Тёмный

അടുത്ത യാത്ര നോർത്ത് ഈസ്റ്റിലേക്ക് |vanlife|all india trip| North East trip 

Flow rest 71
Подписаться 41 тыс.
Просмотров 40 тыс.
50% 1

vanlife|all india trip| North East trip

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 617   
@akhiljose3884
@akhiljose3884 3 дня назад
ഇതൊക്കെ സ്ക്രിപ്റ്റ് ആണെന്ന് പറയുന്ന കമന്റ്‌ കൊറേ കണ്ടു ഇനി ആണെങ്കിലും അല്ലെങ്കിലും... ഇതിലും വെല്യ സ്ക്രിപ്റ്റ്കാർ ക്കിടയിൽ അല്ലെ നമ്മൾ ജീവിക്കുന്നത് പിള്ളേര് ജീവിക്കട്ടെന്നെ സ്നേഹം പരക്കട്ടെ ❤️🤣
@HARIHARAN.A
@HARIHARAN.A 2 дня назад
@@akhiljose3884 എന്തായാലും സന്തോഷം ഇവരുടെ യാത്ര ഭയങ്കര ഇഷ്ടം ആണ് 🥰
@joshyjoshy1284
@joshyjoshy1284 3 дня назад
കുക്കുവിന്റെ മൈക്കിൽ നിന്നും എക്കോ വരുന്നുണ്ട്
@jkumarpalakkilirinaveveedu6964
കുക്കു വന്നപ്പോൾ ആണ് വീഡിയോ കാണാൻ... ഒരു ഉഷാർ വന്നത് ❤👏👏
@jeckurpsy8719
@jeckurpsy8719 3 дня назад
ബ്രോ ഒരാൾ മൈക്ക് വെക്കു. അതിൽ രണ്ട് എണ്ണം ഉണ്ടങ്കിലും ചാർജ് തീരുമ്പോൾ മാറ്റി മാറ്റി ഉപയോഗിക്കാൻ ആണ്. രണ്ട് മൈക്കും എടുത്ത് അടുത്ത് അടുത്ത് ഇരിക്കുന്ന രണ്ടു പേരും വെച്ചാൽ eco അടിക്കും ബ്രോ. രണ്ട് പേരുകൂടി ഒന്ന് യൂസ് ചെയ്യ്.
@RinuFarhan-jy9tf
@RinuFarhan-jy9tf 3 дня назад
Kukku fans like 👍
@anooped2327
@anooped2327 3 дня назад
Script ആണേലും ഒരു കുഴപ്പവും ഇല്ല 😂. Video kandirikkan ഒരു വൈബ് ഇണ്ട് അത് ഉള്ളോടത്തോളം കാലം കാണും💥❤
@jayarajskylark7897
@jayarajskylark7897 3 дня назад
മൈക്ക് വെച്ചിട്ടും സൗണ്ട് ക്ലാരിറ്റി കുറവ് ആണ് ബ്രോ മൈക്കിന്റെ കാര്യങ്ങൾ അറിയാവുന്ന ആരോടെങ്കിലും തിരക്കി അതു ശെരിയാക്കു
@sarathamal1567
@sarathamal1567 3 дня назад
തല പോകുന്ന തെറ്റ് ഒന്നും കുക്ക് ചെയ്തിട്ടില്ല... മനുഷ്യൻ ആയാൽ തെറ്റൊക്കെ പറ്റും... നിങ്ങൾ ഒരുമിച്ചു മുന്നോട്ട് പോയാൽ രക്ഷപെടും..
