Тёмный

അട്ടഹാസം മാറി അലമുറയായി - സിൻവറിനെ വധിച്ച കമാണ്ടർ പടമായി  

Apriyasathyangal     Binoj Nair @drnairBMR
Подписаться 83 тыс.
Просмотров 113 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 943   
@bavakodumunda1596
@bavakodumunda1596 14 часов назад
സത്യസന്തമായ വാർത്തയറിയാൻ താങ്കളുടെ ചാനലാണ് എന്നും ആദ്യം നോക്കുന്നത് സ്നേഹാഭിവാദ്യങ്ങൾ ❤
@abdulrahmanmullassery0126
@abdulrahmanmullassery0126 15 часов назад
സത്യം ജയിക്കാനുള്ളതാണ് മിഥ്യ തകരാണുള്ളതും. ...... ലോകം തേടുന്നതും അത് തന്നെയാണ്
@muneermuhammad6396
@muneermuhammad6396 15 часов назад
സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരു ജനതയുടെ സാഫല്യം പെട്ടെന്ന് പൂവണിയട്ടെ ആമീൻ ❤️❤️
@Khairunnisa-jm6pq
@Khairunnisa-jm6pq 12 часов назад
ആമീൻ
@shamsudeenshamsudeen6404
@shamsudeenshamsudeen6404 12 часов назад
ആമീൻ,
@psychogirl7467
@psychogirl7467 11 часов назад
❤ameeen
@subaidarahna5227
@subaidarahna5227 11 часов назад
ആമീൻ 🤲
@abdurasheed8157
@abdurasheed8157 11 часов назад
0:39 ആമീൻ
@azizma705
@azizma705 14 часов назад
തളരാതെ പൊരുതുന്ന.. പലസ്തീൻ മക്കൾ ഹമാസ്.❤ന്റെ.. മുത്തുകൾക്ക്.. അഭിനന്ദനങ്ങൾ 🌹ഇനിയും വിജയം കൈ വരിക്കട്ടെ 🤲..
@noushadpa4804
@noushadpa4804 15 часов назад
എല്ലാം നഷ്ടപ്പെട്ടവന് തുണയായി ദൈവം ഉണ്ടാകും ...
@sahadevanp8120
@sahadevanp8120 15 часов назад
നഷ്ട പെടുത്തുമ്പോൾ ദൈവമിവിടെ
@YTDUDE88
@YTDUDE88 15 часов назад
പറിയാണ് 40000 ആളുകൾ മരിച്ചിട്ട് ദൈവം വന്നില്ല പിന്നല്ലേ ദൈവം തുണ
@jasarsayimkhan3840
@jasarsayimkhan3840 14 часов назад
​@@YTDUDE88തന്നേ പോലുള്ള ജാര സന്തതികൾക്ക് മരണത്തെ ഭയമാണ് ഭീരുക്കൾ ശവങ്ങൾ ത് ഫു
@azeezaluva7394
@azeezaluva7394 12 часов назад
Weit bro pepsi sevenup ഒന്നുമല്ല.weit ആൻഡ് സീ​@@YTDUDE88
@AsrafAshraf-zf6jp
@AsrafAshraf-zf6jp 11 часов назад
ദൈവം ഒരിക്കലും വന്ന് യുദ്ധം ചെയ്യുകയില്ല പാമ്പിനെ കൊന്ന് പുറത്തിറങ്ങുന്നതിനു മുമ്പേ വേറെ പാമ്പ് വന്ന് കടിച്ചു മരിച്ച പോലെ. ഏതായാലും പലസ്തീന്റെ ചരിത്രം ഒന്ന് പഠിക്കുക
@koyamonpoolora7272
@koyamonpoolora7272 16 часов назад
രാവിലെ കേൾക്കാൻ നല്ല വാർത്ത. തളരാത്ത പലസ്തീൻ പോരാളികൾക്ക്‌ ശക്തി നൽകട്ടെ വിജയിക്കുകതന്നെ ചെയ്യും ഈ പോരാളികൾ. പലസ്തീൻ വിജയിക്കട്ടെ...!
@ABDULMAJEED-tf6xb
@ABDULMAJEED-tf6xb 16 часов назад
അതിലും നല്ല വാർത്ത കേൾക്കാൻ കഴിയട്ടെ.
@koyamonpoolora7272
@koyamonpoolora7272 15 часов назад
@@ABDULMAJEED-tf6xb ആമീൻ🤲🤲
@27mbiju
@27mbiju 15 часов назад
😂,
@abdhlhakeemhakeem2574
@abdhlhakeemhakeem2574 15 часов назад
ആമീൻ
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 14 часов назад
ആമീൻ
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 13 часов назад
അവതാരകൻ സാറിന് ബിഗ് സല്യൂട്ട് 🙏
@AbdulkadirMueeni
@AbdulkadirMueeni 14 часов назад
ശുഭ വാർത്തക്ക് ഒരായിരം നന്ദി,
@RasheedKunnath-ug7hp
@RasheedKunnath-ug7hp 15 часов назад
വളരെ നല്ല വാർത്ത ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി ഈ ദിവസം വലിയ സന്തോഷം ഉണ്ടായി
@AbdhulLatheef-tc4sx
@AbdhulLatheef-tc4sx 16 часов назад
Hamas പകരം വെക്കാനില്ലാത്ത ഒരു ജനത ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gjpets5506
@gjpets5506 13 часов назад
സത്യ ദൈവത്തിന്റെ വിശുദ്ധ ജനമായ ഇസ്രയേല്യരുടെ അടുത്താണ് വ്യാജ പടച്ചോന്റെ അടിമകളുടെ കളി!!
@daydreamswithsam3120
@daydreamswithsam3120 13 часов назад
😂
@gigi.9092
@gigi.9092 13 часов назад
ഭീകരതകൾക്ക് ഭീകരതകൾ മാത്രമാണ് പകരം വെപ്പ്. ഭീകരർക്കും.
