Тёмный

അടുത്ത രണ്ടു ദിവസങ്ങൾ വളരെ നിർണായകം! Next two days are crucial!  

Enchanted Reader - മലയാളം
Подписаться 19 тыс.
Просмотров 22 тыс.
50% 1

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
🧙🏻🔮ABOUT ME 🔮🧙🏻
I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
🔮 WHAT TO EXPECT 🔮
✨ Collective Readings ✨ Personal Readings ✨ Energy Readings
✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
🧿🧿 PERSONAL READING DETAILS 🧿🧿
🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
📪 EMAIL ME 📪
💌 enchantedreadersb@gmail.com 💌
📪 FACEBOOK MESSENGER 📪
💌 / enchantedreadermalayalam 💌
📪 INSTAGRAM 📪
💌 / enchantedreadermalayalam 💌
🟥 CAUTION 🟥
IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
❤️‍🔥 / @enchantedreadermalayalam ❤️‍🔥
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
🟥 DISCLAIMER 🟥
⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

Развлечения

Опубликовано:

 

11 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@bijimol123
@bijimol123 9 месяцев назад
Thanks madam🙏🏻 Thanks god🙏🏻. Madam nte life kaivittupoyininnappozhanu njan madathinte reading kettathu. 12th nu madam thinte reading kettu athupole shemayode nte personodu samsarichu. Nikk nte aaline thirichu kittiii. Thanks madam. Orupad santhoshom 🥰
@enchantedreadermalayalam
@enchantedreadermalayalam 9 месяцев назад
വരുന്ന കുറച്ചു ദിവസത്തിനുള്ളിൽ പലർക്കും ഈ അനുഭവം ഉണ്ടാകും. God bless you all
@Rockybhai86668
@Rockybhai86668 9 месяцев назад
@@enchantedreadermalayalam എന്റെ കമന്റ്‌ ഒന്ന് കൂടെ റീഡ് ചെയ്യണേ... പ്ലീസ് 🙏🙏🙏
@enchantedreadermalayalam
@enchantedreadermalayalam 9 месяцев назад
Happy ആയില്ലേ? @@Rockybhai86668 Stay blessed
@SunithaK-nn6bf
@SunithaK-nn6bf 2 месяца назад
L
@blessysunny1010
@blessysunny1010 9 месяцев назад
ചേച്ചി നല്ലൊരു മനസ്സിൻ ഉടമയാണ് എന്നാണ് എനിക്ക് തോന്നുന്നത് കാരണം എല്ലാവർക്കും തോന്നുന്നത് അവൻനവൻരക്ഷപ്പെടണം എന്നാണ് പക്ഷേ ചേച്ചി എല്ലാവർക്ക് നല്ലത് വരണം എന്നാണ് അങ്ങനെ ഉള്ള ചേച്ചിക്ക് വേണ്ടി ജഗദീശ്വരനോട് ദീർഘായുസ്സോടെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@enchantedreadermalayalam
@enchantedreadermalayalam 9 месяцев назад
Thank you for this kind words.. Stay blessed
@Rahul...........1994
@Rahul...........1994 9 месяцев назад
Ofcourse ,ഓരോ ദിവസവും വില പെട്ട് സമയം ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കക്കുന്നു ,പ്രവര്‍ത്തിക്കുന്നന്നു .എങ്ങനെയാണ് നന്ദി പറയേണ്ടത് അറിയില്ല. ഈശ്വരന്‍ അനുഗ്രഹം ഉണ്ടാകും
@enchantedreadermalayalam
@enchantedreadermalayalam 9 месяцев назад
Thank you so much for this kind words and blessings. Stay blessed@@Rahul...........1994
@annyeonghaseyokpop3289
@annyeonghaseyokpop3289 2 месяца назад
Enta hus block mattan onu prarthikku universe❤
