Тёмный
No video :(

അഡാറ് കൗണ്ടറുകളുമായി ഒരു തകർപ്പൻ ബംബർ സ്‌കിറ്റ്‌ | Oru chiri Iru chiri Bumper chiri 

Mazhavil Manorama
Подписаться 19 млн
Просмотров 3,6 млн
50% 1

#MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
ബംബർ രാജാക്കന്മാരായ ഷാജിയുടെയും വിനോദിന്റെയും ലേറ്റസ്റ്റ് ബംബർ സ്‌കിറ്റ് ആരും മിസ്സാക്കല്ലേ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/38otuVh
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

25 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 551   
@p.i.c6393
@p.i.c6393 2 года назад
ഒരു മേശയും കസേരയും വെച്ച് ബംബർ അടിക്കുക ആണ് ഇവരുടെ സ്ഥിരം പരിപാടി..🤩🤩
@millups3578
@millups3578 2 года назад
Kanu vekkalle avr cheyyatte😂😂
@ashrafmk3081
@ashrafmk3081 2 года назад
അതാണ് കഴിവ്
@nambooritalksmedia6322
@nambooritalksmedia6322 2 года назад
body shaming, double meaning ഇല്ലാത്ത നല്ല കിടിലൻ skit...👌🏻
@athulpremraj1847
@athulpremraj1847 2 года назад
Double meaning okke indd 3:34
@anoopknow73
@anoopknow73 2 года назад
ഇവരുടെ സ്കിറ്റ് നല്ല ക്ലിയരാണ് പോളിയാണ് രണ്ടാളും എന്റെ ഫേവറേറ്റ് ആണ് 😂😂😂😂😂😂😂😂😂😂🥰🥰🥰🥰🥰🥰🥰🥰
@anoopknow73
@anoopknow73 2 года назад
Pinne alla😂😂😂😂😂❤👍🏻👍🏻👍🏻
@sreesree5936
@sreesree5936 2 года назад
@@anoopknow73 chettantea comment nu chettan thannea reply kodukkunnuo😜😜
@anoopknow73
@anoopknow73 2 года назад
@@sreesree5936 😂😂😂👍🏻👍🏻👍🏻
@vidyavichu7301
@vidyavichu7301 2 года назад
ആകപ്പാടെ ഇവരുടെ കോമഡി മാത്രേ ഉള്ളു നല്ലത് standard ആയിട്ട് 👍👍👍👍👍❤️❤️❤️💐💐💐💐
@najilasathar3500
@najilasathar3500 2 года назад
കറക്റ്റ് 👍
@manjulaambrose1582
@manjulaambrose1582 2 года назад
Sathyam
@dubaibhur3854
@dubaibhur3854 2 года назад
Angane parayaruth Orikkalum oraleyum kuttapedutharuth Pattumengil nee poo
@sreekumar.s
@sreekumar.s 2 года назад
Comedy annu samadichu… standard undennu pareyalle….! 🥶
@vidyavichu7301
@vidyavichu7301 2 года назад
@@sreekumar.s athentha??? Ee prgramil vere etha ullath nallath onnu parayamo
@aarooentharoo1288
@aarooentharoo1288 2 года назад
ഇവരുടെ സ്കിറ്റ് minimum 2 പ്രാവശ്യം കണ്ടാലേ full comedy യും നമുക്ക് കിട്ടുള്ളു. അത്രയ്ക്കും counter aanu🔥
@saleemk9340
@saleemk9340 2 года назад
Sathyam🤣🤣🤣
@rahmanthamarasery9009
@rahmanthamarasery9009 2 года назад
Sathyam
@lujainasaifudheen3365
@lujainasaifudheen3365 2 года назад
Sathyam
@harichandanam1660
@harichandanam1660 2 года назад
രണ്ടോ ബാക്കി എവിടെ പോയി 😄 അമ്മാതിരി സ്പീഡ് കൗണ്ടർ ആണ്
@swapnavarghese7988
@swapnavarghese7988 2 года назад
Satyam njan 4 thavana kandu 😂
@manojmattummal7603
@manojmattummal7603 2 года назад
ഇവരുടെ സ്കിറ്റ് ന്ടെ സമയം വർധിപ്പിക്കാൻ വല്ല വഴിയുമുണ്ടോ....?കിടിലൻ.......നിങ്ങള് പൊളിയാ.......