@babunutek6856
@babunutek6856 13 часов назад
അധിനിവേശ സൈന്യത്തിൻ്റെ ഷൂ നക്കാത്ത അഭിമാനമുള്ള സ്വാതന്ത്ര്യ സമര പോരാളികൾ❤
@gigi.9092
@gigi.9092 12 часов назад
@@babunutek6856 ഖുർആൻ വിരുദ്ധ ദൈവധിക്കാരികൾ ഹിസ്ബുശൈത്താനുകളാണ്.ഹിസ്ബുല്ലകളല്ലേയല്ല.നിരപരാധികളെബന്ദികളാക്കുന്നവർക്കുവേണ്ടി നിരപരാധികൾക്കുമേൽ തീമഴവർഷിക്കുന്നവർ ഹിസ്ബുശൈത്താനുകളായ ഫിർഔൻഅബൂലഹബുമാരാണു. പാപകർമ്മങ്ങളാൽ മരിച്ചുജീവിക്കുന്ന നരകീയ ചാവാവർത്തനങ്ങൾ ഹിസ്ബുല്ലകളല്ലേയല്ല. മരണമില്ലാത്ത നിത്യസ്വർഗ്ഗീയാനശ്വരതകളാർജ്ജിക്കുന്നത്‌, ജന്മസ്വത്വസത്യസംശുദ്ധ ത്യാഗനിഷ്ഠാർജ്ജനങ്ങളിലൂടെ മാത്രമാണു. സർവ്വസാമൂഹ്യബാധിതഅനിവാര്യ ഘട്ടങ്ങളിൽ സ്വജീവത്യാഗ നിഷ്ഠരാകുന്നനിസ്വാർത്ഥസേവകരാണു ശഹീദായി ജിഹാദുചെയ്യുന്ന ഹിസ്ബുല്ലകൾ . സമയനിർണ്ണിതാനിവര്യഘട്ടങ്ങളിൽ സ്വലാത്തുചെയ്യുന്നവർ.വഴിയടഞ്ഞ അന്ധകാരങ്ങളിലുമുണർന്ന് സർവ്വസാമൂഹ്യരക്ഷക്കായ്‌ തഹജ്ജുദ് ചെയ്യുന്നവർ .രാപ്പകൽ ഭേദമെന്യെ ഹജ്ജും സിയാമുമായി പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായക വസുദൈവകുടുംബരാമരാജ്യം ലക്ഷ്യമാക്കുന്ന സർവ്വമതദൈവീകവേദപരാമർശിതഭാരതീയഹൈന്ദവസനാതനധർമ്മാനുസാരഅയോദ്ധ്യാമഹാഭാരതപോരാളികൾ.ഏതൊന്നിനുംസുസാദ്ധ്യമായഇതുപോലുള്ള ജന്മസ്വത്വസത്യസംശുദ്ധത്യാഗനിഷ്ഠസത്യസ്ഥൈര്യസുധീരദേവദേവീശ്വരദൈവീകമാനവീകവ്യക്തിത്വങ്ങളാണ് ഖുർആൻ ഉൾപ്പെടെ സർവ്വമതദൈവീകവേദാ നുധാവന സർവ്വമതദൈവീകവേദപരാമർശിതശിവറാംകൃഷ്ണാർജ്ജുനാദംബുദ്ധബ്രഹാമോസസ്ജീസസ്മുഹമ്മദുമാരാകുന്ന ജന്മസ്വത്വസത്യസംശുദ്ധത്യാഗനിഷ്ഠദേവദേവീശ്വരദൈവീകമാനവീകവ്യക്തിവൈശിഷ്ട്യ ഭാരതീയഹൈന്ദവസനാതനധർമ്മകർമ്മനിരതദൈവാനുസാരവിജയമാർഗ്ഗഹിസ്ബുല്ലകൾ.
@njanorupravasi7892
@njanorupravasi7892 15 часов назад
ഹമാസ് എന്നത് ഒരാൾക്കൂട്ടമല്ല ഒരു ആശയമാണ് ഒരായിരം പേർ രക്തസാക്ഷിത്വം വരിച്ചാലും ആ രക്തസാക്ഷിത്വത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ആശയമാണ് ഹമാസ് കീഴ്പ്പെടുത്താനാവില്ല വിജയം വരെ പോരാടും 🇵🇸🇵🇸🇵🇸🇵🇸
@Lisa-bk6ns
@Lisa-bk6ns 13 часов назад
കാലഹരണപ്പെട്ട ആശയം വളരുന്നതിന് അനുസരിച്ച് ഇസ്രയേലും ടെക്നോളജി വളരും
@hamsamuhammad9348
@hamsamuhammad9348 13 часов назад
​@@Lisa-bk6nsvalaranam.orupaad.valaranam.