@shininmathew4716
@shininmathew4716 3 дня назад
Atha broii eanthyalum ninghl pokuvanalo santhoshm
@Vinod-xo2rs
@Vinod-xo2rs 3 дня назад
ക്രിയേറ്റിംഗ് സൂപ്പർ സമ്മതിച്ചു മച്ചാനെ
@ajasmhmd4844
@ajasmhmd4844 6 часов назад
Sathym❤
@zahid-mkni-n07
@zahid-mkni-n07 3 дня назад
പെട്ടെന്ന് ഉണ്ടായ ഇറങ്ങി പോക്കിന്ന് .ഉണ്ടായ കാരണം അവൻ തുറന്ന് പറയണം അടുത്ത video യിൽ 👍...👇
@AkhilPs-kx4ie
@AkhilPs-kx4ie 3 дня назад
💯
@olivertwist3172
@olivertwist3172 3 дня назад
💯 ഇവരുടെ ഉയർച്ചയിൽ കുയിന്ത് കേറിയ എദോ മലരുകൾ കുക്കുവിനെ ബ്രെയിൻ വാഷ് ചെയ്തതാകാം
@SreyasManu
@SreyasManu 3 дня назад
അത് പറഞ്ഞത് കാര്യം💯
@ADHiiiiiiiie
@ADHiiiiiiiie 3 дня назад
Script ahnn bro
@albert_ps
@albert_ps 3 дня назад
💯
@Abdulkareem123-k1y
@Abdulkareem123-k1y 3 дня назад
വെൽക്കം. കുക്കു. പോളിക്കു.. നിങ്ങൾ. സന്ദോഷമായി. ഇനി. നല്ല. ഒരു. യാത്ര.. കൂടയുണ്ടാവും. എപ്പോഴും. കരീംക. കൈപ്പമംഗലം. ❤️❤️❤️❤️❤️.
@AbhijithBhasi
@AbhijithBhasi 3 дня назад
മച്ചാന്മാരെ നിങ്ങൾ രണ്ടുപേരും ഉള്ള വീഡിയോസ് കാണാൻ ഞങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്
@tux008
@tux008 3 дня назад
ഒരു മൈക്ക് ഉപയോഗിക്കൂ, അടുത്തടുത്ത് ഇരിക്കുമ്പോൾ, അല്ലെങ്കിൽ echo ഉണ്ടാവും, വീഡിയോ കാണാൻ പറ്റില്ല
@JaleelK-pm6vv
@JaleelK-pm6vv 3 дня назад
നോർത്ത് ഈസ്റ്റ് യാത്ര അടിപൊളി തിരിച്ചു വരുമ്പോൾ 100k അടിക്കും
@majorff8312
@majorff8312 3 дня назад
Niglde script adipoli
@anashashim4875
@anashashim4875 3 дня назад
ഈ ഒരു script കൊണ്ട് 3 videos ചെയ്യാൻ പറ്റി 😄
@ADHiiiiiiiie
@ADHiiiiiiiie 3 дня назад
Sathyam bro pand muthale ivare full support akki ninna nammale mandanmar akkunnu🙂
@subhashk941
@subhashk941 3 дня назад
👍
@rameshram8607
@rameshram8607 3 дня назад
Veruppikyal ayi thudangi bro,
@JstininJisab-fk3wb
@JstininJisab-fk3wb 3 дня назад
Soukarym inde kanda mathi poori moneee🤣🤣🤣​@@rameshram8607
@basheerbadusha8494
@basheerbadusha8494 3 дня назад
ഇനി വീഡിയോ പൊളിക്കും❤ നമ്മുടെ ചെക്കൻ എത്തി
@krishnanka4510
@krishnanka4510 3 дня назад
കുക്കു വന്നപ്പോൾ സംഗതി കിടു ആയി
@farhaanwarsadhikkm7289
@farhaanwarsadhikkm7289 3 дня назад
കുക്കു വന്നപ്പളാണ് ഉസാറായത് ഇനി പഴേ കളി കളിച്ചാൽ കുക്കുനെ തീരുമാനമാക്കണം
@rishikeshak7210
@rishikeshak7210 3 дня назад
Ithokke avarude drama aane
@sanoojss9210
@sanoojss9210 3 дня назад
രണ്ടുപേരെയും പിന്നെയും ഒരു യാത്രയിൽ കാണാൻ പോകുന്നതിൽ സന്തോഷം. all the best brothers, sanooj from thiruvananthapuram 💙💙💙
@muhammednizamudheencycling2383
ഉയരം കുറവുള്ള വെറും ഒരുഫീറ്റ് സൈസ് ചെറിയൊരു വാട്ടർ ടാങ്ക് നിങ്ങൾക്ക് ആ വണ്ടിയുടെ മുകളിൽ പിടിപ്പിക്കാമായിരുന്നു അത് നല്ല ഉപയോഗപ്പെടും പൈപ്പും ടാപ്പും ഒക്കെ ഫിറ്റ് ചെയ്ത് പാത്രങ്ങൾ കഴുകാനും എളുപ്പമായിരിക്കും...