@KARTHIK-yn2gv
@KARTHIK-yn2gv 9 месяцев назад
Enikku സങ്കടം തന്നാലും അതു അതിജീവിക്കാനുള്ള ധൈര്യവും universe നൽകുന്നുണ്ട്. താങ്ക് യു യൂണിവേഴ്സ്
@pushpak3244
@pushpak3244 9 месяцев назад
എനിക്ക് ജീവിതത്തിൽ എപ്പോഴും ദൈവം സങ്കടം മാത്രമേ തന്നിട്ടുള്ളൂ 🙏🙏🙏🙏😭😭😭😭😭
@user-pl5dy6kz4y
@user-pl5dy6kz4y 9 месяцев назад
എനിക്കും സങ്കടമാണ് തന്നിട്ടുള്ളത്
@user-pl5dy6kz4y
@user-pl5dy6kz4y 9 месяцев назад
Kodhichathu കിട്ടിയില്ല
@ItachiUchiha-xm3gi
@ItachiUchiha-xm3gi Месяц назад
എനിക്കും
@rajeeshsr5348
@rajeeshsr5348 9 месяцев назад
വരും എന്നുള്ള പ്രേതീക്ഷ മാത്രം. ഫുട് ബോൾ കളി ഇല്ലായിരുന്നെങ്കിൽ ശോകം അടിച്ചു മരിച്ചേനെ ഞാൻ 💯❤
@user-ps2qh2kf2k
@user-ps2qh2kf2k 9 месяцев назад
നന്ദി ഭഗവാനെ ഓം നമ: ശിവായ.❤❤❤
@gobalankp4818
@gobalankp4818 9 месяцев назад
ഇതൊക്കെ എത്രപേർക്ക് രസനെട്ടാകുന്നുണ്ട്. ആയവർ ividelaiku
@leelack1976
@leelack1976 17 дней назад
പ്രിയ സഹോദരി നിൻ മൊഴികൾ. കൾക്കാൻ എന്തൊരു ഇമ്പം മെന്നോ എൻ മനസ്സിൽ കുളിർ മഴ പെയ്തപോലെ. എല്ലാ നൊമ്പരവും പോയി മറഞ്ഞു. വീണ്ടും വീണ്ടും ആ വചനം കേൾക്കാൻ കാതുകൾ എന്നും കൊതിച്ചിരുന്നു thankyou യൂണി വേഴ്‌സ് 🥰🥰❤️❤️
@Anaswaraofficial
@Anaswaraofficial 9 месяцев назад
അവന്റെ വീട്ടുകാർ അവനെ എന്നിൽ നിന്നും അകറ്റാൻ ശ്രെമിക്കുന്നു ഞങ്ങൾ പരസ്പരം വളരെ അധികം സ്നേഹിക്കുന്നു അവന്റെ വീട്ടുകാർ മൂലം ഞങ്ങള്ടെ relation on and off എന്നാ സിറ്റുവേഷനിൽ ആണ്.... എനിക് അവനെ വേണം.. അവൻ ഇല്ലാണ്ട് പറ്റണില്ല... 😭😭😭😭😭❤️❤️❤️❤️❤️
@anziyanabeesath4851
@anziyanabeesath4851 21 день назад
@@Anaswaraofficial same avasthaya family pirichu vera engagement nadathi ipolum onum cheysn patanilada
@nnvlogs3465
@nnvlogs3465 9 месяцев назад
I claim it. 100% good reading. Prarthikkane chechi. 🙏🙏
@SajeenaSanalSanal
@SajeenaSanalSanal 9 месяцев назад
Thank you universe 🙏 Thank you god 🙏 Thank you divine 🙏 Thank you angel ❤
@sanjaysanthosh7217
@sanjaysanthosh7217 9 месяцев назад
Thanku Devine 🌹🙏🏽Thanku Universe 🌹❤️Thanku Mam🌹🌹❤️
@priyaprasannanprasannan6719
@priyaprasannanprasannan6719 9 месяцев назад
Haiii mam Gd morning 🌄 I strongly claimed this reading thankyou universe
@user-ps2qh2kf2k
@user-ps2qh2kf2k Месяц назад
മോളെ Readingനന്നായിട്ടുണ്ട് ഞങ്ങൾ ഒരുമിക്കരുതു എന്ന് ആഹിക്കുന്നത് 3rd party ആണ് അവൾക്ക് അയാളെയും അയാളുടെ സാമ്പത്തികവും വേണം അതാണ് അവളുടെ ഉദ്ദേശം Black magic ക്കും Blackmail ഉണ്ട് തളർന്ന്‌ പോയിരുന്നു പക്ഷേ ഞാൻ ഇപ്പോൾ ഉയർത്തു എഴുന്ന റ്റൂ ഇപ്പോൾ തളർന്നിരിക്കുന്നത് അയാളാണ് അവർ ഗൾഫിലാണ് ഏതായാലും ഞാൻ യൂണിവേഴസിൽ സമർപ്പിച്ച ഇപ്പോൾ ഞാൻ ok ആണ് മോളെ നന്ദി മോളെ പ്രാർത്ഥിക്കണം ഓം നമ: ശിവായ❤❤❤
@aryadevi4187
@aryadevi4187 9 месяцев назад
I claim all positive energy in this reading because I trust universe🥰🙏🏻 Thank you universe 🥰🙏🏻🙏🏻🙏🏻thank you very much🙏🏻🙏🏻
@Muththukili-vj8yh