@sreelekha2877
@sreelekha2877 2 года назад
ഇവരുടെ skit എപ്പോളും super ആണ്.... ഇതും അടിപൊളി comedy ആയിരുന്നു.... Combo super 😂😂
@SEVENBELLZBAND
@SEVENBELLZBAND 2 года назад
Dftf
@boosboss9647
@boosboss9647 2 года назад
@@SEVENBELLZBAND b
@snowdrops9962
@snowdrops9962 2 года назад
അല്ല. ഇടക്ക് വൻ ബോറായിരുന്നു... 😏😏
@faizalhaneef4026
@faizalhaneef4026 2 года назад
@@SEVENBELLZBAND aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@alanalona8801
@alanalona8801 2 года назад
@@boosboss9647 ഓജ.
@jithsthampi27
@jithsthampi27 2 года назад
ഇവരുടെ ഫാൻസ്‌ ഇങ് പോര്..... 🖤
@shafnashamsudheen2395
@shafnashamsudheen2395 Год назад
poonnitt😡
@chinjuchinju684
@chinjuchinju684 Год назад
🤣🤣🤣
@sabukumaran9276
@sabukumaran9276 Год назад
ആ ആകറിങ് ചെറുക്കനെ എന്തിനാ അതിനെ അത്രേ നേരം നിറുത്തിരിക്കുന്നെ ഒരു കസേര കൊടുത്തൂടെ
@anoopps6250
@anoopps6250 Год назад
Enthaa Avida
@alenvarghese1537
@alenvarghese1537 Год назад
Me to
@shajanthomas9852
@shajanthomas9852 2 года назад
ഒരിക്കലും നിരാശപെടുത്താത്ത ടീം 👍🏼👍🏼
@dj12ff57
@dj12ff57 2 года назад
Shaji Vinod combination ഒരു രക്ഷയും ഇല്ല 😂❤❤
@akkuakkus5762
@akkuakkus5762 Год назад
Ningalude scriptineyum avatharanatheyum affinannikkumnu pakshey lkkiliyitalpolum chirikkan thonnatj mattu palathilum enthinee kapadym notes the point
@akkuakkus5762
@akkuakkus5762 Год назад
Malayalam
@jeorgepp2298
@jeorgepp2298 2 года назад
ഈ പ്രോഗ്രാമിൽ ബമ്പർ അടിക്കുവാൻ പറ്റിയ ടീം ഇതു മാത്രമാണ് ഉള്ളത് അഭിനന്ദനങ്ങൾ
@sobhanachandran3451
@sobhanachandran3451 2 года назад
അടിപൊളി.നല്ലവണ്ണംചിരിച്ചൂ
@jobinthadiyoor1575
@jobinthadiyoor1575 2 года назад
വിനോദച്ചാ .....രണ്ടാളും പൊളിച്ചു 😍😍😍😍കുറച്ചു ടൈമും കുടി വേണമരുന്ന് ❤❤❤
@pheonixsamurai0708Y
@pheonixsamurai0708Y Год назад
ഇതൊക്കെ തന്നെയാണ്. തമാശ:അതു് അവതരിപ്പിക്കാൻ കൂടി ഒരു കഴിവു വേണം. നല്ല ടീം വർക്ക് . ഇതിൽ മാത്രമല്ലാ, എല്ലാ എപ്പിസോഡിലും. ഒരുപാട് അഭിനന്ദനങ്ങളുടെ വെള്ളിടികൾ💥💥💥
@dijowilson8084
@dijowilson8084 2 года назад
ഒരു രക്ഷയില്ല.. അടിപൊളി.. നിങ്ങളുടെ സ്കിറ്റ് വരാൻ ആണ് വെയിറ്റ് ചെയ്യുന്നത്.. ❤😍
@anukallada2104
@anukallada2104 2 года назад
മനസ്സ് നിറഞ്ഞു ചിരിക്കാൻ പറ്റിയ സ്കിറ്റ് ആണ് ഇവരുടേത്... ❤❤❤❤👌🏻
@sreedevi7750
@sreedevi7750 2 года назад