@instrider
@instrider 3 дня назад
പൊളി 👌🏻👌🏻👌🏻👌🏻 കുക്കു ഇല്ലാതെന്ത് രസം.. 👍🏻👍🏻
@masala-wg4qp
@masala-wg4qp 3 дня назад
നമ്മാ കുക്കു വന്തിട്ടേ 😍😍😍😍🥰ഇനി ഒരു ഒന്നൊന്നര പൊളിയാവും 🥰😘😘😘😍മുത്തേ അടിച്ചു പൊളിക്കു
@akhil6893
@akhil6893 3 дня назад
ഇപ്പോഴാണ് ഇൻട്രോ മാസ്സായത് 💯❤
@AjuAju-kw8ux
@AjuAju-kw8ux 3 дня назад
പുതിയ യാത്ര അടിച്ചു പൊളിക് ബ്രോ 🫶🏻❤️‍🔥❤️‍🔥
@luciferravanan3160
@luciferravanan3160 3 дня назад
നിങ്ങൾ അന്ന് പിരിഞ്ഞത് planned അല്ലെന്ന് വിശ്വസിക്കുന്നു.ആത്മാർത്ഥമായി കാര്യങ്ങൾ ചെയ്താൽ നന്നാകും...
@hamzakutteeri4775
@hamzakutteeri4775 3 дня назад
ഇനി ഏത്ര ദിവസം കുക്കു കൂടെയുണ്ടാവും, ഒരു പഴയ ചൊല്ലുണ്ട് ഏച്ചു കൂട്ടിയാൽ മുഴച്ചിരിക്കും
@SATKPmedia
@SATKPmedia 3 дня назад
Kukku vannappol polichu❤
@jdmautomotive
@jdmautomotive 3 дня назад
മെക്കാനിക്കൽ വർക്ക്‌ എല്ലാം എടുത്തു പോകാമായിരുന്നു 😮ജാക്കി ലിവർ സ്റ്റെപ്പിനി ട്ടയർ എല്ലാം വേണം 😮റെഡിയേറ്റർ ക്‌ളീൻ ചെയ്തു കൂളാന്റെ ഒഴിച്ചാൽ ഒന്നുടെ ടെൻഷൻ ഫ്രീ 😮ബ്രേക്ക്‌ ഓയിൽ ബ്രെക്ക് പാടുകൾ ഹാൻഡ് ബ്രേക്ക്‌ 😮ഫാൻ 😮ബെൽറ്റുകൾ 😮ഗിയർ ഓയിൽ എഞ്ചിൻ ഓയിൽ 😮ഗിയർ ബുഷുകൾ 😮വണ്ടിയുടെ ലോക്ക് സെറ്റ് എല്ലാം സെറ്റ് ആക്കണം
@Nowfiwhite
@Nowfiwhite 3 дня назад
പൊന്നു മോനെ ഞങ്ങൾ മലയാളികൾക്ക് ഒരു പ്രത്യേകതയുണ്ട് നല്ലതാണെങ്കിൽ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യും😊 അല്ലെങ്കിൽ എടുത്തു മൂലക്കിടും.. Ok
@sanuvlogz6962
@sanuvlogz6962 3 дня назад
Kukkuvite mykkn eco varunund
@subinsukumaran-ie6ln
@subinsukumaran-ie6ln 3 дня назад
ഇപ്പോൾ മാറ്റിയ ബാറ്ററി വലിയ പ്രശ്നം ഇല്ലാത്തത് ആണെങ്കിൽ bro നിങ്ങളുടെ ബെഡിന്റെ അടുത്ത് fan ഒരു light & ചാർജർ പോർട്ടും ബാക്കിൽ സെറ്റ് ചെയ്യാൻ പറ്റും. നോക്ക് കെട്ടോ ❤