@unknowndestiny5198
@unknowndestiny5198 13 часов назад
​@@Lisa-bk6ns america thalarnnal israel theernnu
@sidheequeche8262
@sidheequeche8262 13 часов назад
​@@Lisa-bk6nsവേറെ ആർക്കും ടെക്നോളജി ഇല്ല 🤮🤮🙏🙏
@GracyVD-zf8eh
@GracyVD-zf8eh 12 часов назад
ഹമാസിനെ ഇനിയെത് കിഴ്പ്പെടുത്താണ്.,... തീർന്നില്ലേ
@kalamrahim-n9g
@kalamrahim-n9g 13 часов назад
പലസ്തീൻ മക്കൾക്കു നാഥൻ വിജയം നൽകട്ടെ
@tubekerala851
@tubekerala851 12 часов назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@Ashraf-d9q
@Ashraf-d9q 12 часов назад
ആമീൻ 🤲🏽
@shajanshanavasps8215
@shajanshanavasps8215 11 часов назад
ആമീൻ❤❤❤
@shajanshanavasps8215
@shajanshanavasps8215 11 часов назад
സൂപ്പർ ന്യൂസ്. അവൻ്റെ നെഞ്ചാ മോഡി അടിച്ചുപൊട്ടിച്ചു🎉🎉🎉🎉🎉
@urdami
@urdami 10 часов назад
ആമീൻ
@love_India
@love_India 15 часов назад
കടങ്ങൾ അപ്പപ്പോൾ തീർത്തു കൊടുക്കുന്ന ഹമാസ് പോരാളികൾ.ഹമാസ്.. ❤️❤️❤️❤️👍👍
@thomassamuel9553
@thomassamuel9553 12 часов назад
സത്യം 1200=50000
@nasarvaliyavalappil
@nasarvaliyavalappil 11 часов назад
​@@thomassamuel9553കോപ്പ് ഒരു വർഷം കഴിഞ്ഞിട്ടും ബന്ധികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല
@hussainvpm8577
@hussainvpm8577 10 часов назад
ഹമാസ് മാത്രം സിവലിയന്മാരെ കൊല്ലുന്നില്ല അതാണ് മനുഷ്യത്തം
@hashirhash5956
@hashirhash5956 9 часов назад
@@thomassamuel9553your wrong Shikandi Thomase 😂25000=50000 ..
@nasark6159
@nasark6159 8 часов назад
@@thomassamuel9553⛸️👅
@immuskitchen6249
@immuskitchen6249 15 часов назад
സത്യസന്ധ മായ വാർത്ത കേൾക്കാൻ നോക്കുന്നചാനൽ. ബിനോജ് സാർ ❤❤❤❤👌👌👌👌👌👌👌
@niflac.v2087
@niflac.v2087 15 часов назад
Mashaallah ❤️👌👍🌹🌹🌹🌹🌹🌹🌹🌹🌹
@JameelaK-j6c
@JameelaK-j6c 15 часов назад
ഈ ന്യൂസ് ഇന്നെലെ യതു നാരായണൻ. വീടിയോ ചെയ്തിരുന്നു ആ വാർത്ത. അത്രക്കങ്ങ് വിശ്വസിച്ചില്ല. യതു കുറച്ച് കിട്ടിയാൽ അതിൽ. കൂടെ കുറച്ച് കൂട്ടിയും പറയുന്നുണ്ടോ എന്ന് തോന്നും. ഇപോഴാണ് വിശ്വാസമായത്
@shareefkottakkal
@shareefkottakkal 14 часов назад
May- ൽ അഭയാർഥി ക്യാമ്പ് ആക്രമിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 50 പേരെ കൊന്നൊടുക്കിയതും, ആശുപത്രിയിൽ ചികിത്സയിൽയുള്ളവ രെ ബോംബിട്ട് കൊന്നതും ഈ കൊല്ലപ്പെട്ട ഭീകരൻ ആണ്. ഇയാൾ സയണിസ്റ്റുകളുടെ 401-ആം Occupation Brigade - ൻറെ commanter ആയിരുന്നു.
@MohammedAli-wu1ss
@MohammedAli-wu1ss 15 часов назад
രാവിലെ തന്നേ മനസ്സ് കുളിക്കുന്ന ഈ വാർത്ത തന്നതിൽ ഒത്തിരി സന്തോഷം ❤️❤️❤️❤️
@urdami
@urdami 10 часов назад
Same
@tkmustafawayanad104
@tkmustafawayanad104 10 часов назад
നല്ല വർത്തമാനങ്ങളുടെ ഒരു തുടർച്ച തന്നെ പ്രതീക്ഷിക്കുന്നു.
@therightworld9675
@therightworld9675 15 часов назад
സയണിസ്റ്റ് ചട്ടമ്പികൾക്ക് ഈ തോന്നിവാസം നിർത്തി മര്യാദക്ക് ജീവിക്കുന്നതാണ് നല്ലത് എന്ന് വൈകാതെ മനസ്സിലാവും
@sachinsales165
@sachinsales165 12 часов назад
October 7nu aarada chattambi tharam kanichathu.
@Mosssad007
@Mosssad007 12 часов назад
മുക്കാലുകൾ തൂറി മെഴുകി
@shamsudeenshamsudeen6404
@shamsudeenshamsudeen6404 12 часов назад
@@sachinsales165 തനിക്കാകപ്പാടെ ഒരു october 7 അല്ലേ അറിയൂ , കഴിഞ്ഞ 76 വർഷമായിട്ട് ഇതേ തോന്ന്യാസം കാണിച്ച് പാലസ്തിനിൽ അധിനിവേശം നടത്തി പാലസ്തിൻ്റെ ഭൂരിഭാഗവും കൈയ്യടിക്കിയ സയണിസ്റ്റ് ഭീകരരെ നീയെന്താ ഓർക്കാത്തത് 76 വർഷം കഴിഞ്ഞും ഇതാവർത്തിക്കുമ്പോ ഒരൊക്ടോബർ 7 - ന് ഒരു പ്രസക്തിയുമില്ല . ജൂതൻമാർക്ക് ജീവിക്കാൻ അന്ന് ബ്രിട്ടനും , അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും , UN - ഉം കൂടി ഇസ്രായേലെന്ന സ്ഥല മുൾപ്പെടെ 60% വും നൽകി. അതും പോരാത്ത് ഈ 76 - വർഷമായിട്ടും വീണ്ടും വീണ്ടും അധിനിവേശം നടത്തി അവരുടെ സ്ഥലം പിടിച്ചെടുത്താൽ അവരെന്തു ചെയ്യും, അതാണ് ഒടോബർ - 7 - അതിന് ഒരുത്തനും കൃമികടിച്ചിട്ട് കാര്യമില്ല,
@therightworld9675
@therightworld9675 11 часов назад
@@sachinsales165 October 7 ന് മുൻപ് 6 ഉണ്ടായിരുന്നു 5,,4,3,2,1 എല്ലാം ഉണ്ടായിരുന്നു ചട്ടമ്പി
@nasark6159
@nasark6159 8 часов назад
@@sachinsales165അതിനു മുമ്പേ കോമയിലായിരുന്നു പെട്ടെന്ന് ഒരു നാൾ ചാടിയെണീറ്റു ആഹാ ആരവിടെ
@Jackson_plays12398
@Jackson_plays12398 15 часов назад
സന്തോഷ വാർത്ത
@zeenathahmadkutty5462
@zeenathahmadkutty5462 15 часов назад
ആശ്വാസ സന്ദേശം., താങ്കൾക്ക് നന്ദി.