@Muththukili-vj8yh 9 месяцев назад
Thank u mam❤️ I strongly claim this positive energy🙏 I trust in the universe🙏 Thank u universe🙏 Thank u angels🙏 Thank u divine🙏
@remyas4704
@remyas4704 9 месяцев назад
Thank you universe എല്ലാം നന്നായി നടക്കട്ടെ thank you മാം
@user-do5jl3mp6j
@user-do5jl3mp6j 9 месяцев назад
I claim all positive energy in this reading because I trust universe ❤ Thank you universe ❤ Thank you angels ❤ Thank you divine ❤ Thank you mam ❤
@shajankoodoly6353
@shajankoodoly6353 9 месяцев назад
Lovely Reading...❤
@aswathyanand4090
@aswathyanand4090 9 месяцев назад
സത്യം ഉള്ളിൽ നല്ല ദേഷ്യം ഉണ്ട്. പുറത്തു കാണിക്കുന്നില്ല. ആ മുറിവ് മാറ്റാൻ കഴിയുന്നില്ല. 😭😭എന്റെ ഉള്ളിൽ വിട്ടു പോകാൻ തോന്നുന്നു. താങ്ക്സ് മാം ❤
@ashasubhash7217
@ashasubhash7217 9 месяцев назад
Thank you universe ❤🙏🙏🙏 Thank you God❤🙏🙏🙏 Thank you divine❤🙏🙏🙏
@jolik4816
@jolik4816 9 месяцев назад
Thank you madam for your encouraging words. Pls pray for us a quick reunion. Thank you almighty 🙏
@abhirami7761
@abhirami7761 9 месяцев назад
I claim this positive energies❤️Thankyou God🙏Thankyou Angels🙏Thankyou Universe🙏🙏🙏
@soumyayadhu
@soumyayadhu 9 месяцев назад
നമസ്തെ, ന്റെ husband ഇന്ന് എന്നെ കാണാൻ വന്നു.. താങ്ക്സ് യൂണിവേഴ്‌സ് 🙏🏻
@Ammini-xn4fg
@Ammini-xn4fg 9 месяцев назад
എല്ലാം സത്യം ആണ് മേടം ഒരു പാട് താങ്ക്സ് 🙏🙏🙏thank you യൂണിവേഡ്സ് 🙏🙏🙏😊
@user-ek3vn4wq5q
@user-ek3vn4wq5q 9 месяцев назад
I claim all the positive energy. Thank you universe.. Thank you God
@user-po6us2mb9n
@user-po6us2mb9n 3 месяца назад
ഞാൻ എന്നും കേൾക്കും വീഡിയോ എന്റെ ജീവിതം ആണ് എന്നും പറയുന്നത്
@beena9985
@beena9985 9 месяцев назад
Daily seeing your readings.thank u universe.waiting .pray fo me
@user-dm2du9ub2c
@user-dm2du9ub2c 9 месяцев назад
Thank you universe❤ Thank you ma'am
@sameenasajeersameenasajeer4127
@sameenasajeersameenasajeer4127 9 месяцев назад
I strongly claim the positive energy ❤❤ I claim reunion and togetherness with my person ❤❤ Thank you universe ❤❤🙏🏼🙏🏼Thank you mam ❤❤🙏🏼🙏🏼
@user-wh1ub6lc6m
@user-wh1ub6lc6m 2 месяца назад
മാം പറയുന്നത് എല്ലാം എന്റെ ജീവിതത്തിൽ ശെരിയാണ്, എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@aswathysuresh5242
@aswathysuresh5242 9 месяцев назад
Ithente reading Ellam kondum innathe reading aayathu pole. 100% resonate aanu thanku mam 🙏thanku univers 🙏🙏🙏🙏
@user-hs6nv1dw6o
@user-hs6nv1dw6o 2 месяца назад
ചേച്ചി എന്റെ ബ്ലോക്ക്‌ മാറ്റി 😂😂😂🤣🤣🤣🤣♥️♥️❤️❤️💃🏻💃🏻💃🏻💃🏻താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻♥️♥️ഒരിക്കലും വരില്ല ബ്ലോക്ക്‌ മാറ്റില്ല എന്ന് പറഞ്ഞ ആൾ ആണ്
@reshmamanoj3976
@reshmamanoj3976 9 месяцев назад
Thank you madam Thank you universe 🙏🙏❤❤
@vellaipandianchandran4170