എന്റെ വീട്ടിൽ എല്ലാവരും ഇവരുടെ skit കാണാറുണ്ട്... അമ്മയ്ക്ക് ഇവരെ രണ്ടു പേരേയും ഒരു പാട് ഇഷ്ടമാണ്.. വളരെ നല്ല program ആണ് . ഇനിയും ഒരു പാട് നല്ല സ്കിറ്റുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ..👍👍👍👍❤️❤️❤️🌷🌷👍🌹🙂🙂🙂🙂🙂🌺🌷👍🌹🌷🌷🌹🌹
@radhikaradhika7408
@radhikaradhika7408 2 года назад
ഒരു രക്ഷയുമില്ല ഇവർ എപ്പോൾ വന്നാലും നിരാശപ്പെടുത്താറില്ല തുടക്കം മുതൽ അവസാനം വരെയും counter മഴയാണ് ചിരിപ്പിച്ചു കൊല്ലും അതിന്റെ ഇടയിൽ കൂടെ ഉള്ള ആ രണ്ടു വരി പാട്ട് സൂപ്പർ ഇതുപോലെ തന്നെ ഇനിയും ഒരുപാടു സ്കിറ്റുകൾ ചെയ്യാനും ഒരുപാടു ചിരിപ്പിക്കാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰
@ebymon628
@ebymon628 2 года назад
എന്റെ പൊന്നെ കിടുക്കാച്ചി കൗണ്ടർ 😍😍🤣🤣🤣
@sanish1991
@sanish1991 2 года назад
കോമഡി കിങ്‌സ് ❤ഷാജി ചേട്ടൻ & വിനോദ് ചേട്ടൻ❤ തകർത്തടുക്കി 👍👍👍👍👍
@Antony77162
@Antony77162 2 года назад
Binu adimali arada spot on
@sanish1991
@sanish1991 2 года назад
കൗണ്ടർ കിങ് ❤❤❤ ബിനു അടിമാലി ചേട്ടൻ❤❤❤
@minnal_dude
@minnal_dude 2 года назад
എപ്പോഴും വെടിക്കെട്ട് സ്കിറ്റുമായി വരുന്ന ഈ മച്ചാന്മാർ പോളിയാണ് ✨️❤😍
@rohinisr2821
@rohinisr2821 2 года назад
Reksha ഇല്ലാതെ comedy... No 1team 😂😂🤣🤣🤣🤣🤣♥️
@sunilndd
@sunilndd 2 года назад
ഇവര് ഒരു ടീം ആണല്ലോ .No 1 team എന്ന് എഴുതി കണ്ടൂ😀😀😀
@kichujinse1874
@kichujinse1874 2 года назад
Facebook ലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയാൽമതി 😁.... ഫുൾ കോമഡി അഭിഷേകമാണല്ലോ.... ഗംഭീരം ഷാജിച്ചേട്ടാ &വിനോദ് ചേട്ടാ.... 🤣🤣🤣😂😂😂🤣🤣🤣🥰🥰🥰🥰
@surumi2266
@surumi2266 2 года назад
എവിടുന്നാ ഇത്രേം counter കിട്ടുന്നെ ഷാജിയേട്ടാ 🤣🤣🤣
@jaseemyoonus7608
@jaseemyoonus7608 2 года назад
കുറച്ചു നാളുകൾക്ക് ശേഷം അടിപൊളി ഒരു സ്കിറ്റ് കണ്ടു 🤩
@speakerpp345
@speakerpp345 2 года назад
_ചിരിക്കാൻ എന്തേലും ഉണ്ടാവും എന്നുറപ്പിച്ചു കാണാൻ ഇവര് തന്നെ വരണം_
@anuroopkumarkozhikode5412
@anuroopkumarkozhikode5412 2 года назад
ഷാജിയും വിനോദും ഒന്നിച്ചാൽ ബമ്പർ ചിരിമഴയാണ്. ❤️🙏👍
@nidheeshonidheesho8514
@nidheeshonidheesho8514 2 года назад
ഇവരുടെ combo അടിപൊളി യാ സൂപ്പർ skit 😂😂😂
@freezboll307
@freezboll307 2 года назад
എന്നെപ്പോലെ ഇവരുടെ ഫ്രാൻസ് ഉണ്ടെങ്കിൽ ലൈക് അടി
@jyothymuth1657
@jyothymuth1657 2 года назад
ഇന്ത്യൻ ആയാൽ കുഴപ്പമുണ്ടോ 😊😊😊
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 2 года назад
@@jyothymuth1657 Nice one..
