimavahid2969
@fathimavahid2969 4 года назад
Meharin'bake kanunna vare ithrekk variety cakes undenno athokke simple ayi veetil undakamenno arinjirunilla..your work is so inspiring..keep it up👏
@ebrahiamtk5796
@ebrahiamtk5796 4 года назад
Perfect resipes and avatharana shailiyum simple oruvattam kandall thanee undaki nokkan thonnum pinna elllam Nalla clear ayitt Paranjum tharund onnum marach vekathe
@Jinu_shows
@Jinu_shows 4 года назад
ഓരോ കേക്ക് ഉണ്ടാകുമ്പോഴും അളവുകൾ ഒക്കെ കൃത്യമായിട്ട് സിൽ ആക്കി തരുന്നുണ്ട് voice സൂപ്പറാണ്😍😍❤️❤️
@thasniponnu5191
@thasniponnu5191 4 года назад
Ethra hard work ulla baking aayaalum valare simple aayi njangalkk paranju tharunnund. Ithaade baking videos kandathinu sheshaanu enik undayirunna orupad doubts maariyeth. Videos kanumpol theere boar adikkilla. Valare simple aayitulla presentation
@pappishworld6643
@pappishworld6643 4 года назад
Cake making നെ കുറിച്ചും അതില് ഇടുന്ന എല്ലാ measurmentum നല്ലരീതീയില് വിശതികരിച്ച് തെരുനത് കൊട് , അത് പോലെ നല്ല clear ആയ video um aayath kond. Ethu doutinum meharins bake nokiyal ആ dout clear aavum enik bayangarayit help cheyitha oru RU-vidr aan 🥰😍❤️ eppolum ithu pole nalla reethiyil videos itt 1 million aavat in sha allha ❤️😍 keep it up 🥰👍🏻Ma sha allah
@NashWayzz
@NashWayzz 4 года назад
I like your unique way of presentation. Voice over and explanation is perfect... I have started a small venture homemade cakes....I have lots of doubts and clearing those doubts by seen your videos..Thankyou❤️
@eyyasessa1451
@eyyasessa1451 4 года назад
Valare clear aayi orooo karyangal parayununuuu,kanubol viewernu confidence kitunnunduuu,mattullavaril ninnum verita presentation Masha Allah enik orupad ishtayiii
@saleemsali2286
@saleemsali2286 4 года назад
Meharins bake ishtapedanulla reason... your sound, way of explanation. Ellarkkum manassilavunna reedhila paraya. Oroo divasavum variety recipes undavum. Begginersnokke manassilakkanum padikkanum pattya channel aan meharins bake
@shaheenabasheer4882
@shaheenabasheer4882 4 года назад
മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായ റെസിപ്പീസ് ആണ് meharins bakesil ഉള്ളത്, അത് simple ആയി present ചെയ്യുന്നതും 😊
@muhammads4401
@muhammads4401 4 года назад
നിങ്ങടെ എല്ലാ recipe വളരെ പെർഫെക്ട് ആണ് ഞാൻ ട്രൈ ചെയ്യാറുണ്ട് അതുകൊണ്ടാണ് ഞാൻ meharins bake ഇഷ്ട്ടപെടുന്ന
@elza8754
@elza8754 4 года назад
Your recipees are easy and well explained.. measurement and rate parayunnath enne pole ullavrk pricing cheyan helpful aanu thank you❤️
@naseenabuz8047
@naseenabuz8047 4 года назад
Valichu neetatheyulla avatharanamaa ithaande......and perfect designs
@minnosminnu1309
@minnosminnu1309 4 года назад
Sis ന്റെ കേക്ക് നല്ല കേക്ക് ആണ്.👌 നല്ല പെർഫെക്ഷൻ ഉണ്ട്. നിങ്ങളുടെ വിഡിയോ കണ്ട് ഉണ്ടാക്കിയ ക്കേക് എല്ലാം വളരെ നന്നായിട്ടുണ്ട്👍. നിങ്ങളുടെ ശബ്ദം വളരെ sweet ആണ്. കേക്കിനെ കുറിച്ച് ഉപകാരപ്രദമായ എല്ലാ വിഡിയോകളും ഞങ്ങളിലേക് എത്തിക്കാറുണ്ട്. ലളിതമായ മെത്തേഡ് ആണ് Sis പറഞ്ഞു തരാർ. കാക്കന്റെ ഡെക്കറേഷൻ വളരെ ഗംഭീരമാണ്🍰. ഇദൊക്കെ കൊണ്ടാണ് സഹോദരിയുടെ ചാനൽ ആയ മെഹറിൻസ് ബെയ് ക്സ് എനിക്ക് ഇഷ്ടപെട്ടത് 🥰
@nafeesarazak9031
@nafeesarazak9031 4 года назад
Give away തുടക്കക്കാർക്കൊക്കെ നല്ല വണ്ണം മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് നിങ്ങളുടെ വിവരണം 👍 തുടർന്നും ഇത് പോലെത്തന്നെ പ്രതീക്ഷിക്കുന്നു
@ajeenaannaseem387
@ajeenaannaseem387 4 года назад
Hii... Nan oru beginner ann e fieldil, youtubeil noki mathram cake undakunath... Anna polla ulla beginners n ethada e presentationum way of styleum pinna oru tipsum valara simple ayitt thanna manasil akum. Valare simple ayitt present cheyyunath.
Далее
Part 5. Roblox trend☠️
00:13
Просмотров 3,1 млн
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Flowers Top Singer 5 | Musical Reality Show | EP# 21
52:48