@vellaipandianchandran4170 9 месяцев назад
Very goog reading super tips are good
@kojamaheen6481
@kojamaheen6481 9 месяцев назад
Thank you universe 🙏🙏🙏
@seenahithesh3801
@seenahithesh3801 9 месяцев назад
Thank you Ma'am❤❤❤❤❤
@user-ii5oe4js5w
@user-ii5oe4js5w 9 месяцев назад
🙏 അതിനു നല്ലതു വന്നാൽ മതി. എന്റെ കാര്യം അവിടെ നിൽക്കട്ടെ അല്ലെ മാഡം. 💯♥️🙏
@santhisanthi3667
@santhisanthi3667 Месяц назад
Correct Reading mam Thanku🙏 thanku Univers🙏
@bindhusaradha6509
@bindhusaradha6509 9 месяцев назад
Thank you mam 🙏🏼 Thank you univers ❤❤❤❤
@AnilaAnu-fm9en
@AnilaAnu-fm9en 9 месяцев назад
Thank you
@chinnuzreelsofficial2386
@chinnuzreelsofficial2386 9 месяцев назад
🌈🌈🌈🌈, 🔥 I strongly claim this reading🙏Thank you universe🥰
@Rahul...........1994
@Rahul...........1994 9 месяцев назад
I strongly claim it thank you universe ❤
@prabithajsp9563
@prabithajsp9563 9 месяцев назад
I claim your reading🙏
@dhanyaa9566
@dhanyaa9566 9 месяцев назад
Thank you universe ❤❤, Thank you divine ❤❤, Thank you angel s❤❤, Thank you mam
@nishasunil2044
@nishasunil2044 9 месяцев назад
Thank you universe❤❤❤
@sufeera1235
@sufeera1235 9 месяцев назад
Swontham sahadhariyo amayo samsarikunnath pole feel cheyyunu thank you ❤❤❤❤❤
@rasiya7084
@rasiya7084 9 месяцев назад
എനിക്ക് ഒന്നഉം പറയാനില്ല എല്ലാം യൂണിവേഴ്സിന് വിട്ടു തന്നു 😢🙏
@ShylonShylon
@ShylonShylon 2 месяца назад
സൂപ്പർ റീഡിങ് 👍താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് മാഡം 🙏ഇതിൽ പറഞ്ഞ എല്ലാ കാര്യം ഞാൻ പോസിറ്റീവ് ആയി അട്രാക്ട് ചെയുന്നു നന്ദി നന്ദി നന്ദി 🙏🙏♥️🌸☘️💐
@ShylonShylon
@ShylonShylon Месяц назад
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐☘️താങ്ക്സ് ചേച്ചി ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയുന്നു അവർ ഇപ്പോൾ അനുഭവിക്കുന്ന മാനസിക അവസ്ഥയിൽ നിന്നും സുഖം പ്രപ്പിക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു തേർഡ് പാർട്ടിയിൽ നിന്നും യൂണിവേഴ്സവര രക്ഷിക്കുന്നതുനു യൂണിവേഴ്സിനെ കോടി പ്രണാമം 🙏❤️🌸☘️💐
@alphalegend1548
@alphalegend1548 9 месяцев назад
Thank you universe ❤ Thank you mam❤
@praveens9043
@praveens9043 9 месяцев назад
Thanks ma'am 💖
@jaslajesi5356
@jaslajesi5356 9 месяцев назад
Thank you univers ❤️
@Anuradha.8
@Anuradha.8 9 месяцев назад
Thank you Universe🙏🙏🙏🙏
@promonstergaming2970
@promonstergaming2970 9 месяцев назад
Thank you universe 🙏🏻🌈🦋🎉 thank you mam 🙏🏻🙏🏻🙏🏻 thank you angels 🙏🏻🎉🦋🌈
@smitham.v780
@smitham.v780 9 месяцев назад
Thank you so much mam👍 🙏thank you universe thank you universe thank you universe🙏🙏🙏
@smithamolrs5596
@smithamolrs5596 9 месяцев назад
Thanks mam thanku universe
@arya-cz3uw
@arya-cz3uw 9 месяцев назад
Thank you universe ❤️💖❤️
@sujamanoj4033
@sujamanoj4033 9 месяцев назад
Thank you universe.. .