@abdhlhakeemhakeem2574
@abdhlhakeemhakeem2574 14 часов назад
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 💪💪💪💪💪
@urdami
@urdami 10 часов назад
അൽഹംദുലില്ലാഹ്
@abdulsalamarifvkarif7288
@abdulsalamarifvkarif7288 14 часов назад
രക്തസാക്ഷികളാണ് ഏതൊരു പ്രസ്ഥാനത്തിനും ശക്തി സ്രോതസ്സ്
@nizarkh1998
@nizarkh1998 14 часов назад
ഹമാസിന്റെ ഓരോ അംഗങ്ങളും ഫുള്ളി ലോഡഡ് ലീഡേഴ്‌സാണ് അതിനിയും ശക്തമാകും.. സൂപ്പർ ന്യൂസ്‌ 👍
@ABCINAK
@ABCINAK 15 часов назад
ദുഷ്ടന്മാരുടെ അവസ്ഥ ഇതായിരിക്കും❤
@sonussupperkareem4583
@sonussupperkareem4583 8 часов назад
ഏതു പ്രതിസന്ധിയിലും സത്യത്തിൻ്റെ കൂടെ ഉറച്ചു നിൽക്കുന്ന ഏതു കൂറിരു ട്ടിലും വെളിച്ചത്തെ annewshikkunna ബിനോയ് നായർക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@pythonpractical
@pythonpractical 15 часов назад
എല്ലാ മർദിത സമൂഹത്തിനും അവസാനം ഒരു ലീഡർ ഉണ്ടാവും 👍
@MasterCraft-g8l
@MasterCraft-g8l 14 часов назад
എല്ലാ മർദ്ദിതരും ഓരോ ലീഡർമാരാണ്
@thomasag7812
@thomasag7812 13 часов назад
Hamas തീർന്നു അതിനു സംശയം ഇല്ല.
@MoonWalker-y1b
@MoonWalker-y1b 13 часов назад
🤣🤣 ശവപ്പെട്ടി ഇപ്പോഴും കയറ്റി അയക്കുന്നുണ്ട്😜😜​@@thomasag7812
@MoonWalker-y1b
@MoonWalker-y1b 13 часов назад
​@@thomasag7812തെമ്മാടിക്കുഴിയിൽ അടക്കാനുള്ള ശവപ്പെട്ടികൾ ഇസ്രായേലിലേക്ക് ഗാസയിൽ നിന്ന് ഇപ്പോഴും അയക്കുന്നുണ്ട്😂😂 വികാരിയച്ചന് ഇടവകയിൽ ഉണ്ടായ തോമാച്ചാ 😂😂
@ShajiShaji-mv5ls
@ShajiShaji-mv5ls 13 часов назад
​@@thomasag7812കൊല്ലം ഒന്ന് കഴിഞ്ഞ് ഈ മൂഞ്ചൽ പറയാൻ തുടങ്ങിയിട്ട് 😄😂
@asippajeddha1221
@asippajeddha1221 13 часов назад
പിറന്ന മണ്ണിൽ ആത്മാഭിമാനത്തോടെ ജീവിക്കാനും അധിനിവേഷത്തെ ചെറുക്കാനുമുള്ള ഏത് പോരാട്ടവും ധർമ യുദ്ധമാണ്. ചിതറിയ ഓരോ തുള്ളി രക്തവും പവിത്രമാണ്. ഒരു സിൻവാറിന് പകരം ആയിരം സിൻവാറുമാർക്ക് ജന്മം നൽകാൻ ആ രക്ത തുള്ളികൾക്ക് സാധിക്കും. രക്ത സാക്ഷികൾ മരിക്കുകയല്ല പുതിയ പോരാളികൾക്ക് ജന്മം നൽകുകയാണ്. രക്ത സാക്ഷികൾ സിന്ദാബാദ് 💪🏿.
@Mohammedsalim-se3cy
@Mohammedsalim-se3cy 14 часов назад
❤️👍ഇസാറായിൽ തകരും ഇൻശാഅല്ലഹ്
@urdami
@urdami 10 часов назад
അത് ഈ പ്രബഞ്ച സത്യം ആണ്. ഒരുപാട് സഹിച്ചാലും അന്തിമ വിജയം അത് ന്യായതിന് കൂടെയാ. ഇന്ഷാ allhu
@FARIZ291
@FARIZ291 9 часов назад
Insha allah❤
@faizalfaizal4718
@faizalfaizal4718 14 часов назад
സാറിന്റെ ചാനൽ മാത്രമേ സത്യസന്ധമായി കാര്യങ്ങൾ വിശകലനം ചെയ്യുന്നത്.💪👌👏👏
@yasarpp9548
@yasarpp9548 15 часов назад
Great effort ഹമാസ് 👍👍👍💪💪💪
@nasirpb6929
@nasirpb6929 15 часов назад
ചോരക്കൊതിയൻ നെതന്യാഹു vine കൊല്ലണം.
