വിവിധ റേഞ്ചുകളിൽ ഈ മനുഷ്യന്റെ അഭിനയത്തെ നല്ലൊരു സംവിധായകനു ഉപയോഗിക്കാം.. ഒരു അസാധ്യ അഭിനേതാവ് ആണ് ഇദ്ദേഹം.. കരമന ജനാർദനൻ സാർ മലയാള ചലച്ചിത്ര ലോകം എന്നും ഓർക്കേണ്ട അതുല്യ നടൻ.. ആ അച്ഛനെ പോലെ തന്നെ ഈ മകനും സ്വന്തം പ്രതിഭ മികവിലൂടെ എപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.. അഭിനന്ദനങ്ങൾ 🙏🙏🙏
സുധീർ കരമന പറഞ്ഞ ആ കാര്യം വളരെ മികിച്ചതാണ്..."വളരെ തിരക്ക് ഉള്ളപോലും അച്ഛൻ അമ്മമേയെയും ഞങ്ങള്ക്കും തരുന്ന care & ഞങ്ങകുടെ കാര്യങ്ങൾ നോക്കുന്നു അത് ആണ് ഞങ്ങൾക് അച്ഛനോട് ഉള്ള സ്‌നേഹം....
1981 varshathil ente hero Malayalam movie adakki vana only and one Jayan anu. Enikk apo 5yrs old. Marakkaruthu karamana sudheer. Annu ninghal 6th standard padikunnu. Jayanu aaa accident sambavichilla enghil ninghalude home theateril vachirikunna photoyil ulla chilare tanikk kanan koodi pattillarnnu. Karamana janardhanan nair sir Enikk ishtam ulla actor anu. Natural acting anu. Ethu oru kadhapatravum nannayi cheyyum. Tanghalum nalla oru actor anu.
സർ, ഓരോ വ്യക്തികളും വ്യത്യസ്തർ ആണ്, ഓരോരുത്തരും അവരവർക്ക് ഇഷ്ടം ഉള്ളവരുടെ പടം വച്ചു കൂടേ? ശ്രീ. ഗോപി, നെടുമുടി വേണു ഇവർക്ക് പകരം ഇവർ മാത്രം - അതുപോലെ തന്നെ അല്ലേ മറ്റു മൂന്നുപേരും. ജയൻ, പ്രത്യേകത യുള്ളനടൻ തന്നെ. പക്ഷേ മറ്റുള്ളവർ അദ്ദേഹത്തെകാൾ മോശം അല്ല, ഒരുപക്ഷെ മികച്ചവർ.
കൊടിയേറ്റം ഗോപിക്ക് നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട്. സമ്മതിച്ചു കൊടിയേറ്റവും കരമനയും തത്തുല്യമായ പ്രതിഭകൾ തന്നെ .അതും ശരി. പക്ഷേ മാറ്റുരച്ചു നോക്കുമ്പോൾ കരമന അല്പം മുൻപിലല്ലേ എന്നെനിക്കു തോന്നലുണ്ട്.