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 2 года назад
@@jyothymuth1657 ഫ്രാൻസ് ഇല്ലെങ്കിൽ ഇന്ത്യ ആയാലും മതി 😜😜😜
@kumarabhiraj88
@kumarabhiraj88 2 года назад
@@jyothymuth1657 😄
@bigtaco-op7jb
@bigtaco-op7jb 2 года назад
അതിൽ മഞ്ഞ ഷർട്ടിട്ട പുള്ളി ബ്രസീലും മറ്റേ പുള്ളി പോർച്ചുഗലുമായിരിക്കും
@playtime285
@playtime285 2 года назад
ചിരി അങ്ങട്ട് വരുമ്പോ മഞ്ജു പിള്ളയുടെ ചിരി കേൾക്കും അപ്പൊ വന്ന ചിരി അങ്ങ് പോവും 😂😂
@gminie5485
@gminie5485 2 года назад
🤣🤣
@jyothijayapal
@jyothijayapal 2 года назад
മഞ്ജു പിള്ളയ്ക്കും ചിരിക്കാം.
@Vaisakht2024
@Vaisakht2024 2 года назад
Standard skit😅🤣😂 Best team of oru chiri ❤️🥰😍
@lissydaniel8356
@lissydaniel8356 2 года назад
അടിപൊളി സൂപ്പർ 👌👌👌👌😄😄😄😂😂😂
@nuhmanshibili4545
@nuhmanshibili4545 2 года назад
ഇവർ വീണ്ടും ചിരിപ്പിച്ചു കൊല്ലും.. നസീർ കുറച് കാലങ്ങൾക് ശേഷം വീണ്ടും ചിരിച്ചു 👍🏻
@gouthamisaji7038
@gouthamisaji7038 2 года назад
Naseer mathramanu correct judgement nadathannunnatju
@sumayyasaleem3164
@sumayyasaleem3164 2 года назад
അതിൽ കുറഞ്ഞൊരു കളിയില്ല 👍😂😂50000 തന്നെ വേണം
@mabdulabdull8204
@mabdulabdull8204 2 года назад
03:41 - 03:52 aa flow.. 🤣🤣🤣🤣🤣
@jishnusuriya930
@jishnusuriya930 2 года назад
ഇവർ എന്ന് വന്നാലും ചിരിപ്പിച്ചിട്ടേ പോവൂ. ബമ്പർ അടിക്കാനായി മാത്രം ഉണ്ടായവർ ❤💥...
@sathishc1377
@sathishc1377 2 года назад
ഇവന്മാർ എന്നും പൊളി 😂😂😂❤
@pravinathikka4640
@pravinathikka4640 2 года назад
വരണം മനസ്സ് തുറന്നു ചിരിക്കണം വീണ്ടും ഇവർക്കായി കാത്തിരിക്കണം ❤
@venuc5352
@venuc5352 2 года назад
ഞാനിവരുടെ skit മാത്രേ കാണാറുള്ളൂ👌👌👌🔥🔥
@sreekanth5308
@sreekanth5308 2 года назад
Ivarnte comedy oru reshayum... illa sathyam alle ❓️
@jilsiyashahul5572
@jilsiyashahul5572 2 года назад
𝐏𝐨𝐥𝐢 𝐚𝐚𝐧
@anshifk4553
@anshifk4553 2 года назад
നുണ
@alenani8056
@alenani8056 2 года назад
Poli Ann 💥
@thafseenathafseena1493
@thafseenathafseena1493 2 года назад
Bro ff id tharuo
@j.silshatincy6358
@j.silshatincy6358 2 года назад
poli alle🤣
@sushanthapril
@sushanthapril 2 года назад
Awesome skit ❤️😅😅😅😅😅😅😅👌🏻👌🏻👌🏻❤️❤️❤️
@rijuriju1521
@rijuriju1521 2 года назад
2:45👌👌👌😂😂😂😂 😆😆😆😆
@saneeshsanu1380
@saneeshsanu1380 2 года назад
തീറ്കനം. കൗണ്ടർ പെരുമഴ .ഇപ്പൊ കാത്തിരിക്കുന്നത് ഇവരുടെ സ്കിറ്റിന് മാത്രം.👌
@musician2017
@musician2017 2 года назад
വിവിധ ജോലികളിൽ ഏർപ്പെടുന്നവർ ഈ സ്കിറ്റ് കാണാതിരിക്കുവാൻ ശ്രെമിക്കുക. ജോലിയിൽ നിന്ന്‌ ഫ്രീ ആകുമ്പോൾ കാണുക .