@pravasi9093
@pravasi9093 15 часов назад
വളരെ സന്തോഷം ❤❤
@sulfimambra404
@sulfimambra404 15 часов назад
ലോകശക്തി തകർന്നടിഞ്ഞു
@Abutty-hm1th
@Abutty-hm1th 15 часов назад
ഇതാണ് സത്യം ❤👍
@shakalam624
@shakalam624 11 часов назад
ഹമാസിനൊരു ബിഗ് സല്യൂട്ട്...ഇത് പോലുള്ള മരണം ഉടനേ നെതന്യാഹുവിനുമുണ്ടാവട്ടെയെന്ന്.. പ്രാർത്ഥനാപൂർവ്വം കാതോർക്കുന്നു
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 3 часа назад
അതുപോലുള്ള വീരോചിത മരണം, അതും മനുഷ്യചരിത്രവും സ്വാതന്ത്ര്യപോരാട്ടാവും നിലനിൽക്കും വരെ സിൻവാറിന്റെയും മറ്റു ഫാലെസ്‌തീൻ ലേബനീസ് പോരാളികളും രക്തസാക്ഷി കളും ആ വക ഭാവി പ്രസ്ഥാനങ്ങൾക്കും ആവേശം പകരും തീർച്ച, ദൈവമാർഗത്തിൽ രക്തസാക്ഷ്യം വരിച്ചവനെ ദൈവം പാഴാക്കില്ലന്നു ദൈവം തമ്പുരാന്റെ ഉറപ്പ്, അതായത് അവർ ബാക്കി ആക്കി പോയത്, ദൈവം പൂർത്തി ആക്കും അവിടുത്തെ വാഗ്ദാനം ആണ് 🙌🇦🇪
@sojanvg9832
@sojanvg9832 2 часа назад
നെതന്യാഹു വിനെ ഇങ്ങനെ അല്ല വക വരുത്തേണ്ടത്. ഇഞ്ചിഞ്ചായി വേണം എന്നാണ് എന്റെ അഭിപ്രായം.
@AfsalAfsal-u4c
@AfsalAfsal-u4c 15 часов назад
സൂപ്പർ 👍
@balasubramani4911
@balasubramani4911 14 часов назад
എല്ലാം സൗകര്യംകൊണ്ട് ഒന്നുമില്ലാത്തവനെ അടിക്കുന്നത് വലിയകാര്യമല്ല ഒന്നും ഇല്ലാത്തത്താന്റ കയ്യിൽ എന്തെങ്കിലുമുണ്ടെങ്ങി ൽ ഇസ്രേൽ ഇന്ന് ലോകബൂപാടത്തിൽ ഉണ്ടാകില്ല
@SirajKalayil
@SirajKalayil 10 часов назад
തീർച്ചയായും ബ്രോ.. കല്ലും കവണയുമായി സയണിസ്റ്റ് ഭീകരതയെ പ്രതിരോധിക്കാൻ ഇറങ്ങി ത്തിരിച്ചവർ ഇന്ന് സയണിസ്റ്റ് സാമ്രാജ്യത്തിന്റെ അടുക്കളയും ആയുധപ്പുരയിലും കയറി ആക്രമിക്കാൻ മാത്രം വളർന്നിരിക്കുന്നു..
@ShajimShaji-ub3dl
@ShajimShaji-ub3dl 14 часов назад
ഹമാസിന് അഭിനന്ദനങ്ങൾ 🇵🇸🇵🇸🇵🇸🇵🇸👌👌👌👌👌👌👌
@riyaskannur6531
@riyaskannur6531 15 часов назад
ഒന്നുമറിയാത്ത പിഞ്ചു കുഞ്ഞുങ്ങളെ പിച്ചിച്ചീന്തുമ്പോൾ ഓർക്കണമായിരുന്നു എനിക്ക് പിന്നിലും വരാനുണ്ടെന്ന് കാലം തെളിയിച്ചു🤔🤔🤔
@jibinthomas131
@jibinthomas131 14 часов назад
അതല്ലേ ഒക്ടോബർ 7ന് ഹമാസ് പന്നികൾ ചെയ്തത്😂
@exactmentors7084
@exactmentors7084 12 часов назад
ഹമാസിനെ ആണോ ഉദ്ദേശിച്ചത് 😅
@gyd3151
@gyd3151 12 часов назад
​@@exactmentors7084രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന ചാവാലിപ്പട്ടിയുടെ പിന്മുറക്കാരെ...
@abhishekrobertsamuel6463
@abhishekrobertsamuel6463 11 часов назад
പിഞ്ചു കുഞ്ഞുങ്ങളുടെ കയ്യിൽ ആയുധം കൊടുക്കുന്നവരെ തൊലി ഉരിച്ചു കൊല്ലണം.
@Kingdon-x8v
@Kingdon-x8v 12 часов назад
നിങ്ങളുടെ വീഡിയോ എപ്പോഴും കാണും സത്യം പറയുന്ന നിങ്ങള്ക്ക് എന്നും സപ്പോർട്ട് 👍👍👍❤️
@OmanOman-tm7su
@OmanOman-tm7su 14 часов назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അങ്ങനെ ഇസ്രായേൽ തീവ്രവാദികൾ ഓരോന്നായി ചത്തു കൊണ്ടിരിക്കുന്ന രംഗം കാണാൻ എന്തൊരു സുഖമാണ്
@jibinthomas131
@jibinthomas131 14 часов назад
😂😂😂
@jibinthomas131
@jibinthomas131 14 часов назад
അതായിരിക്കും സകല ഹമാസ് പന്നികളും ചാകുന്നത്😂
@bichaamina4624
@bichaamina4624 6 часов назад
സത്യം
@RasheedRishal
@RasheedRishal 15 часов назад
വിജയം പലസ്തീൻ്റെ കൂടെ
@kamarbanu5139
@kamarbanu5139 14 часов назад
ഇൻശാഅല്ലാഹ്‌ 👍🏻
@lakshmivihar
@lakshmivihar 12 часов назад
അല്ല മുസ്‌മിന്റെ കൂടെ
@sanchari734
@sanchari734 12 часов назад
ഹമാസ് തീർന്നു തീർന്നു എന്ന് പറയുമ്പോൾ, ഫീനിക്സ് പക്ഷിയെ പോലെ ഹമാസ് വീണ്ടും വളരുന്നു. ദൈവം ഉണ്ടെന്ന് തെളിയിക്കാൻ ദൈവ നിഷേധികൾക്ക് എടുകാൻ പറ്റുന്ന ഒരു ഉദാഹരണം പാലസ്തീൻ മക്കൾ ❤.