@thajudheenmp704
@thajudheenmp704 2 дня назад
മക്കളെ സംഭവം നിങ്ങൾ പറ്റിച്ചതാണെങ്കിലും ഞാനത് ആസ്വധിച്ചു 😂😂👍👍👍👍👍 എന്തായാലും യാത്ര തുടങ്ങട്ടെ 👍👍
@MalluMalayalam
@MalluMalayalam 2 дня назад
നിങ്ങളുടെ നാടകം സൂപ്പർ.. സിനിമയിൽ അഭിനയിച്ചു കൂടെ🙏
@jashin4447
@jashin4447 3 дня назад
ഇപ്പോൾ ആണ് ചാനൽ complete ആയത് 🔥! Welcome back kukku ❤️
@shaheed-ru8fz
@shaheed-ru8fz 3 дня назад
മുത്തുമണി സ്റ്റെപ്പിനി ടയർ ഇല്ലെങ്കിൽ വാങ്ങിക്കോ അത് നിർബന്ധമാണ്. Ok
@nishanthviru5360
@nishanthviru5360 3 дня назад
ആരും കുക്കൂനെ കുറ്റം പറയേണ്ട ഇത് ഇവരെ പ്ലാൻ ആണെന്ന് നേരത്തെ മനസ്സിലായിന് കാരണം വിഷ്ണു എന്തേലും വഴക്കിട്ട് പോയാലും കുക്കു ഒരിക്കലും പോകില്ല അറിയാം 😁🥰
@anskkchs
@anskkchs 3 дня назад
Kukkuk salary kodkanam 25k mnthly. Yennullavar like adik❤❤❤
@AdhilMohammed-g2t
@AdhilMohammed-g2t 3 дня назад
Aa van koodi avante peril exhuthi kodkkanam ennullavar like adik, ❤❤❤
@Maniudma
@Maniudma 3 дня назад
ഒമിനി വെയിറ്റ് കൂടും തോറും കുലുക്കം കുറയും വലി കൂടും .. പിന്നെ പിടിച്ചാൽ കിട്ടൂല 🔥🔥
@bestechmalayalam6024
@bestechmalayalam6024 3 дня назад
ഫാസ്റ്റ് ടാഗ് എടുക്കാന് മറക്കേണ്ട... ഹാപ്പി ജേർണി 👍🏼👍🏼👍🏼
@Ansar.Alibava
@Ansar.Alibava 3 дня назад
കുക്കൂനെ അവന്റെ വീട്ടുകാർ തന്നെ പറഞ്ഞതാവും പോവണ്ടാന്ന്. റബർ പാല് ഊറ്റി കിട്ടുന്ന കൂലി കിട്ടാതായപ്പോ . വീട്ടിലെ കാര്യങ്ങൾ നടക്കാതെ ആയപ്പോ പറഞ്ഞതാവും.. യൂട്യൂബിലെ വരുമാനം കിട്ടിത്തുടങ്ങിയാൽ കുക്കുവിന് വീട്ടിൽ ചെലവിനുള്ള എന്തെങ്കിലും കൊടുക്ക്. അപ്പൊ ഒക്കെ അടിപൊളിആകും.