@Manu-ox4ii
@Manu-ox4ii 9 месяцев назад
Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹🌹thank you mam 🙏🙏❤️❤️🌹🌹
@beena7636
@beena7636 9 месяцев назад
Ente makal oru doctor ayin Karan njan orupadu agrahikkunnu Athinuvendi prardhikkane Thank you thank you thank you❤
@blessysunny1010
@blessysunny1010 9 месяцев назад
Thank you universe Thank you🙏🙏🙏
@binduantony6369
@binduantony6369 9 месяцев назад
Thank you universe ❤
@SusiAlex-ey7yo
@SusiAlex-ey7yo 9 месяцев назад
ഇന്നത്തെ വീഡിയോ സൗണ്ടും മറ്റും ടോട്ടലി ഫെർഫെക്റ്റ് ആയിരുന്നു തുടർന്നും ഇതുപോലെ ആയിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ അത്യമായി ആയിരുന്നു ആ വിഡിയോ കാണാൻ ഇടവന്നത് അതിലെ കുറവുകൾ എടുത്ത് പറഞ്ഞു എന്നെ ഉള്ളു എന്ന് അത് തിരുത്തി വീഡിയോ അപ്പ് ലോഡ് ചെയ്തുവല്ലോ നന്ദി 🙏🥰
@enchantedreadermalayalam
@enchantedreadermalayalam 9 месяцев назад
Thank you for your kind words. Stay blessed
@revathi9285
@revathi9285 9 месяцев назад
Thank u universe ❤️ Thank u angel ❤
@daisykutty4713
@daisykutty4713 9 месяцев назад
എൻറെ കാര്യം വളരെ അധികം ശെരിയാണ്
@lathikaharidas949
@lathikaharidas949 9 месяцев назад
Thank u Universr❤❤❤😊
@ashithacc6415
@ashithacc6415 9 месяцев назад
Thankyou mam ❤ Thankyou Universe ❤❤
@aneeshatn7452
@aneeshatn7452 9 месяцев назад
Thanku mam 🙏🙏🙏 thanku universe 🙏🙏🙏🙏🙏
@user-xf3jr8lp4g
@user-xf3jr8lp4g 9 месяцев назад
Thank you mam❤
@vasanthat4170
@vasanthat4170 9 месяцев назад
ഒക്കെ ശരിയാവും നന്ദി നന്ദി നന്ദി
@neethuvasanthy
@neethuvasanthy 9 месяцев назад
Thank you Universe. Thank you dear soul. 🪔🪔🙏🙏💯💯💖💖💝💝
@kramachandran2846
@kramachandran2846 9 месяцев назад
Thank you UNIVERSE ❤️❤️❤️ Thank you Mam 🙏🙏🙏
@prakashanvk1456
@prakashanvk1456 9 месяцев назад
Thanks mdm ❤
@minimini8789
@minimini8789 9 месяцев назад
thank you universe ..... thank you radhekrishna.........
@sreekuttysreekutty2933
@sreekuttysreekutty2933 9 месяцев назад
Thanku.universe.❤❤❤thanku
@aswathysuresh5242
@aswathysuresh5242 9 месяцев назад
Enneyum koodi prarthanayil ulpeduthane 🙏🙏thanku mam 🙏thanku univers 🙏🙏🙏🙏🙏🙏🙏
@prameelaullas-yj1cr
@prameelaullas-yj1cr 9 месяцев назад
Thank u universe
@user-km7tc1fs3y
@user-km7tc1fs3y 2 месяца назад
Thank god.. Thank you universe.. Thank you mam
@sarithar.s764
@sarithar.s764 9 месяцев назад
Thank you universe
@PrijiReghu-zg6qq
@PrijiReghu-zg6qq 9 месяцев назад
Thanks universe🙏🙏🙏
@nireeshaleyamma-pq4ip
@nireeshaleyamma-pq4ip 9 месяцев назад
Thank you universe Thankyou
@manjuvijayan2931
@manjuvijayan2931 9 месяцев назад
Thank you universe,,
@abhimanueb7075
@abhimanueb7075 9 месяцев назад
Thankue univers thankue divine thankue angels
@ushass83
@ushass83 9 месяцев назад
Thank u mam☺☺☺ Thank u univers
@user-fe3jr3kh6q
@user-fe3jr3kh6q 9 месяцев назад
Thanku universe ❤❤❤
@user-cf5oo9pd9k