@hajisahib1536
@hajisahib1536 16 часов назад
സത്യത്തിൽ ഹമാ സിനെ ഓർത്തു അഭിമാനം കൊള്ളുന്നു.
@YTDUDE88
@YTDUDE88 15 часов назад
എന്നാൽ പോയി fight ചെയ്തൂടെ 😆
@abdhlhakeemhakeem2574
@abdhlhakeemhakeem2574 15 часов назад
​@@YTDUDE88 ഉള്ളവരോട് തന്നെ ഏറ്റു മുട്ടി diapper കെട്ടി നടക്കുക ആണ് ജൂത സയണിസ്റ്റ് തീവ്രവാദി aarmy 😂😂😂
@aslamsaqafi9582
@aslamsaqafi9582 14 часов назад
​@@YTDUDE88പാവം സംഘി ജൂത കമാണ്ടർ ചാരമായി!😮
@kamarbanu5139
@kamarbanu5139 14 часов назад
ഹമാസിനു അവര് മതി അവർ ധൈര്യവാന്മാരായ യോദ്ധാക്കളാണ്... Up യിൽ നിന്ന് ഒരു ലക്ഷത്തോളം ചാണകങ്ങൾ ഇസ്രായേലിനു വേണ്ടി പോരാടാൻ പോയിട്ട് എന്തായി???​@@YTDUDE88
@safetyengineer5805
@safetyengineer5805 14 часов назад
British ഷൂ തീട്ടം nakkiya തനിക്ക് ഫൈറ്റ് എന്താണെന്ന് അറിയുമോ
@firoskhanvnb8259
@firoskhanvnb8259 14 часов назад
നല്ല ക്ലിയർ ആയി വിവരങ്ങൾ ഉള്ള റിപ്പോർട്ട്👍👍
@nazeemh4807
@nazeemh4807 14 часов назад
ഇതൊരു തുടക്കം മാത്രം. ഹമാസ് തുടങ്ങിയട്ടെ ഉള്ളു 👌❤️👍
@shajahanpullippadam9489
@shajahanpullippadam9489 15 часов назад
പോരാട്ടം തുടരണം സ്വതന്ത്ര്യം നേടണം ഇസ്രായേൽ തകരണം ലോക സമാധാനം പുലരണം
@alavikalayath-rv6ru
@alavikalayath-rv6ru 13 часов назад
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ എന്തിന് സത്യം നിഷ്പക്ഷമായി പറയുന്നതിന്
@hamzanawab6347
@hamzanawab6347 15 часов назад
Great binoj Nair you know the fact
@ansidanp8655
@ansidanp8655 15 часов назад
ഏറ്റവും നല്ല മരണ വാർത്ത 😂😂🤣🤣🤣🤣
@donymicheal9620
@donymicheal9620 14 часов назад
Akkae kittuya orennam allae,,,
@iqbalmohammed9808
@iqbalmohammed9808 13 часов назад
ഹമാസ് ഹൂത്തി എന്നും സത്യത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ജനത❤❤❤😢
@lailakallungal3779
@lailakallungal3779 15 часов назад
സത്യം തുറന്നു പറയുന്നതാ ങ്കൾക്ക് അഭിവാദ്യങ്ങൾ.
@Beerankutty.KBapputty
@Beerankutty.KBapputty 8 часов назад
നമസ്കാരം ബ്രദർ❤ഇങ്ങനെയുള്ള നികൃഷ്ട്ട ജീവികളെ തുടച്ചുനീക്കണം മരണത്തെ പേടിക്കാതെസ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന പോരാളികളുടെ അടുത്ത ലക്ഷ്യംഇതിലും വലുതായിരിക്കും സാധാരണക്കാരായ ജൂതർ രക്ഷപ്പെടും ഇതുപോലുള്ള നല്ല വാർത്തകൾ ഇനിയും വരട്ടെ ബ്രദറിന് അഭിനന്ദനങ്ങൾ❤❤❤💐💐💐
@mujeeburrahman1517
@mujeeburrahman1517 14 часов назад
സംഘപരിവാറിന് ഹിന്ദു രാഷ്ട്രത്തെക്കാൾ ഇന്ത്യയോട് സ്നേഹമുണ്ടായിരുനെങ്ങിൽ, ഇന്ത്യ വിഭാജിക്കപ്പെടുംമായിരുന്നില്ല, ഹമാസിനെ പോലെ രാജ്യസ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുക്കാർക്ക് ഒറ്റി കൊണ്ടുക്കുമായിരുന്നില്ല,
@1manojkerala
@1manojkerala 14 часов назад
അപ്പോൾ ജിന്നയെക്കൊണ്ട് നിർബന്ധിച്ചു വിഭജിച് കൊടുത്തത് ആണോ 😂
@hareek3745
@hareek3745 11 часов назад
ഇപ്പോ ജിന്ന സംഘപരിവാർ ആയി. ഇനി നാളെ മൊഹമ്മദും സംഘി ആയിരുന്നു എന്ന് പറയരുത് 😂😂😂
@hashimbekar
@hashimbekar 13 часов назад
നേതാവിൻ്റെ ചോരയുടെ രക്തക്കറ മറും മുന്നേ. പ്രതിക്കാരം ചെയ്ത് ഹമാസ് ❤❤❤❤❤..