@sandeep87pm
@sandeep87pm 3 дня назад
കുക്കുവിന്റെ റേഞ്ച് കൂട്ടാനും ചാനൽ വ്യൂസ് കൂട്ടാനും അല്ലെ ഈ നാടകം 🤣🤣ഞാൻ അന്നേ പറഞ്ഞിരുന്നു.. നോ പ്രോബ്ലം.... പുതിയ യാത്രക്കായി കാത്തിരിക്കുന്നു 💕💪💪
@anandusanal2941
@anandusanal2941 3 дня назад
Angane aanelum saaramila bro ivarum rekshapett potenn paavagal
@sandeep87pm
@sandeep87pm 3 дня назад
💞💞💞💞💞
@Ambro-yh8yb
@Ambro-yh8yb 3 дня назад
ബ്രോ മൈക്ക് വച്ചപ്പോൾ എന്റെ നാട്ടിലെ അമ്പകത്തിൽ കോളബിയിൽ പാട്ടു കേൾക്കുന്നത് പോലെ ഉണ്ട്
@nobichan9231
@nobichan9231 3 дня назад
കുക്കു വന്നതിൽ വളരെ സന്തോഷം.. യാത്ര തുടങ്ങു.. അടിച്ചുപൊളിക്കു.. 👍🙏.. സൗണ്ടിൽ ചെറിയ ക്ലാരിറ്റി കുറവുണ്ട്.. എക്കൊ കൂടി നിൽക്കുന്ന പോലെ.. പരിജയം ആയിക്കോളും 🙏👍👌😊
@Targerione
@Targerione 3 дня назад
ഇപ്രാവശ്യം നോർത്ത്ഈസ്റ്റ് side പോവണം പൊളിക്കും 🥳🥳
@shivashivashivashiva7067
@shivashivashivashiva7067 3 дня назад
7:09 കുക്കുവിൻ്റെ മീശ😅 ബല്ലാത്ത ജാതി 😅
@retheeshremesan7775
@retheeshremesan7775 3 дня назад
കുക്കു കുടെയുണ്ടന്നറിഞ തിൽ സന്തോഷം. പോയി അടിച്ച് പൊളിച്ചിട്ടുവാ
@Shafeek539
@Shafeek539 3 дня назад
കാത്തിരുന്ന വീഡിയോ 💝🌹കുക്കു വന്നപ്പോഴാണ് വീഡിയോ ഫുൾ ആയത് 🎉🎉💝
@taarzen298
@taarzen298 3 дня назад
എന്തൊക്കെ ആയാലും നിങ്ങൾ യാത്ര തുടങ്ങൂ പവർ ആക്കൂ 🔥🔥🔥
@Abhinand-iy5ib
@Abhinand-iy5ib 3 дня назад
Megalaya, assam, Nagaland, manipur, mizoram ❤❤❤❤❤❤❤🎉🎉🎉🎉🎉 nijalke 4Border kannam china, bangaldash, buttan, myanmar
@arunvigneshvlogs7693
@arunvigneshvlogs7693 3 дня назад
ഈ യാത്ര പൊളിക്കും, അരുണച്ചാൽ എല്ലാ ഭാഗത്തും പോണം ചൈന ബോർഡർ ഇന്ത്യൻ ഗ്രാമങ്ങളിൽ.... പൊളിക്കും മുത്തേ, ദുബായ് ഇരുന്നു ഇതൊക്കെ കാണുമ്പോള ഒരു സന്തോഷം 🎉
@subinsukumaran-ie6ln
@subinsukumaran-ie6ln 3 дня назад
Bro പിറകിൽ bed സെറ്റ് ചെയ്തു കഴിഞ്ഞാൽ fan 2fan നിങ്ങൾ കിടക്കുന്ന സ്ഥലത്തും കൂടി പിടിപ്പിക്കാൻ മറക്കല്ലു 👍
@vindeshsr6854
@vindeshsr6854 День назад
സീറ്റ് ബെൽറ്റ്‌ ഇട്ട് യാത്ര ചെയ്യുക അത് ഏതു പട്ടി ക്കാട്ടിലേക്ക് ആണെങ്കിലും പിന്നെ ബെഡിന് ഡോറിന്റെ ചില്ലിന്റെ അത്രേ ഉയരം ഇട്ടാൽ അടിയിൽ ഒരുപാട് സാധനം വെക്കാം പുറത്തേക്ക് കാണുകയും ചെയ്യും