@user-cf5oo9pd9k 9 месяцев назад
Thanku madam
@lekshmimohan9190
@lekshmimohan9190 9 месяцев назад
Mam pls consider me in ur prayer❤..life so sad aane..daily I saw ur reading..I claim it❤positive energy ❤Thank u Universe ❤❤❤❤
@anjuvotanju4015
@anjuvotanju4015 9 месяцев назад
ഇന്നലെ adjest ചെയ്ത് കേട്ട് 😂sound പ്രോബ്ലം kond😂.......1 hedset kuthit 😢 Mam face കാണിച്ചു reed cheyyuo ഒത്തിരി ഇഷ്ടം ആണ് ഒന്ന് കാണാനാ 🎉❤
@jayasivani5835
@jayasivani5835 9 месяцев назад
ചേച്ചി ഞാനും എന്റെ ഭർത്താവും ഒരുമിക്കാൻ പ്രാർത്ഥിക്കണേ
@priyanandu9980
@priyanandu9980 9 месяцев назад
Thank u mam thank u universe 💞
@Rockybhai86668
@Rockybhai86668 9 месяцев назад
Thankyou ചേച്ചി Thankyou thankyou thankyou 🙏🙏
@Rockybhai86668
@Rockybhai86668 9 месяцев назад
ഒരു സർപ്രൈസ് ഉണ്ടായി 😍😍😍വീഡിയോ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ കാൽ ഭാഗം ആയപ്പോൾ ആണ് ഞാൻ കമന്റ്‌ ഇട്ടത്....കമന്റ്‌ ഇട്ട് 5 min ആകുന്നത് നു മുന്പേ കാൾ വന്നു 😍😍ഞാൻ ഞെട്ടിപ്പോയി ചേച്ചി 3 വീക്സ് ആയി കമ്മ്യൂണിക്കേഷൻ ഇല്ലായിരുന്നു... ചേച്ചി ടെ റീഡിങ് ഇൽ തിരിച്ചു വന്നാൽ നന്നയി പെരുമാറാൻ പറഞ്ഞത് കേട്ടത് കൊണ്ട് ഞാൻ ഹാപ്പി ആയി സംസാരിച്ചു 😂😂so she also happy 😍😍thankyou ചേച്ചി thankyou thankyou thankyou.. 😍😍😍ഇനി മുന്നോട്ട് ഉള്ള ദിവസങ്ങളിൽ കൂടുതൽ അടുക്കാൻ pray ചെയ്യണേ ചേച്ചി 😍😍🙏🙏may Almighty God bless you abundantly 🙌🙌🙌
@Rockybhai86668
@Rockybhai86668 9 месяцев назад
ഈ വീഡിയോ കണ്ടു കൊണ്ട് ഇരിക്കുമ്പോൾ തന്നെ കാൾ വന്നത് 😍😍സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല 😍😍
@enchantedreadermalayalam
@enchantedreadermalayalam 9 месяцев назад
Ipol aanu comments full kandathu. Really happy for you.. Stay blessed ❤
@RahulRahul-ne4lj
@RahulRahul-ne4lj 2 месяца назад
Thank You Angel🙏💕 Thank You Divine🙏💕 Thank You Universe 🙏💕🙏🙏🙏😍💖🧚😇
@aswathipv990
@aswathipv990 9 месяцев назад
Njan ipol pala ambalangal sandhharsikukayanu ella devil eneryil ninnum njan protect ayi nilkum 💪💪💪😋😋
@anukaimal8452
@anukaimal8452 3 месяца назад
Thank you Ma'am ❤🙏.
@jaseenajassy9248
@jaseenajassy9248 9 месяцев назад
Eanay veedu ketan prathekuka. Thankyouuinevares
@achukutti8643
@achukutti8643 9 месяцев назад
Thanku universal Thanku mam Godite blessing mathi❤❤❤❤❤
@user-nr2yy8gk6d
@user-nr2yy8gk6d 9 месяцев назад
Thank you univers
@Sunukbaby
@Sunukbaby Месяц назад
Thanku mom... Ee reading ente manesinu valere happy aakkunnathanu . Ente wife nte thirichu varevinayi waiting aanu thredparty poonamayi ozhivakkui avel ente jeevithathilekku thirichu varette .... Universe athu eniku nalkum ennu njan poornamayi viswosikkunnu thanku univers and thanku god
@user-qy5df9wq9n
@user-qy5df9wq9n 9 месяцев назад
Thank you divine 😊😊😊
Далее
DIY rocking horse for your kid #diy #parenting
00:57
Разговор на Патриках
1:01
Просмотров 4,1 млн
бим бам бум💥💥 типа..
0:18
Просмотров 2,5 млн