@thulaseedharanthulasi9423
@thulaseedharanthulasi9423 2 года назад
അടിപൊളി കോമഡി.. അഭിനന്ദനങ്ങൾ 🥰🥰🙏🙏
@salmashibin4457
@salmashibin4457 2 года назад
Ayyo😃😃😃chirichu chirichu 😂😂😂
@n.....n5784
@n.....n5784 2 года назад
Double meaning ആണ് ഇവരുടെ മെയിൻ 😍🔥🔥🔥
@jomonthomaspulincunnu7186
@jomonthomaspulincunnu7186 Год назад
സത്യം
@user-pi1vm7hn7n
@user-pi1vm7hn7n 2 года назад
വീണ്ടും നമ്മുടെ ടീം തകർത്തുലോ 🥰👌👌👌👌
@chembattapurushothaman7612
@chembattapurushothaman7612 2 года назад
എൻ്റെ പ്രിയപ്പെട്ട ടീം ഇവരെ കാണുമ്പോൾ അറിയാം നിരാശപ്പെടുത്താത്തവരാണ് എന്ന്. ഓരോ സ്കിറ്റും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്, ഇവർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@athirasyam1626
@athirasyam1626 2 года назад
Parasyam theerunnath vare wait cheyyathe parasyam close cheyth kaanunath njn mathramano
@jithusvijayworks3133
@jithusvijayworks3133 2 года назад
എന്നാ പരിപാടി ആണ് മോനോ.... തീ തീ തീ🔥🤩🤩
@shabeeshabeer2950
@shabeeshabeer2950 2 года назад
ഒരു മേശയും, കസേരയും ഒരുമുറിയിലിട്ട്.. രണ്ടു വായും വെച്ച് ചറ പറ പറഞ്ഞു സ്ഥിരം ബംബർ വാങ്ങി ക്കൂട്ടാനും വേണം ഒരു കഴിവ്... 😄😄😄😄👍
@abdulkalam961
@abdulkalam961 Год назад
ജഡ്ജസ് തീരെ പോരാ
@loveloveshore7450
@loveloveshore7450 2 года назад
എന്റമ്മോ ❤❤❤❤😂😂😂😂 പതിവ് പോലെ ഇതും പൊളി ❤❤❤❤❤❤❤❤
@smokyarty1354
@smokyarty1354 2 года назад
Evarudey comedy. Ya mwoney 🤣powli❤
@ranjithtm4865
@ranjithtm4865 2 года назад
👏👏ഒന്നുടെ കണ്ടേക്കാം 😍
@nishananishanasafeer7914
@nishananishanasafeer7914 2 года назад
ഇതാണ് കോമഡി 👍🏻👍🏻😂😂😂 ഉരുളകുപ്പേരി പോലെ കോമഡി ❤️❤️❤️❤️😂😂😂🤣🤣🤣
@jinuhiba501
@jinuhiba501 2 года назад
അടാ ർ കോമ്പിനേഷൻ 💞💞💞💞
@Im_jo01
@Im_jo01 2 года назад
Adipoli skit super 😁😁😁😃😃😃
@sajadpandalam6021
@sajadpandalam6021 2 года назад
അടിപൊളി 😄😄😄
@sreedevi7750
@sreedevi7750 2 года назад
അടിച്ചു പൊളിച്ചു രണ്ടു പേരും👍👍👍👍👍 വളരെ , നന്നായിട്ടുണ്ട്.❤️❤️❤️👍👍👍👍👍👍
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 2 года назад
Shaji and Vinod waiting for your next adipopli performance. You both are great comedians 👏
@kaviyasuguna6518
@kaviyasuguna6518 2 года назад
Comment nokkathe like aadhyame kodukkan pattunna oru team aan ivar🔥🔥
@rafeeqrafeeq4575
@rafeeqrafeeq4575 Год назад
ചിരിക്കാൻ തോന്നുമ്പോൾ ഞാൻ ഇവരെ ഇങ്ങേടുക്കും 😂😂😂😂😂😂
@fathahudheenfathu1915
@fathahudheenfathu1915 2 года назад
ഒരു രക്ഷയും ഇല്ലാ...