@grandmaster13
@grandmaster13 3 дня назад
ഇത്രയും നാൾ കുക്കുവിനെ തിരിച്ചു കൊണ്ട് വാ എന്ന് വിലപിച്ചവർ, കഴിഞ്ഞ എപ്പിസോഡിൽ കുക്കുവിനു വരാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞപ്പോൾ അതിനു സപ്പോർട്ട് ചെയ്തവർ കുക്കു തിരിച്ചു വന്നപ്പോൾ സ്ക്രിപ്റ്റഡ് ആണെന്ന്, അപ്പോൾ ഇവർ ഒന്നിച്ചതായോ ഇപ്പോൾ കുഴപ്പം, മോശം തന്നെ ഫ്രണ്ട്‌സ്
@shemeerkpshemeer6751
@shemeerkpshemeer6751 3 дня назад
മൈക്ക് ശോകം ആയിരുന്നു ബ്രോ, settings എന്തേലും change ഉണ്ടെകിൽ നോക്കുക, കുക്കുവിനെ കണ്ടതിൽ സന്തോഷം ❤
@ranjithkumar9168
@ranjithkumar9168 3 дня назад
Tyre 4,um set aakkikko... Strppini നല്ലത് തന്നെ വേണം oil filter ഡീസൽ /പെട്രോൾ filter.. Engine oil ബ്രേക്ക് പാഡ്സ് ഒക്കെ വാങ്ങി വെച്ചോളൂ... Northeast റോഡ്സ് എല്ലായിടത്തും നല്ലത് അല്ല...
@alanjohn822
@alanjohn822 3 дня назад
Mic nte sound edit cheyumbo adjust akkanam voice clear akkunna equalizer okk adjust cheyth nokk
@ryazthachukply
@ryazthachukply 3 дня назад
നിങ്ങൾ subcriber കൂട്ടാൻ ഉള്ള നാടകം സൂപ്പർ
@olivertwist3172
@olivertwist3172 3 дня назад
കുക്കു പോയ ശേഷം ഒരു വീഡിയോ പോലും കണ്ടിട്ടില്ല... പക്ഷെ സബ് ചെയ്ത കാരണം നോട്ടിഫിക്കേഷൻ വന്നു.... ഇപ്പൊ ഇരുന്ന് വീണ്ടും പഴയ വൈബ്ൽ ഭക്ഷണം കഴിച്ചുകൊണ്ട് വീഡിയോ കാണുന്നു ❤
@NoufalNOUFALMAJI
@NoufalNOUFALMAJI 3 дня назад
Polichi muthee kukku vennem athan namukum oru santhoshem ipo adipoli ayi ❤❤
@aslama6706
@aslama6706 3 дня назад
നല്ല നാടകം
@heyme4184
@heyme4184 3 дня назад
Oo njn last tripil north eastum seven sistersum suggest cheythapo ath realayitt povunn vichariche illlarn,but pwolich
@kidukkachivlogs7129
@kidukkachivlogs7129 3 дня назад
ഭായ് കൊള്ളാം കുക്കൂ കണ്ടന്റ് സൂപ്പർ ആയിരുന്നു..... വീഡിയോയ്ക്ക് നല്ല അറിയിച്ചു കിട്ടിയില്ലേ..... സൂപ്പറായിട്ടുണ്ട്
@masala-wg4qp
@masala-wg4qp 3 дня назад
ഇപ്പോൾ ഉഷാറായെ 😍😍😍😍😍😘
@aneeshkomakkarianeesh.c.v
@aneeshkomakkarianeesh.c.v 3 дня назад
മൈക്ക്.ഹാൾ സൗണ്ട് വരുന്നുണ്ട്
@Kichukichuzz9798
@Kichukichuzz9798 3 дня назад
എടാ മോനെ ഇനി കളി മാറം 😁കുക്കു തിരിച്ച് വന്നെ......