@Hameedmp-c6t
@Hameedmp-c6t 13 часов назад
ഹമാസിന്റെ കൈകൾക്നാഥിശക്തിനൽകണെ.. ശത്വുവിന്ഭയംനൽകണെനാഥാ.ആമീൻ
@koyamonpoolora7272
@koyamonpoolora7272 7 часов назад
@@Hameedmp-c6t aameen🤲🤲
@coconutpunch123
@coconutpunch123 15 часов назад
ഹമാസ് 💪
@Basheermpk
@Basheermpk 12 часов назад
അള്ളാഹു പോരാളികൾക്ക് ശക്തിയും ഊർജവും ആരോഗ്യവും ആയുസ്സും സമ്പത്തും കൊടുത്ത് അവരെ സംരക്ഷിക്കട്ടെ 🤲ആമീൻ 🤲
@koyamonpoolora7272
@koyamonpoolora7272 7 часов назад
@@Basheermpk aaameen 🤲🤲
@muhammedshefy
@muhammedshefy 13 часов назад
അവതരണം വളരെ നന്നായിട്ടുണ്ട്......
@mohamedbasheer2508
@mohamedbasheer2508 15 часов назад
Alhamdulillah
@samadshahaniya1142
@samadshahaniya1142 13 часов назад
Binoj Nair...❤❤
@ummerc7044
@ummerc7044 14 часов назад
സത്യം വിജയിക്കട്ടെ...!!
@shamseerpv4651
@shamseerpv4651 15 часов назад
സൂപ്പർ ന്യൂസ്‌ ❤❤
@siddequeashrafi1008
@siddequeashrafi1008 13 часов назад
അഭിനന്ദനം
@AbdulJabbar-et1kv
@AbdulJabbar-et1kv 14 часов назад
പരിമിതമായ സങ്കേതികതയിൽ നിന്ന് കൊണ്ട് ഹമാസ് ഇത് നടത്തുന്നത് ഇസ്രയേലിൻ്റെ പകുതി സൗകര്യം ഉണ്ടായിരുന്നെങ്കിൽ ഒറ്റ സയണിസ്റ്റ് പട്ടാളം തിരിച്ച് പോവുകയില്ലായിരുന്നു ഇത് എല്ലാ പാശ്ചാത്യ രാജ്യങ്ങുടെയും പണവും ആയുധവുമുണ്ടായിട്ടും ഇതാണ് അവസ്ത
@kabilkabi7352
@kabilkabi7352 13 часов назад
ഹമാസ് വിജയമുണ്ടാവട്ടെ
@YusufCm-v6n
@YusufCm-v6n 12 часов назад
ഈ വാർത്ത ഇപ്പോഴും 24 പോലെയുള്ള സംഘി ചാനലുകൾക്ക് കിട്ടിയിട്ടില്ല കൊന്നയാളാണ് എന്ന വിവരം മറ്റൊരു ചാനലിലും വന്നിട്ടില്ല താങ്കൾ എല്ലാം പുറത്തു കൊണ്ടുവരുന്നത് അഭിനന്ദനങ്ങൾ❤❤❤❤❤
@abdumk1
@abdumk1 14 часов назад
ഒരുകൊല്ലം കയിഞ്ഞിട്ടും ഒരു ദിവസം കൊണ്ട് തീർന്നു എന്ന് പറഞ്ഞ അവർ കുറച്ച് നിരപരാധികളെ കൊന്നു എന്നല്ലാതെ ഇതുവരെ ഹമാസിനെ അവർക്ക് എന്തെങ്കിലും ചെയ്യാൻ കയിഞ്ഞിട്ടുണ്ടോ ലോക്ക ശക്തി എന്ന് പറയുന്ന ഇവർക്ക്. ഗോഡ് ഇസ് ഗ്രേറ്റ്
@Eliaskula
@Eliaskula 14 часов назад
കീലേരി അച്ചു ആണ് ഇസ്രായേൽ,
@fathimamaheen3959
@fathimamaheen3959 14 часов назад
നല്ല സന്തോഷ വാര്‍ത്ത ❤❤❤🇵🇸🇵🇸🇵🇸🇵🇸🇵🇸💪💪💪💪💪
@pallithodiabdulnazarnazar4497
@pallithodiabdulnazarnazar4497 14 часов назад
Sir,... You are absolutely correct.
@abdullapv855
@abdullapv855 12 часов назад
സത്യസന്ധമായ വാർത്തകൾ എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
@siyadc9275
@siyadc9275 14 часов назад
അൽഹംദുലില്ലാഹ്
@happiness9262
@happiness9262 2 часа назад
👍👍👍❤
@sunnygeorge2129
@sunnygeorge2129 2 часа назад
ഇതിൻ്റെ തിരിച്ചടി താങ്ങ് ഇല്ല
@ashrafkpmuhammed8918
@ashrafkpmuhammed8918 15 часов назад
കൊല പ്രതികാരം മാത്രം, സമാധാനം മാത്രമേ സ്വൈര്യം നൽകുക യുള്ളൂ. ഇത് ഇസ്രായേൽ എന്ന് പഠി ക്കുന്നുവോ അന്ന് രണ്ട് കൂട്ടർക്കും സമാധാനം. Free ഫലസ്തീൻ.
@mahamoodvc8439
@mahamoodvc8439 15 часов назад
Iseayeal ലോകാവസാനം വരെ പടിക്കില്ല. അവരുടെ കാലങ്ങൾ ആയുള്ള അധിനിവേശ അക്രമം പടിച്ചാൽ മനസ്സിലാവും
@mohammedkootteeri6500
@mohammedkootteeri6500 9 часов назад
വളരെ സന്തോഷം ഇനിയും കൂടുതൽ ഉണ്ടാകട്ടെ
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 14 часов назад
വിമോചന ചിന്താഗതിക്കാർക്കും, ആത്മാഭിമാനമുള്ള ഇന്ദ്രിയത്തിൽ ജന്മം കൊണ്ട ഹ്യൂമൺ സന്തതികൾക്കും മനസ്സിലാക്കാൻ പറ്റുന്ന ഒരു വിഡിഓ പരിപാടി !! ഹമാസിൽ നേതാവും / നേതൃത്വവും എന്ന ഒരു ആരാധനാ ബിംബമേയല്ല ! ഹമാസ് എന്ന ധീര / വീര / ശൂര പരാകൃമികളായ ഒരോ വ്യക്തിത്വങ്ങളും നേതാവാണ്, നേതൃത്വമാണ് ! ഇത് മോദീ ബിംബത്തിൻ്റെ ചുറ്റിലും ഭജനമിരിക്കുന്ന മോദീ ഭകതരല്ല !