@merlinchacko5514
@merlinchacko5514 2 года назад
ഇവർ വന്നാൽ ബമ്പർ ഉറപ്പ് ആണ്‌ 😍😍😍. അടിപൊളി കൌണ്ടറുകൾ guarantee ആണ്‌ 👍
@ansaskk7031
@ansaskk7031 2 года назад
ഇവരുടെ ഫാൻസ്‌ ഉണ്ടോ 💪
@nuhmanshibili4545
@nuhmanshibili4545 2 года назад
ഇവർ പൊളിയല്ല..... അത് പോരെ അളിയാ....
@vishakvis1455
@vishakvis1455 2 года назад
പ്രമദവനം 🤣🤣എജ്ജാതി കൗണ്ടറുകൾ 😂കിടു ടീം
@lucifermorningstar6291
@lucifermorningstar6291 2 года назад
00:36 എന്റെമോനെ എജ്ജാതി 🤣🤣
@manojpg7958
@manojpg7958 Год назад
ഒരു രക്ഷയും ഇല്ല ഇവരുടെ കൗണ്ടറുകൾ super 👏👏👏👏👏
@sreyasnair383
@sreyasnair383 2 года назад
അവതരണ ശൈലി കൊണ്ട് ഏതു സ്കിറ്റും പൊലിപ്പിച്ചു കയറ്റുന്ന അനുഗ്രഹീത കലാകാരന്മാർ... വലിയ ഇഷ്ടത്തോടെ ❤
@beatrixy3478
@beatrixy3478 2 года назад
Nammalde pratheekshakku correct aaya skit . Appreciate both . Nice chettaayees. ❤️‍🔥
@sheelasamuel7993
@sheelasamuel7993 2 года назад
ഇവരുടെ skit കണ്ടില്ലല്ലോ..എന്നു വിചാരിക്കുവരുന്നു.അപ്പൊ ദാ വന്നു.സൂപ്പർ,അടിപൊളി 👍😀😀
@jomonjose08
@jomonjose08 2 года назад
ഷാജി ചേട്ടനും വിനോദ് ചേട്ടനും always pwoli 👌👍
@knoushad2141
@knoushad2141 2 года назад
ഒരു രക്ഷേം ഇല്ല. കോമഡി കലക്കി
@thafsithachu3681
@thafsithachu3681 2 года назад
All tym fav❤️😊😊shaji🤩vinod❤️😂😂😂
@pillaimahi3686
@pillaimahi3686 2 года назад
ചിരിച്ചു കയ്യിൽനിന്നു ഫോണ് താഴെ വീണു
@sunnyjacob9810
@sunnyjacob9810 Год назад
ഹോ -wonder ful ഇങ്ങനെ പദാനുപദം കൗണ്ടർ അടിക്കാൻ ഇവരെ കഴിഞ്ഞേ ഉള്ളു. മലയാള പദങ്ങൾ ഇങ്ങനെ അമ്മാനമാടുന്ന ഷാജി - വിനോദ് ടീമിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.......
@LukeMK-ux3yj
@LukeMK-ux3yj Год назад
ഒരു രക്ഷയും ഇല്ല.... super 👍തകർത്തു 😂😂
@NaveenDbz
@NaveenDbz 2 года назад
Super Comedy Combo forever❤️❤️‍🔥❤️‍🔥
@sushanthapril
@sushanthapril 2 года назад
0:36 😂😂👌🏻👌🏻
@mhidhashyashu8232
@mhidhashyashu8232 2 года назад
Polichu guys ningal 🔥🔥🔥🔥🔥
@johnpeter9353
@johnpeter9353 2 года назад
vinod super ആണ്.