@surjithp9425
@surjithp9425 3 дня назад
എവിടെയായിരുന്നു ഇത്രയും ദിവസം
@JoiceDcunha
@JoiceDcunha 3 дня назад
Kukoo all the best, enjoy your happy journey with your friend (brother) God bless both of you 🙏🏾😇❤️❤
@sajinmathew004
@sajinmathew004 3 дня назад
Wow, super guys, great acting you guys deserve Oscar awards.. well scripted…
@rgpillai9452
@rgpillai9452 3 дня назад
Provide side window curtain, keep it all tools, small spare parts, winter clothes, rain coat , adjust mic sound
@asifalikotta
@asifalikotta 3 дня назад
eni polikkum ❤❤
@VijokvVijokv
@VijokvVijokv 3 дня назад
കുക്കുവന്നു പവർ വന്നു😂👍👏👏👏
@DashamoolamDhamu845
@DashamoolamDhamu845 3 дня назад
നിങ്ങൾ ഞങ്ങളെ പൊട്ടന്മാരാക്കിയതാണെന്ന് ഉറപ്പിച്ചു 👌 നല്ല സ്ക്രീപ്റ്റ് ആയിരുന്നു
@kl10.59
@kl10.59 3 дня назад
ഇനി കളി മാറും full സപ്പോർട്ട് ഡാ,,,
@ManuNair-r4b
@ManuNair-r4b 3 дня назад
വണ്ടിയുടെ ഇലക്ട്രിക് ഭാഗവും ക്ലച്ചും ഒന്ന് നോക്കിയിട്ട് പോണം
@sreenathsvijay
@sreenathsvijay 3 дня назад
Bro mic കലക്കി പക്ഷെ അതിലുള്ള reverb cut ചെയ്യണേ.. Option കാണും.. Noice cut ചെയ്യണ്ട.. Cut cheithal നിങ്ങൾ സംസാരിക്കുന്നതും cut ആകും
@sarathmohan5548
@sarathmohan5548 3 дня назад
Ayvaaa❤
@AshikAshik-c6c
@AshikAshik-c6c 3 дня назад
Happy journey ❤❤❤
@ShajiBismi-pw2hw
@ShajiBismi-pw2hw 3 дня назад
കുക്കു ഇനിയെങ്കിലും പിണങ്ങി പോകാതെ നോക്കുക എന്തുണ്ടെങ്കിലും നിങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു തീർക്കുക
@KaUChu.....
@KaUChu..... 3 дня назад
❤❤ Videos 👌 Oru karyam parayunadhil vishamikarudh Kuku poyadhum vannadhum ningalude oru planning aaeruno oru doubt 🤣🙈 view's kuudum 😂
@RBC-k
@RBC-k 3 дня назад
Sathyam
@KaUChu.....
@KaUChu..... 3 дня назад
@@RBC-k adhan sathyam 😂 Njamal edh yathra kandadha alle 🤣
@sumesh_390
@sumesh_390 3 дня назад
എനിക്കറിയാരുന്നു bro കുക്കു തിരിചു വരുന്ന് . എൻ്റെ ഒര് തലതെറിച്ചു കൂട്ടു കാരൻ ഒണ്ട് ഇതേ സ്വഭാവം പിണങ്ങും ഒരാഴ്ചകഴിഞ്ഞ് വീണ്ടും വരും😆👌👌👌❤️‍🔥
@ShihabSha-gq4gb
@ShihabSha-gq4gb 3 дня назад
Script aanenkilum allenkilum avar happy aavatte....enthokke ithinum valya thenditharangal nadakkunnund athinekkaalum better all ithokke.ningal polikk da bro....❤❤❤❤❤❤❤❤❤❤❤❤❤
@sbncreations6441
@sbncreations6441 3 дня назад
Kukkunte mic bayankara echo adikunna pole
@minirajiv1697
@minirajiv1697 3 дня назад
Best of luck brothers.