@ABDULLATHEEF-fb5ul
@ABDULLATHEEF-fb5ul 13 часов назад
നിങ്ങൾ നന്നായി മാർത്ത ചെയ്യുന്നു | അഭിനന്ദനങ്ങൾ
@jamalnm2768
@jamalnm2768 14 часов назад
Verigood
@zainudheenz7753
@zainudheenz7753 11 часов назад
തീർച്ചയായും ശരി യാണ്..❤❤❤👌👍
@MuhammedSaleem-j8u
@MuhammedSaleem-j8u 15 часов назад
സൂപ്പർ ന്യൂസ് സർ
@pazhayalakkidi
@pazhayalakkidi 15 часов назад
Very good news
@mohammedsalihk1813
@mohammedsalihk1813 Час назад
താങ്കൾ പുലിയാണ് , ധീരമായ അവലോകനങ്ങൾക്ക് ആശംസകൾ 🌹
@GhanyMohamed
@GhanyMohamed 15 часов назад
ദൈവമേ നീ തന്നെയാണ് സർവ്വശക്തൻ, അധി നിഷഠൂരരായ ഈ ജെനോസൈഡ് അക്രമികളായ ഇസ്രായേൽ, അമേരിക്ക ഉൾപെടേയുള്ള സയണിസ്റ്റ് ഭീകരവാദി ദുഷ്ടരെയെല്ലാം ഉടനെ ദൂലോകത്തു നിന്നും എന്നെന്നേക്കുമായി നിർമാർജനം ചെയ്യണേ നാഥാ ആമീൻ ഫലസ്തീനെ സ്വാതന്ത്ര രാജ്യമാക്കി കൊടുക്കുകയും ചെയ്യണേ, നാഥാ..
@asees805
@asees805 15 часов назад
പോരാളികൾ ശക്തി പ്രാപിക്കട്ടെ
@sulfijesy8012
@sulfijesy8012 13 часов назад
Alhamdulillah 🤲 🤲 🤲
@jojijoseph2072
@jojijoseph2072 12 часов назад
Israel തീർന്നു ഹമാസ് വിസ്മയം
@abooyaseenabooyaseen723
@abooyaseenabooyaseen723 14 часов назад
1000sinwarmarulla phalastheen❤❤❤deeraporalikale....salam salam salam❤❤❤❤❤
@AssainarM-y9h
@AssainarM-y9h 14 часов назад
Good news
@abdulgafoort.p8067
@abdulgafoort.p8067 10 часов назад
അഭിനന്ദനങ്ങൾ 👌
@hamzabinabdulla
@hamzabinabdulla 15 часов назад
സാറേ,അങ്ങനെ പലതും ഇനി കാണാൻ ഇരിക്കുന്നതല്ലേ ഉള്ളൂ
@AbdulAzeez-qi3zj
@AbdulAzeez-qi3zj 7 часов назад
സത്യം പറയുന്നവർ കുറഞ്ഞു വരുന്ന നേരത്ത് അങ്ങയുടെ സത്യം പറയുന്ന നാവിന് കരുത്ത് നൽകി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ അനുഗഹിക്കട്ടെ
@varghesecg5252
@varghesecg5252 15 часов назад
Good. morning sir
@AlKhamar-ee6xp
@AlKhamar-ee6xp 15 часов назад
👍
@NazirvpVallippadan
@NazirvpVallippadan 12 часов назад
മരണം എപ്പോഴും വേദനയാണ് പക്ഷേ പിടഞ്ഞു വീഴുന്ന ഓരോ ഇസ്രായേലി ഭടനേയും കാണുമ്പോൾ സന്തോഷം അടക്കാൻ പാടുപെട്ടുകയാണ്
@koyamonpoolora7272
@koyamonpoolora7272 7 часов назад
@@NazirvpVallippadan sathyam
@basheermuhammad2493
@basheermuhammad2493 15 часов назад
Truenewsalltime winning❤
@abdulvahab9479
@abdulvahab9479 14 часов назад
Your, welcome/ big salute ,sir
@jafarabdu3398
@jafarabdu3398 16 часов назад
@abdulhameed3295
@abdulhameed3295 13 часов назад
ഫലസ്തീൻ പോരാട്ടം വിജയം കാണും അതവരുടെ ജന്മനാടാണ് നാം നേടിയ സ്വാതന്ത്ര്യം പോലെ.
@shihabudheen6793
@shihabudheen6793 15 часов назад
Hamaas❤
@basheerbasheer1259
@basheerbasheer1259 12 часов назад
എല്ലാത്തിലും വലുത് തന്റെ മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യം..... അതാണ് അഭിമാനം
@hamsahk4576
@hamsahk4576 15 часов назад
ഒരു സിൻവാർ പോകുബ്ബോൾ പതിനായിരക്കണക്കിന് സിൻവർമാർ ജനിക്കുകയാണ്
@akshaya215
@akshaya215 12 часов назад
സത്യങ്ങൾ പുറത്തു കൊണ്ടു വരുന്നതിൽ താങ്കൾ ചെലുത്തുന്ന ചങ്കൂറ്റം .... ആയിരം ആശംസകൾ 🎉🎉
Далее