@ANANTHU504
@ANANTHU504 2 года назад
Ente monwe Comdey oru rakshayilla 😅
@nikhilakarunakaran1115
@nikhilakarunakaran1115 2 года назад
Nilavaaram eppozhum kalayaatha team❣️❤‍🔥❤‍🔥❤‍🔥❤‍🔥
@SUMESHAYLARA
@SUMESHAYLARA 2 года назад
നല്ല ഒരു ഇടിവെട്ടി മഴ പെയ്ത് തോന്നപോലെ .....യ്യോ ചിരിച്ചു ഒരു വഴിയായി .....കിടിലൻ സ്കിറ്റ്
@nasarl2550
@nasarl2550 2 года назад
"നിക്കർ വാ പൊളിക്കും പോലെ "🤣🤣🤣🤣🤣🤣🤣🤣
@funnytime1921
@funnytime1921 2 года назад
Epplm. quality skit kalikkunna Rand per ♥️
@mkploft8657
@mkploft8657 2 года назад
ചിരിച് ചിരിച്ചു സൈടായി 🤣🤣🤣👌👌❤
@santhakumarik976
@santhakumarik976 Год назад
ഒരു ചിരി ഇരു ചിരി ബംബർ ചിരി എനിക്ക് വളരെ ഇഷ്ടം പ്രതേകിച്ച് വിനോദ് ഏട്ടന്റയും ഷാജി ഏട്ടന്റ് യും അവരുടെ കോമഡി വളരെ ഇഷ്ടം മാണ് എന്റെ ഒരു അപേക്ഷ ഏഴ് മണി തൊട്ട് ഒൻപത് മണിയുടെ ഉള്ളിൽ സംപ്രക്ഷണം ചെയ്യാമോ എന്നാൽ സന്തോഷമായി ഒൻപത് അരയ്ക്ക് ഒരു ചിരി ഇരു ചിരി ബംബർ ചിരി ഇതുവരെ കണ്ടിട്ടില്ല ടി.വി ആ സമയത്ത് കാണാറില്ല അതാണ് ഏഴ് ട്ടൂ ഒൻ പത് മണിക്ക് തുടങ്ങിയാൽ സന്തോഷമായി👍🙏🙏🙏
@aharinandana6249
@aharinandana6249 2 года назад
അടിപൊളി രണ്ടാളും തകർത്തു 💜💜💜💯💯💯
@CRAZYBOY-cp6zw
@CRAZYBOY-cp6zw 2 года назад
Ivar poliyanu ❤❤
@rohith1M
@rohith1M 2 года назад
Golden bumper orappp💯
@anas.k.967
@anas.k.967 2 года назад
Poli oru rekshayumilla 🔥🔥💥💥💥💯💯👍🏻👍🏻👍🏻
@Maddysvlog44
@Maddysvlog44 2 года назад
ഒരു rekshayum ella പോളി skit. Superrr 🥰🤘🤘🤘
@rejithadathil4514
@rejithadathil4514 2 года назад
അടിപൊളി കൗണ്ടർ 👌👌😂😂👍👍
@chandransurendran2622
@chandransurendran2622 2 года назад
അടിപൊളി സ്ക്രിപ്റ്റ് . ഷാജിയും വിനോദും തകർത്തു സൂപ്പർ
@lissyki5239
@lissyki5239 2 года назад
ചിരിച്ചു മടുക്കും
@pavikarthik4214
@pavikarthik4214 Год назад
ഷാജി ചേട്ടനും വിനോദ് ചേട്ടനും നല്ല combination ആണ് 🥰🥰🥰🔥🔥🔥
@jeromjames2790
@jeromjames2790 2 года назад
Eettom sthirathayulla team.ore poli
@jojijohnson37
@jojijohnson37 2 года назад
18×12 = 216 maasathe garbam 😂😂😹🤣🤣
Далее
Муж на час 😂
00:37
Просмотров 1,2 млн
Муж на час 😂
00:37
Просмотров 1,2 млн