@BoboyIn122
@BoboyIn122 3 дня назад
🥰
@shajis7982
@shajis7982 3 дня назад
New mic.voice clear aanu.car running il car sound kelkkunnilla clarity und mic.❤❤
@bhagyeshpoonath8738
@bhagyeshpoonath8738 3 дня назад
പൊളിക്ക് രണ്ടാളും 😍❤️
@ranjithv2157
@ranjithv2157 День назад
ഹായ് കുക്കു... ഇന്നു ആളെ നേരിൽ കണ്ടു 4,10,2024 നിലംബൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ll❤l
@JaleelJaleel-vb4mm
@JaleelJaleel-vb4mm 3 дня назад
അത്യാവശ്യം വേണ്ട വണ്ടിയുടെ എക്സ്ട്രാ സാധനങ്ങൾ വാങ്ങി വെക്കുക
@VishnuValayam
@VishnuValayam 3 дня назад
ഒരു മൈക്ക് ഉപയോഗിക്കൂ രണ്ടു മൈക്കും ഒന്നിച്ച് ഉപയോഗിക്കുമ്പോൾ എക്കോ അടിക്കും നല്ലണം എക്കോ അടിക്കുന്നുണ്ട്|
@RaheemK-k2w
@RaheemK-k2w 3 дня назад
👍
@Abhijithk.a-jq9kn
@Abhijithk.a-jq9kn 3 дня назад
Athh polichhhhhh ❤
@anvarvty
@anvarvty 3 дня назад
Polichu macha . ❤
@jollyshaji7534
@jollyshaji7534 3 дня назад
കുക്കു തിരിച്ചു വന്നതിൽ സന്തോഷം ❤❤❤ കുക്കുവിന്റെ സൗണ്ട് ക്ലിയർ അല്ലാട്ടോ
@sujithsuji-bh5de
@sujithsuji-bh5de 3 дня назад
കുക്കു വന്നതിൽ സന്തോഷം ❤
@Sayanth075
@Sayanth075 3 дня назад
ബ്രോ അടുത്ത് ഇരിക്കുമ്പോൾ ഒരു മൈക്ക് മാത്രം use ആക്കൂ....ഭയങ്കര എക്കോ ആണ്
@number1krishnenduku5.c28
@number1krishnenduku5.c28 3 дня назад
ഹായ് സൂപ്പർ അങ്ങനെ കുക്ക് വന്നു ഇൻട്രസ്റ്റ് അടിച്ചുപൊളിക്കും
@prasanthniju3924
@prasanthniju3924 16 часов назад
മൈക്ക് ആദ്യം സൗണ്ട് എന്തോ അലവസരം തോന്നി എക്കോ ഉണ്ടാരുന്നു , അവസാനം ആയപ്പോ കുറച്ച് ഒക്കെ ശരിയായി കുക്കു നെ കണ്ടതിൽ സന്തോഷം.❤ Happy ആയി യാത്ര ആരംഭിക്കൂ .... Like share ആയി കൂടെ ഞങ്ങളും കാണും❤ Next vedio k waiting🔥
@Devu464
@Devu464 3 дня назад
ഞാൻ ബീഹാറിൽ ആണ്, ആസ്സാം friend എന്റെ കൂടെ ഉണ്ട്
@shibinprabakar614
@shibinprabakar614 3 дня назад
വന്നു നമ്മുടെ രാജകുമാരൻ 💞👍👌🏻
@meenaraj1404
@meenaraj1404 День назад
കുക്കു ബ്രോ വന്നപ്പോൾ ഉഷാറായി
@samdaniel4524
@samdaniel4524 2 дня назад
Kukku meendum koodiyathu kelkumbo valara santhosam undu. Ennaal ithupolatha oru niskalangane kittaan guthimutta. Gnan gningaloda sthiram follower aanu. Wish you all the best.
Далее
This mother's baby is too unreliable.
00:13
Просмотров 9 млн
This mother's baby is too unreliable.
00:13
Просмотров 9 млн